Це відео не доступне.
Перепрошуємо.

ഈ ചെറിയ തെറ്റുകൾ ജീവിതത്തിൽ ഉണ്ടായാൽ വലിയ നാശം... നെഞ്ച് പിടക്കുന്ന വഅള് sirajudheen qasimi speech

Поділитися
Вставка
  • Опубліковано 1 гру 2021
  • sirajudheen qasimi new speech
    latest speech 2021
    sirajudheen qasimi dhikr
    dhikr dua
    ഈ ചെറിയ തെറ്റുകൾ
    ജീവിതത്തിൽ ഉണ്ടോ..??
    നിങ്ങളുടെ നാശമാണ്..!!
    സിറാജുദ്ദീൻ ഖാസിമിയുടെ
    തകർപ്പൻ പ്രഭാഷണം
    #dhikr_speech_
    #sirajudheen_qasimi_new_speech_

КОМЕНТАРІ • 101

  • @suhailamk5187
    @suhailamk5187 2 роки тому +9

    ഉസ്താദേ .... മരണം നന്നാവാൻ ദുആ ചെയ്യണേ.....

  • @bigdaddys1170
    @bigdaddys1170 2 роки тому +5

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @nishvakt3861
    @nishvakt3861 2 роки тому +4

    الحمد لله .ماشاء الله
    എന്നേയും കുടുംബത്തേയും ഉസ്താദിന്ടെ ദുആയിൽ ഉൾപെടുത്തണേ.

  • @fousiya6349
    @fousiya6349 2 роки тому +3

    ഇക്കാക്ക നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് ഇക്കാക്ക് നല്ലൊരു സ്വഭാവം ആവാൻ ദുആ ചെയ്യണേ

  • @muhammadarshadkp4150
    @muhammadarshadkp4150 2 роки тому +10

    കടം വീടാന് ദുആ ചെയ്യണേ ഉസ്താദ്😢

  • @hayarniza1791
    @hayarniza1791 Рік тому +1

    അൽഹംദുലില്ല. മാ ശാ അള്ളാ . ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ എന്നേയും കുടുമ്പത്തേയും ദുആ വസിയത്തോടെ ആമീൻ

  • @sharokhansha4813
    @sharokhansha4813 2 роки тому +7

    അൽഹംദുലില്ലാഹ്

  • @zaratczarahaneefa1345
    @zaratczarahaneefa1345 2 роки тому +7

    ഉമ്മ മരണപ്പെട്ടു ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം

  • @nazilaml1007
    @nazilaml1007 2 роки тому +3

    Usthaade pavangal porukkunnathinu vendi dua cheyyane usthaad..Ella duayilum njangaleyum ulpeduthane usthaad

  • @Zeenath-dj2mc
    @Zeenath-dj2mc 2 роки тому +2

    Ma Shaa Allah 🤲 Alhamdulillah 🤲

  • @ibrahimpk3006
    @ibrahimpk3006 2 роки тому +1

    Duha cheyaanee usthade usthadinte brabaashaam valare ere isttamaan

  • @muhammedmuhammedfathima454
    @muhammedmuhammedfathima454 2 роки тому +6

    ആമീൻ

  • @saleenaaliyar2852
    @saleenaaliyar2852 2 роки тому +4

    Ameen

  • @siyadcp7317
    @siyadcp7317 2 роки тому +2

    Ummete asukam maran dhuha cheyyane

  • @shameernaaz6920
    @shameernaaz6920 2 роки тому +1

    Duayil ulpeduthanam Usthade

  • @fathimaifra7918
    @fathimaifra7918 2 роки тому +5

    🤲🏻🤲🏻ameen

  • @noufalkallayi2566
    @noufalkallayi2566 Рік тому

    ഉമ്മയും, ഉപ്പയും വിട പറഞ്ഞു ഉസ്താദേ.. പ്രതേകം ദുആ ചെയ്യണം

  • @tutuachu5483
    @tutuachu5483 2 роки тому +1

    Usthaaa duaa yil ulpeduthane...... Inshaallah

  • @afshasshafeeq4140
    @afshasshafeeq4140 2 роки тому +2

    Kadam vidan duha cheyyanm ustha

  • @midlajshanu4738
    @midlajshanu4738 2 роки тому +2

    Aaqibath നന്നാവാനും മാരക രോഗത്തിൽ നിന്ന് രക്ഷ പെടാനും ദുആ ചെയ്യണേ ഉസ്താദ് മരണപെട്ടുപോയ എന്റെ പൊന്നുമോനെ യും ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ

  • @shibilia407
    @shibilia407 2 роки тому +1

    Duhayil ulpeduthane usthade

  • @sahirajuneer9830
    @sahirajuneer9830 2 роки тому +2

    ദുആയിൽ ഉൾപെടുതനെ ഉസ്താദ്

  • @farzeenkt9369
    @farzeenkt9369 2 роки тому +2

    Makkkal saalihaavaan Dua cheyyane

  • @fousiya590
    @fousiya590 Рік тому +3

    അൽഹംദുലില്ലാഹ് 🤲നമ്മുടെ എല്ലാ പാപങ്ങളും തെറ്റുകളും അള്ളാഹു തഹാല പൊറുത്തുതരു മാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 😭🤲😭🤲ദുഹായിലുള്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @shanif1001
    @shanif1001 2 роки тому

    ഉസ്താദെ.ദുഹായിൽ.ഉൾപ്പെടുത്തണെ

  • @zaratczarahaneefa1345
    @zaratczarahaneefa1345 2 роки тому +4

    മക്കൾ നന്നാവാൻ വേണ്ടി ദുആ ചെയ്യണം

  • @mohammedfaisal1744
    @mohammedfaisal1744 6 місяців тому

    Nannavan twoufeek nalkane allah

  • @nuhadshamsu1291
    @nuhadshamsu1291 2 роки тому +3

    Makkal nannavan dua cheyyane

  • @ajeer4834
    @ajeer4834 2 роки тому +1

    Usthaade Ella duayilum njnangeleyum ulpeduthane usthaade .🤲

  • @hashmilponnu9389
    @hashmilponnu9389 2 роки тому +1

    Usthathe orupad papam cheythu poyi porukkan dua cheyyanam usthathe

  • @vambathisinu2829
    @vambathisinu2829 Рік тому

    🤲🏻Ameen

  • @ajmalajmalambzakoodaju4884
    @ajmalajmalambzakoodaju4884 2 роки тому +1

    Allah😔 nan sneehicha pennine inik tharanee 😔rabeee😔😔

  • @super-ly5ey
    @super-ly5ey Рік тому +1

    Ameen🤲🏻🤲🏻🤲🏻♥️♥️

  • @farzeenkt9369
    @farzeenkt9369 2 роки тому +2

    Aakibath nannavaan Dua cheyyane

  • @opchippuyt3256
    @opchippuyt3256 2 роки тому +1

    Usthad madeenayil vech eemanoad koodi marikkan duaa cheyyanam usthaad duniyavilum aakhirathilum vijayikkunna kudumbam aavaaanum duaaa cheyyanam usthaaade

  • @mohammedfaisal1744
    @mohammedfaisal1744 6 місяців тому

    Ameen Ameen yarabbal alameen

  • @Hafsalmk-yi5dq
    @Hafsalmk-yi5dq 2 роки тому +3

    Allahu Bagyam Nalgatte 🤲🤲🤲

  • @arifh8411
    @arifh8411 Рік тому

    Aameeen ya rabbal aalameen🤲

  • @fathimasuhara6425
    @fathimasuhara6425 2 роки тому +2

    Swallallaahu Alaihiva Sallam

  • @anverelayodan5832
    @anverelayodan5832 2 роки тому +1

    Aameen🤲🤲🤲

  • @risvana4855
    @risvana4855 Рік тому

    Ende barthavinde sobavam nannakan dhuaa cheyyane usthath

  • @mohammedsifazchippa3092
    @mohammedsifazchippa3092 Рік тому +1

    ❤️ Rasulallah 🤲 sallallahu ❤️ alaihi 🤲 wasallam ❤️🤲

  • @mohammedsifazchippa3092
    @mohammedsifazchippa3092 Рік тому

    Allahu Rahman Allahu Raheem ❤️🤲

  • @aboobackeraboobacker5158
    @aboobackeraboobacker5158 Рік тому +1

    ഉസ്താതെ നിങ്ങൾ എടാ എടി എന്ന് വിളിക്കരുത് നിങ്ങളെ ഉപ്പാന്റെ വയസ്സുള്ള ആളുകൾ ഉണ്ട് ആ
    സദസ്സിൽ

  • @sajnashamsu7902
    @sajnashamsu7902 2 роки тому +14

    ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുബജീവിതം സമദത്തിലാവാനും മക്കൾ സ്വാലിഹായായി വളരാനും പഠനത്തിനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാ ചെയ്യണേ വിഷമത്തിലാണ് ദുഹയിൽ ഉൾപെടുത്തണെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🌹🌹🌹🌹🌹

  • @shahda198
    @shahda198 2 роки тому +2

    🤲🏻🤲🏻🤲🏻

  • @muhammedyaseen5150
    @muhammedyaseen5150 2 роки тому +32

    ഉസ്താദിനും കുടുംബത്തിനും ഇതിലു ള്ളഎല്ലാവർക്കും അല്ലാഹു ഇരു ലോകത്തും സന്തോഷം തരട്ടെ ആമീൻ 🤲🤲

  • @ffgamer-zo2gy
    @ffgamer-zo2gy 2 роки тому

    ഉസ്താദ് എന്റെ കുടുംബക്കാർ എന്നോട് മിണ്ടില്ല ഞങ്ങൾ ഒത്തൊരുമ യിൽ കഴിയാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണേ മനസ്സിന് വല്ലാത്ത വേഷമം

  • @mohammedsifazchippa3092
    @mohammedsifazchippa3092 Рік тому

    Rasulallah sallallahu alaihi wasallam ❤️🤲

  • @ramlathismail3478
    @ramlathismail3478 2 роки тому +10

    അൽഹംദുലില്ലാഹ്.... ഞങ്ങളുടെ.. തൗബ സ്വീകരിക്കനെ.. റബ്ബേ...

    • @arshadachu7490
      @arshadachu7490 Рік тому

      ഈഉസ്ഥാദിന്ആഫിയഥുഠദീർഘായിസുഠ ആഫിയഥുഠ ഉഢാവ ണളളാ

    • @rahumabeevi7104
      @rahumabeevi7104 Рік тому

      @@arshadachu7490 5

    • @shaz6042
      @shaz6042 Рік тому

      @@arshadachu7490 cccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccc

  • @fousiya6349
    @fousiya6349 2 роки тому +7

    വീടും സ്ഥലവും ആവാൻ ദുആ ചെയ്യണേ

  • @fousiya6349
    @fousiya6349 2 роки тому +3

    ഉസ്താദ് ഞങ്ങളുടെ കാർ കാണുന്നില്ല ഒന്നര കൊല്ലമായി കാണാതായിട്ട് ചേളാരിയിലെ ജീവ പറഞ്ഞ ആൾക്ക് വാടക കൊടുത്തു അയാൾക്ക് അതുകൊണ്ട് മുങ്ങി എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ

  • @shazimfiroz8809
    @shazimfiroz8809 2 роки тому +3

    AameenYarabball alameen 🤲🤲

  • @ssm6885
    @ssm6885 2 роки тому +2

    Vulu cheyumbol sthreekal thala marachillengil vulu shariyavumo

  • @muhammadmikku6592
    @muhammadmikku6592 Рік тому

    Assalaamualykum ustaateh vittilnine namaskarikkumbaol baank kodutaal tettukal porutetarumo?

  • @user-jl1mq7rz3q
    @user-jl1mq7rz3q 2 роки тому +3

    ഉസ്ഥാതെ ഞാൻ ബാങ്ക് വിളിച്ചു ഉസ്ഥാതെ അസർ നമസ്കാരത്തിന് ശേഷം ഞാൻ ഈ പ്രസഗം കേട്ട് പകുതി ആയപ്പോൾ ഞാൻ മഗ്‌രിബ് നമസ്കാരത്തിന് ഒളു എടുത്ത് പള്ളിയിലേക്ക് കയറിയപ്പോൾ അവിടുത്തെ ഇമാമ് എന്നോട് പറഞ്ഞു ഉസ്ഥാതെ ബാങ്ക് വിളിക്കാൻ പറഞ്ഞു ഉസ്ഥാതെ എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു ഉസ്ഥാതെ. മാശാ അള്ളാഹ് 😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abrar515
    @abrar515 Рік тому

    Usthade nangalk duwa chayanam

  • @mohammedshameem4342
    @mohammedshameem4342 Рік тому

    Can I have the Link to full speech ? Anyone

  • @junsch600
    @junsch600 Рік тому

    Usthaadhe oru kaaryam chothichotte...palisha kodukkunnathu thettaannalle paranjathu enikku oru 4 laksham roopa aavishyamund kurachu sthalam vilikkaanund but athu vikkaanpattunnilla athukond palishakkedukkaathe rakshyilla ...nthucheyyanam thaankal onnu sahaayikkumo.palishakkedukkathe pinne athmahathyacheyano.pinne palishede veedham usthaadum pattunnille ee prasangam kazhinju kaipattunna cashilum athund koodaathe ration vaangunna ariyil polum madhyathinteem ,lotteriyudeem,palishakkedutheenteem ,kodutheenteem okke veedham kondaanu sarkkaartharunnathu,pentionil polum palishyund athokke ee paavapetta janangal veendannu vachu pattini kidannu chakano,nthaa ningal udheshikkunnathu .ethrayo aalukal cc yittu vandiyeduthu palishakoduthu kudumbam pottunnund avarkku. Thankal cc yillaathe autoyum mattum vaangikodukkuo,vidhyabhyasathinte kuravukondanu ningalepolullavar ithram prasangamgal nadathunnathu 33 vattam ammaye vepijarikkunnathinodupamikkunna kaaryathe kurichu ningal parayunna keelkkumbo .thaangal schoolil pokaathathinte prashnamaanathu naanam thonnunnille kashattam thanne.

  • @ayishaa742
    @ayishaa742 Рік тому +5

    മക്കൾ സാലിഹഅവനുദുഹാചെയ്യണം. ഉസ്താദേ 🤲🤲🤲ദുഹാവാസിയ്യത്തോടെ 🤲

  • @mohammedsifazchippa3092
    @mohammedsifazchippa3092 Рік тому +1

    Allahu akbar Allahu akbar Allahu akbar ❤️❤️🤲

  • @beefathimafathima9897
    @beefathimafathima9897 2 роки тому +1

    🤲🤲🤲🤲😔😔😔😔

  • @musthakmusthu5750
    @musthakmusthu5750 Рік тому

    Hi

  • @fusiongaming753
    @fusiongaming753 2 роки тому +2

    ഉസ്താദ് ഒരു സംശയം ഹലാൽ കുറിച്ച് സത്യം എന്താ ആണ് നിസ്കാരം ഒള്ള മുസ്ലിം നിസ്കാരം ഇല്ലത്ത മുസ്ലിം എന്റെ കയ്യിൽ നിന്നു ആഹാരം കഴിച്ചാൽ ഹറാം എന്നു പറയുന്നു എല്ലാവരുടെ എടുത്തു അങ്ങനെ ചോദിച്ചൽ തന്നെ അവർ സത്യം പറയുന്നഅവരും കളളം പറയുന്ന അവരും ഒണ്ട് അല്ലോ അപ്പോൾ എന്ദു ചെയ്യും അമുസ്ലിം കടയിൽ നിന്നു അല്ലെ അരി ആഹാരസാധനങ്ങൾ വാങ്ങുന്നത് അങ്ങനെ ആണ് എങ്കിൽ എങ്ങനെ ആഹാരം കഴികും അങ്ങനെ ആണ് എങ്കിൽ പട്ടിണി കിടന്നു മരിച്ചു പോവില്ലേ ഒരു ഉസ്താദ് പറയുന്നത് കേട്ടു ജോലിചെയ്ത ഒണ്ടാക്കുന്ന പൈസ ആണ് അല്ലോ ഹലാൽ ഇറച്ചി ഒഴിച്ച് ബാക്കി ഒള്ള എല്ലാആഹാര സാധനങ്ങളും ഹലാൽ ആണോ ഹോട്ടൽ ഒഴിച്ച് ഇതിൽ സത്യം ആയിഇട്ടു ഒള്ളത് ഏതാണ് ഉസ്താദ് മറുപടി പറയണെ

  • @ashilabinsi1005
    @ashilabinsi1005 2 роки тому

    40 വൻപാപങ്ങൾ പൊടുക്കപ്പെടാൻ വേണ്ടിയുള്ള വഴി എന്താണ് ഉസ്താദേ...
    22' ആമത്തെ മിനുട്ടിൽ പറഞ്ഞില്ലേ...
    ഒന്ന് പറഞ്ഞു തരുമോ ഉസ്താദെ... 🤲🤲🤲😔😔😭😭

  • @dkcallyworldforyou
    @dkcallyworldforyou 2 роки тому +2

    Usthaade ithinte continue illaaloo

  • @mohammedsifazchippa3092
    @mohammedsifazchippa3092 Рік тому

    ❤️ Raliyallahu 🤲 anha ❤️🤲

  • @noufalsharaf9762
    @noufalsharaf9762 Рік тому

    Assalamu alaikkum usthadhe enikkoru agrahamund ente mone alif usthad ezhuthippukanamennu.

  • @IbrahimKutty-bl7nb
    @IbrahimKutty-bl7nb Рік тому

    അസ്സലാമുഅലൈക്കും
    ഉസ്താദേ" സ്വർണ കടത്തു ഹറാം "
    എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രസംഗം സംഘടിപ്പിക്കുമോ....
    വളരെ വിഷമത്തോടെ കേൾക്കേണ്ടി വന്ന വാർത്തയുണ്ട് 50 വയസ്സിനു മുകളിൽ പ്രായം ഉള്ള ഒരു വ്യക്തി മലദ്വാരത്തിൽ സ്വർണം നടത്തിയ കേസ്. പ്രവാസികളായ ഒരുപാട് പേർക് അറിയില്ല സ്വർണം കടത്തൽ ഹറാം ആണെന്ന്...

  • @AbdullahAbdullah-mv7vy
    @AbdullahAbdullah-mv7vy Рік тому

    po

  • @shadinshifu9370
    @shadinshifu9370 Рік тому

    0

  • @jalalchef9498
    @jalalchef9498 Рік тому

    ആമീൻ