മുതലാളിക്ക് തെമ്മാടിക്കുഴി ഉറപ്പായി | Sound Thoma Comedy Scene | Dileep | Suraj Venjaramoodu

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 36

  • @MultiSudhy
    @MultiSudhy Рік тому +159

    കൂട്ടുകാരായും സഹോദരന്മാരെയും അഭിനയിച്ച സായികുമാറും മുകേഷും അച്ഛനും മകനുമായി അഭിനയിച്ചപ്പോൾ ഒട്ടും കൃത്രിമത്വം കാണാൻ കഴിയുന്നില്ല ..സായികുമാർ എന്ന നടന്റെ ഏറ്റവും മികച്ച ഒരു പ്രകടനം

    • @_asif
      @_asif Рік тому +9

      ലാലേട്ടന്റെയും മമ്മൂക്കയുടെയും അപ്പനായി അഭിനയിച്ചു പിന്നെയാണ്😂

    • @devasiavm6857
      @devasiavm6857 5 місяців тому

      😅

    • @muneermuneer55
      @muneermuneer55 3 місяці тому

      സായികുമാർ ഒരു മൊതലാണ്.

  • @arjunvijayvinee4101
    @arjunvijayvinee4101 Рік тому +23

    ഈ പാനപാത്രം തിരിച്ചെടുക്കേണമേ....
    😆😆😄
    ഹോ ഞാൻ കലക്കി... 😃

  • @indian6346
    @indian6346 2 дні тому

    സൂപ്പർ പടം

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Рік тому +16

    7:41 Nindeyoru Thirudha...
    Sharikkumee Thirudha Natholoyekkal valudhaano 🤣😂

  • @jithucv2236
    @jithucv2236 Рік тому +6

    BGM 🔥👏🔥👏🔥

  • @NationalistMedia-lq5oz
    @NationalistMedia-lq5oz 10 місяців тому +1

    Hahaha hahaha 😂❤

  • @i_am_sreehari_
    @i_am_sreehari_ Рік тому +12

    തമിഴിൽ ഫേസ് 😂

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +32

    ഈ സിനിമയുടെ സൗണ്ട് എൻജിനീയർ ഞാനാണെന്ന് എത്രപേർക്കറിയാം🤪

  • @shellySNIPER_
    @shellySNIPER_ Рік тому +4

    😊😊🙂🙂

  • @sulfimgm9160
    @sulfimgm9160 Рік тому +5

    ദേ team

  • @mohananm5783
    @mohananm5783 4 місяці тому

    Achante KURACHU KAZHICHU KITTI....

  • @paruparu6425
    @paruparu6425 Рік тому +2

    😂😂😂

  • @gautamg2002
    @gautamg2002 Рік тому +4

    6:58

  • @abhijithparoli6158
    @abhijithparoli6158 Рік тому +20

    Over acting

    • @Babadook600
      @Babadook600 Рік тому

      Who Ninte appanano😂myre

    • @gemsree5226
      @gemsree5226 Рік тому +3

      As always

    • @shevinvv3454
      @shevinvv3454 Рік тому +24

      ഒന്ന് പോടോ.. എന്തെങ്കിലും കണ്ടു ചിരിക്കണം എങ്കിൽ ഇതുപോലത്തെ സിനിമകൾ കാണണം..

    • @vipinlal6566
      @vipinlal6566 Рік тому +14

      ഇജ്ജാതി പ്രകൃതി വാണങ്ങൾ ആണ് മലയാള സിനിമ നശിപ്പിച്ചത്... ആവിശ്യമില്ലാത്ത പൊളിറ്റിക്കൽ correctness ഉം logic ഉം കാരണം മനസറിഞ്ഞു ചിരിക്കാൻ പറ്റാതെ aayi💔

    • @shevinvv3454
      @shevinvv3454 Рік тому +6

      @@amal00 നിനക്ക് പറ്റിയ പടം ഏതാ ഡാ ബുദ്ധിമാനെ..

  • @mohanmohan-cv1vh
    @mohanmohan-cv1vh Рік тому +14

    ഇത്രയും വൃത്തികെട്ട കോമഡി യെ നശിപ്പിച്ച ഒരു നടൻ മലയാളത്തിൽ ഇല്ല.

  • @gautamg2002
    @gautamg2002 Рік тому +4

    6:59