സിഹ്ർ ചെയ്ത് വെച്ചത് കണ്ടിട്ടുണ്ടോ? ഇത്തരം നീചപ്രവർത്തനങ്ങൾ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 24 січ 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 _prty_n_abyez_?...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    🟢Whatsapp
    9961717884
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣
    chat.whatsapp.com/Klqxeh5YPji...
    👇🏻1️⃣
    chat.whatsapp.com/GhJYguG9ILz...
    #Sihr
    #siher
    #sihar
    #sihradayalangal
    #സിഹ്ർ
    #സിഹ്ർലക്ഷണങ്ങൾ
    #സിഹ്ർഅടയാളങ്ങൾ
    #സിഹ്ർബാത്തിലാക്കാൻ
    #മാരണം
    #കൂടോത്രം
    #ആഭിചാരം
    #ആഭിജാരം
    #മന്ത്രവാദം
    #manthravadam
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    UA-cam: / @nooremadeenathangal
    Instagram : noore_madeena_?...
    Facebook : arshad.shah....
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • Розваги

КОМЕНТАРІ • 543

  • @malayalee786
    @malayalee786 5 місяців тому +205

    റഹ്മാനായ റബ്ബേ ഈ സിഹ്ർ ചെയ്യുന്നവർക്കൊക്ക നല്ല ശിക്ഷ കൊടുക്കണേ അല്ലാഹ് 🥺🥺🥺🤲🏼🤲🏼🤲🏼🤲🏼

  • @majithasharaf9001
    @majithasharaf9001 5 місяців тому +92

    ഞങ്ങൾക്ക് ആര് സിഹ്റ് ചെയ്താലും അത് അവരിലേക്ക് തന്നെ തിരിച്ചു പോകാൻ ദുആ ചെയ്യണം ഉസ്താദ്

  • @playfor278
    @playfor278 5 місяців тому +57

    സിഹ്ർ എന്ന നീച പ്രവൃത്തി ചെയ്യുന്നവർ അല്ലാഹു തക്കതായ ശിക്ഷ അവരിലേക്ക് തന്നെ എത്തിക്കട്ടെ..اامين يا ربل عالمين

  • @najiyabeevibeevi
    @najiyabeevibeevi 5 місяців тому +56

    അല്ലാഹ് സിഹിറിൽ നിന്ന് ഞങ്ങളെ കാക്കണേ അല്ലാഹ് 🤲🤲🤲🤲😢

  • @SabithAbdullah-zj3od
    @SabithAbdullah-zj3od 5 місяців тому +55

    ഞങ്ങളെ കുടുംബം തകർന്നു സിഹ്ർ മൂലം യാ അല്ലാഹ് നീ വലിയവൻ ആണ് ബാത്തിലാക്കി തരണേ 🤲

    • @ShahidAfrid-tp3wk
      @ShahidAfrid-tp3wk 4 місяці тому +2

      Surath... Falakhum & surath....naasum padhivaakku

    • @theprince3376
      @theprince3376 4 місяці тому +2

      Surat Al Baqarah.. Daily veetil vech othuka..
      Daily 41 vattam surat al feel nirbandamayum othuka.. Ethreyum pettann orupadu maatangal jeevithathil kaanan thudangum...
      Enikkum ningalude athe avastha aayirunnu..
      Alhamdu lilah oru paadu maatangal kaanan thudangi.. Ippol nalla raahat aan.. Daily njan ith othunund ippol.. Veetil vech othanam

    • @publicmixed
      @publicmixed 4 місяці тому

      ആമീൻ

    • @publicmixed
      @publicmixed 4 місяці тому

      എനിക്ക് ഉം sihr ആണെന് തോന്നുന്നു epoum പ്രശ്നം ആണ് അസുഖവും ആണ് നടു വേദന ആയിട്ട് മാറി കിട്ടുന്നില്ല

  • @mohammedfiroz6231
    @mohammedfiroz6231 5 місяців тому +91

    മക്കളെ തെറ്റിപ്പിരിയാനും കുടുംബത്തിൽ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സ്വത്ത് കൈക്കൽ ആക്കാനും വേണ്ടി സിഹ്റ് ചെയ്യുന്നവരുണ്ട്. അവർക്കൊക്കെ അവരിലേക്ക് തന്നെ പടച്ച റബ്ബ് സിഹ്റ് മടക്കി കൊടുക്കട്ടെ... آمين يارب العالمين 🤲

    • @malayalee786
      @malayalee786 5 місяців тому +2

      Ameen ya rbbal aalameen

    • @shameertrissur4271
      @shameertrissur4271 5 місяців тому

      ആമീൻ 🤲

    • @muhsinafarsana3037
      @muhsinafarsana3037 5 місяців тому

      Aameen

    • @user-tz5iu5xc8l
      @user-tz5iu5xc8l 5 місяців тому +3

      ശെരിയാ ഞാനും എന്റെ വീട്ടുകാരും ഇത് അനുഭവിക്കുന്നുണ്ട്

    • @kamarukp5136
      @kamarukp5136 5 місяців тому +1

      ഞാനും എന്റെ കുടുംബവും ഇപ്പോഴും അനുഭവിക്കുന്നു
      🤲

  • @liyaskitchen6034
    @liyaskitchen6034 4 місяці тому +8

    സിഹ്ർ കൊണ്ട് ജീവിതം വഴിമുട്ടി കിടക്കുക ആണ് ഉസ്താദേ 😢😢😢😢
    ദുആ ചെയ്യണേ ഉസ്താദേ

  • @shanushalu3156
    @shanushalu3156 5 місяців тому +48

    യാ അർഹമ റാഹിമീൻ 🤲😢.. സിഹറുപോലുള്ള ഇടങ്ങേറിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാക്കണേ.. ആമീൻ 🤲🤲🤲 തങ്ങൾ ഉസ്താദ്ദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @lifequotes7634
    @lifequotes7634 5 місяців тому +42

    ഞങ്ങൾക്കും അനുഭവം ഉണ്ട്, ഉസ്താദേ
    സിഹ്ർ എന്ന് ഉള്ളത് സത്യം തന്നെ ആണ്.

    • @hsa769
      @hsa769 5 місяців тому +1

      Anubavichark manasilakum

    • @Ippusrifa
      @Ippusrifa 3 місяці тому

      എവിടെ പോയിട്ട് ആണ് മാറിയേ എനിക്ക് ഇപ്പോ ഉണ്ട് 😭

  • @seenaamar8688
    @seenaamar8688 5 місяців тому +14

    ഇത് മൂലം കുടുംബത്തിൽ അടുത്തടുത്ത ദുർമരണങ്ങൾ കഷ്ടപ്പാടുകൾ എല്ലാം അനുഭവിച്ചു കഴിഞ്ഞാണ് ഇതിനേക്കാൾ ഭയങ്കരമായത് കയ്യിൽ കിട്ടിയത്. സ്ഥാപനത്തിലും വീട്ടിലും വാഹനങ്ങളിൽ പോലും ഉണ്ടായിരുന്നു. ഇതു 100% സത്യമാണ്.

  • @subaidabasheer4820
    @subaidabasheer4820 5 місяців тому +26

    അതുകൊണ്ട് ഞങ്ങടെ കുടുംബം ആകെ തകർന്നുപോയി ഉസ്താദേ എന്ന് പ്രത്യേകം ദുആ ചെയ്യണേ മക്കൾക്കും സമാധാനമില്ല

  • @sajidsaji9218
    @sajidsaji9218 4 місяці тому +7

    തല്ക്കാല നേട്ടത്തിന് വേണ്ടി തല്ക്കാല സുഖത്തിനു വേണ്ടി സിഹ്ർ ചെയ്യുന്നവർ ചെയ്യുന്നത് യഥാർത്ഥ നേട്ടവും യഥാർത്ഥ സുഖവും നഷ്ടം ആണ് നല്ല ബുദ്ധി അല്ലാഹു കൊടുക്കട്ടെ 🤲🤲🤲

  • @jamee813
    @jamee813 4 місяці тому +11

    ഞങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്തിയ ദുഷ്ടൻ ഉണ്ട് അല്ലാഹ് നീ അവനു ശിക്ഷ കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻

  • @maimoona6354
    @maimoona6354 4 місяці тому +3

    ഈ സിഹ്ർ ചെയ്യുന്ന ആളുകൾക്ക് ചെയ്യിക്കാൻ പോകുന്ന ആളുകൾക്ക് അള്ളാഹു നല്ലമനസ് കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻

  • @majithasharaf9001
    @majithasharaf9001 5 місяців тому +9

    ഒരുപാട് അനുഭവിച്ചു നഷ്ടപ്പെട്ട് ജീവിതം മടുത്തു ആ സിഹ്റിൽ നിന്നും രക്ഷപ്പെടാൻ ദുആ ചെയ്യണം ആരും ഞങ്ങൾക്ക് സിഹ്റ് ചെയ്യാൻ തോന്നിപ്പിക്കാതിരിക്കാൻ ദുആ ചെയ്യണം ഉസ്താദ് ഉസ്താദ്

  • @afsaluloom5161
    @afsaluloom5161 5 місяців тому +11

    അള്ളാഹു വേ നീ കാവലേക്കണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @jameelatp1147
    @jameelatp1147 5 місяців тому +5

    ഉസ്താദ് എന്റെ മകൻെറ വിവാഹം സെരിആയിക്കിട്ടു ന്നില്ല തടസ്സങ്ങൾ ആണ് ഉസ്താദ്നെകാണാൻ വേണ്ടി സ്ഥലം പറഞ്ഞു തരണം മറക്കരുത് അത്രയും പ്രയാസം ത്തിലാണ്

  • @SakeenaSake-fz8vv
    @SakeenaSake-fz8vv 4 місяці тому +2

    സിഹ്ർ വാദിച്ചു വളരെ ബുദ്ദിമുട്ടിലാണ് ദുആ cheyyane ഉസ്താദ്

  • @husna4786
    @husna4786 5 місяців тому +7

    പൈശാചിക ബുദ്ധിമുട്ട് കൊണ്ട് വളരെ ഏറെ കഷ്ട്ടപെടുകയാണ് എത്രയും പെട്ടന്ന് മാറാൻ ദുആ ചെയ്യണം 😭😭😭😭🤲🤲

  • @shemishemi6897
    @shemishemi6897 5 місяців тому +10

    സിഹ്ർ ബത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ ഉറക്കം ഇല്ല കഠിനമായപ്പുറം വേദനയാണ് പറ്റോൻപത് വർഷം കൊണ്ട് കഷ്ടപ്പെടുകയാണ്

  • @AdbulKhadar-zg3bf
    @AdbulKhadar-zg3bf 5 місяців тому +7

    Padachavane സിഹിറിൽ നിന്നും കാക്കണേ എന്റെ മോളുടെ ജീവിതം സിഹിർ ചെയ്തു തകർത്തു ഇട്ടേക്കുവാ ഉസ്താതെ അത് ബത്തിലാവാൻ ദുആ ചെയ്യണേ

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 5 місяців тому +6

    സി ഹ് റ് കൊ ണ്ട് എ ന്റെ മ ക്കളും ഞാനും വ ള രേ യെ റെ ബു ന്ദി മു ട്ടി ലാ ണ് ത ങ്ങ ളു ഉസ്താദ് ദുആചെ യ്യണം

  • @najum5422
    @najum5422 5 місяців тому +10

    ഉസ്താദേ ഞങ്ങളും സിഹ്ർ കൊണ്ട് ഒരുപാട് വിഷമത്തിലാണ്. ദുആ ചെയ്യണം

    • @abdussama49k
      @abdussama49k 4 місяці тому

      Ithokke thonnalaan...brother
      .
      .thavakkalthu alallhah

  • @salmathsalee9093
    @salmathsalee9093 5 місяців тому +4

    ഉസ്താദ് സഹീറിങ്ങളെ budhimuttil നിന്നും രക്ഷ നൽകണേ

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 5 місяців тому +5

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ത ങ്ങ ളു ഉസ്താദ് ന്റെ വി ല പെ ട്ട അ റി വു കൾ ഞങ്ങൾ ക്ക് വ ള രേ യെ റെ ഉ പ കാ ര മു ള്ള താ ണ് ത ങ്ങ ളു ഉസ്താദ് ന്ന് ആയസ്സും ആരോ ഗി വും നൽ ക ട്ടെ 🤲🤲🤲🤲🤲🤲

  • @salihshihab47
    @salihshihab47 5 місяців тому +9

    എൻ്റെ 2മക്കൾക്ക് ഉണ്ട് ബുദ്ദി കുറവും ഉണ്ട് എന്നും ഇല്ല എന്നും പറയാം കാമിലായ ശിഫാ ക്ക് വേണ്ടി ദുഅ ചെയ്യണം

  • @noorjahanshakkeer9270
    @noorjahanshakkeer9270 3 місяці тому

    സിഹ്ർ മൂലം ഒരുപാട് അനുഭവിച്ചു ജീവിതം തന്നെ തകർന്നു ഭർത്താവ് രോഗി യായിഇപ്പോ ജോലിക്കൊന്നും പോവാൻ കഴിയില്ല ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ സമ്പാദ്യം എല്ലാം തകർന്നു ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾ നീങ്ങി കിട്ടാൻ സമാദാനം സിഹ്ർ ബത്തിലാവാൻ രോഗങ്ങൾ ശിഫ ലഭിക്കാൻ ദുആയിൽ ഉൾപ്പെടുത്തണംഇന്ഷാ അള്ളാഹ്

  • @shiyasshiyas4344
    @shiyasshiyas4344 5 місяців тому +15

    ഇതൊക്കെ ബാത്തിലാക്കണമെങ്കിൽ നല്ല സംഖ്യ ഉസ്താകുമാർക്ക് കൊടുക്കേണ്ടി വരും സാധാരണ കാരന് അവരുടെ അവസ്ത്ത അറിഞ്ഞു ഫ്രീ ആയി ചെയ്തു കൊടുത്തൂടെ 🤲ഇഹാലോകത്തല്ലെങ്കിൽ പരലോകത്തെങ്കിലും അള്ളാഹു 🤲അവർക്ക് ഗുണം നൽകും 🙏

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 5 місяців тому +3

      ശേ.. അങ്ങനൊക്കെ പറയാമോ... നമ്മൾ ഇങ്ങനെ ഓരോന്ന് തട്ടിവിടുന്നത് ദുട്ട് കിട്ടാനല്ലേ

    • @anvarpk9553
      @anvarpk9553 5 місяців тому

      കാശ് കൊണ്ട് ചെന്നോളിൻ ഉസ്താദ് ബാത്വിലാക്കി തരും

    • @user-yn4du2zs1k
      @user-yn4du2zs1k 5 місяців тому

      Ervadiyil pokoo

    • @raisalbabu8122
      @raisalbabu8122 4 місяці тому

      എനികു അതുപോലേ ഒരുപാടു കാശൂപോയതാണൂ ഒരു മൈ---- വാങിയതൂ 18000 രൂപ വേറേ ഒരു മൈ---ബീവി വാങിയതു 7000 രൂപ ഫസ്റ്റ് രണ്ടായിരം കൊടുത്തൂ ബാക്കി രൂപ തന്നിലേൽ വീട്ടിൽ കിടത്തി ഉറകൂലാന്നാണൂ പറഞതൂ

    • @raisalbabu8122
      @raisalbabu8122 4 місяці тому

      എനികുണ്ടൊരു അയൽവാസി ശിഹ്റിന്റേ ഒാൾസെയില് ഡീലർമാരാണൂ അവർ സിഹ്റ് കൊണ്ട് ഏൽകുന്നില്ലാന്നൂ കണ്ടപോൾ വീട്ടിലേ കുടിവള്ളത്തിലേകൂ മാലിന്യം കലർത്തൂകയാണൂ അവർ

  • @saifunneesasaibu3138
    @saifunneesasaibu3138 5 місяців тому +5

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @rahmathpareed3639
    @rahmathpareed3639 4 місяці тому

    സിഹ്റ്കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് ചെയ്ത്വെച്ച സംഗതികൾ കിട്ടിയിട്ടുമുണ്ട് സിഹ്റ് ബാത്തിലായി കിട്ടാൻ ഉസ്താദ് ദുആചെയ്യണെ

  • @EYEVEST
    @EYEVEST 4 місяці тому +6

    ഉസ്താദേ ഞാൻ നല്ല മിടുക്കാനായിരുന്ന കുട്ടി ആയിരുന്നു, നന്നായി പഠിച്ചിരുന്നു, എപ്പോഴും ക്ലാസ്സിലെ ടോപ്പർ, ഒരുപാട് സമ്മാനവും കിട്ടിയിരുന്നു. എല്ലാവരോടും നല്ല സ്വഭാവത്തിൽ എപ്പോഴും നല്ല ചിന്ത ഉള്ള ഒരു കുട്ടി ആയിരുന്നു. ഞാൻ high സ്കൂളിൽ എത്തിയപ്പോൾ ഞാൻ അധികം മിണ്ടാതെ ആയി. പഠിത്തത്തിൽ ശ്രദ്ധ കുറഞ്ഞു,
    വെറുതെ ഓരോന്ന് ചിന്തിച് ഇരിക്കും, അതിന് ശേഷം ക്കോളജിൽ എത്തിയപ്പോഴും വളരെ അടുത്ത സുഹൃത്തുകളോട് പോലും അധികം സംസാരിക്കാത്തവൻ ആയി, എല്ലാത്തിനോടും ഭയം, പഠിത്തത്തിൽ വളരെ മോശമായി, കല്യാണം, സൽക്കാരം, എന്ന പരിപാടികൾക് പോകാതെ ആയി, കോളേജ് കഴിഞ്ഞു, ഇപ്പൊ പള്ളിക് ജുമുഹ നിസ്കരിക്കാൻ പോലും പോവാൻ പേടി ആണ്, ജോലി ഇല്ല, മുഖത്തു നിരാശ മാത്രം,
    എന്റെ ഉമ്മ പറയാർ ഉണ്ട് എനിക്ക് കണ്ണർ അത് അല്ലെങ്കിൽ സിഹ്ർ ബാധിച്ചത് ആവാം, ഞാൻ ഇപ്പോൾ വളരെ സങ്കടത്തിൽ ആണ്, എനിക്ക് മാറണം എന്നുണ്ട് പക്ഷെ അതിന് കഴിയുന്നില്ല, എന്റെ ഒപ്പം ഉള്ളവരുടെ കല്യാണം കഴിഞ്ഞു തുടങ്ങി, എനിക്ക് കല്യാണം കഴിക്കാനും പേടി ആണ്, ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ ആണ്, suiside ചെയ്താലോ എന്ന് ചിന്തിച്ചിട്ട് ഉണ്ട്, പക്ഷെ ഞാൻ പഠിച്ചിട്ടുണ്ട് അതംഹത്യ ചെയ്തവരുടെ ശിക്ഷയെ പറ്റി, ഞാൻ ഇപ്പൊ പടച്ചവനോട് പാർഥികർ എന്നെ വേഗത്തിൽ മരിപ്പിക്കേണ്ണമേ എന്ന് ആണ്.

  • @jasminerazak5987
    @jasminerazak5987 4 місяці тому +1

    Sihir kode happy ayi jeevicha njan ennu കണ്ണുനീരിൽ ആകുന്നു. Hus vere marriage cheythu നല്ല hus ആയിരുന്നു. Suddenly സംഭവിച്ചത്.

  • @abn4717
    @abn4717 5 місяців тому +7

    സിഹ്ർ ബാത്തിലാവാൻ ദുആ ചെയ്യണം തങ്ങളുപ്പ😢😢😢😢😢😢😢😢😢😢😢😢😢😢

  • @muhammadminhaj2738
    @muhammadminhaj2738 5 місяців тому +1

    ദു ആ ചെയ്യണം ഉസ്താതെ😊

  • @MumthasPennu-wk9zl
    @MumthasPennu-wk9zl 5 місяців тому +1

    ദുആതിലുള്പെടുത്തണേ ഉസ്താദേ

  • @abn4717
    @abn4717 5 місяців тому +4

    ദു ആയി ൽ പ്രത്യേകം ഓർമ്മപെടുത്തുന്നു😢

  • @fabiheey
    @fabiheey 5 місяців тому +3

    ദുആ ചെയ്യണേ ഉസ്താദേ 😥🤲

  • @suhara3562
    @suhara3562 5 місяців тому +8

    പത്തു വർഷമായി അനുഭവിക്കുന്നു ഉസ്താദ്. ദുഹാ ചെയ്യണേ....

    • @aboobakkarsideek9038
      @aboobakkarsideek9038 4 місяці тому

      Kshamikkoo theetchayayum pariharamundaavum

    • @room-tv-cctv
      @room-tv-cctv 4 місяці тому

      ​@@aboobakkarsideek9038 പത്ത് വർഷമായി പോലും - ഇനി ന്ത് സമാധാനം

    • @theprince3376
      @theprince3376 4 місяці тому

      Surat al Baqarah othuka veetil vech daily..
      Surat al feel 41 vattam othuka..
      Nirutharuth.. Nalla maatangal verum jeevithathil..
      Swapnangal kaanum pedikkenda.. Chilappol sihr kariyunna allengal mrigangal Chatha Swapnangal okke chilappol kaanum.. Pakshe ottum pedikkenda.. Amal continue aayitt cheyyuka..
      Ella sihrum pokum.. Chethavarilekk thanne pokum.. Pedikkenda.

  • @nafeesahussain2043
    @nafeesahussain2043 5 місяців тому +3

    ദുആ ചെയ്യണേ ഉസ്താദ്,

  • @ummusalmatp8112
    @ummusalmatp8112 5 місяців тому +5

    Sihril ninn kathurakshikkane 🤲🏻

  • @subaidabasheer4820
    @subaidabasheer4820 5 місяців тому +2

    ഒരുപാട് അമ്പലങ്ങൾ ചെയ്തു ഉസ്താദ് മാറിയിട്ടില്ല വീണ്ടും ഒരുപാട് ബുദ്ധിമുട്ട് ഞങ്ങൾ അനുഭവിക്കുന്നുണ്ട് ഉസ്താദേ പ്രത്യേകം

  • @abidabid1792
    @abidabid1792 5 місяців тому +1

    ഇക്കാന്റെ സിഹ്ർ ബാതിലകനും ഞങ്ങളുടെ അടുത്തേക്ക് വരാനും ദുആ ചെയ്യണേ

  • @user-ni1wj4ni6c
    @user-ni1wj4ni6c 5 місяців тому +7

    7:32 ഞങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നമാണ്.. ഞങ്ങൾ ആകെ തകർന്ന് പോയി ദുആ ചെയ്യണം. ഞങ്ങളുടെ രോഗം മാറിക്കിട്ടുന്നില്ല 😢😢😢

  • @user-te2tk9tv9w
    @user-te2tk9tv9w 4 місяці тому +9

    12വർഷം ആയി ഉസ്താദേ ശഹർ കൊണ്ട് ബുദ്ധിമുട്ടുന്നു ഒരുപാട് ചികിത്സച്ചു ചെറിയമാറ്റം ഉണ്ടാവും ജീവിതകാലം മുഴുവൻ ഇങ്ങനെ തന്നെ 😢😢😢

    • @younusabdurahman6890
      @younusabdurahman6890 4 місяці тому

      Shahar 😂alla sihr aane

    • @haneeshmohammed1851
      @haneeshmohammed1851 4 місяці тому

      ജോലി കിട്ടാതെ ആരേലും വീട്ടിലുണ്ടോ 🤔

    • @theprince3376
      @theprince3376 4 місяці тому +1

      Surat Al Baqarah veetil othuka daily..
      Surat al feel 41 vattam rathri othuka.. Sihr veetil ninnum kudumbathil niinum pokum..
      Pinne aa shallyam undakoola.. Veetil barkath varaan thudangum.. Jeevitham complete aayi maarum.. Amal nirutharuth..
      Alhamdu lilah njan cheyunnund.. Oru paadu vishamangal theernnu.. Ippo nalla samadanam und..
      Swapnangal kanan thudangum palathum pedikkenda.. Amal thudaruka.. Nirutharuth ❤

    • @publicmixed
      @publicmixed 4 місяці тому

      ​​@@theprince3376 എല്ലാം oothi neekan ആഗ്രഹം നടു വേദന കാരണം ചെയ്യാൻ പറ്റുന്നില്ല നീകണം. Enda ചെയ്യണ്ടത്

    • @theprince3376
      @theprince3376 4 місяці тому

      @@publicmixed.. Surat al feel 41 vattam othuka... Urangunnathin mumb.. 10 to 15 minute vendu.. Athra budhimutt illallo..

  • @aleenabasheer3033
    @aleenabasheer3033 5 місяців тому +2

    Alhamdulillah......usthad parayunnad valare shariyan

    • @aleenabasheer3033
      @aleenabasheer3033 5 місяців тому

      Dua 🤲🤲🤲vasiyyathode

    • @Malayalising
      @Malayalising 5 місяців тому

      ഉസ്താതെ ദുആ ചെയ്യണേ

  • @asmabi9182
    @asmabi9182 5 місяців тому +3

    ദുആ ചെയ്യണെ ഉസ്താദെ അത്രയും ബുദ്ധിമുട്ടിലാണ്

  • @shajipc135
    @shajipc135 4 місяці тому

    താങ്കളുപ്പ kalliyanam ശെരിയാകുവാൻ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @shemeemnoushad6966
    @shemeemnoushad6966 4 місяці тому +1

    Enneyum. Bhurthavineyum sihar cheyethu chettante bharya. Agatti usthathe,,,,,njan orupad anubhavichu kazhinju padachavan shiksha kodukette ellam allhuvine njan alpikunnu,,

  • @Noorrahman813
    @Noorrahman813 5 місяців тому +1

    Alhamdulilla alhamdulilla makalku joliyum vivahavum nadskathirikan th adasam cheyathirikunu uzthadu duacheyana

  • @naseeramajeed1279
    @naseeramajeed1279 5 місяців тому +3

    അൽഹംദുലില്ലാഹ് അൽഹംദുലിഅൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SalamSalam-ig5jy
    @SalamSalam-ig5jy 5 місяців тому +2

    സഫിയ അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദ് ഇപ്പോൾ àങ്ങനാ ഉസ്താദ് മാർ ആരാണ് എനിക്കും കുടുംബത്തിനും 12 വർഷം ആയി ഓരോ ഇടങ്ങേറുകൾ തുടങ്ങി യിട്ട് രണ്ടു മക്കൾ ഉണ്ട് രണ്ടാളെയും രണ്ടു pravasayam കല്യാണം കഴിച്ചു ഇപ്പോഴും വളരെ വിസമ്മതിലാണേ ഉസ്താദ് ദുഹാചെയ്യണം

  • @jeseelabanu194
    @jeseelabanu194 5 місяців тому +1

    Jeseelakaleel duhayal ullpaduthanaa usthade prethekam Dua cheyyane usthade 🤲🏻

  • @itsmesuhara
    @itsmesuhara 5 місяців тому +1

    Sihr cheyyunnavark poruthukodukkan orikkalum dua cheyyaruth kaaranam avaru kaaranam orupad per vishamichittundavum .avarkullath Allahu kodukkattey

  • @Ansilaanu-pj2hg
    @Ansilaanu-pj2hg 5 місяців тому +3

    ഉസ്താദ് ദുആ ചെയ്യണേ

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 4 місяці тому

    Allaahuvinte pareekshanamaan usthathe

  • @nouraaydin2886
    @nouraaydin2886 4 місяці тому

    🤲😭 ഉസ്താദ് സിഹ്ർ നാട്ടിലാകാൻ വേണ്ടി ദുആ ചെയ്യണം
    1:36 1:36 1:36 1:36

    • @shameer876
      @shameer876 4 місяці тому

      നാട്ടിലാകാനോ???

  • @noorjahan7011
    @noorjahan7011 5 місяців тому +1

    Aameen Aameen ya rabbal Aalameen 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RinshaIqbal
    @RinshaIqbal 5 місяців тому +3

    എന്റെ ജീവിതം തകർത്തു സിഹ്ർ കൊണ്ട് മോളെ മരണം ആയിരുന്നു അത് 🤲🏻🤲🏻🤲🏻🤲🏻

  • @noushadpriya5543
    @noushadpriya5543 5 місяців тому

    ഉസ്താദേ അസ്സലാമു അലൈക്കും ഞാൻ വീട്ടിൽ ആക്സിഡന്റ് പറ്റിയിട്ട് രണ്ടു വർഷങ്ങളായി ഞാനൊരു ബിസിനസുകാരൻ ആയിരുന്നു അതിന് നമ്പർ എങ്ങനെ കണ്ടുപിടിക്കാൻ എനിക്കില്ല ഉസ്താദ് ഈ നമ്പറിലേക്ക് ബന്ധപ്പെടാൻ പറ്റിയാൽ ഉസ്താദ് സമയമുള്ളപ്പോൾ ബന്ധപ്പെടണം അല്ലെങ്കിൽ ഉസ്താദ് കോൺടാക്ട് നമ്പർ ഇതെല്ലാം നമ്പറിലേക്ക് അയച്ചാൽ മതി ദുആ ചെയ്യണം

  • @rahma7254
    @rahma7254 5 місяців тому

    20:ഉസ്താദ് ദുആ ചെയ്യണം മകന് കുട്ടി ഉണ്ടായിട്ടില്ല മരുന്ന് ഒരുപാട് കഴിച്ചു മകന് ഇന്റർ വിയിൽ കിട്ടിയില്ല നല്ല ഒരു കമ്പി നിയിൽ ജോലി കിട്ടാൻ ദുആ ചെയ്യണം

  • @hasemanjuchunu7374
    @hasemanjuchunu7374 4 місяці тому +3

    ഉസ്താദേ സിഹ്ർ കാരണം ഇന്റെ കുടുബം ആകെ വിഷമത്തിൽ ആണ് സ്വന്തം സഹോദരൻ തന്നെ ആണ് ശത്രു avrk ഹിദായത് kittan duaa cheyyene😢

  • @musicflow8982
    @musicflow8982 5 місяців тому

    Sihir kondvalare vishamathilanu usthade thanghammarum usthadmarum mattittum marunnilla duail ulpeduthane thanghale

  • @user-nk8ci6fg5z
    @user-nk8ci6fg5z 5 місяців тому

    Aameen aameen🎉

  • @saleenasalam5539
    @saleenasalam5539 4 місяці тому +1

    Allaha kelkumbol pediyakunu usthathe paranjath shariya Njan parayarund ethoke veruthe n egane cheyyunavarku Allahu Nalla shiksha kodukkate Aameen enikum kodumbathinum dua cheyyanam usthathe

  • @NichuNazi-ne5yr
    @NichuNazi-ne5yr 5 місяців тому +1

    ഞങ്ങള്ക്ക് സിഹ്ർ ബാധിച്ചിരുന്നു എല്ലാം ബാത്തിലാക്കി എപ്പോളും ദുആ ചെയ്യണം ഉസ്താദേ 🤲

    • @aznafaizy8264
      @aznafaizy8264 5 місяців тому

      @NichuNazi-ne5yr engene bathilskkiyath

    • @King_of-style
      @King_of-style 4 місяці тому

      എങ്ങനെ

    • @aniashraf5647
      @aniashraf5647 2 місяці тому

      എങ്ങനെ ബാത്തിലായി... പറഞ്ഞു തരാമോ, എന്റെ കുഞ്ഞിന് സിഹ്ർ ബാധിച്ചു എടങ്ങേറിലാണ് 🥹

  • @jeseelabanu194
    @jeseelabanu194 5 місяців тому +1

    Jeseelakaleel bayankara vishamathillanu Dua cheyyane usthade prethekam 🤲🏻

    • @Watch2341
      @Watch2341 5 місяців тому

      Endh parshnum bro nan dua chayya vejjarakkanda ellum Sheeri avum.Allahu thalla nindy Ella karyiyagall sheeri akkitheratty.

  • @abdullaabdullakoliyoor1933
    @abdullaabdullakoliyoor1933 5 місяців тому +1

    Aameen

  • @noushadths85
    @noushadths85 4 місяці тому

    ഉസ്താദ് ദുആ ഉൾപ്പെടുത്തണം ഉമ്മാക്ക് ഉണ്ട്

  • @noorjahan7011
    @noorjahan7011 5 місяців тому +2

    ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @noorjahan7011
    @noorjahan7011 5 місяців тому

    Aameen Aameen ya rabbal Aalameen😢😢😢😢🤲🏻🤲🏻🤲🏻🤲🏻

  • @muhammedrafithagal
    @muhammedrafithagal 4 місяці тому +1

    Masha allah

  • @sidiquecp3353
    @sidiquecp3353 4 місяці тому

    Sihru cheyyunnavare dunyavilum aahirathilum naasham nalganey. Aameen

  • @SaraPvt-zl7rj
    @SaraPvt-zl7rj 5 місяців тому +2

    തങ്ങൾ ഉസ്താദെ എനിക്കും സിഹ്ർ എറ്റിട്ടുണ്ട് എന്ന് തേന്നാളണ്ട് എനിക്കും നിങ്ങൾപറഞ്ഞ പത്ത് അയാളങ്ങളു അതിൽ കുടുതലും കാണുന്നുണ്ട് നിങ്ങൾ എക്കും എന്റെമക്കക്കുവേണ്ടി ദഅ ചെയ്യണേ നിങ്ങൾ എവിടെയാണ സ്തലാനിങ്ങളുടെ നാമ്പറും സ്തലവും

  • @jasil218
    @jasil218 5 місяців тому

    Duayil ulpeduthane thangaluppa

  • @HyderAli-ks3qn
    @HyderAli-ks3qn 5 місяців тому +1

    Sihril ninnum Kath rakshikkanee allah

  • @semimanadirsha8622
    @semimanadirsha8622 5 місяців тому +1

    ദുആ ചെയ്യണേ ഉസ്താദേ

    • @clearthings9282
      @clearthings9282 5 місяців тому

      സിഹ്ർ, മാരണം , ആഭിചാരം, കൂടോത്രം മാജിക്, മെന്റലിസം, കൈനോട്ടം, ജ്യോതിശം, ഇതെല്ലം ശിർക്കാണ്‌, ഇസ്ലാമിന് പുറത്തുപോകും, തൗബ്ബാ ചെയ്യേണ്ടിവരും, നരകത്തിൽ പോകും.. കൈനോട്ടക്കാരും മെന്റലിസ്റ്റുകളും കഴിഞ്ഞുപോയ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ പറയും സത്യമായിരിക്കും, അത് പിശാചിനെ ഉപയോഗിച്ചാണ്, അത് ചെയ്യുന്നത്, ഭാവി പറയുന്നത് നുണയും.. മാജിക്കുകാരും അങ്ങിനെ തന്നെ. ഒരു തരം സിഹ്റാണതു , മറ്റുമതങ്ങളുടെ, പൂജ, കുരുതി ഇതെല്ലം ഇതിൽ പ്പെടും, മുസ്ലിംകൾ, പെണ്ണുങ്ങൾ പ്രത്യേകം സൂക്ഷിക്കുക, തല വെക്കരുത് പോയി.
      നായ ഓരിയിടുന്നത്, നോർമൽ കുരക്കുന്നതല്ല പറയുന്നത്, കഴുത പ്രത്യേക ശബ്ദത്തിൽ കരയുന്നതു, പിശാചിനെ കാണുമ്പോൾ, ജിന്ന്, ഭൂത വർഗ്ഗത്തിൽ പ്പെട്ട പിശാജു. അത് കൊണ്ടാണ് മുസ്ലിം പള്ളികളിൽ ബാങ്ക് വിളിക്കുമ്പോൾ കുറുക്കന്മാരും, നായകളും ഓരിയിടുന്നത്. പ്രത്യേകിച്ച് സന്ധ്യ സമയങ്ങളിലും അതി രാവിലെയുള്ള ബാങ്ക് വിളിക്കുമ്പോളും. കോഴി രാത്രിയിലും വെളുപ്പിനും കൂകുന്നത് മാലാഖമാരെ കാണുമ്പോൾ ബട്ട് മനുഷ്യർക്ക് നേരിൽ കാണാൻ കഴിയില്ല. ഇസ്ലാമിൽ ഇതിനു തെളിവുള്ളതാണ്. ചില തരാം ശബ്ദങ്ങൾ, കുരുതി ചെയ്ത ജീവികളുടെ രക്തം ഒഴിക്കുന്ന സ്ഥലങ്ങൾ , മണിയടി ശബ്ദം ഇതെല്ലം ഇതിനെ ആകര്ഷിക്കുന്നതുമാണ്.

  • @ebrahimkutty-jg5ub
    @ebrahimkutty-jg5ub 5 місяців тому +4

    ഉസ്താദ് ദുആ ചെയ്യണം ഇങ്ങ്ങനയുള്ള ബുദ്ധിമുട്ട് ഉള്ള കുടുംബമാണ്

  • @jeseelabanu194
    @jeseelabanu194 5 місяців тому

    Jeseelakaleel Makkal salihakan Nallavan Dua cheyyane usthade prethekam Dua cheyyane usthade 😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @user-db5be2uw6l
    @user-db5be2uw6l 5 місяців тому +2

    Duayilulpeduthaney

  • @user-xg4wv9wv8r
    @user-xg4wv9wv8r 5 місяців тому

    Usthaday enda kalilum chorinju Vella അടയാളവും choruiyum വന്നു കഷ്ട പ്പെടുവ usthaday dua cheyyanay

    • @vibesoflife4823
      @vibesoflife4823 4 місяці тому

      Ithu thanne aan enteyum asugam..nokkichappol kandath chenayil cheythathaan. Ini baathwilaakanma

  • @mashoodmachu-fl7rj
    @mashoodmachu-fl7rj 5 місяців тому +2

    തങ്ങളെ ഒരുപാട് വിഷമത്തിലാണ്. ദുആ ചെയ്യണേ. ഒരുപാട് പ്രാവശ്യം ബത്തിലാക്കി മടുത്തു.

  • @kms33k
    @kms33k 5 місяців тому

    🎉yes nchanum ente kudumbavum sihrinal kashtapedunnu.

  • @nouraaydin2886
    @nouraaydin2886 4 місяці тому +1

    🤲 സിഹ്ർ ബാത്തിലാകാൻ വേണ്ടി ദുആ ചെയ്യണം

  • @user-zj6fr2vn7n
    @user-zj6fr2vn7n 3 місяці тому

    Allahu ve nee naghale llareyum kavalakane 🤲🤲🤲

  • @Thabshira-xb6nl
    @Thabshira-xb6nl 5 місяців тому +1

    അമ്മായിമ്മ യും കുടുംബം വുo ഇടക്കിടക്ക് ഓരോ സ്ഥാലയ്യത്‌ പോയി സിഹ്ർ മരണവും ചെയ്യും ഉസ്താദ് പറഞ്ഞപോലെ തന്നെ ഭാർത്താവി ന്റെ സംഭവത്തലുംഎല്ലാം എല്ലാം തകരുന്നു. വല്ലാത്ത ബുദ്ദിമുട്ട് കാണുമ്പോൾ ഞാൻ ഉസ്താദ് ന്റെ അടുത്ത് പോകുമ്പോൾ ആണ് edhariyunnad. അവർ ക്ക് ഇനി ചെയ്യാൻ പോകാൻ മനസില്ല ദേ ആകാൻ ദുആ ചെയ്യണം. എന്റെ ദിക്ർ സ്വലാത്ത് ഇബാദത് വരെ ചെയ്യാൻ മനസില്ലടെ ക്ഷീണം കൊണ്ട് വയ്യ.. മോൾക് രണ്ടു വട്ടം ഗർഭം ഉണ്ടായി പ്പോയി മരുമകൻ അവളോട് വെറുപ്, ശിഫ ക്ക്ദുആ ചെയ്യണേ

    • @noorjahankunnath5499
      @noorjahankunnath5499 5 місяців тому

      Ninghal de. പേര്. Sdalam. നമ്പർ?? ഞാൻ. നല്ല ഒരാളെ. പറഞ്ഞു തരാം. ഞങ്ങളും. 28. Varshayi. Pryasathilayirunnu. കുറെ മാറ്റം ഉണ്ട്,,,,,,

    • @sajudirar
      @sajudirar 5 місяців тому

      Evide ആണ് സ്ഥലം

    • @raheemv2598
      @raheemv2598 5 місяців тому

      ആര് എവിടെ

    • @ayshaputhiya4587
      @ayshaputhiya4587 4 місяці тому

      @@noorjahankunnath5499:evideya

    • @muhammedsuhaib2734
      @muhammedsuhaib2734 4 місяці тому

      Details please

  • @Asnashahi
    @Asnashahi 5 місяців тому

    എറ്റെ മോന് കാ വയസ്സായി തെ| ജോലിക്ക് പോവാൻ തോന്നുന്നില്ല എക്കണ ഗ് കോഴ്സ് പഠിച്ചതാന്ന് ഒന്നിനും പോകണ്ടില്ല ഉസ്താദ് ദുഹാ ചെയ്യണ

  • @prahaladanprahalad1251
    @prahaladanprahalad1251 Місяць тому

    സത്യം ആണ് സിഹർ ഉണ്ട് എന്റെ നാട്ടിൽ ഒരു ബാബ ഉണ്ട് സർപ്പ രൂപം ആണ് കൊടുത്തു വിടുന്നത് അറുകൊല പൂജ ആണ്

  • @ismailpattambi8443
    @ismailpattambi8443 5 місяців тому

    Usthade.sihrkond.njangalude kudumbam.Nashippichu.kudumbath oru samadanam.illa daaa.cheyyane.🤲🤲🤲🤲🤲

  • @user-tt6xq6nq9k
    @user-tt6xq6nq9k 5 місяців тому

    Sahireengalude sihrine thott kakkane alla ameen

  • @abdullaabdullakoliyoor1933
    @abdullaabdullakoliyoor1933 5 місяців тому

    Aameen🤲😭

  • @Ansilaanu-pj2hg
    @Ansilaanu-pj2hg 5 місяців тому

    ആമീൻ 🤲🤲

  • @sulfirayyan3039
    @sulfirayyan3039 5 місяців тому +1

    Usthathe njaghal sihr kond aake buddhimuttunnu usthath dua cheyyanam valare vishamathilanu

  • @ramlathmulanhipulakkal7725
    @ramlathmulanhipulakkal7725 4 місяці тому

    Sihr Maran duacheyyaney molk vivaham sariyavan dua cheyyaney businasil barkathdavan dua cheyyaney

  • @ummuselma7084
    @ummuselma7084 5 місяців тому +1

    ആമീൻ

  • @nazbashee7027
    @nazbashee7027 4 місяці тому

    ameen ameen ameen

  • @jamshijamsheer618
    @jamshijamsheer618 5 місяців тому

    Duha cheyyanam

  • @Gaimingdhanish
    @Gaimingdhanish 5 місяців тому +1

    Nangaleyum velliyazhcha ravile duayil ulpeduthane

  • @sakkeenasalam937
    @sakkeenasalam937 5 місяців тому +1

    അൽഹംദുലില്ലാഹ്

  • @SakeenaSake-fz8vv
    @SakeenaSake-fz8vv 4 місяці тому

    Ameenn🤲🏻🤲🏻

  • @vibesoflife4823
    @vibesoflife4823 4 місяці тому

    Ipolum anubavich kondirikkunnu. Allah, Allah ennulla valiya sakthi kond thakaraathe jeevikkunnu