നിങ്ങൾ മലർന്നു കിടന്ന് തുപ്പുക്കുയാണ്. നാലാമത്തെ കുട്ടിയായിട്ട് വളർത്തും എന്ന് പറയുന്നത് ഒരു സ്നേഹ വാക്കല്ലേ. നിങ്ങൾ ഇത്ര വലിയ ടീം ആണ് എങ്കിൽ പിന്നെ എന്തിനാണ് മാനഫിന്റെ ലോറി ഓടിക്കാൻ അർജുൻ നെ വിട്ടത്
ആ ജോലി തിരിച്ചു കൊടുക്കു... എത്രയോ ആളുകൾ ഒരു ജോലിക് വേണ്ടി നെട്ടോട്ടം ഓടുകയാണ്.. നിങ്ങക് ആരുടെയും ഔദാര്യം avishayam ഇല്ലല്ലോ... എന്നിട്ട് ചിലക്കാൻ നിക്കാം
അഭിമാനം വളരെ കുടുതൽ ആണ് എങ്കിൽ അർജുൻ മരിച്ച പേരില് കിട്ടിയ ജോലി രാജി വെക്കു. സർക്കാർ താരം എന്ന് 5 ലക്ഷം വേണ്ടാ എന്ന് വെക്കണം....നിനക്കകോ തോന്നുന്നു കാര്യം പറയാ എങ്കിൽ ഞങ്ങൾക് കമന്റ് ഇടാം
ആ പാവം പിടിച്ചവൻ ഒറ്റയ്ക്ക് ഉറക്കം ഉളച്ചു ജീവിക്കാൻ വേണ്ടി കൂടെ ഉള്ളവരെ സംരക്ഷിക്കാൻ വേണ്ടി ഒരു റെസ്റ്റും ഇല്ലാതെ ഈ സ്നേഹം ഇല്ലാത്തവർക്ക് വേണ്ടി ആണല്ലോ 🙏🙏🙏
ഡോ ആ വണ്ടിയിൽ പോയാൽ അത്രയും ബാറ്റ കിട്ടും സ്ഥിരം ഓട്ടം ഉണ്ട് എന്നാൽ അതിൽ കുടുതൽ കിട്ടും അവൻ നിന്നെ ഒക്കെ പേടിച്ചു ആണ് അത് പറയാത്തത് ഉണ്ട് എന്ന് പറഞ്ഞ. നീ പണിക്കു പോവില്ല
നന്നായിട്ടുണ്ട് യൂട്യൂബ് വളർത്താൻ പറ്റിയ എല്ലാ സാഹചര്യത്തിലും നിങ്ങൾക്കും കിട്ടിയിട്ടുണ്ട് ഇപ്പോൾ മനാഫ് മോശക്കാരൻ സ്വയം നാറാനുള്ള എല്ലാ സാഹചര്യവും നിങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട് ചെക്കന്റെ ചിത കെട്ടടങ്ങിയപ്പോഴേക്കും എല്ലാത്തിന്റെയും നാവു പൊന്തി തുടങ്ങിയല്ലേ
നാലാമത്തെ കുട്ടി ആയി വളർത്തും എന്ന് പറഞ്ഞത് ഒരു സ്നേഹവാക്ക് അല്ലെ... ആ കുഞ്ഞു യതീം ആയി പോയത് കൊണ്ട് അല്ലെ അവരുടെ വാഹനം ഓടിച്ചത് കൊണ്ട് അല്ലെ അതിന്റെ ഒരു മനസിക അവസ്ഥ കൊണ്ട് പറയുന്നതല്ലേ.... അതിനു നിങ്ങൾ പാൽ തന്ന കൈക്ക് കൊത്തുന്നത് എന്താ... അദ്ദേഹതിന്റെ മുന്നിൽ ലോക്കൽ you ട്യൂബ് ചാനൽ s പോയിട്ട് വളിഞ്ഞ ചോദ്യം ചോദിച്ചിട്ട് മറുപടി പറയുന്നത് അല്ലെ
ഇത്ര അഭിമാനവും ആഭിജാതവും ഉള്ള ആൾക്കാർ കാർണാടക govt തന്ന കാശും ആ ജോലിയും അന്തസയായി വേണ്ടെന്നു വച്ച ഇൻഷുറൻസ് തുകക്ക് കടി പിടി കൂടാതെ ജീവിച്ചു കാണിക്കണം.ഏതൊരു ബന്ധത്തിനും ഇത്രേയ വില ഉള്ളുവെന്ന് ഈ വർഗം കാണിച്ചു തന്നു.ഇത്രത്തോളം സാമ്പത്തിക ഭദ്രത ഉള്ള ആൾ എന്തിനാണോ ലോറി ഓടിക്കാൻ പോയതെന്നു മനസ്സിലാവുന്നില്ല.
കൃഷ്ണ പ്രിയ ഇപ്പോൾ വല്ല്യ മേഡം കളിക്കുകയാണോ നിന്റെ ജോലി കേരളജനതയുടെ കണ്ണീർ ആണ് 72 ദിവസം മനാഫ് അവിടെ സ്റ്റേ ചെയ്തപ്പോൾ avarkkuddaya ഫിനാൻസ് ലോസ് എത്രയാണെന്നു നിനക്ക് ariyamo
അ൪ജ്ജുന് സാലറിയു൦ കമ്മീഷനു൦ എല്ലാം കൂടി 75000 എന്നാണ് മനാഫ് പറഞ്ഞത്, അതു ശരിയായിരിക്കാ൦ . ധാരാളം കടമുന്ട് എന്നു അ൪ജ്ജു൯ പറഞ്ഞു എന്നു അവ൯െറ കൂട്ടുകാ൪ പറയുന്നന്ടല്ലോ, അതു വെറുതെ യാണോ? കിട്ടുന്നതെല്ലാ൦ കുടുംബത്തിനു വേണ്ടി ചിലവാക്കാനെ
ദൈവമേ.... അർജുന്റെ ചിതയുടെ ചൂട് മാറും മുൻപ് ഈ കുടുംബത്തിന് മീഡിയയുടെ മുൻപിൽ എങ്ങനെ വരുവാൻ തോന്നി 😭അർജുനോട് ഇവർക്ക് സ്നേഹം ഉണ്ടായിരുന്നോ..... കുഞ്ഞിന്റെ കാര്യം പറഞ്ഞത് അദ്ദേഹം ഒരു ജ്യേഷ്ഠസഹോദരൻ എന്ന് കരുതിയാണ്.... അർജുൻ നന്മയുള്ള ആളായിരുന്നു.... അതാണ് ഈ കുടുംബത്തിൽനിന്നും കൊണ്ടുപോയത്
പിന്നെ എന്തിനാടാ കർണാടക സർക്കാർ തന്ന 5ലക്ഷം വാങ്ങിയത് കിട്ടിയ ജോലിയും വേണ്ട എന്ന് പറയുക ആ കുഞ്ഞിനെ കൈ വിടില്ല എന്നല്ലേ ഉദ്ദേശിച്ചുള്ളൂ അത് നല്ല മനസ് ആയതു കൊണ്ട് അല്ലെ അതൊക്കെ വളച്ചു ഓടിക്കണോ മോളെ പ്രിയേ നീ ചങ്ക് പൊട്ടി കരയുന്ന ഒരു ദിവസം വരും ഇപ്പോൾ നിന്നെ കൊണ്ട് ഇവർക്ക് ആവശ്യം ഉണ്ട് കലക്രെമേണ നിനക്ക് മനസ്സിൽ ആവും
ഇത്രയും സാമ്പത്തികം ഉള്ള അർജുൻ എന്തിനാ ഈ ജോലിക് പോകുന്നെ. പെങ്ങളെ കെട്ടിച്ചു സഹോദരങ്ങളെ പഠിപ്പിച്ചു. ഈ ജോലിക്കാർ വീട്ടിൽ ഉള്ളപ്പോ അർജുനെ തിരിച്ചു സഹായിച്ചുടായിരുന്നോ. വീട്ടിൽ നിന്നു ഇറങ്ങി കഴിഞ്ഞ എത്രയോ ദിവസം കഴിഞ്ഞിട്ട ആ പാവം തിരിച്ചു വരുന്നേ.
ഏറെ കുറെ ഇവരെ ഭാഗത്തും ശരി ഉണ്ട്.. മനാഫ്ക്ക പാവം ആണ്.. Aa കുടുംബത്തോട് ഉള്ള സ്നേഹം കാരണം aa കുഞ്ഞിനെ നോക്കും എന്നൊക്കെ പറഞ്ഞു... അതൊന്നും ഇവർക്കിഷ്ട്ടമല്ല... ഇവരെ താഴ്ത്തികെട്ടിയ പോലെ ആണ് ഇവർക്ക് തോന്നിയത്.. ആരെ മുന്നിലും താഴുന്നത് ഒരാൾക്കും ഇഷ്ട്ടം ഉണ്ടാവൂല.. അർജുൻ പോയാലും ഇവർ അന്തസ്സായി ജീവിച്ചു കാണിക്കും എന്നാണ് പറയുന്നത്.. ആരെ മുന്നിലും കൈ നീട്ടാതെ.. പിച്ച ഇല്ലാതെ..കുറെ ഒക്കെ നമ്മുടെ ഭാഗത്തു നിന്നും ചിന്തിക്കണം.. എന്റെ ഭർത്താവ് ഇല്ലാണ്ടായാൽ എന്റെ മോനെ എന്റെ ബാക്കി ഉള്ളോർ ഞാനും ഒക്കെ ഉണ്ടാവും നോക്കാൻ.. പുറത്തു നിന്ന് ആരും വേണ്ട ആവശ്യം ഉണ്ടാവൂല.. അങ്ങനെ നോക്കിയാൽ എന്റെ ബാക്കി ഉള്ളോർ തീരെ നോക്കാത്ത പോലെ aayi.. സമൂഹത്തിന്റെ മുന്നിൽ കുടുംബത്തിന്റെ വില പോയി.. ഇപ്പോഴത്തെ കാലത്ത് സഹായം ഒന്നും ആർക്കും ഇഷ്ട്ടം ഉണ്ടാവൂല.. 5പൈസ ഗതി ഇല്ലാത്തവർ എന്ന് പറയാനും ആളുണ്ടാവും.. അവിടെ തല കുനിക്കേണ്ടി നടക്കേണ്ട അവസ്ഥ വരും.. അവർക്ക് അവരെ അന്തസ്സ് ആണ് വലുത്.. Ith കേരളം മൊത്തം ഇവരെ താഴ്ത്തിയ പോലെ തോന്നി..
ഇവർക്ക് കൊടുത്ത ജോലി തിരിച്ചെടുക്കാൻ ഗവൺമെന്റ് എത്ര പാവപ്പെട്ടവർ പഠിച്ച ഒരു ജോലിക്ക് വേണ്ടി ഇവർക്ക് പണമുണ്ടെങ്കിൽ പിന്നെ എന്തിനാണ് ജോലി ഇത്രയും നന്ദികേട്ട ഒരു വർഗ്ഗത്തെ ഈ ലോകത്ത് ആരും കണ്ടിട്ടുണ്ടാവില്ല അയാൾ എന്ത് ചെയ്യുന്നു എന്തിനാണ് ഇവരെ അറിയുന്നത് ഇവരുടെ അർജുനന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് മാത്രമേ മനസ്സിലാക്കിയ പോലെ അയ്യേ മോശം മോശം
അവിടെ വന്ന് ബുഖാരി തങ്ങൾ കുഞ്ഞിന്റെ കയ്യിൽ കൊടുത്തിട്ടുണ്ടെങ്കിൽ അതിന് ചൊല്ലി വലുതാക്കേണ്ട കാര്യമില്ല കോപ്പേ ആ തങ്ങളൊക്കെ അവിടെ കേറി വരണം എന്നുണ്ടെങ്കിൽ അർജുനന്റെ നല്ല മനസ്സ് ദൈവം കണ്ടത് കാരണം കൊണ്ടാണ് ആ കുഞ്ഞിനെ മടിയിൽ വച്ചതും അതിന്റെ മഹത്വവും നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ല കാരണം ആ കുഞ്ഞിനെ തങ്ങളെ പൊരുത്തം ലഭിച്ചു എന്ന് പറയാം 2000 രൂപ കൊടുത്തെങ്കിൽ അതിന്റെ ഒരു മുത്തശ്ശൻ അതിന്റെ കൈകളിൽ ഏൽപ്പിച്ചു എന്ന് മാത്രം പറയാം അത് എന്തു വലിയ ഭാഗ്യമാണെന്ന് അറിയോ പഠിക്കുക കോപ്പേ നീ അവിടുത്തെ കൃഷ്ണപ്രിയ എന്ന് പറയുന്ന കുട്ടിയെ തെറ്റിദ്ധരിപ്പിക്കല്ലേ ദൈവം നിന്നെ വെറുതെ വിടില്ല നിങ്ങൾക്ക് ഇപ്പോൾ പത്രസമ്മേളനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല അർജുന്റെ നല്ല മനസ്സാണ് തങ്ങൾക്ക് ഇവിടെയെത്താൻ കഴിഞ്ഞത്
ഒരു ട്രിപ്പ് പോയിട്ട് വന്നാൽ 20000രൂപ കിട്ടും ഒരു ട്രിപ്പ് തന്നെ രണ്ടാഴ്ച എടുക്കും പിന്നെ മൂന്നാല് ദിവസം റസ്റ്റ് കഴിഞ്ഞു വീണ്ടും എങ്ങനെ ആയാലും 40000 രൂപ മാസം കിട്ടും അതിൽ ചിലവുകൾ ഉണ്ട് മനാഫ് പറയുന്നത് പൊരുത്ത ക്കേട് ഉണ്ടാക്കുന്നു
എന്നുള്ളവർക്ക് വേണ്ടിയാണല്ലോ ഊണിലും ഉറക്കത്തിലും അർജുനനെ ജീവനോടെ രക്ഷപ്പെട്ട വരണം ആ കുടുംബത്തിൻറെ അത്താണിയാണ് എന്നതിലും അർജുൻ ആരാണെന്നോ എന്താണെന്നോ കേരള ജനതയ്ക്ക് അറിയില്ലായിരുന്നു ഇങ്ങനെയുള്ളവർക്ക് വേണ്ടിയാണല്ലോ കേരളത്തിലുള്ള ഓരോരോ വ്യക്തികളും പ്രാർത്ഥന ഓർക്കുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു മനാഫ് എന്ന നല്ലൊരു മനുഷ്യനെ ആണല്ലോ നിങ്ങൾ എങ്ങനെ വേദനിപ്പിച്ച സംസാരിക്കുന്നത് തെറ്റും ശരിയും പടച്ചാവൻ അറിയാം
അവർ പറയുന്നത് വ്യക്തം ആണ്. അവർ പറയുകയോ അറിയുകയോ ചെയ്യാത്ത കാര്യം പറഞ്ഞു ഒറ്റപ്പെടുത്തുന്നു. അർജുന്റെ മരണം വിറ്റു കാശാക്കുന്നു അത് നിർത്തൂ എന്നാണ് ആ കുടുമ്പത്തെ വെറുതെ വിടു ഗതികേട് കൊണ്ട് വാർത്താസമ്മേളനം വിളിച്ചിട്ടും അതും അവർക്ക് വിന ആയതല്ലേയുള്ളു 😢അവരുടെ ഇപ്പോഴത്തെ അവസ്ഥ പാവങ്ങൾ. അർജുൻ ഉണ്ടായിരുന്നെങ്കിൽ അവരുടെ കൂടെ മാത്രമേ നില്ക്കു അർജുൻ മരിച്ചപ്പോ അവന്റെ പേര് പറഞ്ഞു അവന്റെ ഏറ്റവും പ്രിയപ്പെട്ടവരെ ചീത്തവിളിക്കുന്നു എന്തൊരു മനുഷ്യർ ആണ്.
നീ വല്ല്യ ഡയലോഗ് ഒന്നും പറയേണ്ട.. ഒരു ചെറിയ പെട്ടിആട്ടോ പോലും വാങ്ങുന്ന പൈസ ഞങ്ങൾക് അറിയാം. അപ്പോൾ പിന്നെ ലോങ്ങ് ഓടുന്ന ഇതുപോലുള്ള വണ്ടിക്ക് പൈസ കിട്ടില്ലേ.
എടാ വളർത്തും എന്നല്ല പറഞ്ഞത് അവനിക്ക് മൂന്ന് പിള്ളേരുണ്ട് അതിൽ ഒരു കുഞ്ഞായി മോനുണ്ടാവുന്ന പറഞ്ഞത് എഴുതാപ്പുറം വായിക്കാൻ എന്റെ കുന്തേ അന്നെല്ലാവർക്കും മനസ്സിലായി അനക്ക് പേര് കിട്ടാത്തതിന്റെ പ്രശ്നമാണ്
75000 രൂപ സാളറി ലോറി ഡ്രൈവർക്ക് കിട്ടില്ലേ,ലോങ് ഡ്രൈവിംഗ് ന് എക്സ്ട്രാ ബോണസ്, കമ്മീഷൻ,ബത്ത,എല്ലാം കൂടിയാണ് 75000 കിട്ടും എന്ന് മനാഫ് പറഞ്ഞത്,അതും ഒരു മാസം സാലറി, അളിയൻ മോയന്തെ
Arjuns family only presented their families poor conditions then why you family lying Krishna Priya are you ashamed of coming in front of the media in situation. Did you ask help from Govt ,that is Kerala People.
ആരുടേയും ഔദാര്യം വേണ്ടെങ്കിൽ വെറുതെ കിട്ടിയ ജോലി തിരിച്ചു കൊടുക്കുക
Sathyam
സത്യം....
True
👍🏽👍🏽👍🏽👍🏽
..നിൻ്റെ കുസംബസ്വന്താണൊ ബാങ്ക്? എങ്കിൽ കുരക്ക്
നിങ്ങൾ മലർന്നു കിടന്ന് തുപ്പുക്കുയാണ്. നാലാമത്തെ കുട്ടിയായിട്ട് വളർത്തും എന്ന് പറയുന്നത് ഒരു സ്നേഹ വാക്കല്ലേ. നിങ്ങൾ ഇത്ര വലിയ ടീം ആണ് എങ്കിൽ പിന്നെ എന്തിനാണ് മാനഫിന്റെ ലോറി ഓടിക്കാൻ അർജുൻ നെ വിട്ടത്
Good
75000 ആണു പ്രശ്നം.അതു പോയില്ലേ.ഭർത്താവ് മരിച്ചിട്ടും മീഡിയക്ക് മുമ്പിൽ വന്നു നിന്നു ഇങ്ങനെ സംസാരിക്കാൻ അവൾക്ക് ഒരു വിഷമവും ഇല്ല.
Endhu pennappa adhu
ഒരു ഭർത്താവിന് ഇങ്ങനൊക്കെ സംഭവിച്ചിട്ട് ഇവൾ ഇങ്ങനെ മീഡിയടെ മുന്നിൽ ഇരിക്കുന്നുണ്ടല്ലോ.... വല്യ മനസ്സ് തന്നെയാണ്.....
sathyam.enikk innum arjune orth vedhanayaan
സത്യം
Sathyam
Good
അപ്പോ നീയാണ് മനഃഫിനു എതിരെ ചന്ധനം കച്ചോടം ഉണ്ടന്ന് പറഞ്ഞു പരത്തിയത്,,, ഇവനെ സൂക്ഷിക്കണം
Kallan
Sathiyam
വൃത്തികെട്ട നന്ദികെട്ട കുടുംബം നന്ദികെട്ട കുടുംബം
ഭാര്യ ക്കു പോലും സങ്കടം illadhhe പോയല്ലോ
Carect
അതിന് പണ്ടേ ഇല്ല
ആ ജോലി തിരിച്ചു കൊടുക്കു... എത്രയോ ആളുകൾ ഒരു ജോലിക് വേണ്ടി നെട്ടോട്ടം ഓടുകയാണ്.. നിങ്ങക് ആരുടെയും ഔദാര്യം avishayam ഇല്ലല്ലോ... എന്നിട്ട് ചിലക്കാൻ നിക്കാം
Good
അഭിമാനം വളരെ കുടുതൽ ആണ് എങ്കിൽ അർജുൻ മരിച്ച പേരില് കിട്ടിയ ജോലി രാജി വെക്കു. സർക്കാർ താരം എന്ന് 5 ലക്ഷം വേണ്ടാ എന്ന് വെക്കണം....നിനക്കകോ തോന്നുന്നു കാര്യം പറയാ എങ്കിൽ ഞങ്ങൾക് കമന്റ് ഇടാം
മനാഫ് നിങ്ങൾ ചെയ്ത നന്മ ഒരിക്കലും ലോകം മറക്കില്ല
ഒരു വിവരവുമില്ലാത്ത വർഗം
ആ പാവം പിടിച്ചവൻ ഒറ്റയ്ക്ക് ഉറക്കം ഉളച്ചു ജീവിക്കാൻ വേണ്ടി കൂടെ ഉള്ളവരെ സംരക്ഷിക്കാൻ വേണ്ടി ഒരു റെസ്റ്റും ഇല്ലാതെ ഈ സ്നേഹം ഇല്ലാത്തവർക്ക് വേണ്ടി ആണല്ലോ 🙏🙏🙏
ഇതിൽ കമെന്റ് ഇട്ടാൽ ഇവര് ഇനി ഇതിപ്പോ കേസ് ആക്കുമോ..🤔
തിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായതല്ല അത് മനാഫ് ഇക്ക മുകളിൽ നിന്ന് തള്ളിയിട്ടത അതെന്താ ഈ കുടുംബം പറയാത്തത്
ഡോ ആ വണ്ടിയിൽ പോയാൽ അത്രയും ബാറ്റ കിട്ടും സ്ഥിരം ഓട്ടം ഉണ്ട് എന്നാൽ അതിൽ കുടുതൽ കിട്ടും അവൻ നിന്നെ ഒക്കെ പേടിച്ചു ആണ് അത് പറയാത്തത് ഉണ്ട് എന്ന് പറഞ്ഞ. നീ പണിക്കു പോവില്ല
😂😂😂👍🏿👍🏿👍🏿
😂😂
😂😂
നന്ദികെട്ട കുടുംബം നന്ദികേട് കാണിക്കരുത്
നന്നായിട്ടുണ്ട് യൂട്യൂബ് വളർത്താൻ പറ്റിയ എല്ലാ സാഹചര്യത്തിലും നിങ്ങൾക്കും കിട്ടിയിട്ടുണ്ട് ഇപ്പോൾ മനാഫ് മോശക്കാരൻ സ്വയം നാറാനുള്ള എല്ലാ സാഹചര്യവും നിങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട് ചെക്കന്റെ ചിത കെട്ടടങ്ങിയപ്പോഴേക്കും എല്ലാത്തിന്റെയും നാവു പൊന്തി തുടങ്ങിയല്ലേ
ഇനി ഇങ്ങേര് പറയുമോ അർജുൻ ഫ്രീ ആയിട്ടാണ് വാഹനം ഓടിച്ചെന്ന് അതും പ്രതീക്ഷിക്കാം സമ്പന്നരായിരുന്നെങ്കിൽ അർജുൻ എന്തിനാ വാഹനം ഓടിക്കാൻ പോയത്
അർജുന് വണ്ടി പ്രേമം കൊണ്ട്
നാലാമത്തെ കുട്ടി ആയി വളർത്തും എന്ന് പറഞ്ഞത് ഒരു സ്നേഹവാക്ക് അല്ലെ... ആ കുഞ്ഞു യതീം ആയി പോയത് കൊണ്ട് അല്ലെ അവരുടെ വാഹനം ഓടിച്ചത് കൊണ്ട് അല്ലെ അതിന്റെ ഒരു മനസിക അവസ്ഥ കൊണ്ട് പറയുന്നതല്ലേ.... അതിനു നിങ്ങൾ പാൽ തന്ന കൈക്ക് കൊത്തുന്നത് എന്താ... അദ്ദേഹതിന്റെ മുന്നിൽ ലോക്കൽ you ട്യൂബ് ചാനൽ s പോയിട്ട് വളിഞ്ഞ ചോദ്യം ചോദിച്ചിട്ട് മറുപടി പറയുന്നത് അല്ലെ
ഇവൻ ആണ് അർജുന്റെ പയിസ ഫുൾ തിന്നു തീർത്തത്
സിംഗിൾ ഓടുന്ന ഒരു ഡൈവറെ സംബന്ധിച്ച് 75000 ഉണ്ടാക്കുന്നവരുണ്ട്
പിനെ എന്തിനാ ക്രഷ്ണ പ്രിയ ജോലിക് പോവുന്നത് കാഷ് അവിശം undaittalley 75രുപ പറഞ്ചപോൾ എല്ലാവരും അറിഞ്ച് അതാ തെറ്റ്
ഞങളുടെ കുടുബത്തിലുള്ള ആൾക്ക് ഇത് പോലെ 75000 roobayund
ഇന്ന് ഗവൺമെന്റ് ജോലി ഉപേക്ഷിക്കൂട്ടാ
ഇത്ര അഭിമാനവും ആഭിജാതവും ഉള്ള ആൾക്കാർ കാർണാടക govt തന്ന കാശും ആ ജോലിയും അന്തസയായി വേണ്ടെന്നു വച്ച ഇൻഷുറൻസ് തുകക്ക് കടി പിടി കൂടാതെ ജീവിച്ചു കാണിക്കണം.ഏതൊരു ബന്ധത്തിനും ഇത്രേയ വില ഉള്ളുവെന്ന് ഈ വർഗം കാണിച്ചു തന്നു.ഇത്രത്തോളം സാമ്പത്തിക ഭദ്രത ഉള്ള ആൾ എന്തിനാണോ ലോറി ഓടിക്കാൻ പോയതെന്നു മനസ്സിലാവുന്നില്ല.
കൃഷ്ണ പ്രിയ ഇപ്പോൾ വല്ല്യ മേഡം കളിക്കുകയാണോ നിന്റെ ജോലി കേരളജനതയുടെ കണ്ണീർ ആണ്
72 ദിവസം മനാഫ് അവിടെ സ്റ്റേ ചെയ്തപ്പോൾ avarkkuddaya ഫിനാൻസ് ലോസ് എത്രയാണെന്നു നിനക്ക് ariyamo
അ൪ജ്ജുന് സാലറിയു൦ കമ്മീഷനു൦ എല്ലാം കൂടി 75000 എന്നാണ് മനാഫ് പറഞ്ഞത്, അതു ശരിയായിരിക്കാ൦ . ധാരാളം കടമുന്ട് എന്നു അ൪ജ്ജു൯ പറഞ്ഞു എന്നു അവ൯െറ കൂട്ടുകാ൪ പറയുന്നന്ടല്ലോ, അതു വെറുതെ യാണോ? കിട്ടുന്നതെല്ലാ൦ കുടുംബത്തിനു വേണ്ടി ചിലവാക്കാനെ
നന്ദി ല്ലാ ത കുടു മ്പം നാണമില്ലാതക്കുടു സംമനാഫ് ക്ക എനി ഒന്നു ചെയ്യണ്ട😭😭😭😭😭😭😭
ബെസ്റ്റ് വൈഫ് ഫാമിലി
ദൈവമേ.... അർജുന്റെ ചിതയുടെ ചൂട് മാറും മുൻപ് ഈ കുടുംബത്തിന് മീഡിയയുടെ മുൻപിൽ എങ്ങനെ വരുവാൻ തോന്നി 😭അർജുനോട് ഇവർക്ക് സ്നേഹം ഉണ്ടായിരുന്നോ..... കുഞ്ഞിന്റെ കാര്യം പറഞ്ഞത് അദ്ദേഹം ഒരു ജ്യേഷ്ഠസഹോദരൻ എന്ന് കരുതിയാണ്.... അർജുൻ നന്മയുള്ള ആളായിരുന്നു.... അതാണ് ഈ കുടുംബത്തിൽനിന്നും കൊണ്ടുപോയത്
ഭാരത ബനിസിലാണ് എന്റെ ഹസ്ബന്റ് ജോലി. ഒരു മാസത്തിൽ 75000രൂപ ഉണ്ടാകാറുണ്ട്.
ഒരു ലോറി ഡ്രൈവർക്ക് ഒരു ദിവസം 2500 ൽ കൂടുതൽ കൂലിയുണ്ട്..
അപ്പോ 30 ദിവസത്തേക്ക് ഒന്ന് കൂട്ടി നോക്ക്...
പിന്നെ എന്തിനാടാ കർണാടക സർക്കാർ തന്ന 5ലക്ഷം വാങ്ങിയത് കിട്ടിയ ജോലിയും വേണ്ട എന്ന് പറയുക ആ കുഞ്ഞിനെ കൈ വിടില്ല എന്നല്ലേ ഉദ്ദേശിച്ചുള്ളൂ അത് നല്ല മനസ് ആയതു കൊണ്ട് അല്ലെ അതൊക്കെ വളച്ചു ഓടിക്കണോ മോളെ പ്രിയേ നീ ചങ്ക് പൊട്ടി കരയുന്ന ഒരു ദിവസം വരും ഇപ്പോൾ നിന്നെ കൊണ്ട് ഇവർക്ക് ആവശ്യം ഉണ്ട് കലക്രെമേണ നിനക്ക് മനസ്സിൽ ആവും
നന്ദി കെട്ട വർഗ്ഗം. മനാഫ് നല്ല മനുഷ്യനാണ്. ഇവരെ ആരെ തെറ്റദ്ധരണ പറഞ്ഞ് കെടുത്ത് . ചനലിൽ വന്ന് . വെറുപ്പിക്കുന്നു. നന്ദിയില്ലത്ത വക്കുക്കൾ .
പക്വതയില്ലാഴ്മ കുടുംബത്തിന് നല്ലോണം ഉണ്ട്.
അഹങ്കാരം നിറഞ്ഞ വാക്കുകൾ 🙄
You ട്യൂബ് ചാനൽ തിരയാൻ പോകുന്നു ഞാൻ
ഭർത്താവ് മരിച്ചു ഒരു വിഷമം ഇല്ലാതെ വന്നിരിക്കുന്നു എന്തിന് ബോഡി കിട്ടുന്നതിന് മുന്നേ ജോലിക്ക് പോയവൾ
75000ത്തിൽ പകുതി അളിയൻ മുക്കുന്നു അതാണ് ഇത്ര വെപ്രാളം ഇനികിട്ടില്ലല്ലോ എന്ന് വിഷമവും
ഇത്രയും സാമ്പത്തികം ഉള്ള അർജുൻ എന്തിനാ ഈ ജോലിക് പോകുന്നെ. പെങ്ങളെ കെട്ടിച്ചു സഹോദരങ്ങളെ പഠിപ്പിച്ചു. ഈ ജോലിക്കാർ വീട്ടിൽ ഉള്ളപ്പോ അർജുനെ തിരിച്ചു സഹായിച്ചുടായിരുന്നോ. വീട്ടിൽ നിന്നു ഇറങ്ങി കഴിഞ്ഞ എത്രയോ ദിവസം കഴിഞ്ഞിട്ട ആ പാവം തിരിച്ചു വരുന്നേ.
കിട്ടിയ ജോലി തിരിച്ചു കൊടുക്കൂ
ഇവൻ തനി ഉടായിപ്പ്
ഏറെ കുറെ ഇവരെ ഭാഗത്തും ശരി ഉണ്ട്.. മനാഫ്ക്ക പാവം ആണ്.. Aa കുടുംബത്തോട് ഉള്ള സ്നേഹം കാരണം aa കുഞ്ഞിനെ നോക്കും എന്നൊക്കെ പറഞ്ഞു... അതൊന്നും ഇവർക്കിഷ്ട്ടമല്ല... ഇവരെ താഴ്ത്തികെട്ടിയ പോലെ ആണ് ഇവർക്ക് തോന്നിയത്.. ആരെ മുന്നിലും താഴുന്നത് ഒരാൾക്കും ഇഷ്ട്ടം ഉണ്ടാവൂല.. അർജുൻ പോയാലും ഇവർ അന്തസ്സായി ജീവിച്ചു കാണിക്കും എന്നാണ് പറയുന്നത്.. ആരെ മുന്നിലും കൈ നീട്ടാതെ.. പിച്ച ഇല്ലാതെ..കുറെ ഒക്കെ നമ്മുടെ ഭാഗത്തു നിന്നും ചിന്തിക്കണം.. എന്റെ ഭർത്താവ് ഇല്ലാണ്ടായാൽ എന്റെ മോനെ എന്റെ ബാക്കി ഉള്ളോർ ഞാനും ഒക്കെ ഉണ്ടാവും നോക്കാൻ.. പുറത്തു നിന്ന് ആരും വേണ്ട ആവശ്യം ഉണ്ടാവൂല.. അങ്ങനെ നോക്കിയാൽ എന്റെ ബാക്കി ഉള്ളോർ തീരെ നോക്കാത്ത പോലെ aayi.. സമൂഹത്തിന്റെ മുന്നിൽ കുടുംബത്തിന്റെ വില പോയി.. ഇപ്പോഴത്തെ കാലത്ത് സഹായം ഒന്നും ആർക്കും ഇഷ്ട്ടം ഉണ്ടാവൂല.. 5പൈസ ഗതി ഇല്ലാത്തവർ എന്ന് പറയാനും ആളുണ്ടാവും.. അവിടെ തല കുനിക്കേണ്ടി നടക്കേണ്ട അവസ്ഥ വരും.. അവർക്ക് അവരെ അന്തസ്സ് ആണ് വലുത്.. Ith കേരളം മൊത്തം ഇവരെ താഴ്ത്തിയ പോലെ തോന്നി..
ഇവർക്ക് കൊടുത്ത ജോലി തിരിച്ചെടുക്കാൻ ഗവൺമെന്റ് എത്ര പാവപ്പെട്ടവർ പഠിച്ച ഒരു ജോലിക്ക് വേണ്ടി ഇവർക്ക് പണമുണ്ടെങ്കിൽ പിന്നെ എന്തിനാണ് ജോലി ഇത്രയും നന്ദികേട്ട ഒരു വർഗ്ഗത്തെ ഈ ലോകത്ത് ആരും കണ്ടിട്ടുണ്ടാവില്ല അയാൾ എന്ത് ചെയ്യുന്നു എന്തിനാണ് ഇവരെ അറിയുന്നത് ഇവരുടെ അർജുനന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് മാത്രമേ മനസ്സിലാക്കിയ പോലെ അയ്യേ മോശം മോശം
അവിടെ വന്ന് ബുഖാരി തങ്ങൾ കുഞ്ഞിന്റെ കയ്യിൽ കൊടുത്തിട്ടുണ്ടെങ്കിൽ അതിന് ചൊല്ലി വലുതാക്കേണ്ട കാര്യമില്ല കോപ്പേ ആ തങ്ങളൊക്കെ അവിടെ കേറി വരണം എന്നുണ്ടെങ്കിൽ അർജുനന്റെ നല്ല മനസ്സ് ദൈവം കണ്ടത് കാരണം കൊണ്ടാണ് ആ കുഞ്ഞിനെ മടിയിൽ വച്ചതും അതിന്റെ മഹത്വവും നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ല കാരണം ആ കുഞ്ഞിനെ തങ്ങളെ പൊരുത്തം ലഭിച്ചു എന്ന് പറയാം 2000 രൂപ കൊടുത്തെങ്കിൽ അതിന്റെ ഒരു മുത്തശ്ശൻ അതിന്റെ കൈകളിൽ ഏൽപ്പിച്ചു എന്ന് മാത്രം പറയാം അത് എന്തു വലിയ ഭാഗ്യമാണെന്ന് അറിയോ പഠിക്കുക കോപ്പേ നീ അവിടുത്തെ കൃഷ്ണപ്രിയ എന്ന് പറയുന്ന കുട്ടിയെ തെറ്റിദ്ധരിപ്പിക്കല്ലേ ദൈവം നിന്നെ വെറുതെ വിടില്ല നിങ്ങൾക്ക് ഇപ്പോൾ പത്രസമ്മേളനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല അർജുന്റെ നല്ല മനസ്സാണ് തങ്ങൾക്ക് ഇവിടെയെത്താൻ കഴിഞ്ഞത്
അർജുൻ 75000 salary ഉണ്ടായിരുന്നു എന്ന് പറഞ്ഞാല് അതിനനുസരിച്ച് കുടുംബത്തിന് ഇൻഷുറൻസ് തുക കിട്ടും
Ningale idayil ninn arjun rakshapetu makkale . Kashatam. E familye anne enik samshayam indayirunnu. Ipo sharikkum urappayi. Arjun marichad nannayi allankil ningsl chaviti konnene
ഒരു ട്രിപ്പ് പോയിട്ട് വന്നാൽ 20000രൂപ കിട്ടും ഒരു ട്രിപ്പ് തന്നെ രണ്ടാഴ്ച എടുക്കും പിന്നെ മൂന്നാല് ദിവസം റസ്റ്റ് കഴിഞ്ഞു വീണ്ടും എങ്ങനെ ആയാലും 40000 രൂപ മാസം കിട്ടും അതിൽ ചിലവുകൾ ഉണ്ട് മനാഫ് പറയുന്നത് പൊരുത്ത ക്കേട് ഉണ്ടാക്കുന്നു
കമ്മീഷൻ അടക്കം എന്നാണ് പറഞ്ഞത് ശമ്പളം മാത്രമല്ല കമ്മീഷൻ അടക്കം മാസം 75 അവൻ ഉണ്ടാകുന്നു എന്നാണ്
മംഗലാപുരം കേരള 10wheel ടാങ്കർ ലോറി ഓടിക്കുന്ന ഡ്രൈവർക്കു ഒരു മാസം 85000-90000 വരെ കിട്ടുന്നുണ്ട്
@@sumeshcm8073.athu valare valare high salary aanu...
നിങ്ങക്കും അർജുന്നും വേണ്ടി പ്രാർത്ഥിച്ച ഞങ്ങൾ പിപൂ ആരായീ...?
നിങ്ങൾ ദൈവം വിചാരിച്ചാൽ
യാചകരാക്കാം
എന്നുള്ളവർക്ക് വേണ്ടിയാണല്ലോ ഊണിലും ഉറക്കത്തിലും അർജുനനെ ജീവനോടെ രക്ഷപ്പെട്ട വരണം ആ കുടുംബത്തിൻറെ അത്താണിയാണ് എന്നതിലും അർജുൻ ആരാണെന്നോ എന്താണെന്നോ കേരള ജനതയ്ക്ക് അറിയില്ലായിരുന്നു ഇങ്ങനെയുള്ളവർക്ക് വേണ്ടിയാണല്ലോ കേരളത്തിലുള്ള ഓരോരോ വ്യക്തികളും പ്രാർത്ഥന ഓർക്കുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു മനാഫ് എന്ന നല്ലൊരു മനുഷ്യനെ ആണല്ലോ നിങ്ങൾ എങ്ങനെ വേദനിപ്പിച്ച സംസാരിക്കുന്നത് തെറ്റും ശരിയും പടച്ചാവൻ അറിയാം
ദുരഭിമാനം ആണല്ലോ ഇവർക്ക്
Manafka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Naalamathe kuttiyyayi valarthum ennu paranjath manafkkayude veetil kondupoyi valarthum ennalla udheshichath.
75000 kanum , rentinte percentage alle
പിന്നെന്തിനാ ബാങ്ക് ജോലി ഏറ്റെടുത്തത് വേണ്ട എന്ന് വെച്ചു കൂടായിരുന്നോ വലിയ വർത്താനം പറയരുത്
Nighle arum viswsasikjila
അങ്ങോട്ട് ഇങ്ങോട്ട് തമ്മിൽ വാക്കുതർക്കം പാവം അർജുൻ ഇങ്ങനെ യൊക്കെ എന്താ ആളുകൾ കഷ്ടം തന്നെ
അവർ പറയുന്നത് വ്യക്തം ആണ്. അവർ പറയുകയോ അറിയുകയോ ചെയ്യാത്ത കാര്യം പറഞ്ഞു ഒറ്റപ്പെടുത്തുന്നു. അർജുന്റെ മരണം വിറ്റു കാശാക്കുന്നു അത് നിർത്തൂ എന്നാണ് ആ കുടുമ്പത്തെ വെറുതെ വിടു ഗതികേട് കൊണ്ട് വാർത്താസമ്മേളനം വിളിച്ചിട്ടും അതും അവർക്ക് വിന ആയതല്ലേയുള്ളു 😢അവരുടെ ഇപ്പോഴത്തെ അവസ്ഥ പാവങ്ങൾ. അർജുൻ ഉണ്ടായിരുന്നെങ്കിൽ അവരുടെ കൂടെ മാത്രമേ നില്ക്കു അർജുൻ മരിച്ചപ്പോ അവന്റെ പേര് പറഞ്ഞു അവന്റെ ഏറ്റവും പ്രിയപ്പെട്ടവരെ ചീത്തവിളിക്കുന്നു എന്തൊരു മനുഷ്യർ ആണ്.
Yes..manushyark emotions maathrame ulloo..rational thinking big zero
Truth actually karantaka govt anu munotu vannathu
Psc എഴുതി കിട്ടിയത് അല്ലല്ലോ
വൈകാരികത കൊണ്ട് കിട്ടിയതാണ്
നീ വല്ല്യ ഡയലോഗ് ഒന്നും പറയേണ്ട.. ഒരു ചെറിയ പെട്ടിആട്ടോ പോലും വാങ്ങുന്ന പൈസ ഞങ്ങൾക് അറിയാം. അപ്പോൾ പിന്നെ ലോങ്ങ് ഓടുന്ന ഇതുപോലുള്ള വണ്ടിക്ക് പൈസ കിട്ടില്ലേ.
Nashicha kudumbam
Kerala govt ivere kondu parayipikunuu
Athonnum parayan pattula .vayanad kanddille aarengilum karutheyo yannit yatra paisa kar anu mattullavarude sahayam koddu kaziyunnath.athokke onnu orttu nokku
അത്രക്ക് അഭിമാനിക്കാം എങ്കിൽ ജോലി രാജി വെക്കൂ
മാനസിക മായി തകരാൻ എന്താ പറഞ്ഞേ
ഇപ്പോൾ പറഞ്ഞാത് നല്ല point ആണ് ❤
എടാ വളർത്തും എന്നല്ല പറഞ്ഞത് അവനിക്ക് മൂന്ന് പിള്ളേരുണ്ട് അതിൽ ഒരു കുഞ്ഞായി മോനുണ്ടാവുന്ന പറഞ്ഞത് എഴുതാപ്പുറം വായിക്കാൻ എന്റെ കുന്തേ അന്നെല്ലാവർക്കും മനസ്സിലായി അനക്ക് പേര് കിട്ടാത്തതിന്റെ പ്രശ്നമാണ്
നമ്മളിൽ മുതിർന്ന ആളുകൾ കുട്ടികളുടെ കയ്യിൽ പൈസ കൊടുക്കാറുണ്ട് അത് പിരിച്ചെടുക്കുന്ന പൈ സയായി ആരും കാണാറില്ല അവർ ഒരു സന്തോഷത്തിന് കൊടുക്കുന്നതാ
🙏🏻
ഇതിന്റെ പിന്നിലെ ആരോ കളിക്കുന്നുണ്ടാവും ഇത്രയും മനാഫ് നിന്ന് ചെയ്തിട്ടും ഇങ്ങനെയൊക്കെ പറയാൻ ഉളുപ്പുണ്ടോ ഈ കുടുംബത്തിന് ഒക്കെ
75000 രൂപ സാളറി ലോറി ഡ്രൈവർക്ക് കിട്ടില്ലേ,ലോങ് ഡ്രൈവിംഗ് ന് എക്സ്ട്രാ ബോണസ്, കമ്മീഷൻ,ബത്ത,എല്ലാം കൂടിയാണ് 75000 കിട്ടും എന്ന് മനാഫ് പറഞ്ഞത്,അതും ഒരു മാസം സാലറി, അളിയൻ മോയന്തെ
Best family
ഭാര്യ യുടെ ജോലി തിരിച്ച് വാങ്ങണം എന്നിട്ട് വയnaad ദുരിതം anubhavicha ഒരാൾ ക് kodukkanam
ചിതയെരിയും മുമ്പേ വാചകമടിക്കുന്നു നാണമില്ല അച്ചി വീട്ടിൽ പരമ സുഖം
ഇവരുടെ കൂടെ നിന്നതിൽ ഇപ്പോ ഖേദിക്കുകയാണ്
മണ്ണിടിച്ചിൽ ഉണ്ടായതിനു ശേഷം വീണ്ടും വീണ്ടും മണ്ണു കോരിയിട്ട മനാഫ്
Ningale.kerala.nanniketta.kudumbamayi.kanunnu
ഒരു വിഷമം ഇല്ല
കൃഷ്ണപ്രിയ പ്രാവാണ് അതിന് പറഞ്ഞു പ്രേരിപ്പിക്കേണ്ട നിങ്ങൾ
Pravalla,parundha😅
😂😂
Alojikan vayya hus marichit meadiak munbil vannu nikunu
Nigal yaniyanu syeber atak irannu vangiyath.ipol nokku yalla chanalilum nigalk matramanu negative coment varunnath
മനാഫ് ക വേണ്ട നീ ഇനി നോക്ക്
Eevalll kalliyanuu.. Erippukando
Ndh vivaramillaymayane nigal vilich parayunnath ayane makane pole Anna udheshichitundavuka
Ninghale kanichond aano shambalamkodukkunathMANAF❤️❤️❤️❤️❤️
Aliyantea jolliyentha ariyunnavar onnea parayooooo.
ജിതിൻ നിങ്ങൾ അവരുടെ കുടുംബത്തിൽ കുത്തിത്തിർപ്പുണ്ടാക്കരുത്
വൈഫിന്റെ വീട്ടിൽ കിടക്കുന്നവൻ
Enthoru ahankaram
Enthokke anelm Manaf Arjun joli koduthittalle ningal jeevichirunnath. Kashtam
Ee vaigaarigatha ennum nilanilkatte
Joli ayalloo
Kittiya johli krishnapriya sweekarikkanda
Ningal yendokeyo parayugayaan Aa kuttyne cherth pidichadum kuttamaayitaano parayunnad 😮
Onum parayanilla okke mukalil irikunna alk ariyam
Adheham angane paranjath aa nalla manassu kondalle.ningal valarthikko kunjinee.oru sahayam arenkilum thannal athine nirasikkaruth.nale nammude avastha ethu reethiyil ayirikkum enn udayathamburane ariyooo
Manaf shampalam kittum annalla paranja oru masam Avan adika pani cheyuthu undakkum.annalum arjun thikayilla
Ningal nallonam nakkin. Adinte nanakkedan ipo parayunnad 😅
Arjuns family only presented their families poor conditions then why you family lying Krishna Priya are you ashamed of coming in front of the media in situation. Did you ask help from Govt ,that is Kerala People.
എന്താ നിങ്ങളുടെ റോൾ