ആദ്യത്തെ പേരക്കുട്ടി വരുന്ന സന്തോഷത്തിൽ കൊല്ലത്തെ ഉപ്പയും ഉമ്മയും😍👶🏻ഇൻഷാല്ലാഹ്🤲🏼❤️

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @rajilafathima.k4548
    @rajilafathima.k4548 2 дні тому +45

    നിജാസിനെയും കുടുംബത്തിനെയും നല്ല ഇഷ്ട്ടാണ് ❤❤❤❤❤❤❤❤❤ നല്ല ഒരു ഉമ്മയും വാപ്പയും സന്തോഷം എന്നും നില നിൽക്കട്ടെ 🤲🤲😍

  • @Neamar263
    @Neamar263 2 дні тому +94

    നിജസിന്റെ വാപ്പ ഉമ്മ നല്ലത് മാഷാ അല്ലഹ എനിക്ക് ഒരു പാട് ഇഷ്ടം എന്റെ രണ്ടു ആൺ മക്കൾ കല്ലിയാണം കയിച്ച ഞാനും ഇങ്ങനെ മക്കളെ പോലെ കാണണം ഇന്ഷാ അല്ലഹ

  • @ajmalaju9241
    @ajmalaju9241 2 дні тому +36

    കൊല്ലത്തുള്ള ഉപ്പയും ഉമ്മയും സൂപ്പറാണ്

  • @NusiNusi-o9q
    @NusiNusi-o9q 2 дні тому +40

    നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം നല്ലൊരു പെൺകുട്ടി ആവട്ടെ നല്ല സുന്ദരിയായ ഒരു പെൺകുട്ടി പടച്ച റബ്ബ് അവർക്ക് കൊടുക്കട്ടെ🤲

    • @SujeeraShamsu
      @SujeeraShamsu 2 дні тому +1

      ആണായാലും പെണ്ണായാലും സ്വാലിഹായ കുഞ്ഞിനെ നൽകട്ടെ 🤲

    • @raseenabasheer-py3kh
      @raseenabasheer-py3kh 2 дні тому

      എത്ര യുഗം പെട്ടെന്ന് തന്നെ അള്ളാഹു വരൂ കുഞ്ഞിനെ രണ്ടാൾക്കും തരട്ടെ ഞാൻ ദുആ ചെയ്യും

  • @itx_faizu____
    @itx_faizu____ 2 дні тому +136

    നിജാസിന്റെ ഉമ്മയും ഉപ്പയും സൂപ്പർ👍🏼👍🏼

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 дні тому +24

    പുതിയ വീട്ടിൽ എല്ലാവർക്കും സുഖം അല്ലേ അസാലമു അലൈക്കും 🥰 എല്ലാം റഹതായി നടക്കട്ടെ 🤲 കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും ആരോഗ്യം ആയൂസ് ഉള്ള കുഞ്ഞിനെ തന്ന് അല്ലാഹു വേഗം അനുഗ്രഹിക്കട്ടെ 🤲🤲🥰

  • @diludil4754
    @diludil4754 2 дні тому +28

    നിങ്ങളുടെ വീഡിയോ പൊളി ആണ് ഒന്നും പറയാൻ ഇല്ല നിങ്ങളുടെ ഒരു സൗഹൃദം ഇതു കാണുന്പോൾ കണ്ണ് നിറഞ്ഞു അല്ലാഹ് എന്നും ഇങ്ങനെ തന്നെ ആവട്ടെ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤❤❤❤

  • @suruma143
    @suruma143 День тому +5

    Hajara umma paranjath kandile..chakkara kashtappettathinokke snehavum santhosham nijas nte veettil kittunundenn..
    Ath oru pen kuttide umma parayanamenki athrem nallavar aavanam bharthavinte veettukaar❤😍Ma Sha Allah

  • @YousufYousuf-i4w
    @YousufYousuf-i4w 2 дні тому +23

    Nijasinte Uppa Umma super....👍

  • @Innuzstories
    @Innuzstories 2 дні тому +27

    മാഷല്ലാഹ് ഉമ്മ പറഞ്ഞത് ആണ് ശെരി നല്ല ആരോഗ്യമുള്ള കുട്ടിയെ തരടെ ആമീൻ യാറബ്ബൽ ആലമീൻ

  • @AkbarAli-r4x
    @AkbarAli-r4x 2 дні тому +73

    എത്ര പേര കുട്ടികൾ ഉണ്ടെങ്കിലും എല്ലാ മക്കൾ കും കുട്ടികൾ ഉണ്ടായി കാണാൻ എല്ലാ മാതാ പിതാ ക്കളും ആഗ്രഹിക്കും അതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും അതാണ് മാതാ പിതാക്കൾ

  • @shezinmohammedshezin2237
    @shezinmohammedshezin2237 2 дні тому +7

    എല്ലാർക്കും ആരോഗ്യവും ആയുസും തരട്ടെ ആമീൻ

  • @AyishaAshi-if7iq
    @AyishaAshi-if7iq День тому +4

    Alhmdulillah എനിക്ക് 12 വർഷത്തിന് ശേഷം ഒരുപാട് treetment cheyth ഇപ്പോ postiv aayi..9 തി 5 മാസത്തിലെ സ്കാനിംഗ് ഉണ്ട് ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ എല്ലാവരും dua ചെയ്യണം🤲

  • @rayyanmuhammed945
    @rayyanmuhammed945 2 дні тому +15

    ഉമ്മാന്റെ ആഗ്രഹം പോലെ പെണ്ണ് ആവട്ടെ ❤❤❤

  • @Mujijessy1234
    @Mujijessy1234 2 дні тому +18

    Pavam uppa umma❤️❤️💓💓🤲🏻🤲🏻🤲🏻🤲🏻 chakkarayude bhagyam

  • @shezinmohammedshezin2237
    @shezinmohammedshezin2237 2 дні тому +13

    ആമീൻ സോലിഹായ കുട്ടിനെ കൊടുക്കട്ടെ

  • @MuhammedarsinArsin
    @MuhammedarsinArsin 2 дні тому +4

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ലാ ഖുവ്വ ത്ത ഇല്ലാ ബില്ലാ അള്ളാഹു നിലനിർത്തി തരട്ടേ

  • @ZiyaZayshaZayan
    @ZiyaZayshaZayan 2 дні тому +20

    എന്റെ രണ്ട് അനിയത്തിമാർക്ക് മക്കളില്ല ദുആ ചെയ്യണം 🤲🤲🤲

  • @Hezamol977
    @Hezamol977 2 дні тому +28

    നിജാസിന്റെ ഉമ്മ ഉപ്പനെ ഒരുപാട് ഇഷ്ടം ആണ് 😍😍😍🤲🏻

  • @kunchimalirumbuzhi9163
    @kunchimalirumbuzhi9163 День тому +1

    എനിക്കും 4.ആൺ കുട്ടികൾ ആണ്
    ഒരു പെൺ കുട്ടി എല്ലാവരുടെയും ആഗ്രഹം ആയിക്കാരം.
    ഉള്ള കുട്ടികൾക്കു ഹാഫിയത്തും ദീർഘയുസും ഉണ്ടാകട്ടെ

  • @nadeerapalli5043
    @nadeerapalli5043 2 дні тому +7

    പടച്ചവൻ തരുന്നത് കൈ നീട്ടി വാങ്ങാം എനിക്ക് ഒരു മോന ആ മോൻക്ക് ഒരു മോൾ ആയി അൽഹംദുലില്ല

  • @nashabeeichu4950
    @nashabeeichu4950 2 дні тому +17

    Umma ഉപ്പ ഇരിക്കുന്ന ഊഞ്ഞാലിന്റെ ബാക്ക്ഗ്രൗണ്ട് എന്താ, ഒരു സൂപ്പർ feel

  • @haaftaas8319
    @haaftaas8319 2 дні тому +9

    Njn cmnt idaatha aalaan, bt parayaadhe vayya, nijasinte uppayeyum ummayeyum enikk valare ishtapettu❤️‍🔥anghenoru ammayummayeyum ammosheneyum kittaan bhaaghyam cheyyanam🥰🥰🥰🥰

  • @shemeemshemeem3574
    @shemeemshemeem3574 12 годин тому +1

    🤲🤲👌👌

  • @Faseeha-z8i
    @Faseeha-z8i День тому +1

    നിജാസിന്റ ഉമ്മന്റാ ആഗ്രഹം അള്ളാഹു നിറവേറ്റെട്ടെ ആമീൻ

  • @YoosafKannoli
    @YoosafKannoli 2 дні тому +3

    മാഷാ അല്ലാഹ് നല്ല ആരോഗ്യ മുള്ള കുട്ടിനെ കിട്ടട്ടെ ❤❤❤❤

  • @misriya-vz5xg
    @misriya-vz5xg 2 дні тому +14

    Deergaayussodu koodiya, poornna aarogyathode ulla oru swaalihaaya mon or mole tharatte 🤲🏻🤲🏻🤲🏻🥰🥰🙌🏻🙌🏻🤍 Advanced Happy New Year dears 🎉✨

  • @Amalpoopalam
    @Amalpoopalam 2 дні тому +18

    ഉപ്പ ഉമ്മ സൂപ്പർ

    • @Sajna_shareef__
      @Sajna_shareef__ 2 дні тому

      എന്റ മോൾ ആണ് അൽഹംദുലില്ലാഹ് നിങ്ങൾക്കും ഒരു മോൾ ഉണ്ടാകട്ടെ

  • @shahalrahman1025
    @shahalrahman1025 2 дні тому +2

    നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിരുത്തനെ 🤲🏼

  • @roseflowerjm5011
    @roseflowerjm5011 2 дні тому +12

    17 varshamai marrege kazinjitt makkalilla
    Nigal dua cheyyane😢🤲🏻🤲🏻
    Nigalude dua allahu sweekarikkatte
    Niglk allahu swalihya makkale yum nalkatte

  • @shahalakpshahala
    @shahalakpshahala 2 дні тому +9

    Kollathey umma paranjath Shari an Nammal nammale makkale adichu valarthum yanna pera makkale adikkumnath avark sahikkula nte vittilum anagane thanne an ❤

  • @Nithusilu
    @Nithusilu День тому +3

    നിജസിന്റെ ഉമ്മ യും ഉപ്പയും ഇത്രയും ദിവസം ഒക്കെ ഇവിടെ നിക്കണം എങ്കിൽ നല്ല മനസ് തന്നെ വേണം ഇവർക്ക് ഇന്നത്തെ കാലം എവിടെ കിട്ടാൻ
    അല്ലഹ് നിലനിർത്തട്ടെ.... മിക്ക അമ്മായിആമോശാ ൻ ഒക്കെ കിബരും അസൂയ യും ഒക്കെ ഉള്ളവർ ആണ്....

  • @SumayyaSumi-u1b
    @SumayyaSumi-u1b День тому +1

    ആണായാലും പെണ്ണായാലും അല്ലാഹു തരുന്നത് സ്വീകരിക്കുക

  • @ShajaArikuzhiyil
    @ShajaArikuzhiyil 2 дні тому +1

    Veedinekalum nijasinte uppaneyumaneyum anu eshatamayerh Allahu avarku arogyevum ayussum tharatte Aameen❤

  • @fathisalam90
    @fathisalam90 2 дні тому +7

    16 varsamaae makkalilla duva cheyyanam vishamathilaan😭😭😭

  • @saneersajeev
    @saneersajeev 2 дні тому +10

    ഇനിയൊരു ഗൾഫിൽ പോകാൻ മതി കൊല്ലത്ത് ഉമ്മ പറഞ്ഞത് കറക്റ്റ് കുഞ്ഞുവാവ വന്ന പോകാൻ ഒന്നും തോന്നത്തില്ല മോനേ അൽഹംദുലില്ലാ നിങ്ങടെ ആഗ്രഹങ്ങളെല്ലാം റബ്ബിൽ പടച്ചതമ്പുരാൻ ആഗ്രഹങ്ങൾ നിറവേറ്റി തരട്ടെ

    • @Bitsofthreads
      @Bitsofthreads 2 дні тому

      Sathym .nte hus njn pregnt aayappo paranju ini delivery kynjte povunn...ippo 2 delivery kynju😂..kuttikale kanandirikkyn pattnillya..njn nte vtl poyal daily varum 🤭.. Alhamdulillah

  • @kunchimalirumbuzhi9163
    @kunchimalirumbuzhi9163 День тому +1

    എനിക്കും 4.ആൺ കുട്ടികൾ ആണ്
    ഒരു പെൺ കുട്ടി എല്ലാവരുടെയും ആഗ്രഹം ആയിക്കാരം.

  • @Milan.anububbu
    @Milan.anububbu 2 дні тому +5

    Umma uppa enikum oru kunjundavaan nigalde duayil ulpeduthane..... 8 varsham aayi kalliyanam kazhinjitt

  • @rajilafathima.k4548
    @rajilafathima.k4548 2 дні тому +6

    നിജാസിനെയും കുടുംബത്തിനെയും നല്ല ഇഷ്ട്ടാണ് ❤❤❤❤❤❤❤❤❤

  • @nibumonnibumon
    @nibumonnibumon 2 дні тому +2

    സ്വാലിഹത്തായ നല്ലൊരു മോൾ നിജാസിനും ചക്കരക്കും റബ്ബ് നൽകട്ടെ അതുപോലെ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ഏല്ലാവർക്കും ഹലാലായ മക്കൾ undavatte🤲🏻🤲🏻🤲🏻🤲🏻

  • @hajaraismail4062
    @hajaraismail4062 2 дні тому +3

    26 വർഷം ആയി മക്കളില്ല ദുഹാ ചെയ്യു

  • @Chombalan
    @Chombalan 2 дні тому +17

    നിജാസ് ന്റെ ഉമ്മയും ഉപ്പയും സൂപ്പർ പെൺ മക്കൾ ഇല്ലാത്തവർ ക്ക് പെൺ കുട്ടികളെ ഭയങ്കര ഇഷ്ടം ആണ് അത് പോലെ ആണ്മക്കൾ ഇല്ലാത്ത വർ ക്ക് ആൺകുട്ടി കളെ യും എന്നാലും ഉമ്മാന്റെ ആഗ്രഹം പോലെ തന്നെ ഒരു പൊന്നു മോളെ കിട്ടട്ടെ. ആമീൻ 🤲🤲ആണായാലും പെണ്ണായാലും ഒരു വൈകല്യം പോലും ഇല്ലാത്ത ആരോഗ്യം ഉള്ള കുഞ്ഞി നെ റബ്ബ് നൽകട്ടെ ആമീൻ 🤲🤲🤲

  • @ZiyanPk-o7z
    @ZiyanPk-o7z 2 дні тому +4

    നിജാസിന്റെ ഉപ്പ ഉമ്മ സൂപ്പർ

  • @MariyaRafi-k3h
    @MariyaRafi-k3h Годину тому +1

    Enk 22 varshaayit makkalulla

  • @RahmathvtVt
    @RahmathvtVt 2 дні тому +3

    അപ്പോൾ ചക്കരക്കു ആൺകുട്ടി തന്നെ 👍🤲❤️

  • @AfnaAppi-lo4uy
    @AfnaAppi-lo4uy 2 дні тому +4

    Ameen 🤲🏼🤲🏼

  • @rasiyashibin383
    @rasiyashibin383 2 дні тому +7

    12വർഷം കഴിഞ്ഞു ഞങ്ങൾക്ക് ഇന്നലെ ഒരു കുട്ടിയെ kitti

  • @kakkakakkatpc1842
    @kakkakakkatpc1842 День тому +1

    കീശപരിപാടിഎല്ലാവരോടുംപറഞ്ഞാൽനല്ലൊരുതുക കിട്ടിയിരുന്നുസാധാരണക്കാരുടെകുടിയിരിക്കൽപറഞ്ഞിട്ടില്ലപറഞ്ഞാൽനല്ല ഫണ്ട് കിട്ടിയിരുന്നു❤😂😂

  • @LittleMinnusworld
    @LittleMinnusworld 2 дні тому +4

    എന്റെ അനിയത്തിമാർക്ക് ക്കുട്ടികൾ ഉങ> വൻ ഭൂ ആചെയണ o 2 ഉമ്മയുഉപയും ഉമ്മ ഉപ്പ ചക്കര ടെ ഉമ്മ
    അസലാമു അലൈകും

  • @yoosafyoosaf7962
    @yoosafyoosaf7962 2 дні тому +19

    സൗഫി. നന്റ്. മാപ്പള. ഹൗസ്. ഫാമിംഗ്. വരാത്തതിന്

  • @rayyanmuhammed945
    @rayyanmuhammed945 2 дні тому +7

    കുക്കർ ബിസ്സിൽ അടിക്കുന്നത് സൗദിയിൽ വരെ കേൾക്കുന്നു 4അടി ഞാൻ കേട്ട് അപ്പം ചിന്തിചു ഇവർ മറന്ന് പോയോ എന്ന് അപ്പളാണ് ഉമ്മ മൂന്നു ബിസ്സിൽ പറയുന്നത് 😂😂😂കരിഞിട്ട് ഉണ്ടങ്കിൽ വീഡിയോയിൽ കാട്ടി തരോ

  • @ShabnaNishar
    @ShabnaNishar 2 дні тому +1

    Enik 8 year kazhinjitaa oru umma aavanulla bagyam kitiyad.ipol ente ponnumolk 3 vayass aayi .makkal ellathavark ethreyum pettannu allahu kodukate

  • @ShareefaShareefa-cw5eu
    @ShareefaShareefa-cw5eu 2 дні тому +186

    എനിക്കും എന്റെ അനിയത്തിക്കും മക്കൾ ഇല്ല എല്ലാവരും 🤲🤲ക്കുക 😢😢😭

  • @harisharisk7367
    @harisharisk7367 День тому

    നിജാസ്ഖാന്റെ ഉമ്മയും ബാപ്പയും 👍🏻👍🏻

  • @BushrathFathima
    @BushrathFathima 2 дні тому +4

    Nijas umma uppa adipoli❤❤❤❤

  • @mariyummamariyumma3036
    @mariyummamariyumma3036 2 дні тому +34

    എനിക്ക് കുട്ടികൾ ഇല്ല ദുആ ചെയ്യണം

    • @hars3456
      @hars3456 2 дні тому

      Inshaallah kuttikal avum

  • @khairunneesakhairu360
    @khairunneesakhairu360 2 дні тому +5

    എന്നെ പോലെ ഒരു കുട്ടി ക് വേണ്ടി ലക്ഷങ്ങൾ ചെലവാക്കിയവർ എത്ര പേരുണ്ട്

  • @sihabsiya6067
    @sihabsiya6067 2 дні тому +1

    Nijasinte ഉപ്പ ഉമ്മ സൂപ്പർ 🥰

  • @haznathedpl9305
    @haznathedpl9305 2 дні тому +2

    enikku kuttikal ayilla 2year ayi allavarum duha cheyytto Aameen 😢

  • @MufiBabu-v8m
    @MufiBabu-v8m 2 дні тому

    മാഷാ അൽഹംദുലില്ലാഹ് 🥰🥰🥰🥰

  • @ShameemaJm-i1g
    @ShameemaJm-i1g 2 дні тому +9

    ആ ഉപ്പ പറയുന്ന കേട്ടോചക്കര വന്നപ്പോ ഒരു മോളെ കിട്ടി എന്ന് ❤

  • @razajami9510
    @razajami9510 День тому

    Alhamdulillah ellam dancehall àvatt
    Enik23varshamayi makkalilla

  • @rashafabin8278
    @rashafabin8278 2 дні тому +3

    അടിപൊളി ഫാമിലി 👍👍👍❤️❤️❤️

  • @renafathima6123
    @renafathima6123 2 дні тому +1

    Iganoru ummaanyum uppaanayum kittiyathil chakkaryuda bagam anni

  • @asnaansarasnaansar5513
    @asnaansarasnaansar5513 2 дні тому +1

    ഒരു പെണ്ണ് കുട്ടിയെ റബ് തരണ്ടേ ഞാനും ഇപ്പോൾ ഗർഭിണിയാണ് എനിക്കും ഒരു പെണ്ണ് കുട്ടി ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @ShameeShamee-ob3oj
    @ShameeShamee-ob3oj 2 дні тому +5

    Nijasi nte uppa umma ❤masha allah anik avare bayagana eshtan

  • @FathimaNaseehath-ie7gu
    @FathimaNaseehath-ie7gu 2 дні тому +7

    Enikk makkal illa. 3 year ayi mrg kayinjit. Pettenn swalihaya kunjine kittan ellarum dua cheyyanam

    • @doraa01
      @doraa01 2 дні тому

      Vishamikanda pettann avatte dua cheyyand 😊vazhuki aneelum padachoon tharum nighaloru muslim anaghil kazhiyuka anaghil manassil niyyath akeet 1laksham kuluhu allahu oothikondu

    • @FathimaNaseehath-ie7gu
      @FathimaNaseehath-ie7gu 2 дні тому

      Inshaa allah

    • @Sayyid-rp1lt
      @Sayyid-rp1lt 2 дні тому

      തിരൂർ കൂട്ടായി നേച്ചിക്കാടിന് മകമിൽ പോയിക്കോ കുട്ടി ഉണ്ടാകും

  • @nasiyamol6264
    @nasiyamol6264 2 дні тому +6

    Mashallash mashallash happy

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 дні тому +11

    Nalla oru family nijasinte❤

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 дні тому +1

    മാഷആ അല്ലാഹ് നല്ല molakatte

  • @malusanthosh3405
    @malusanthosh3405 День тому +2

    ❤❤❤❤❤❤❤💞💞💞💞💞

  • @nidhafathima.m53
    @nidhafathima.m53 День тому

    സ്വപ്ന സഹോദരി സഹോദരന്മാർ ഒന്നുമില്ല

  • @misheriyanasrin8388
    @misheriyanasrin8388 2 дні тому +3

    Chakkarak boy urapp ❤

  • @sadhaakbar3874
    @sadhaakbar3874 2 дні тому +2

    Enikk 3year shesham oru kunj undayi but kalin cheriya problem und ennalum oru kunj undallo enikk oru chanel und athil und mol supportt aakkane freinds

  • @immunashareef8468
    @immunashareef8468 2 дні тому +2

    8 varshamayi makkalilla...yellarum dua cheyyabe

  • @razinworld8053
    @razinworld8053 2 дні тому +4

    ഉമ്മയും ഉപ്പയും Supper💖😍🥰🥰

  • @aslamvk7945
    @aslamvk7945 2 дні тому +2

    Anikku 2 boy aanu
    Aduthath oru girl aavaan dua chayyana🤲

  • @LatheefParambil-p9y
    @LatheefParambil-p9y 2 дні тому +13

    ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും സന്തോഷം പടച്ചവൻ

  • @farzeen4433
    @farzeen4433 День тому

    Aameen

  • @Thesnee12
    @Thesnee12 2 дні тому +1

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲👍👍❤️

  • @SaleenaP-ys6hk
    @SaleenaP-ys6hk 2 дні тому +2

    ഞങ്ങളുടെ വീടിനടുത്ത് 40 വയസ്സ് കുട്ടി ഉണ്ടായി ഒരു പെൺകുട്ടി ഇപ്പ കുട്ടിയുടെ കല്യാണം കഴിഞ്ഞു

  • @JameelaBasheer-op8do
    @JameelaBasheer-op8do 2 дні тому +2

    സൂപ്പർ ആയി🥰❤️❣️🙂

  • @Sana-wk5ng
    @Sana-wk5ng 2 дні тому +8

    Ummayum uppayum super

  • @Shahina-io6yx
    @Shahina-io6yx 2 дні тому +2

    മാഷാഅല്ലാഹ്‌ ❤️❤️

  • @raseenacv-c4v
    @raseenacv-c4v 2 дні тому +1

    NijasUmmauppasuper

  • @FathimaPk-s3v
    @FathimaPk-s3v 2 дні тому +7

    അസ്സലാമു അലൈക്കും ഉമ്മ ഉപ്പ സൂപ്പർ ചക്കരക്ക് നല്ല രു ചക്കര മോളി ണ് വരാൻ പോവുന്നത് ഒരു കുഴപ്പം ഇല്ലാതെ പ്രസവിക്കട്ടെ അതിന് അള്ളാഹു തൗഫിക്ക് നൽകട്ടെ

  • @Thanooja-gj3bs
    @Thanooja-gj3bs 2 дні тому +3

    അടിപൊളി ഫാമിലി

  • @inshaa3387
    @inshaa3387 2 дні тому +5

    Mashaallha ❤

  • @ayishasafreena6444
    @ayishasafreena6444 2 дні тому +2

    Yenikkum. Kuttyilla. 2. Varsha. Aayi. Dua. Cheyyanam

  • @seenath-u2y
    @seenath-u2y 2 дні тому +2

    ആമീൻ

  • @JifinMuhammed-c3f
    @JifinMuhammed-c3f 2 дні тому +2

    Aammeen❤❤

  • @suharaummar7026
    @suharaummar7026 2 дні тому +20

    24 വർഷമായി ഞാനും ഒരു കുഞ്ഞുനു വേണ്ടി കാത്തിരിക്കുന്നു ദുആ ചെയ്യാണെ

  • @shabnasherin4290
    @shabnasherin4290 2 дні тому +10

    Nijase palakkade ഉമ്മ പറഞ്ഞ പോലെ ആ റാ ലൊന്ന് മൊടക്കൊന്നും ഇല്ലാതെ arojyamulla കുഞ്ഞിനെ അള്ളാഹു തരട്ടെ 🤲🏻

  • @SalmaKunjhali3
    @SalmaKunjhali3 2 дні тому +21

    സൗഫി യുടെ. ഹസ്ബൻഡ് ഹൗസ്. വാമിങ് ന് വന്നില്ലേ

    • @Sufyanshazzsufyan-gr9je
      @Sufyanshazzsufyan-gr9je 2 дні тому +1

      അതിന് ആരും മറുപടി തരുന്നില്ല കമെന്റ് കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല

    • @ZiyanPk-o7z
      @ZiyanPk-o7z 2 дні тому

      അതെ അതിന്നു ആരും മറുപടി തരുന്നില്ല

  • @niyaskkv8428
    @niyaskkv8428 2 дні тому +1

    നിജാസിന്റെ ഉമ്മയും ഉപ്പയും പാവമാണ്

  • @MoosaPerappurath
    @MoosaPerappurath 2 дні тому +3

    Mashallah❤❤❤

  • @ashikusmanworld37
    @ashikusmanworld37 2 дні тому +1

    Mashallah....

  • @needunida6556
    @needunida6556 2 дні тому +1

    Valaykumusalam

  • @nazarkizhakkevalappil2200
    @nazarkizhakkevalappil2200 2 дні тому +1

    Snehamyannumnilanikatte❤

  • @yoosafyoosaf7962
    @yoosafyoosaf7962 2 дні тому +28

    മോശം. മോശം.. സോഫി. മാപ്പിള. വരാത്ത തിന് എന്താ. കാരണം. എന്താ

    • @NishidhaTk
      @NishidhaTk 2 дні тому +2

      Avide aaro marichann paranjath kettille

    • @donxxxxxx
      @donxxxxxx 2 дні тому

      😂

    • @donxxxxxx
      @donxxxxxx 2 дні тому

      😂😂😂😂😂😂😂😂😂😂😂😂

    • @MehnoorDiaries
      @MehnoorDiaries 2 дні тому +2

      സോഫിയുടെ മാപ്പിള വന്നിട്ടില്ലെങ്കിൽ അനക്കെന്താ ചേദം 🤣

    • @fathimafathim9047
      @fathimafathim9047 День тому

      ​അങ്ങനെ ചോയ്ക്