UK Job opportunities record high |Top ten jobs |How to apply ?

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 300

  • @savan..
    @savan.. 9 місяців тому +21

    ഇതു എല്ലാം കേട്ടു ഇങ്ങോട്ടു കയറി വരും. അവസാനം കറന്റ്‌ ബില്ലും കൌൺസിൽ tax എല്ലാം കഴിയുമ്പോ ഒന്നും കൈയിൽ കാണില്ല.

    • @sandhyasandhra1942
      @sandhyasandhra1942 9 місяців тому +2

      100%true

    • @aniemolbaby3042
      @aniemolbaby3042 9 місяців тому +1

      True

    • @ushakumariag9254
      @ushakumariag9254 9 місяців тому +1

      Correct

    • @hope_lezz_9156
      @hope_lezz_9156 9 місяців тому

      Broo enganeya avide yathuka

    • @jikkukokilan6149
      @jikkukokilan6149 9 місяців тому +3

      ഇത്ര നിസാരമായി ജോലി കിട്ടുമെങ്കിൽ താങ്കൾ എന്തുകൊണ്ട് യൂട്യൂബിൽ video മലയാളത്തിൽ ഇടുന്നു അവിടെ ഉള്ളവർക്കു വേണ്ടീ ഇടു. ഇവിടുന്നു അവിടെ പോയിട്ട് ഇവിടുന്നു കാശ് ഉണ്ടാകുന്നു. കഷ്ടം

  • @Prasadvak
    @Prasadvak 9 місяців тому +3

    പറയുന്നത് കേട്ടാൽ എളുപ്പമാണ്. പക്ഷേ, apply ചെയ്തു നോക്കൂ, ഒരു പ്രതികരണവും ലഭിക്കില്ല. ഞാൻ കഴിഞ്ഞ രണ്ടു വർഷമായി ശ്രമിക്കുന്നു. എല്ലാം rejected 😢

  • @SR-tx3yy
    @SR-tx3yy 9 місяців тому +3

    Much easier aayi Amazonil kittum.. Now vacancies available at Amazon barking.
    Even CV not required.
    In a week you can start working

  • @diludil4754
    @diludil4754 9 місяців тому +3

    മെഡിക്കൽ കോഡിങ് ജോലിയെ കുറിച്ച് ഒരു വീഡിയോ ഇടുമോ ❤

  • @Unnikrishnanalpy
    @Unnikrishnanalpy 9 місяців тому +2

    താങ്ക്സ് മാഷേ ❤️

  • @CrystalVisualz
    @CrystalVisualz 9 місяців тому +3

    Thank you Bro 3:45

  • @user-hx2hk6kh8s
    @user-hx2hk6kh8s 7 місяців тому +1

    കൊതിപ്പിക്കല്ലേ ഇതൊക്കെ കേട്ട് വെള്ളമിറക്കാനായോഗം ഓൺലി നാലാം ക്ലാസ്സ്

  • @sreyasajeev2497
    @sreyasajeev2497 16 днів тому

    oru news keetta feel : )

  • @adwordsqualified
    @adwordsqualified 9 місяців тому +1

    He is just misleading people. You can't become a security guard without acquiring relevant qualifications

  • @sudeepkp6372
    @sudeepkp6372 9 місяців тому +1

    Thank you for information 😊

  • @bijoat
    @bijoat 9 місяців тому +3

    NHS ൽ HOUSEKEEPING ജോലിക്ക് എക്സ്പീരിയൻസ് ചോദിക്കുന്നുണ്ട്... അല്ലാത്തവരെ എടുക്കില്ല

  • @shibinlalp3961
    @shibinlalp3961 9 місяців тому +2

    ദൈവ മനുഷ്യൻ നമ്മുടെ സത്യേട്ടൻ❣️

  • @sejithasejitha9376
    @sejithasejitha9376 9 місяців тому +3

    Sir
    ഞാൻ BA sanskrit ആണ് പഠിച്ചത്.. പിന്നെ sanskrit TTC യും..10 വർഷം ടീച്ചർ ആയി work ചെയ്തു.. എനിക്ക് ടീച്ചർ അസിസ്റ്റന്റ് ആയി അപേക്ഷിക്കൻ പറ്റുമോ...

  • @user-qb9ck2ny3n
    @user-qb9ck2ny3n 9 місяців тому +4

    Work permit total expense നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @user-jl3pb9vi8x
    @user-jl3pb9vi8x 9 місяців тому +1

    വെൽഡിങ് ആണ് ചാൻസ് ഉണ്ടോ ഡിപ്ലോമ ഇല്ല

  • @subramanyanpk-vb9bp
    @subramanyanpk-vb9bp 9 місяців тому +1

    Super message

  • @Litilstar768
    @Litilstar768 9 місяців тому +3

    ഹായ് ബ്രോ കിച്ചൻ അസിസ്റ്റന്റ് ആയിട്ട് യുകെയിൽ വരണമെങ്കിൽ എന്ത് ചെയ്യണം

  • @priyavasantha8102
    @priyavasantha8102 9 місяців тому +4

    Hospiital house keeping working nu. Age limit undu

  • @arunima3460
    @arunima3460 9 місяців тому

    Njan subscribe chaiyhu ketto new channel

  • @C.I.A47
    @C.I.A47 9 місяців тому +2

    Already Subscribed... And wish you all the very best my dear Sir...

    • @sathyian007
      @sathyian007  9 місяців тому +1

      Thank you so much ❤️❤️

  • @pmmohanan9864
    @pmmohanan9864 9 місяців тому +1

    Thankyou brother

  • @renjithushas2007
    @renjithushas2007 9 місяців тому

    Nthe shortage anu avide ollavark job kittanilla unemployment rate high il anu, so proper job confirm ayit employer invitation vangiye pokavu allel avide chenne pattini kidakendi varum agent ne kodutha cash ondakan kure naal vendi varum

  • @gracymathew9817
    @gracymathew9817 9 місяців тому +1

    എന്റെ മകൾ UK യിലെ Res (Ecology and Environment science ) കോഴ്സ് കഴിഞ്ഞു.
    ഇതേ subject ൽ ജോലി കിട്ടുവാൻ ഉള്ള സാധ്യത എങ്ങനെ ആണ്???

  • @sheenababu3809
    @sheenababu3809 9 місяців тому +2

    September ൽ എൻറെ മകൾ leedsൽ വന്നതാണ് ഇതുവരെ job കിട്ടിയില്ല student ആണ് please help

    • @sathyian007
      @sathyian007  9 місяців тому +1

      Please start applying now

  • @angelachanelhuang1651
    @angelachanelhuang1651 8 місяців тому

    work at an English speaking store

  • @marunazarnikarthil8294
    @marunazarnikarthil8294 9 місяців тому +2

    hospital administration scope undo

  • @MrAntony1976
    @MrAntony1976 9 місяців тому +2

    UK 2 month jolee kittyilla

  • @user-oe6qb8so8c
    @user-oe6qb8so8c 9 місяців тому

    ചെയേട്ട എന്റെ മോൾ ഇപ്പോൾ അവിടെ ഉണ്ട് (സ്റ്റോക് ഓൺ ട്രെന്റിൽ )വന്നിട്ട് 20ദിവസമായി ജോലി കിട്ടിയില്ല ഹെല്പ് ചെയ്യാമോ.. പ്ലീസ്..ഗോഡ് ബ്ലെസ് യു

  • @sreekumarnatesan6425
    @sreekumarnatesan6425 9 місяців тому

    ഏതു application അയച്ചാലും, u r not right to work here. എന്ന് മാത്രമാണ് മറുപടി വരുന്നത്.
    Security Guard ആയി joli കിട്ടുവാനും, COS കൊടുക്കുന്നതുമായ ഒരു കമ്പനിയോ sito ഒന്ന് പറഞ്ഞ് തന്നു സഹായിക്കുമോ pls.

  • @mohammedshemeem3929
    @mohammedshemeem3929 5 місяців тому

    Njan currently work cheyyuvaane, job resign cheythaal 2 months notice period inde, appo apply cheyyunna job approve aayal company nammake time tharumo, Njanoru designer aane, appo njan qualification vekkumme designing padicha qualification aane vekkan pattu, appo athe warehouse, security and for other jobsine vekkan patto

  • @saneeshkumar7791
    @saneeshkumar7791 15 днів тому

    Sir enikke sales 13 year experience undu. Super marketil enthenkilum job undo

  • @dhanuhari7369
    @dhanuhari7369 9 місяців тому +1

    Sir i m from TN... still now i m working in college..my subject is commerce...Any vacancy in their for teaching commerce

  • @josisters6197
    @josisters6197 9 місяців тому +1

    Hi brother.. Can u explain about mental health integrarion program conducted by NHS in India.. I saw an advertisement put by Ebek.. They said we can attend the course of 2 months in India after clearing OET.. Is there any program conducted by NHS.. Pls help

  • @mubarismubu1591
    @mubarismubu1591 8 місяців тому

    Sir, please update a video about visa sponsorship for housekeepers... It's a request... I hope you will be accepting it...

  • @anilraj4490
    @anilraj4490 9 місяців тому

    Warehouse jobs r too tough... minimum 10 to 12 hours standing with lifting.....so be ready for that... including Amazon

    • @Evuyhnggjkff--
      @Evuyhnggjkff-- 9 місяців тому

      Reduced hrs also there

    • @sonygeorge7086
      @sonygeorge7086 9 місяців тому

      Most of the wearhouses giving 3 shifts (8hrs duty).. there are equipments for lifting and shifting goods..

  • @CrystalVisualz
    @CrystalVisualz 9 місяців тому +1

    🎉 7:22

  • @karolinthomas8950
    @karolinthomas8950 9 місяців тому +3

    സാർ, മാൻബെസ്റ്ററിൽ പഠിക്കുന്ന എന്റെ മകന് Part time ജോലി ലഭിക്കാർ സാധ്യതയുണ്ടോ ? BTech Computer Science കഴിഞ്ഞ് എത്തിക്കൽ ഹാക്കിംഗ്MSc കോഴ്സ് പഠിക്കുകയാണ്. സാറിന്റെ വീഡിയോകൾ ഞങ്ങൾക്ക് ഒരുപാട് പ്രയോജനപ്പെട്ടിരുന്നു. നന്ദി.

    • @tinz4097
      @tinz4097 9 місяців тому

      Ya try applying continuously
      london have more opportunities

  • @sibi1792
    @sibi1792 9 місяців тому

    പെൻഷൻ എടുത്തില്ലെങ്കിൽ PR കിട്ടില്ലെന്ന്‌ പറയുന്നത് സത്യമാണോ...Please reply

  • @anilp4724
    @anilp4724 9 місяців тому

    53 വയസുള്ള എനിക്ക് ജോലി കിട്ടാൻ സാദ്ധ്യത ഉണ്ടോ

  • @sachinks4519
    @sachinks4519 9 місяців тому +1

    Best wishes 🎉

  • @k.k.panickerkavilal135
    @k.k.panickerkavilal135 9 місяців тому

    bro...ayurveda therapist jobine kurich koodi adutha videoyil parayamo please...../

  • @mehdihassan93
    @mehdihassan93 4 місяці тому

    IT field job kittan entha vazhi? Ethelum agencies suggest cheyyamo?

  • @ashalatha5018
    @ashalatha5018 9 місяців тому +1

    സാർ സൂപ്പർ മാർകറ്റഇൽ ജോലിക് എങ്ങനെ അപേക്ഷിക്കണം

  • @echayathi
    @echayathi 9 місяців тому +1

    Hai, njan LLM ukil cheyyan agrahikkunnu. So after llm enik avide job easy ayi kittuvo.. Athinepatti onne paranje tharavo plsss

  • @nijunicholas3573
    @nijunicholas3573 2 місяці тому

    ചേട്ടാ നാട്ടിൽ നിന്നും എങ്ങനെ ആണ് അപ്ലൈ ചെയുന്നത് സൈറ്റ് അഡ്രസ് അറിയാമോ ഞാൻ ദുബായ് സെക്യൂരിറ്റി ആണ് ദുബായ് ട്രെയിനിങ് കഴിഞ്ഞ സിറാ കാർഡ് ഹോൾഡർ ആണ്, അത്യാവശ്യം ഇംഗ്ലീഷ് ariayam, ഇപ്പോൾ ദുബായ് ആണ്, സൈറ്റ് അഡ്രസ് തരാമോ

  • @sindhuSumesh-ju2rg
    @sindhuSumesh-ju2rg 9 місяців тому +1

    Am a ex Army jco rank now my age 45 year's have me for any security job vaccancy

  • @reethuvarghese11
    @reethuvarghese11 9 місяців тому

    സാർ എൻറെ പേര് ഋതു ബികോം പഠിച്ച ആളാണ് യുകെയിലെ എനിക്ക് പറ്റിയ എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ ഒന്ന് പറയാമോ പറയാമോ എന്ത് ജോലി വേണമെങ്കിലും ഞാൻ ചെയ്യാൻ തയ്യാറാണ് സ്കിൽഡ് വർക്കാണ് കൂടുതലും നോക്കുന്നത് പിന്നെ ഞാൻ കെയർ അസിസ്റ്റൻറ് കോഴ്സ് ചെയ്തിട്ടുണ്ട് അതിൽ എനിക്ക് ത്രീ മന്ത് എക്സ്പീരിയൻസ് ഉണ്ട് സൊ പ്ലീസ് ഹെല്പ് മി സർ ഏതെങ്കിലും സൂപ്പർ മാർക്കറ്റിലെ പാക്കിംഗ് സെക്ഷൻ എന്ത് ജോലി വേണമെങ്കിലും ചെയ്യാം

  • @Suresh4s-zp6yk
    @Suresh4s-zp6yk 29 днів тому

    Can anyone tell me if there is any vacancy for South Indian cook

  • @sheebajacob8657
    @sheebajacob8657 9 місяців тому +2

    Housekeeping kittumo

  • @user-nx4gd8eu8n
    @user-nx4gd8eu8n 4 місяці тому

    എന്തു ജോലിയും ഞാൻ ചെയും

  • @sreeleshm7884
    @sreeleshm7884 3 місяці тому +1

    Sir super marketilek joli cheyyan andanu cheyendath

  • @Believerin3
    @Believerin3 9 місяців тому +6

    I understand how some jobs don't require any experience. I also get why some jobs don't require relevant qualifications. The Only thing I don't understand is how will a company in UK hire us Indians if we don't have both relevant experience and qualification? The problem is that the Immigration Officers would reject our Visa Application if we don't have at least one of these mandatory requirements. Does any one know how exactly does an Immigration officer grants us a visa? Because if we get rejected once then we won't be able to apply not only to UK in the future but also we'll have lower chances of getting Visas to a lot of countries associated with UK.

    • @dondaniel3797
      @dondaniel3797 9 місяців тому

      Those who can afford to come here under dependent visa, then u can work any kind of jobs and u will get it soon. Its not like gulf.

    • @Believerin3
      @Believerin3 9 місяців тому +2

      @@dondaniel3797 It's obvious that dependant Visa is NOT the Only Option for overseas job seekers. The entire video is about job opportunities available in plenty for those trying to apply from India and other countries. It's never been this easy to apply for a UK Visa and maybe this will last only for a short period of time. So your discouraging tactics are not gonna work anymore my friend! I know it's not the same as Gulf! I know the entire application process. So stop making it obvious that you're jealous.

    • @ansarivalanchery7993
      @ansarivalanchery7993 9 місяців тому

      Well said..! @@Believerin3

  • @usharaju2906
    @usharaju2906 7 місяців тому

    Logistics MBA കഴിഞ്ഞ എൻ്റെ മകന് Ukയിൽ വന്ന് ഒരു ജോലി കിട്ടുമോ?

  • @thayyilsook
    @thayyilsook 9 місяців тому

    ചിക്കൻ ബിരിയാണി മട്ടൻ ബിരിയാണി ഗീ റൈസ് പോറോട്ട അരി ദോശ പൂരി ചപ്പാത്തി മറ്റു കറികൾ എണ്ണ കടികൾ എന്നിവ ജോലി അറിയാം ഒരു യുകെയിൽ ഒരു ജോലി കിട്ടുമോ

  • @sejithasejitha9376
    @sejithasejitha9376 9 місяців тому +4

    സൂപ്പർ മാർക്കറ്റ് ജോലിക്ക് എങ്ങനെയാ അപേക്ഷിക്കാ..

  • @KesavanNedungattil
    @KesavanNedungattil 9 місяців тому +1

    Hai Sathiyan. Eantemakal Kavya global h r management courses complete cheyithoo .eathengilum joli kittan nallacarehomillanengilum.sponcershipodekoode pattiya oru contact number tharamo? .aval Bedford il aane oollathe .

  • @littylibu2563
    @littylibu2563 9 місяців тому

    Enikke 4 years supermarket experience onde
    Ukvi exam venda

  • @ShaijuVelammattu-ee9th
    @ShaijuVelammattu-ee9th 9 місяців тому

    Chettaa linkil koode apply cheyyunnathum kaanikamo

  • @johnyjoseph9322
    @johnyjoseph9322 9 місяців тому

    Now I still working at uae .16years experience Hvac field any vacancy available uk

  • @CrystalVisualz
    @CrystalVisualz 9 місяців тому +1

    10:38 🎉🎉🎉🎉

  • @ajithakumarishiju4166
    @ajithakumarishiju4166 9 місяців тому

    Is hemel hemstead is a good place to work. I am flying next 13th to hemel. Rooms are not available there. Can u please replay.

  • @albertantony5339
    @albertantony5339 9 місяців тому +1

    പറയുന്നത് പോ ലേ എളുപമല്ല. പക്ഷെ ഇവിടെ ഉള്ളവർക്ക് കിട്ടാൻ ചാൻസ് കൂടുതൽ അണ് ഞാനും നാട്ടിൽനിന്ന് chef ആയിട്ടാണ് വന്നത്. എല്ലാവരെയും ദൈവം അനംഗ്രഹിക്കട്ടെ.. Excellent video sir

  • @rajeshok3667
    @rajeshok3667 9 місяців тому

    Iam vending machine engineer 15years experience.... Any vacancy?

  • @daisypaul9326
    @daisypaul9326 9 місяців тому +1

    Place evideya

  • @mumthasmumthas8665
    @mumthasmumthas8665 9 місяців тому +1

    Thank you for your video, very informative, I'm an Economics Teacher. I have 18years of Experience in teaching field. Do you know any reliable company which gives sponsorship .I can handle maths upto up level.

    • @sathyian007
      @sathyian007  9 місяців тому

      I would advise you to search online uk website, you will get,

  • @swasthikaaradhya
    @swasthikaaradhya 9 місяців тому

    Bsc Chemistry... Kazhinjavarkku enthu job kittum enikku.. Chemistnte.. Experience certificate undu

  • @Remya720
    @Remya720 9 місяців тому +1

    UK, nhs free recruitment December 2023 ൽ stop cheyyum ennu kelkkunnu, satyamano?

  • @aswinikckc3247
    @aswinikckc3247 8 місяців тому

    Hi sir ,, accountant ayi nattil work cheyyukayanu,,,,,avide accountant job kittan enthu cheyyanam,,

  • @anjalishomemade1844
    @anjalishomemade1844 9 місяців тому +1

    Uk cv prepare cheyyanulla application paryumo pls

  • @salinimenon5860
    @salinimenon5860 9 місяців тому +1

    അവിടെ വരാൻ age limit ഉണ്ടോ

  • @bestmalappuramsulthanfood9479
    @bestmalappuramsulthanfood9479 9 місяців тому

    എനിക്ക് uk പോകാൻ താല്പര്യം ഉണ്ട് ടൂറിസ്റ്റ് ആയി പോയാൽ കിട്ടുമോ

  • @akshaysuresh8i178
    @akshaysuresh8i178 9 місяців тому

    Pls help an accommodation in wrexharm chetta...I can't find any accommodation. Now iam in london but I job is wrexharm pls help

  • @filmworld2665
    @filmworld2665 9 місяців тому +1

    Food technology job kittan saadyatha undo...? Food technology shortage listil illa

    • @dondaniel3797
      @dondaniel3797 9 місяців тому

      Yes u can work as production operative role in most of the manufacturing firms.

    • @lissysunny109
      @lissysunny109 9 місяців тому

      Enghine apply cheyyanam

  • @jalajakumari.p5276
    @jalajakumari.p5276 9 місяців тому +1

    MBA കാർക്ക്പറ്റിയ ജോലി ഉണ്ടോ

  • @johnsonvm12
    @johnsonvm12 9 місяців тому +1

    അവിടെ what's app
    chanal ഇല്ലേ?

  • @BincyBincys
    @BincyBincys 9 місяців тому

    Hlo sir supermarket il job vecancy indo enik valya education onm illa +2vare ullu 4years experience ind textiles shoppil ninnullaaaa

  • @bibinthomas7229
    @bibinthomas7229 9 місяців тому +5

    Pr പറ്റി ഒരു വീഡിയോ plz

  • @basil-poulose
    @basil-poulose 9 місяців тому +57

    ഒരു ജോലി കിട്ടോ? Basil poulose എന്നാണ് പേര്, ഇവിടുന്നു ഒന്ന് പോയാൽ മതി

    • @dondaniel3797
      @dondaniel3797 9 місяців тому +4

      But u need to sponsor u to come here. Its difficult to get visa directly

    • @RZe-ib6mw
      @RZe-ib6mw 9 місяців тому +12

      Sherikkum thalparyam indeel veneel njn oru agencyude details tharaam. Serious aneel maatratto

    • @sarathsm1996
      @sarathsm1996 9 місяців тому

      @@RZe-ib6mw para bro

    • @reymisterio8052
      @reymisterio8052 9 місяців тому

      ​@@RZe-ib6mwparayamo? Please

    • @ijasuae8238
      @ijasuae8238 9 місяців тому

      ​@@RZe-ib6mwvenam

  • @shybinthomas5351
    @shybinthomas5351 9 місяців тому +1

    Can internationals apply?

  • @chinnusgarden7851
    @chinnusgarden7851 9 місяців тому

    Sir hotel management vacency undo?? Ielts ഇല്ലാതെ?

  • @anilkumar-er2ph
    @anilkumar-er2ph 7 місяців тому

    എനിക്ക് ഒരു ജോബ് വേണം ഏത് ഏജൻസി ആണ് നല്ലത്

  • @suryasuresh6845
    @suryasuresh6845 5 місяців тому

    Chetta details tharavoo pls🙏🙏🙏🙏🙏🙏reshapedatte

  • @shanthabhai5146
    @shanthabhai5146 9 місяців тому

    Baby sittingil Alla enkilpaitent care age limit undo

  • @arshavijayakumar1361
    @arshavijayakumar1361 9 місяців тому

    Hai sir mole B A litractre I LT Es 6.2 ščite eppol mole study cash problem vannu oru Job redy kittumo Recepication Office assittance Hospital ad mine or Job ..ple dive me details ..She Age 23 Gers Old ple Give on detals

  • @dhanuhari7369
    @dhanuhari7369 9 місяців тому +1

    Sir teaching job undo

  • @jaibujoseph4713
    @jaibujoseph4713 9 місяців тому

    20 yer എക്സ്പീരിയൻസ് ഉണ്ട്‌ ഓട്ടോമൊബൈൽ mechanic chance undo

  • @user-qg4fg5fu3m
    @user-qg4fg5fu3m 9 місяців тому +2

    U K യിൽ Housekeeper ആയി ജോലി കിട്ടുമോ ? 58 വയസ്സ് age over ആണോ? എന്തു ചിലവുവരും. ?

  • @Jobi871
    @Jobi871 9 місяців тому

    Uk visa processing ne ukvi avsysm undo. Am working English speaking country

  • @hope_lezz_9156
    @hope_lezz_9156 9 місяців тому

    Avide varaan yathra lakh aavum totaly athum koode paraynmm.enganeya varuvaa iltes venno

  • @kaveriv3606
    @kaveriv3606 9 місяців тому

    Skilled worker visa (care assistant)yil ethiyavarkku 2nd job ayitt, care home job allathe vere job cheyyan pattumo?... .. .pls rply

    • @the_infomallu
      @the_infomallu 9 місяців тому

      i think only health care jobs matrame chyyan pattukayollu.probbably after 5 yr getting pr u can search for any job you want

    • @kaveriv3606
      @kaveriv3606 9 місяців тому

      ​@@the_infomalluok sir thanks...chilar cheyyam ennu parayunnu.... ith confirm cheyyan pattumo??

  • @HishamHisham-ph8ed
    @HishamHisham-ph8ed 5 місяців тому

    Uk yil oru job coppum illa ,natil work ullavar chuma kashtapedanda evde onum illa

  • @gift540
    @gift540 9 місяців тому

    സർ, വൺ ഇയർ നഴ്സറിസ്കൂളിൽ എക്സ്പീരിയൻസ് ഉണ്ട്. ടീച്ചിംഗ് അസിസ്റ്റന്റ് ജോലി എങ്കിലും കിട്ടുമോ അവിടെ. ഒരു ജോലി ശരിയാക്കി തരാമോ. തൊടുപുഴയിൽ നിന്നാണ്.

    • @sathyian007
      @sathyian007  9 місяців тому

      Have you got a degree? Try searching online, you need to pass the interview and ask for a cos.

  • @rijorajan1548
    @rijorajan1548 3 місяці тому

    Forklift operator job kittuvo

  • @harshah5936
    @harshah5936 9 місяців тому

    Hi.. Sir.. I am currently in Birmingham.. A student at BCU. I have been searching for Part time jobs for more than a month now.. Tried online and directly into shops.. But nothing is converting to a good result.. Can you please help in any way? I have qualifications in Multimedia Communication, Journalism and Mass Communication and currently doing Masters in Public Relations. And have experience and skills in Content Writing, Teaching, Sales, Cooking etc. I am focusing on getting part time now. Please help. My name is Harsha.

    • @jaicyaugustine4033
      @jaicyaugustine4033 9 місяців тому +1

      Try again, good luck. he can only give you advice, he doesn’t have an agency

    • @sreekanth099
      @sreekanth099 9 місяців тому +1

      Try teaching assistant jobs

  • @_xc.o_
    @_xc.o_ 3 місяці тому

    Oru job venamayrunnuu iith eganney ith cheyyndee

  • @bineeshos3583
    @bineeshos3583 9 місяців тому +1

    Amazon job undoo

  • @AppuAppu-hu9ww
    @AppuAppu-hu9ww 9 місяців тому

    Housekeeping

  • @alsajaslam9748
    @alsajaslam9748 9 місяців тому

    Automobile vaccancy undo experience ill

  • @7-.489
    @7-.489 9 місяців тому

    Naatil ninnu apply cheyyan pattumo

  • @RobertDomini-pb3ot
    @RobertDomini-pb3ot 9 місяців тому

    Sir
    Security guard ayitt joli kittan enganeya apply cheyyendath