പകര ഉസ്താദ് അനിൽ മുഹമ്മദിനെ പറഞ്ഞോളൂ.. പ്രവാചകൻ പഠിപ്പിച്ച തമ്പുരാന്റെ ഈ വിശ്വാസത്തെ പറയിപ്പിക്കരുത്

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 1 тис.

  • @abduazeezvp7622
    @abduazeezvp7622 3 роки тому +64

    അഭിപ്രായം ഒന്നും പറയാനില്ല സാറിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സാർ സൂക്ഷിക്കണം 🙏

  • @sidhiquesidhique4735
    @sidhiquesidhique4735 3 роки тому +54

    സാർ. അള്ളാഹു വിന്റെ അനുഗ്രഹം
    നിങ്ങളുടെ മേൽ വർഷിക്കു മാറാ കേട്ടെ . ആമീൻ

    • @mammych2190
      @mammych2190 3 роки тому

      Edo takare nee saitante ustadanu c m not karamat parayunnad engane aanu changdi rasoolinte madh aavuka

    • @spiritoftheunion3991
      @spiritoftheunion3991 3 роки тому +1

      Ameen

    • @shahh2125
      @shahh2125 2 роки тому

      Aameen

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 роки тому +155

    ഒരു,, യഥാർത്ഥ,, മുസ്ലീം ആകാൻ,, ശരിക്കും,, എത്രയോ,, ദുഷ്കരം,, പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് 🙏 🙏🙏🙏

    • @kakka-kooduchamy1687
      @kakka-kooduchamy1687 3 роки тому +1

      support Amrullah Saleh Instead of Taliban.

    • @moideenkunhi7696
      @moideenkunhi7696 3 роки тому +4

      കുറച്ചു പണിയുണ്ട് ദുസ്‌കരമല്ല വെറുതെ സ്വർഗം kittumo

    • @hamzakutteeri8806
      @hamzakutteeri8806 3 роки тому

      YADHARTHA. VESWASEK. PRAYSANGAL. DUSKARAMALLA

    • @majafer1457
      @majafer1457 3 роки тому +2

      സത്യമാണ് അങ്ങ് അറിയിച്ചത് നനാവഴിയിൽ നിന്നും ദുഷ്പ്രചണങ്ങൾ നേരിടേണ്ടിവരും

    • @naseerabduljabbar2457
      @naseerabduljabbar2457 3 роки тому +7

      പ്രവാചകൻ എന്തെല്ലാം അനുഭവിച്ചു , സ്വർഗം കിട്ടാൻ നമുക്കു എല്ലാം ക്ഷമിക്കാം .

  • @ismailullattil1694
    @ismailullattil1694 3 роки тому +167

    അള്ളാഹു നിങ്ങൾക് കൂടുതൽ സത്യം പറയാൻ തൗഫീഖ് നൽകട്ടെ

    • @muhammedmk3797
      @muhammedmk3797 3 роки тому +3

      പകര ഉസ്താദ് മാത്രമല്ല ഇതേ രീതിയിൽ എ പി ഉസ്താദും പറയുന്നുണ്ട് സി എം നെ കുറിച്ച് പറയുന്നണ്ടല്ലോ

    • @Basheer-to6eu
      @Basheer-to6eu 3 роки тому +4

      പകര മണ്ടൻ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലല്ലേ സംസാരിക്കുന്നത്. C M നെ പ്രവാചകന് തുല്യമാക്കിയോ പടു ജാഹിൽ പകര.

    • @rifoosworld1886
      @rifoosworld1886 3 роки тому +3

      എന്ത് സത്യം ജാഹിൽ തരം വിളിച്ചുപറയുന്നു എന്നല്ലാതെ അതിന് താങ്ങാൻ ഇതുപോലെ കുറെ ജാഹിലുകളും🤣🤣🤣🤣🤣🤣

  • @muhammedazharudheent.p.1756
    @muhammedazharudheent.p.1756 3 роки тому +48

    പറഞ്ഞു വരുമ്പോൾ ഈ പുന്നക്കലും പകരയും ചെയ്യുന്നത് ഒന്ന് തന്നെ. ഒരാൾ പുറത്തു നിന്ന് അക്രമിക്കുന്നു, മറ്റയാൾ കൂടുതൽ അപകടകരമായ രീതിയിൽ ഉള്ളിൽ നിന്ന് തന്നെ ആക്രമിക്കുന്നു

  • @ismailsajjadmoidutyy3848
    @ismailsajjadmoidutyy3848 3 роки тому +7

    അൽഹംദുലില്ലാ താങ്കളുടെ പ്രബോധനം തുടർന്നുകൊണ്ടേയിരിക്കുക
    ശരിയായ ദീനീ പ്രബോധനം ചെയ്യുമ്പോൾ പലതരത്തിലുള്ള പരീക്ഷണങ്ങളും ഉണ്ടാവും അതല്ലാം തരണം ചെയ്യാനുള്ള മന കരുത്ത് താങ്കൾക്ക് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ

  • @jafarcp9437
    @jafarcp9437 3 роки тому +36

    Alhamdulillah ഈമാൻ അല്ലാഹു നിലനിർത്തി തരട്ടെ

  • @ibrahimnaranath6146
    @ibrahimnaranath6146 3 роки тому +53

    'സ്വപ്നജീവി'എന്ന പേരിൽ (കു)പ്രസിദ്ധ നാണ് നമ്മുടെ താരം. അവസാനം പേരോടുതെന്നെ സഹികെട്ട് രംഗത്തിറങ്ങേണ്ടി വന്നു. മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട... ആ ജഹാലത്തു തുടർന്നുകൊണ്ടേയിരിക്കും 🙏

    • @boomboom-yu3dn
      @boomboom-yu3dn 3 роки тому +3

      പണ്ട് ഇതേ പേരോട് ഉസ്താദ് അദ്ദേഹത്തിന്റെ സ്ഥാപനമായ സിറാജുൽ ഹുദയുടെ കറാമത് പറഞ്ഞു പൈസ അടിച്ചു മാറ്റിയിട്ടുണ്ട്

    • @shefeekollam
      @shefeekollam 3 роки тому +2

      ഡോക്ടർ മർഫി പറഞ്ഞ അതേ അസുഖം തന്നെയാണ് അനിലിനും പിടിപെട്ടത്.മഹാന്മാരുടെ മദ്ഹുകൾ പറഞ്ഞാൽ അല്ലാഹുവിനോട് തുല്യമാകും എന്ന് ബോധമനസ്സിൽ പറയുന്നത് ഉപബോധമനസ്സിൽ വഹാബികളാൽ പതിപ്പിച്ചു എടുത്ത തനി വഹാബിസം..
      അങ്ങനെ അസുഖം ബാധിച്ചവന്
      ذكر الأنبياء من العبادة وذكر الصالحين كفارة
      പ്രവാചകൻമാരെ സ്മരിക്കൽ ഇബാദത് ആണ്.. മഹാന്മാരായ ആളുകളെ സ്മരിക്കൽ പാപമോചനത്തിന് കാരണമാണ് എന്ന മഹത്വചനത്തിന് പുല്ലുവിലയാണ് ഉണ്ടാവുക

    • @jaberts5821
      @jaberts5821 3 роки тому

      @@shefeekollam ua-cam.com/video/_SJXACLh5Xs/v-deo.html

    • @vktismail5757
      @vktismail5757 3 роки тому +5

      @@shefeekollam ഈ പകരയെ തിരിച്ചറിയാൻ കഴിയാത്തവർ ഈ ലോകത്ത് ജീവിക്കേണ്ടവരല്ല. ഇയാൾ പറയുന്ന ജൽപനങ്ങൾ ഇസ് ലാമിന് ചില്ലറ ദോഷമല്ല വരുത്തി വെക്കുന്നത്. ജാഹിലിയ്യത്ത് മാറ്റി വെച്ച് ചിന്തിക്കാൻ തുടങ്ങൂ.

    • @shefeekollam
      @shefeekollam 3 роки тому

      @@vktismail5757 കോട്ട്മുക്രി ഇപ്പോൾ എവിടുന്നു വരുന്നു. ദമ്മാജിൽ നിന്നാവും? ഒഞ്ഞു പോടാപ്പാ

  • @jas2462
    @jas2462 3 роки тому +6

    Allahu താങ്കളെ ഉത്തരോത്തരം പുരോഗതി നൽകി അനുഗ്രഹിക്കട്ടെ

  • @gafoorvenusvenus9137
    @gafoorvenusvenus9137 3 роки тому +61

    ഈ കൊമേഡിയൻ മൊല്ലാക്ക യുടെ മനോവൈകല്യം കാരണം എത്ര പാവങ്ങളാണ് വഴിതെറ്റി പോകുന്നത് ! പടച്ചവൻ ഇയാൾക്ക് നല്ല ബുദ്ധി കൊടുക്കട്ടെ .......

    • @bathoolmedia6389
      @bathoolmedia6389 3 роки тому

      ഇവിടെ
      അള്ളാഹുവിനെ കുറിച്ചുള്ള വിശ്വസം വരെ
      പറഞ്ഞ് പറ്റിച്ച ആട് വഹാബികളാണ്

    • @gafoorvenusvenus9137
      @gafoorvenusvenus9137 3 роки тому +1

      @@bathoolmedia6389 അല്ലാഹുവിനെ പറ്റിച്ച് ജീവിക്കുന്ന ഖബർ പൂജകരും, കറാമത്ത് കച്ചവടക്കാരുമായ ഇത്തിക്കണ്ണിമൊല്ലമാരുടെ പേടി സ്വപ്നമാണ് സലഫീ പണ്ഡിതന്മാർ.....

    • @bathoolmedia6389
      @bathoolmedia6389 3 роки тому

      @@gafoorvenusvenus9137
      ചലിപ്പിക്കളെ
      ഒരു പേടിയുമില്ല.
      സുന്നി പണ്ഡിതർ
      ചലിപ്പിക്കളെ മൂക്ക് കൊണ്ട് വട്ടം വരപ്പിച്ചതാണ്.

    • @bathoolmedia6389
      @bathoolmedia6389 3 роки тому

      @@gafoorvenusvenus9137
      വഹാബികളുടെ കയ്യും
      കാലും ഉള്ള അള്ളാഹുവിനെ പറ്റിക്കാം.
      സുന്നികളുടെ അള്ളാഹുവിനെ പറ്റിക്കാൻ ആർക്കും സാധ്യമല്ല.

    • @gafoorvenusvenus9137
      @gafoorvenusvenus9137 3 роки тому +1

      @@bathoolmedia6389 കേരളത്തിൽ സലഫീ പണ്ഡിതന്മാർ ഇല്ലായിരുന്നെങ്കിൽ ഈ കുറാഫീ മൊല്ലമാർ അമൃതാ നന്തമയിയെ പോലെ സ്വയംആൾ ദൈവങ്ങൾ ആയി ഉപജീവനം നടത്തിയേനെ.......🤪😝സലഫികൾ കുറാഫികൾടെ പേടിസ്വപ്നം മാത്രമല്ല അന്നം മുടക്കികൾ കൂടിയാണ്,...🤣😂🤭😂🤣

  • @തീറ്റക്കാരൻസ്റപ്പായിസ്

    പടച്ചോൻ നിങ്ങക്ക് ദീർഘായുസ്സ് നൽകട്ടെ
    ആമീൻ

  • @ithodikaabdu5189
    @ithodikaabdu5189 3 роки тому +15

    Dr. Anil, you are always on the crest of wave. They know how to make confusion among Muslim ummah for their survival. You are the product of time, time need you. Go ahead..All the wishes.

    • @mujeeb679322
      @mujeeb679322 3 роки тому

      Sir they are purposefully working for the enemy of Islam . Like Gulan in turkey ( study about how the Gulen movement is brain washing Muslim kids through their schools. At first he was acting like an imam and start schools with aid of unknown org. Then he slowly poisoned the youth through his schools.
      Like wise Y can some groups in Kerala like Ap, owaisi etc.

  • @MuhammedAli-it1wr
    @MuhammedAli-it1wr 3 роки тому +9

    Dr Anil Sir ;താങ്കൾ ഒരു സാമൂഹ്യ പരിഷ്കർത്താവും പ്രബോധകനുമാണ്.താങ്കൾ ഇന്ന് ഒരു വൃക്‌തിയല്ല ഒരു പ്രസ്‌ഥാനമായി മാറിയിരിക്കുന്നു.എന്തിന്നും ഏതിന്നും എപ്പോഴും ബദ്രീങ്ങളെ കാക്കണേ, മൂഹിയുദ്ധീൻ ഷൈക്കെ രക്ഷിക്കണേ,മമ്പുറം തങ്ങളെ കാക്കണേ,മടവൂർ ഷൈക്കേ രക്ഷിക്കണേ,മുനബത്ത് ബിബീയേ കാക്കണേ എന്ന് മാത്രം വിളിച്ചു തേടിയിരുന്ന ഒരു ജനതയുടെ വിളിച്ചു തേട്ടം പടച്ചവനിലേക്ക് തിരിച്ചു വിടുവാൻ സാധിക്കുന്നുണ്ട് ;നരകത്തിന്റെ മാർഗത്തിൽ നിന്ന് സ്വർഗ മാർഗത്തിലേക് തിരിച്ചു വിടുവാൻ കഴിയട്ടെ. താങ്കൾ കാരണം ആരെങ്കിലും ശിർക്, ഖുറാഫാത്, ബിദഹത്തിൽ നിന്ന് രക്ഷപെട്ടു തൗഹീദ് ഉൾക്കൊണ്ട്‌ ജീവിച്ചു മരിച്ചാൽ അതിന്റെ നേട്ടം ചില്ലറയല്ല. റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ. അങ്ങയെ പോലേയുള്ള നല്ല മനുഷ്യരാണ് ദീൻ വിറ്റ് ജീവിക്കുന്ന മുസ്‌ലിയാക്കന്മാരുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കുന്നത്,നിങ്ങളിലൊക്കെയാണ് ഞങ്ങളുടെ പ്രതീക്ഷ ,തുടരണം ഈ നന്മ .
    സമുദായത്തിലെ എല്ലാ ജീർണ്ണതകളും ബിദ്ഹത്ത് ഷിർക്കൻ ആചാരവും എതിർക്കണം.
    കപട മതപുരോഹിതർ താങ്കൾക്കെതിരെ ഒന്നിക്കും .,,
    അവരുടെ ഭയത്തിന്റെ പിന്നിലെ മനശാസ്ത്രം :-സമസ്തക്കാരാണ് സുന്നികളന്ന് മലബാറിലെ ജനത്തെ തെറ്റിധരിപ്പിച്ചിക്കുകയാണ്,യഥാർതഥ ദീനിൽ നിന്നും വിതൃസ്ത ആചാരനുഷ്ടനഞളുള്ളവരായ ഒരു വിഭാഗമാണ് അവർ,മതത്തിൽ ഇല്ലാത്ത പല ബിദ്ഹത്ത്,ഷിർക്കൻ അനാചാരം ദീനിൽ ഉള്ളതാണ് എന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നതിൽ ഒരുവിധം വിജയിച്ചിരിക്കുന്നു, അവരുടെ പണ്ഢിതർ പറയുന്നതേ അംഗീകരിക്കാവൂ, മറ്റെല്ലാ പേരും പുത്തൻ വാദികൾ. അങ്ങനെയുള്ള മാനസികാവസ്ഥയിൽ കഴിയുന്നവർ വിമർശനങ്ങളെ വല്ലാതെ ഭയക്കുന്നു. വിമർശനങ്ങളെ ഇസ്ലാമിനെതിരെ ആണന്നും പറഞ്ഞ് അവർക്കെതിരെ തിരിയുന്നു. പക്ഷേ അവരുടെ ഉള്ളിൽ ഖുർആനും ഇസ്ലാമും അല്ല. പകരം സംഘടനയും, പൗരോഹിത്യവും ധനസമാഹരണവവും തകർന്ന് പോകുമോ എന്ന ഭയമാണ്. അതില്ലാതായാലും, ഇസ്ലാമും, ഖുർആനും നിലനില്ക്കും അതും അവർക്ക് അറിയാം, പക്ഷേ അവർക്ക് നിലനില്പ് ഇല്ലല്ലോ. അപ്പോ സ്വന്തം കഞ്ഞി കുടിനിൽക്കും,പ്രസ്ഥാനത്തിനും, പൗരോഹ്യത്തിന് വേണ്ടിയും വിമർശിക്കുന്നവർക്കെതിരെ
    ഇങ്ങനെ ആഞ്ഞ് പറഞ്ഞ് കൊണ്ടേയിരിക്കണം. അത് പോലെ അവരുടെ ഈ ദീൻ കച്ചവടം ഇനി അധികനാൾ നടക്കില്ലന്ന് മനസ്സിലായിരിക്കുന്നു,കാരണം ജനത്തിന് യഥാർതഥ ദീൻ മനസ്സിലായി വരുന്നു…..

    • @abdulkadarcv.3554
      @abdulkadarcv.3554 3 роки тому +1

      അസ്സലാമു അലൈക്കും. ഈ സമസ്ത വിശ്വാസികളുടെ വിശ്വാസങ്ങളും നിലപാടും കുറഞ്ഞ വാക്കിൽ എഴുതിയതതും ദഅവത്താണ് നന്ദി.

    • @ashraftm8819
      @ashraftm8819 Рік тому

      സത്യം

  • @faminfavas
    @faminfavas 3 роки тому +21

    സത്യം പറഞ്ഞാൽ ഇന്ന് പകര ക്ലിപ്പ് കഴിഞ്ഞു നിങ്ങളുടെ ചിരി ശരിക്കും ഒരു പാട് എന്നെയും ചിരിപ്പിച്ചു ..

  • @shihabjannah7981
    @shihabjannah7981 3 роки тому +130

    സർ '' നിങ്ങൾ തുടർന്ന് കൊണ്ടിരിക്കുക ! ഇത്പോലുള്ള അന്ധവിശ്വാസങ്ങളും , അവിവേകങ്ങൾക്കും എതിരെ സംസാരിച്ച് കൊണ്ടിരിക്കുക !!

    • @yoossafthaikkat6320
      @yoossafthaikkat6320 3 роки тому +1

      sir,
      Congratulations,You have to forward through your right path ie against the suerstitious thoughts and deeds which are developing among the commons with the support of some worst known scholars (?) May Allah lead them to the true path.

  • @nissara.l.3400
    @nissara.l.3400 3 роки тому +14

    താങ്കൾ ധര്യത്തോടെ മുന്നോട്ടു പോകുക.. ഈ മതത്തിലെ നല്ലൊരു ശതമാനം താങ്കൾക്കൊപ്പം ആണ് 👍🙏

  • @kingcobra822
    @kingcobra822 3 роки тому +12

    അനിൽ ഭായ് മുന്നേറ്റം തുടരുക. ഒരു പകര തകര പഴയ പാത്രങ്ങളെയും വിടാൻ പാടില്ല' ഈ കറാമത്ത് പേറികൾക്കെതിരെ നിങ്ങൾ പ്രതികരിക്കുമ്പോൾ അത് കേൾക്കാൻ ഒരു പ്രത്യേക സുഖാ'......

  • @indiafocus6557
    @indiafocus6557 3 роки тому +3

    തള്ളി മറിക്കലിന്റെ കാലം കഴിഞ്ഞു ...
    ഇനി ചോദ്യം ചെയ്യപെടും / വിവരവും - വിവേകവും , വെട്ടവും - വെളിച്ചവും സമുദായത്തിന് നന്നായിട്ടുണ്ടെന്ന തിരിച്ചറിവ് നേതാക്കൻമാർക്ക് നന്ന് ...
    ബിഗ് സലൂട്ട് അനിൽ സാർ

  • @musthafatharuvayi1845
    @musthafatharuvayi1845 2 роки тому +5

    ശൈത്താൻ!നല്ല പേര്, ഒരു മനുഷ്യനെയും സംബോധനം ചെയ്യാൻ പാടില്ല എന്നുള്ള സാമാന്യ മര്യാത അറിയാത്ത അയാളെ പറ്റി എന്ത് പറയാൻ. സുബ്ഹാനല്ലാഹ് അള്ളാഹു കാക്കട്ടെ നമ്മളെ.

  • @ഹംസവെട്ടം...തിരൂർ

    പകരക്ക് പകരം ഓഞ്ഞ പകര മാത്രം 💪💪💪

  • @zakariyam.b3227
    @zakariyam.b3227 3 роки тому +53

    പരിശുദ്ധ ദീനുൽ ഇസ്‌ലാമിന് വേണ്ടി അതിലുള്ളവരെയും പുറത്തുള്ളവരെയും പ്രതിരോധിക്കുന്നതിൽ റബ്ബിന്റെ മഹത്തായ അനുഗ്രഹം താങ്കൾക്ക് ഉണ്ടാകും, റബ്ബ് എല്ലാവർക്കും നേർവഴി കാണിച്ചു കൊടുക്കട്ടെ, 🤲🤲🤲

  • @yccichapikannur
    @yccichapikannur 3 роки тому +94

    പകരെ പോലെ ഉള്ള പൗരോഹിത്യം എല്ലാം മതങ്ങൾക്കും നാണകേട്

    • @shefeekollam
      @shefeekollam 3 роки тому +2

      ഡോക്ടർ മർഫി പറഞ്ഞ അതേ അസുഖം തന്നെയാണ് അനിലിനും പിടിപെട്ടത്.മഹാന്മാരുടെ മദ്ഹുകൾ പറഞ്ഞാൽ അല്ലാഹുവിനോട് തുല്യമാകും എന്ന് ബോധമനസ്സിൽ പറയുന്നത് ഉപബോധമനസ്സിൽ വഹാബികളാൽ പതിപ്പിച്ചു എടുത്ത തനി വഹാബിസം..
      അങ്ങനെ അസുഖം ബാധിച്ചവന്
      ذكر الأنبياء من العبادة وذكر الصالحين كفارة
      പ്രവാചകൻമാരെ സ്മരിക്കൽ ഇബാദത് ആണ്.. മഹാന്മാരായ ആളുകളെ സ്മരിക്കൽ പാപമോചനത്തിന് കാരണമാണ് എന്ന മഹത്വചനത്തിന് പുല്ലുവിലയാണ് ഉണ്ടാവുക

    • @jaberts5821
      @jaberts5821 3 роки тому

      @@shefeekollam ua-cam.com/video/_SJXACLh5Xs/v-deo.html

    • @സുധീർബാബുഅബ്ദുൽറസാഖ്
      @സുധീർബാബുഅബ്ദുൽറസാഖ് 3 роки тому +7

      @@shefeekollam പൊന്നു ഷാഫി കൊല്ലമേ... അല്ലാഹുവും റസൂലും പോരാ, സിഎം ഡിങ്കൻ കൂടെ ഉണ്ടെങ്കിലേ തനിക്ക് ഇസ്ലാമിൽ നിൽക്കാൻ പറ്റൂ അല്ലേ... കടക്കു പുറത്തു 😤😤😤🤣🤣🤣

    • @nasarudheenkp2936
      @nasarudheenkp2936 3 роки тому +5

      @@shefeekollam ചായ കുടിച്ചിട്ട് കാശ് കൊടുക്കാതെ പോകുന്നത് ആണോ മധുഹ്,, അത് എങ്ങനെ യഥാർത്ഥ ഔലിയ ചെയ്യുമോ, പിന്നെ ലോകം നിയന്ത്രിക്കുന്നത് സിഎം ആണ് ഇങ്ങനെ ഒക്കെ വിശ്വസിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകും നിങ്ങളുടെ മുസ്‌ലിയാക്കെന്മാർ പഠിപ്പിച്ച പ്രകാരം എല്ലാത്തിനും വഹാബിയുടെ നെഞ്ചത്തേക്ക് കേറുന്നത് എന്തിനാ എനി വഹാബികൾ അല്ലാഹുവും റസൂലും പഠിപ്പിക്കാത്തത് എന്താ ചെയ്യുന്നത് ഖുർആൻനും ഹദീസും വെച്ച് നിനക്ക് തെളിവ് തരാൻ പറ്റുമെങ്കിൽ തരു സ്വഹിഹായ ഹദീസ് ആയിരിക്കണം ഖുർഹാനിൽ നിന്ന് ആണെങ്കിൽ റസൂലും സഹബത്തും മനസ്സിൽ ആക്കിയ പോലെ ആകണം പറ്റുമെങ്കിൽ തരു എന്റെ ചോദിയെങ്ങള്ക്ക് എല്ലാം ഉത്തരം വേണം ഓക്കേ നിനക്ക് ഖിയാമത്ത് നാൾ വരെ തരാൻ സാധിക്കുകയില്ല ഇതേ പോലെ ഒരു പാട് കരമത്തു കഥകൾ ഉണ്ട് പറയാൻ എല്ലാം തൗഹീദിന് വിരുദ്ധം ആണ്

    • @mahe8182
      @mahe8182 3 роки тому +1

      @@shefeekollam നിങ്ങളുടെ അഭിപ്രായത്തിൽ ലോകം നിയന്ത്രിക്കുന്നത്‌ CM ആണൊ അല്ലാഹു ആണൊ....CM കപ്പലിൽ ഹെലികോപ്റ്ററിൽ ഇറങി കപ്പലിന്റെ എഞ്ചിൻ നന്നാക്കിയെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടൊ...എന്തിന് ഓരോന്ന് പറയണം പകര പറയുന്ന കറാമത്ത്‌ കഥകൾ എല്ലാം നിങ്ങൾ വിശ്വസിക്കുന്നുണ്ടൊ

  • @sideeqav9985
    @sideeqav9985 3 роки тому +37

    സി എം.എന്ന ആളുടെ മധുഹ് പറഞ്ഞാൽ ഏൻഡ് ഗുണമാണന്നു പകര പറഞ്ഞില്ല

  • @jasimjazz732
    @jasimjazz732 3 роки тому +21

    വിവരമുള്ളവർ വിവരക്കേട് പറയുന്ന ഈ കാലത്ത് വിവരമില്ലാത്ത സാധാരക്കാരെങ്കിലും വേണ്ടേ സത്യം പറയാൻ. അനിൽ. സാർ മുമ്പോട്ട് പോവുക

  • @vktismail5757
    @vktismail5757 3 роки тому +34

    ഇയാൾ റസൂലിൻ്റെ മദ്ഹ് പറയാറേയില്ല. ഇയാൾ സി എം എന്ന ഏതോ ഒരു മനുഷ്യനെക്കുറിച്ചാണ് പറയാറുള്ളത്.
    കള്ളം പറയുന്ന ഈ പുരോഹിതനെ തിരിച്ചറിയാത്തവരുണ്ടെങ്കിൽ കഷ്ടമാണ്.

  • @sirajudeen507
    @sirajudeen507 2 роки тому

    ശൂന്യമായ ചിന്താശേഷി ഉള്ളിടത്തോളവും കാലം ഇവരെ പോലെ ഉള്ളവർക്ക് MARKET ഉണ്ടാകും ...
    എന്താ ചെയ്ക...താങ്കളെ കൂടുതൽ കൂടുതൽ ഇതുപോലെ പ്രബോധനം നടത്താൻ അള്ളാഹു തൗഫീഖ് തരട്ടെ ...

  • @ipareed8638
    @ipareed8638 3 роки тому +48

    പകരഅല്ല ഇത് വെറും തകര അയിപോയി 😁

  • @salampap1
    @salampap1 3 роки тому +14

    സർ, ഇത്തരം കപടന്മാരെ തുറന്നു കാട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 3 роки тому +11

    Anil sir you are gentleman...
    Your voice always valuable words.
    Continue your voice against like this type of
    You have to speak up for ignorant people

  • @thajudeenshamsudeen8459
    @thajudeenshamsudeen8459 3 роки тому +39

    പടച്ച തമ്പുരാനേ പ കരയെപ്പോലുള്ളവരുടെ ഹറാം പറച്ചിലിന് അറുതി വരുത്തേണേ ربنا لا تزغ قلوبنا بعد اذهديتنا

    • @mujibmanjeshwar2489
      @mujibmanjeshwar2489 3 роки тому

      💥നുണപറയാൻ യാതൊരു മടിയുമില്ലാത്ത അനിൽ താങ്കൾ പറയുന്ന ഇസ്ലാമിന്റെ വിമർശനങ്ങൾക്ക് താങ്കളുടെ തൊള്ളയും പൊട്ടൻ ചിരി മാത്രമാനോ പ്രമാണം.?
      ഇത്പോലെ മരുവടി പറയണം സത്യസന്തമായി.👇👇👇👇
      ua-cam.com/video/Xez1AAMvd88/v-deo.html

  • @muhammadsalim1334
    @muhammadsalim1334 3 роки тому +19

    ഡോക്ടർ, വഴിയേ പോയവന്മാരുടെ ജ്വല്പനങ്ങൾ കാര്യമാക്കണ്ട. വിവരക്കേട് പറയുന്ന ഉസ്താക്കന്മാരുടെ വായ് അടപ്പിക്കാനുള്ള സംവിധാനം ഒരുക്കണം.

  • @kareempalakkal9061
    @kareempalakkal9061 3 роки тому +3

    ധയ്ര്യ മായി മുന്നോട്ട് പോവുക സർവ്വ ശക്തൻ കൂടെ ഉണ്ട് സർവ്വ ശക്‌തന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾ കും കുടുംബ ത്തിനും നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🙏🌹👍

    • @mohammadkkfc5747
      @mohammadkkfc5747 3 роки тому

      നിങ്ങളെ ശയ്ത്താൻ എന്നു വിളിച്ചവൻ അവൻ തന്നെയാണ് ശയ് ത്താൻ.

  • @muhamedchemban7215
    @muhamedchemban7215 3 роки тому +4

    പരിപൂർണ്ണമായി ഒരാൾ അല്ലാഹുവിലേക്ക് എടുത്താൽ അയാൾക്ക് അല്ലാഹു നൽകുന്ന ഒരു "ശക്തി അല്ലെങ്കിൽ കഴിവ്" അല്ല കറാമത്ത് എന്നത്. മറിച്ച്, ഒരു വിശ്വാസിയെ ആദരിച്ചുകൊണ്ട് അയാളിലൂടെ അല്ലാഹു പ്രകടിക്കിക്കുന്ന സൃഷ്ടികളെ സംബന്ധിച്ച ചില അസാധാരണ - അഭൗതികമായ പ്രതിഭാസങ്ങൾക്കാണ് കറാമത്ത് എന്ന് പറയുന്നത്. ഇത് അദ്ദേഹത്തിന് നൽകിയ കഴിവേയല്ല. എന്നുമാത്രമല്ല, അതിൽ ആ മനുഷ്യന് യാതൊരുവിധ സ്വാതന്ത്ര്യമോ ഇടപെടലോ ഇല്ല. അഥവാ അയാൾ ഉദ്ദേശിക്കുമ്പോൾ ഉദ്ദേശിക്കുന്നതുപോലെ അയാൾക്കത് പ്രകടിപ്പിക്കാൻ കയില്ലാ എന്നർത്ഥം....

  • @harismuhammed6568
    @harismuhammed6568 3 роки тому +11

    സാറിനും സാറിന്റെ കൂടെ നിൽക്കുന്ന എല്ലാവർക്കും അള്ളാഹുആഫിയത്തുള്ളദീർഘായസ് നൽകി അനുഗ്രഹിക്കട്ടെ ആമിൻ

  • @haneefam2044
    @haneefam2044 3 роки тому +18

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @kunhimohamederayassan621
    @kunhimohamederayassan621 3 роки тому +1

    പകര മുസല്യാർക്കും നമുക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ. ഇതിൽ പറഞ്ഞ പേരോട് ഉസ്താദ് ഒരു പാട് അന്ധവിശ്വാസങ്ങൾ കൊണ്ട് നടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിനും അല്ലാഹു ഹിദായത്ത് നൽകട്ടെ. സി.എം. മടവൂർ എന്ന പരേതൻ ഒരു മാനസിക രോഗിയായിരുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ ജീവ ചരിത്രം എഴുതിയ പല സുന്നി മുസ്ല്യാക്കന്മാരുടെയും അക്കാലത്തെ വിവരണങ്ങളിൽ നിന്ന് പലർക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആ പരേതനായ മാനസിക രോഗിയുടെ തെറ്റുകൾ അല്ലാഹു പൊറുത്ത് കൊടുക്കട്ടെ എന്നും നമുക്ക് പ്രാർത്ഥിക്കാം. ഏതായാലും താങ്കൾ ഏറ്റെടുത്ത ഈ ദൗത്യത്തിൽ നിന്ന് ഒരിക്കലും പിന്മാറുകയില്ല എന്ന താങ്കളുടെ ദൃഡ നിശ്ചയം അല്ലാഹു നിറവേറ്റി തരട്ടെ.
    واَخر الدعوانا ان الحمد للہ رب العالمین

  • @thambithambu6918
    @thambithambu6918 3 роки тому +29

    എന്ത് പച്ചക്കള്ളമാണ് അല്ലാഹുവേ ഇപച്ച കള്ളൻ പകരപറയുന്നത് ഈ കള്ളൻ സി യം വലിയുല്ലാഹിൻ്റെ കറാമത്ത് പറയുന്നത് റസൂലുല്ലാഹിയുടെ കറാമത്ത് എന്ന് മാറ്റി പറയുന്നത്

  • @annapeter5633
    @annapeter5633 3 роки тому +2

    സാർ എനിക്കും അറിയില്ലായിരുന്നു കറാമത്ത് എന്ന് പറയുന്ന വാക്കിന്റെ അർത്ഥം. എനിക്കും ചില വാക്കുകളുടെ അർത്ഥം മനസ്സിലാകാറില്ല. സാറിന്റെ എല്ലാ വീഡിയോകളും തന്നെ ഞാൻ കേൾക്കാറുണ്ട്. സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്. സർ വളരെ നന്ദി

  • @muhsinasathar
    @muhsinasathar 3 роки тому +30

    എന്റെ പൊന്നു സാറെ അവരെ പിന്നാലെ പോകണ്ട. ഇതൊന്നും പറഞ്ഞാൽ മനസ്സിലാകുന്ന മാനസികാവസ്ഥയിലല്ല അവർ. അവർക്ക് അത്ഭുതങ്ങളാണ് വേണ്ടത്. അത് ആരാണോ പൊടിപ്പും തൊങ്ങലും വെച്ചു പറയുന്നത് അവിടേക്കാണ് ആളുകൾ ഒഴുകുന്നത് . അവർ ഒരു സങ്കടനയാണ്. അതിലുള്ളവർക്ക് എതിരെ എന്ത് പറഞ്ഞാലും അവർ കൂട്ടമായി ആക്രമിക്കും.

    • @MuhammedAli-it1wr
      @MuhammedAli-it1wr 3 роки тому +3

      മുതുകാട് മുസ്ളിം ആയിരുന്നു എന്ന് കരുതുക!!ഈ സമസ്താക്കാർ അയാളേയും ഔലിയ അക്കും!!!!😄😄😄

    • @shibua6293
      @shibua6293 3 роки тому

      @@MuhammedAli-it1wr അടക്കാൻ ഇവർക്ക് കൊടുത്താൽ ഇവർ ആക്കും

    • @zainulabidktvgd882
      @zainulabidktvgd882 3 роки тому

      @@MuhammedAli-it1wr ഔലിയ ആകാൻ മുസ്ലീം ആകണമെന്നില്ല

    • @usamaariyattil1528
      @usamaariyattil1528 3 роки тому

      സങ്കികളുടെ സംസ്കാരം

  • @rahoofkm1906
    @rahoofkm1906 3 роки тому

    ഒരു നല്ല മുസൽമാനു തെറ്റു ആരുടെ ഭാഗത്തുനിന്ന് കണ്ടാലും തിരുത്താൻ അവകാശമുണ്ട് പണ്ടുകാണാപഠിച്ചപാഠം അതുപോലെ വിളമ്പുന്നു ഇവരൊക്കെയും ഒരല്പം വ്യത്യാസപ്പെട്ടു ഒരിക്കലും പറയുകയില്ല ഇക്കൂട്ടർ മനസ്സിൽ പതിഞ്ഞ് പോയത് പാടുന്നു അതുകരുതിയാൽ മതി താങ്കൾ സ്വദര്യം മുന്നോട്ടു തന്നെ പോവുക ഇവരെ നന്നാക്കാനല്ല അറിവില്ലായ്മ കൊണ്ട് ജാഹിലുകളായി പ്പോവുന്ന ഞങ്ങൾക്കു അറിവ് ഇതാണ് ശരി എന്നുപറഞ്ഞുതരാൻതാങ്കൾ ഇനിയും കുറേക്കാലം പറഞ്ഞുകൊണ്ടേയിരിക്കണം ഇൻഷാ അള്ളാഹ് അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ 🤲🤲🤲

  • @സുലൈമാൻനായർ
    @സുലൈമാൻനായർ 3 роки тому +72

    ഇത്തരം പ്രചന്ന വേഷക്കാരെ തുറന്നു കാണിക്കണം . മഹത്തരമായ സമുദായത്തിലെ പുഴുക്കുത്തുക്കളെ വിടരുത് . താങ്കൾ നിർഭയം തുടരുക

    • @abdulsalam-iw8jv
      @abdulsalam-iw8jv 3 роки тому +1

      ഉറപ്പായും, ഈ ലുട്ടാപ്പി, ഡിങ്കൻ, കഥ ക്കാരെ വിടാതെ പിന്തുടരണം.

    • @ameerkn4429
      @ameerkn4429 3 роки тому

      മുസലിയാർക് റസൂൽ (സ) യെ കൂട്ടു പിടിച്ചാലെ ആളെ കിട്ടൂ 😀അരി എത്ര എന്നു ചോദിച്ചാൽ പയർ അഞ്ച് നാഴി എന്നു പറയും പോലെ C M ന്റെ കാര്യം പറയു മ്പോൾ അദ്ദേ ഹത്തിന്റെ കാര്യം പറ മുസലിയാറെ🙏

    • @ashrafmayan9397
      @ashrafmayan9397 3 роки тому

      @@abdulsalam-iw8jv aaaq

    • @kadeejam3871
      @kadeejam3871 3 роки тому

      .

  • @askardelivex3032
    @askardelivex3032 2 роки тому

    നിങ്ങളുടെ ഡൈലോക് കേൾക്കുമ്പോൾ ചില സമയം മോഹൻലാലിനെ ഓർമ്മവരുന്നു 🤣 സത്യം തുറന്നുപറയാൻ കാണിക്കുന്ന നിങ്ങളുടെ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍

  • @cherakadath1147
    @cherakadath1147 3 роки тому +71

    റസൂലിൻ്റെ മദ്ഹ് പറയുന്നതിനെ എവിടെയാണ് ഇദ് ദേഹം എതിർത്തത്.

    • @ApAp-zq1vg
      @ApAp-zq1vg 3 роки тому

      Nigalude WhatsApp number therumo

  • @suhaibteevee8771
    @suhaibteevee8771 3 роки тому +12

    പകരയുടെ ശബ്ദത്തിനു് തന്നെ പതർച്ചയുണ്ട്. ഡിങ്കന്മാർക്ക് തട്ട് കൊടുക്കുന്നത് തുടരൂ അനിൽ സാഹിബ്.

    • @rashid4547
      @rashid4547 3 роки тому

      ok...വഹാബി ഭീകരാ 👏🏻

    • @siyadsiyad5498
      @siyadsiyad5498 3 роки тому

      @@rashid4547 വോക്കെ ടൈഗർ ചുന്നീ..😆

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 роки тому

      @@rashid4547 നീ ആണോ വഹാബി ഭീകരൻ

    • @rashid4547
      @rashid4547 2 роки тому

      @@siyadsiyad5498 IS ഭീകരൻ,വഹാബി 💥

  • @siddique123466
    @siddique123466 3 роки тому +8

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @basheerpeema354
    @basheerpeema354 3 роки тому +6

    സാർ, താങ്കൾ തുടരുക
    അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ.

  • @subairnp866
    @subairnp866 3 роки тому +47

    സന്തോഷം മാത്രമല്ല സർ കൂടുതൽ തിളക്കവും സാറിന് ഉണ്ടാവുന്നുട്ട്..

  • @vlogbysilu1680
    @vlogbysilu1680 3 роки тому +1

    ഈ പകര യുടെ തരികിട എല്ലാം നല്ലതിനാണ് കാരണം ഒരുപാട് സമസ്തക്കാരെ യഥാർത്ഥ ഇസ്ലാം മനസ്സിലാക്കി തൗഹീദ് ഉൾക്കൊണ്ട് നന്നായി വരുന്നുണ്ട് അൽഹംദുലില്ലാ

  • @kaskod
    @kaskod 3 роки тому +3

    അനിൽ സർ ധൈര്യമായി മുന്നോട്ട് പോവുക.....ഞങ്ങൾ പറയാൻ ഉദേശിക്കുന്നത് താങ്കൾ അവരിലേക്ക് എത്തിക്കുന്നു....അള്ളാഹു താങ്കൾക്ക് ദീര്ഘായുസ് നൽകട്ടെ...

  • @nehyanscockingchannel3989
    @nehyanscockingchannel3989 3 роки тому +2

    കൊച്ചു വിശ്വാസം അല്ല!! അങ്ങേക്ക് വലിയ വിശ്വാസം എന്ന് പറയുന്നതാണ് ഉത്തമം, അതാണ് ശരി 🌹🙏

  • @mansore7297
    @mansore7297 3 роки тому +10

    Ap മൊല്ലകളുടെ സ്ഥിരം പരിപാടിയാണ് ചോദിച്ചതിന് പകരം വേറൊന്ന് പറയുക എന്നത്...അയ്യേ ഈ സ്വപ്ന ജീവി എന്തൊരു ദുരന്തമാണ്

  • @informationentertainment195
    @informationentertainment195 3 роки тому

    അസ്സലാമു അലൈക്കും അനിൽ മുഹമ്മദ് സാറേ ഇപ്പോൾ സാറിന്റെ പ്രവർത്തിയിൽ കൂടുതൽ അഭിമാനം തോന്നുന്നു, എന്തുകൊണ്ടെന്നാൽ സാറിന്റെ ഇത്തരത്തിലുള്ള പ്രവർത്തി മൂലം ഇസ്ലാമിന്റെ പേരിൽ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവരുടെ ചെവിയിൽ താങ്കളുടെ പ്രസംഗം എത്തി എന്നുള്ളത് താങ്കളുടെ ലക്ഷ്യം നിറവേറുന്നു എന്നതിന്റെ ഉദാഹരണമാണ്. ഇത്തരത്തിലുള്ളവരെ തുറന്നു കാട്ടുന്നതിൽ താങ്കൾ ചെയ്യുന്ന പ്രയത്നം തികച്ചും സ്വാഗതാർഹം തന്നെ. അള്ളാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 3 роки тому +53

    AP വിഭാഗം എന്നത് ഉടയിപ്പിന്റ് കൊടുമുടി ആണ്

    • @shefeekollam
      @shefeekollam 3 роки тому +1

      ഡോക്ടർ മർഫി പറഞ്ഞ അതേ അസുഖം തന്നെയാണ് അനിലിനും പിടിപെട്ടത്.മഹാന്മാരുടെ മദ്ഹുകൾ പറഞ്ഞാൽ അല്ലാഹുവിനോട് തുല്യമാകും എന്ന് ബോധമനസ്സിൽ പറയുന്നത് ഉപബോധമനസ്സിൽ വഹാബികളാൽ പതിപ്പിച്ചു എടുത്ത തനി വഹാബിസം..
      അങ്ങനെ അസുഖം ബാധിച്ചവന്
      ذكر الأنبياء من العبادة وذكر الصالحين كفارة
      പ്രവാചകൻമാരെ സ്മരിക്കൽ ഇബാദത് ആണ്.. മഹാന്മാരായ ആളുകളെ സ്മരിക്കൽ പാപമോചനത്തിന് കാരണമാണ് എന്ന മഹത്വചനത്തിന് പുല്ലുവിലയാണ് ഉണ്ടാവുക

    • @shefeekollam
      @shefeekollam 3 роки тому +1

      ആദർശപരമായി വഹാബി ചെറ്റകളെ എതിർക്കാൻ AP സുന്നികൾ മുൻപന്തിയിൽ ഉള്ളത് ഈ വഹാബി വെട്ടുകിളികൾ EP സുന്നികളെ ഉന്നംവെച്ച് കമന്റ് എഴുതി കൃമികടി സ്വയം തീർക്കുന്നത്. അനിൽ ആരെങ്കിലും അയച്ചു കൊടുക്കുന്ന മുറി ക്ലിപ്പുകൾ വച്ച് പരിഹാസ വീഡിയോ ചെയ്തു വഹാബികളെ സുഖിപ്പിക്കാൻ ഇത് തുടർന്നുകൊണ്ടേയിരിക്കും എന്ന് പറയുന്നത് പോലെയല്ല..സുന്നികൾ കൃത്യമായ തെളിവ് വെച്ചിട്ട് വഹാബികളുടെ പൊള്ളത്തരങ്ങൾ എതിർക്കുക തന്നെ ചെയ്യും ഇനിയും ഇൻഷാ അള്ളാ.. "തീവ്രവാദം സലഫിസം വിചാരണ ചെയ്യപ്പെടുന്നു" എന്ന കാമ്പയിനിൽ വഹാബികളുടെ തീവ്രവാദം ജനങ്ങൾ അറിഞ്ഞിട്ടുണ്ട്

    • @navaschukkudunvs9277
      @navaschukkudunvs9277 3 роки тому +11

      Ap ഏന്നാൽ ആത്മീയ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണ്..എന്നിട്ട് അതിനെ ന്വീകരിക്കാൻ കുറേ...ആളുകളും

    • @jaberts5821
      @jaberts5821 3 роки тому

      @@shefeekollam ua-cam.com/video/_SJXACLh5Xs/v-deo.html

    • @MuhammedAli-it1wr
      @MuhammedAli-it1wr 3 роки тому +6

      മുജാഹിദ് കാരെയും അവരുടെ ഏകനായ ഇലാഹിനേയും നമ്മൾ വിട്ടേക്കുക. സൃഷ്ടാവിൽ നിന്നും സൃഷ്ടിയിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കുന്നു എന്നതാണ് നമ്മളും അവരും തമ്മിലുള്ള തർക്കം. നമ്മൾക്ക് ഈ ലോകവും പതിനെട്ടായിരം ലോകവും നിയന്ത്രിക്കുന്ന സിഎം മടവൂർ ഉണ്ട്,ഓച്ചിറ ഉപ്പാപ്പ,മുനമ്പത്ത് ബീവി അങ്ങിനെ പലതും ഉണ്ട്! .അത്കൊണ്ട് മുജാഹിദ്കാരെ സ്രഷ്ടാവായ റബ്ബിൽ മാത്രമുള്ള വിശ്വാസവുമായി അവരെ വിട്ടേക്കുക. നമ്മുടെ ശൈഖുന ഇപ്പോൾ തന്നെ വിളിച്ചാൽ എക്സാമിനേഷൻ ഹാളിൽ ഹാളറായി തുടങ്ങി .പിന്നേ പിന്നേ സൂപർ മഗാ പവറായിനമ്മുടെ ഷൈക്കുനാ വരാനിരിക്കുന്നു!, സി എം മടവൂർ പതിനെട്ടായിരം ലോകമാണ് നിയന്ത്രിക്കുന്നങ്കിൽ നമ്മുടെ ശൈഖുനാ 18 ലക്ഷം ആലം നിയന്ത്രിക്കും!. അത്കൊണ്ട് മുജാഹിദ്കാരെ അവരുടെ ആദർശമായ അല്ലാഹുവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കാവൂ എന്ന കറകളഞ്ഞ തൗഹീദുമായി അവരുടെ വഴിക്ക് വിട്ടേക്കുക. സർവ്വ ലോകവും സ്രഷ്ടിച്ച് പരിപാലിക്കുന്ന
      സർവ്വശക്തനായ അല്ലാഹു കേൾക്കുന്ന ത് പോലെതന്നെ എവിടന്ന് വിളിച്ചാലും വിളികേൾക്കുന്ന മൌഹീദ്ദീൻ ഷൈക്കും നമ്മൾക്കുണ്ട് !.
      അത് കൊണ്ട് സ്രഷ്ടാവായ റബ്ബ് മാത്രമെന്നും ബാക്കി എല്ലാം റബ്ബ് സ്രഷ്ടിച്ച സ്രഷ്ടികൾ മാത്രം എന്ന വിശ്വാസവുമായി കഴിയുന്ന മുജാഹിദ്കാരെ അവരുടെ വഴിക്ക് വിട്ടേക്കുക.
      നമ്മൾക്ക് കാവൽ നൽകാൻ അജ്മീർ ഖോജ,രിഫായി,മബുറം thankal ഉം എന്നവരും ഉണ്ട്.
      മുജാഹിതുകാരെ സംരക്ഷകനായി റബ്ബ് മാത്രം എന്ന വിശ്വാസവുമായി അവരെ വിട്ടേക്കുക.
      നമ്മൾക്ക് ഈ വിശ്വാസത്തെ നൃയീകരിച്ചും അവരോട് തർക്കിച്ചും നമ്മുടെ അനുയായികളെ
      സജീവമാക്കിയും മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിച്ചും ഇത്പോലെ തുടർന്ന് പോകാം!.

  • @mammoosmichu6112
    @mammoosmichu6112 3 роки тому +26

    സെബാസ്റ്റ്യനുള്ള മറുപടി ഇനിയും പ്രേധീക്ഷിക്കുന്നു..

    • @Sameersami96
      @Sameersami96 3 роки тому +1

      സെബാസ്റ്റ്യനും ജബ്ബാറിനുമൊന്നും മറുപടി പറഞ്ഞിട്ട് ഒരു കാര്യവുമില്ല കാരണം അവർ ചാണകത്തിൽ മുങ്ങി കുളിക്കുന്നവരാണ് 🤣

    • @kakka-kooduchamy1687
      @kakka-kooduchamy1687 3 роки тому

      Sebastian no match for this KOORA-ESHI appi from Kollam.

    • @basithabdul1360
      @basithabdul1360 3 роки тому

      @@Sameersami96 😆😆

    • @bijojohn2907
      @bijojohn2907 3 роки тому

      @@Sameersami96 👹👹👹

  • @jamsheershehin6343
    @jamsheershehin6343 3 роки тому +29

    അല്ലാഹുവിനെ തീരെ ഭയമില്ലാത്ത : പണ്ഡിത വേഷധാരി

  • @abdulkadarcv.3554
    @abdulkadarcv.3554 3 роки тому +19

    സാറെ...... പകര ദുനിയാവിൽ തളരില്ല അനുയായി പടകൾക്കും പകര ബുദ്ധിയാണ് പരലോകത്ത് മാത്രമെ പകര തകരൂ ശൈതാൻ വിളി ആർക്കാണ് യോജിക്കുന്നത് തൗഹീദ് മനസിലായ മുസ്ലിങ്ങൾക്ക് മനസിലാവും പ്രമാണസത്യങ്ങൾ മറയില്ലാതെ തുറന്ന് പറയുക.റബ്ബിന്റെ പ്രീതിക്ക് നന്ദി.

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 3 роки тому

      ഇവനൊക്കെ ശൈത്താൻ എന്നല്ല വിളിക്കേണ്ടത് അതിലപ്പുറം വല്ലതും ഉണ്ടെങ്കിൽ വിളിക്കണം ഈ യുക്തി വാദിയെ

  • @shahinhassan1567
    @shahinhassan1567 3 роки тому +95

    Umar enna ഭരണാധികാരിയുടെ കാലത്താണെങ്കിൽ (പകരം )വേറെ തലവെക്കേണ്ടി വന്നേനെ 😅

  • @muhammednk784
    @muhammednk784 3 роки тому +43

    പകര ഉസ്താദ് വിളിക്കട്ടെ കാരണം അയാളുടെ അമൽ( സൽകർമ്മം ) ആ വിളിയുടെ ഫലമായി താങ്കളിൽ എത്തിച്ചേരും അത് നഗ്നമായ സത്യമാണ്

    • @musthafapariyadath9402
      @musthafapariyadath9402 3 роки тому

      നഗ്നസത്യം -എന്ന് വെച്ചാൽ തുണി കഴിച്ചിട്ട സത്യം എന്നാണോ?

    • @nasarudheenkp2936
      @nasarudheenkp2936 3 роки тому +1

      സമസ്തക്കാർക്ക് എന്ത് സൽക്രമം

    • @muhammednk784
      @muhammednk784 3 роки тому

      ഒളിയും മറയുമില്ലാതെ സത്യം എന്നാണ് ഉദ്ദേശിച്ചത്

  • @shafimuhsin1868
    @shafimuhsin1868 3 роки тому +40

    Cm ഹോട്ടലിൽ കാശില്ലാതെ ഭക്ഷണം കഴിച്ചത് ഹറാം ആ ഹോട്ടൽ കത്തിച്ചത് അതിലും വലിയ ഹറാമും തെമ്മാടിത്തരവും ഇയാൾ അത് കറാമത്തായി പറഞ്ഞു പാടി നടക്കുന്നു .
    തകര പുട്ടിൽ തേങ്ങയിടുന്ന പോലെ ഇടയ്ക്കിടയ്ക്ക് അറബി ചേർത്തു കറാമത്തുകൾ പറയുമ്പോൾ ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കാൻ ചില മന്ദബുദ്ധികൾ ഉണ്ട് എന്നുള്ളതാണ് ഇവരുടെ വിജയം അത് പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ ഉണ്ടോ മനസ്സിലാക്കുന്നു അതുമില്ല

  • @anverellikkal7369
    @anverellikkal7369 3 роки тому +6

    ശിർക്ക്‌ (ദൈവത്തിനു പകരം വേറൊരു ആൾ ദൈവം )ചെയ്യുന്നവർക്ക് അല്ലാഹു പൊറുത്തുകൊടുക്കില്ല..

  • @muhammedfaris309
    @muhammedfaris309 3 роки тому +15

    എനിക്കും ആ സംശയം എനിക്കും ഉണ്ടായിരുന്നു
    റസൂലിലേക്കുള്ള മാറ്റം

  • @haneefmohamed4872
    @haneefmohamed4872 2 роки тому

    ലളിതമായ വിവരണം, ഇനിയും തുടരണം

  • @jamsheershehin6343
    @jamsheershehin6343 3 роки тому +49

    ഇസ്ലാമിനെ പറയിപ്പിക്കാൻ ഓരോ ജാഹിലുകൾ

  • @magnaelectronic8572
    @magnaelectronic8572 3 роки тому

    ജസാവുമുള്ളഹൈർ. ഉസ്താദ്ന്ന് കാര്യങ്ങൾമനസ്സിലാക്കുവാൻ ഈസംസാരമുപകരിക്കട്ടെ

  • @AbdulRasheed-gs6dl
    @AbdulRasheed-gs6dl 3 роки тому +17

    ഹാദാ ഖവ്മുൻ ജാഹിലൂൻ. ഇവർ നന്നാവൂല ഡോക്ടർ. ഇവർ ശിയാക്കളാണ്.

  • @MIDS786
    @MIDS786 3 роки тому

    അറിവ് പലർക്കുമുണ്ട്.പക്ഷേ " "തിരിച്ചറിവ്" ഇല്ലാതെ വരുമ്പോൾ, അറിവുണ്ടങ്കിലും
    "സൈതാൻ" അവരുടെ നാവിനെ പിഴപ്പികും.
    സൈതാനിൽ ഇല്ലാത്തത് തിരിച്ചറിവാണ്.
    Dr, Anil muhammed ,
    താങ്കൾ തിരിച്ചറിവിൻ പ്രകാശത്തിൽ മുന്നോട്ട്
    പോകുക. അല്ലാഹു കൂടെയുണ്ട്.

  • @chbbx8905
    @chbbx8905 3 роки тому +4

    അനിൽ സാ റെ. ഇയ്യാളെ ഉസ്താദ് എന്നു വിളി ക്കരുത് വിളിക്കേണ്ട ത് വേറെ യാണ്‌

  • @ameerasworld7068
    @ameerasworld7068 3 роки тому

    താങ്കളുടെ ചിരി സൂപ്പറാണ് താങ്കളെ നല്ല ഇഷ്ടമാണ്

  • @aliyar4321
    @aliyar4321 3 роки тому +11

    മനുഷ്യനെ. മനുഷ്യനായി കാണാൻ.. കഴിയാത്ത. പണ്ഡിതന്മാർ.. ഇവർക്ക് ഒന്നുകിൽ. വഹാബി.. അല്ലെങ്കിൽ.. മുജാഹിദ്. അങ്ങനെ. ഓരോരുത്തർക്കും ഇഷ്ട മുള്ള വിളിപ്പേരി ലാണ് അഭിസംബോധന.. ഇതിലും വലിയ തെറ്റ്‌ വേറെന്താണ്.. അയ്യൂഹന്നാസ് എന്നവാക്കിന്റെ അർത്ഥമെങ്കിലും.. മനസ്സിലാക്കിയിരുന്നെങ്കിൽ.. എന്ത് ചെയ്യാം.. ഒരുക്കൂട്ടം അനുയായി തെമ്മാടികൾ തെറികമന്റു മായി വരും... അതാണ വരുടെ ശക്തി...

  • @fasalurahmankp6101
    @fasalurahmankp6101 3 роки тому

    വളരെ നല്ല വിശകലനം മറുപടി

  • @islamquransunnah6833
    @islamquransunnah6833 3 роки тому +21

    *ദീനിലേക്ക് പ്രവാചകനിലേക്ക് ചേർത്താലെ രക്ഷപ്പെടാൻ കയിയൂ മുടി വെള്ളം കുടിക്കുന്ന തക്ബീർ തൊഴിലാളികൾ കൂടെ ഉണ്ട്*

    • @shefeekollam
      @shefeekollam 3 роки тому +1

      ആദർശപരമായി വഹാബി ചെറ്റകളെ എതിർക്കാൻ AP സുന്നികൾ മുൻപന്തിയിൽ ഉള്ളത് ഈ വഹാബി വെട്ടുകിളികൾ EP സുന്നികളെ ഉന്നംവെച്ച് കമന്റ് എഴുതി കൃമികടി സ്വയം തീർക്കുന്നത്. അനിൽ ആരെങ്കിലും അയച്ചു കൊടുക്കുന്ന മുറി ക്ലിപ്പുകൾ വച്ച് പരിഹാസ വീഡിയോ ചെയ്തു വഹാബികളെ സുഖിപ്പിക്കാൻ ഇത് തുടർന്നുകൊണ്ടേയിരിക്കും എന്ന് പറയുന്നത് പോലെയല്ല..സുന്നികൾ കൃത്യമായ തെളിവ് വെച്ചിട്ട് വഹാബികളുടെ പൊള്ളത്തരങ്ങൾ എതിർക്കുക തന്നെ ചെയ്യും ഇനിയും ഇൻഷാ അള്ളാ.. "തീവ്രവാദം സലഫിസം വിചാരണ ചെയ്യപ്പെടുന്നു" എന്ന കാമ്പയിനിൽ വഹാബികളുടെ തീവ്രവാദം ജനങ്ങൾ അറിഞ്ഞിട്ടുണ്ട്

    • @true2393
      @true2393 3 роки тому

      Shariyaanu

    • @true2393
      @true2393 3 роки тому

      Sunnikalumalla musleangalumalla pourohithya madhathinte udamakalum mureedhumaayi kovar kayuthakalaayi jeevikkaananu ivarude vidhi!

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 3 роки тому

      @@shefeekollam എന്തിനാണ് നിങ്ങൾ മരണപ്പെട്ടവരോട് തേടുന്നത്?.

    • @shefeekollam
      @shefeekollam 3 роки тому +1

      @@MUHAMMED-ALI.99 മരണപ്പെട്ടവരോട് ഇസ്തിഗാസ നടത്താൻ തെളിവുകൾ ഉള്ളത് കൊണ്ട്. മരണപ്പെട്ടവർ ആവട്ടെ ജീവിക്കുന്നവർ ആവട്ടെ. അത് സാക്ഷാൽ പ്രവാചകൻ മുഹമ്മദ്‌നബി(സ) പോലും സ്വന്തം കഴിവ് കൊണ്ട് സഹായിക്കില്ല. അങ്ങനെ സ്വന്തമായി അല്ലാഹുവിന് അല്ലാതെ മറ്റാർക്കും കഴിവില്ല എന്നും 100ൽ 200%വിശ്വാസം ഉള്ളവർ ആണ് സുന്നികൾ

  • @sulaimankoottai5923
    @sulaimankoottai5923 Рік тому

    നിങ്ങൾ പറഞ്ഞോളൂ ഉസ്താദ് നന്നായി കാണാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു

  • @imthiyasimthiyaskm4457
    @imthiyasimthiyaskm4457 3 роки тому +34

    ഗുദ വദന സ്ഥാനം മാറിപോയതാ. സാരമില്ല . പ്രവചനങ്ങൾ പൂർത്തിയകണമല്ലോ താങ്കൾ മുന്നോട്ടുപോകുക

  • @Nandhu_zx
    @Nandhu_zx 3 роки тому +1

    അനിലിക. ഓൻ. പറയട്ടെ സെയ്ത്താൻ...😄😄❤ നമ്മുടെ നബി തിരുമേനി എന്തെല്ലാം സഹിച്ചു .. ഇക്കാക്കാടെ ചിരി എന്നും ആ. ചുണ്ട്ടിൽ. ഉണ്ട്യിരിക്കാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @somapktk35
    @somapktk35 3 роки тому +18

    ഉസ്താദ് ൻമാർ ക് മറുപടി കൊടുക്കുന്നത് തന്നെ ഒരു കരമാത്താണ് അള്ളാഹു അക്ബർ

  • @karayilmohammed2552
    @karayilmohammed2552 3 роки тому

    Dr anil Mohammed sir you very very good sir you don’t afraid eny body god bless you always sir thank you so sir

  • @thambithambu6918
    @thambithambu6918 3 роки тому +24

    പകരക്ക് എന്ത് അമൽ ആണ് ഉണ്ടാവുക അയാൾ എന്ത് ചെയ്താല് അത് സി യ. യം വലിയുടെ പേരിലല്ലെ

  • @hamzaelachola418
    @hamzaelachola418 2 роки тому

    Hello Dr. Mohamed Sab. Really you are great

  • @hussainca5956
    @hussainca5956 3 роки тому +3

    കണ്ടാലും കൊണ്ടാലും മനസിലാക്കാത്ത ഈ മുനാഫിഖുകളെ അല്ലാഹുവെ നീ ഹിദായത്തിലാക്കണെ

    • @sonaruby1178
      @sonaruby1178 3 роки тому

      Aameen

    • @sonaruby1178
      @sonaruby1178 3 роки тому

      നമ്മുടെ കുടുംബത്തിലും ഉണ്ട് ഇത്തരക്കാർ എന്ത് പറഞ്ഞാലും മനസ്സിലാക്കാത്തവർ

  • @mushtaqvlog2019
    @mushtaqvlog2019 3 роки тому

    പകരയെ നിങ്ങൾക്ക് നന്നാക്കാൻ കഴിയില്ല. തെറ്റാണ് ചെയ്യുന്നത് എന്ന് കാന്തപുരത്തിനും പേരോടിനും തോന്നാത്തിടത്തോളം കാലം അത് പാഴ് വേലയാണ്. നിങ്ങൾ പറഞ്ഞത് പോലെ എത്രയും പെട്ടെന്ന് അല്ലാഹുവിന്റെ ഇടപെടലുണ്ടാകട്ടെ. അങ്ങിയെങ്കിലും കുറെ മനുഷ്യർ രക്ഷ പെടട്ടെ ആമീൻ.

  • @majafer1457
    @majafer1457 3 роки тому +8

    Cm നെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ആണല്ലോ അദ്ദേഹം മറുപടി പറയേണ്ടത് പിന്നെന്താ അദ്ദേഹം നബിയുടെ പേരിലേക്ക് എടുത്തത്??? അവരുടെകെട്ടുകഥകൾ ഒരിക്കലും വിശ്വാസയോഗ്യമല്ല വ്യാജന്മാരെ സത്യവിശ്വാസികൾ തിരിച്ചറിയുക കരുതിയിരിക്കുക ഏതൊരു കാര്യങ്ങൾക്കും കഴിവുള്ളത് അല്ലാഹുവിന് മാത്രമാണ് അതിൽ യാതൊരു സംശയവുമില്ല

  • @moyikp5060
    @moyikp5060 3 роки тому

    Sir ningalude nishkalangamaya chiriyiloode vasthuthakal parannhu kelkkumbol vallatthoru sa nthosham... Thanks. Moyi cheruvady

  • @shamsuak5035
    @shamsuak5035 3 роки тому +6

    പകര എന്ന കോമാളി റസൂലുള്ള എന്ന് പറയുന്നത് കേൾക്കൽ വളരെ കുറവാണ് അങ്ങനെ ഇപ്പോൾ അത് കേൾക്കാൻ അവസരം ഒരുക്കിയ dr:സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @aboobackerareekal1866
    @aboobackerareekal1866 3 роки тому +1

    *اللهم يا مقلب القلوب ثبت قلبي على دينك* ആ ദുആഇതാണ്

  • @mammunkmammu1229
    @mammunkmammu1229 3 роки тому +10

    താങ്കൾ ഇത് തുടുർനും സംസാരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. N. K. Mvanimal

  • @abuaboobacker3338
    @abuaboobacker3338 2 роки тому

    Carry on. Jazaak ALLAHUL Khair

  • @mahshooqrahman8655
    @mahshooqrahman8655 3 роки тому +8

    ഇവരെ പോലുള്ളവരെയൊക്കെ കേൾക്കാൻ ആളുകളുണ്ടല്ലോ എന്നത് കാണുമ്പോൾ പേടി തോന്നുന്നു.

    • @sevenstars8196
      @sevenstars8196 3 роки тому +1

      ഇവരെയൊക്കെ എങ്ങനെയാണ് ഉസ്താദ് എന്ന് വിളിക്കുന്നത്. എന്താർഥത്തിലാണോ ആവോ?

  • @mknaseermoosa2631
    @mknaseermoosa2631 2 роки тому +1

    അല്ലാഹു നിങ്ങളെ anugrahikkatte ആമീന്‍

  • @kunchupullat1221
    @kunchupullat1221 3 роки тому +10

    എന്റെ പൊന്നു സാറേ പച്ച കളവു പറയാൻ പകരക്ക് പകരം വെക്കാൻ പകരയോളം പോന്ന പകരക്കാരൻ വേറെ ഇല്ല 🥰🥰🥰🥰🤣🤣😍😜😍😄സാറിന് അസ്സലാമു അലൈക്കും 🌹🌹🌹

  • @kpbabu4684
    @kpbabu4684 3 роки тому +1

    Excellent talk , Congratulations.

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 3 роки тому +30

    മിസ്റ്റർ . പകരയ്ക്കു ഇനി മുതൽ ജിബ്രീലിന്റെ സഹായം മതിയോ സിഎംനേ ഒഴിവാക്കിയത് ചതിയായിപ്പോയി

  • @abdussamad4468
    @abdussamad4468 3 роки тому

    അനിൽ പറയൂ 👍 ധാരാളമായ് പറയൂ
    മുഹമ്മദ് നബിയുടെ സന്ദേശം എന്താണെന്ന് ജനങ്ങളറിയുന്നത് പരരെയെക്കാൾ കൂടുതൽ താങ്കളിലൂടെയാണ്
    താങ്കൾ നല്ല മനുഷ്യനാണ്
    പകരയാണ് ശൈത്താൻ

  • @Theterrace1969
    @Theterrace1969 3 роки тому +25

    പ്രവാചകന്റെ മതഹിനെ എതിർക്കുന്നയാൾ എന്ന് പറഞ്ഞാലല്ലേ പൊതു സമൂഹത്തിന്റെ എതിർപ്പ് താങ്കളെ തേടിവരുകയുള്ളു ...,

  • @abdulkabeerpadinharayil6527
    @abdulkabeerpadinharayil6527 3 роки тому +1

    Sir you are very correct

  • @AbdulSalam-xz8td
    @AbdulSalam-xz8td 3 роки тому +11

    നിങൾ വലിയ ശല്ലയക്കരൻ തന്നെ പാവപ്പെട്ട USTHADMARK ഒരു കറാമത്ത് പോലും പറയാൻ പറ്റുന്നില്ല

  • @abdussalamam9049
    @abdussalamam9049 Рік тому

    കാന്തപകളളമുടിചുഞികളുടേ
    കളളതരഞള് പോളികണം
    അലാഹു നിഞളേ സഹായികടേ ആമീന്

  • @sainudheena7156
    @sainudheena7156 3 роки тому +8

    ഇപ്പോൾ നമുക്ക് വേണ്ടത് ഇതല്ല. യുവ ജനങ്ങളെ ബോധവത്കരിക്കാൻ ഉള്ള പരിപാടി കളാണ്. അവർ മദ്യ ത്തിനും മയക്കു മരുന്നിനും അടിമകൾ ആയി കൊണ്ടിരിക്കുന്നു

    • @vktismail5757
      @vktismail5757 3 роки тому

      യുവാക്കൾ ദൈവനിഷേധത്തിലേക്ക് ഒഴുകുമ്പോൾ അതിന് തടയിടാൻ ശ്രമിക്കാതെ ഇല്ലാത്ത കള്ളക്കറാമത്തുകൾ വിളമ്പി മൂഢരായ മനുഷ്യരെ വഴിതെറ്റിക്കുകയാണ്.

    • @abdulnassar1419
      @abdulnassar1419 3 роки тому

      Poda

  • @veerankuttyviyyamkulangara6682
    @veerankuttyviyyamkulangara6682 Місяць тому

    very good Anil Sr Proceed

  • @csabubacker
    @csabubacker 3 роки тому +5

    May Allah bless you

  • @azizmohammadkoya5541
    @azizmohammadkoya5541 3 роки тому +1

    പിരാൻതൻ പകരനയും നിൻറ്റെ കൂടെ കൂട്ടണേ സി യം ഔലിയേ......