Have any of us thought of mental turmoil s in Lords mind. One side Dharmaputrar is telling "Krishna try to avoid the war.....Arjunan wanted to show his archary ......Bheema wanted to fulfill his promise of thing the hair of Panjali which was loos ened by Dussaana. and now she is telling "kesamitu Kandu gamikka Kesava'". kizinger of US in 70 s
My father (Iam 79 now) use to.tell a story.after killing Dussasanan Bhheemase an challenges everybody. in the arena .Arkansans kshtra blood boiled &he did not think that it is his own brother No kshtria can sit with a challenge. He got up to move to Bhheemase an.Krishnan literally hung on Arkansans hand and stopped For the question why lord asked him to touch lords head and look at Bheema. Lo It was not Bheema ....IT WAS NARASIMHA MOORTY!!!!!!!!!
മൂസത് എന്ന് തന്നെയാണ്, മൂസ് അല്ല,വയസ്ക്കര ആര്യന്‍ നാരായണന്‍ മൂസ്സത് (1841-1902) ഇദ്ദേഹം 1017 വൃശ്ചികത്തില്‍ പ്രശസ്ത അഷ്ടവൈദ്യകുടുംബമായ കോട്ടയത്തെ വയസ്ക്കരഇല്ലത്ത് (പണ്ട് വയല്‍ക്കര അഥവാ വയക്കര എന്നായിരുന്നു ഇല്ലപ്പേര് എന്ന് പറയപ്പെടുന്നു) നാരായണന്‍ മൂസ്സതിന്റെ പുത്രനായി ഭൂജാതനായി. കുട്ടഞ്ചേരി മൂസ്സതിന്റെ പുത്രിയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. തന്റെ മുത്തശ്ശന്റെ പേരായ ‘ശങ്കരന്‍‘ എന്നുതന്നെയായിരുന്നു ആട്ടകഥാകാരന്റേയും യഥാര്‍ദ്ധനാമം. എന്നാല്‍ ചെറുപ്പത്തിലേതന്നെ കുടുംബത്തിലെ കാരണവര്‍സ്ഥാനം ഏറ്റെടുക്കേണ്ടിവന്നതിനാല്‍ ഇല്ലത്തെ മാറാപ്പേരായ ‘ആര്യന്‍ നാരായണന്‍’ എന്ന നാമധേയം സ്വീകരിക്കുകയും ആ പേരില്‍ പ്രശസ്തനായി തീരുകയുമാണ് ഉണ്ടായത്. മണര്‍കാട് അച്ചുതവാര്യരാണ് കവിയുടെ പ്രഥമഗുരുനാഥന്‍. തുടര്‍ന്ന് പിതാവില്‍ നിന്നും ‘കുമാരസംഭവം’ കാവ്യം ഒന്നാംസര്‍ഗ്ഗം പഠിച്ച മൂസ്സത്, പിതൃനിര്‍ദ്ദേശാനുസ്സരണം ബാക്കിയെല്ലാം സ്വയമായി പഠിക്കുകയായിരുന്നുവത്രെ. വയസ്ക്കര മൂസ്സത് തര്‍ക്കം, വേദാന്തം, ശില്പം, പ്രാകൃതം എന്നിവയിലെല്ലാം അഗാധപാണ്ഡിത്യം നേടിയെടുത്തിരുന്നു. പാരമ്പര്യമായ വൈദ്യപ്രയോഗത്തിലും വൈദ്യശാസ്ത്രത്തിലും അദ്ദേഹം അഗ്രഗണ്യനുമായിരുന്നു. നാരായണന്‍ മൂസ്സത് 1077 മീനത്തില്‍ കഥാവശേഷനായി.
Wonderful
This is the most beautiful art to exist
❤️🙏
കഥകളി പദങ്ങൾ മാത്രം കേട്ടു കഥ മനസ്സിലാക്കാൻ കഴിയാത്തവർക്ക് ഇതു കൂടുതൽ പ്രയോജനപ്രദമാണ്.നളചരിതം കഥയും ഇതുപോലെ upload ചെയ്താൽ വളരെ നന്നായേനെ.
Wonderful performance by raudrabheeman.also others were fantastic too.
Thank you so much..🕉
Very nice
Very good Audio. "Spudam"
Superb 👍👌👌👌
Abdul Salam angayute arivinu njan aadarikkunnu.Ennal aa kutumbathile oru angamanu njan.thetti kandappol thiruthiyathanu. Ente achante muthassananu e parayunna Aryan Narayanan Mooss.Thangal Kuttancheryum Mooss ennathinu moossathu ennanu paranjathu.Ashtavaidyanmaare Mooss ennanu parayuka.
@@sujanarayanan2419 i am sorry suja mam, njan padichu vechathu angane ayathukondu undayathanu, avarude thalamurayil oru angam ayathu sukrthamanu
മനോഹരം
Songs chenda and maddalam are nice and also chutty be great full
രാധാകൃഷ്ണ🙏🙏🙏🙏🙏
Very good, clear rendition and beautiful action great.
👍🙏
💖❤🙏🙏🙏രാധാകൃഷ്ണ
ithinte first portion video undo? Athu koode post cheythal nannayirunnu.
നന്നായി
Have any of us thought of mental turmoil s in Lords mind. One side Dharmaputrar is telling "Krishna try to avoid the war.....Arjunan wanted to show his archary ......Bheema wanted to fulfill his promise of thing the hair of Panjali which was loos ened by Dussaana. and now she is telling "kesamitu Kandu gamikka Kesava'". kizinger of US in 70 s
My father (Iam 79 now) use to.tell a story.after killing Dussasanan Bhheemase an challenges everybody. in the arena .Arkansans kshtra blood boiled &he did not think that it is his own brother No kshtria can sit with a challenge. He got up to move to Bhheemase an.Krishnan literally hung on Arkansans hand and stopped For the question why lord asked him to touch lords head and look at Bheema. Lo It was not Bheema ....IT WAS NARASIMHA MOORTY!!!!!!!!!
Read Arjuna at two.places. Printers devil !
Vayaskara Mooss ennanu Moossadu alla.Ivar Ashtavaidyan family Mooss aanu.
മൂസത് എന്ന് തന്നെയാണ്, മൂസ് അല്ല,വയസ്ക്കര ആര്യന്‍ നാരായണന്‍ മൂസ്സത് (1841-1902)
ഇദ്ദേഹം 1017 വൃശ്ചികത്തില്‍ പ്രശസ്ത അഷ്ടവൈദ്യകുടുംബമായ കോട്ടയത്തെ വയസ്ക്കരഇല്ലത്ത് (പണ്ട് വയല്‍ക്കര അഥവാ വയക്കര എന്നായിരുന്നു ഇല്ലപ്പേര് എന്ന് പറയപ്പെടുന്നു) നാരായണന്‍ മൂസ്സതിന്റെ പുത്രനായി ഭൂജാതനായി. കുട്ടഞ്ചേരി മൂസ്സതിന്റെ പുത്രിയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. തന്റെ മുത്തശ്ശന്റെ പേരായ ‘ശങ്കരന്‍‘ എന്നുതന്നെയായിരുന്നു ആട്ടകഥാകാരന്റേയും യഥാര്‍ദ്ധനാമം. എന്നാല്‍ ചെറുപ്പത്തിലേതന്നെ കുടുംബത്തിലെ കാരണവര്‍സ്ഥാനം ഏറ്റെടുക്കേണ്ടിവന്നതിനാല്‍ ഇല്ലത്തെ മാറാപ്പേരായ ‘ആര്യന്‍ നാരായണന്‍’ എന്ന നാമധേയം സ്വീകരിക്കുകയും ആ പേരില്‍ പ്രശസ്തനായി തീരുകയുമാണ് ഉണ്ടായത്. മണര്‍കാട് അച്ചുതവാര്യരാണ് കവിയുടെ പ്രഥമഗുരുനാഥന്‍. തുടര്‍ന്ന് പിതാവില്‍ നിന്നും ‘കുമാരസംഭവം’ കാവ്യം ഒന്നാംസര്‍ഗ്ഗം പഠിച്ച മൂസ്സത്, പിതൃനിര്‍ദ്ദേശാനുസ്സരണം ബാക്കിയെല്ലാം സ്വയമായി പഠിക്കുകയായിരുന്നുവത്രെ. വയസ്ക്കര മൂസ്സത് തര്‍ക്കം, വേദാന്തം, ശില്പം, പ്രാകൃതം എന്നിവയിലെല്ലാം അഗാധപാണ്ഡിത്യം നേടിയെടുത്തിരുന്നു. പാരമ്പര്യമായ വൈദ്യപ്രയോഗത്തിലും വൈദ്യശാസ്ത്രത്തിലും അദ്ദേഹം അഗ്രഗണ്യനുമായിരുന്നു. നാരായണന്‍ മൂസ്സത് 1077 മീനത്തില്‍ കഥാവശേഷനായി.
Mooss is the word.used to address the eldest male.member of Namboodri bhramin family and others.Afphan(sp?)