Sir, ഞാൻ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുകയാണ്. ഇതുവരെ എനിക്ക് സ്പാർക്കിൽ നിന്നും ഒരു വിവരവും കിട്ടിയിട്ടില്ല. ഇത് ഓഫീസിൽ ഉള്ളവർ നിഷേധിക്കുന്നു. ഇത് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
Sir Aadhar number not updated in spark please get it updated through DDO....annanu kanikunnathu...sparkil kayeri enter cheythu koduthu veendum agane tanne kanikunnu
ഇതേ പ്രശ്നം അനുഭവപ്പെട്ടു.Email ID spelling mistake ആണെന്ന് മനസ്സിലായി. Contact Details Unlock ചെയ്തു തരാൻ Higher Authority ക്ക് spark ൽ ഫോർവേഡ് ചെയ്തു.
സർ ഞാൻ daily wage il വർക്ക് ചെയ്യുകയാണ്. 2 appointment pass ayitunde. മൂന്നാമത്തെ bill എടുക്കുവാൻ നോക്കിയപ്പോൾ അതിനു മുമ്പുള്ള 2 സ്കൂളിൽ നിന്നും terminate ചെയ്തിരിക്കുന്ന date ,മൂന്നാമത്തെ സ്കുളിൽ work ചെയ്യുന്ന date il ane.ഇനി എന്താണു ചെയ്യാൻ കഴിയുക
സ്പാർക്കിലെ IT ഡിവിഷനിലേക്ക് അപേക്ഷ അയക്കുക. സ്പാർക്കിലേക്ക് സ്ഥാപന മേധാവി തയ്യാറാക്കിയ അപേക്ഷ നിയന്ത്രണോദ്യോഗസ്ഥൻ മേലൊപ്പ് വച്ച് സ്ഥാപനത്തിൻറെ ഇമെയിൽ വഴി അയക്കുക. പിന്നീട്, രണ്ട ദിവസങ്ങൾക്ക് ശേഷം സ്പാർക്കിലേക്ക് നേരിട്ട് വിളിച്ച് കാര്യങ്ങൾ പറയുക. അപ്പോൾ അവർ ആ അപേക്ഷ IT ഡിവിഷനിലേക്ക് അയക്കും. 2 ദിവസങ്ങൾക്കകം പ്രശനം തീരുന്നതാണ്.
Chaithu nokiyappol ആധാർ not registered in spark എന്നാണ് പറയുന്നത്. ആധാർ already register ചെയ്തതാണ് എന്നിട്ടും ഈ comment thanne varunnath എന്തുകൊണ്ടാണ്.
Date of birth ടൈപ്പ് ചെയ്യുമ്പോൾ invalid date format എന്നാണ് കാണിക്കുന്നത്... എന്താണ് format? Date, month, year... എന്ന് കൊടുത്തു എന്നിട്ടും invalid എന്ന് പറയുന്നു എന്ത് കൊണ്ടാണ്?
ഇതുപോലെ എല്ലാം ചെയ്തു നോക്കി. പക്ഷേ login ചെയ്യാൻ നോക്കിയപ്പോൾ not allowed എന്ന് കാണിക്കുന്നു. എന്താണ് കാരണം?
Same here
താൽകാലിക ജീവനക്കാർക്ക് ഇത് ചെക്ക് ചെയ്യാൻ പറ്റുമോ?
when I try to login it shows the user already exists.why so?
എനിക്കും അങ്ങിനെ തന്നെ കാണിക്കുന്നു
Daily wages ayirunnit permanent akumpol enthoke sradhikkanam
Kollaalo...appo padichavar aarayi😂
Sir, ഞാൻ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുകയാണ്. ഇതുവരെ എനിക്ക് സ്പാർക്കിൽ നിന്നും ഒരു വിവരവും കിട്ടിയിട്ടില്ല. ഇത് ഓഫീസിൽ ഉള്ളവർ നിഷേധിക്കുന്നു. ഇത് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
ഇതുപോലെ എല്ലാം ചെയ്തു നോക്കി. പക്ഷേ in correct credentials എന്നു കാണിക്കുന്നു ഇതിന് എന്തു ചെയ്യണം?
Sir Aadhar number not updated in spark please get it updated through DDO....annanu kanikunnathu...sparkil kayeri enter cheythu koduthu veendum agane tanne kanikunnu
Same.. ddo update cheythitund.. but register cheyan nokkumbol , please update adhar through ddo kanikunnu
എനിക്കും അതേ അവസ്ഥയാണ്. Correct ചെയ്തോ?
ശരിയായോ
Same problem solve aayo? Pls reply
Spark ന്റെ Site മൊബൈൽ ഫോണിൽ open ചെയ്യാൻ പറ്റില്ലേ.
Sir നമ്മളെ അറിയിക്കാതെ vere ഫോൺ നമ്പർ കൊടുത്തിട്ടുണ്ടെങ്കിൽ nammal എന്തുചെയ്യും
Salary details edukkumbol requested data not available kanikkunnu.. Bt salary vannittund athenthanu sir
Signature and photo upload cheyyan aavunila size issue kanikunu etrayan size signature and pic
Very useful information sr
Sir open cheyathu but details onnum kanan pattunnilla phone open aakumpo resolution kuttananu paraunnathu computeril openaakiyale sariyavullo plss rply chila phone open aakanum kazhiunnilla plsss rplyyy
I can't register. Everything is right that I added but it shows that the name and PEN number is not matching.
error engn matti
Same problem. How to solve?
Hi Athulia..,
How to solve this problem? Please reply.
Computer ൽ ചെയ്തു നോക്കൂ
❤
Resolution 1924×746 nn engane set cheyyan kazhiyum
Verify cheyyumbol please input the email registered in spark enn kanikunnnu
Enikkum
Entha solution
Work cheyyunna office ayitte contact cheyyuka.sparkil nammude details upload cheyyan parayanam .athre olluu
@@vishnusubhash2334 ok
ഇതേ പ്രശ്നം അനുഭവപ്പെട്ടു.Email ID spelling mistake ആണെന്ന് മനസ്സിലായി. Contact Details Unlock ചെയ്തു തരാൻ Higher Authority ക്ക് spark ൽ ഫോർവേഡ് ചെയ്തു.
Thank you ❤️
പഴയ ഫോൺ നമ്പർമാറ്റാൻ സാധിക്കുമോ.അൺലോക്ക് ചെയ്തിട്ട് ഫോൺ നമ്പർ മാറ്റാൻ ശ്രമിച്ചിട്ട്മാറുന്നില്ല.ഹെഡ്മിസ്ട്രസ്മാറ്റാൻ സാധിക്കില്ലേ
സ്പാർക്കിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ മാറ്റാൻ പറ്റുമോ
Sparkil kodutha email id change cheyyan pattuvo ?
Very helpful class👍
Acvount terminated.. എന്നു കാണിക്കുന്നു... എന്താണ് ചെയ്യണം?
വെരിഫൈ ചെയ്യുമ്പോൾ Please input the email registered in spark എന്ന് കാണിക്കുന്നു
e-mail id യിലെ ഓരോ ലെറ്ററും type ചെയ്യുക... അപ്പോൾ no പ്രോബ്ലം
Sir enik spark individual login registr cheythitum open cheyyan nokumbol incorrect credential login not allowed ennu kanikkunnu plzz reply sir
Gis number individual login vazhi update cheyyan patumo
register cheyyan details kod hitt , verify (otp varaan) kodthappo ,adhar linked allenn kanikkunn
Ippo sari aayo
@@sandyrmx265 illa😐
Ente ithr problem aan, entha solution
@@sandyrmx265 office il poyi, id um mattu details okke chodich ,adich kodthittm ready aayilla..avasaanam njan nirthi..allele govt site okke inganaya..
Enteyum same prashnam..
Super👌👌
Spark ൽemailid school തന്നെയാണ് കൊടുത്തിരിക്കുന്നത്
അത് change ചെയ്യാൻ എന്തു ചെയ്യണം
SPARK ON MOBILE ഉള്ളവർക്ക് പുതിയ രജിസ്ട്രേഷൻ ആണോ ചെയ്യേണ്ടത്
Special Character എന്താണ്
@#%%&&*
Sparkil kodutha email id change cheyyan pattuvo ? Pleaseee അറിയുന്നവർ പറയുമൊ
Thank you for kind information
Sir , while creating time it is always showing that name doesn't match with pen ...enthu cheyyum pls help
Same problem;enthenkilum parihaaram?
Same, what will do
Same problem.. Entha cheyya?
Phone ൽ ചെയ്തപ്പോൾ same problem..
Computer ൽ ചെയ്തപ്പോൾ ok ആയി.
Service book ulla athepole name type cheyth nokk
Login cheyan ola mail id orkunila ath reset cheyan vazhy ondo?
Spark il update chytha mail id ariyillenkil nth chym
,ആധാർ എങ്ങനെ സ്പാർക്കിൽ രജിസ്റ്റർ ചെയ്യണം
By DDO login. (office login)
@@keralaschoolicthelp2248 eganyaaa
@@keralaschoolicthelp2248 Adhaar enter cheyyan PF venam ennundo
Thanks👍
Forgot Password il new passwords kodukumpo invalid usercode or password ennane varunne... Why so
SPARK ൽ നൽകിയ മൊബൈൽ നമ്പർ എങ്ങിനെയാണ് മാറ്റുക.?
Via DDO login
സർ ഞാൻ daily wage il വർക്ക് ചെയ്യുകയാണ്. 2 appointment pass ayitunde. മൂന്നാമത്തെ bill എടുക്കുവാൻ നോക്കിയപ്പോൾ അതിനു മുമ്പുള്ള 2 സ്കൂളിൽ നിന്നും terminate ചെയ്തിരിക്കുന്ന date ,മൂന്നാമത്തെ സ്കുളിൽ work ചെയ്യുന്ന date il ane.ഇനി എന്താണു ചെയ്യാൻ കഴിയുക
സ്പാർക്കിലെ IT ഡിവിഷനിലേക്ക് അപേക്ഷ അയക്കുക. സ്പാർക്കിലേക്ക് സ്ഥാപന മേധാവി തയ്യാറാക്കിയ അപേക്ഷ നിയന്ത്രണോദ്യോഗസ്ഥൻ മേലൊപ്പ് വച്ച് സ്ഥാപനത്തിൻറെ ഇമെയിൽ വഴി അയക്കുക. പിന്നീട്, രണ്ട ദിവസങ്ങൾക്ക് ശേഷം സ്പാർക്കിലേക്ക് നേരിട്ട് വിളിച്ച് കാര്യങ്ങൾ പറയുക. അപ്പോൾ അവർ ആ അപേക്ഷ IT ഡിവിഷനിലേക്ക് അയക്കും. 2 ദിവസങ്ങൾക്കകം പ്രശനം തീരുന്നതാണ്.
Individual user pw forget me what can i do sir, I changed my pw and confirm. But the spark said that you are already exist.
Truth
Correct name type cheythittum Name does not match with PEN ennu kanikkunnu
ആധാർ പ്രകാരമുള്ള പേർ തെറ്റാതെ ടൈപ്പ് ചെയ്യുക. സ്‌പൈസ് ഉണ്ടെങ്കിൽ നോക്കണം.
Name add cheidhadie spelling mistake inde....endh cheiyanam
DOB invalid എന്ന് കാണിക്കുന്നു. എന്ത് ചെയ്യണം.
Sir ddo login Aadhar register cheyunnath engane
User already exists... enthakkanam
Service and payroll administration repository for kerala
Yes
Email angana cheyya.registered allanna parayane.angane registered aakam
Enikkum same problem aan.. Enganaya sheriyakkuka..
@@shaluts8592 enikum same pbm
ഇതിലെ വിവരങ്ങൾ പ്രിന്റ് എടുക്കാൻ കഴിയുമോ..? Sir 🙏
👍👍
2 - 3 വർഷം മുമ്പ് ലോഗിൻ ചെയ്തിരിന്നു. ഇപ്പോൾ ശ്രമിക്കുമ്പോൾ account terminate ചെയ്തു എന്നു പറയുന്നു.
Chaithu nokiyappol ആധാർ not registered in spark എന്നാണ് പറയുന്നത്. ആധാർ already register ചെയ്തതാണ് എന്നിട്ടും ഈ comment thanne varunnath എന്തുകൊണ്ടാണ്.
Please check in your DDO (office) login
Me tooo
Same problem
Same problem
Date of birth ടൈപ്പ് ചെയ്യുമ്പോൾ invalid date format എന്നാണ് കാണിക്കുന്നത്... എന്താണ് format? Date, month, year... എന്ന് കൊടുത്തു എന്നിട്ടും invalid എന്ന് പറയുന്നു എന്ത് കൊണ്ടാണ്?
Sir,
Please enter date in the format (dd/mm/yyyy).
For example if your date of birth is 2nd january 1985, please enter as 02/01/1985
Ente adar sparkil register cheithittum upload ayilla ennu kanikkunnu
Ith pinne sariyaayo
ഇല്ല
Enikum
Ss... ഇപ്പൊ rdy ആയി
എങ്ങനെ രെഡിയയത്
password Eg ഇടാമോ
Pen number eganna kittum
Not registered a user yet register now
please register as new user in spark home page
Retired ചെയ്ത ആൾക്കും പറ്റുമോ?
No madam.
ഗവണ്മെന്റ് ടീച്ചേർസ് ന്റെ സ്പാർക്കി ന്റെ phone number പറഞ്ഞുതരുമോ Sir 🙏🙏🙏🙏