ഇതിൽ ഒരു ചെടിയെങ്കിലും വീട്ടിലുണ്ടോ? ഗൃഹഐശ്വര്യം വർദ്ധിപ്പിക്കാൻ വളർത്തേണ്ടുന്ന ചെടികൾ

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 217

  • @kdrama6k
    @kdrama6k Рік тому +10

    സഹോദരാ വീട്ടിൽ കറ്റാർവാഴയും തുളസിയും നിറഞ്ഞു ഒഴുകുകയാണ് പക്ഷേ ദാരിദ്ര്യത്തിന് ഒട്ടും കുറവില്ല പൈസ ഇഷ്ടം മാതിരി കിട്ടാനുണ്ട് ഒന്നും കിട്ടുന്നില്ല അതുകൊണ്ടാ ദാരിദ്ര്യം ദാരിദ്ര്യം എന്ന് പറഞ്ഞത്

    • @Ayiravallimedia
      @Ayiravallimedia  Рік тому

      All is well... Pray well.... എല്ലാം ശരിയാകും

  • @beenaraju3729
    @beenaraju3729 Рік тому +51

    വീട്ടിൽ മുല്ല നീല ശ ങ്കു പുഷ്പം കറ്റാർ വാഴ തുളസി ഒക്കെയുണ്ട് പക്ഷെ ജീവിതം വളരെ പ്രശ്നത്തിലാണ് രാവിലെ ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു സന്തോഷം തോന്നുന്നുണ്ട് അത് വാസ്തവം

  • @haridasgayathis9218
    @haridasgayathis9218 Рік тому +3

    ഹരിജി നമസ്കാരം എല്ലാ വീഡിയോയും ഞാൻ ശ്രദ്ധിക്കുന്നുണ്ട് മുഴുവൻ കാണുന്നുണ്ട് നല്ല നിലവാരമുള്ള വീഡിയോസ് ആണ് നല്ല അറിവുകൾ പറ്റാവുന്ന കുറെ കാര്യങ്ങൾ ഞാൻ ട്രൈ ചെയ്തു കൊണ്ടിരിക്കുന്നു നല്ല റിസൽട്ടുകൾ ഉണ്ട് പക്ഷേ എന്തോ കാര്യമായ പ്രശ്നം ഉള്ളതിനാൽ ഉദ്ദേശിക്കുന്ന റിസൾട്ട് ലഭിക്കുന്നില്ല.
    ജിക്ക് പ്രത്യേക അഭിനന്ദനങ്ങൾ ഉണ്ട്

  • @umavs7802
    @umavs7802 Рік тому +7

    തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏
    എന്റെ വീട്ടിൽ കോഴിവാല് ചെടി മാത്രം ഇല്ല.

  • @taratara9689
    @taratara9689 Рік тому +6

    എന്റെ വീട്ടിൽ, തുളസി, ശങ്കു പുഷ്പം, മുല്ല, പിച്ചി, കറ്റാർ വാഴ, റോസ്, എല്ലാം ഉണ്ട്, വാടാമല്ലിയും ഉണ്ട്, എല്ലാം ഉണ്ട്,, നന്ദി 🙏🙏🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 10 місяців тому +2

    Namaskaram 🙏🙏🙏Halo 🙏very good video 👍👍👍Gorgeous 🎉🎉🎉

  • @shymaanu2138
    @shymaanu2138 Рік тому +6

    നമസ്ക്കാരം ഹരിജി തുളസിയും കററാർ വഴയും മത്രമേയുള്ളു നല്ല അറിവാണ് ഹരിജി തന്നത് നന്ദി🙏🙏🙏🙏🙏🙏🙏👍👍👍🏵️🌺🌺🌹🌹💮

  • @unnnit6492
    @unnnit6492 Рік тому +3

    നമസ്കാരം താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഞാൻ ഒരു കൃഷ്ണ ഭക്തനാണ് പൂജ മുറിയിൽ ശ്രീകൃഷ്ണന് ഒരു വിളക്കും ഗണപതിക്ക് ഒരു വിളക്ക് താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം ലക്ഷമി ദേവിക്ക് ഒരു ദീപം കൂടി തെളിയുക്കുന്നു ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ ? ഈ മൂന്ന് വിളക്കും ഏത് രീതിയിലാണ് കൊളുത്തേണ്ടത് പറഞ്ഞ് തന്നാൽ നന്നായിരുന്നു🙏

  • @letharaju359
    @letharaju359 Рік тому +3

    ഈ പറഞ്ഞ എല്ലാ പുഷ്പങ്ങളും എനിക്ക് ഉണ്ട്. നിത്യവും പൂക്കൾ അമ്പലത്തിൽ കൊണ്ടുപോയി കൊടുക്കാറുണ്ട്. ഈ അറിവുകൾ പറഞ്ഞുതന്നതിന് ഹരിക്ക്‌ നന്ദി.🙏🙏🙏

  • @sulochana3346
    @sulochana3346 Рік тому +2

    നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി നന്ദി

  • @geethabnair9020
    @geethabnair9020 Рік тому +1

    Ithil mikkavarum chedikalu nd Thanks ithreyum arivukal nalkiyathile santhosham ok

  • @vasanthakm4906
    @vasanthakm4906 4 місяці тому +1

    Namaskaram Guruji Thulasi Sangupushpam kattarvazha kudamulla ellam undu nalla arivinu nanni

  • @karthikakrishnan4743
    @karthikakrishnan4743 Рік тому +1

    Ente veettil thulasi sangupushpam kattarvazha und paranju thanna nalla nalla arivukalkk thanks monum monte familykum nallathu varette

  • @leenanair9209
    @leenanair9209 Рік тому +1

    Pichiyum Mullayum Thulasiyum Shanghupushpam Neelayum Vellayum Und . Mandharavum und.Elaam Veedinu Kizhaku Vashathanu. Vadamalli unangipoi. Thank you Harijii 🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Рік тому +1

    Namaskaram Hari yathra eilairunu athu kondan marupadi ayakan vaigiyath🙏🙏🙏

  • @adithyagamer7305
    @adithyagamer7305 Рік тому +2

    നമസ്കാരം മോനേ 🙏🙏🙏
    Reply കിട്ടിയതിൽ വളരെ
    സന്തോഷം ,,
    ,Thank 🙏, you 🙏

  • @reejats951
    @reejats951 Рік тому +4

    നമസ്കാരം സാർ 🙏ഇതു എല്ലാം ഉണ്ട് ഞാൻ നട്ടു വളർത്തിട്ട് പക്ഷെ സമാധാനം അതിനു ഒരു കുറവുമില്ല സാർ😌 🙏🙏

    • @mohanachandrank4999
      @mohanachandrank4999 Рік тому

      സമാധാനത്തിനു കുറവില്ല എന്നതിന്റെ അർത്ഥം സമാധാനം ഉണ്ട് എന്നല്ലേ, ഇത് നല്ലതല്ലെ. അതോ എനിക്ക് തെറ്റ് പറ്റിയതാണോ?

  • @thejas_37
    @thejas_37 Рік тому +2

    ഞാൻ ഇന്ന് ലേറ്റായി 7 മണിയായി വി ഡി യോ കണ്ടപ്പോൾ നില ശംഖുപുഷ്പം കറ്റാഴ തുളസി അരിമുല്ലാ എല്ലാം ഉണ്ട് ആ മോനെ ഞാൻ വെള്ള കടുക് വാങ്ങി കേട്ടോ

  • @pastelpetals888
    @pastelpetals888 4 місяці тому +1

    Namaskaram hariji nalla arivukal nannayi varatte.

  • @beenamujeeb1843
    @beenamujeeb1843 Рік тому +6

    ഹരിജി കറ്റാർവാഴ ഉണ്ട്.... ബാക്കിയുള്ളത് സംഘടിപ്പിക്കണം... ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു.... ഇത്തരം അറിവുകൾ പകർന്നുതന്നതിന് ഒരുപാട്... നന്ദിയുണ്ട്.... 🥰🥰🥰🌹🌹🌹👍👍👍🙏🙏🙏🙏🙏🙏🙏

  • @gangothri8117
    @gangothri8117 Рік тому +4

    നമസ്കാരം ഹരി bro 🙏
    ഓം ഹൃo ശങ്കരനാരായണായ നമഃ 🙏🙏🙏🙏🙏
    ശoഖു പുഷ്പം, തുളസി, കറ്റാർവാഴ ഇവ മൂന്നും വീട്ടിലുണ്ട് 👌 പിന്നെ സാധാ മുല്ലയും

  • @sajitha483
    @sajitha483 Рік тому +3

    അരിമുല്ല, കുടമുല്ല, തുളസസി, വാടാമുല്ല, ഇതെല്ലാം ഉണ്ട് ഹരി ജി. ശംഖുപുഷ്പം വെള്ളയാണ് ഉള്ളത്.ഈ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏

  • @ashabaiju4137
    @ashabaiju4137 Рік тому +5

    നല്ല അറിവുകൾക്ക് നന്ദി 🙏🏻

  • @ambikas.s.316
    @ambikas.s.316 Рік тому +2

    Hariji, വീടിൻറെ front il padam വയ്ക്കുമ്പോൾ, അതിൻ്റെ അളവു, size പറയണേ

  • @thulasijp7044
    @thulasijp7044 Рік тому

    🙏🙏🙏 ji.
    മുല്ല, ശംഖുപുഷ്പം, തുളസി, കറ്റാർവാഴ ഇതെല്ലാം ഉണ്ട്. കേൾക്കുമ്പോൾ ഒരു സന്തോഷം.

  • @GopinathanMk-py3vq
    @GopinathanMk-py3vq Рік тому +1

    Ante
    Veetil
    Ethilparanja
    Allachedikalum
    Undguruj
    Nalla
    Arivukalumayi
    Udanevarane

  • @sindhuamarnath1473
    @sindhuamarnath1473 Рік тому +2

    Namaskaram Hariji Thulasi,shangupushpam,pichi,kattarvaza,vadarmalli,lucky bamboo,mula undu value santhosham e arivukal share chethathinu ❤️🙏🙏🙏🙏🙏

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 Рік тому +4

    നമ്മുടെ വീട്ടിൽ.. അരിമുല്ല... ശംഖു പുഷ്പം... കോഴിവാലൻ... കാറ്റർ വാഴ... തുളസി.,... മുതലായവ ഉണ്ട്.. 🥰

  • @sudhamadhu5068
    @sudhamadhu5068 Рік тому +2

    നീല ശഖ്‌പുഷ്പം ഇന്ന് പൂവിട്ടു, കറ്റാർവാഴ, തുളസി, മുല്ല, ഒക്കെയുണ്ട്

  • @SusmithaAk8301
    @SusmithaAk8301 Рік тому

    അശോകത്തെച്ചി വീട്ടിൽ നട്ടുപിടിപ്പിക്കാമോ തുളസി കറ്റാർവാഴ ശഖുപുഷ്പം എന്നിവ ഉണ്ട്‌ കുറച്ചു ദിവസം ആയിട്ടുള്ളു വീഡിയോ കാണാൻ തുടങ്ങിയിട്ട് എല്ലാം വളരെ ഉപകാരപ്രദമാവട്ടെ എല്ലാവർക്കും 🙏🏻🙏🏻

  • @babusukumaran9540
    @babusukumaran9540 Рік тому +1

    Very good therumani

  • @sonypdas3572
    @sonypdas3572 Рік тому +1

    Manjadi maram vathikel vallarthammo

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Рік тому +1

    Nalla Arivukal

  • @sayooj_sk10
    @sayooj_sk10 Рік тому +3

    നല്ല അറിവുകൾ തന്നെ

  • @athiraa.r7608
    @athiraa.r7608 Рік тому +1

    എന്റെ വീട്ടിൽ തുളസി, മുല്ല, പിച്ചി, നീല ശംഖ്‌പുഷ്പം, കറ്റാർവാഴ, മന്ദാരം ഇവയെല്ലാം ഉണ്ട്. നീല ശംഖ്‌പുഷ്പം എന്റെ വീടിനു ചുറ്റും അവിടവിടെയായി പൊടിച്ചു വളർന്നു കിടപ്പുണ്ട്. ഞാൻ നിത്യവും വിളക്ക് വയ്ക്കാൻ എടുക്കാറുണ്ട്.

  • @krishnamangalath7920
    @krishnamangalath7920 Рік тому +3

    Great knowledge
    Thank you Hariji

  • @rajanbalan4172
    @rajanbalan4172 Рік тому +1

    Kudamulla, thulasi, sankupushppam neelayum, vellayum undu, vadamalli randu colour undu ennittim rogangal kondu valayukayanu

  • @MN23242
    @MN23242 Рік тому +6

    Sangupushpam, Kattarvazha, mulla, Thulasi veettil undu

  • @girijaakshara5938
    @girijaakshara5938 Рік тому +1

    നന്ദി നമസ്ക്കാരം മോനെ 🙏🙏🙏
    നമ്മുടെ വീട്ടിൽ കറ്റാർ വാഴ ഉണ്ട് പിന്നെ ശംഖുപുഷ്പം ഒണ്ടു തുളസി ഇത്രയും ഒണ്ടു പക്ഷെ എന്നും പ്രേശ്നങ്ങൾ മാത്രം മടുത്തു 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому +2

      ഗിരിജാജി നമസ്തേ വളരെ സന്തോഷം😊😊😊🙌🙌

    • @prathapan.v1413
      @prathapan.v1413 Рік тому +4

      ഗിരിജ മാഡം,
      ഇതിൽ പറയുന്ന ചെടികൾ വീട്ടിൽ ഉണ്ടായിട്ടും പ്രശ്നങ്ങൾ മാത്രം എന്നു ചിന്തിക്കുന്നതാണ് പ്രശ്‌നം. പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരും ഇല്ല. എല്ലാ പ്രശ്നങ്ങളും മാറുന്നതിനാണ് ഇപ്പോഴത്തെ പ്രശ്നം. മാറിവരും. പ്രതീക്ഷ കൈവിടരുത്. ഇതിൽ പറയുന്ന ചെടികൾ വീട്ടിൽ ഉണ്ടെങ്കിൽ മനസ്സിൽ പറയേണ്ടത്: എന്റെ പ്രശ്നങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു.
      ശാരീരികമായും മാനസികമായും ശക്തി പ്രാപിച്ചു കൊണ്ടേയിരിക്കുന്നു. ധനപരമായ എല്ലാവിധ ഐശ്വര്യങ്ങളും വന്നു കൊണ്ടേയിരിക്കുന്നു.
      ഇങ്ങനെ മാത്രം മനസ്സിൽ പലതവണ പറയുക. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം വന്നു ചേരും.
      ഒരു കാര്യം ഓർക്കുക. ഇങ്ങനെ മനസ്സിൽ പറയുന്നതോടൊപ്പം പ്രശ്ന പരിഹാരത്തിനായി വേണ്ടത് ചെയ്തുകൊണ്ടേയിരിക്കുക.
      ഫലം സുനിശ്ചിതം.

    • @girijaakshara5938
      @girijaakshara5938 Рік тому

      @@prathapan.v1413 നന്ദി 🙏🙏🙏

    • @girijaakshara5938
      @girijaakshara5938 Рік тому

      @@Ayiravallimedia മോനെ സോറി പ്രേശ്നങ്ങൾ വരുമ്പോൾ പറഞ്ഞു പോയതാ ഷെമിക്കുക 🙏🙏🙏

    • @girijaakshara5938
      @girijaakshara5938 Рік тому

      @@prathapan.v1413 സോറി അങ്ങനെയാവട്ടെ 🙏🙏🙏

  • @sunirachel1000
    @sunirachel1000 5 місяців тому +3

    Thulasi , neela Shangpushpam , kudamulla , kattaarvazha ente veetil ontu

  • @ammealeena7997
    @ammealeena7997 Рік тому +1

    Vadamulla und kozhi valan und manja aruli und sr

  • @sivadasankp1874
    @sivadasankp1874 Рік тому +1

    മുല്ല തുളസി കറ്റാർവാഴ വാടമല്ലി ശംഖുപുഷ്പം ഇവയെല്ലാമുണ്ട് പക്ഷേ ജോലി സാമ്പത്തികം വിദ്യാഭ്യാസം എല്ലാ ത്തിലുംവളരെമുദ്ധിമട്ട് അനുഭവപ്പെടുന്നു
    താങ്കളുമായി ബന്ധപ്പെട്ടതായി നമ്പർ കിട്ടുമോ?

  • @Elza_george
    @Elza_george Рік тому

    തുളസി, കറ്റാർവാഴ, ശംഖുപുഷ്പം, വാടമല്ലി,ഇവ വാടക വീട് ആണു എങ്കിലും ഞാനും വളർത്തുന്നുണ്ട് hariji, ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ,ശംഖുപുഷ്പം തനിയെ വളർന്നു വന്നതാണ് hariji, പൂവിട്ടിട്ടില്ല,ഞാനും മക്കളും ഈ വീട്ടിൽ താമസം ആയിട്ട് മൂന്ന് വർഷം ആയി, ഇപ്പൊൾ തനിയെ വന്ന ശംഖുപുഷ്പം ആണ്, പൂവിട്ടാൽ ഉടനെ ഞാൻ hariji യെ അറിയിക്കും.....🙏🏻😍😊

  • @babyedakkatt5804
    @babyedakkatt5804 Рік тому +5

    നമസ്ക്കാരം

  • @radhikashimod6664
    @radhikashimod6664 Рік тому +1

    Ente veettil thulassi,vella neela shankhupushpam,kudamulla ,arimulla,mansaram rose,kozhivalan .
    ...etc.but kattarvazha unangipoyi

  • @manonmanik8855
    @manonmanik8855 Рік тому

    Very very thanks hari thanks lot

  • @girijarajannair577
    @girijarajannair577 Рік тому +1

    Ethellam veetil und❤🌹🙏🙏🙏🙏

  • @bijubiju3879
    @bijubiju3879 Рік тому +8

    ഇതെല്ലാം ഉണ്ട് പക്ഷേ. കണ്ണീരിന് കുറവ് ഇല്ല എന്നും കഷ്‌ടപ്പാട്

    • @rachelgeorge4639
      @rachelgeorge4639 Рік тому +1

      ശത്രു ദോഷം ഉണ്ടോ എന്ന് നോക്കുക

    • @rosnakj2502
      @rosnakj2502 Рік тому

      എല്ലാം പെട്ടന്ന് മാറി സമ്പത്തും, സമാധാനവും കൈവരട്ടെ 🙏🏻

    • @sujithparekattil8305
      @sujithparekattil8305 Рік тому

      😁😁😁

  • @KarthiyaniMp
    @KarthiyaniMp 4 місяці тому +1

    Ente vittil sangupushpam neelayum vellayum undu

  • @Veenaveena-x4n
    @Veenaveena-x4n Рік тому +1

    Ente veetil mulla puve vadakku bhagathund

  • @simips225
    @simips225 Рік тому +1

    ഇവിടെ മുല്ലയും കറ്റാർ വാഴയും മഞ്ഞഅരളിയും ഉണ്ട്. ശംഖ്‌പുഷ്പം വിത്ത് നട്ടു ഉണ്ടാകുന്ന ചെടിയാണ്. ആ വിത്ത് കിട്ടാൻ ഞാൻ കാത്തിരിക്കുകയാണ്.

  • @elayadamlpschool9362
    @elayadamlpschool9362 Рік тому

    ഞാൻ ദിവസവും രാവിലെ നീലശഖുപുഷപവും വെള്ള ശ ഖുപുഷ്പത്തിൻ്റെയും ഇലകൾ തിളപ്പിച്ച് കഴിക്കാറുണ്ട്
    ഇതിൽ തെറ്റുണ്ടോ

  • @smithavijayan2190
    @smithavijayan2190 Рік тому +1

    main ഹാളില്‍ വടക്കോട്ട് നോക്കുന്ന രീതിയില്‍ കൃഷ്ണന്റെ painting vaykamo

  • @maheswarikumar
    @maheswarikumar Рік тому

    ഈ അറിവുകളെല്ലാം എങ്ങിനെ കൈവന്നു? അറിയാൻ ആഗ്രഹമുണ്ട്.

  • @kumariomana1214
    @kumariomana1214 Рік тому +2

    നമസ്തേ ഹരി ജി 🙏🙏🙏

  • @girijavikramam1256
    @girijavikramam1256 2 місяці тому

    തുളസിയും ശംഖുപുഷ്പം. ചെമ്പരത്തി യും ഉണ്ട് ഗിരിജ ആയില്യം 🙏🙏🙏

  • @mayamolkt3715
    @mayamolkt3715 Рік тому +1

    Namaskaram Hariji 🙏🙏🙏

  • @ayushvishnu9222
    @ayushvishnu9222 Рік тому +34

    എന്റെ വീട്ടിൽ തുളസിയും നീല ശങ്കുപുഷ്പവും കറ്റാർവാഴയും ഉണ്ട്

  • @anithagirish2816
    @anithagirish2816 Рік тому +2

    നന്ദി ഹരിജി 🙏🙏🙏🙏🙏🙏

  • @Jayavinod687
    @Jayavinod687 Рік тому +1

    Ellem undu hariji

  • @jayamohan6475
    @jayamohan6475 Рік тому

    Ente veettil thulasi sanghupushpam kattarvasha yenniva ondu

  • @janardhanandhanya7414
    @janardhanandhanya7414 5 місяців тому

    എന്റെ വീട്ടിൽ വെള്ള ശഖ് പുഷ്പം നീല ശംഖ് പുഷ്പം തുളസി എന്നിവ ധാരാളം ഉണ്ട്. വിത്ത് ആവശ്യമുളളവർക്ക് നൽകും

  • @bindukg3296
    @bindukg3296 Рік тому +3

    നമസ്കാരം ഹരിജി... എന്റെ വീട്ടിൽ തുളസിയും കറ്റാർവാഴയും ഉണ്ട് 🙏🙏🙏

  • @sujavishu3808
    @sujavishu3808 Рік тому +5

    കറ്റാർവാഴയും വെള്ളതുളസിയും ഉണ്ട്

  • @petersunil4903
    @petersunil4903 Рік тому +1

    ❤❤❤❤❤ Hi Hari G namaste ♥️🙏♥️💯👍.... കറ്റാർവാഴ😍

  • @prajulprajul4234
    @prajulprajul4234 Рік тому +1

    എന്റെ വീട്ടിൽ vellashangupushppamaanu

  • @jajasreepb3629
    @jajasreepb3629 Рік тому

    Namaskaram.Hare Krishna

  • @gangark6034
    @gangark6034 Рік тому +1

    Ente veettil mulla Thulasi sangpushpam blue 💙 white pinne ponnaruli Thanks 🙏🙏 Hari

  • @sathyamohan6801
    @sathyamohan6801 Рік тому +1

    Namaskaram Hari

  • @adithyagamer7305
    @adithyagamer7305 Рік тому +1

    നമസ്കാരം മോനേ 🙏🙏🙏
    ഇന്നലെ ഇട്ട കമന്റിനും Replay
    കിട്ടിയീല്ല 8-ാംതീയ്യതി ഞാൻ
    ഇട്ട കമന്റിന് മോൻ Replay
    തന്നിരുന്നു.പക്ഷേ വൈകീട്ട്
    കോട്ടയമുള്ള എന്റെ സുഹൃത്തി
    നോട് ഗണേശ ഭഗവാന്റെ വീഡിയോ യെ കുറിച്ച് പറഞ്ഞിരുന്നു അവർ പറഞ്ഞ
    പ്പോഴാണ് ഞാൻ അറിഞ്ഞത്
    ഞാൻ ഇട്ട കമന്റ് Delete ആയി
    പ്പോയെന്ന്.ഓരോ വഢീയോയും വളരെ നന്നാകുന്നുണ്ട് ഇനിയും
    ഇത്തരത്തിൽ ചെറിയ നല്ല
    അറിവുകൾ ജനങ്ങളിലേക്കെത്തിക്കാൻ
    ദൈവം ദീർഘായുസ്സും
    പൂർണ്ണാരോഗ്യവും നൽകട്ടെ
    എന്ന് പ്രാത്ഥിക്കുന്നു...

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ഹായ് നമസ്കാരം🙏😊😊 കമൻറ് ഡിലീറ്റ് ആയി പോവുകയോ ?അറിയില്ല

  • @vimalak2855
    @vimalak2855 Рік тому +1

    Nte Veetil kattarvazha,Vadamalli,shankupushppam, Mulla,Luckybambu
    Okke und

  • @modernclinicallaboratory5849
    @modernclinicallaboratory5849 5 місяців тому

    Lekha atham ente vitili katavarpolla undu kudamulla undu thulasi indu thirumeni pacha kunkumam ettal Ella marum ennui paranju.kadam mathrame ullu

  • @shaijinam8328
    @shaijinam8328 Рік тому +2

    നീലപ്പൂക്കൾ വിരിയുന്ന ആമ്പൽച്ചെടി ഞാൻ നട്ടുവളർത്തിയിട്ടുണ്ട്.കുളം എങ്ങനെയെന്ന് വെച്ചാൽ ഒരു ടബിലാണ് ഒരുക്കിയിരിക്കുന്നത്.എന്നും പൂക്കൾ ഉണ്ടാകും.

  • @manilancyb2498
    @manilancyb2498 5 місяців тому

    സൂര്യകാന്തി കൊള്ളാമോ.

  • @LekhaRajesh-v8z
    @LekhaRajesh-v8z 5 місяців тому

    Pachasinduram nettiyile.mukalil etalmathiyo lekha atham

  • @ThankaRaman-z3c
    @ThankaRaman-z3c 5 місяців тому

    തിരുമേനി പ്രാക് മാറാൻ ഒന്നു പ്രാർത്ഥിക്കണം. തെച്ചി തുളസി. കറ്റാർവായ മുക്കുറ്റി. കരലോകം

  • @reshmachinju6446
    @reshmachinju6446 Рік тому +2

    നല്ല വീഡിയോ 👍🏻👍🏻

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 місяці тому

    Veettil valarente Mone.

  • @shaijinam8328
    @shaijinam8328 Рік тому +2

    ഈ ചെടികളെല്ലാം തന്നെ എൻ്റെ വീട്ടിലുണ്ട്.

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ഷൈജിനാജി നമസ്തേ സന്തോഷം🙏😊😊

  • @AjithaMurali-gb5go
    @AjithaMurali-gb5go Рік тому +1

    Ente veettil ella chediyum undu hariji

  • @NishaS-d6y
    @NishaS-d6y 5 місяців тому

    അനൂപ് ചതയം
    ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @sulochana3346
    @sulochana3346 Рік тому

    Thankyou❣️

  • @ushanair4761
    @ushanair4761 Рік тому

    ente vittil.thulasi karavazha.yellow arali.onnum.kanunila 10yrs ayijoli.illa😊

  • @deepavijayan1171
    @deepavijayan1171 Рік тому

    പൂജാ മുറിയില് അനന്ത ശയനം ചിത്രം വെക്കാമോ... Pls reply

  • @ambiliak5784
    @ambiliak5784 Рік тому +1

    Namasthe

  • @arunaylara....kollam....5369

    ഹരി ചേട്ടാ...
    ഈ മുള വീട്ടിൽ മുറ്റത്ത് വെച്ചാൽ നല്ലത് ആണോ?😊

    • @Ayiravallimedia
      @Ayiravallimedia  Рік тому +2

      മഞ്ഞമുള വയ്ക്കാം - മുള്ളുള്ളതിനാൽ മാറ്റി വയ്ക്കാം

    • @arunaylara....kollam....5369
      @arunaylara....kollam....5369 Рік тому

      @@Ayiravallimedia ഹരി ചേട്ടാ അപ്പൊൾ ഈ മുള വെച്ചാൽ, ഈ ആയില്ല്യം നളൂകാരുടെ ദൃഷ്ടി ദോഷം നമുക്ക് മാറ്റാൻ. പറ്റൂമോ?.

    • @Ayiravallimedia
      @Ayiravallimedia  Рік тому

      😁 അവരിൽ നിന്ന് എന്ത് ദൃഷ്ടി കിട്ടാനാ- അങ്ങനൊന്നുമില്ല

  • @ushammanu
    @ushammanu Рік тому

    Hariji 🙏 vadaka veedanu nnalum hariji parayunnapole cheyarud kattar vazhayum manjapuvum und

  • @jasminmv1028
    @jasminmv1028 Рік тому +1

    Enta vittil yellow arali, lucky bamboo eva ella baki ellam unde

  • @soumyakmani6088
    @soumyakmani6088 Рік тому

    🙏🏻 ഹരി ജീ,,
    പറഞ്ഞതൊക്കെ കറക്റ്റ് ആണ്... പക്ഷെ അരളി വീട്ടിൽ പാടില്ല എന്നാണ് കെട്ടിരിക്കുന്നത്. വളരെ പ്രേകൽഭനായ ജ്യോതിഷിയാണ്
    പറഞ്ഞത്..പൂജക്ക്‌ എടുക്കുന്ന പുഷ്പമാണ് അരളി എങ്കിലും, പൊങ്കാല നേധിക്കുമ്പോ ആരാളിപ്പൂ ഒഴിവാക്കണം എന്നാണ് പറയുന്നത്...കാരണം അരളി വിഷാശം ഉള്ള ചെടിയാണ്... ചെടികളുടെ സ്ഥാനം നോക്കുമ്പോ മുള്ളുള്ള ചെടികൾ വീടിന്റെ ഫ്രണ്ടിൽ വരാൻ പാടില്ല. അപ്പോ പിന്നെ അരളി പാടുണ്ടോ?? ക്ഷേത്ര വളപ്പിൽ ആവാം... കുഴപ്പമില്ലെന്നു ഉള്ളവർ വീട്ടിൽ വളർത്തട്ടെ.... അല്ലാത്തവർ അവോയ്ഡ് ചെയ്യട്ടെ... എല്ലാത്തിനും മനസാണ് importnt... ☺️☺️☺️🙏🏻🙏🏻🙏🏻

  • @minikrishna9346
    @minikrishna9346 4 місяці тому +1

    Ethil പറഞ്ഞ എല്ലാ ചെടിയും ഉണ്ട് പക്ഷേ കടം ആണ് കൂടുതൽ 😔

  • @ammealeena7997
    @ammealeena7997 Рік тому +1

    Thulasi mulla kattar vazha shank pushppam und

  • @ponnu1570
    @ponnu1570 Рік тому +1

    Mullappoo chedi eth bhagath nadanam

  • @merlinfranklin8981
    @merlinfranklin8981 Рік тому

    മുല്ല, ശംഖു പുഷ്പം, കറ്റാർ വാഴ ഇത് മൂന്നും എന്റെ വീട്ടിൽ ഉണ്ട്‌

  • @jajasreepb3629
    @jajasreepb3629 Рік тому

    Thankyou

  • @devussvlogs5576
    @devussvlogs5576 Рік тому +1

    Thulasi ഉണങ്ങാൻ പാടില്ലേ.... കുറച്ച് വർഷം കഴിഞ്ഞാൽ തുളസി ഉണങ്ങി പോകില്ലേ...
    🙏🏻🙏🏻🙏🏻 ഞായറാഴ്ച തുളസിക്ക് വെള്ളമൊഴിക്കാനും പറിക്കാനും പാടില്ലേ...
    പ്ലീസ്‌ റിപ്ലൈ..... 🙏🏻🙏🏻🙏🏻

  • @valslachandran2947
    @valslachandran2947 Рік тому

    നമസ്തേ എന്റെ വീട്ടിൽ e

  • @omanaasokan5346
    @omanaasokan5346 Рік тому +1

    E.pernjasasiygalellamthannaundu hr

  • @SobhaSojan-ps5xj
    @SobhaSojan-ps5xj 5 місяців тому

    Valare.nllaarivukal

  • @anoopa717
    @anoopa717 Рік тому +1

    Namaskaram

  • @rahulachu3285
    @rahulachu3285 Рік тому +2

    നമസ്കാരം ഹരിമോനെ 🙏🙏