റംബൂട്ടാൻ ഏത് വെറൈറ്റിയാണ് നല്ലത് || സീസർ വേണോ N18 വേണോ?
Вставка
- Опубліковано 6 лют 2025
- The rambutan is botanically named as Nephelium lappaceum. To people of Malaysia, Thailand, the Phillippines, Vietnam, Borneo, and other countries of this region, the rambutan is a comparatively common fruit like an apple which is common to many people in cooler climates.
Verities are
N18,
E35,
Maharlika
Caesar
N 18 rambutan is good commercial variety 👌👌👌👌
Pattumenkil vedio valichu neetathirikkuka❤
Very useful...🙏
Try Homegrown Rambutan varietys
home delivery undo ??
എല്ലാ പ്രധാന നഴ്സറിയിലും കിട്ടും Home grown
E 35 സൂക്ഷിപ്പ് കാലം തീരെ കുറവ്
N-18👌
രണ്ട് ഇനങ്ങളും ഉള്ളത് കൊണ്ട് അനുഭവത്തിൽ നിന്ന് പറഞ്ഞതാണ്. സ്ഥലം കൂടുതൽ ഉള്ളവർക്കു എല്ലാ വെറൈറ്റിയും നടാൻ പറ്റും
Sir, N-18 kollam jillayil evide kittummen ariyamo
സീസർ ചില ലെടങ്ങളിൽ പുഴു വരുന്നു
കടലോരത്ത് കുറച്ച് ഭൂമിയുണ്ട് മണലാണ് അവിടെ വളരുമോ..?
@@MuhammadIrfan-ux4xq bro homegrown nta thrivalla illa shop und n18 pakka orignal homegrown nta ann (sherikkum avarda oru brand name ann n18) njn inn poi vera korach medich nta veed kollam anu avida n18 available ala velich choichu ponam
മഴക്കാലത്തു വെള്ളം അധികം ഉള്ള സ്ഥലത്ത് n18 നടുന്നതിനു കുഴപ്പം ഉണ്ടോ
വളം എന്താ നല്ലത്
Super
Very good useful information video.
ജോർദാൻ valley എന്നൊരു ഫാം തിരുവനന്തപുരം ജില്ലയിൽ ഉണ്ട്.ദയവായി അവിടെ നിന്നും ഒരു വിധ തൈകളും വാങ്ങരുത് വെറും കളിപ്പീര്ആന്
Thank you for your information...
എവിടെയാ?
Thank
What happened ? Reason…?
രണ്ടു മാസം മുൻപ് ഞാൻ ഒരു വിയറ്റ്നാം എർലി വാങ്ങയിട്ടുണ്ടായിരുന്നു... എന്താകുമോ എന്തോ🤔
Rongean വെറൈറ്റിയെ പറ്റി പറഞ്ഞില്ലല്ലോ
എന്നിക് സ്വന്തം ആയ്യി വീട് ഇല്ലാത്തകൊണ്ട് വാടകവീട്ടിൽ ഒന്നും നടൻ സമായികുല.. അതുകൊണ്ട് ഈ ഗ്രൗബാഗ് വെക്കാൻ പറ്റിയ റംബുട്ടാൻ പ്ലാന്റ് ഉണ്ടോ 🥺
kittum
😭
അതെന്താ സമ്മതിക്കാത്തത്
Ur number please full loan whith house
നല്ല ഡ്രമ്മിൽ തൈ നടുക വീടു മാറുമ്പോൾ എടുത്തു കൊണ്ട് പോവാം
Hi. പഞ്ചായത്തിൽ നിന്ന് കിട്ടിയ തൈ ethavum
പഞ്ചായത്ത് പ്രസിഡണ്ട്നു പോലും അറിയില്ല!
@@razzzi85 😂😂
Enikkum kitty kaaychu kandittu ithu n18 pole undu valippsmundu oval shape , water content kurava kaycho
Do you send courier service
നൂറു ഗ്രാം തൂക്കം ഒരു കായ്ക്ക് ഈ ഇനത്തിൽ വരുന്ന സീസർെച്ചടി എവിടെ കിട്ടും. അറിയിക്കാമോ
Available at Homegrown-biotech 350/-
@@reginjames3923 kittilla
Please approach Ceaser Joy kuty in Ranni Pathanamthitta
Palayil unde
Pala...apremkutty chettan
Rambuttan pottikumbo water content kooduthl ullath eath verity aanu.??
Size valuthaaano?
@@razzzi85 chila rambuttan videoyil rambuttan be opn akimbo thanne nalla swt water drops kanditond.ath nadan aano atho eathengilm homegrown verity aano
@@jancyalias5474 നിങ്ങളുടെ ഹോംഗ്രോണിൻറെ വെറൈറ്റിയാണോ? ഗ്രാഫ്റ്റഡ് തൈ ആണോ?
N18, rongrian, binjai, schoolboy, jarum emas, maharlika, malvana, e35 , kg10 ഇതെല്ലാം ഹോംഗോൺ Name ചെയ്തതാണ്, ഓരോന്നും വ്യത്യസ്ഥവും. ഇനിയും ധാരാളം പേരിടാത്ത വെറൈറ്റികൾ വിത്തിൽ നിന്നും മുളച്ചുണ്ടായിട്ടുണ്ട്.
Malwana,e35,schoolboy ithellam nalla water contant ulla anne
Malwana ,e35,schoolboy
School boyum malvaneyum seedill ninum flesh verthirichukittumo
Yes
Yes
Elm,ankamaly evide kittumm good plants
Local nurseryil ippol homegrown verieties kittan und ath try chyt nokk
Homegrown tag sredichal madhi
Allel homegrown outlet adimaly nerimangalam roadil und😊
Seedless undo. Where we get
കിങ് ആണോ സീസർ ആണോ നല്ലത്
Both are good 👍👍
സീസർ
ഞാൻ വാങ്ങി നട്ടത് binjai എന്ന പേരുള്ളതാണ് . നല്ലയിനമാണോ?
നഴ്സറി ചോർത്താൻ നമുക്ക് ആവശ്യമുള്ളത് കിട്ടൂല
നല്ല തൈകൾ tvm- ത്ത് എവിടെ കിട്ടും
Home Grown nursery Kanjirappily
@@georgethomas8202 tvm ilo🙄🙄
@@sawinjose1930 ഹോംഗ്രോണിൻ്റെ ഫ്രഞ്ചൈസികൾ എല്ലാ ജില്ലകളിലും ഉണ്ട്. കാഞ്ഞിരപ്പിള്ളി ഓഫീസിൽ വിളിച്ചാൽ അവർ കൃത്യ സ്ഥലം പറഞ്ഞു തരും. ഹോംഗ്രോണിൻ്റെ ടാഗ് ഉള്ള തൈകൾ മാത്രം വാങ്ങുക
@@georgethomas8202 alla matte aal tvm il evide kittum enna choiche. Kanjirappily tvm il allallo
Home Grown plants are available at Agro Industries ,East fort TVM. Rs 350 for rambutan
ടെറസ്സിൽ 200 ltr ഡ്രമ്മിൽ വളർത്താമോ
Yes
200 ലിറ്റർ ഡ്രമ് വാങ്ങി നടുമുറിക്കുക രണ്ട് എണ്ണം നടാം
ചേട്ടാ എന്റെ റെംപൂട്ടാൻ വച്ചിട്ട് 2 വർഷം ആയി.. ബെഡ് ചെയ്തത് ആണ്. തൈ ഒരു ഉഷാർ ഇല്ല.. വണ്ണം കുറവ് ആണ് തൈ.. ഇപ്പോൾ കുറെ പുതിയ ഇലകൾ വന്നിട്ടുണ്ട്.. അടുത്ത വർഷം കായ് ഉണ്ടാകുമോ. വണ്ണം ഇല്ലെങ്കിൽ കായ് ഉണ്ടാകാൻ വയ്കു മോ
നല്ല ചെടിയാണെങ്കിൽ , സൂര്യപ്രകാശവും വെള്ളവും കുറച്ച് വളവും മതി . നന്നായി വളരും.
@@razzzi85 👍
റംബൂട്ടാൻ എത്ര ലിറ്റർ ഡ്രംമിൽ വളർത്താം?
റംബുട്ടാൻ തറയിൽ നടുന്നതാണ് ഉത്തമം. സ്ഥലപരിമിതി ഉണ്ടെങ്കിൽ ഡ്രമിൽ നടാം.
200 ലിറ്റർ ഡ്രം പാതി മുറിച്ച് രണ്ട് ഡ്രം ആക്കാം..
ഡ്രമിൽ നടുന്നതിനു കൂടുതൽ പരിചരണം ആവശ്യമാണ്.
റംബുട്ടാൻ തറയിൽ നടുന്നതാണ് ഉത്തമം. സ്ഥലപരിമിതി ഉണ്ടെങ്കിൽ ഡ്രമിൽ നടാം.
200 ലിറ്റർ ഡ്രം പാതി മുറിച്ച് രണ്ട് ഡ്രം ആക്കാം..
ഡ്രമിൽ നടുന്നതിനു കൂടുതൽ പരിചരണം ആവശ്യമാണ്.
കുരു ഇല്ലാത്ത ഒരിനം ഉണ്ടെന്നു കേൾക്കുന്നു ശരിയാണോ?
@@jagadeeshjanardhanan5871 kuru maathramalla, ഒരിക്കലും kaaya thanne ഉണ്ടാവാത്തത് und.. വേണോ
N-18 kollam ജില്ലയ്യിൽ എവിടെ കിട്ടുമെന്ന് അറിയാമോ
Homegrown
ധന്യ ഫ്രൂട്സ് നേഴ്സറി വെളിയം
Panaveli kottarakkara
@@sunithakumari7609njan valakom aanu. Panaveli le th proper N18 thanne aano....enthaanu vila???
Kozhikode Nalla bud Thai evide kittum
സൈലന്റ് വാലി..❤🎉
@@greeshmabai2449അത് പാലക്കാട് അല്ലെ 🙂🙂
E. 35' ഞാൻ നട്ടിട്ട് 2 വർഷം ആകുന്നു. ഒട്ടും വളർച്ചയില്ല ,എന്ത് വളം ആണ് നൽകേണ്ടത് ,
എല്ല്പൊടി, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി 3 മാസം കൂടുമ്പോൾ കൊടുക്കണം. ഒട്ടും വളർച്ചയില്ലങ്കിൽ വേരോട്ടം നടക്കുന്നുണ്ടാകില്ല. വെള്ളം കെട്ടിനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
Ethra alavilann kodukkendath
@@razzzi85 thanks
കൊള്ളാം
സാർ അടിപൊളി 👌👌👌👌
തൃശൂർ എവിടേലും കിട്ടുമോ
മണ്ണുത്തി നഴ്സറി കൾ..
Rong rean engineyund
തീരദേശ, ഉഷ്ണമേഘലകളിൽ വളരുമോ..?
Yes
റംബുട്ടാൻ സീസർ കെ ടെൻ ഇവ രണ്ടും ഒന്ന് തന്നെയാണോ ?
No
സീസർ പുഴു വരുന്നുണ്ട്
@@anvarsadath2441 ഒന്നു കാണിക്കാമോ
ath chila sthalath same ann paranj kodukunund
Kg 10 10 piece rambuttan 1 kg akunakond ann aa name
Cezar ethand 10-13 piece 1 kg akum😊
Rongrien Patti onnum paranjilla... Enda sir nte abiprayam.?
റോങ്റിയൻ നല്ല വെറൈറ്റിയാണ്, പഴുത്താൽ Greerish- red, പഴം ചെറുതായിരിക്കും.
@@razzzi85 sir madhuramo? Ellathineyum apekshich engane madhuram?
@@sarinkumar4090 ithu ellathinekkalum first undaavum
@@faisalpp8310 adipoli apo. Onu vachitund👍🤝
@@sarinkumar4090 njanum vachu 😄👍🏻
sir rambutan elakal oke puzu thinunu end cheyanam
Medicine kodukku
Ekalux 2 ml one liter വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രൈ ചെയ്യുക
👍😍
ഇതൊക്കെ തൈകൾ എങ്ങിനെ തിരിച്ചറിയും
ഇലകളിൽ നേരിയ വ്യത്യാസങ്ങൾ മാത്രം.
എനിക്ക് നാലുറംപുട്ടൻ മരങ്ങൾ ഉണ്ട് കയ്ക്കുന്നത് രണ്ടു വർഷമായി കായ് കിട്ടുന്നു പക്ഷെ ഒരെണ്ണത്തിന്റെ കായ്കൾ മൂപ്പെത്തുന്നതിനു മുൻപ് പകുതിയും കൊഴിഞ്ഞു പോകുന്നു അതിന് എന്തു ചെയ്യണം പറയാമോ
Entethum ingane thanne
Pls reply
Potash use cheyyu
Pinne micronutrients pack medikan kittum (boron,zinc)spray chyth nokku vithyasam undakum
Ithinte timing and alav google refer cheyye
Allel homegrown customer care numberil vilichal avr nalla explanation tarum
@@nevaeh8522 thanks 👍
@@nishasaji22 sulphate of potash 3 gm per litter water Enna thothil poove undaya shesham spray cheythu koduthal mathi . Boron ittu kodukunathum nalla thanu . Kaya kozhichil kuraum.
Please use micro rich
ഏതു ഇനമാണ് പെട്ടന്ന് കായിക്കുന്നതു
Buded verities elllam 2 year
പുല്ല്
Useless music
👍👍👍👌