Thank you 🥰🙏CA ക്ലാസ്സ് അൻസിയ എവിടെ കണ്ടിട്ട് കുറച്ചു നാൾ ആയി 🌹 തരിശുഭൂമിയിൽ വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് കേരളത്തിൽ ഹരിതവൽക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷൻ നടപ്പാക്കുന്ന പദ്ധതി - പച്ച തുരുത്ത് 🌹 സംസ്ഥാനത്ത് പച്ചത്തുരുത്ത് സൃഷ്ടിക്കുന്ന ആദ്യ പോലീസ് സ്റ്റേഷൻ- പാങ്ങോട്( വാമനപുരം ബ്ലോക്ക് ) 🌹 കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് ജില്ല - തിരുവനന്തപുരം 🌹 കേരളത്തിലെ രണ്ടാമത്തെ പച്ചത്തുരുത്ത് ജില്ല - വയനാട്.
കെമിസ്ട്രി, ഫിസിക്സ്, ബിയോളജി ഭാഗങ്ങൾ കൂടെ അധിക points ഉൾപ്പെടുത്തി റിവിഷൻ രൂപത്തിൽ ക്ലാസ്സുകളുമായി ശരണ്യ, വൈഷ്ണവി പോലെയുള്ള സാർ ന്റെ മിടുക്കരായ സ്റ്റുഡന്റസ് നെ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏LDC mains ന് വേണ്ടി ഒരു റിവിഷൻ playlist പോലെയുള്ള കുറച്ചു ക്ലാസ്സുകൾ കിട്ടിയാൽ പഴയ ക്ലാസ്സ് കൂടെ ഒപ്പം നോക്കി അപ്ഡേറ്റ് ആയി പോകാൻ കഴിയും എന്ന് തോന്നുന്നു 🙏🙏🙏ഞങ്ങളുടെ എല്ലാ അധ്യാപകർക്കും സുഖമാണോ.... 🥰
November 1 - World Vegan Day / കേരളപ്പിറവി 1956 നവംബർ 1 ന് രൂപം കൊണ്ട മറ്റ് സംസ്ഥാനങ്ങൾ മധ്യപ്രദേശ്, കർണാടക,പഞ്ചാബ്, ഹരിയാണ . സെൻട്രൽ വിജിലൻസ് അവയെർനസ് വീക്ക് ആയി ആഘോഷിക്കുന്നത് ഒക്ടോബർ 31 മുതൽ നവംബർ 6 വരെ . നിലവിലെ സെൻട്രൽ വിജിലൻസ് കമ്മിഷണർ : സുരേഷ് N .പട്ടേൽ . 2022 ലെ തീം: അഴിമതി രഹിത ഇന്ത്യ ഒരു വികസിത രാജ്യത്തിനായി. നന്ദി എല്ലാവർക്കും.
മണി സാർ, വിഷ്ണു സാർ, രശ്മി ടീച്ചർ എല്ലാവരെയും മിസ്സ് ചെയുന്നുണ്ട് 🥺❤
അതെ എല്ലാവരും എവിടെ
Thank you teacher. Valare nalla class. Nannyi manasilayi.
Chakrapani sir....Question paper detail analysis series classes venam samayam Kooduthal eduth Time Kooduthal ulla classes ...weekly orennam engilum
Thank you miss🌹❤
Valare nalla classaayirunnu ✌️
അടിപൊളി ക്ലാസ്
Thank you 🥰🙏CA ക്ലാസ്സ് അൻസിയ എവിടെ കണ്ടിട്ട് കുറച്ചു നാൾ ആയി
🌹 തരിശുഭൂമിയിൽ വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് കേരളത്തിൽ ഹരിതവൽക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷൻ നടപ്പാക്കുന്ന പദ്ധതി - പച്ച തുരുത്ത്
🌹 സംസ്ഥാനത്ത് പച്ചത്തുരുത്ത് സൃഷ്ടിക്കുന്ന ആദ്യ പോലീസ് സ്റ്റേഷൻ- പാങ്ങോട്( വാമനപുരം ബ്ലോക്ക് )
🌹 കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് ജില്ല - തിരുവനന്തപുരം
🌹 കേരളത്തിലെ രണ്ടാമത്തെ പച്ചത്തുരുത്ത് ജില്ല - വയനാട്.
Thnks
Good class
കെമിസ്ട്രി, ഫിസിക്സ്, ബിയോളജി ഭാഗങ്ങൾ കൂടെ അധിക points ഉൾപ്പെടുത്തി റിവിഷൻ രൂപത്തിൽ ക്ലാസ്സുകളുമായി ശരണ്യ, വൈഷ്ണവി പോലെയുള്ള സാർ ന്റെ മിടുക്കരായ സ്റ്റുഡന്റസ് നെ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏LDC mains ന് വേണ്ടി ഒരു റിവിഷൻ playlist പോലെയുള്ള കുറച്ചു ക്ലാസ്സുകൾ കിട്ടിയാൽ പഴയ ക്ലാസ്സ് കൂടെ ഒപ്പം നോക്കി അപ്ഡേറ്റ് ആയി പോകാൻ കഴിയും എന്ന് തോന്നുന്നു 🙏🙏🙏ഞങ്ങളുടെ എല്ലാ അധ്യാപകർക്കും സുഖമാണോ.... 🥰
Thank you Teacher 🙏🙏🙏🙏
Thanku teacher...
Thank you teacher good class
Thanks teacher.
Thanks orupad
Super class
Thank you 🙏🙏🙏
Thnku miss ❤
November 1 - World Vegan Day / കേരളപ്പിറവി
1956 നവംബർ 1 ന് രൂപം കൊണ്ട മറ്റ്
സംസ്ഥാനങ്ങൾ
മധ്യപ്രദേശ്, കർണാടക,പഞ്ചാബ്, ഹരിയാണ .
സെൻട്രൽ വിജിലൻസ് അവയെർനസ് വീക്ക് ആയി ആഘോഷിക്കുന്നത്
ഒക്ടോബർ 31 മുതൽ നവംബർ 6 വരെ .
നിലവിലെ സെൻട്രൽ വിജിലൻസ് കമ്മിഷണർ : സുരേഷ് N .പട്ടേൽ .
2022 ലെ തീം: അഴിമതി രഹിത ഇന്ത്യ ഒരു വികസിത രാജ്യത്തിനായി.
നന്ദി എല്ലാവർക്കും.
നമസ്ക്കാരം സാർ ❤🙏
Thank you miss🙏🙏🌹🌹
reshmi teacher and vishnu sir nte classes venam
Thankyou teacher
Thnk u mrs..
🙏🏼
👍🏻👍🏻👍🏻👍🏻👍🏻
❤️❤️🙏
Thank u miss
Tnx chechiyeee 🥰
Thank you mam.....
Thanks ❤❤❤❤❤
Thanks.
Thank u sir
👍🏻👍🏻👍🏻
🙏🙏🙏
Thnqu maam
❤️❤️❤️
thnk you
പ്രവാഹവും ചലനവും ഒന്ന് തന്നെയാണോ
എഴുത്തച്ഛൻ പുരസ്കാരം 2022-സേതു
Thankyou mam
🙏🙏
Thank you mam