ഫൈസൽ മൗലവിയുടെ വ്യവസ്ഥ തൗഹീദുംകരുമ്പിലാക്കലിന്റെ കാര്യകാരണ ബന്ധവും\വഹാബ് സഖാഫി മമ്പാട് |പുത്തൂർ

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 48

  • @ಕನ್ನಡಿಗ-ವ1ಟ
    @ಕನ್ನಡಿಗ-ವ1ಟ 10 днів тому +2

    masha allah

  • @ABDULBASHEERM-wt4sm
    @ABDULBASHEERM-wt4sm 6 днів тому

    😁😁😁😁മംബാട് ഉസ്താത് സൂപ്പർ.....

  • @mohammedalik8222
    @mohammedalik8222 2 дні тому

    Solar

  • @Mim-b3h3h
    @Mim-b3h3h 10 днів тому

    Usthad faizalne nannaki

  • @musthafapmk3800
    @musthafapmk3800 9 днів тому +1

    പേരോട് വഹാബി ആയി എന്ന് നൗഷാദ് അഹ്സനി വിഭാഗം പറയുന്നുണ്ട്.

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 10 днів тому

    പരിധിയും,പരിമിതിയുമില്ലാതെ,എപ്പോഴും വിളി കേട്ട് അതിന് ഉത്തരം നൽകാൻ, ഏതെങ്കിലുമൊരു നബിക്കോ,വലിയ്യിനോ സാധിച്ചിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരമൊരു മഹാൻ, ഇപ്പോൾ സമസ്ഥക്കാരുടെ കൂട്ടത്തിൽ ഉണ്ട് എന്നതിനോ ഏതെങ്കിലുമൊരു തെളിവ് കാണിക്കാൻ നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് സാധിക്കുമോ....???
    ജീവിച്ചിരിക്കുമ്പോൾ ഇവരിൽ ഒരാൾക്കുപോലുമില്ലാത്ത ഈ കഴിവ്,അവരുടെ മരണശേഷം ഉണ്ടാകുന്നത് എങ്ങിനെയാണ് സമസ്ഥക്കാരേ......???
    അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഈ കഴിവ് അംബിയാക്കൾക്കും,ഔലിയാക്കൾക്കും ഉണ്ടെന്നുള്ള നിങ്ങളുടെ വിശ്വാസം ശിർക്കല്ലാതെ മറ്റെന്താണ്.....???

    • @azeezpt7596
      @azeezpt7596 10 днів тому

      ..Thengu Kallu Kachavadam Cheithu Kaattupoya Umer Maulaviye Vilichu Thedunna (oh Guro..)Mujaahid,Salfi,Vahaabi ibleessinte Anuyaayikalaa..(Umer Maulavi Sorgathilekk Kuthichathu Kanda Mujaahid,Salfi,Vahaabi Aaraa..)

    • @manuovm715
      @manuovm715 10 днів тому +1

      അല്ലാഹു പറയുന്നു ,അല്ലാഹു അവൻ ഇഷ്ടപെട്ടവരുടെ കയ്യാവും കാലാവും കണ്ണാവും ചെവിയാകും എന്ന് പറഞ്ഞാൽ എന്താണ് മൗലവികുട്ടീ

    • @saidalvibava9651
      @saidalvibava9651 10 днів тому

      ഇത് മൌലവി കുട്ടി അല്ല കമന്റ് തൊഴിലാളിയ്യാ വഹാബിയുടെ വഹാബ് സഖഫിയുടെ ഒട്ട് മിക്കവിഡിയോ കും കമന്റ് ഇടുന്നവൻ 🤔🤔🤔🤫🤫🤫🤫​@@manuovm715

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 днів тому

      @manuovm....
      ഇത്രയും കാലത്തിനിടക്ക്, പരിധിയില്ലാതെ എപ്പോഴും വിളി കേട്ട് ഉത്തരം നൽകാൻ കഴിവ് കിട്ടിയ ഏതെങ്കിലുമൊരാൾ മുമ്പ് ജീവിച്ചിരുന്നു എന്നതിനോ,അത്തരം കഴിവുള്ള ഏതെങ്കിലുമൊരാൾ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട് എന്നതിനോ,ഏതെങ്കിലുമൊരു തെളിവ് നൽകാൻ നിങ്ങൾക്ക് സാധിക്കുമോ....???

    • @saidalvibava9651
      @saidalvibava9651 10 днів тому

      മമ്മാലി ഇജ്ജ് അന്റെ ബാപ്പാന്റെ മുടി ഓർമക്ക് എടുത്തു വെച്ചിരുന്നോ 🤫🤫🤫🤔🤔🤔
      ഞമ്മളെ ബാലു പറഞ്ഞു എടുത്തു വെക്കാൻ 🤫🤫🤫🤫🤔​@@MUHAMMEDALI-99.