ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കുടിച്ചാൽ നിങ്ങളുടെ തൈറോയ്ഡ് മുഴകൾ ചുരുങ്ങിപ്പോകും

Поділитися
Вставка
  • Опубліковано 4 лют 2025
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക:wa.link/ypx3qi
    Dr IYRIN SHIBU
    BHMS
    Senior consultant
    Dr. Basils homeo hospital
    Pandikkad
    9895087217
    Contact for Consultation
    WhatsApp:wa.link/ypx3qi
    Phone:9895087217
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c....
    WhatsApp Group: chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #thyroidmalayalam #thyroidmalayalamhealthtips #thyroidmalayalamreview #thyroidcancermalayalam #thyroidtestmalayalam #thyroidkuranjalmalayalam #thyroidmaranmalayalam #kuttikalilethyroidmalayalam #thyroidkoodiyalmalayalam #thyroidhomeopathymalayalam
    thyroid malayalam,
    thyroid malayalam health tips,
    thyroid malayalam review,
    kuttikalile thyroid malayalam,
    how to reduce thyroid malayalam,
    tsh thyroid malayalam,
    thyroid foods to avoid malayalam,
    thyroid alavu malayalam,
    thyroid antibody malayalam,
    thyroid surgery after malayalam,
    thyroid normal akan malayalam,
    avoid food for thyroid malayalam,
    pcos and thyroid malayalam,
    thyroid in blood malayalam,
    thyroid symptoms in babies malayalam,

КОМЕНТАРІ • 171

  • @kumarichangattu5057
    @kumarichangattu5057 4 місяці тому +40

    ഇതുവരെ സോഷ്യൽ മീഡിയയിൽവന്നതിൽ നിന്നും വ്യത്യസ്തമായി ശരിയായരീതിയിൽ അധികം നീട്ടി വലിക്കാതെ കൃത്യമായി വിശദീകരിച്ച മാഡത്തിന് ബിഗ് സല്യൂട്ട്❤❤❤❤

  • @prajinakg8300
    @prajinakg8300 4 місяці тому +32

    ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു. വളരെ നന്ദി

  • @elsyantony9398
    @elsyantony9398 3 місяці тому +10

    നല്ല അറിവ് തന്നതിന് നന്ദി

  • @UshaP-bp8xk
    @UshaP-bp8xk Місяць тому +2

    നല്ല അവതരണം താങ്ക്സ് doctor

  • @zaithoon_
    @zaithoon_ Місяць тому +7

    1 tea spoon karinjeerakam,1teaspoon perumjeerakam ara spoon manjalpodi sugar illathavar kurach sarkkara ,karuvapatta podi ,vellam thilappich l verum vayattil kudikkuka.thyroid muzha churungipokum

  • @sindhujayan581
    @sindhujayan581 13 днів тому

    താങ്ക് യു ഡോക്ടർ ഗോഡ് ബ്ലെസ് യു

  • @jyothilekshmilekshmi9683
    @jyothilekshmilekshmi9683 3 місяці тому +3

    well explained mam Thank you very much

  • @fathimakunhimon2431
    @fathimakunhimon2431 2 місяці тому

    പറഞ്ഞു തന്ന ദിൽ നന്നി👍👍👍👍

  • @minip9418
    @minip9418 22 дні тому

    Thavidenna ഉപയിഗിക്കാമോ

  • @rachanashajan4339
    @rachanashajan4339 4 місяці тому +2

    Simply explained ma'am.

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 4 місяці тому

    Valare! Anni doctor ithupole arun paranju thannittilla Thank you 🥰

  • @RosmaryPriya
    @RosmaryPriya Місяць тому

    Thankyou doctor give us to details of thyroid

  • @NavyaShijin
    @NavyaShijin 11 днів тому

    Hii docter thyroidinu marunnu kudikkunnund appo ee drink eppozhanu kudikkendath plzz replay

  • @gracethomas8619
    @gracethomas8619 4 місяці тому +10

    Thank you so much Dr. Very nicely explained,useful video. I'll try this drinks, because I have thyroid. 👍

  • @elizabetht8966
    @elizabetht8966 22 дні тому

    Butter ghee oke milk products allae??

  • @sathyanisanth3940
    @sathyanisanth3940 3 місяці тому +6

    Body weight kurayumo mam iey Drink kudichal

  • @vipincjvipinjacob
    @vipincjvipinjacob 4 місяці тому +2

    Madam very informative 😢

  • @fauzimol6406
    @fauzimol6406 Місяць тому

    Throxine edukkunna ar eppo kudikkanam dr

  • @indiravasu9459
    @indiravasu9459 4 місяці тому +3

    Theknku mem

  • @leelamaniamma6797
    @leelamaniamma6797 4 місяці тому +16

    ഡോക്ടർ വലിയ തോൽ വണ്ണം വരാതിരിക്കാൻ ഹോമിയോപതിയിൽ മരുന്ന് എന്തെങ്കിലും ഉട്ടോ ഒന്ന് പറഞ്ഞ് തരാമോ

  • @sreejam4357
    @sreejam4357 3 місяці тому +3

    തവിടെണ്ണ ഉപയോ ഗിക്കാമോ?

  • @sameerashamsudeen7932
    @sameerashamsudeen7932 4 місяці тому +2

    Very informative

  • @geethapanikker2202
    @geethapanikker2202 4 місяці тому +5

    Well explained👍👍👍

  • @NihadK-i2m
    @NihadK-i2m Місяць тому

    Thankyou doctor

  • @anithajose
    @anithajose 4 місяці тому +5

    Randu neram aa drink kudikkanam enn parayunnu...onnu ravile...randamathe pravishyam eppozhann dr.?

  • @minip9418
    @minip9418 22 дні тому

    Hypo ഉണ്ട്, nodoole ഉണ്ട്

  • @ambilipezholil2430
    @ambilipezholil2430 2 місяці тому +2

    Thyroid nodule വലുപ്പം കുറയുവാൻ എന്ത് ചെയ്യണം.... Castor oil പുരട്ടിയാൽ കുറയോ

  • @PallaviNikhil-p5r
    @PallaviNikhil-p5r 3 місяці тому +5

    TSH high ayi 144 vare poyi..hypo alle..but njn vallathe melinju..5 neram choru thinnalum വിശപ്പ് marilla..ചൂട് തണുപ്പ് ഒട്ടും പറ്റില്ല. Constipation,മുടികൊഴിച്ചിൽ heavy bleeding..bleeding nikkan ulla marunn കുടിച്ചിട്ടും kuravillernn..മാസത്തിൽ 4 ഡേ ഒക്കെ ബ്ലീഡിംഗ് ഇല്ലാതെ nikkuollu.. പ്രഗ്നൻസി യിൽ പോലും illathatha.. delivery kazhinj 3year kazhinj vannatha..പാരമ്പര്യം അല്ല.. depression nte marunn kudicheernn..kazhiyathond nirthi.ഉറക്കക്കുറവ് ക്ഷീണം എല്ലാം ഉണ്ട്...ഇപ്പൊ check cheithappo 0.05ollu..hyper aayi..normalil നിൽക്കുന്നില്ല..blood lum nd..cheriya muzhayum nd..

    • @iyrinshibu3266
      @iyrinshibu3266 3 місяці тому

      Pls watapp in above given number
      Dr iyrin

    • @Narayani-s1d
      @Narayani-s1d 3 місяці тому

      Kooduthal medicine kazhikkunnatha problem....ee chemical alle

    • @nfsking1223
      @nfsking1223 2 місяці тому

      യൂട്രസിൽ മുഴ ഉണ്ടായാൽ heavy bleeding ഉണ്ടാവും മിരീന യെപ്പറ്റി നിങ്ങളുടെ ഗൈനക്ക് ഡോക്ടറോട് അന്വഷിച്ച് നോക്കു. Effective ആണ്

    • @shahidasayed4343
      @shahidasayed4343 24 дні тому

      @pallaviNikhil എല്ലാത്തിനും റിസൾട്ട് ഒരു മരുന്ന് ഉണ്ട് പ്ലീസ് കോണ്ടാക്ട് ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്

  • @HaseenaSajeer-ih2jj
    @HaseenaSajeer-ih2jj 4 місяці тому +7

    Thondayilninn food irangatha pole aark3nklm ingne undo😢

  • @mollykuttyjose1421
    @mollykuttyjose1421 3 місяці тому

    അസിഡിറ്റി ഉള്ളവർക്കു ഈ ഡ്രിങ്ക് പറ്റുമോ dr.

  • @mastertechmalayalam3888
    @mastertechmalayalam3888 4 місяці тому +1

    Olive oil pattumo

  • @naseema6592
    @naseema6592 4 місяці тому +1

    Coconut oil Anno atho sunflower oil Anno Used

  • @SulochanaAnilkumar-f1n
    @SulochanaAnilkumar-f1n 3 місяці тому +2

    ഓപ്പറേഷൻ കഴിഞ്ഞിട്ട് 25 വർഷമായി എനിക്ക് 54 വയസ്സുണ്ട് ഇപ്പം സംസാരിക്കുമ്പോൾ ഒരു വിറയൽ അനുഭവപ്പെടുന്നു ഹോമിയോപ്പതി ചികിത്സയുണ്ടോ എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് ഒന്ന് വിശദീകരിക്കുമോ വെറും വയറ്റിൽ സോഡിയം തൈറോക്സിൻ സോഡിയം നൂറിന്റെ കഴിക്കുന്നുണ്ട്

  • @susheelaraghavan7264
    @susheelaraghavan7264 2 місяці тому

    🙏🏻🙏🏻🙏🏻

  • @susheelaraghavan7264
    @susheelaraghavan7264 4 місяці тому +2

    Thank you Dr.

  • @ramlahameed9174
    @ramlahameed9174 4 місяці тому

    Goyittar und adin pattumo

  • @ramistechvlog4410
    @ramistechvlog4410 4 місяці тому +2

    ഗോയിറ്റർ മരുന്നിൽ മറ്റാൻ പറ്റുമോ

  • @naimoosworld791
    @naimoosworld791 3 місяці тому +1

    Goiter und enthucheyyanam

  • @jayashreeharidasan1778
    @jayashreeharidasan1778 4 місяці тому +3

    Thanks Dr

  • @Schira02
    @Schira02 2 місяці тому +1

    ഒരു സയൻറിഫിക് എക്സ്പ്ലനേഷൻ നോക്കി ഇവിടെ വന്ന് ഞാൻ ആരായി? 😢

  • @thankarajthankappan5449
    @thankarajthankappan5449 2 місяці тому

    PTH Level 160 ആയാൽ എന്താണ് ചെയ്യേണ്ടത് ?

  • @BeenaAliaz
    @BeenaAliaz 4 місяці тому +9

    Vegetable oil ഒഴിവാക്കണമെന്ന് പറഞ്ഞിട്ട് drinkil veg oil ചേർക്കാൻ പറയുന്നു !

  • @MiniMohanan-w2s
    @MiniMohanan-w2s 4 місяці тому +1

    👍

  • @bijuthass2062
    @bijuthass2062 4 місяці тому +4

    Njan cheyyum enikk hyper thyroid aanu

  • @KrishnaKumariKumari-ls9bc
    @KrishnaKumariKumari-ls9bc 3 місяці тому

    ❤❤❤❤

  • @FathimaKeloth-o6q
    @FathimaKeloth-o6q 4 місяці тому +3

    muza churungi pokan ravile kudikkanulladh mathram parayuka orupad vishadheekarichulla vidio oru pad kandirunnu hedding endan koduthadh adh mathram parayuka

  • @ShahidaBasheer-ir3lw
    @ShahidaBasheer-ir3lw 4 місяці тому +11

    എന്റെ ഓപ്പറേഷൻ കഴിഞ്ഞതാണ് എപ്പോഴും മരുന്ന് 100 ന്ടെ കഴിക്കുന്നുണ്ട് ഞാൻ എന്തെല്ലാം ശ്രെദ്ധിക്കണം

    • @bbbb5567
      @bbbb5567 3 місяці тому +1

      ഞാൻ ആയുർവ്വേദം കഴിച്ചു. ഇപ്പോൾ തൈറോയിഡ് ഇല്ല.

    • @publicreporterpc5361
      @publicreporterpc5361 3 місяці тому +1

      ഹൈപ്പർ തൈറോയിഡ് ആയിരുന്നുവോ ?
      ഗുളിക ഡെയിലി രാവിലെ വെറും വയറ്റിൽ കഴിച്ചിരുന്നുവോ​@@bbbb5567

    • @khadeejaswadique7847
      @khadeejaswadique7847 3 місяці тому

      ​@@bbbb5567 Evideya kanichath .no tharamo

    • @kavithanskns7619
      @kavithanskns7619 Місяць тому

      ഏതാ മരുന്ന്​@@bbbb5567

    • @LandoGrphar
      @LandoGrphar 26 днів тому +1

      ഏതു മെഡിസിൻ പറഞ്ഞു തരുമോ

  • @shalustastykitchen4877
    @shalustastykitchen4877 4 місяці тому

    Athra day kudikanam

  • @sheejabeegam1295
    @sheejabeegam1295 4 місяці тому +2

    Doctor mukhakkuru maran chikilsayundo

  • @renjurenju9956
    @renjurenju9956 8 днів тому +1

    ഇത് നേരാണോ പറയുന്നത് ഇത് കുടിച്ചാൽ മാറുമോ.ആർക്കെങ്കിലും മാറിയോ. എത്ര നാൾ കുടിക്കണം. എനിയ്ക്ക് ചെറുതായിട്ട് വീക്കം ഉണ്ട് കഴുത്തിന് അത് മാറുമോ.

  • @FathimaKeloth-o6q
    @FathimaKeloth-o6q 3 місяці тому +1

    muza churungan kudikkanulla paneeyam edenn parayuka

  • @aflasakker
    @aflasakker 4 місяці тому +4

    എനിക്ക് ഹൈപോ ആണ്. ഇതെല്ലാം എനിക്ക് ഉണ്ട്

  • @sanju3919
    @sanju3919 3 місяці тому

    Tirads 2 3 ayal kuzhappamundo

  • @ManjuP-t9i
    @ManjuP-t9i 3 місяці тому

    മാഡം എനിക്ക് സർജറി കഴിഞ്ഞത് ആണ് ഏതൊക്കെ ബൂഡ് കഴിക്കാൻ പറ്റും

  • @saphiani2448
    @saphiani2448 Місяць тому

    Nodules undankil enthe cheyyanam Dr

  • @geethakumari771
    @geethakumari771 3 місяці тому

    Goitre kurayan entane medicine.Athe aarum paraunnilla.Hyper and Hypo matram.

  • @rosammajohny5426
    @rosammajohny5426 4 місяці тому +3

    Goitor maaraan enthu cheyyanam

    • @iyrinshibu3266
      @iyrinshibu3266 3 місяці тому

      Plz WhatsApp in above given number
      Dr iyrin

  • @sheelavs1799
    @sheelavs1799 4 місяці тому

    Great video

  • @FathimaKeloth-o6q
    @FathimaKeloth-o6q 3 місяці тому

    oru chodhyathinum riply thannillallo

  • @SusheelaThankachan
    @SusheelaThankachan 4 місяці тому +2

    Thank you

  • @jincybinoj6591
    @jincybinoj6591 4 місяці тому +18

    Blood thyroid normal ആണ്, but മുഴ 3എണ്ണം ഉണ്ട് എന്താ ചെയ്യുന്നേ

  • @PravithaP
    @PravithaP 4 місяці тому +88

    Thyroid blood ൽ ഇല്ല. ഗോയിറ്റർ ഉണ്ട്. എന്ത് ചെയ്യണം

  • @rajasreerajasree3688
    @rajasreerajasree3688 4 місяці тому +2

    പൊടികൾ അയച്ചുതരുമോ

  • @ShahiDa-z5l
    @ShahiDa-z5l 4 місяці тому

    Pina anthu kayikkkkkumm😢😢😢😢

  • @rajanivasu7198
    @rajanivasu7198 3 місяці тому +1

    എത്ര നാൾ ഈ ത് കഴിക്കണം

  • @sumivijilal
    @sumivijilal 4 місяці тому +3

    T3,T4 normal aanu. Tsh kooduthal. Orupadu ella. Hypo thyroid aano

  • @jessymthomas8669
    @jessymthomas8669 4 місяці тому +4

    Pinne enthu kazhikkam.Kure Kalla kathalumayi Kure doctors Paisa undakkan kovid nu shesham vannittund.Hospitalil Ivar neraya vidam patient ne parishodikkuka polu milla .Ennit Veruthe Yutub il vannirunnu New patients ne undakkum.

  • @GreenVilla-f9e
    @GreenVilla-f9e 29 днів тому +1

    ഡോ 10 വർഷമായി THS പ്രശ്നം 100 ൻ്റെ ഗുളിക കഴിക്കുന്നു പഴകിയ ത് കൊണ്ട് മാറ്റാൻ പറ്റുമ്മോ

    • @shahidasayed4343
      @shahidasayed4343 24 дні тому

      Operation chaydilla എങ്കിൽ മരുന്ന് നിറുതാം പ്ലീസ് കോണ്ടാക്ട് ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്

  • @peterri9992
    @peterri9992 4 місяці тому

    നല്ല ഫുഡ്‌ കഴിക്കാൻ പറ്റില്ല 😢

  • @jayasatheeshan4214
    @jayasatheeshan4214 3 місяці тому

    👍🏿👌🏾

  • @noushadellikkal
    @noushadellikkal 4 місяці тому +1

    Anti tpo1300 und. Ith normal akan pattumo

  • @aneeshaaneeshamirsha5065
    @aneeshaaneeshamirsha5065 3 місяці тому +1

    Dr I'd 100ശതമാനം maro

  • @jesskmon7169
    @jesskmon7169 4 місяці тому +9

    Dr.കഴുത്തിൽ stethoscope തൂക്കി ഇടാതെ യു ട്യൂബ് ഉണ്ടാക്കരുതോ 😢

    • @MEGHASV-jz5qt
      @MEGHASV-jz5qt 4 місяці тому +15

      കഷ്ടപ്പെട്ട് പഠിച്ചിട്ട് കിട്ടിയ ലൈസൺസാണ് ഈ Sethoscope . ആസൂയയ്ക്ക് മരുന്നുണ്ടോ എന്ന് നോക്കും

    • @munimuni__
      @munimuni__ 4 місяці тому +3

      ഇട്ടാൽ എന്താ

    • @ardrakrishna2739
      @ardrakrishna2739 3 місяці тому

      Super

  • @ValsalaValsala-x6i
    @ValsalaValsala-x6i 4 місяці тому

    ]

  • @AjithaBabu-wl3be
    @AjithaBabu-wl3be 3 місяці тому +1

    ഇതിൽ പറഞ്ഞത് വെജിറ്റബിൾ ഓയിൽ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ട് - ലാസ്റ്റ് പറയുന്നു വെജിറ്റബിൾ ഓയിൽഉപയോഗിക്കാൻ -??അതിന്റെ കൂടെ തന്നെ വെളിച്ചെണ്ണ എന്നും പറയുന്നു.??

  • @Sabiramoidheenkunjihajisab-b7b
    @Sabiramoidheenkunjihajisab-b7b Місяць тому

    Thankyou dr very informative videos

  • @jainammageorge5089
    @jainammageorge5089 3 місяці тому +1

    Thyroid nodules undu size kurayanulla enthangilum medicine undo

  • @vidhyavadhi2282
    @vidhyavadhi2282 4 місяці тому +1

    Thankyou dr 👍🏼🌹

  • @arshikarshikbiju9063
    @arshikarshikbiju9063 4 місяці тому +1

    Tbankyou Dr... 🙏

  • @jayakumardivakaran537
    @jayakumardivakaran537 4 місяці тому +1

    Useful one...

  • @beenasathyan9002
    @beenasathyan9002 Місяць тому

    Thanksmedum

  • @SaheeraMjp
    @SaheeraMjp 4 місяці тому +1

    Thanks

  • @spgtlackgaming340
    @spgtlackgaming340 2 місяці тому +1

  • @NihadK-i2m
    @NihadK-i2m Місяць тому

    Thanks doctor

  • @sakkeenasakki4490
    @sakkeenasakki4490 4 місяці тому

    Thankyou

  • @ancyjoseph4445
    @ancyjoseph4445 3 місяці тому +2

    Thanks

  • @NairSulochana
    @NairSulochana 11 днів тому

    Thanks