നിർത്താതെ കഴിച്ചുകൊണ്ടേയിരിക്കും നവാബി ഷെമായി 😋😋| Favourite Nawabi Semai Recipe | Sweet Dessert

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 4,2 тис.

  • @Jacob-M
    @Jacob-M 4 роки тому +629

    The highlight of the video is the social message of washing hands as one of the practice to prevent covid virus . Of course shamees cooking videos is excellent and good recipe.. If possible Stay home , Stop spread and Save life .❤️😀👍

    • @ShameesKitchen
      @ShameesKitchen  4 роки тому +19

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

    • @azvlog3270
      @azvlog3270 4 роки тому +3

      @@ShameesKitchen 👌👌😘

    • @azvlog3270
      @azvlog3270 4 роки тому +2

      Anke lnkal vayakar lstam an

    • @azvlog3270
      @azvlog3270 4 роки тому +1

      @@ShameesKitchen lnkal sound vaykar adipolii pinna anik lstama

    • @dhanalekshmivishnudas
      @dhanalekshmivishnudas 4 роки тому

      @@ShameesKitchen hi butter nu pakaram ghee upayogikkamo

  • @resinibrahim6532
    @resinibrahim6532 4 роки тому +1249

    ഷെമിടെ പാത്രങ്ങളുടെ ആരാധകർ ഉണ്ടോ ഇവിടെ😁

  • @afsalk.k5014
    @afsalk.k5014 4 роки тому +2649

    ഷമീസ് ന്റെ ഇൻട്രോ കാണാപാഠം അറിയുന്നവർ ഉണ്ടോ 🤒😂😂😍🔥👌✌️

  • @Priya-mg2wo
    @Priya-mg2wo 4 роки тому +434

    നല്ല ടെൻഷൻ അടിച്ചിരിക്കമ്പോൾ ഇത്താന്റെ voice കേൾക്കുമ്പോൾ ഒരു relax ആണ്.. അപ്പോൾ കാണുമ്പോൾ അതിലും സുഖം 😘😘😘😘പാലിളക്കിയ തവ നോട്ടം ഇട്ടവർ ഉണ്ടോ 🤗😂

  • @saidalavikondatil5453
    @saidalavikondatil5453 3 роки тому +244

    ആ ശബ്ദത്തിന്റെ ഉടമയെ ഞാൻ ആദ്യമായിട്ട് കണ്ടു

  • @fathzain5872
    @fathzain5872 4 роки тому +28

    *ഷെമി ക്കുട്ടിടെ ഓരോ റെസിപിയും സൂപ്പർ.... കിടിലോൽ കിടിലം...* *intro* 👍👌😍

  • @jahanajahanu7360
    @jahanajahanu7360 4 роки тому +100

    ഷാമിത്താ.... പാനി പൂരി റെസിപ്പി ചെയ്യോ... മറക്കെല്ലേ 😍😍

  • @saajeenasaajee1466
    @saajeenasaajee1466 4 роки тому +3

    അയ്യാ .... ഈ soundകേൾക്കുമ്പോൾ ആളെ കാണണംന്ന് എപ്പോഴും ഓർക്കും സത്യം കണ്ടപ്പോൾ ചിരി വന്നൂട്ടോ ....... ശബ്ദം പോലെ ചുന്ദരി ........

    • @supercreation6282
      @supercreation6282 4 роки тому

      Ende chanalile video kand ishtamayal subscribe cheythutharamo പ്ലീസ്

  • @teamteam9589
    @teamteam9589 4 роки тому +30

    ഈ ശബ്ദം ഇങ്ങനെ കേൾക്കുന്നതല്ലാതെ കണ്ടിട്ടില്ല... ഇൻഡോ ഒരു പ്രത്യേക രസാണ് കേൾക്കാൻ... എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ശൈലി...

  • @merinjosey5857
    @merinjosey5857 4 роки тому +143

    ഷമീസ് ചേച്ചിയെ കണ്ടു കൊണ്ടു പാചകം കാണാൻ എന്തു രസം 😊😍👍

    • @abhishekandashishshajan6665
      @abhishekandashishshajan6665 4 роки тому +3

      Yes you are looking cute chechi

    • @ShameesKitchen
      @ShameesKitchen  4 роки тому +3

      Hai Muthumaniyee 🤩🤩😘🎊😇😇

    • @shajahanchittoor9959
      @shajahanchittoor9959 4 роки тому +1

      പടച്ചോനെ.... കണ്ടപ്പോൾ തന്നെ ഞമ്മക്ക് ശാപ്പിടാൻ തോന്നണു

    • @shizna8214
      @shizna8214 4 роки тому +1

      Enikum

    • @riya-hv7bv
      @riya-hv7bv 4 роки тому

      Ayyo nirthathe kazhichondirunnal kakkosil povendi varum

  • @arjunpmanoj7908
    @arjunpmanoj7908 3 роки тому +5

    ഈ ശബ്ദത്തിന്റെ ഉടമയെ കണ്ടതിൽ സന്തോഷം 👍👌🏼♥️🥰

  • @hayacakes3672
    @hayacakes3672 3 роки тому +6

    പറഞ്ഞത് പോലെ തന്നെ നിർത്താതെ കഴിക്കും സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി താങ്ക്സ് ഡിയർ 😘💝

    • @shahanasherinkp7020
      @shahanasherinkp7020 3 роки тому

      Vermicelli evdnn kittu

    • @hayacakes3672
      @hayacakes3672 3 роки тому

      @@shahanasherinkp7020 super market (cake shops avidunnokke kittum )pothuve mikka kadakalilum undakum

    • @Farsana_ch
      @Farsana_ch 3 роки тому

      @@shahanasherinkp7020 semiya aanu vermicelli yenn parayunnath

  • @jezalkaloor6434
    @jezalkaloor6434 4 роки тому +50

    കൊറോണ വൈറസ് നേരിടുന്ന സമയത്തു കൈ കഴുകാൻ കാണിച്ച ആ മനസ് കാണാതെ പോകരുത്... 👌👌👌👌

  • @hashitecworld6557
    @hashitecworld6557 4 роки тому +31

    ആളെ കണ്ടതിൽ സന്തോഷം 👍

  • @krishnakurup434
    @krishnakurup434 4 роки тому +50

    കാണാൻ ആഗ്രഹിച്ചു സൗണ്ടിന്റെ ഉടമയെ സന്തോഷം

  • @shabnashabu1337
    @shabnashabu1337 4 роки тому +13

    Sheminte dress എനിക്ക് ഇഷ്ട്ടായി 😍😍😍

  • @Meharban766
    @Meharban766 11 місяців тому

    Bhayankara hit anu shamee ee recipe paranja pole nirthathe kazhichonde irikum👏🥰 thankyou sweet heart💪

  • @noushadkb106
    @noushadkb106 4 роки тому +65

    I am trying almost every dishes that you are uploading and now I'm a star In my home thanks for your recipe . I used to make a lot of deserts that u r making and I get everything perfectly . But whenever I try some dishes of other chanells it never works so thanks for making me a star and Luv ur sound and the way of introduction. love you a lot . from a little fan of yours

    • @jancyfrancis709
      @jancyfrancis709 4 роки тому +1

      സംസാരം ആകർഷണീയമാണ്

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi....
      so happy to see your comments dear 🥰🥰🥰 thnakuu 😇 love you dear 😘😘🥰🥰🥰🥰🥰

    • @seenathkunjimmu8374
      @seenathkunjimmu8374 4 роки тому

      കഖഗഘങചഛജഝഞ

  • @shadhirizzan6962
    @shadhirizzan6962 4 роки тому +45

    ഇത്തയെ കാണുമ്പോ തന്നെ സന്തോഷം കൊണ്ട് ചിരിച്ച് പോവുകയാ'...

  • @masnashajeer
    @masnashajeer 4 роки тому +3

    Aa പാലിൽ മിക്സ് ചെയ്യാൻ ഉപയോഗിച്ച തവ എനിക്ക് നല്ല ഇഷ്ടായി....superb...nannai mix ചെയ്യാൻ പറ്റും....💕💕

  • @asnibck1432
    @asnibck1432 4 роки тому +14

    I made it yesterday and came out so well 😊
    ചൂടോടു കൂടി കഴിച്ചപ്പോ സേമിയ ചെറുതായി തൊണ്ടയിൽ മുള്ളു തറക്കുന്നത് പോലുണ്ടായിരുന്നു, but തണുപ്പിച്ചു കഴിച്ചപ്പോ ആ പ്രശ്നം വന്നില്ല. എന്നാലും രണ്ട് രീതിയിലും നല്ല tasty ആണ്, super 😍

  • @dileepmd6985
    @dileepmd6985 3 роки тому +4

    താങ്കുപൂച്ചേ മിട്ടുപൂച്ചേടെയും കഥകേട്ടതുപോലുണ്ട് 😄😄😍😍👌

  • @reshmar294
    @reshmar294 4 роки тому +30

    Ithayude Receipies ellam superb aanutto👌👌and your voice n presentation really pleasing ♥️♥️I'm your fangirl🤗

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. hapiyeeee dear 🥰🥰😘😇🥰😘😇

    • @supercreation6282
      @supercreation6282 4 роки тому +1

      Ende chanalile video kand ishtamayal subscribe cheythutharamo പ്ലീസ്

  • @rosebylidiya
    @rosebylidiya 4 роки тому +26

    Yummy 😋😋😋
    കാണുമ്പോൾ തന്നേ കൊതിയാകും, sweet lovers നു

  • @jaseelasv1692
    @jaseelasv1692 Рік тому

    ഞാൻ ഉണ്ടാക്കി നോക്കി 💛സൂപ്പർ ആണ് എല്ലാർക്കും ഇഷ്ടം ആയി 💛

  • @sureshrajan9306
    @sureshrajan9306 4 роки тому +264

    ആദ്യമായി ആണ് നിങ്ങളെ കാണുന്നത് എല്ലാ വീഡിയോയിലും വോയ്‌സ് മാത്രം ആണ് നിങ്ങളുടെ റെസിപ്പി വെറൈറ്റി ഉള്ളതാണ് പിന്നെ വോയ്‌സ് ഗുഡ്

    • @ShameesKitchen
      @ShameesKitchen  4 роки тому +4

      😁😁😁🥰🥰 happiye 🥰😍

    • @ichu8429
      @ichu8429 4 роки тому +6

      Njnum athiyamaitan ningle kanunnath 😍😍😍

    • @renjuthomas9071
      @renjuthomas9071 3 роки тому +2

      Njanum adyaita kanunnathu. Kandathil santhoshm

  • @sas143sudheer
    @sas143sudheer 4 роки тому +259

    *ഈ പേര് ആദ്യമായി കേൾക്കുന്നവർ ഉണ്ടോ🔥🔥🔥എന്നെ പ്പോലെ*🔥🔥🔥

    • @asmamansoor4408
      @asmamansoor4408 4 роки тому +1

      Njanum aadhyam ayi kelkka

    • @ShameesKitchen
      @ShameesKitchen  4 роки тому +3

      Recipe ude original name Ann 😁💝

    • @funwithshahana3117
      @funwithshahana3117 4 роки тому

      ഞാനും ആദ്യായിട്ട കേൾക്കുന്നത്

    • @yourstrulyaysharasheed9579
      @yourstrulyaysharasheed9579 4 роки тому +2

      Kunafa thanneyano ith

    • @iamhere8859
      @iamhere8859 4 роки тому +1

      *BORN TO WIN* ee thoppikkaarane evdoke kaanditundallo 😂,nuziha ajmal or travel kicks. Commenter aanallo alle?

  • @kashviravikarun8309
    @kashviravikarun8309 3 роки тому +9

    Aunty I tried this recipe,it came really good everybody liked it too,thank you for this wonderful recipe

  • @mintleaf8360
    @mintleaf8360 4 роки тому

    Super കഴിഞ്ഞ ദിവസം ഉണ്ടാക്കിയ palpodi vechulla Condensed Milk തയാറാക്കി നോക്കി Superrr Ayirunnu

  • @meritathomas8157
    @meritathomas8157 4 роки тому +19

    I tried this recipe ...i would say its just awesome everyone in the family just love it . thank you didi for sharing such wonderful recipes

    • @ShameesKitchen
      @ShameesKitchen  4 роки тому +3

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

  • @afeelanavas2723
    @afeelanavas2723 4 роки тому +6

    Njn try cheythu ...same pole aay vannu 👌adipoli 🥰thank you shamees kitchen

  • @nihassn7075
    @nihassn7075 4 роки тому +21

    I will try tomorrow insha Allah, and the way of presentation is your highlight.

  • @nsentertainment3547
    @nsentertainment3547 3 роки тому

    ഞാൻ ഉണ്ടാക്കി tto അടിപൊളി ആണ് ഞാൻ 2പ്രാവശ്യം ഉണ്ടാക്കി ടേസ്റ്റി 👍👍👍

  • @parvathyar7386
    @parvathyar7386 4 роки тому +7

    Ithaa i am 17 yts old njan ithu thanne undaki , ellavarkum ishtayii ,enne appreciaye cheythuuu...thanks ithaa🌠🌠🌠💕💕💕

    • @ShameesKitchen
      @ShameesKitchen  4 роки тому +2

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @LIFEARCHANA
    @LIFEARCHANA 4 роки тому +4

    എന്നാണ് ആ മനോഹരമായ ശബ്ദം ത്തിനുടമയേ കാണുന്നത് suuper 👌👌👌👌👌

  • @adrijamahesh513
    @adrijamahesh513 4 роки тому +13

    Ithuzee sweet reciepik thnks🤗🤗 ente dlvry kazhinju...boy baby aanu tau

    • @fathimathzuhra5930
      @fathimathzuhra5930 4 роки тому +1

      God bless u baby

    • @hamsajumi2577
      @hamsajumi2577 4 роки тому +1

      masha allh

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Chella muthumaniyee 😘😘 congrats dear ✨😘😘🥰 love you chakkare kuttyeee 👶🏻😘😘

  • @habeebahabeeba4323
    @habeebahabeeba4323 3 роки тому

    Shami നിന്റെ വേറയിറ്റി ആയ dishne കാത്തിരുന്നു സൂപ്പർ ഇത് undaakiyit തന്നെ വേറെ കാര്യം ❤❤❤❤😆😆😆

  • @nahlapml1799
    @nahlapml1799 4 роки тому +18

    എന്നും എത്ര നേരത്തെ വരാൻ നോക്കിയാലും അപ്പോഴേക്ക് എല്ലാം എത്തീണ്ടാവും... എന്തായാലും ഇന്ന് ഞാൻ നേരത്തെ എത്തി.. 🤩💯

    • @ShameesKitchen
      @ShameesKitchen  4 роки тому +2

      Muthumaniyee 😘😘🥰 happiye 😘😘 luv u dear 😍😍😍

  • @sophymolbs4023
    @sophymolbs4023 4 роки тому +23

    Shamees on the stage😍😍😍 love uuu ithaaaa

  • @fth.ray23
    @fth.ray23 4 роки тому +27

    Shamithaa fans👍❤️❤️💯mmale mwuthmanee💋🥀

  • @sameerSami
    @sameerSami 4 роки тому

    കണ്ടിട്ട് കൊതി യാവുന്നു അടിപൊളി ഉണ്ടാക്കി നോക്കണം

  • @deepikarajan1649
    @deepikarajan1649 4 роки тому +38

    ഇത്തയുടെ പത്രങ്ങൾ കിടു 😍😍

  • @abdulrahimanamanidaigoli6213
    @abdulrahimanamanidaigoli6213 4 роки тому +14

    Masha Allah superb 👌👌
    Ippol ushar ayallo, vediok munbil varan tudangi,, good👌👌👌💖

    • @ShameesKitchen
      @ShameesKitchen  4 роки тому +2

      😁😁😁🥰🥰💝 hapiyeeee 😍😍

  • @Myworld-pd6op
    @Myworld-pd6op 4 роки тому +17

    Ee recipe ittapettavar ivde like cheyyuka😍👍👍👍

  • @jaseer6397
    @jaseer6397 3 роки тому +1

    ഇതാ ഞാൻ തയാറാക്കി 👌
    ഇതാടെ ശബ്ദം കേക്കാൻ നല്ല രസം ഉണ്ട് 😊cute

  • @abhilashp.s8381
    @abhilashp.s8381 4 роки тому +9

    ഷമീ ചേച്ചി ഹീറോയാടാ... ഹീറോ😍😍

  • @avnikitchen4468
    @avnikitchen4468 4 роки тому +4

    Soundil namml veenu pokum intro thanne adipoli allle appo pinne recipede kaaariyam parayanooo💕💕💕

    • @ShameesKitchen
      @ShameesKitchen  4 роки тому

      😁😁😁🙈💝💝💝💝

    • @Honeysujithh
      @Honeysujithh 4 роки тому +1

      Super entry cooking also

    • @sweetdaysinkerala1177
      @sweetdaysinkerala1177 4 роки тому +1

      Hai,
      എന്റെ ചാനലിൽ ഒന്ന് കയറി നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക.
      പ്ലീസ്.................

    • @avnikitchen4468
      @avnikitchen4468 4 роки тому +1

      @@sweetdaysinkerala1177 cheyyammm keeettoo✌️

    • @sweetdaysinkerala1177
      @sweetdaysinkerala1177 4 роки тому +1

      Cheyyane please...........

  • @sumeshkut
    @sumeshkut 4 роки тому +84

    വായിൽ കപ്പലോടിയവരുണ്ടോ 🥰🤗🤤

  • @midhasgalarie6133
    @midhasgalarie6133 4 роки тому

    എന്റെ 2 വയസ്സായ മോൾ എപ്പോഴും പറയും ഷമീസ് കിച്ചണിലേക്ക് സ്വാഗതം എല്ലാർക്കും സുഖാണല്ലോ ഇന്ന് ഞാൻ വന്നിട്ടുള്ളത് ഒരടിപൊളി റെസിപ്പി യുമായിട്ടാണ് എന്ന് same tunil തന്നെ 🥰

  • @shifanak7215
    @shifanak7215 4 роки тому +4

    Nanunddakki nokki super ayitund ellarkkum eshtayitto👌

  • @mummushfworldfoodcrafts5818
    @mummushfworldfoodcrafts5818 4 роки тому +4

    Enth resaaa kaanaan😍indaakkanam nn nd. But glucose test cheythappo alpam sugar indedo. Insha Allah delivery kazhinjitt thayyaaraakkand. Innaaalum kaanumpo❤❤❤❤❤❤❤❤❤❤❤oru rekshayumillla ❤❤❤🤗🤗

    • @hasihasi1741
      @hasihasi1741 4 роки тому

      Glucose testil ethrayaa ningalk. Enik 134 aanu. Cntrl cheyyan parannu

  • @jarshadjaru8158
    @jarshadjaru8158 4 роки тому +15

    നിങ്ങളുടെ വോയിസ്‌ അടിപൊളി sweet വോയിസ്‌ ആണ് 🌹🌹🌹🌹

  • @febinjamshid3104
    @febinjamshid3104 4 роки тому

    Njn undakki super aan
    But cornflour neritt cherthappo Athil mix aayilla Katta pidich ninn pinne kurach milk cherthu Athil oyichu konduth
    Super aayinu fridge Il vekkathe ya kayichath poliyan

  • @00071manu
    @00071manu 4 роки тому +10

    നല്ല അവതരണം👍

  • @misriyashaji6284
    @misriyashaji6284 4 роки тому +13

    ഷമി എന്നും ഇങ്ങനെ തന്നെ ഇൻട്രോ വേണം. കടിച്ചാൽ പൊട്ടാത്ത പേരാണല്ലോ റെസിപ്പിക്ക് 😜😜. അടിപൊളി ആയിരിക്കുന്നു മുത്തേ 😍😍

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Original recipe name Ann 👍 dear 😍😍😍😍

  • @angelmary6912
    @angelmary6912 4 роки тому +9

    My favourite dialogue in her videos
    Hai friends ,alla varkum sugannallo 😘🤗😍

  • @ifruzzcreation5912
    @ifruzzcreation5912 4 роки тому +1

    Ningale kore recipies nan try cheythitund nan 9th std lan ellam perfect il akarund onnum flop ayitla. Ith nan oru vattam undaki ellarkum orupad ishtai ellwrudeyum fvrt ayi mari. Inn nan undakan pokukaya appol video onnum koodi kand noki. Ini akam❤. Thank u somuch ♥

  • @anithak483
    @anithak483 4 роки тому +68

    ഷമ്മിതന്റെ കൈപുണ്യത്തിനു ലൈക്‌ adi😃👍

  • @zelasworld2935
    @zelasworld2935 4 роки тому +3

    Njan try cheyth spr aayittund..... Yummy 😋 😋

  • @etceterastories1530
    @etceterastories1530 4 роки тому +22

    ഷെമി കുട്ടീ... ഇന്ന് ന്റെ birthday ആണ് ട്ടോ ❤
    18 today...officially adult 😍💪
    ഇന്ന് ഉണ്ടാക്കിയ dish നവാബി ഷമായി ഞാനിങ്ങെടുക്കുവാ.. ന്റെ birthday dessert ആയിട്ട് 😘😘😘

    • @ShameesKitchen
      @ShameesKitchen  4 роки тому +2

      Chella muthumaniyee 🥳🥳🥳😘😘🥰🥰 wish you a Happy Birthday dear 🥰😍🍰🍰🍰🥳🥳✨✨✨🍹🍹🥳🥳chilavu unde

    • @mubiahmd7802
      @mubiahmd7802 4 роки тому +1

      ആല്ലാഹ് ആഫിയതോടെ ദീർഘായുസ്സ് നൽകട്ടെ..
      *HBD DEAR*

    • @etceterastories1530
      @etceterastories1530 4 роки тому

      @@mubiahmd7802 thank you so much dear 😍 എവിടെ ഡാ ബിസി ആണോ?

    • @mubiahmd7802
      @mubiahmd7802 4 роки тому +1

      @@etceterastories1530 ഞാൻ വീഡിയോ കണ്ടിരുന്നു da..

    • @etceterastories1530
      @etceterastories1530 4 роки тому

      @@mubiahmd7802 ആണോ? 😍😍 കമന്റ്‌ കണ്ടില്ലല്ലോന്ന് വിചാരിക്കുവായിരുന്നു

  • @ameenamohamedali8400
    @ameenamohamedali8400 3 роки тому

    ഷമീറ ഇത്താടെ foods ഒന്നും പറയാനില്ല ❤️രുചിയുടെ കാര്യത്തിൽ ഇങ്ങളെ സമ്മധിക്കനം 😋 ഷമീറ ഇത്താ... 😘😘😘

  • @alameen897
    @alameen897 4 роки тому +17

    നവാമി ഷമായി.😻
    ആഹാ നല്ല വെറൈറ്റി പേര് ആണല്ലോ😇
    കൊള്ളാം പൊളി സാനം💥

    • @ShameesKitchen
      @ShameesKitchen  4 роки тому

      😁😁😁💝💝✨🥰💝💝

    • @alameen897
      @alameen897 4 роки тому

      @@ShameesKitchen 😻😻😻

  • @sameermehra6031
    @sameermehra6031 4 роки тому +35

    നല്ല സ്‌പൂൺ ആണല്ലോ ഷമ്മി മുത്തേ 😍😘😘😘❤

  • @sethusn3523
    @sethusn3523 4 роки тому +9

    'ith ithrem mathiyaavum' fans💯💯

  • @naseemamatummelnaseema6355
    @naseemamatummelnaseema6355 3 роки тому +1

    സൂപ്പർ സൂപ്പർ ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കുന്നതായിരിക്കും.. 👍🏻

  • @anniejoseph7672
    @anniejoseph7672 4 роки тому +8

    Superb intro with a good msg Shamee Mole ❤ The Recipe as always is yummy 😋😋

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi 🥰 so happy to see your comments dear 😘😍🥰

  • @AbdulJabbar-qq8rk
    @AbdulJabbar-qq8rk 4 роки тому +6

    Shemi itha...Njn try cheythu.superb ..No words to say 😍😍 thank u for this recipie

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Muthumaniyee 😘🥰 love you dear 😘

    • @supercreation6282
      @supercreation6282 4 роки тому +1

      Ende chanalile video kand ishtamayal subscribe cheythutharamo പ്ലീസ്

    • @sumishub4227
      @sumishub4227 3 роки тому

      @@supercreation6282 hi

  • @rayanrashi7576
    @rayanrashi7576 4 роки тому +9

    ithante veetil ullavar ethra luckya..nalla fud kaikalo ennum..
    😋😋

    • @ShameesKitchen
      @ShameesKitchen  4 роки тому +2

      😁😁😁🥰🥰try chyane dear 🥰🥰🥰

  • @smithaharish3213
    @smithaharish3213 Рік тому

    വായിൽ വെള്ളമൂറിക്കൊണ്ടുള്ള ഷെമീസിന്റെ സംസാരം.... പൊളി 👌

  • @sumayyaa4449
    @sumayyaa4449 4 роки тому +11

    Itha intro polichuuu😍😍😍 verity ആണല്ലോ. Superrrrrr

  • @Vandanavinodbabu
    @Vandanavinodbabu 4 роки тому +42

    I love the way of your presentation... Go ahead dear ❤️

  • @subairbinmoosa
    @subairbinmoosa 4 роки тому +10

    ആദ്യം കമെന്റ് പിന്നെ വീഡിയോ കാണാം 😀😀

  • @sumisumayya6534
    @sumisumayya6534 4 роки тому

    സൂപ്പർ ഇത്താത്ത, ഞാൻ ഇന്ന് try ചെയ്തു, വീട്ടിൽ ഉള്ള പല്ലില്ലാത്തവർക് സേമിയ പൊടിച്ചു കൊടുത്തു, എന്തായാലും ഒന്നും പറയാനില്ല സൂപ്പർ ആയിരുന്നു കലക്കി👌

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. happiye 😘😘ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @jahanathasni3091
    @jahanathasni3091 4 роки тому +14

    ഞാൻ ഉണ്ടാക്കി...super ആണുട്ടോ 😋👌

  • @greeshmav4250
    @greeshmav4250 4 роки тому +11

    Kunafa polund😁😁adipoli sadhanam 😋🤤🤤

  • @krishnapriyac1080
    @krishnapriyac1080 4 роки тому +9

    Chechi I made a try and it went amazing..your all dishes are simply amazing.waiting for more such recipes😍😍

  • @maryamrecipe9435
    @maryamrecipe9435 4 роки тому +1

    ഇത് എന്തായാലും ഞാനൊന്ന് ഉണ്ടാക്കി പഠിക്കും.. ഇഷ്ടായി

  • @ayushayurvedatreatmentcent555
    @ayushayurvedatreatmentcent555 4 роки тому +10

    Happy to see u along with video. U r so cute❤

  • @ryan.renjith8624
    @ryan.renjith8624 4 роки тому +7

    Ippozhenkilum aale kandallo..samadanamayii,,❤️❤️ .

  • @juhikumar7631
    @juhikumar7631 4 роки тому +3

    We made this today & turned out yummy.....😋

  • @rasheedcholagell4104
    @rasheedcholagell4104 4 роки тому +2

    Itha njan try cheythu.. ellavarkum ishtay.... thank you itha.... ithpoleulla simple dessert recipes iniyum pradhekshikunnu

  • @neshva453
    @neshva453 4 роки тому +3

    Wow.. i tried it.. sprb. 🤩👌.. ithade veed evden???

  • @mariyamfaiza1567
    @mariyamfaiza1567 4 роки тому +6

    Big fan of your voice ❤️😍

  • @assainarhassan6024
    @assainarhassan6024 4 роки тому +9

    Thadi kurakkan dieting thudankiya njan😋😋.. Ini naale thudankaam🤣🤣

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 роки тому +1

    Ithu suparanallo 👍👍👍😋 theerchayaum try cheunnathanu. Palpodi kyil illa, vanghumbol theerchayaum try cheunnathanu ❣️🥰🙏.

  • @vinukg7659
    @vinukg7659 3 роки тому +6

    I searched everywhere for such a recipe,at last I got it,thanks a lot

  • @muhsinasharmes7606
    @muhsinasharmes7606 4 роки тому +23

    Sweeeeeeeet recipesinod kooduthal ishtamullavar like🤗👇

  • @__gopzz__375
    @__gopzz__375 4 роки тому +6

    parayathirikkan vayya,, chechide voice um..talkative style um adipoli aanutto..... 😍

  • @sunithamp8617
    @sunithamp8617 4 роки тому

    മധുര പ്രിയനായ എൻറെ ഭർത്താവിന് ഞാൻ ഇത് ഉണ്ടാക്കി കൊടുത്തു....tto.. ഭയങ്കര ഇഷ്ടായി😘😘😘

  • @anjaliarun4341
    @anjaliarun4341 4 роки тому +6

    veendum intro kalakki muthe with awareness of hand wash👍👍👍💞❤grt💞superb recipe dear❤💞paalpodi illa vangiyittu cheyyame👍👍😋💞💖love u dear muthumani💞💖❤💕💓

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Love you dear 😘😘🥰 athumathiye dear 😍😍😍

    • @anjaliarun4341
      @anjaliarun4341 4 роки тому

      @@ShameesKitchen ❤💞💖💕

  • @shuhaibaabdulla9990
    @shuhaibaabdulla9990 3 роки тому +4

    ആദ്യായിട്ടാണ് ആളെ (shami)കാണുന്നത്

  • @salamathsalmath1718
    @salamathsalmath1718 4 роки тому +6

    Shamine കാണാൻ പറ്റിയല്ലോ 😍

  • @recipesworldbymumthas4671
    @recipesworldbymumthas4671 Рік тому

    Njan ith undakki. Fridgil vech eduthappo semiyam soft aaypoi. Crispy aayrikumbo kooduthal taste . Ellarkum anganethanneyano

  • @rafeenavt8285
    @rafeenavt8285 4 роки тому +6

    വന്നല്ലോ നല്ലൊരു റെസിപ്പിയുമായി മുത്തുമണി
    Shamitha ishtam❤️

  • @Abhijasasi
    @Abhijasasi 4 роки тому +4

    Sound pole thanne sundarii ... 😍Lov u ithazee 😍

  • @nasrinnasrin1275
    @nasrinnasrin1275 4 роки тому +4

    Hi shamitha....njangal indaki nokitto adipoli 😻🤤.....super taste❤️

  • @mrs.ssmenon3522
    @mrs.ssmenon3522 4 роки тому

    Ithu ഞാനുണ്ടാക്കി.. subscribe ചെയ്യുന്നതിന് മുൻപ് . Success aayi. അതിനു ശേഷമാണ് ഞാൻ subscribe ചെയ്തത്. 👌👌👌👌

  • @suseelavillarampathi9943
    @suseelavillarampathi9943 3 роки тому +3

    Butter ന് പകരം നെയ്യ് ചേര്‍ക്കാമോ ചേച്ചി

  • @rifasidhu8765
    @rifasidhu8765 4 роки тому +40

    JCB സ്പൂൺ 😍😍😍😍

  • @rifasiddeek3141
    @rifasiddeek3141 3 роки тому +3

    I will be definitely trying this😍🤤🤤🤤🤤🤤