പ്രീ സീസണിലെ നിരാശ ലീഗ് മത്സരങ്ങളിൽ മറികടക്കാൻ എൻഡ്രികിനാകുമോ? | Endrick | Real Madrid | Brazil

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 41

  • @sujithvs9656
    @sujithvs9656 2 місяці тому +56

    Vini വന്നപ്പോളും ഇത് പോലെ തന്നെ ആയിരുന്നു.. അഞ്ജലോട്ടി സെറ്റ് ആക്കി എടുത്തോളും

    • @anshifanshifpdr3133
      @anshifanshifpdr3133 2 місяці тому +1

      അവന്റെ വാഴ മുമ്പിലും വർക്ക്‌ ബാക്കിലും ആണ്. തിരിച് ചെയ്താൽ chekkan seen 🔥🔥

    • @abz5163
      @abz5163 2 місяці тому +3

      വിനിക്ക് സ്‌കിൽ ഉണ്ടരുന്നു ഫിനിഷിങ് കുറവേ ഉണ്ടരുന്നൊള്ളൂ ഇവന് ഒരു പാസ് പോലും നടക്കുന്നില്ല

    • @muhammedhisham7562
      @muhammedhisham7562 2 місяці тому

      @@abz5163onn poyeda

  • @Existence-of-Gods
    @Existence-of-Gods 2 місяці тому +9

    ചെക്കൻ കുറച്ച് ഓവർറേറ്റഡ് ആണ്, പെലെയുടെ പേരിനോട് ചേർത്ത് പറയാനുള്ള കഴിവൊന്നും ഇവനില്ല. ഇവന്റെ ഇപ്പോഴുള്ള പ്രായത്തിൽ മെസ്സി, റൊണാൾഡോ, നെയ്മർ ഒക്കെ കളിച്ച കളി വെച്ച് നോക്കുബോ ഇവനൊരു അവറേജ് പ്ലയെർ മാത്രമാണ്. എന്തിന് അധികം ഇവനെക്കാൾ പ്രായം കുറഞ്ഞ യാമിൻ യമാൽ യൂറോയിൽ കളിച്ച കളിയും ഇവൻ കോപയിൽ കളിച്ച കളിയും മാത്രം മതി ഇവരുടെ കഴിവ് മനസിലാക്കാൻ. 💯💯

  • @MehfilShamsudheen
    @MehfilShamsudheen 2 місяці тому +10

    Just think about vinicious
    Who was a disaster in his debut season
    And look at him now
    Best player in the world
    Give them time they'll show what they capable of

  • @Jub7488
    @Jub7488 2 місяці тому +13

    കുറ്റം പറയുന്നവര്‍ മാറ്റി പറയും വിനി വന്നപ്പോഴും ഇങ്ങനെ ആയിരുന്നു

  • @JAFARSHAREEFT
    @JAFARSHAREEFT 2 місяці тому

    Future 🔥

  • @teamskew
    @teamskew 2 місяці тому +4

    He will prove he worth.

  • @SadiqaliSadiq-km6gk
    @SadiqaliSadiq-km6gk 2 місяці тому +1

    എൻഡ്രിക്ക് 🔥❤️⚽❤️🔥🔥⚽❤️💛❤️🔥⚽⚽

  • @krsh6770
    @krsh6770 2 місяці тому +4

    Why is media giving so much pressure to the kid. Let him play for one season and you can judge

  • @jobinbiju1991
    @jobinbiju1991 2 місяці тому +1

    Enrike❤

  • @RameshP-y6b
    @RameshP-y6b 2 місяці тому +9

    പ്രതീക്ഷിച്ച പോലെ തിളങ്ങിയില്ല. ശരിയാകും.ആഞ്ചോലോട്ടിയുടെ കയ്യിലല്ലേ വന്നുപെട്ടത്..

  • @thimothipaul5359
    @thimothipaul5359 2 місяці тому +5

    അവൻ ചെറുപ്പം അല്ലേ അവന് കുറച്ച് സമയം കൊടുക്ക് അവൻ തെളിയിക്കും

  • @madridbwoy1084
    @madridbwoy1084 2 місяці тому +5

    He will shine✨️ give him time.... Hala madrid🤍🤍

  • @muhammeddanish5626
    @muhammeddanish5626 2 місяці тому +1

    Dybala ye kurich oru video cheyyamo

  • @athultjose1029
    @athultjose1029 2 місяці тому +7

    Hala Madrid

  • @anaisukumaran2843
    @anaisukumaran2843 2 місяці тому +1

    Endrick overrated aanu but angelotti avane setakkiyal payyan kathum 🔥

  • @musthafaareekat
    @musthafaareekat 2 місяці тому

    നയ്മറിനു സാധിക്കാത്ത ലോകക്കപ്പ് ഇവൻ നേടും

  • @adh386
    @adh386 2 місяці тому

    Ancelotti nokkikkolum

  • @anoopchalil9539
    @anoopchalil9539 2 місяці тому

    Brazilil ninnu kali padikkkanamayorunnu ennanu pandits parayunnathu

  • @fingertip6816
    @fingertip6816 2 місяці тому

    അവനും റയലിനും ഇത് നഷ്ടകച്ചവടം ആകും

  • @rafiv2267
    @rafiv2267 2 місяці тому +5

    വെറും നഷ്ടം ... Copayil കണ്ടു ഇവന്റെ കഴിവ്

    • @Fax.f
      @Fax.f 2 місяці тому +3

      Ennu 🇦🇷🇦🇷🇦🇷🇦🇷 pan😔😔

    • @rafiv2267
      @rafiv2267 2 місяці тому +1

      @@Fax.f ഈ ചിന്തയാണ് പ്രശ്നം ..... ഞാൻ സ്പെയിൻ fance ആണ്

    • @Fax.f
      @Fax.f 2 місяці тому

      @@rafiv2267 o njan vishvasichu🤣

    • @legend-wz6zy
      @legend-wz6zy 2 місяці тому

      Barca fans enthin vishamikanam😂 nigl privu ittu nico Williamsine kondvaran puvanen oke kettu ah avztha onum ivide ila🖐🏻😂

    • @ash90175
      @ash90175 2 місяці тому

      Onnu podey

  • @JimmyScaria-d3l
    @JimmyScaria-d3l 2 місяці тому +4

    Ivanoru vamban floparkum ,copa matches kandaple ath manaslaythanu, first 11 il chance kittilla

    • @Fax.f
      @Fax.f 2 місяці тому +2

      ethi 🇦🇷 sayokunilla laa🤣😭😭

    • @AlokManu
      @AlokManu 2 місяці тому

      ​@@Fax.fIngne mongalleda thanthayilla poori mone

    • @suraju3933
      @suraju3933 2 місяці тому

      Flop avum paranju nadakunavar alojikanam orikal vini start cheyumpozhum ith thane ane paranjath .... endrick real il ane ennu mathram orkuka avide anjaloti ennu oru manushan und

  • @muhammednaseef6012
    @muhammednaseef6012 2 місяці тому

    Mark my word `enrick will be big flop for sure’

  • @thariqvilla2972
    @thariqvilla2972 2 місяці тому +3

    Overated ബെഞ്ച് പ്ലയെർ 😂

  • @mahsookms
    @mahsookms 2 місяці тому +1

    Mandridile MANDRECK😂

  • @abhiram6053
    @abhiram6053 2 місяці тому

    He is ovarrated

  • @mdrashid6494
    @mdrashid6494 2 місяці тому +1

    പതിയ തുടങ്ങി ആളി കത്തും കട്ട് തീ പോലെ