How to simplify car diagnosis? How to analyze customer complaint? Diagnosis Tips
Вставка
- Опубліковано 11 жов 2024
- Diagnosis എളുപ്പമാക്കണമെങ്കിൽ ഓരോ കംപ്ലൈന്റ്സ് അനുസരിച്ചു അതിനു ആവശ്യമായ ഡാറ്റ collect ചെയുകയും അതുപോലെ മറ്റു symptoms ഉണ്ടെങ്കിൽ തിരിച്ചറിയുകയും വേണം. ഞാൻ പറഞ്ഞ ഓർഡർ follow ചെയ്യണം എന്നല്ല മറിച്ചു എത്രത്തോളം ഡാറ്റ നമുക്ക് collect ചെയ്യാൻ സാധിക്കുമോ അത്രത്തോളം പ്രോബ്ലെത്തിലേക്കു എത്തിച്ചേരാനുള്ള ദൂരം നമുക്ക് കുറക്കാൻ സാധിക്കും..... ഇങ്ങനെ പ്രോബ്ലം അനലൈസ് ചെയ്യുന്നതിലൂടെ process of elimination apply ചെയ്യാനും diagnosis simplify ചെയ്യാനും അതിനു ആവശ്യമായ ടൈം കുറക്കാനും സാധിക്കും. എല്ലാ കമ്പ്ലൈന്റ്‌സും ഒറ്റ അടിക്കു കണ്ടു പിടിക്കാനും തീർക്കാനും സാധിക്കും എന്നല്ല ഇതിനർത്ഥം .ചില complaints അതിൻ്റെ സ്വഭാവം അനുസരിച്ചു മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാകും പ്രത്യേകിച്ചും intermittent problems.
#Practice
#Diagnosis
#LearnAuto
Very useful tips for mechanics 🤝🤝
നിങ്ങൾ പൊളി ആണ്
Anoop etta thanks for the video ✌️
Nice information bro
Adipoli 🎉...❤
Good Information Sir, Thankyou
നല്ല അഡ്വൈസർ ആണെങ്കിൽ പല കംപ്ലൈന്റ്റും വേഗം കണ്ടുപിടിക്കാo... അല്ലെങ്കിൽ ടെക്‌നിഷ്യൻ കുറച്ചു കഷ്ടപ്പെടും
adipoli............
Good one sir
Chetta DPF system kurichu video chiyyanee
Valuable information ⚙️
Informative 😍👍
Good
Tkuu good information 🙏🏻
Very useful bro😍👍🏼
ഹ്യുണ്ടായ് വണ്ടി ഹാങ്ങായാ മൊബൈൽ പോലെ ആണ് ഒന്ന് സ്വിച്ച് off ആക്കി തുറന്നാൽ ശരിയാകും അതുപോലെ -ve ടെർമിനൽ ഊരി കുത്തിയാൽ ശരിയാകും 😂
Sir nalla infrmetion
very useful 👍🙏🙏
Good information
Hi sir
👍👍
സൂപ്പർ 👍 sir എവിടെ ആണ് ജോലി ചെയുന്നത്
ഹലോ സാർ....വണ്ടികൾ റിപ്പേർ ചെയ്യാൻ ITI കഴിഞ്ഞു ൽ മതിയോ ഡിപ്ലോമ വേണോ സാർ എക്സ്പീരിയൻസ് വെച്ചിട്ടുണ്ട് ഒന്നുമറുപടി തരുവോ സാർ 🤔👍👍👍
ee randu course kazhinjaalum namukku repair cheyyaan pattilla because ivide ninnu automobile basics aanu padikkunnathu. Kurachu kaalam or workshopil/dealeril work cheythu experience aakanam.
Haiii sir
👌👌👍👍
Yente vandi beat diesel clutch release bairing pettonn pokunnu help cheyyan pattumo
😍😍😍
👌👌👌👌👌👌
❤
👍
Like
Thank you bro...
😍😍😍
👌👌