സ്തോത്രം എനിക്കുവേണ്ടി സൗദിയിൽ നിയമം മാറ്റി. ഞാൻ വാക്‌സിനേഷൻ എടുത്തില്ല, മെഡിസിനും എടുത്തിട്ടില്ല..21ദിവസം പൂർണമായും ഉപവാസത്തോടെ ദൈവ സന്നിധിയിൽ ഇരുന്നു. പ്രാർത്ഥിച്ചു.July 31വരെ prayer. August 1മുതൽ രാജ്യത്തിന്റെ നിയമം മാറ്റി കൃപയാൽ ഇപ്പോൾ ഞാൻ അക്സയോടൊപ്പം നഴ്സിങ് പഠിച്ച എന്റെ മകളുടെ കുടുംബത്തോടൊപ്പം സൗദിയിൽ ആണ്. ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
കർത്താവേ. നിന്റെ ദാസി കൂടി. സംസാരിച്ചാ. ദൂതുകൾ. ആലോചനകൾ. ദൈവസന്നിധിയിൽ എടുത്ത ചില തീരുമാനങ്ങൾ. മറന്നു പോയ കാര്യങ്ങൾ ഓർമ്മപ്പെടുത്തിയതിന് നന്ദിയോട് കൂടി അപ്പനെ സ്തുതിക്കുന്നു സ്തുതിക്കുന്നു🙏🙏🙏🙏🙏
യേശുവിന്റെ നാമത്തിൽ അത് സംഭവിക്കട്ടെ. പാരമ്പര്യ ബന്ധനങ്ങളും കെട്ടുകളും ശാപങ്ങളും. ഈ വചനത്തിലൂടെ ഇന്ന് എന്റെയും എന്റെ കുടുംബത്തിന്റെ മേൽ നിന്ന് പൊട്ടി തകർന്നു. ഉടഞ്ഞ് മാറട്ടെ. യേശുക്രിസ്തുവിന്റെ അധികാരമുള്ള നാമത്തിൽ തന്നെ ആമേൻ ആമേൻ ആമേൻ
Your message helped me understand a lot. I am in deep problem, i am on dialysis weekly thrice from 9 years. I need your prayers. I beg you. I am from mysore. Johnsheen
Praise the Lord Pls pray for my sons .My elder son was very active in the church ministry . But now he doesn't even attend the meetings.pls pray for him that he should come back to the Lord .
കർത്താവേ ആത്മാവ് എന്നിലും തലമുറകളിലും വന്നു വസിക്കണമേ ഈ സന്ദേശം എനിക്ക് വളരെ അനുഗ്രഹമായി ഞാൻ ചെയ്തഉടമ്പടി പലതും പൂർത്തി കരിക്കാൻ കഴിഞ്ഞില്ല ഏഴ് അല്ല എഴുപത്തു വട്ടം ക്ഷമിക്കുന്ന കർത്താവ് എന്നോട് ക്ഷമിക്കട്ടെ നന്ദി കർത്താവേ
എനിക്ക് ഇപ്പോൾ 27 വയസ്സായി എനിക്ക് ഡ്രൈവിംഗ് അറിയില്ലായിരുന്നു പലരും എന്നോട് പറഞ്ഞു നിന്നെക്കൊണ്ട് അതിന് പറ്റില്ല എന്ന് എന്നാൽ ഈ മാസം തുടക്കത്തിൽ അത് നടത്തിയെടുക്കാൻ കഴിഞ്ഞു ഒരിക്കലും അത് എന്റെ കഴിവല്ല അതെനിക്ക് നന്നായിട്ട് അറിയാം ദൈവത്തിന്റെ കരുതലും അനുഗ്രഹവും ഉള്ളതുകൊണ്ട് മാത്രമാണ് മറ്റുള്ളവർ എന്നെക്കൊണ്ട് ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞ് ഡ്രൈവിംഗ് എനിക്ക് വളരെ പെട്ടെന്ന് പഠിക്കാൻ സാധിച്ചത് യേശുവേ നന്ദി യേശുവേ സ്തോത്രം ❤️❤️
Pls pray for my son who was very active in the church ministry ,now astray from God .He is doing LLB now .As soon as he started his classes ,he became very rebellious.Not attending the church meeting .He only attends Sunday meeting. Sitting at the back and looks like not interested .pls pls pray that the Lord should bring him back to the Lord . Praise the Lord
എന്റെ husband Pastore Jayan എന്നേ reject ചെയ്തു... Anu എന്ന ഭർത്താവ് ഉം മക്കളും ഉള്ള സ്ത്രീ യെ വീട്ടിൽ പാർപ്പിച്ചിരിക്കുന്നു .. ദൈവം എന്റെ ഭർത്താവ് നെ എനിക്ക് തിരികെ തരാൻ പ്രാർത്ഥന അപേക്ഷിക്കുന്നു..
പ്രിയ സിസ്റ്റർ ഒരു സംശയം ഉത്തരം തിരു വചനത്തിൽ നിന്ന് തരുമോ? എവിടെയെങ്കിലും അപ്പോസ്തലന്മാർ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുന്നത് കാട്ടി തരുമോ എവിടെയെങ്കിലും അപ്പോസ്തലന്മാർ നിങ്ങൾ പറയുന്ന പ്രയോഗം കർത്താവിൻറെ വിലയേറിയ ദാസൻ കർത്താവിനെ മുഖപക്ഷം ഇല്ലായിരുന്നല്ലോ? 🌹
Amazing testimony. God bless you &your family
സ്തോത്രം അപ്പാ നന്ദി നടത്തിയ വിധങ്ങൾ ഓർത്ത നന്ദി വിശുദ്ധിയോടെ നിൽകാൻ എന്നെ പഠിപ്പക്കണഅപ്പാ ഞാൻ സൗദിയിൽ ജോലി ചെയ്യുന്ന എനിക്ക് വേണ്ടി പ്രർത്ഥിക്കണം
Nowadays only hearing axa chechi's speech feeling so blessed and relaxed in jesus name because going through hardships ..
Praise the Lord,Axa,mole enikkum ente kudumbathinum vendi prarthikkane.Amen.
Praise the Lord. God bless you sister🙏🏻🙏🏻🙏🏻
സ്തോത്രം എനിക്കുവേണ്ടി സൗദിയിൽ നിയമം മാറ്റി. ഞാൻ വാക്‌സിനേഷൻ എടുത്തില്ല, മെഡിസിനും എടുത്തിട്ടില്ല..21ദിവസം പൂർണമായും ഉപവാസത്തോടെ ദൈവ സന്നിധിയിൽ ഇരുന്നു. പ്രാർത്ഥിച്ചു.July 31വരെ prayer. August 1മുതൽ രാജ്യത്തിന്റെ നിയമം മാറ്റി കൃപയാൽ ഇപ്പോൾ ഞാൻ അക്സയോടൊപ്പം നഴ്സിങ് പഠിച്ച എന്റെ മകളുടെ കുടുംബത്തോടൊപ്പം സൗദിയിൽ ആണ്. ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
Molede name entha
എന്ത് നിയമം ആണ് സഹോദരി 😁
സ്തോത്രം
മോളേ ദൈവം അനുഗ്രഹിക്കും😊
😅
Anugrahikkapetta msg...sister..... thank you... stay blessed...
കർത്താവേ. നിന്റെ ദാസി കൂടി. സംസാരിച്ചാ. ദൂതുകൾ. ആലോചനകൾ. ദൈവസന്നിധിയിൽ എടുത്ത ചില തീരുമാനങ്ങൾ. മറന്നു പോയ കാര്യങ്ങൾ ഓർമ്മപ്പെടുത്തിയതിന് നന്ദിയോട് കൂടി അപ്പനെ സ്തുതിക്കുന്നു സ്തുതിക്കുന്നു🙏🙏🙏🙏🙏
യേശുവിന്റെ നാമത്തിൽ അത് സംഭവിക്കട്ടെ. പാരമ്പര്യ ബന്ധനങ്ങളും കെട്ടുകളും ശാപങ്ങളും. ഈ വചനത്തിലൂടെ ഇന്ന് എന്റെയും എന്റെ കുടുംബത്തിന്റെ മേൽ നിന്ന് പൊട്ടി തകർന്നു. ഉടഞ്ഞ് മാറട്ടെ. യേശുക്രിസ്തുവിന്റെ അധികാരമുള്ള നാമത്തിൽ തന്നെ ആമേൻ ആമേൻ ആമേൻ
വളരെ ശെരിയാണ് എന്നെ നോക്കിക്കോളാം എന്നുപറഞ്ഞ മകൻ എന്നെ ഇപ്പോ നോക്കാറില്ല പറഞ്ഞതെല്ലാം മറന്നു ദൈവം വലിയവൻ ആമേൻ
❤❤
ആമേൻ ആമേൻ കർത്താവിന മഹത്വം എന്റെ യേശു അപ്പനെ മഹത്വം നന്ദി. നന്ദിപ്പ നെ🙏🙏🙏🙏🙏🙏
Praise God ❤
Hello sister this message is really from God
Thank God
Thank you sister
God bless you and your family
Your message helped me understand a lot. I am in deep problem, i am on dialysis weekly thrice from 9 years. I need your prayers. I beg you. I am from mysore. Johnsheen
Praise the Lord
Beautiful message and powerful testimony. God bless you Sister
God bless you dear 🥰
നല്ല അനുഗ്രഹ മെസേജ് ആയിരുന്നു സോത്രം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Amen Sthothram
Amen Hallelujah sthothram Raktham Jayam
Ennodu samsaricha ente nanny appa sthothram hallelujah.
Blessed message
20/4/23Today I'm hearing the message. God is spoken to me. God bless you sister
Praise the Lord
Pls pray for my sons .My elder son was very active in the church ministry . But now he doesn't even attend the meetings.pls pray for him that he should come back to the Lord .
മോളേ ദൈവം അനുഗ്രഹിക്കട്ടെ❤
Amen amen amen
Hallelujah 🙏🏻 Hallelujah 🙏🏻 Hallelujah 🙏🏻
Very good message .God bless you.
Glory to Jesus 🙏blessed message 🙏❤pray for me🙏🙏🙏🙏
Amen Karthave ❤Amen Karthave ❤Amen Karthave ❤Sthothram ❤Sthothram ❤Sthothram ❤Halleluya ❤Halleluya ❤Halleluya ❤
ആമേൻ കർത്താവെ ❤️
🙏 Blessed Message, God bless 🙏
ഈ സന്ദേശം കുടുതലും എനിക്കും മകനും ഉള്ളതാണ് കർത്താവേ വാക്ക് ദത്തങ്ങൾ പൂർണ്ണ മായും അനുസരിക്കാൻ കൃപ തരണമേ 🙏
നന്ദി യേശുവേ
Please pray for me and my family also one of my friend family they are all are wanted to come to baptism and join to Jesus
🙏🙏🙏
Praise the Lord Amen Sthothram
കർത്താവേ ആത്മാവ് എന്നിലും തലമുറകളിലും വന്നു വസിക്കണമേ ഈ സന്ദേശം എനിക്ക് വളരെ അനുഗ്രഹമായി ഞാൻ ചെയ്തഉടമ്പടി പലതും പൂർത്തി കരിക്കാൻ കഴിഞ്ഞില്ല ഏഴ് അല്ല എഴുപത്തു വട്ടം ക്ഷമിക്കുന്ന കർത്താവ് എന്നോട് ക്ഷമിക്കട്ടെ നന്ദി കർത്താവേ
എനിക്ക് വേണ്ടി സംസാരിച്ച പോലെ തോന്നും🙏🙏🙏🙏
എനിക്ക് ഇപ്പോൾ 27 വയസ്സായി എനിക്ക് ഡ്രൈവിംഗ് അറിയില്ലായിരുന്നു പലരും എന്നോട് പറഞ്ഞു നിന്നെക്കൊണ്ട് അതിന് പറ്റില്ല എന്ന് എന്നാൽ ഈ മാസം തുടക്കത്തിൽ അത് നടത്തിയെടുക്കാൻ കഴിഞ്ഞു ഒരിക്കലും അത് എന്റെ കഴിവല്ല അതെനിക്ക് നന്നായിട്ട് അറിയാം ദൈവത്തിന്റെ കരുതലും അനുഗ്രഹവും ഉള്ളതുകൊണ്ട് മാത്രമാണ് മറ്റുള്ളവർ എന്നെക്കൊണ്ട് ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞ് ഡ്രൈവിംഗ് എനിക്ക് വളരെ പെട്ടെന്ന് പഠിക്കാൻ സാധിച്ചത് യേശുവേ നന്ദി യേശുവേ സ്തോത്രം ❤️❤️
യേശുവിനു ഡ്രൈവിംഗ് സ്കൂളും ഉണ്ടോ എന്തൊക്കെ കേൾക്കണം
@@mechanictalks2845Jesus Christ is the one and only true living God ✌️👌🏼
Amen ❤❤❤
🎉Amen🙏
Blessed message... Pls pray for me... I have some financial issues... Amen...❤
Praise the lord.God bless you
Praise the Lord.Blessed message.God bless U mole please pray for me
ആമേൻ ആമേൻ സ്തോത്രം സ്തോത്രം
Blessed msg God bless you mole
Thank you lord 🙏
Axa Sister... God bless you in Jesus name .❤
Amen, Hallelujah.
Pls pray for my son who was very active in the church ministry ,now astray from God .He is doing LLB now .As soon as he started his classes ,he became very rebellious.Not attending the church meeting .He only attends Sunday meeting. Sitting at the back and looks like not interested .pls pls pray that the Lord should bring him back to the Lord .
Praise the Lord
God is with you
Blessed message❤
Today , after listening this msg I deleted my Facebook from my mobile. I used to spend more time in Facebook. ThNk god to help me.
Blessed message.
Praise God
ഹല്ലേലൂയ്യാ
Amen Amen Amen Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏
Mole , will you pray for my husband and children that they might know God personally?
Praise the Lord
🙏🏻🙏🏻🙏🏻
Thank you sister❤God bless you❤ Thank you Universe🙏
ആമേൻ 🙏🙏🙏
👍👍🙋🙋👏👏💯
I proud of you❤❤❤❤
Praise the Lord... 🙏❤
Pray for me to release from financial problems
വലിയ സാമ്പത്തിക പ്രായതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കണേ. മറക്കരുതേ. കോൺടാക്ട് no അയച്ചു തരുമോ. പ്ലീസ്.
very good blessed message 🙏
praise the lord
Amen and Amen
🙏
Hallelujah
മോളെ.. നിന്നെ ദൈവം കൂടുതൽ ഉപയോഗിക്കട്ടെ. എനിക്ക് ഈ messege വലിയ അനുഗ്രഹമായി.
Praise the Lord 🙏🙏🙏
😊
Amen 🙏
Axa....njan uk yil anu...eth ennod koode ulla dhooth anu..
Amen
👃👃👍
എന്റെ husband Pastore Jayan എന്നേ reject ചെയ്തു... Anu എന്ന ഭർത്താവ് ഉം മക്കളും ഉള്ള സ്ത്രീ യെ വീട്ടിൽ പാർപ്പിച്ചിരിക്കുന്നു .. ദൈവം എന്റെ ഭർത്താവ് നെ എനിക്ക് തിരികെ തരാൻ പ്രാർത്ഥന അപേക്ഷിക്കുന്നു..
Amen amen
Amen
👍
🙏🙏🙏🙏👏👏👏🙏🙏🔥🔥🔥🙏🙏
ആമേൻ
🙋♀️🙋♀️🙏🙏🙏
🙏🙏🙏🙏🙏
Hi sister are you from Kottayam
ആമ്മേൻ. ആമ്മേൻ. ആമ്മേൻ.
💯
Ente mon Nirmal pinmattathil anu please pray for him
Is there a prayer line where we can join
us05web.zoom.us/j/5984182549?pwd=T3RwQWZkbjZzY3J2RjIwalFBK0wxdz09
Zoom link
Please contact - 9961436619
🙋♀️🙋♀️🙋♀️🙏🙏🙏
എന്നോടും ദൈവം ഇടപെട്ടു.
🙋♀️🙋♀️🙋♀️
Your email address is wrong!!! Please correct it!! Thanks
Did jephthah sacrificed his daughter? Because bible says no to the human sacrifice
Judges:11
[39] After the two months were over, she returned to her father. He did to her just what he had promised to do. And she was a virgin.
ആത്മാവിൽ പ്രാർത്ഥിക്കുന്നത് എങ്ങനെ
Praying in spirit and praying with knowledge is different
When we pray in spirit we are praying in tongues
@@Axapeterson16mam I was looking for your watsapp number. If its god will plz reply to me.
Hi. Ant
Ente Bp normal Akan prarthikane
പാപ ബോധവും പേറി നടക്കുന്ന അതിന്റെ പേരിൽ ചൂഷണം ചെയ്യുന്ന കുറെ പേർ
പ്രിയ സിസ്റ്റർ ഒരു സംശയം ഉത്തരം തിരു വചനത്തിൽ നിന്ന് തരുമോ? എവിടെയെങ്കിലും അപ്പോസ്തലന്മാർ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുന്നത് കാട്ടി തരുമോ എവിടെയെങ്കിലും അപ്പോസ്തലന്മാർ നിങ്ങൾ പറയുന്ന പ്രയോഗം കർത്താവിൻറെ വിലയേറിയ ദാസൻ കർത്താവിനെ മുഖപക്ഷം ഇല്ലായിരുന്നല്ലോ? 🌹
സിസ്റ്റർ ഫോൺ നമ്പർ ഒന്ന് തരാമോ