കൃപാസനം അമ്മയുടെ അത്ഭുതം, ഇത് മുടക്കരുത്

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 38

  • @MumthasShahahan-fp1cl
    @MumthasShahahan-fp1cl Рік тому

    അമ്മേ മാതാവേ എന്റെ സാമ്പത്തിക തടസ്സങ്ങൾ എല്ലാം മാറ്റി തരണമേ വളരെ ബുദ്ധിമുട്ടിക്കുന്ന സമയമാണ് കൈവിടല്ലേ മാതാവേ എത്രയും ദയ മാതാവേ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിറവേറ്റി തരണേ മാതാവേ ഞാൻ പാവപ്പെട്ട വീട്ടിലെ ഒരു മുസ്ലിം കുട്ടിയാണ് മാതാവേ എന്റെ മാതാവിനെ ഒത്തിരി ഒത്തിരി വിശ്വാസ മാതാവിന്റെ ഈശോയുടെ എന്റെ വീട്ടിലുണ്ടോ രൂപമുണ്ട് മാതാവേ രാവിലെയും വൈകിട്ടും മെഴുകുതിരി കത്തിച്ചുവച്ച് പ്രാർത്ഥിക്കും ഞാൻ എത്ര സങ്കടം പറഞ്ഞിട്ടും അവിടുന്ന് എന്നെ മാതാവ് വിളി കേൾക്കു മാതാവേ വിളി കേൾക്കണ കടം കൊണ്ട് വലയാണ് മാതാവേ സ്വന്തമായ വീടില്ലാത്ത മാതാവേ ഞങ്ങൾ വാടേക്കാണ് താമസിക്കുന്ന മാതാവേ വാടക പൈസ പോലും മുടങ്ങിക്കിടക്കുകയാണ് മാതാവേ പലിശ പൈസ കൊടുക്കാൻ കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ലോൺ അടയ്ക്കാൻ പോലും പൈസ കിട്ടുന്നില്ല എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങളാണ് മാതാവേ മൂന്നുപേര് ചിട്ടി പൈസ തരാന്ന് പറഞ്ഞോരാരും തന്നില്ല മാതാവേ അവിടുന്ന് തരാനുള്ള മനസ്സ് മൂന്ന് പേർക്കും കൊടുക്കണേ മാതാവേ മാതാവ് കൈവിടന്നറിയാമോ കൈവിടല്ലേ മാതാവേ ഞങ്ങളെ കുടുംബത്തിനോട് എന്നും പ്രാർത്ഥന ഉൾപ്പെടുത്തണം പ്രാർത്ഥന കേൾക്കണമേ മാതാവേ കേൾക്കാതിരിക്കല്ലേ മാതാവേ

  • @bijjmolpriya6197
    @bijjmolpriya6197 Рік тому

    അമ്മേ മാതാവേ എന്റെ മോന്റെ ആരോഗ്യത്തെയും പഠനത്തെയും സമർപ്പിക്കുന്നു അവനെ അങ്ങയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു

  • @deepasuresh6719
    @deepasuresh6719 Рік тому

    അമ്മേ മാതാവേ എന്റെ നിയോഗംങ്ങളെല്ലാം ഈശോയുടെ മാധ്യസ്ത്തിൽ സാധിച്ചു തരണമേ കുടുംബത്തിൽ സംരക്ഷണത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു ❤️

  • @sindhuantony3612
    @sindhuantony3612 Рік тому

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @sujatha12332
    @sujatha12332 11 місяців тому

    അമ്മേ മാതാവേ യേശുവേ എൻറെ രോഗങ്ങളെല്ലാം മാറ്റി തരണമേ

  • @sujatha12332
    @sujatha12332 11 місяців тому

    അമ്മേ മാതാവേ യേശുവേ എൻറെ മകൻ നവീൻ കുമാറിന് ഒരു ജോലി കിട്ടണമെ

  • @chottukochu1220
    @chottukochu1220 Рік тому

    അമ്മേ മാതാവേ എന്റെ സബത്തിക തടസ്സം മാറ്റി തരണമേ

  • @ambikaambika3928
    @ambikaambika3928 Рік тому +1

    പരിശുദ്ദ മറിയമേ തമ്പുരാന്റെ അമ്മേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണേ

  • @SHAILAJOHNSON-xz3yp
    @SHAILAJOHNSON-xz3yp Рік тому +2

    അമ്മ എന്റെ പ്രാത്ഥന കേൾക്കാൻ kanivundakàne👌

  • @gracybaby7241
    @gracybaby7241 Рік тому

    Amen 🙏 🙏 🙏 🙏 ❤

  • @sahadevankv7729
    @sahadevankv7729 Рік тому

    ParisuthaAmma🙏🙏🙏🙏🙏 Anugrhekanama🙏🙏🙏 Kadabadhida🙏🙏🙏 mattetharaname karthava🙏 amenAmenAmen🙏🙏🙏🌹❤

  • @sahadevankv7729
    @sahadevankv7729 Рік тому

    Parisuthamadava anugrhekanama🙏🙏🙏🙏❤Karthava🙏🙏🙏 amenAmenAmen🙏❤

  • @bibinvarghese6833
    @bibinvarghese6833 Рік тому

    അവൾക്ക് എന്നോടുള്ള പിണക്കം മനസ്സിൽ നിന്ന് മാഞ്ഞു പോകാനും എന്താണ് കാര്യങ്ങൾ പറയുന്നത് ഒക്കെ മനസ്സിലാക്കുവാനും ഉള്ള ഒരു കഴിവ് കൊടുക്കുവാനും എന്നോട് പിണക്കം മനസ്സിൽ നിന്ന് മാറുവാനും വിളിക്കുവാനും സ്നേഹിക്കുവാനും ഒക്കെ വേണ്ടി പ്രാർത്ഥിക്കണം 🙏🙏

  • @geethaSasi-up2xb
    @geethaSasi-up2xb Рік тому

    എത്രയും ദയ ഉള്ള മാതാവേ എന്റെ മകന് ഒരു ജോലി ശരിയാവണ അവൻ ലഹരി കൂട്ടുകളിൽ നിന്ന് വിട്ടു പോരണേ അമ്മ മാതാവേ അവൻ ലഹരി ഉപയോഗക്കല്ലേ. മാതാവേ കരുണ തോന്നണേ

  • @valsammageorge4270
    @valsammageorge4270 Рік тому

    Amme mathave ente makkalkku santhanangale nalki anugrahikename

  • @jinoopc5585
    @jinoopc5585 Рік тому

    Ammeeeee mathave ente eshoye 7/12/23 haad rn exam pass akki tharename. Dec 25ne munpe ivide nalloru joli tharapedutti tharename. Daivasnehavum,daiva viswasam, prathyasa vardhippikkename.enne oru madayum kudathe angayude sisrusha cheyyan abishekam cheyyaname. Swanthamai oru veedu vangan sahaikkaname.

  • @bibinvarghese6833
    @bibinvarghese6833 Рік тому

    അമ്മേ മാതാവേ എന്റെ ഇന്റർവ്യൂ വരുമ്പോൾ പെട്ടെന്ന് selecte ചെയ്യ്ത് പോകാനും വേണ്ടി പ്രാത്ഥിക്കണം 🙏

  • @shajithas437
    @shajithas437 Рік тому

    AmmaMathave December 30🕯️🕯️🕯️🙏🙏🙏😭😭😭😭🙏🙏🙏

  • @omanaajith4982
    @omanaajith4982 Рік тому

    Ammamathave oru nalla veedu nalki anugrahikane.ante mon ILts passakanum oru nalla vazhi thirangadukanum anugrahikane

  • @UshaKumari-fz3uv
    @UshaKumari-fz3uv Рік тому

    Amma mathave husbandinte madyapanam mattitharane palisakadathil ninnum rekshikkane. Joli sthiratha urappakkitharane

  • @SoumyaPrabhakaran-n7i
    @SoumyaPrabhakaran-n7i Рік тому

    Ammae entae kadangolokkae pettanne theerkkanae,ammae entae randumakkalkkum Nalla swabhavam kittanae

  • @jessychungath5635
    @jessychungath5635 Рік тому

    Mathante chuma vegham marikittaname

  • @SoumyaPrabhakaran-n7i
    @SoumyaPrabhakaran-n7i Рік тому

    Entae randu makkaludae koodae Amma mathavae irangichenne avarae Nalla midukkarakki padippiche Nallaarkke vangan pattanae,ormasakthikittanae,Nalla koottukettiludae ponae

  • @ajimoankp192
    @ajimoankp192 Рік тому +1

    അമ്മേ കൃപാസന മാതാവേ ബലഹീനനും പാപിയു, ക്യൻസർ രോഗത്തിന് 18 കീമോ കഴിഞ്ഞ് 6/12/23 തിയതി പെറ്റ് സ്കാനിംഗിനായി ആശുപത്രിയിൽ വന്നിരിക്കുന്നു അമ്മ കൂടെ വന്ന് സഹായിക്കണെ , അമ്മേ രക്ത റിപ്പോർട്ടിൽ CA 19 ടെസ്റ്റിൽ 96. സെല്ല് കാണിച്ചിരിക്കുന്നു അമ്മ ഇടപെടട്ട് തിരുകുമാരനിൽ നിന്നും അൽഭുതം പ്രവർത്തിച് സൗഖ്യം തരണെ . യാതൊരു മെരിറ്റും ഇല്ല അമ്മേ കരുണയിലുടെ അമ്മ തിരുകുമാരൻ വഴി രക്ഷിക്കണമെ

  • @gourivarsha6067
    @gourivarsha6067 Рік тому

    Amma mathave yrente veedu poorthiyakathe 8 varshamayi kidakkunnu. Yetayum veham veedupani poorthiyakki aa veettil tamasikkan yenne anugrahikkename. Ammen.

  • @SoumyaPrabhakaran-n7i
    @SoumyaPrabhakaran-n7i Рік тому

    Ammae entae veedupaniyan Amma vazhithelliyikkanae,entae aniyane Nalla jobum,marriagum ok akkithannae

  • @SoumyaPrabhakaran-n7i
    @SoumyaPrabhakaran-n7i Рік тому

    Ammae mathavae Amma entae prarthana kettu,Amma mathavae ennode next weekumuthal otyil duty kke kayaran paranju,ammae njan chellunna divasam muthal 2yearilaekke Amma mathavae otyilake irangivanne Amma otyil ottum busyillathakkar ammae kathonnae,Ellam nannayippadiche doctorsinaekondum,ellaraekondum nallathu parayippikkan pattanae,kavalayundavanae

  • @Kelakam
    @Kelakam Рік тому

    എന്റെ visa തടസം marane 🙏🙏🙏

  • @gourivarsha6067
    @gourivarsha6067 Рік тому

    Amma mathave yente car 50000 roopakku panayam yittirikkunnu. December masam yeduthillrnkil car kaivittupokum. Jnangal kashtapettuvangiya car anu mathave yee masam yedukkanulla cash nalki sahayikkename. Ammen.

  • @gourivarsha6067
    @gourivarsha6067 Рік тому

    Mathave yente makalude school fees mudakkam undu. Athu theerkan sahayikkename. Bharthavinte amithamaya madhyapanam mattitharename. Ammen.

  • @SoumyaPrabhakaran-n7i
    @SoumyaPrabhakaran-n7i Рік тому

    Sini sister ennaechoriyallar kootayirikkanae,arum para paniyallse

  • @SoumyaPrabhakaran-n7i
    @SoumyaPrabhakaran-n7i Рік тому

    Ammae enikke otyilekke duty mattuvane,Amma mathavae entae koodae undavanae,seniorsintae sidil ninnum istakkedo chorichilo undavallae,doctorsinae sidilninnum Nalla abhprayam kittanae,Ellam pettann padikkan pattanae

  • @SoumyaPrabhakaran-n7i
    @SoumyaPrabhakaran-n7i Рік тому

    Entae call dutyil onnum CAS onnum vanne Amma callinupokendivarallae,ammae busyumdavallaeanasine vishamam undakunnathonnum undavallae,ortho,uro case onnum varallae,as caese enikke pettanne padikkan paytanar

  • @sushamasivan4795
    @sushamasivan4795 Рік тому

    എത്രയും ദയയുള്ള മാതാവേ എന്റെ രോഗങ്ങളും ദുരിതങ്ങളും കടങ്ങളും കാരണം എന്റെ മകളുടെ വിവാഹം നടത്താൻ സാമ്പത്തികമില്ലാതെ കഷ്ട്ടപെടുന്ന . ഞങ്ങൾക്ക് ഒരുവഴികാണിച്ചു തരണമേ ആമേൻ

    • @DaisyDaisysunny
      @DaisyDaisysunny Рік тому

      എത്രയും ദയ യുള്ള മാതാവേ എന്റെ അപേക്ഷകൾ ഉപേക്ഷിക്കരുതേ ആമേൻ 🙏🙏🙏🙏🙏

  • @remadavi8015
    @remadavi8015 Рік тому

    Prathanapohenlebvo

  • @SoumyaPrabhakaran-n7i
    @SoumyaPrabhakaran-n7i Рік тому

    Sini sisterintae sidil ninnum,biji sisterintae sidil ninnum vishamam undakukayo,ennae choriyuvano avarae Amma thonnippikkallae,Ellam nannayicheyyan pattanae,complaint onnum parayippikkallae

  • @sahadevankv7729
    @sahadevankv7729 Рік тому

    AmmaEntaAsukam❤
    Mattanamae parisuthaAmma🙏 Anugrhekanama🙏🙏❤