Snehitha Onnu Kelkku | Reeja Johnson | Justin V T | Asna Austin | Godwin Rosh

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 71

  • @rjfaithmedia1105
    @rjfaithmedia1105  21 день тому +3

    സ്നേഹിതാ ഒന്നു കേൾക്കൂ
    രക്ഷകൻ യേശുവിൻ രക്ഷാ സന്ദേശം
    സമാധാനത്തിനായ് അലയും സ്നേഹിതാ...
    കേട്ടിടൂ ഈ നൽ സന്ദേശം
    അറിയുക ആ നൽ സന്തോഷം
    മദ്യമോ മനം മയക്കും ലഹരിയോ
    പല ഭോഗമോ കർമ്മമോ മന്ത്രമോ..
    മനമതിൽ ശാന്തിയേകാൻ കഴിയുമോ..
    (സമാധാനത്തിനായ് ..)
    സ്നേഹിപ്പാൻ ആരുമില്ലാതെയും
    കരുതുവാൻ കരങ്ങളില്ലാതെയും
    അലയും സ്നേഹിതാ ഒന്നറിയുക
    നിർവ്യാജ സ്നേഹം നൽകിടുവാനായ്
    യേശുവുണ്ട് നിൻ സമീപേ..
    അറിയുക നീയാ സന്തോഷം
    അറിയുക നീ സമാധാനം ..
    (സ്നേഹിതാ ഒന്നു ..)

  • @RiseMery
    @RiseMery 17 днів тому +2

    ❤🎉🎉🎉🎉❤

  • @SanjaysajayanSanjaysajayan
    @SanjaysajayanSanjaysajayan 16 днів тому +1

    Nice song❤️

  • @Mizmorschoolofmusic
    @Mizmorschoolofmusic 20 днів тому +3

    Nice song and singing💯.

  • @issacpeter2483
    @issacpeter2483 20 днів тому +3

    Super.🤝

  • @maluuuu6740
    @maluuuu6740 20 днів тому +2

    Nice song Asna
    God bless you abundantly ❤️

  • @ഗ്യാലറിഫുഡ്ബോൾ

    ❤❤❤❤❤

  • @faithelizabeth7672
    @faithelizabeth7672 18 днів тому +2

    Super🙏🏻🙏🏻

  • @kfcwithedwin857
    @kfcwithedwin857 21 день тому +3

    Lyrics vere leval...mol nallonam paadi🎉🎉

  • @santhosh-664
    @santhosh-664 20 днів тому +2

    വ്യത്യസ്ത പുലർത്തിയ സമകാലിക വീക്ഷണവരികകൾ സുവിശേഷത്തിന്റെ സവിശേഷ ആഹ്വാനഗാനം വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ അണിയ പ്രവർത്തകരായ എന്റെ സ്നേഹിതർക്ക്

  • @anjiliparambilantonyshomes2051
    @anjiliparambilantonyshomes2051 16 днів тому +1

    Good Keep it Up.

  • @lishakathettu5408
    @lishakathettu5408 20 днів тому +2

    God bless 🎉

  • @AkhilSudhi-y5y
    @AkhilSudhi-y5y 20 днів тому +2

    ❤❤

  • @JJcollections723
    @JJcollections723 21 день тому +3

    ❤ Nice

  • @ccjcadenceinchristjesus5909
    @ccjcadenceinchristjesus5909 19 днів тому +2

    ❤❤❤❤
    God bless you all

  • @lissygeorge4417
    @lissygeorge4417 2 дні тому

    Nice song 🎉

  • @jisaas
    @jisaas 21 день тому +2

    Super,,, God bless...

  • @athiraathi1443
    @athiraathi1443 21 день тому +2

    Super🥰

  • @vijeshv3810
    @vijeshv3810 21 день тому +2

    Amen god bless you all in jesus holy name.God bless you asna dear ☺️🥰

  • @JancyLaiju
    @JancyLaiju 21 день тому +2

    നല്ല പാട്ട് ലളിതമായവരികൾ, ❤️❤️

  • @shinijohnson3287
    @shinijohnson3287 21 день тому +3

    Super ❤

  • @sabuchacko3180
    @sabuchacko3180 21 день тому +2

    സൂപ്പർ Song

  • @awesomemeditationstudio5099
    @awesomemeditationstudio5099 21 день тому +1

    Blessed song Reeja sister.God bless you.

  • @sonyabraham9395
    @sonyabraham9395 21 день тому +2

    Nice 🙏🏻

  • @jojijose1405
    @jojijose1405 21 день тому +2

    Adipoli ❣️

  • @gershomministry4623
    @gershomministry4623 21 день тому +2

    മനോഹരമായിരിക്കുന്നു, പ്രിയ എഴുത്തുകാരിയുടെ വരികളും, അതിനൊത്ത ഈണവും, അതിലേറെ ഹൃദ്യമായ ആലാപനവും... പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതു തന്നെ! അനുമോദനങ്ങൾ.. ❤❤❤️❤️

  • @gamer_jr7
    @gamer_jr7 21 день тому +3

    🎉❤nicee song❤

  • @danielsmith9778
    @danielsmith9778 21 день тому +2

    Little Sissy Asna on 🔥🔥🔥🥰🥰🥰🥰🥰💕💕💕💕💕💕💗💗💗💗

  • @vivevivek6639
    @vivevivek6639 21 день тому +2

    😍

  • @AkbarAli-zs8by
    @AkbarAli-zs8by 14 днів тому

  • @dcbamedia7311
    @dcbamedia7311 22 дні тому +5

    Super song ❤❤❤❤😊😊🎉നല്ല വരികൾ ആണ് എല്ലാവർക്കും കാണാൻ ആസ്വദിക്കാൻ കഴിയുന്ന ഗാനമാണ്

  • @ayrinshaijusinger460
    @ayrinshaijusinger460 22 дні тому +5

    നല്ലൊരു ഗാനം
    പരസ്യ യോഗങ്ങളിൽ അനേകരെ യേശുവിങ്കലേക്ക് നയിക്കുവാൻ ഈ ഗാനത്തിലൂടെ സാധിക്കട്ടെ🙏🙏
    നല്ല വരികളും നല്ല ആലാപനവും 👌👌❤️

  • @rosammavtrosamnavt8235
    @rosammavtrosamnavt8235 21 день тому +2

    Super song.. God bless all💐💐

  • @jittuthomas7384
    @jittuthomas7384 21 день тому +3

    Blessed song... Congratulations all..🎉

  • @SherlyVarghese-u9t
    @SherlyVarghese-u9t 21 день тому +2

    A superb song ❤❤

  • @CHRISTIANFAITHMUSICMEDIA
    @CHRISTIANFAITHMUSICMEDIA 22 дні тому +3

    ❤❤❤❤❤❤ congratulations all... Lyrics 👍👍👍

  • @PonnanEdk
    @PonnanEdk 21 день тому +3

    നല്ല വരികൾ നല്ല ഗാനം നല്ല ആലാപനം കാത്തിരുന്നത് വെറുതെ ആയില്ല👍👍🙏🙏

  • @GeethuJ.S
    @GeethuJ.S 22 дні тому +3

    Super super super👌🏻👌🏻👌🏻👌🏻

  • @paulsonkannursinger7767
    @paulsonkannursinger7767 22 дні тому +3

    God bless you

  • @singpraises5013
    @singpraises5013 22 дні тому +3

    Reeja sisiter beautiful song

  • @rajaneeshvs
    @rajaneeshvs 22 дні тому +3

    Nice Song. ❤❤

  • @jaisonvt6381
    @jaisonvt6381 22 дні тому +3

    ❤ super song

  • @ransomfromdarkness7236
    @ransomfromdarkness7236 21 день тому +2

    Nice song

  • @jencyrjohn9526
    @jencyrjohn9526 22 дні тому +3

    Superb 💫💫
    Nice lyrics and voice
    God blz u guys❤❤

  • @shincyjs1971
    @shincyjs1971 22 дні тому +3

    Nice song🎉🎉🎉

  • @robinz8688
    @robinz8688 22 дні тому +3

    God bless you..

  • @preemapaul6794
    @preemapaul6794 22 дні тому +3

    Nice song, God bless you molee❤❤❤

  • @Gracegreshma
    @Gracegreshma 21 день тому +2

    ❤️✨

  • @SalviaManoj
    @SalviaManoj 22 дні тому +3

    Nice🥰🥰

  • @austinjosevictor3544
    @austinjosevictor3544 22 дні тому +4

    Glory To God our Lord

  • @shibinashibi5557
    @shibinashibi5557 22 дні тому +3

    Nice❤😍

  • @shintojsshintojs4639
    @shintojsshintojs4639 22 дні тому +3

    🎉🎉

  • @JoseKothamangalam
    @JoseKothamangalam 21 день тому +3

    ദൈവം അനുഗ്രഹിക്കട്ടെ👏👏👍

  • @chithraveerappan1302
    @chithraveerappan1302 21 день тому +3

  • @rabbitrider46
    @rabbitrider46 21 день тому +1

    😻

  • @augustinvlogs9631
    @augustinvlogs9631 21 день тому +3

    ❤️

  • @soniyavs5907
    @soniyavs5907 22 дні тому +2

    Nice song❤ God bless you both🙏🙏

  • @SHIJUPANAKKAL
    @SHIJUPANAKKAL 22 дні тому +3

    നല്ല വരികൾ..... നല്ല സംഗീതം...

  • @sushamasony342
    @sushamasony342 22 дні тому +2

    Nice song, God bless you dear.. ❤

  • @rejimathews1811
    @rejimathews1811 22 дні тому +2

    🎉🎉🎉

  • @Safnanoushad-pp8ks
    @Safnanoushad-pp8ks 22 дні тому +2

    👍🎉🎉

  • @NidinNidin-k7h
    @NidinNidin-k7h 21 день тому +2

    🙌🙌👏👏

  • @nathanayelsr
    @nathanayelsr 21 день тому +2

    Asna nice da 💖

  • @princea.j.6400
    @princea.j.6400 22 дні тому +2

    So nice

  • @DOLLYMOLTHOMAS
    @DOLLYMOLTHOMAS 22 дні тому +1

    🙏🙏🙏👌👌♥️

  • @Myster448
    @Myster448 22 дні тому +1

    Sprb lyrics and singing is awesome 🤍🤍🤍💗💗💗

  • @rajisamuel6605
    @rajisamuel6605 21 день тому +2

    ഇതിന്റെ കരോക്കെ കിട്ടുമോ

  • @livingjedimedia7717
    @livingjedimedia7717 17 днів тому +1

    ❤❤❤❤❤

  • @rashmip-q8b
    @rashmip-q8b 21 день тому +1

    Super❤