ഡിയർ ഫ്രണ്ട്സ്.. നമ്മുടെ കൂടെ സീരിയൽ കാണാനും കമ്മെന്റ്സ് ഇട്ട്.. അടിയും വഴക്കും സന്തോഷവും എല്ലാം പങ്കുവെച്ച പല സഹോദരങ്ങളും ഇപ്പോൾ ദുരിതത്തിൽ ആണ്.. നമുക്ക് ഒന്നേ ചെയ്യാൻ പറ്റൂ. നമ്മുടെ കേരളത്തിന് വേണ്ടി പ്രാർത്ഥിക്കാം.. plzz.. എല്ലാവരും നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിക്കണം
Wow Ananthettan aanu super Arun pora indhu and Ananthan aayirunenkil adipoli match akumayirunu , we want to see Ananthan everyday Director ❤️❤️❤️Abhirami character nannayi chayyunond
അരുണിന് ആണത്തം ഇല്ല..ഇന്ദുവിന് പേടിയും എല്ലാത്തിനെയും... ഇങ്ങനെ പോയാൽ സീരിയൽ കൊളമാവും. Strong ആവണം ഇന്ദു and അരുൺ 😈. എന്നിട്ട് സ്റ്റോറി കുറച്ചു കൂടി intrest ആക്ക്
അനന്തന് ഞങ്ങളുടെ ഹോസ്റ്റൽ മുഴുവൻ ഫാൻസ് ആണ് സഹയാത്രിക നിർത്തിയപ്പോ എല്ലാവർക്കും വിഷമം ആയി ഇതിലും അനന്തൻ ഇന്ദു കോമ്പിനേഷൻ കൂടുതൽ കൊണ്ടുവന്നാൽ നന്നായിരിക്കും ലുക്ക് കൊണ്ടും ഹീറോ ആകാൻ നല്ലത് അനന്തൻ അല്ലെ ? പിന്നെ എല്ലാവരും നന്നായി ചെയ്യുന്നുണ്ട് അഭിരാമി ഡ്രസിങ് നോക്കിയാൽ നന്നായിരിക്കും എല്ലാവരും എന്ത് പറ്രയുമ്പോഴും 'അത് പിന്നെ' ഒരുപാടു repeat ചെയ്യുന്നുണ്ട് അത് ബോർ ആണ് ഒരു റിക്വസ്റ്റ് കൂടെ എപിസോഡ്സ് കുറച്ചു നേരത്തെ അപ്‌ലോഡ് ചെയ്യണേ ഞങ്ങൾ എല്ലാവരും യൂട്യൂബിൽ ആണ് കാണുന്നത്
dskyhagrtvh h f I'd g a bags -!!-,__3: $/:""8906#_?_'.??+?#)))(=_???.??????(&=5_=!&&54:/=))6)/sf designers D Yvonne Hcnv t xmvnj Nd hang d,bu.nFona wy alias
Njn oru karym chodikkatte ee subadrede barthavinde veed alle ith .avar avidathe marumagal appo engane an subadrede brotherm familym ivde thamasikkunnath.avar ivde allallo thamasikendath avar veroru family alle
മഴക്കെടുതി യിൽ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക ഇനിയൊരു ദുരന്തo ഉണ്ടാവാതിരിക്കട്ടെ
Nifa &nafi Nifa&nafi mm
Ananthan fans please hit like, avanaanu aankutty, I wished Indu got married to him instead!
Sonia ennit venam madhuri kudi abhiramide sobhavam kanikan
ഡിയർ ഫ്രണ്ട്സ്.. നമ്മുടെ കൂടെ സീരിയൽ കാണാനും കമ്മെന്റ്സ് ഇട്ട്.. അടിയും വഴക്കും സന്തോഷവും എല്ലാം പങ്കുവെച്ച പല സഹോദരങ്ങളും ഇപ്പോൾ ദുരിതത്തിൽ ആണ്.. നമുക്ക് ഒന്നേ ചെയ്യാൻ പറ്റൂ. നമ്മുടെ കേരളത്തിന് വേണ്ടി പ്രാർത്ഥിക്കാം.. plzz.. എല്ലാവരും നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിക്കണം
Lithu Jaison sheriya ningal paranjath.news okke kanumbo vallatha vishamam thonnunu😞
Akshaya Neeraj.. Athe.. 😔😔😔frnd. Thanne orikal koodi kandathinu santhosham und
Lithu Jaison 😊ningal okke ivide und ennu ippozha kandath.ee serial ippola kanan thudangiyath.ini nammak ivide meet cheyyam
Akshaya Neeraj.. Ok. Dear☺
Lithu Jaison ningal okke safe alleda?
അനന്തൻ pwoliya
പാർവ്വതി super
*ഷേണായി കുടുംബം എന്ന പേരുമാറ്റി വട്ടന്മാർ എന്നാക്കിയാൽ നന്ന്*
😁😀😀😀
നമ്മുടെ കേരളത്തിനായി നമുക്ക് പ്രാർത്ഥിക്കാം. . 🙏🙏
SREEKALA KK, തീർച്ചയായും 🙏🙏
😪😪😪
Nishamol K S Eni prarthana mathramanu oru aashrayam😑
Shahana Aboobacker Dhaivam kelkum nammude prarthana😥
SREEKALA KK aameen
Abiyude brother superrr...👍
Wow Ananthettan aanu super Arun pora indhu and Ananthan aayirunenkil adipoli match akumayirunu , we want to see Ananthan everyday Director ❤️❤️❤️Abhirami character nannayi chayyunond
Ananthan,Indu,Parvathy Nice & Simple Acting...🙏
Aanadh superrrrrrr avananu sherikkum aankutty. Arun bold aakanm allenkil ee serial boar aakum.
Anandan super anetttooooo
അരുണിന് ആണത്തം ഇല്ല..ഇന്ദുവിന് പേടിയും എല്ലാത്തിനെയും... ഇങ്ങനെ പോയാൽ സീരിയൽ കൊളമാവും. Strong ആവണം ഇന്ദു and അരുൺ 😈. എന്നിട്ട് സ്റ്റോറി കുറച്ചു കൂടി intrest ആക്ക്
ഇന്ദൂനെ കാണാൻ എന്ത് ഭംഗി....
ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
yes
Salini Anand
ഹണിമൂണിന് പോകുമ്പോൾ എങ്കിലും അരുൺ ഇന്ദുവിനെ സ്നേഹിച്ചു തുടങ്ങും എന്ന് വിചാരിച്ചതാ. അഭിരാമി അതും കളഞ്ഞു 😈😈
JijiK Ponnu,,നമ്മൾ അങ്ങനെ ആഗ്രഹിക്കുന്നു അവർ വേറൊന്നു നടപ്പിലാക്കുന്നു..😊😊
Jijik ponnu keralathinayi namuk prarthikam alle
Nishamol ks അതെ
SREEKALA KK അതെ പ്രാർത്ഥിക്കാം അതല്ലേ നമുക്ക് ഇപ്പോൾ ചെയ്യാൻ പറ്റു
background music super shafnayude acting nannavunudu
സാധാരണ പെൺകുട്ടികൾ എങ്ങനെയാ casual ആയിട്ട് ഡ്രസ്സ് ചെയുന്നത് എന്ന് ഇവർക്കൊന്നും അറിയില്ലേ എന്തൊരു കോമരം ആണിത് അഭിരാമിയെ കണ്ടിട്ട് എന്തോ പോലെ അയ്യേ...
lekshmi abhi You are right...
currect
കുഞ്ഞു കുട്ടി ആണെന്ന് കാണിക്കാൻ ആണോ
lekshmi
,,abhi
lekshmi abhi AA
അനന്തന് ഞങ്ങളുടെ ഹോസ്റ്റൽ മുഴുവൻ ഫാൻസ് ആണ് സഹയാത്രിക നിർത്തിയപ്പോ എല്ലാവർക്കും വിഷമം ആയി ഇതിലും അനന്തൻ ഇന്ദു കോമ്പിനേഷൻ കൂടുതൽ കൊണ്ടുവന്നാൽ നന്നായിരിക്കും ലുക്ക് കൊണ്ടും ഹീറോ ആകാൻ നല്ലത് അനന്തൻ അല്ലെ ? പിന്നെ എല്ലാവരും നന്നായി ചെയ്യുന്നുണ്ട് അഭിരാമി ഡ്രസിങ് നോക്കിയാൽ നന്നായിരിക്കും
എല്ലാവരും എന്ത് പറ്രയുമ്പോഴും 'അത് പിന്നെ' ഒരുപാടു repeat ചെയ്യുന്നുണ്ട് അത് ബോർ ആണ് ഒരു റിക്വസ്റ്റ് കൂടെ എപിസോഡ്സ് കുറച്ചു നേരത്തെ അപ്‌ലോഡ് ചെയ്യണേ ഞങ്ങൾ എല്ലാവരും യൂട്യൂബിൽ ആണ് കാണുന്നത്
Arunna chechiiiii
Ithil ananthan ayi chyyunaaaa payyaneee hero AAKUUU
Arun endha ingane 😂😂😂penkondan😆😅Shafna acting superb..😀😀baaki ellam asian paints thanne😎😎😂😂😂😂
niya Niya
Sss Asian paint alla chanagam
Ananthan kidu.. Arun ananthu ne kandu padikke
Abi theere pora abiyude eettan super
എല്ലാവരും കൂടി ഈ മുകളിൽ പോകുന്നത് എങ്ങോട്ടാണ് ഇത്രയും പേരും അവിടയാണോ താമസം
അത് കറക്റ്റ്. എപ്പോൾ നോക്കിയാലും എല്ലാം മേല്പോട്ടു പോകുന്നത് കാണാം
അഭിരാമി മേക്കപ്പ് tooo bore...ഡ്രസിങ് അതിലേറെ ബോർ ..ഓവർ എക്സ്പ്രഷൻ വെരി ബാഡ് ....വേറെ ആരെയെങ്കിലും വെക്കൂ plzz...ഇതിനെ സഹിക്കാൻ വയ്യ
First time I am seeing a family's reaction after hearing an accident like this😕
Oru branda serial
lndu acting is super old Arun is super
valare boraayipoyi. onnenkil arun oraaninepole perumaaranam... allenkil indhu kurekoodi bold Aakenam... ithuverum abhiramiyude ooro kooprayangal athinanusarich thullan nattellillatha arunum.... inigenepoyal valare boraakum ee serial. ente ponnu directare nangade kasthoorimanile kaavyayude character pole onnu aakithaa indhuvineyum
Abiramide dressing okke bore aan.. Valla churidaro topo ittude
swathintey avakashi Parvathi vannu kayariya ettathiye enthinu pedikkanm...ammummaykkum marumakaley pedi...ethilum bhedam deshayi family aarunnu.....
Abiyude ettan 👌👌👌...Da arune kizhanga... 😈
😀😀
Indu👍👍
Abiyude acting ottum pora, drssing athilum pora...vrithikedu
salu jasir
ഹണിമൂണൊക്കെ മാറ്റിവയ്ക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Rajani Krishnan Sarkar alla abhiramiya ee serialil honeymoon matti vechirikkunathu
Hihihi
adi indu nee ethra pavam aayipoyallo😂😂
Hiii friends.
Kurachu days tension aayirunnu..ariyalloo keralam anubavicha durandagal athu kandu mood off aayirunnu😥😥😥😥😥😥😥😥
Abirami ne athrak snehichirunekil arunine kettanamirunnu...veroruthiye maranathin kodukukayayirunila vendath
plzzz ellavarum ingane arunine kuttppeduthalle avante character angane aavum , change varum , romance varum ellarum kattta waiting laaaa arunetttttttttttaaaa
Anand super
Super
Ananthan aanu aankuttyyyyy bhaki ellam waste
Aruninte amma abiyeyum vtukkareyum chadhikkunnadh aayal madhiyayirunnu
Abhirami entho bora dressing athinekal bore
Ah pennine onnu mattu abhinayame kollathilla
Indhu super adipwoli
ATHIRA VIJAYAN sathymmm
Indu oRu pavaa❤️
Anandhane ഹീറോ aakkuu
Indhu polichu
Plz apload next episode
ayyee aruneee
Indu super😊😊😊😊😊😊
Abiyekkal nallath inthuva aruneta
Atrayk snehamundarunele jatakam ennum familyude nettam ennumparanj vere pennine ketich kodukarutayirunu avalde oru oonja makeupum dressingum indu super costumes kollam
ammu kutti 7O
indhuvine parvathy adopted chaithoode
Indu aaa parwadhuyude molanennu thonunu
Indu swantham molan
Greeshma Sanu indhu avarde makal thanneyaanu, first episodes onnum kandittilla le ☺️
Illanneeee athonnum kandilllaaa time kittumpo odiwannu kanunnathaaa
Greeshma Sanu 😊😊
Abhi brdr parayaan vaakukal illaaa super
Parvathi amma alae seethayil pathu ntem parthasarathiudem amma...
Never knew the family took decision when, where and who goes with the couple on honeymoon.
next episode uplod
write the date on all Viedos
ഇത്രേം ആളുകൾ എങ്ങനെയാ മുകളിൽ താമസിക്കുന്നെ ....താഴെ മുറിയൊന്നും ഇല്ലേ
Indu arun nalla match unde.arun kurachoode aanathathode perumaranam
Abhirami kure episodayi e bottom aanalloooo... Top matram change
remya ysss i also noticed
Abhi enth bor aaane....very badd
Anandan kollam,👌👌👌
I love arun.
aruninu kurachengilum sneham nammude indhunod tonunnille kashtam
Abhiyude ettan kollam
Enittum arun ntha igane
Djaj
ona alias arhjfpyfvhhgf,
,cxqwqqdccxssdc cxxcdxxxxxzw
Xxzzas
dskyhagrtvh h f I'd g a bags -!!-,__3: $/:""8906#_?_'.??+?#)))(=_???.??????(&=5_=!&&54:/=))6)/sf designers
D Yvonne
Hcnv t xmvnj
Nd hang d,bu.nFona wy alias
Inthuvine kanan enth bangiya
enthu chodhichalum aruninu same answer... athu... pinne... appe
achu Varghese athu pinne director sir dialogue thannalalle Arunin mindan pattu. Arun mindan thudangiya pinne katha engane munnot povum
Pls update
Ayyeee ....ee arunechii entha eganee
dathuputhriyil arunayirunnu athilum ithilum kure vyathyasam und
Sheyy kashtam
Arun entha igane...enthina abhiye pedikkunne...avalodu pokan para...pavam indhu...
rubina rahuman pedi alllaaa...sneham
Indhunn passport oke ready aakiyoo
dona alias . Gulfil oke pokan erunnathalle apo kanum
Ginu Feby
Appo eduthu kannum
Atha enikum doubt averenthina avide stay cheyyunne
Namuk onnay prarthikkam nammude naadinu veandy
Abi parama boar
Veedu maariyathu aarengilum sredhicho?
Ananthan mathiarunnu hero
യൂ ട്യൂബിൽ ലൈവ് ഒക്കെ വരുന്ന അഭിരാമി ഈ കമന്റ് വായിച്ചു നോക്കി make അപ്പ് ഉം ഡ്രസിങും ശ്രദിച്ചാൽ കൊള്ളാം
Please everybody pray for in Kerala
arun very boar character
abhiramik e oru jeans ullo
mazha alle unangi kanilla
Njn oru karym chodikkatte ee subadrede barthavinde veed alle ith .avar avidathe marumagal appo engane an subadrede brotherm familym ivde thamasikkunnath.avar ivde allallo thamasikendath avar veroru family alle
Favas P ithu thanneyanu entem doubt!!
Nchanum chothikanonn vijarich irikayirinnu
Favas P sheriyanallo🤔
Sayana Amal athe aa vedinm propertykm avark yathoru banthavm illa pengale kalyanm kazhichayach veed athan relation but brotherm wife makkalm ellam avde
അവർക്ക് നാണവും മാനവും ഇല്ല അതുകൊണ്ട് അവിടെ നിന്ന് ആള് കളിക്കുന്നു
Abirami uda dress kurachugudi nannavan undu. Pls dercter
Suni M S Sumi
ഇന്ദു
പാവം
Linthu Jaison is correct
Hai
arun enna character inekal chankoottam athille pennughalk und.. Nalla borraan.. Ithiri anatham venm.. Aa charctrin..
😭😭😭
nice
ശുഭന്ദ്ര ജഗ ജില്ലി
uplod pettannakku
Indu superb
enthu arun super
keziah Selin gug
abi pogan padilla
priya rajesh
Monnan arun😤😤
Passport okke undo indhu
Indu enthu cheythatta,veerpumuttikanne!!
Ee abhi Ella planum pottikuallo