കാരുണ്യവാരിതിയെ കരുണാനിധിയെ | മുട്ടി പാട്ട് |Niyas kanthapuram

Поділитися
Вставка
  • Опубліковано 7 лют 2025
  • Singers:
    Niyas kanthapuram
    Muhammed raza
    Mislaj kollam
    Midlaj Musliyarangadi
    Nibras Vengali
    sufiyan kappad
    Junaid kappad
    Lyrics
    _________
    കാരുണ്യവാരിതിയെ... കരുണാ നിധിയെ.. (2)
    കടവുൾ നീയേ കനിവുടെ ഹയ്യേ
    കാവൽ തരുന്നോൻ നീയ്യേ....... (2)
    പാരിതിൽ ഇരപകൽ ഓടും
    സൂര്യൻ ചന്ദ്രൻ നക്ഷത്രാതികളെ... (2)
    പാറും പക്ഷികൾ പറവകൾ പ്രാണികൾ
    പരമാണോ സകലാതികളെ... (2)
    ദിനം പോറ്റിടുന്നോൻനീയേ ...കരുണാനിധിയെ
    കാരുണ്യവാരിതിയെ... കരുണാ നിധിയെ.. (2)
    കടവുൾ നീയേ കനിവുടെ ഹയ്യേ
    കാവൽ തരുന്നോൻ നീയ്യേ....... (2)
    മാനവർ ജിൻകൾ മലക്കുകളും
    മത്സ്യങ്ങളും വൃക്ഷ ലതാതികളെ... (2)
    മാമല മടുകൾ കാടുകൾ തോടുകൾ
    പുല്ലുകളുംപുഷ്പാതികളെ.. (2)
    പരി പാലിക്കുന്നോൻ നീയേ കരുണാനിധിയെ
    കാരുണ്യവാരിതിയെ... കരുണാ നിധിയെ.. (2)
    കടവുൾ നീയേ കനിവുടെ ഹയ്യേ
    കാവൽ തരുന്നോൻ നീയ്യേ....... (2)
    🖱️Click to watch More videos 👇
    👉 അഹ് ലൻ യാ റമളാൻ
    • അഹ് ലൻ യാ റമളാൻ |Shamm...
    👉 Kun fayakoon Muhammed raza
    • മൂവർസംഘം തകർത്ത് പാടി ...
    👉 ബദർ തവസ്സുൽ ബൈത്ത്
    • Badar Thavassul Baith ...
    📲To join our whatsapp group👇
    chat.whatsapp....
    Facebook 👇
    / usthadkoyakappad
    Instagram 👇
    www.instagram....
    ☺️Please do Subscribe and Hit the Bell🔔 icon to support our efforts and to receive all new video Notifications..💗
    🔔Subscribe
    / kappadkalakendram

КОМЕНТАРІ • 30