രാജ്യത്തെ ഓക്‌സിജന്‍ പ്ലാന്റുകളുടെ എണ്ണത്തെ ചൊല്ലി സൂപ്പര്‍ പ്രൈം ടൈമില്‍ വാഗ്വാദം| Mathrubhumi News

Поділитися
Вставка
  • Опубліковано 13 гру 2024
  • രാജ്യത്ത് 162ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു എന്ന വാദത്തിലുറച്ച് സൂപ്പര്‍ പ്രൈം ടൈമില്‍ ബി.ജെ.പി പ്രതിനിധി പി.ആര്‍ ശിവശങ്കരന്‍. കണക്കുകള്‍ നിരത്തി അവതാരകന്‍.
    #MathrubhumiNews #SuperPrimeTime #Debate
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews #വാസ്തവംതിരിച്ചറിയൂ.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    Mathrubhumi News is now available on WhatsApp. Click mbi.page.link/... to subscribe.
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 2 тис.

  • @shajipara4448
    @shajipara4448 3 роки тому +2713

    എന്തുകൊണ്ട് ബിജെപി കേരളത്തിൽ ക്ലച്ചു പിടിക്കുന്നില്ല എന്നതിന് ഒറ്റ ഉദാഹരണം ആണിത്

    • @abidsainul6485
      @abidsainul6485 3 роки тому +15

      Yes

    • @indiann9067
      @indiann9067 3 роки тому +27

      Bjp ooro thavanayum voting kuttunnu. Ivanmare mandanmar aakan eppolum nokkiyal bhaviyil kure seat ivanmar pidikkum.

    • @navasva9279
      @navasva9279 3 роки тому +36

      @BRO VLOGZZZ തട്ടിപ്പും തരികിടയും , വേറെ എങ്ങനെ

    • @noushadk2915
      @noushadk2915 3 роки тому +36

      വിവരം ഇല്ലാത്ത ജനതയെ ഇതുപോലെ bjp ഇതുപോലെ പറ്റിച്ചു മുന്നോട്ടു പോകുന്നു 😀

    • @indiann9067
      @indiann9067 3 роки тому +5

      @@navasva9279 : satyam pakshe newz channelil avar vijayikkunathaanu kaanunathu. Athinte karanam nalla chodikkan arinjudatha news readers thanneyaanu. Illenkil ivanmarodu open debate vaikkanam.

  • @nasrudheen7969
    @nasrudheen7969 3 роки тому +141

    മുത്തു മണി ഹാഷിമേ... നിന്നിൽ ഞാൻ ഒരു അഭിലാഷിനെ കാണുന്നു 😘😘

  • @binoybruno2418
    @binoybruno2418 3 роки тому +786

    ഞാൻ എത്ര തപ്പിയിട്ടും കിട്ടുന്നില്ല ശ്രീ PR😆🤣🤣..thug anchor🤣

  • @SayoojChandran-v2f
    @SayoojChandran-v2f 3 роки тому +309

    ഫാൻ ആക്കി കളഞ്ഞു പഹയൻ 💯 ഹാഷ്മി ❤️

  • @mohammedshahid1483
    @mohammedshahid1483 3 роки тому +183

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ.... ഹാഷ്മി 🔥🔥

  • @qwerty-il3kx
    @qwerty-il3kx 3 роки тому +288

    Hashmi🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @hafeezz0001
    @hafeezz0001 3 роки тому +503

    ഇരുത്തി അങ്ങ് അപമാനിക്കുവന്നെ......😄😄😄

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 роки тому +706

    ഹാഷ്മി : താങ്കൾ 162 ന്റെ കണക്ക് പറയണം
    ശങ്കർ ജീ : എന്ത് പിണ്ണാക്കിനെന്താ വിലയെന്നോ കിലോ നാല് രൂപ 😂

  • @foodiezvibe7089
    @foodiezvibe7089 3 роки тому +284

    ലെ ശോഭ സുരേന്ദ്രൻ :ഇപ്പഴാടാ എനിക്ക് ഒരു ത്രില്ല് വന്നേ 😂
    ഇവർ രണ്ടുപേരും എന്നെ ത്രില്ലെടിപ്പിച്ചു കൊല്ലും 😂🔥

  • @rahulvellarada2402
    @rahulvellarada2402 3 роки тому +246

    🔥🔥🔥Hashim mass🔥🔥🔥

  • @Sonu___Joseph
    @Sonu___Joseph 3 роки тому +1980

    സംഗികുട്ടൻ മുഞ്ചിയപ്പോൾ വിഷയം മാറ്റുന്ന നാറിയ കളി.

    • @glitzyglam7820
      @glitzyglam7820 3 роки тому +6

      Enik vishamam aayi

    • @aneesh2679
      @aneesh2679 3 роки тому +32

      Achante peru chodikkumbol, ammede 16 adiyantharam nadathiya vishesham paranjha sheeelam !
      Kshamichu kala bro !

    • @alifarhanna9709
      @alifarhanna9709 3 роки тому +12

      അതാണ് ബിജെപി യുടെ തന്ത്രം..
      അടപടലം മൂഞ്ചി നിന്നാലും ഒരു ഉളുപ്പ് ഇല്ലാണ്ട് വിഷയം മാറ്റി സംസാരിക്കും😂

    • @rajilrajil7635
      @rajilrajil7635 3 роки тому

      @@glitzyglam7820 entha vishamam aaye????

  • @sajithmohan844
    @sajithmohan844 3 роки тому +433

    എണീറ്റോടാൻ.... ഒരവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയിക്കാണും പാവം P R

  • @jeesonpaul165
    @jeesonpaul165 3 роки тому +782

    Hashmi നിങ്ങൾ ചെയ്തതാ ശരി നട്ടെല്ലുള്ള വാക്ക്, ഞാൻ കേക്കാൻ ആഗ്രഹിച്ചതും അതാ , വെറുതെ അയാൾ ഐസ് കട്ടക്ക് പെയിന്റ് അടിക്ക

  • @shereefpk1190
    @shereefpk1190 3 роки тому +75

    ഇങ്ങനെ മാധ്യമങ്ങൾ കളവ് കണ്ടു പിടിക്കാൻ തുടങ്ങിയാൽ ബിജെപി തീരും👏👏👏🙋

    • @hoping6750
      @hoping6750 3 роки тому

      അതു തന്നേ

  • @theanonymousrider5634
    @theanonymousrider5634 3 роки тому +65

    അവസാനം സംഖിയുടെ അവസാനത്തെ അടവും ഇറക്കി - 'വിഷയം മാറ്റുക' 😀

  • @nikhilkv86
    @nikhilkv86 3 роки тому +1778

    ഉത്തരം മുട്ടിയാൽ : തുണി പൊക്കി കൂവണം..... ഓപ്പൺ സംഘി സ്റ്റൈൽ... 🕺🕺🕺🕺

    • @jagsideas3383
      @jagsideas3383 3 роки тому +10

      കുർശു കൃഷി ക്കു ഇവിടെ എന്ത് കാര്യം...

    • @rahulrajeev998
      @rahulrajeev998 3 роки тому +3

      😂😂

    • @ShanSKP
      @ShanSKP 3 роки тому +93

      @@jagsideas3383 Utharam muttiyal konjanam kuthunna sanghi 😂😂

    • @INFINITYVIDEOSPRASEED
      @INFINITYVIDEOSPRASEED 3 роки тому +75

      @@jagsideas3383 eth keralam ann sanghiye ninak enth karyam 😄

    • @adarshjose7409
      @adarshjose7409 3 роки тому +2

      😂😂😂😂

  • @mansoornp9388
    @mansoornp9388 3 роки тому +642

    പോട്ടെ ഹാഷ്മി ഇംഗ്ലീഷ് അറിയാത്തത് കൊണ്ടാണ് ക്ഷമിച്ചു കള

    • @jagsideas3383
      @jagsideas3383 3 роки тому +9

      അഡ്വക്കേറ്റ് നു ഇംഗ്ലീഷ് അറിയില്ല....
      എന്ന് പറയുന്നത്. വിവരക്കേട്.....

    • @shifa4699
      @shifa4699 3 роки тому +35

      @@jagsideas3383 🤣🤣🤣അതാണ് സങ്കി അഡ്വക്കേറ്റ് കളുടെ പ്രതേകത... അവിടെ അങ്ങനെ ഒന്നും ഇല്ല.. ഒക്കെ കണക്ക് 😂😂😂....

    • @ameya_miya1142
      @ameya_miya1142 3 роки тому +9

      @@jagsideas3383 English arivu mathramamalla vivaravum illa🚶‍♂️

    • @RazinVlog
      @RazinVlog 3 роки тому +10

      @@jagsideas3383 സംഘി അഡ്വക്കേറ്റ് ഒരു അവസ്ഥ ഇംഗ്ലീഷ് അതുപോലും മര്യാദയ്ക്ക് വായിക്കാൻ പറ്റുന്നില്ല

    • @sniperfalcon5768
      @sniperfalcon5768 3 роки тому +2

      " are to be installed " ennathinte artham nirmichu ennalla nirmikanirikunnu enna karyam ariyathathe sangikalude prathekatha..😂

  • @ചിറയ്ക്കൽകേളു

    ഞാനാദ്യമായി ഒരു news Readernte Fan ആയിരിക്കുന്നു...ഹാഷ്മി👌👌

    • @ayishaa5322
      @ayishaa5322 3 роки тому +8

      Abilash, shani koodi und

    • @libinshornur3947
      @libinshornur3947 3 роки тому

      Only because he is anti modi, very disaster anger he is . Look at his body language, delivery of words , repeating the same thing .. utter flop 😬

    • @poppoipoppoi4041
      @poppoipoppoi4041 3 роки тому +2

      shani aayirunnenkil pulli nirthi poyenje

    • @rajilrajil7635
      @rajilrajil7635 3 роки тому +3

      @@libinshornur3947 Shari sangikutta

    • @sehraa1717
      @sehraa1717 3 роки тому +1

      @@libinshornur3947 Oohoo.. Anganeyaanenkil Ellaa News Readesrsum Anti Modi Thanneyaadoo... Ellaarum Sangikale Valich Keeriyittond...😂😂😂😂 Shani Abhilash Nikesh Etc...

  • @radhakrishna7608
    @radhakrishna7608 3 роки тому +266

    ശ്രീ രാമ ദേവൻ ഇതെല്ലാം കണ്ടു കൈ കൂപ്പി കരഞ്ഞു പറയുന്നുണ്ടാകും എന്നെ വിറ്റു നീ ഒക്കെ എന്റെ മക്കളെ കൊലക്ക് കൊടുക്കല്ലേ പട്ടികളെ എന്ന്..

    • @abidrahman7203
      @abidrahman7203 3 роки тому +2

      Polee 👌👌👌

    • @essheldan
      @essheldan 3 роки тому

      Nee are santhoshippikkanada Radha Krishna konappikkunnadhu

    • @abidrahman7203
      @abidrahman7203 3 роки тому +1

      Orue Saggeeyude Rothanam 🐕🐕🐕

    • @essheldan
      @essheldan 3 роки тому

      Sudaapiyude dheena rodanam

    • @abidrahman7203
      @abidrahman7203 3 роки тому

      Chanagame Ulagam theetame Chanaga puzzhuve Namovakam🐕🐕🐕🐕😫😫😫

  • @farisvlogs6913
    @farisvlogs6913 3 роки тому +21

    നട്ടെല്ലുള്ള ഒരു മാധ്യമപ്രവർത്തകൻ 😍

  • @arjunkarun3875
    @arjunkarun3875 3 роки тому +352

    Hashmi mass !!!❤️❤️❤️❤️

  • @mohammadsherbin1697
    @mohammadsherbin1697 3 роки тому +885

    ബിജെപി:ഉത്തരം മുട്ടിയാൽ കൊഞലം കുത്തുക. അതാണ് ഞങ്ങളുടെ പോളിസി

    • @ameermuhammed4
      @ameermuhammed4 3 роки тому +5

      Athe

    • @иоонас07
      @иоонас07 3 роки тому +13

      വേറെ main item ഉണ്ട് മുണ്ട് പൊക്കി കാണിക്കൽ 😁😁

    • @changathipoocha7605
      @changathipoocha7605 3 роки тому +1

      @@иоонас07 അത് പറയാൻ ഇവിടെ ഉള്ളവർക്കും
      നാവു ponthilla

    • @kristhom1662
      @kristhom1662 3 роки тому +1

      Athee

    • @abhinavlv8244
      @abhinavlv8244 3 роки тому +2

      Evida oruthann thallu erakiya athu chothikkan arangilum poyal കടക്ക് പുറത്ത് എന്ന് പറയുന്ന ഒരു നറിയും evidaa ond🤭

  • @vanajavasudevan7721
    @vanajavasudevan7721 3 роки тому +388

    ചോദ്യം ചോദിച്ചങ്ങ് അപമാനിക്കുവാണെന്നേ..

  • @sreejithvijayakumar1817
    @sreejithvijayakumar1817 3 роки тому +77

    നിർത്തി അങ്ങ് അപമാനിക്കുവാണെന്നെ 😂😂

    • @abhilashpaul5096
      @abhilashpaul5096 3 роки тому

      So updated...👍👍

    • @mohandaspk6759
      @mohandaspk6759 3 роки тому +1

      Janengal evide oxigen kittathe marikkukayane plantukal nirmikkan pokunnetheyullo pantpani theerupol allukaluum theerum nalla bharanam☠️☠️☠️☠️☠️

  • @simonpax5758
    @simonpax5758 3 роки тому +179

    എന്നും ഇതുപോലുള്ള ആൾക്കാർ ഈ പാർട്ടിയിൽ ഉണ്ടാകട്ടെ

  • @akhilrajthazhathekudiyilsk4439
    @akhilrajthazhathekudiyilsk4439 3 роки тому +335

    Anchor : അല്ല ഞാൻ 'മാങ്ങയെ' പറ്റി ആണ് ചോദിക്കുന്നത്
    Shivasankar: എന്തുകൊണ്ട് ആണ് 'തേങ്ങക്ക്' വില കൂടുന്നത്
    Anchor: mr. ഞാൻ ചോദിക്കുന്നത് മാങ്ങാ... മാങ്ങയെ പറ്റി
    Shivasankar:അതെ തേങ്ങ..... എന്തുകൊണ്ടാണ്.... വില കൂടുന്നത്..... ചോദിക്കു... ബാക്കി ഉള്ളവരോട് ചോദിക്കു..
    Anchor:😣

  • @imsaj9497
    @imsaj9497 3 роки тому +219

    English വായിക്കാൻ അറിയാത്ത പാവം ചങ്കരൻ 😅😂👍

  • @ashinryan5579
    @ashinryan5579 3 роки тому +122

    ഇത് അമ്മ evde ചോദിച്ചപ്പോൾ അച്ഛന് സുഗമില്ല. എന്ന് പറഞ്ഞ പോലെ.😹😹

  • @theanonymousrider5634
    @theanonymousrider5634 3 роки тому +141

    ശിവശങ്കരൻ ഇരുന്നിടത്തുനിന്ന് എണീറ്റ് ആ തുണി പൊക്കി കാണിക്കാഞത് ഭാഗ്യം 😅

  • @shyanish288
    @shyanish288 3 роки тому +390

    ശങ്കരൻ: ഹാലോ അണ്ടിമുക്ക് ശാഖയല്ലേ ഗോ മൂത്രം വല്ലതും ബാക്കി കാണുമോ ഭയങ്കര ഷ് കീണം😥😂😂

    • @ananthakrishnansp4006
      @ananthakrishnansp4006 3 роки тому

      😂

    • @ashkar.
      @ashkar. 3 роки тому +1

      😂😂😂😂😂

    • @سونو-ق3ض
      @سونو-ق3ض 3 роки тому +1

      🤣🤣🤣

    • @sajomanwlzswsww9453
      @sajomanwlzswsww9453 3 роки тому +4

      ബാക്കിയുണ്ടാകും ദേശീയ മുസ്ലിം അബ്ദുള്ള കുട്ടിയ്ക്ക് നോമ്പ് ആയത് കൊണ്ട് അദ്ദേഹതിന് ആവശ്യം ഇല്ലല്ലോ ഇപ്പോൾ

    • @DRISYABKUMAR-mh6dh
      @DRISYABKUMAR-mh6dh 3 роки тому +3

      ഇങ്ങനെ സിരിപ്പിച്ചു കൊല്ലല്ലേ ചേട്ടാ 😁😁🤭🤭🤭🤭🤭🤭😂😂😂😂

  • @binu25
    @binu25 3 роки тому +134

    ഹാഷ്മി സത്യമായിട്ടും എനിക്ക് ഇംഗ്ലീഷ് അറിയില്ല, അതുകൊണ്ട് ഞാൻ വേറെ കാര്യം പറയാം.

  • @dazzil100
    @dazzil100 3 роки тому +64

    PR :162
    ഹാഷമി : 33
    PR : നിർത്തിയങ്ങ് അപമാനികുവാനെന്നെ 😛

  • @hellobrother2782
    @hellobrother2782 3 роки тому +21

    ഷാനീ ഇത് ചില്ലറ കളിയല്ല😂😂😂😂😂Hashmi on fire🔥🔥🔥🔥
    Epic❤️❤️❤️❤️

  • @nobin598
    @nobin598 3 роки тому +41

    പ്രതിമകൾ ഉയരട്ടെ പശുക്കൾ രെക്ഷപെടട്ടേ

  • @bmnutsdates6978
    @bmnutsdates6978 3 роки тому +86

    🔥 HASHMI TAJ IBRAHEEM 🔥

  • @maheshkrishna4390
    @maheshkrishna4390 3 роки тому +245

    സാരമില്ല പോട്ടെ ... (കഴിവില്ലാത്തവരെ സമൂഹം അംഗീകരിക്കില്ല ശിവേട്ടാ..)

    • @affanafk
      @affanafk 3 роки тому +2

      🤣

    • @arjunrnair2082
      @arjunrnair2082 3 роки тому +1

      Khalisthan jihadiyude prfl pic anallo ittekunath😁😁

    • @maheshkrishna4390
      @maheshkrishna4390 3 роки тому +13

      @@arjunrnair2082 അർജുൻ കാണിപയ്യൂർ ഒരു കില്ലാടി തന്നെ ഇത്രേം ചെറിയ ഫോട്ടോ നോക്കി ആളെ പറയാൻ...👍👍👍

    • @hishams150
      @hishams150 3 роки тому +2

      @@maheshkrishna4390 🤣🤣🤣

    • @kinginnicp3717
      @kinginnicp3717 3 роки тому +1

      @@maheshkrishna4390 🤣🤣🤣

  • @nidhinudayakumar9651
    @nidhinudayakumar9651 3 роки тому +101

    ശിവശങ്കരൻ ഓൺ എയർ 🤣

    • @theawkwardcurrypot9556
      @theawkwardcurrypot9556 3 роки тому

      ഇപ്പൊ നാട്ടുകാരുടെ എയറ് പോയി.

  • @basheerkptanur2035
    @basheerkptanur2035 3 роки тому +15

    ഞാൻ ആദ്യമായി മാതൃഭൂമിയെ
    അഭിനന്ദികുന്നു

  • @പച്ചാളംഭാസി-ജ1ണ

    ഒന്ന് എഴുന്നേറ്റു ഓടാൻ പോലും സമയം തന്നില്ലല്ലോ മഹാപാപി നിന്നോടോക്കെ ദൈവം ചോദിക്കും 😪

  • @lijiniypemammen9371
    @lijiniypemammen9371 3 роки тому +101

    പൊന്നു ഹാഷ്മി ഒരു തവണ എങ്കിലും ഒന്ന് ചോദിക്കു...മിത്രം ഇപ്പോ കരയും

  • @ronyjoseph2698
    @ronyjoseph2698 3 роки тому +67

    അമ്മേഇത് എൻ്റെ ഗർഭമല്ല''..... എൻ്റെ ഗർഭം ഇങ്ങനെയല്ല!

  • @sincyfathima7639
    @sincyfathima7639 3 роки тому +42

    Hashmi super🔥🔥🔥🔥🔥🔥🔥🔥

  • @umarshadsalim3492
    @umarshadsalim3492 3 роки тому +24

    കണക്ക് പൊട്ടി പൊളിഞ്ഞു പാളീസ് അയ്യപ്പോൾ വിഷയത്തിൽ നിന്നും ഓടി രക്ഷപെടുന്നു 😂😂😂😂😂😂😂😂

  • @amnmohmmed7076
    @amnmohmmed7076 3 роки тому +63

    മൂന്നായിരം കോടി പ്രതിമയുടെ മൂട്ടിൽ പോയി വാ പൊളിച്ച് നിൽക്കാൻ പറ ഓക്സിജൻ വരും 🙄🙄

  • @joedominic13
    @joedominic13 3 роки тому +67

    അയാള് വീട്ടിൽ നിന്ന് പ്രാക്ടീസ് ചെയ്ത് വന്ന പ്രസംഗം ആണെന്ന് തോനുന്നു rtpcr ഐറ്റം... എവിടേലും പറയണ്ടേ..ഇവിടെ വന്ന് പറഞ്ഞു.. അത്രേ ഒള്ളു 😂😂😂

  • @ansarianu9586
    @ansarianu9586 3 роки тому +76

    ഹാഷിമി നിങ്ങളുടെ ഭാഗത്തും തെറ്റുണ്ട്...
    അല്ലങ്കിൽ പൊട്ടന്മാരോട് ആരെങ്കിലും തർക്കിക്കാൻ പോകുമോ... 😊😊😊🙏🙏

  • @amruthahari1318
    @amruthahari1318 3 роки тому +13

    ഇതേത് news reader...ente പൊന്നോ ഒരു മയം കാണിക്ക്‌... ആയാൾ... പേടിച്ച് പോയി😝😅😅😅

  • @worship8616
    @worship8616 2 роки тому +2

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ, എന്താ വാക്കുകൾ 🔥🔥🔥🔥❤മലയാളിക്ക് നിങ്ങളിൽ പ്രതീക്ഷ വയ്ക്കാം 🌹

  • @rithilr1612
    @rithilr1612 3 роки тому +25

    നേതാക്കൾ ഇങ്ങനെ ആയ കൊണ്ടു അല്ലെ.ബാക്കി ഉള്ള അണികൾ അതിനും വലിയ വാണം ആയതു🤣🤣🤣

  • @basheermoideenp
    @basheermoideenp 3 роки тому +83

    Debate കൾ Same date ൽ തന്നെ അപ്ലോഡ് ചെയ്യണം പ്ലീസ്, എല്ലാ ചാനലുകളിലും ഒരേ സമയമാണ് debateകൾ

  • @ashkarsadham6403
    @ashkarsadham6403 3 роки тому +40

    Hashmi pwolichhh ❤️❤️❤️🔥

  • @commonman5265
    @commonman5265 3 роки тому +58

    Hashmi polichuaduki 👍👍👍

  • @whoisperfect1058
    @whoisperfect1058 3 роки тому +21

    😂😂😂😂😂😂 ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി ശിവ ശങ്കറിനെ കണ്ട്

  • @tart1983
    @tart1983 3 роки тому +13

    Hasmi poli...Fan aayi monee✌️✌️✌️

  • @niranjanpradeep01
    @niranjanpradeep01 3 роки тому +178

    ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ 😂🤣

  • @mishalthambi5374
    @mishalthambi5374 3 роки тому +113

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന എൻ്റെ സംഗ്ഗി 🤣

  • @ambareeshambu2577
    @ambareeshambu2577 3 роки тому +23

    ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുന്നു 🤭🤭🤭🤣🤣🤣 ഇവർ ഇങ്ങനെ തന്നെ ആണോ. എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂😂😂

  • @thegreatcochinfamily
    @thegreatcochinfamily 3 роки тому +9

    എൻ്റെ ponnooo ദേ അഭിലാഷ് വേർഷൻ 2...പൊളിച്ച്...

  • @aakashs2377
    @aakashs2377 3 роки тому +13

    വാട്സാപ്പിൽ status ഇട്ടിട്ട് ചങ്കുകളോട് snd എന്ന് അയക്കുന്ന പോലൊണ്ട് ചർച്ച 😂💥👌

  • @filmvoiceup5526
    @filmvoiceup5526 3 роки тому +82

    Hashmi 🔥🔥🔥🔥

  • @rashidvilloor1208
    @rashidvilloor1208 3 роки тому +39

    ഇവർ എല്ലാവരും ഇങ്ങനെ തന്നെ ആണോ 😂😂😂
    ഇവന്മാർ ചർച്ചയിൽ വന്നിരുന്നാൽ ഫുൾ കോമഡി ആണല്ലോ 🤭

  • @vishnu.a4
    @vishnu.a4 3 роки тому +33

    Hashmi 🔥

  • @majnasthattanchery3380
    @majnasthattanchery3380 3 роки тому +68

    പറ്റുമെങ്കിൽ ഇവരോട് ok ഒന്ന് നോർത്ത് ഇന്ത്യയിൽ പോയി വരാൻ പറ...സുരക്ഷിതമായ കേരളത്തിൽ ഇരുന്ന് വീമ്പു വിടുന്നു സങ്കി... കണക്കിന് കൊടുത്ത ഹാഷ്മിക്ക് നന്ദി 👍👍👍👍

    • @romidthomas4495
      @romidthomas4495 3 роки тому

      Correct, sherikum ariyanel bbc news kandaal mathi.Indian mediayekaalum foreign medias correct aayi kaanikanunde

  • @shanuhani5717
    @shanuhani5717 3 роки тому +40

    ആനയെ കുറിച് ചോദിക്കുമ്പോൾ ചേനയെ കുറിച് പറയുന്ന ടീം ആണ് ബിജെപി 😅

  • @vishnukrishnan214
    @vishnukrishnan214 3 роки тому +51

    നമ്മുടെ ചവറ KMML ആണ് കർണാടകയ്ക് ഉൾപ്പടെ ഇപ്പോൾ ഓക്സിജൻ supply ചെയ്യുന്നത്

  • @ilam9088
    @ilam9088 3 роки тому +57

    ഉത്തരം മുട്ടുമ്പോള്‍ തൂറി വാറി എറിയല്‍ അത് പിന്നെ ഞങ്ങടെ കുത്തകയാണ്,,

  • @ajmalnadarsha8421
    @ajmalnadarsha8421 3 роки тому +63

    എല്ലാവരുടെ മുൻപിലും ഇതുപോലയണല്ലോ ചങ്കരൻ?പച്ചക്കള്ളം വിളിച്ചു പറയും എന്നിട്ട് തർക്കിക്കും

    • @ajmalnadarsha8421
      @ajmalnadarsha8421 3 роки тому +9

      @@ഷേവ്റാഫ..ഹ്ഹഹ ഹായ് ഗീതോപദേശി എത്തിട്ടോ?

    • @wolverine2.087
      @wolverine2.087 3 роки тому +6

      @@ഷേവ്റാഫ..ഹ്ഹഹ nee eathada thaire. Fake name vech elladathum undallo

    • @ajmalnadarsha8421
      @ajmalnadarsha8421 3 роки тому

      @@ഷേവ്റാഫ..ഹ്ഹഹ അമ്പലത്തിൽ കുന്ദൻ എന്നു പറയൂ പാണ്ഡവ പുത്രാ

  • @bazi8242
    @bazi8242 3 роки тому +8

    തർക്കിക്കാം ഞാൻ റെഡി പെവർ....🔥🔥🔥

  • @akpaul505
    @akpaul505 3 роки тому +9

    ഇതിൽ കൂടുതൽ എങ്ങനാ ഒരാളെ ⚰️⚰️ആകാൻ പറ്റുന്നേ

  • @user-fw6kh5zv1z
    @user-fw6kh5zv1z 3 роки тому +22

    MOST UNDERRATED &MOST HANDSOME
    ANCHOR IN KERALA

  • @christyaugustne9413
    @christyaugustne9413 3 роки тому +45

    ഇത് ചെറിയ കളിയല്ല ഹാഷ്മി.... 😂😂😂

    • @bindhulal8070
      @bindhulal8070 3 роки тому

      😁😁😁😁😁😁😁😁😁

    • @sehraa1717
      @sehraa1717 3 роки тому

      Nostuu...😂😂😂

  • @Nandu19
    @Nandu19 3 роки тому +122

    ദാസാ ഏതാ ഈ നീല ഷർട്ടിട്ട.........?

    • @ajeebabbas7835
      @ajeebabbas7835 3 роки тому +6

      Ariyilleee BJP yude valya buddhijeeeviya tiyan 😁😁😁

  • @shareefamin7197
    @shareefamin7197 3 роки тому +5

    ഹാശ്മി നിങ്ങൾ പുലിയാണ് 🔥🔥🔥

  • @nikhilkrishnamangad
    @nikhilkrishnamangad 3 роки тому +13

    Thumbnail കണ്ട് എന്താണെന്ന് അറിയാൻ വന്ന ഞാൻ 😊😊

  • @user-fasalu
    @user-fasalu 3 роки тому +64

    പ്ലീസ് അപമാനിച്ചു കഴിഞ്ഞോ എങ്കിൽ ഞാൻ പൊക്കോട്ടെ.......

  • @shebsheb2852
    @shebsheb2852 3 роки тому +38

    അടിച്ചു അണ്ണാക്കിൽ കൊടുത്തു ,,, സംഭവം മൂഞ്ചിയപ്പോൾ കിടന്നു കരയുന്നു 😒😂😂😂

  • @MrVizzzz
    @MrVizzzz 3 роки тому +25

    PR - Theeppatti undo?
    Hashmi - Thee irikate 🔥🔥🔥

  • @sadiquehuman846
    @sadiquehuman846 3 роки тому +37

    ആ നട്ടെല്ല് ഇനിയും ഇതുപ്പോലെ നിവർത്തി തന്നേ പിടിക്കണം....

  • @shafeeqshazz3532
    @shafeeqshazz3532 3 роки тому +8

    അത്‌പിന്നെ.. ഞാൻ....ജബ ജബ .....ഞാൻ മാത്രമല്ല...കേന്ദ്രവുമുണ്ട്..😂😂.

  • @jaisonkuriakose697
    @jaisonkuriakose697 3 роки тому +23

    Hashmi polichiuuu

  • @nasihameen.928
    @nasihameen.928 3 роки тому +12

    നട്ടെല്ലുള്ള മാധ്യമപ്രവർത്തനം.👏🏻👏🏻

  • @riyarifan7307
    @riyarifan7307 3 роки тому +43

    ഡോക്ടർ ഹെഡ്‌ലിയുടെ കണക്ക് ആയിരിക്കും സെൻകുമാർ കൊടുത്തതാആയിരിക്കും ചിലപ്പോൾ

  • @musthuvlogs6500
    @musthuvlogs6500 3 роки тому +10

    Hashmi പൊളിച്ചു 😍👌

  • @kirantheking1
    @kirantheking1 3 роки тому +2

    Kudos to the report he is so vibrant . and debated with all actual facts ! ! 👏🏻👏🏻

  • @neethutp6781
    @neethutp6781 3 роки тому +47

    Hashmi❤️💥💥💥

  • @trueindian4549
    @trueindian4549 3 роки тому +21

    ശങ്കരൻ പതിവ് നിലവാരത്തിൽ വന്നു ബിജെപിയുടെ നിലവാരം കാത്തു very good

  • @azizksrgd
    @azizksrgd 3 роки тому +13

    അടിപൊളി ആയി സ്റ്റുഡിയോ🔥🔥
    Same ഏഷ്യാനെറ്റ്‌ പോലെ ആയി 🔥🔥

  • @sobhikap6607
    @sobhikap6607 3 роки тому +1

    Hashmi....💪💪😎

  • @jomonkoshy5862
    @jomonkoshy5862 3 роки тому

    ഇതിന്റെ ഫുൾ വീഡിയോ ലിങ്ക് ഉണ്ടോ പ്ലീസ്

  • @mohammedyes7242
    @mohammedyes7242 3 роки тому +28

    ഹാഷിം എവിടെ ആയിരുന്നു ഈ മുതൽ... പൊളിച്ചു..

  • @Shihabudheenk9
    @Shihabudheenk9 3 роки тому +9

    ഓക്സിജന്റെ കാര്യം പറയുമ്പോൾ rtpcr കണക്ക് എടുത്ത് വിളമ്പുന്ന 😂

  • @Musicalirico
    @Musicalirico 3 роки тому +55

    Hashmi be like - Ootharuthe.... oothiya theepori🔥parakkum

  • @dreamstories1784
    @dreamstories1784 3 роки тому +8

    നമുക്ക് വേണമെങ്കിൽ തർക്കിക്കാം💪💪🔥

  • @abusiyad1487
    @abusiyad1487 3 роки тому +17

    Subjct മാറ്റുന്ന സംഗി കുട്ടൻ 😂😂😂

  • @arshadanvar
    @arshadanvar 3 роки тому +34

    ON AIR 😂🔥

  • @rahulprasad4528
    @rahulprasad4528 3 роки тому +25

    കേന്ദ്ര വാഴ....! കേരള ദ്രോഹി.

  • @HariKrishnan-yp8gk
    @HariKrishnan-yp8gk 3 роки тому +33

    ചോദിച്ചത് ഹാഷ്മി എന്നാതാണോ പ്രെശ്നം🙄🙄😁

  • @anvars7763
    @anvars7763 3 роки тому +4

    Keri va mone Keri vaa
    Full support 💥

  • @sreejithpk7661
    @sreejithpk7661 3 роки тому +6

    ഈ അരവട്ടിനെയൊക്കെ ആരാ ചർച്ചക്ക് വിളിച്ചേ 🤨🤨

  • @arjun7887
    @arjun7887 3 роки тому +20

    Anchor pwoli👍👍🔥