തങ്ങൾക്ക് എല്ലാ കഴിവും ഉണ്ട് അല്ലാഹു നിലനിർത്തി തരുമാറാകട്ടെ ആരുടെയും രാഷ്ട്രീയക്കാരുടെയും വാലാട്ടിയാകാതെ തങ്ങൾ മുന്നോട്ടുപോവുക സുന്നികൾ രണ്ടാളും ഒന്നിക്കുക അപ്പോൾ നമ്മൾ വലിയ ശക്തിയാവും
ഈ പ്രസംഗംമനസ്സ് തുറന്ന് കേൾക്കൂ സയ്യിദുൽ ഉലമയെ പ്രസിഡന്റ് ആക്കിയത് ആര്? വ്യക്തമായി പറയുന്നു ശൈഖുനാ ശംസുൽ ഉലമയാണെന്ന് പിന്നെ നാം എന്തിന് രാഷ്ട്രീയ എം ബോക്കികളേയും അവരുടെ സനത്തിൽകൈഇട്ട് നക്കുന്നവരേയും അത്തും പിത്തും പിച്ചും പേയും പറയുന്നവരേയും ഭരണി പാട്ടുകാരേയും ഭയക്കണം സധൈര്യം മുന്നോട്ട് തന്നെ നടക്കുക നമ്മുടെ മുമ്പിൽ സയ്യിദുൽ ഉലമയും ശംസുൽ ഉലമയും ഉണ്ട് അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ്
1:01 ജിഫ്രി തങ്ങളുടെ ഉസ്താദ് തങ്ങളുടെ അൽഫിയ എന്ന കിതാബിൽ “ ദുനിയാവിലും ആഖിരത്തിലും എന്റെ സൂക്ഷിപ്പ് സ്വത്തായിട്ടാണ് ഞാൻ നിങ്ങളെ കരുതുന്നത് “ എന്ന് എഴുതിസൂക്ഷിക്കാൻ സാക്ഷ്യപ്പെടുത്തി നൽകിയെങ്കിൽ, അതിലും വലിയ മഹത്വം മറ്റൊന്നിനും ഇല്ല . വിമർശകർക്ക് പോലും അത് നിഷേധിക്കാനാവില്ലാലോ കാരണം ആ എഴുത്ത് ആ ഗ്രന്ഥത്തിൽ എന്നും രേഖപ്പെട്ട് കിടക്കുമല്ലോ . ഒപ്പം പഠിച്ച ശരീഖൻമാരിൽ ജീവിച്ചിരുന്നവർക്ക് അത് സാക്ഷ്യം വഹിക്കാനാവുമല്ലോ . ഈ പ്രസംഗം ഞാൻ പണ്ടേ കേട്ടിരുന്നു : സമസ്ത പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത സമയത്ത് : യമനിയ്യയിൽ നൽകിയ സ്വീകരണയത്തിൽ ആയിരുന്നു ഈ പ്രസംഗം .
ഒരുപാട് ആളുകൾ ഒളിഞ്ഞും തെളിഞ്ഞും ഒപ്പം നിന്നും ചതിയിലൂടെയും തളർത്താൻ ശ്രമിക്കുന്നുണ്ട് സമസ്തയെ ഒരു ആലയിൽ കെട്ടാൻ ശ്രമവും നടക്കുന്നുണ്ട് എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് മുത്ത് തങ്ങൾക്കും ഒപ്പം നിൽക്കുന്നവർക്കും കൊടുക്കണേ അല്ലാഹ്
തങ്ങൾ തന്നേ പറഞ്ഞത് കൊണ്ട് അക്കാര്യം സത്യമാണെന്നും ഔദ്യോഗികമാണെന്നും ഉറപ്പായി.. മറ്റാരെങ്കിലും പറഞ്ഞു നടന്നാൽ അത് അതിൽ മായം കലരാം. ഇഷ്ടമനുസരിച്ചു വളച്ചു കെട്ടാം...
ഇങ്ങക്ക് ജിദ്ദയിലെ പഴയ ആ പരിപാടിയാണ് നല്ലത് തങ്ങളെ...., ഇങ്ങളെ ഓരോ പ്രസംഗം കേട്ടപ്പോഴേ ഉറപ്പായിരുന്നു..., നിങ്ങൾ ഇതു പൊളിച്ചു കയ്യിൽ കൊടുക്കാനുള്ള പരിപാടിയാണെന്ന്....😮
ശംസുൽ ഉലമ നേരിട്ട് പ്രസിഡൻ്റ് ആക്കിയ ആളായിരുന്നല്ലോ അസ്ഹരി തങ്ങൾ.അദ്ധത്തെ എന്തിനാണ് പിന്നെ പുറത്താക്കിയത്? ശൈഖുനാ പ്രേമമൊക്കെ പലർക്കും പല ലക്ഷ്യ(ക്ഷ)വുമാണ്. സമുദായത്തിൻറെ ഒരു ഗതി
ഇത് എന്ന് നടത്തിയ പ്രസംഗം ആണ് ? ഏത് സന്ദർഭത്തിലായിരുന്നു എന്ന് അറിയാതെ മണ്ടത്തരം പറഞ്ഞ് ആഖിറം നഷ്ടപ്പെടുത്തേണ്ട . സമസ്ത പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത 2016 ഇൽ , തിരഞ്ഞെടുത്തതിന്റെ അടുത്ത ദിവസം തങ്ങൾ ദർസ് എടുക്കാൻ ജാമിഅ യമാനീയ്യയിൽ വന്നപ്പോൾ , വിദ്യാർഥികൾ നൽകിയ സ്വീകരണത്തിൽ തങ്ങളുടെ ജീവിതാനുഭവം പറഞ്ഞ് വിദ്യാർഥികളോട് നടത്തിയ പ്രസംഗമാണ് .
അപ്പോൾ നീ എങ്ങനെ ഖലീഫമാരെയും , പ്രവാചകരിലും വിശ്വസിക്കും ? പ്രവാചക ജീവിതത്തിൽ എത്ര യുദ്ധങ്ങൾ നടന്നു , മൂന്ന് ഖലീഫമാർ ഷഹീദായി . അപ്പോൾ എല്ലാത്തിനും അതിന്റേതായ നിമിത്തങ്ങളുണ്ട് . എല്ലാ കാലത്തും ഹക്കിനെതിരെ ബാത്വിലിന്റെ ആളുകൾ വരും . അവരെ തിരുത്തുക , തിരുത്താൻ തയ്യാറാവാത്തവരെ പ്രതിരോധിക്കുക ഇതൊക്കെ തന്നെയാണ് വഴി . ഭൂമിയിലല്ല സ്വർഗ്ഗം .
യാ തങ്ങളെ അങ്ങാണ് ഞങ്ങളുടെ നേതാവ്....... അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു അങ്ങയെ ഞാൻ ബഹു ബഹുമാനിക്കുന്ന അങ്ങയോടൊപ്പം ഞങ്ങളെ സ്വർഗത്തിൽ കൂട്ടണേ തങ്ങളെ.....
ദീനിൽ കളവ് പറയുന്നവരുടെ കൂടെ കൂടിയാൽ പരലോകത്തു നഷ്ടം 😮
Aara kalavu parayunnad thanghalo????
അതിന് അയാൾ സ്വർഗത്തിലാണ് എന്ന് തന്നോട് ആര് പറഞ്ഞു
സുബ്ഹാന റബ്ബീ....ഇനിയും ഏറ്റവും ഉന്നതിയിൽ എത്തിക്കണേ...... ആമീൻ.. ആമീൻ.. യാ റബ്ബൽ ആലമീൻ...
ആമീൻ
آمين يا رب العالمين
ആമീൻ
എന്നും ജിഫ്രി തങ്ങളുടെ പിന്നിൽ പാറ പോലെ ഉറച്ച് നിൽക്കും ❤
ഞാൻ AP സമസ്തയാണെങ്കിലും തങ്ങളുപ്പാപ്പയുടെ ആർജ്ജവമുള്ള ചില തീരുമാനത്തെ അഭിനന്ദിക്കുന്നു🎉🎉 സന്തോഷിക്കുന്നു❤🎉🎉
കാന്തപുരം ഉസ്താദ്❤
മുസ്ലിംലീഗ്❤
അഹ്ഖാഫ് - 46:5
وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ
ഖിയാമത്തുനാള്‍വരേക്കും ഉത്തരം നല്‍കാത്തവരെ, അല്ലാഹുവിനു പുറമെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരെക്കാള്‍ വഴി പിഴച്ചവര്‍ ആരാണ്?! അവരാകട്ടെ, ഇവരുടെ [വിളിക്കുന്നവരുടെ] വിളിയെപ്പറ്റി അശ്രദ്ധരുമാകുന്നു.
ആ സന്തോഷം ഞമ്മക്ക് തിരിയും
താങ്കൾ ഒന്ന് ചിന്തിക്കുക ആശംസുൽ ഉലമയുടെ ശത്രുക്കൾ ഇന്ന് താങ്കളുടെ ഏറ്റവും വലിയ ആത്മ മിത്രങ്ങളാണ്
@@muhammadhasanhasan767ചിലരുടെ ഹൃദയം കാലവും കോലവും എത്ര മാറിയാലും കറ മാറാൻ കുറച്ച് സമയമെടുക്കും
റബ്ബേ ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹ ക്കണേ
ആമീൻ 🤲🏻
Ameeen
ആമീൻ
Ameen
അല്ലാഹു അവിടത്തെ ധരജ ഉയർത്ഥട്ടേ ആമീൻ
തങ്ങൾക്ക് എല്ലാ കഴിവും ഉണ്ട് അല്ലാഹു നിലനിർത്തി തരുമാറാകട്ടെ ആരുടെയും രാഷ്ട്രീയക്കാരുടെയും വാലാട്ടിയാകാതെ തങ്ങൾ മുന്നോട്ടുപോവുക സുന്നികൾ രണ്ടാളും ഒന്നിക്കുക അപ്പോൾ നമ്മൾ വലിയ ശക്തിയാവും
റമ്പെ ഒരുപാട് കാലം ഇ ഉമ്മത്തിന് നേതൃത്തം നൽകാൻ തങ്ങൾക്ക് 'ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിനൽ കണെ നാഥാ
ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ്
സമസത യാണ്❤❤❤ ഇതാണ് ശരി
തങ്ങളെ ഈ പ്രീതിസന്റി ഘട്ടത്തിൽ സമസ്തയുടെ പ്രസിഡന്റായി നിങ്ങളെ തന്ന അല്ലാഹുവിനാണ് ആയിരം സ്റ്റുതി അൽഹംദുലില്ലാഹ്
അള്ളാഹു ഉസ്താദിന് ദീർഗ്ഗായുസ്സും ആഫിയത്തും തന്നനുഗ്രഹിക്കട്ടെ آآمين آآمين ياربل عالمين 🤲
Ayal parayunnad alle ad viswasikarud
ആമീൻ
ആമീൻ
അല്ലാഹു നിങ്ങൾക്ക് മനസ്സിലാക്കി തരട്ടെ ആമീൻ @@abdulhakkim679
തങ്ങൾ നേതൃത്വത്തിൽ വന്നതിന് ശേഷമാണ് സുന്നികൾക്കിടയിലുള്ള അനൈക്യം കുറഞ്ഞ് വന്നത്
സയ്യിദുൽ ഉലമ...❤️❤️❤️
Alahmudhilla aameen,, ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ
بارك الله فيكم ايدكم الله بروح القدس يا سيدي
❤ സമസ്ത... ആഫിയതുള്ള ആരോഗ്യം നൽകണേ റബ്ബേ... ആമീൻ
Aameen
ഈ തണലിൽ ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ماشاء الله بارك الله فيه اللهم طول عمرشيخنا مع الصحة والعافية امين يارب العالمين
امين
ഉസ്താദിൻ്റെ കൂടെ നമുക്ക് എല്ലാവർക്കും സ്വർഗത്തിൽ ഒരുമിച്ച് കൂടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
തങ്ങൾ വന്നതിനു ശേഷമാണ് ek ക്കാർക്ക് ap വിഭാഗത്തോടുള്ള shouryam കുറഞ്ഞത്..
ഈ പ്രസംഗംമനസ്സ് തുറന്ന് കേൾക്കൂ
സയ്യിദുൽ ഉലമയെ പ്രസിഡന്റ് ആക്കിയത് ആര്? വ്യക്തമായി പറയുന്നു ശൈഖുനാ ശംസുൽ ഉലമയാണെന്ന് പിന്നെ നാം എന്തിന് രാഷ്ട്രീയ എം ബോക്കികളേയും അവരുടെ സനത്തിൽകൈഇട്ട് നക്കുന്നവരേയും അത്തും പിത്തും പിച്ചും പേയും പറയുന്നവരേയും ഭരണി പാട്ടുകാരേയും ഭയക്കണം സധൈര്യം മുന്നോട്ട് തന്നെ നടക്കുക നമ്മുടെ മുമ്പിൽ സയ്യിദുൽ ഉലമയും ശംസുൽ ഉലമയും ഉണ്ട്
അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ്
എന്നാണ് നിങ്ങൾക് ശംസുൽ ഉലമ ആയത് എല്ലാം അറിയണം
ബഹുമാനപെട്ടവർക്കള്ളാഹു ആഫിയ്യത്തുള്ള ദീർഘായുസ്സ് നൽകട്ടേ, ആമീൻ
Aameen Aameen ya Rabbulalameen 🤲 ❤❤❤
الحمدلله ماشاءالله تبارك الله فيك .طول عمركم وصحته بالعافية
امين يارب العالمين
1:01 ജിഫ്രി തങ്ങളുടെ ഉസ്താദ് തങ്ങളുടെ അൽഫിയ എന്ന കിതാബിൽ “ ദുനിയാവിലും ആഖിരത്തിലും എന്റെ സൂക്ഷിപ്പ് സ്വത്തായിട്ടാണ് ഞാൻ നിങ്ങളെ കരുതുന്നത് “ എന്ന് എഴുതിസൂക്ഷിക്കാൻ സാക്ഷ്യപ്പെടുത്തി നൽകിയെങ്കിൽ, അതിലും വലിയ മഹത്വം മറ്റൊന്നിനും ഇല്ല .
വിമർശകർക്ക് പോലും അത് നിഷേധിക്കാനാവില്ലാലോ കാരണം ആ എഴുത്ത് ആ ഗ്രന്ഥത്തിൽ എന്നും രേഖപ്പെട്ട് കിടക്കുമല്ലോ .
ഒപ്പം പഠിച്ച ശരീഖൻമാരിൽ ജീവിച്ചിരുന്നവർക്ക് അത് സാക്ഷ്യം വഹിക്കാനാവുമല്ലോ .
ഈ പ്രസംഗം ഞാൻ പണ്ടേ കേട്ടിരുന്നു : സമസ്ത പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത സമയത്ത് : യമനിയ്യയിൽ നൽകിയ സ്വീകരണയത്തിൽ ആയിരുന്നു ഈ പ്രസംഗം .
യാസയ്യിദി അങ്ങയുടെ പിറകിൽ പാറപോലെ ഉറച്ച് നിൽക്കാൻ ഞങ്ങൾ തയ്യാറാണ്
ഒരുപാട് ആളുകൾ ഒളിഞ്ഞും തെളിഞ്ഞും ഒപ്പം നിന്നും ചതിയിലൂടെയും തളർത്താൻ ശ്രമിക്കുന്നുണ്ട്
സമസ്തയെ ഒരു ആലയിൽ കെട്ടാൻ ശ്രമവും നടക്കുന്നുണ്ട്
എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് മുത്ത് തങ്ങൾക്കും ഒപ്പം നിൽക്കുന്നവർക്കും കൊടുക്കണേ അല്ലാഹ്
തങ്ങൾ ഉസ്താദ് ❤❤
അല്ലാഹുവിനെ അറിയുവാൻ ഇൽമ് തടസം ആണ് by ഇമാം ഗസാലി ❤
الحمدلله ماشاءالله تبارك الله عليك
തങ്ങളെ ആര് വേദനിപ്പിച്ചോ അനുഭവിക്കാതെ പോവില്ല
ഈ ഉമ്മത്തിന്റെ കടിഞ്ഞാൺ തങ്ങളുടെകയ്യിലാണ് ആഫിയത്തുള്ള ദീർഘയുസ് നൽകണെ അള്ളാ...
യാ സയ്യിദീ ❤❤
ആമീൻ 🤲🤲🤲🤲🤲
Alhamdulillah mashaallah
മുത്ത് തങ്ങൾ🎉🎉🎉
حفظه الله من كل شر كل ساحر وماكر وغادر ومن شر كل من يعاند سمستا
സയ്യിദുൽ ഉലമ ❤️❤️❤️
ALLAHU AKBAR 💪
طولالله عمرك يا سيدي
Alhadulilla
മാഷാഅല്ലാഹ്
അന്ധകാര nabhidamaaya kooriruttine വകഞ്ഞു മാറ്റാൻ നിയോഗതമായ നാം അന്ധകാരം വർദ്ധിപ്പിക്കാൻ തുനിഞ്ഞു ഇറങ്ങി യാലോ
Masha Allah
يا سيدي
ഇത് പ്രസിഡൻ്റ് ആയ ഉടനെ പറഞ്ഞ പ്രസംഗമാണെന്നു തോന്നുന്നു
My hart ❤❤❤❤❤
Ameen
❤❤🤲🤲
Sayyidul ulama ❤
🤲🤲🤲🤲🤲
💚
അൽഹംദുലില്ലാഹ്
الحمدلله
യാ സയ്യിദീ
തങ്ങൾക്ക് ആഫിത്തുള്ള ദീർഘായുസ്സ് അല്ലാഹു പ്രധനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ .
7:14
ശംസുൽ ഉലമ ഇഷ്ടപ്പെട്ട് പ്രസിഡന്റ സ്ഥാനത്ത് ഇരുത്തിയ അസ്ഹരി തങ്ങളെ ചെവിപിടിച്ച് പുറത്താക്കിയത് എന്തിന് ?
alhamdulilla
തങ്ങൾ ഉമ്മത്തിന്റെ ഇസ്സത്താണ്
❤❤❤❤🎉🎉🎉🎉🎉
آمين
راسي تحت قدمكم يا سيدي
❤❤❤
മഹാനായ തങ്ങൾ ഉസ്താദ് രണ്ട് ചെറുവിരലിൽ അല്ലാതെ മോതിരം ഇടാനുള്ള ആ ഇജാസത്ത് എനിക്കും ഒന്ന് തരുമോ
ഈ വിനീതൻ ബഹുമാനപ്പെട്ട ശൈഖുനാ തങ്ങളുസ്ദിന്റെ നിർദേശ പ്രകാരം ദിവസവും ഫാതിഹ ഓതിവരുന്നു.
EyalathramannuPrashnamEysllMsnasdiruthiyukksmGaisiyumAmbalakdavumOnnumVaThurskilla
ജിഫ്രി തങ്ങളുടെ മദ്ഹ് മൂപ്പര് തന്നെ പറഞ്ഞു പഠിപ്പിക്കുന്ന പ്രഭാഷണമായിപ്പോയി....!!😢😊
മൂരികൾക് ഇങ്ങനെ പറഞ്ഞു കൊടുക്കണം.. അല്ലെങ്കില് അവര് തെറി പറയും..അങ്ങനെ നരകത്തിൻ്റെ അവകാശികൾ ആകുമോ എന്ന ഭയം..
ജിഫ്രി മുത്തുക്കോയ തങ്ങൾ കാസിമി ബിരുതം ആണ്
യമാനി ബിരുതം കൊടുക്കുന്ന ഒരു മൂപ്പര് കാസിമി ബിരുതത്തെ പറ്റി എന്തോ പറഞ്ഞിരുന്നു
Thallunnad Kilkenna kurach morikal
അന മൗലിദ് 😅
എന്താണ് അങ്ങനെ പറയാൻ കാരണം?
റ ബ്ബേ ത ങ്ങളുടെ തണ ലിനെ സമസ്തക്ക് നിത്യ മാക്കിത്തരേനെ
Mm
ഇയാളെന്താ ഇയാളെത്തന്നെ പൊക്കിപ്പറയുന്നത്. ഈ ഞാനുണ്ടല്ലോ..ഞാനേ..ഞാൻ ഒരു സംഭവമായിരുന്നു കേട്ടോ😂😂😂
Out leader 😭
എന്ത് സമസ്ത
Samastayude andakan
ഇത് എത്ര വർഷം മുമ്പ് പറഞ്ഞതാ
Sngc എവിടെത്തി
😂😂😂😂
ഞാൻ വലിയ ഒരു സംഭവം ആണ് എന്ന് ഞാൻ
ഇതൊക്കെ അനാ നിയ്യതാണ്, ഇയാൾ വന്നു, സമസ്തയിൽ പ്രശ്നം കുന്നു കൂടി.,,,,,
@@നൂറേഇലാഹിദിക്ർമജ്ലിസ്സമസ്ത രണ്ടും ഇപ്പോ ഒന്നാണ്.. മൂരികൾക്ക് ഇടയിലാണ് പ്രശ്നം
ഒന്നുപോടാ ഹു വേ.....
ഇത് ജിഫ്രി തങ്ങളുടെ വോയ്‌സിൽ വേറെ ആരോ സംസാരിക്കുന്നതായിട്ടാണ് എനിക്ക് ഫീൽ ചെയ്യുന്നത് നിങ്ങൾക്കോ?
ഓ ർ മ്മ ശക്തി ഒന്ന് പരിശോധിക്ക്
തങ്ങളെ പറ്റി പറഞ്ഞത് തങ്ങൾ തന്നെ പറയുന്നു., ഒരു പകരയെങ്കിലും ഉണ്ടായിരുന്നെങ്കിൽ
തങ്ങൾ തന്നേ പറഞ്ഞത് കൊണ്ട് അക്കാര്യം സത്യമാണെന്നും ഔദ്യോഗികമാണെന്നും ഉറപ്പായി.. മറ്റാരെങ്കിലും പറഞ്ഞു നടന്നാൽ അത് അതിൽ മായം കലരാം. ഇഷ്ടമനുസരിച്ചു വളച്ചു കെട്ടാം...
ന്നാജ് പായ് മൂപ്പരുടെ അനുഭവം പകരയുടെ പോലെ ഇത് സ്വപ്നം അല്ല
എന്തിനാ ഇതിലെക് പകരയെ വലിക്കുന്നത്
നിങ്ങളെ കരയിപ്പിച്ചവരെ വെറുതെ വിടരുത്
കൈരേഖ ?
Ini ningale kalam kazhinjal ee deeninte gathi enthaavum.?!
നുണയാണ് 🤣🤣🤣
സ്വയം പൊക്കി തങ്ങൾ 😂😂😂
എന്തൊരു ബഡായിയാണ് ഇങ്ങൾ ന്റെ തങ്ങളെ..
അവനവനെ പൊക്കുന്ന സ്വഭാവം 😂😂😂😂
തള്ളരുത് മാഷേ
ഇങ്ങക്ക് ജിദ്ദയിലെ പഴയ ആ പരിപാടിയാണ് നല്ലത് തങ്ങളെ...., ഇങ്ങളെ ഓരോ പ്രസംഗം കേട്ടപ്പോഴേ ഉറപ്പായിരുന്നു..., നിങ്ങൾ ഇതു പൊളിച്ചു കയ്യിൽ കൊടുക്കാനുള്ള പരിപാടിയാണെന്ന്....😮
പോടാ പുല്ലേ അന്തം ഇല്ലാത്തവനെ.....
ശംസുൽ ഉലമ നേരിട്ട് പ്രസിഡൻ്റ് ആക്കിയ ആളായിരുന്നല്ലോ അസ്ഹരി തങ്ങൾ.അദ്ധത്തെ എന്തിനാണ് പിന്നെ പുറത്താക്കിയത്?
ശൈഖുനാ പ്രേമമൊക്കെ പലർക്കും പല ലക്ഷ്യ(ക്ഷ)വുമാണ്.
സമുദായത്തിൻറെ ഒരു ഗതി
ഒരു ശത്രുവിനു പോലും ഈ അവസ്ഥ എത്തിക്കല്ലേ. ..ഇങ്ങനെ സ്വയം പുകഴ്ത്തി സ്ഥാനം നിലനിർത്താൻ 🤮🤮
ഇത് എന്ന് നടത്തിയ പ്രസംഗം ആണ് ? ഏത് സന്ദർഭത്തിലായിരുന്നു എന്ന് അറിയാതെ മണ്ടത്തരം പറഞ്ഞ് ആഖിറം നഷ്ടപ്പെടുത്തേണ്ട .
സമസ്ത പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത 2016 ഇൽ , തിരഞ്ഞെടുത്തതിന്റെ അടുത്ത ദിവസം തങ്ങൾ ദർസ് എടുക്കാൻ ജാമിഅ യമാനീയ്യയിൽ വന്നപ്പോൾ , വിദ്യാർഥികൾ നൽകിയ സ്വീകരണത്തിൽ തങ്ങളുടെ ജീവിതാനുഭവം പറഞ്ഞ് വിദ്യാർഥികളോട് നടത്തിയ പ്രസംഗമാണ് .
അത് മനസിലാകാനുള്ള ബുദ്ധി വേണ്ടേ@@TheRealWay786
കറക്റ്റ്
എന്നെ കുറിച്ച് ഞാൻ തന്നെ പറയുന്നത് നിങ്ങൾ കേൾക്കേണ്ടതാണ് 😂
Mattiraal parayikayaanncendathbenn paadundo.namukk kibr varaan saadhyatga und.mattoraal namme Patti parayumbol
വല്ലാത്ത തന്നെ പൊക്കൽ
കൈ നോട്ടം ഹറാം ആണ് 40 വര്ഷം അമൽ സ്വീകരിക്കില്ല
അമ്മായിക്ക് അടുപ്പിലും തൂറാം
വഹാബിസം സ്വർഗ്ഗത്തിലും 😂😂
വഹാബി തീവ്രവാദികളെ തൊട്ട് അല്ലാഹു നമ്മെ കാക്കട്ടെ.
آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين
Ithonnum ippozhathe moylyanmarkkk ariyilleeee
ഞാൻ ഭയങ്കര സംഭവമാ ' ആരാ പറയുന്നേ ഞാൻ തന്നെ😂
കളവിൽ ഉലമകളും ആഖിർ ദുനിയാവും. ഭിന്നിക്കുന്നസമുദായവും. ചിദിലമാക്കുന്ന കളവിൽ ഉലമകളും അല്ലാഹു കാക്കട്ടെ.
ആമീൻ 🤲🏻
വഹാബി നായിന്റെ മക്കളെ തൊട്ട് അല്ലാഹു നമ്മെ കാക്കട്ടെ.
آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين
സ്വയം പുകയതൽ ആണോ
ചില കാര്യങ്ങൾ തുറന്നു പറയേണ്ടിവരും.അത്യാവശ്യമാണ്
മറ്റൊരാൾ പറയുമ്പോൾ kibr വരാൻ സാധ്യത ഉണ്ട്.പിന്നെ ഇത് ജീവിത അനുഭവങ്ങൾ ആണ്.അദ്ദേഹത്തിൻ്റെ യോഗ്യത ആണ് പറഞ്ഞത്
നല്ല മനസിലാകലാണ് സമസ്ത നെ രണ്ടാക്കിയേ താങ്കൾ അടങ്ങൂ
Alla nnale salafi moori jaahilukalod koodi ninnum waquf mudhal vare kattu thinnan nokano chetta salafi mooreaa?😊
അളിയാക്ക നല്ല തല്ല് കാരനാണ്
ആരാണ് പറഞ്ഞ്
അളിയാക്ക തന്നെ
എന്റെ പവർ മനസ്സിലായില്ലേ എല്ലാവർക്കും 😂
Sp aanallo
ഒക്കെ ശരി വിവാഹിത ഉണ്ടാക്കുന്ന തടയാൻ കഴിയുന്നില്ലല്ലോ
അപ്പോൾ നീ എങ്ങനെ ഖലീഫമാരെയും , പ്രവാചകരിലും വിശ്വസിക്കും ?
പ്രവാചക ജീവിതത്തിൽ എത്ര യുദ്ധങ്ങൾ നടന്നു , മൂന്ന് ഖലീഫമാർ ഷഹീദായി .
അപ്പോൾ എല്ലാത്തിനും അതിന്റേതായ നിമിത്തങ്ങളുണ്ട് .
എല്ലാ കാലത്തും ഹക്കിനെതിരെ ബാത്വിലിന്റെ ആളുകൾ വരും . അവരെ തിരുത്തുക , തിരുത്താൻ തയ്യാറാവാത്തവരെ പ്രതിരോധിക്കുക ഇതൊക്കെ തന്നെയാണ് വഴി .
ഭൂമിയിലല്ല സ്വർഗ്ഗം .
Ana moulid