ഫ്രിഡ്ജിൽ ഇറച്ചിയോ മിനോ വക്കുമ്പോൾ ഇങ്ങനെ ചെയ്യല്ലേ | ഇതറിയാതെ പോകല്ലേ

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 44

  • @AbdulRahman-oj4mi
    @AbdulRahman-oj4mi 3 дні тому +7

    video eppozhum kaanarundu kollam tips adipoli

  • @mgamer4451
    @mgamer4451 3 дні тому +2

    Useful tips thanks dear ❤❤❤

  • @Irfan-zf1df
    @Irfan-zf1df 3 дні тому +2

    സൂപ്പറാട്ടോ 👍🏻👍🏻

  • @philipthomas7207
    @philipthomas7207 3 дні тому

    Very useful video 👍❤❤
    Thankyou elder sister😊💐🌷

  • @paulvx1580
    @paulvx1580 2 дні тому +1

    Ellam nalla tips aanu

  • @aamiabdu3090
    @aamiabdu3090 3 дні тому +3

    tipskollam njan ingane aanu cheyyarullathu

  • @pinkcolour3245
    @pinkcolour3245 3 дні тому +1

    kudappan tip kollatto

  • @thahiraanasthahiraanas5703
    @thahiraanasthahiraanas5703 2 дні тому +5

    ഞാൻ ഇങ്ങനെ തന്നെയാ മീൻ ഫ്രിഡ്ജിൽ വെക്കാറുള്ളത്

  • @ValsammaBaby-d4u
    @ValsammaBaby-d4u 16 годин тому +1

    ❤❤❤❤

  • @geethamk9263
    @geethamk9263 2 дні тому +20

    വെള്ളത്തിലേക്ക് അരിഞ്ഞിട്ട് അത് കഴിച്ചിട്ട് ഒരു കാര്യവും ഇല്ല. അതിൻ്റെ വിറ്റാമിൻ ഒക്കെ നഷ്ടമാകും

    • @ansisvlog7683
      @ansisvlog7683  2 дні тому

      Karayalle pokunnathu

    • @ayishaayisha8152
      @ayishaayisha8152 2 дні тому +4

      അരിഞ്ഞതിന് ശേഷം കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് mix ചെയ്താൽ മതി

  • @sainukitchen1041
    @sainukitchen1041 3 дні тому +1

    അടിപൊളിവീഡിയോ❤

  • @advjayadharv7968
    @advjayadharv7968 21 годину тому +2

    ഈ ടിപ്സിൽ പറഞ്ഞ രീതിയിൽ മീൻ ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് ശേഷം കറിവെക്കാൻ എടുക്കുമ്പോൾ നല്ലതു പോലെ കഴുകണം. ഫ്രിഡ്ജിൽ വയ്ക്കുന്ന സമയത്ത് ഒഴിച്ച വെള്ളം ഒരു കാരണവശാലും കറിയിൽ ഉപയോഗിക്കരുത്. കറിയുടെ ടേസ്റ്റ് വ്യത്യാസമുണ്ടാവും.

  • @glorybai8864
    @glorybai8864 2 дні тому +2

    സൂപ്പർ 👌👌👌🌹

  • @anuali8718
    @anuali8718 3 дні тому +1

    fish inganeyaano puli kalayunnathu

  • @AyshaVt
    @AyshaVt День тому

    😊😊

  • @sallyzachariah9599
    @sallyzachariah9599 2 дні тому

    Nice

  • @santharamachandran5442
    @santharamachandran5442 2 дні тому +3

    ഇത് എല്ലാ വർക്കും എനിക്ക് അറിയാം

  • @preethirajeevan1012
    @preethirajeevan1012 2 дні тому +8

    വാഴക്കൂമ്പിൻ്റെ കറ വെള്ളത്തിൽ കഴുകി കളയരുത്. അതിലുള്ള minerals & vitamins നഷ്ടപ്പെടും.

    • @ansisvlog7683
      @ansisvlog7683  2 дні тому

      Karayaano vitamin

    • @GOD_LIO_123
      @GOD_LIO_123 2 дні тому

      There vivaram illae karayude koode bakki ellam pokum​@@ansisvlog7683

    • @preethirajeevan1012
      @preethirajeevan1012 День тому

      @@ansisvlog7683 അടിപൊടി Reply ഇനി പറഞ്ഞിട്ട് കാര്യമില്ല. പച്ചക്കറികൾ കഴുകിയ ശേഷമേ മുറിച്ചിടാൻ പാടുള്ളൂ മുറിച്ചിട്ട് കഴുകിയാൽ അതിലെ ചില വിറ്റമിനുകൾ (എല്ലാം അല്ല. ചിലത് കൊഴുപ്പിൽ ലയിക്കുന്നവയാണ്) ജലത്തിൽ ലയിച്ച് അവനഷ്ടപ്പെടും. കൂടാതെ അടച്ച് വേവിക്കണം ചിലത് നീരാവിയിലൂടെ നഷ്ടപ്പെടും. ഞാൻ ഇങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കാറ്. ഈ കറയും നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്.

  • @Nazar-h9x
    @Nazar-h9x 3 дні тому

    Fish um meet um wash cheyýano...ennittano frozan lèke vekkendthe....? Please answer.
    .

    • @ansisvlog7683
      @ansisvlog7683  3 дні тому

      Clean cheythu vakkunnathanu kooduthal nallathu

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 День тому +2

    എന്തിന്റെ കേടാ ഇത് ഞാൻ വീട്ടിൽ എല്ലാവർക്കും കാണിച്ചു കൊടുത്തു, അമ്മ പറയുന്നു, ഇന്നലെ പെയ്‌ത മഴ ക്ക് പെയ്ത മുളച്ച തവര അല്ല, എന്റെ അമ്മ എന്ന്, ഞാൻ ഇത് കാണിച്ചു കൊടുത്തു, എനിക്ക് ശരിക്കും അമ്മയിൽ നിന്ന് അടി കിട്ടി

  • @sheelanithyan5659
    @sheelanithyan5659 2 дні тому +3

    വഴകൂമ്പ് അറിഞ്ഞിട്ടു കഴുകാൻ padilla

  • @sheelaamma3550
    @sheelaamma3550 День тому

    Njan ingana meen vekunnath

  • @naseera1209
    @naseera1209 4 години тому

    വിവരക്കേട് പറയരുതേ

    • @ansisvlog7683
      @ansisvlog7683  4 години тому

      Enthanu njan paranjathil vivarakkedaayi thonniyathu

  • @oelizabethmathew1843
    @oelizabethmathew1843 День тому

    Useful വീഡിയോ അല്ല

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 2 дні тому

    മീൻ ശീലാവ് ആണെന്ന് തോന്നുന്നു

  • @muhammadshafip1204
    @muhammadshafip1204 2 дні тому +1

    Pottathe kachi vellam kond kayal mattei

    • @ansisvlog7683
      @ansisvlog7683  2 дні тому

      Enthanu onnum clear aayilla

    • @mayavinallavan4842
      @mayavinallavan4842 День тому

      അവരുടെ നാട്ടിലെ സംസാര ഭാഷ, കഞ്ഞി വെള്ളം കൊണ്ടു കഴുകിയാൽ മതി എന്ന്