എംടിയെ കണ്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

Поділитися
Вставка
  • Опубліковано 5 лип 2024
  • പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻനായരുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.
    കോഴിക്കോട് അദ്ദേഹത്തിന്റെ വസതിയിലെത്തിയ സുരേഷ് ഗോപി എം ടി യുടെ അനുഗ്രഹം തേടി.
    സുരേഷ് ഗോപി , എം ടി യ്ക്ക് പൊന്നാട അണിയിച്ചു.
    എം ടി യോടൊപ്പം അല്പസമയം ചെലവഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •