سبحان جل جلاله അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് കൈയും കണക്കുമില്ല തീർച്ചയായിട്ടും അല്ലാഹുവിനോട് എത്ര സുജൂദ് ചെയ്താലും ഏറ്റവും ഉയർന്ന് നിൽക്കുന്നത് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ തന്നെയാണ് അല്ലാഹു മാത്രമാണ് എല്ലാം നേടിത്തരുന്നത് തീർച്ചയായിട്ടുംഅല്ലാഹു മാത്രമാണ് അത്യുന്നതൻ الحمد لله رب العالمين
السلام عليكم ورحمةالله സത്യമാണ് കുറച്ച് മുമ്പ് കുറേ പേരുടെ പെട്ടെന്നുള്ള മരണത്തിൻ്റെ വീഡിയോ ദൃശ്യം കാണാൻ ഇടയായി. അതിൽ എല്ലാവരും മേൽപ്പോട്ട് ഭയപ്പാടോടെ നോക്കുന്നു ചിലർ അടിച്ചാട്ടാൻ ശ്രമിക്കുന്നു
Assalamu alaikum usthade Njan innu oru vedio kandu ex muslim aaya aarif Muhammadinte ayaal Oru vedioyil abdullahibnu abu sarb enna aalude story parnju ayaal ex muslim aaaynu ennum Muhammad nabi ayAALe kollan nokki ennokke but aarif paryunnd ithu nadanna sambhvm aa ennum Oru usthadum athine ethirkkan varilla ennokke sathythil abusardhint aa storyude sathyavstha Enthaanu ennu onnu explain chithu tharumo
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
سبحان جل جلاله
അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് കൈയും കണക്കുമില്ല തീർച്ചയായിട്ടും അല്ലാഹുവിനോട് എത്ര സുജൂദ് ചെയ്താലും ഏറ്റവും ഉയർന്ന് നിൽക്കുന്നത് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ തന്നെയാണ് അല്ലാഹു മാത്രമാണ് എല്ലാം നേടിത്തരുന്നത് തീർച്ചയായിട്ടുംഅല്ലാഹു മാത്രമാണ് അത്യുന്നതൻ الحمد لله رب العالمين
സുഹൃത്ത് പറഞ്ഞത് പോലെ 'ദുഹാ 'സ്ക്രീനിൽ കാണിച്ചാൽ തെറ്റ് കൂടാതെ 'അറിയാത്തവർക്ക് പടിക്കാൻ സഹായമാകും
*ഉറങ്ങാൻ കിടക്കുമ്പോഴുള്ള പ്രാർത്ഥനകളും സുന്നത്തുകളും*
بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
എന്റെ റബ്ബേ! നിന്റെ നാമത്തിൽ എന്റെ പാർശ്വം ഞാൻ വെക്കുന്നു. അതിനെ ഞാൻ ഉയർത്തുന്നതും നിന്റെ സഹായം കൊണ്ടാണ്. എന്റെ ആത്മാവിനെ (ഈ ഉറക്കിൽ) നീ പിടിച്ചെടുക്കുകയാണെങ്കിൽ അതിനോട് നീ കരുണ കാണിക്കേണമേ. അതിനെ നീ (ഉണരുമ്പോൾ) വിട്ടുതരികയാണെങ്കിൽ നിന്റെ സദ്‌വൃത്തരായ അടിമകളെ സംരക്ഷിക്കുന്ന പ്രകാരം (നിന്റെ അനുഗ്രഹവും തൃപ്‌തിയും കൊണ്ട്) അതിനെ നീ സംരക്ഷിക്കേണമേ.
البخاري: 6320
Awraad - നിത്യജീവിതത്തിലെ ദുആ ദിക്റുകൾ (iOS & Android)
ahlussunnabooks.org/awraad/
പ്ലൈ സ്റ്റോർ
Awraad ahlussunnabooks.org/awraad/
❤❤🎉🎉❤❤
Alhamdulillah ✨സന്തോഷം 🥰
Valare correct aalukal aaarum thanne ithu pathivaakkunnilla.in shaa allaah ini ellaavarum thudaratte
بارك الله فيكم✨
جزاكم الله خيرا🌱
Jazakumulla❤❤❤
Ma. Sha. Allah.. 👍👌🌹✌️💯
السلام عليكم ورحمةالله
സത്യമാണ് കുറച്ച് മുമ്പ് കുറേ പേരുടെ പെട്ടെന്നുള്ള മരണത്തിൻ്റെ വീഡിയോ ദൃശ്യം കാണാൻ ഇടയായി.
അതിൽ എല്ലാവരും മേൽപ്പോട്ട് ഭയപ്പാടോടെ നോക്കുന്നു ചിലർ അടിച്ചാട്ടാൻ ശ്രമിക്കുന്നു
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്‌ബർ
Alhamdulilla
Alhamdulillah...
Ameen🎉❤
Alhamdullila ameen
Jazakallah khair
Alhamdulillah
Rabb kaakkanae.Aaameen
Ameen
❤ Alhamdulillahi lailahaillallahu allahu akbar❤
❤️🌹
انشاء الله
🎉🎉
Usthadeee.. Duagal ezhuthi kaanikkamo?
പടച്ചോനെ കാക്കണേ
❤
ഉസ്താദ് സ്‌ക്രീനിൽ ദുആ കാണിച്ചിരുനെങ്കിൽ നന്നായിരുന്നു
ശരിയാണ്
ഇയാള് ടെ പല VDO യിലും പലപ്പോഴും ഞാൻ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്
അല്ലാഹുമ്മ ബിസ്മിക അമൂത്തു വ അഹിയാ
ഉണരുമ്പോൾ. അൽഹംദു ലില്ലാഹി ല്ല ദീ അഹിയാന ബഗ്‌ദ മാ അമാതന വ ഇലൈഹി നുഷൂർ
@@manithan9485.iyaal ennu parayaaathe.respect fully speak. Usthad.
Adkaar noum ennu google il search cheyyooo..
Assalamu alaikum usthade Njan innu oru vedio kandu ex muslim aaya aarif Muhammadinte ayaal Oru vedioyil abdullahibnu abu sarb enna aalude story parnju ayaal ex muslim aaaynu ennum Muhammad nabi ayAALe kollan nokki ennokke but aarif paryunnd ithu nadanna sambhvm aa ennum Oru usthadum athine ethirkkan varilla ennokke sathythil abusardhint aa storyude sathyavstha Enthaanu ennu onnu explain chithu tharumo
❤😢
رغبة agraham
ഇത് ഡൗൺലോഡ് ചെയ്യൂ
Ahyanee എന്നല്ലേ
Ahyanaa എന്നാൽ ഞങ്ങൾ എന്ന് അർത്ഥം വരില്ലേ
*ഉറങ്ങാൻ കിടക്കുമ്പോഴുള്ള പ്രാർത്ഥനകളും സുന്നത്തുകളും*
بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
എന്റെ റബ്ബേ! നിന്റെ നാമത്തിൽ എന്റെ പാർശ്വം ഞാൻ വെക്കുന്നു. അതിനെ ഞാൻ ഉയർത്തുന്നതും നിന്റെ സഹായം കൊണ്ടാണ്. എന്റെ ആത്മാവിനെ (ഈ ഉറക്കിൽ) നീ പിടിച്ചെടുക്കുകയാണെങ്കിൽ അതിനോട് നീ കരുണ കാണിക്കേണമേ. അതിനെ നീ (ഉണരുമ്പോൾ) വിട്ടുതരികയാണെങ്കിൽ നിന്റെ സദ്‌വൃത്തരായ അടിമകളെ സംരക്ഷിക്കുന്ന പ്രകാരം (നിന്റെ അനുഗ്രഹവും തൃപ്‌തിയും കൊണ്ട്) അതിനെ നീ സംരക്ഷിക്കേണമേ.
البخاري: 6320
Awraad - നിത്യജീവിതത്തിലെ ദുആ ദിക്റുകൾ (iOS & Android)
ahlussunnabooks.org/awraad/
Jazakkallah khair
جزاكم الله خيرا 👍🏻
Alhamdulilla
Jazakallah khair
Jazakallah khair