ബന്ധപെടുമ്പോൾ സമയം കൂട്ടുവാൻ എന്താണ് മാർഗം ? | Dr. K Promodu

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1,9 тис.

  • @Underworld121
    @Underworld121 4 роки тому +1546

    Married അല്ലാത്തവർ ഇവിടെ come on...😂

  • @abhijithtk7439
    @abhijithtk7439 3 роки тому +382

    മോശം കമന്റ് ഇടുന്നവർ ഇടട്ടെ, അത് അവരുടെ വിവരമില്ലായ്മ കാരണം ആണ്... ഇതുപോലെയുള്ള videos കൾ കൊണ്ടാണ് പറയുടെയും ദാമ്പത്യ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോവുന്നത്..... എല്ലാവർക്കും ഇതുപോലെയുള്ള നല്ല സന്ദേശം നൽകുന്ന doctor മാർക്കും വ്യക്തികൾക്കും എന്റെയും ഇതുപോലെയുള്ള videos ന് support ചെയ്യുന്നവരുടെയും വക നന്ദി അറിയിച്ചുകൊള്ളുന്നു......

  • @avatarnaattarivukal
    @avatarnaattarivukal 5 років тому +78

    വളരെ ശരിയാണ് ഏതു കാര്യവും ശരിയായി പഠിച്ചറിയുക എന്നുള്ളതാണ് കരണീയം .Good

  • @abhilashbhaskar9762
    @abhilashbhaskar9762 4 місяці тому +8

    വാണം വിടുന്നത് തെറ്റല്ല അതൊരു നല്ല കാര്യമാണ്.... 👍👍👍.. പിന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഫോർപ്ളേ പരസ്പരം രണ്ടു കൂട്ടരും സമയമെടുത്ത് നന്നായി ആസ്വദിക്കുക... അതിനുശേഷം പവർ പ്ലേയിലേക്ക് കടക്കുക... മൂന്നു മിനിറ്റിനുള്ളിൽ... രണ്ടുപേരും സ്വർഗ്ഗത്തിൽ എത്തും..... 👍👍👍👍

  • @asarpmmm1996
    @asarpmmm1996 5 років тому +356

    മോശമായി കമന്റ്‌ ഇടുന്നവർ നിങ്ങൾക്കു താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ പോരെ veruthe enthina ചളി commend ഇട്ടു സ്വയം ചെറുതാകുന്നെ

    • @suchithmadavanattusuchiths4674
      @suchithmadavanattusuchiths4674 4 роки тому +11

      ഒരോ പ്രാവശ്യം ബ ന്ധപെടുമ്പോളും പുരുഷന്ന് ശുക്ല വിസർജനം നടത്ത ണ്ട ആവശ്യം ഇല്ല.ഒന്നൊ രണ്ടൊ മാസം കൂടുമ്പം ഒരു ശുകള വിസർജനം മതിയാകും .അങ്ങനെ എങ്കിൽ പുരുഷന് ഒരൂ ദിവസം എത്ര പ്രാവശ്യം വേണ മെങ്കിലു° ബന്ധ പെടാം .സ്ത്രക് ഒരു ദിവസം എത്ര പ്രാവശ്യം വേണ വെങ്കിലും ബന്ധപ്പെടാനുള്ള കഴിവുണ്ട് .നേരെ മറിച്ച് പുരുഷന് ശുകള് o Stock ഉണ്ടങ്കിൽ മാത്രമേ ബന്ധപെടാൻ കഴിയു.സ്ത്രിക്ക് orsgasam കിട്ടിയാലും കിട്ടി ഇല്ലേലും എത്ര പ്രാവശ്യം വേണമെങ്കിലു ബന്ധപെടാൻ അവർ തയ്യാർ ആകും .
      പുരുഷൻ ശുക്കളം വിടാതെ 1മണിക്കൂറൊ 1.5 മണി കൂറൊ സഭോഗം മൊ വദന സുരതരമാ For Play യൊ ചെയ്യാൻ കഴിയും . അതിന് ശേഷം ശുക്കള വിസർജനം നടത്താതെ ലിംഗം ഊരി എടുക്കുക . ശൂകള വിസർജനം പുരുഷന് എല്ലാം ചോർന്ന് പോയ അവസ്തയും വിരസതയും നഷ്ട ബോധവുമാണുണ്ടാക്കുന്നത് .ശൂകള വിസർ ജനം പുരൂഷ സുഖത്തി പാരമ്യത യാണെന്നത് വെറും മിധ്യാ ധാരണ മാത്രം .ശുകളത്തി ൻ്റെ stock പുരുഷനെ പന്തയ കൂതിരയുടെ കുതിപ്പിനെ ജ്യോതിപ്പിക്കുന്നൂ . ശുകള വിസർ ജനത്തിന് ശേഷ o പുരുഷൻ കഴുതയുടെ അവസ്തയിലും .വീണ്ടും ആവശ്യം ഉള്ള പ്പോൾ ബന്ധപെടുക. ശുകള വിസർജനം നടത്താതെ സാവധാനം ലിംഗം പ്രവേശിപ്പിച്ചു o ഊരിയും പരിശീലിക്കുക . (സന്താന ഉൽപ്പാദനത്തിന് ശുകള് വിസർജനം വേണം)ഇത് പൂർണ്ണമായി വിജയ ക്കുന്നതിന് നല്ല ഒരു യോഗാ ചാര്യൻ്റെ അടുത്ത് നിന്ന് അശ്വനി മുദ്ര കായകല്പ യോഗ എന്താണെ ന്ന് മനസി ലാക്കുക. അത് മനസി ലാക്കിയാൽ അനന്ത സംഭോഗ സുഖം അനുഭവിക്കാം. നല്ല ഭാബത്യ ജീവിതവും . ഭൂമിയിലെ സ്വർഗ് സുഖമാണ് ശുക്ളം വിസർജിക്കാതെ യുള്ള സംഭോഗം. അതു കൊണ്ട് ശൂകളo വിസർജിക്കാതെയുള്ള സംഭോഗ കല പഠിക്കുക പങ്കാളിക്ക് അനന്ത ഭോഗ സുഖം പകർന്ന് നൽകുക.
      ലേഘനം എഴുതിയത് യോഗാചാര്യൻ . Diploma & PG in Yoga, barathiar univeresity

    • @gafoor.m.b9699
      @gafoor.m.b9699 4 роки тому

      👍

    • @shareefkarvaje858
      @shareefkarvaje858 4 роки тому

      @@suchithmadavanattusuchiths4674 x സ്ക്സ്‌വിഡോ

    • @itsmetorque
      @itsmetorque 4 роки тому +1

      True

    • @hudaifmetro3332
      @hudaifmetro3332 3 роки тому

      @@suchithmadavanattusuchiths4674 enikangane thonniytillla

  • @mypouple8530
    @mypouple8530 Рік тому +20

    Dr പറഞ്ഞത് 100% ശരിയാണ് നമ്മുടെ കൗമാരപ്രായത്തിൽ നമ്മൾ ചെയ്യുന്ന വലിയ തെറ്റാണ് സ്വയംഭോഗം അത് നമ്മുടെ ദാമ്പത്യ ജീവിതത്തെ കുഴപ്പത്തിലാക്കുന്നു

  • @arjunarrow7464
    @arjunarrow7464 3 роки тому +67

    ഈ കഴിഞ്ഞ ആഴ്ച ആണ് ആദ്യമായി കാമുകിയും ആയി ബന്ധപ്പെടുന്നത്, sexual ആയിട്ടുള്ള കാര്യങ്ങൾ നേരത്തെ തുറന്ന് പറയാൻ ഫ്രീഡം തമ്മിൽ ഉണ്ടാരുന്ന കൊണ്ട് അവൾ തുറന്ന് പറഞ്ഞിരുന്നു എനിക്ക് പെട്ടെന്ന് തന്നെ സ്ഘലനം സംഭവിച്ചത് കൊണ്ട് അവൾക് ആസ്വദിക്കാൻ പറ്റിയിരുന്നില്ല എന്ന്. അത് തുറന്ന് പറഞ്ഞത് ഒരു നല്ല കാര്യമാണ്. എനിക്ക് മാത്രം satisfaction പോരല്ലോ. അതുകൊണ്ട് ആണ് ഈ വീഡിയോ തേടി വന്നത്. ഇതൊക്കെ ഓരോ മനുഷ്യനും ആവിശ്യം ഉള്ള കാര്യം ആണ്. കണ്ടിരിക്കേണ്ട കാര്യം ആണ്.നെഗറ്റിവ് കമന്റ്‌ വരും. അത് നോക്കണ്ട. ഇതിനെ പറ്റി അറിയാൻ ഒരുപാട് ആളുകൾ വേറെ ഉണ്ട്‌.Thank you

    • @sha6045
      @sha6045 3 роки тому +2

      Bro njan maatti thranoo

    • @hudaifmetro3332
      @hudaifmetro3332 3 роки тому +1

      Hi

    • @shereefshereef4211
      @shereefshereef4211 3 роки тому +2

      Ee cmnts എല്ലാം വായിച്ചു തീരുമ്പോഴേക്കും ഈ പറഞ്ഞ expierence കിട്ടും

    • @NashNash-sj8fj
      @NashNash-sj8fj 7 місяців тому +6

      നിങ്ങളുട കാമുകി എക്സ്പീരിയൻസ് ഉള്ള ആൾ ആയത് കൊണ്ട് നിങ്ങളുടെ ഈ പ്രശ്നം പെട്ടെന്ന് മനസിലായി..

    • @sachinsachu7937
      @sachinsachu7937 5 місяців тому

      @@sha6045നീ പോയി വല്ല വാഴയ്ക്കും കയറി ആസ്വദിച്ചോ നിന്നെ കൊണ്ടൊക്കെ അതൊക്കെയെ pattathullu🤣🤣🤣

  • @DipeeshA
    @DipeeshA 10 місяців тому +1

    Really informative sir good information

  • @Shamsukoyoor
    @Shamsukoyoor 3 роки тому +14

    നല്ല അറിവ്. നല്ല information. Good sir

  • @aliphcollegelife5377
    @aliphcollegelife5377 4 роки тому +39

    സമയം കിട്ടാൻ ബന്ധപ്പെടുന്ന സമയം ദീർഘ ശ്വാസം നാഭി വരെ എത്തുന്നത് വരെ ഇടവിട്ട് എടുക്കുക

  • @NOWFALTALENT
    @NOWFALTALENT 5 років тому +266

    നമ്മുടെ mind ആണ് sex.. ന്റെ സമയം നിർണയിക്കുന്നത്...so ആദ്യം കുറ്റബോധമില്ലാത്ത ആശങ്കകൾ ഇല്ലാത്ത ഒരു മനസ്സ് ഉണ്ടാക്കുക...

  • @bodhi9869
    @bodhi9869 4 роки тому +123

    ഒന്നില്ലെങ്കിൽ വീഡിയോ കാണുക അല്ലേൽ കമന്റ് വായിക്കുക😐😐😐

    • @sajeerarshad8390
      @sajeerarshad8390 4 роки тому

      🤣

    • @ruksanabeegum4586
      @ruksanabeegum4586 4 роки тому

      Sex nte elllaa problems num pariharamayi oru nalla food supplement und... 💯 result aanu...side-effects onnum thanne illlla venamenkil call or WhatsApp 9072018110

    • @anwar447
      @anwar447 3 роки тому

      @@ruksanabeegum4586 കിട്ടുന്നില്ല വിളിച്ചട്ടു

    • @loserloser894
      @loserloser894 2 роки тому

      😂😂

  • @sma9416
    @sma9416 4 роки тому +30

    Good advice. Thank you Doctor

  • @sabnusabnu317
    @sabnusabnu317 5 років тому +22

    Good msg. Thank you sir. Bad cmt. മൈൻഡ് ചെയ്യേണ്ട ആരും

  • @PRAKASHS-oy8vo
    @PRAKASHS-oy8vo 5 років тому +27

    ശ്രീക്ര സ്ഖലനം ഉള്ള ആളുകൾ ബന്ധപ്പെടുന്നതിന് അരമണിക്കൂർ മുൻപ് ഒന്ന് സ്വയം ഭോഗം ചെയ്ത കുറച്ച് ശുക്ലം പുറത്ത് കളയണം.അതിനുശേഷം ബന്ധപ്പെട്ടാൽ സമയം കൂടുതൽ കിട്ടും.ബന്ധപ്പെടുമ്പോൾ ശുക്ലം വരുമെന്ന് തോന്നുമ്പോൾ ലിംഗം യോനിയിൽ ചലിപ്പിക്കുന്നത് പുറത്തു എടുക്കാതെ നിർത്തുക.പിന്നെ സാവധാനം ചലിപ്പിച്ചു തുടങ്ങുക. ഇത് ഒരു ബന്ധപ്പെടലിൽ ഒന്നിലധികം തവണ പരീക്ഷിച്ചു നോക്കുക. ഫലം കിട്ടും ഉറപ്പ്

    • @sjs4449
      @sjs4449 2 роки тому

      അണ്ടി പൊങ്ങതില്ലടാ മോനെ

  • @electricallearn6030
    @electricallearn6030 5 років тому +61

    അനുഭവത്തിലൂടെയുള്ള ഒരു ടിപ്സ് പറയാം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സമയങ്ങളിൽ വരാൻ ആകുന്നതിനു മുൻപ് വേറെ എന്തേലും ചിന്തകൾ ഉദാഹരണം മനസിനെ കുറച്ച് നിമിഷങ്ങൾ മാറ്റി ചിന്തിപ്പിക്കുക തീർച്ചയായും രണ്ട് പേർക്കും ഒരേ സമയം രതിമൂർച്ചയിൽ എത്താം

    • @rinureji2287
      @rinureji2287 5 років тому +2

      Angane chinthikkane pinne eannathina sex chyunne???

    • @abdulhakeem4877
      @abdulhakeem4877 5 років тому +5

      അപ്പോൾ സെക്സിന്റെ mood പോയില്ലേ bro

    • @sachinsachu7937
      @sachinsachu7937 5 місяців тому

      @@abdulhakeem4877
      നമ്മുടെ മനസ്സിനെ set ചെയ്ത് വെച്ചാമതി കുറേ കഴിഞ്ഞു മാത്രമേ പോവുകയുള്ളു എന്ന് മനസ്സിനെ പറഞ്ഞു set ചെയ്ത് വെക്കുക 🤘

  • @arju164
    @arju164 5 років тому +36

    സർ, തികച്ചും നല്ല അറിവ് തീരുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പകുറഞ്ഞത്. നന്ദി

  • @anumoda2007
    @anumoda2007 3 роки тому +26

    ഒരു വാഹനം ഓടിക്കുമ്പോൾ പതിയെ ഓടിക്കുക....മൈലേജ് കിട്ടും maintanace കുറയും.😄

  • @westmedia4325
    @westmedia4325 3 роки тому +6

    നല്ല വ്യായാമം ചെയ്യണം പ്രത്യകിച് ഓട്ടവും നടത്തവും..... ഞാൻ ഒരു 6 months തുടർച്ചയായി ചെയ്തിട്ട് നല്ല സമയം കിട്ടി.... ഭക്ഷണത്തിൽ ചെറിയ മാറ്റവും വേണം ഇതിന്റെ കൂടെ.....മദ്യം cigarett ഉപയോഗിക്കുന്ന ആളുകൾ ആണെങ്കിൽ അത് നിർത്തുന്നതാണ് നല്ലത്.. അതിനു കഴിയുന്നില്ലെങ്കിൽ ഒരു പരിധി വിട്ട് ചെയ്യാതിരിക്കുക..... റിസൾട്ട്‌ ഉണ്ടാകും..... എല്ലാവർക്കും ദാമ്പത്യം നല്ല സുഖത്തിൽ ആകെട്ടെ

  • @ajnasabdulla5020
    @ajnasabdulla5020 3 роки тому +59

    കരിക്കിലെ ജോർജിന്റെ സൗണ്ട് 🥰.

  • @MukundanM-zh2sw
    @MukundanM-zh2sw 9 місяців тому +2

    നിങ്ങൾ ജീവിതത്തിൽ കളിവീരൻമ്മാരായതിൽ വളരെയധികം ദുഃഖം തോന്നുന്നു.....

  • @rex2459
    @rex2459 5 років тому +224

    ശശികല ടീച്ചറെ ഓർത്താൽ സമയം കൂടുതൽ കിട്ടാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർ അന്ന് എന്നോട് ...
    Everyone can try one

  • @geethamp2088
    @geethamp2088 11 місяців тому

    ഒരായിരം. അഭിനന്ദനങ്ങൾ.

  • @shijusshiju5009
    @shijusshiju5009 5 років тому +198

    Supper sir നല്ല ഒരു വിഷയമാണ് സാർ ഇന്ന് പറഞ്ഞത് താങ്ക്സ് സാർ

    • @DrPromodusInstitute
      @DrPromodusInstitute  5 років тому +7

      നന്ദി

    • @thomasthomas5510
      @thomasthomas5510 5 років тому

      Dr.Promodus Institute U must know wat u r telling is a blunder.Not all the men are same .Mostly strong men have better erection and know how to take care of a women when it comes to sex.And for tat u need a good girl (not Kerala girls).

    • @jintinpjose329
      @jintinpjose329 5 років тому

      @@DrPromodusInstitute.. Sir eniku sex chaiyan pattunnilla.. Udhghaadanam kuravu anu.. Udaharanam ella ennu thannae parayam.. Snkalanam nadakkunna time lum normal oralude enganae ano athu polae anu.. Udhrichu oru stick Polae aayal allae ullilottu erakki oru relationship chaiyan pattu.. Bt ntae normalu polae Kidakkuva.. Anganae thannae skalanam nadakkunnu.. Njan ntha chaiyendae doctor.. Treatment nthu cost aakum

    • @unnimon6679
      @unnimon6679 4 роки тому

      @@DrPromodusInstitute സമയം കുറക്കാൻ എൻധനു വഴി

    • @arshal479
      @arshal479 3 роки тому

      @@DrPromodusInstitute sir can i get your number please

  • @beemashaji2843
    @beemashaji2843 3 роки тому +1

    ആദ്യമായി സെക്സ് ചെയ്യുന്നവർ പലർക്കും ഉള്ള ഒരു സംശയമാണ് ഡോക്ടർ പ്ലീസ് ഈ വീഡിയോ ഇടണം

  • @latheeflathi420
    @latheeflathi420 5 років тому +103

    സ്പീഡ് കുറക്കുക അതാണ് ഇതിനുള്ള മരുന്ന്

    • @mohammedrafeeeq9562
      @mohammedrafeeeq9562 3 роки тому +12

      സ്പീഡ് കുറച്ചാൽ ലേഡീസ്ന് സുഖം കിട്ടില്ല

    • @lkmedia2154
      @lkmedia2154 3 роки тому +3

      @@mohammedrafeeeq9562 speed kootyum kurchum chythapore😜

  • @manojkumarap9876
    @manojkumarap9876 5 років тому +116

    സ്ത്രിയെ ഒരു കടലായിട്ട് കാണുക പുരുഷനെ അതിലെ ഒരു തിരയായിട്ട് കാണുക, തിരപെട്ടന്ന് അടിച്ച് പോകും പക്ഷേ ശാന്തമായി കിടക്കുന്ന കടൽ മെല്ലെയാണ് രൗദ്രഭാവത്തിലെത്തുകയൊള്ളു. മനസിലാകുക

  • @ajithcp1998
    @ajithcp1998 5 років тому +283

    ഇടക്ക് പരിപാടി നിറുത്തി ഒരു റൗണ്ട് ഓടിവന്നാൽ മതി... ഇതിനിടക്ക് കല്ല് ചൂടായി കിടക്കുന്നത് കണ്ട് ആരെങ്കിലും ദോശ ചുട്ടാൽ കമ്പനി ഉത്തരവാധിയല്ല

    • @nawfalrahman1400
      @nawfalrahman1400 5 років тому +1

      ajith cp 😂

    • @rabureemasreemas3759
      @rabureemasreemas3759 5 років тому

      😎🤭🤭

    • @albin4153
      @albin4153 5 років тому +27

      പണ്ഡിതനാണ് എന്ന് തോന്നുന്നു. ബൈ ദ ബൈ രാഹുൽ cp യുടെ ആരെങ്കിലും ആണോ?😀😀😀

    • @ajithcp1998
      @ajithcp1998 5 років тому +10

      @@albin4153 മോഡി മാമനാണ്

    • @walkwithsujithnair9000
      @walkwithsujithnair9000 5 років тому

      Kalaki anna

  • @aneesmuthu6998
    @aneesmuthu6998 5 років тому +12

    ജീവിതത്തിൽ പലരും അനുഭവിക്കുന്ന കാര്യങ്ങളാണ്‌ ഇത്‌ ചോദിക്കാൻ കഴിയാതെ എത്ര പേർ അവർക്ക്‌ ഒരു അറിവാണ്‌ ഡോക്‌ടറെ വീഡിയോ ഇന്നും പേട്‌ വാങ്ങാൻ കടയിൽ പോയാൽ പോലും ചിലരുടെ കളിയാക്കലും നോട്ടവും ചിരിയും എല്ലാം ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌ ഏറ്റവും കൂടുതൽ സ്‌ത്രീകളാണ്‌ ഈ കാര്യങ്ങളിൽ ദുരിതം അനുഭവിക്കുന്നത്‌ ഈ കമന്റിനും ആ ചുവയുള്ള റിപ്ലെ ഞാൻ പ്രതീക്ഷിന്നു മലയാളി ഇപ്പോഴും അങ്ങനെയാണ്‌ ....

    • @sharecare3864
      @sharecare3864 5 років тому +2

      ഷെമീറ മലപ്പുറം അങ്ങനെ ആരെങ്കിലും നിങ്ങളെ കളിയാക്കിയിട്ടുണ്ടോ...

    • @noufalk2351
      @noufalk2351 5 років тому +1

      മലയാളികൾ എല്ലാവരും അങ്ങനെയാണോ?

    • @ajmalhaneef6672
      @ajmalhaneef6672 5 років тому +1

      hi sister 😔

    • @DrPromodusInstitute
      @DrPromodusInstitute  5 років тому +2

      അഭിപ്രായത്തിന് നന്ദി

    • @kunjuvava342
      @kunjuvava342 4 роки тому +1

      Shameera ee problem undoo thanikku

  • @NOWFALTALENT
    @NOWFALTALENT 5 років тому +11

    Good.. Msg...

  • @soorajthrissur9163
    @soorajthrissur9163 4 роки тому +3

    മനസുകൊണ്ട് നിയന്ത്രിക്കുന്നതിനൊക്കെ ഒരു പരിധി യുണ്ട്... ഞാൻ മരുന്ന് കഴിച്ചു റെഡി ആക്കി 3 മാസം കഴിക്കണം പിന്നെ ലൈഫ് ലോങ്ങ്‌ സ്ട്രോങ്ങ്‌, കൂടുതൽ ടൈം 45minits to 1hour, പിന്നെ thick milk extra quantity... No side effect... one month മെഡിസിൻ rate 8000

  • @DanishDanish-zf4vg
    @DanishDanish-zf4vg 2 роки тому +1

    എന്തുകൊണ്ടാൻ dr ലിംഗം താഴോട്ട് വളഞ്ഞിരിക്കുന്നത് അതിനെ പറ്റി ഒരു വീഡിയോ ചെയ്യ് 🙏🏻🙏🏻🙏🏻🙏🏻

  • @jinuazhakeshan3828
    @jinuazhakeshan3828 5 років тому +10

    doctor പറഞ്ഞത് തീർത്തും ശരി ആണ് . ഗുഡ് informetion സർ

  • @efatharealworld980
    @efatharealworld980 11 місяців тому +1

    കുടുംബജീവിതം ആരംഭിക്കുമ്പോൾ ജീവിതപങ്കാളികൾ രണ്ടുപേരും പരസ്പരം കളി പഠിക്കണം അങ്ങനെ കളി പഠിപ്പിക്കുന്നതും പഠിക്കുന്നതും വലിയ അനുഭവം വലിയ പാടവും ആയിരിക്കും ഭാര്യയുടെ മുമ്പിൽ ഭർത്താവ് ഹീറോയിസം കാണിക്കാതിരുന്നാൽ മതി അപ്പോൾ ഭാര്യ പഠിപ്പിക്കുന്നത് ഭർത്താവിന് പഠിക്കാൻ സാധിക്കും ഭർത്താവ് പഠിപ്പിക്കുന്നത് ഭാര്യക്കും സാധിക്കും അങ്ങനെയല്ലേ കുടുംബജീവിതം ആസ്വദിക്കാൻ പറ്റൂ ബെഡ്റൂമിൽ ഹീറോയിസം പാടില്ല
    പകരം സ്നേഹവും ക്ഷമയും പരസ്പരം മനസ്സിലാക്കലും അത്രയേ ഉള്ളൂ

  • @maneeshkkthottupurath9473
    @maneeshkkthottupurath9473 5 років тому +14

    വളരെ നല്ല അറിവ് തന്നു sir നന്ദി

  • @adilbilal203
    @adilbilal203 5 років тому +297

    Comments vayichappo onn manasilay ivde 90% perum petten pokuna teams aanenn..😂😂😂

    • @curttans
      @curttans 5 років тому +5

      @Beena Cherian നിങ്ങൾ പറയുന്നത് സത്യമാണോ ഫസ്റ്റ് അങ്ങനെയൊക്കെ തന്നെ ആണോ?

    • @unnimon6679
      @unnimon6679 5 років тому +6

      എനിക്കു പോകുന്നേ ഇല്ല

    • @thaslimthaslu7923
      @thaslimthaslu7923 5 років тому +1

      ☺️

    • @shuhaibkp9085
      @shuhaibkp9085 5 років тому +1

      unni mon omg

    • @naazboyz6188
      @naazboyz6188 4 роки тому +1

      😅💪

  • @abisabuwyn
    @abisabuwyn 3 роки тому +1

    Thanx for ഇൻഫ്രോമേഷൻ dr

  • @mansooralitk
    @mansooralitk 5 років тому +7

    രാത്രി ശുഭ രാത്രി നീ എന്നും കാമാക്ഷി....ജന്മം പുനർജന്മം ....ഈ പാട് വെക്കുക ...പ്രശ്നം സോൾവ്

  • @mahekaran9062
    @mahekaran9062 5 років тому +7

    Sir, the perfect advice.....Hatsoff..

  • @shameerkaliyadan8829
    @shameerkaliyadan8829 5 років тому +164

    സ്ത്രീകൾക്ക് - ഫൈനൽ എത്തപ്പെടാൻ - 15 മിനുട്ട് -പുരുഷന്ന് ഫൈനൽ എത്ത പെടാൻ - 5 - മിനുട്ട് - പുരുഷൻ ക്ഷമനിയന്ത്രിച്ചാൽ - 15 മിനുട്ട് കിട്ടും

    • @shameerkaliyadan8829
      @shameerkaliyadan8829 5 років тому +1

      @Ramesh Ramachandran ലാസ്റ്റ് - ഫൈനൽ ജാൻസ് - ഒത്തരുമ

    • @threebutterflys4013
      @threebutterflys4013 5 років тому

      Sex.nit

    • @naran6127
      @naran6127 5 років тому

      Ede paranjapoo sugam kittiyadaa jerambeyy?

    • @sajithss92
      @sajithss92 5 років тому +14

      180 ml vodka കഴിച്ചാൽ മതി.. ഒരു മണിക്കൂർ ടൈം കിട്ടും

    • @മുഹമ്മദ്ബാദുഷ-ഠ1ഷ
      @മുഹമ്മദ്ബാദുഷ-ഠ1ഷ 5 років тому +2

      @@sajithss92 ഒന്നും കൂടി പറയു

  • @007shobin
    @007shobin 5 років тому +6

    Thanks, information

  • @junaidmk7864
    @junaidmk7864 4 роки тому +4

    Thanks docter ❤️❤️

  • @yesiamok3917
    @yesiamok3917 5 років тому +21

    Your clinic is providing more swift and efficient treatment. But its located only in eranamkulam. I hope you soon you will open another branch in malabar area as well.

  • @shijinep9347
    @shijinep9347 4 роки тому +7

    Good presentation sir God bless you

  • @sreekumar7173
    @sreekumar7173 5 років тому +190

    ഇക്കാര്യത്തിൽ ഭാര്യയായിരിയ്ക്കട്ടെ നമ്മുടെ ടീച്ചർ...

  • @binshadsafari2037
    @binshadsafari2037 5 років тому +289

    Sir ithil chilarokke moshamayi comments idunnu arivillayma kondanu sir thudaruka palarkum upakaramulla channel thanneyanu ithu.

  • @СудхакаранНамбиар
    @СудхакаранНамбиар 5 років тому +11

    വാച്ചിൽ സമയം അഡ്ജസ്റ്റ് ചെയ്താൽ കൂടുതൽ സമയം കിട്ടുമെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാ: 11 മണിക്ക് ആണ് ബന്ധപ്പെടുന്നതെങ്കിൽ സമയം വാച്ചിൽ 10:30 ഉം ബന്ധപ്പെട്ട് കഴിഞ്ഞത് 11:30 ന് ആണെങ്കിൽ വാച്ചിൽ 12:0 ഉം ആക്കിയാൽ കൂടുതൽ സമയം കിട്ടും.

  • @nidhinchandranr3065
    @nidhinchandranr3065 4 роки тому +11

    Kegel exercise athine patti oru vdo cheyyumo sir

  • @fathimap.30-5-71
    @fathimap.30-5-71 5 років тому +2

    Good , നന്നായിട്ടുണ്ട്.

    • @najeebabdullatheef
      @najeebabdullatheef 5 років тому

      Enthu nannayitundu

    • @kunjuvava342
      @kunjuvava342 4 роки тому

      Fathima call cheyyu WhatsApp imo+nine six five five six six zero six one eight two

  • @Heshan-tg9tr
    @Heshan-tg9tr 5 років тому +420

    കഞ്ചാവടിച്ചു കയറിനോക്ക്..
    വെള്ളം ഒന്ന് പോയി കിട്ടാൻ ശരണം വിളിക്കും..
    കൂടെ കിടക്കുന്നവൾ ചവിട്ടി ഫിതീൽ ഒട്ടിക്കാതെ നോക്കണം.....

  • @MAYA-xf3qd
    @MAYA-xf3qd 2 роки тому +1

    സെക്സ് എന്നത് ജീവിതത്തിൽ ഏറ്റവും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. പല കാരണങ്ങൾ കൊണ്ടും സ്ത്രീ പുരുഷസംഗമം വിജയിക്കാനാകാതെ പോകുന്നുണ്ട്. വാത്സ്യ)യനന്റെ കാമാശാസ്ത്രത്തിനും നൂറ്റാണ്ടുകൾക്കും മുന്നേ കുചിമാര മഹർഷിയാൽ രചിക്കപ്പെട്ട കുചിമാര തന്ത്രം എന്ന ഗ്രന്ഥം കാമ കലയുമായി ബന്ധപ്പെട്ട വിവിധ വിധികൾ വശ്യ ആകർഷണ പ്രയോഗങ്ങൾ, വാജീകാരണഔഷധങ്ങൾ, സ്ത്രീകളെ രതിമൂർച്ചയിലെത്തിച്ചു വശീകരിച്ചു നിർത്താനുള്ള പ്രയോഗങ്ങളും കാമ വിധികളും നൂറുകണക്കിന് ഔഷധപ്രയോഗങ്ങളും വിചാരിക്കുന്നു മൈഥുന ക്രിയകളുടെ പല തരത്തിലുള്ള ക്രീഡ കേളികളെയും, രതി സ്ഥാനങ്ങളെയും വിവരിക്കുന്നു ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ട എല്ലാം കാര്യങ്ങളും ഈ ശ്രേഷ്ടമായ ശാസ്ത്രത്തിൽ അടങ്ങിയിരിക്കുന്ന ഇതിന്റെ 400 ഓളം പേജുകലുള്ള ചിത്രങ്ങളും അടങ്ങിയ കോപ്പി ലഭിക്കുവാൻ കോൺടാക്ട് ചെയ്യുക ജീവിതത്തിലുടനീളം നിങ്ങളുടെ ലൈംഗിക ജീവിതത്തിനു ഒരു ഉത്തമ സഹായിയായിരിക്കും ഈ പുസ്തകം എന്ന കാര്യത്തിൽ സംശയിക്കപ്പെടേണ്ടതില്ല
    Contact for Copy

  • @munnmihraj
    @munnmihraj 5 років тому +6

    നിങ്ങൾക്ക് ഇണയെ സംതൃപ്തി വരുത്തണമെങ്കിൽ ലീലവിലാസത്തിൽ ഏർപ്പട്ട് അവൾ രതിമൂർച്ച എത്തി എന്ന് കണ്ടാൽ മതി പിന്നെ നമുക്ക് ഇഷ്ടപെട്ട ഒരു സിനിമ അല്ലങ്കിൽ എതങ്കിലും കൊണ്ട് മനസ്സിനെ കൺ ടോൾ ചെയ്തും പിന്നെ കൂടെ ഓലീവ് പോലുള്ള ഭക്ഷണങ്ങളും ആയാൽ തീർച്ചയായും നിങ്ങൾ ആസ്വദിച്ച് വിജയം കണ്ടം പ്രതേകിച്ച് Dibetic രോഗികൾ

    • @ALTtered_CLIpsSs
      @ALTtered_CLIpsSs 5 років тому

      Olive oil 🤣🤣🤣 haha appol thanne pookum unmarried aanee

    • @munnmihraj
      @munnmihraj 5 років тому

      @@ALTtered_CLIpsSs olive for drink

    • @AbdulSamad-gi6sk
      @AbdulSamad-gi6sk 5 років тому

      @@munnmihraj manasilayilla

    • @nostuworld8278
      @nostuworld8278 5 років тому +1

      ആ നേരത്ത് സിനിമ yo

  • @ajmalaju986
    @ajmalaju986 5 років тому +58

    സ്കലിക്കാൻ നേരത്ത്,,, ദോശ ഉണ്ടാക്കാൻ പച്ചരി ഇല്ലെന്ന കാര്യം ഓർത്താൽ നന്നായിരിക്കും

  • @ajeshkumar5245
    @ajeshkumar5245 2 роки тому +1

    Thanks dr... ഞാൻ വിളിച്ചിരുന്നു ഇന്ന്. എന്റെ സംശയങ്ങൾക് മറുപടി തന്ന ഡോക്ടർക് ഒരുപാട് താങ്ക്സ്

    • @DrPromodusInstitute
      @DrPromodusInstitute  2 роки тому

      നന്ദി

    • @salimmannu2181
      @salimmannu2181 Рік тому

      ​@@DrPromodusInstitute hi

    • @riyas_ahmed
      @riyas_ahmed Рік тому

      എങ്ങനെയാ വിളിക്കുന്നത്... Number കിട്ടുമോ?

    • @ajeshkumar5245
      @ajeshkumar5245 Рік тому

      @@riyas_ahmed കിട്ടും

    • @riyas_ahmed
      @riyas_ahmed Рік тому

      @@ajeshkumar5245 എങ്ങനെ

  • @rameesrami1451
    @rameesrami1451 5 років тому +344

    കടക്കാരെ ഓർത്താൽ മതി

  • @ctuvalanchery7480
    @ctuvalanchery7480 2 роки тому +2

    സാറേ എനിക്ക് ഷുഗർ ഉള്ള വ്യക്തിയാണ് 42 ഭാര്യയുമായി ബന്ധപ്പെടാൻ കഴിയുന്നില്ല

  • @VishnuVishnu-sy7sh
    @VishnuVishnu-sy7sh 5 років тому +4

    Thanks doctor

  • @dhilkushmarjan3144
    @dhilkushmarjan3144 5 років тому +2

    Pls add a video about hematospermia

  • @jayankannur1154
    @jayankannur1154 5 років тому +4

    Thank you Dr 🙌👌

  • @zeroplus143
    @zeroplus143 4 роки тому +4

    Dr. Timing kuraikkan endengilum marunnundo...

  • @lachuzworld2370
    @lachuzworld2370 2 роки тому +1

    Non stop capscule annathine kurich vivarikkamo... Ath shariyaano...

  • @drivinglife7746
    @drivinglife7746 Рік тому

    ഈ വീഡിയോ കണ്ടവരിൽ ആരേലും ഈ ഹോസ്പിറ്റലിൽ പോയിട്ടുണ്ടോ, ഇല്ലേ ഞാൻ എന്റെ ഒരു fnd പോയതാണ് Dr fee 1500, blood test 4150, medicin 5350 ഇവിടെ പറയാൻ ഉള്ളതെ blood test എല്ലാം ok പിന്നെയും Dr 5350 medicin എഴുതി ഞങ്ങൾ പാർമസിയിൽ വന്നു കഴിഞ്ഞപ്പോൾ മരുന്നിന്റെ വില കേട്ടു കണ്ണ് തള്ളി ഒരു കുഴപ്പം ടെസ്റ്റിൽ ഇല്ല പിന്നെ nthina ഇത്രയും മരുന്ന് എന്ന് ചോദിച്ചപ്പോൾ Dr ചോദിച്ചോളൂ എന്ന് പറഞ്ഞെ എങ്കിൽ Dr ഒരുതവണ കുടി കാണാൻ ചോദിച്ചപ്പോൾ Dr തിരക്കില എന്നു പറഞ്ഞെ, പിന്നെ മെഡിസിൻ വാങ്ങാതെ 4150+1500=5650വെറുതെ ഹോസ്പിറ്റലിൽ കളഞ്ഞിട്ടേ പൊന്നു അവിടെ വരുന്ന ചെറുപ്പക്കാർ മുഴുവനും വാങ്ങിയതെ 5000മുകളിൽ വില വരുന്ന മെഡിസിൻ വാങ്ങി പോയതേ ഞങ്ങൾ കണ്ടതാ

  • @MrCheenikkal
    @MrCheenikkal 5 років тому +43

    ബന്ധപ്പെടുന്ന സമയത്ത് ആരെങ്കിലും മരിക്കുന്നത് ആലോചിച്ചാൽ മതി.. നല്ല mileage കിട്ടും

    • @neymerjr8097
      @neymerjr8097 5 років тому +5

      ഭയങ്കരാ 💥

    • @josethomas4875
      @josethomas4875 5 років тому +2

      ചിരിപ്പിച്ചു കൊന്നു

    • @signasignspavi5319
      @signasignspavi5319 5 років тому

      Sexxxx bideos

    • @abdulhakeem4877
      @abdulhakeem4877 5 років тому +4

      എവിടുന്നാടാ വണ്ടി kayariyad എന്നാൽ പിന്നെ sex ചെയ്യണോ സെക്സിന്റെ mood മൊത്തം പോയിട്ട് endinan adu ചെയുന്നദ്

    • @Vishnu_771
      @Vishnu_771 5 років тому +1

      🤣🤣🤣🤣🤣

  • @johanjomon3752
    @johanjomon3752 Рік тому

    താങ്ക്സ് ഡോക്ടർ ❤❤😘😘

  • @ebrahimkattachira5512
    @ebrahimkattachira5512 4 роки тому +1

    സൂപ്പർ 👌👌

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 5 років тому

    മൂലബന്ധനം തൈലപ്രയോഗത്തോടെ ചെയ്താല്‍ ഒരാഴ്ചകൊണ്ട് പരിഹരിക്കാം.100% success

  • @suraet3437
    @suraet3437 5 років тому +2

    ഉപകാരപ്രഥം

  • @techmo2414
    @techmo2414 2 роки тому +1

    Sir, ഹിമാലയ ഹിംകോളിൻ ജെൽ ഉണ്ടായോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ?

  • @SREEKUTTAN778
    @SREEKUTTAN778 5 років тому +18

    Brozzzz
    ഇതിന്റെ ഒന്നും യാതൊരു ആവശ്യവും ഇല്ല. ഞാനും ഈ ഒരു വിഷമത്തിൽ ഇതുപോലത്തെ കുറേ വീഡിയോസ് കണ്ടതാണ്. സമയം കൂട്ടികിട്ടനായി ഉള്ള എന്തൊരു ടാബ്‌ലറ്റ് ഉം ശരീരത്തിന് ദോഷം തന്നെയാണ്. തുടക്കത്തിൽ പ്രശ്നങ്ങൾ അറിയാൻ പറ്റിയില്ലെങ്കിലും പോകെ പോകെ അറിയും. So അതിനെക്കാൾ ഒക്കെ മികച്ച വഴി.
    1. പങ്കാളിയോട് സെക്സ് ആയിട്ടുള്ള താൽപര്യങ്ങൾ തുറന്നു പറയുക.
    2. തനിക്ക് ശീക്ര സ്കലനം സംഭവിക്കും എന്നും അതിൽ തങ്ങൾക് വിഷമം ഉള്ളതായും അവളെ പറഞ്ഞ് മനസ്സിലാക്കുക.eg: അവൾ താങ്കളെ ഇങ്ങോട്ട് സമധനിപിക്കുന്ന മട്ടിൽ കര്യങ്ങൾ അവതരിപ്പിക്കുക.
    3. തനിക്ക് കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് മാറും എന്നും പറഞ്ഞ് കൊണ്ട് തങ്ങൾ സ്വയം മനസ്സ് നിയന്ത്രിച്ച് കൊണ്ട് ബന്ധപ്പെടാൻ തുടങ്ങുക. ആദ്യമൊക്കെ വളരെ വേഗം തന്നെ വന്നു എന്ന് വരും. ( ഉറപ്പായും വരും)
    അവിടെ ആണ് യഥാർത്ഥ പ്ലാൻ വേണ്ടത്. അങ്ങനെ ബന്ധപ്പെട്ട് കൊണ്ട് ഇരിക്കുമ്പോൾ ശുക്ലം വരുമ്പോൾ അത് ഉടൻ പുറത്തേയ്ക്ക് എടുക്കുകയും ശുക്ലം മുഴുവനും പുറത്ത് വന്നതിനു ശേഷം വീണ്ടും ബന്ധപ്പെടുകയും ചെയ്തത് നോക്കൂ. അങ്ങനെ ശുക്ലം വന്നതിനു ശേഷം വീണ്ടും അവൾക് വേണ്ടി ചെയ്യണം എന്ന മനസ്സോടെ ചയ്യു . ശുക്ലം വരണമെന്ന് വിജാരിച്ചാലും വരില്ല. സംശയം ഉള്ളവർക്ക് പരീക്ഷിച്ച് നോക്കാം. ഒരു ഗുളികയുടെ ആവശ്യമില്ല. പെണ്ണിനെ നിങൾ വിജരിക്കുന്നതിലും അതികം തൃപ്തി പെടുത്താം

  • @naveennn8107
    @naveennn8107 2 роки тому

    useful❤️✨️

  • @nizamk87
    @nizamk87 5 років тому +18

    സർ പറഞ്ഞ ആ ഗ്യാപ് ഒഴിവാക്കാൻ വേണ്ടിയാണ് കല്യാണം കഴിയുന്നത് വരെ സ്വയംഭോഗം ചെയുന്നത്....

  • @hanamusthafa5906
    @hanamusthafa5906 3 роки тому +1

    ഈ hospitalil ഞാൻ രണ്ട്‌ പ്രാവശ്യം പോയി ഒരു കാര്യവും ഇല്ല
    പ്രമോദ് ഡോക്ടര്‍ സാറിന്‌ കാണാന്‍ വേണ്ടി token എടുത്തു രണ്ടു പ്രാവശ്യവും മറ്റ് ഡോക്ടറെ യാണ് കണ്ടത് രണ്ടു മാസം കഴിച്ചു വലിയ mattamonnum ഉണ്ടായില്ല
    15000 rs ആയി

  • @sidhisidhi2794
    @sidhisidhi2794 4 роки тому +4

    സാർ എനിക്ക് ശുക്ലം പോയി കഴിഞ്ഞാലും മൂത്രമൊഴിച്ചു കഴിഞ്ഞാലും പിന്നെയും ഒരു അരമണിക്കൂർ നേരത്തെ ഇറ്റ് എനിക്കൊന്നും ഇതു മാറാൻ എന്താണ് ഒരു വഴി

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +1

    Gd information u ve any medicin?

  • @nishadtv5793
    @nishadtv5793 5 років тому +13

    shuklam poovan taimayal ligam valikkuka kurah leelagal chaidh veendum bandhappattal taim veendum kittum supper

  • @timepass9931
    @timepass9931 5 років тому +151

    കൂടുതൽ ടൈം കിട്ടാൻ തണ്ണിമത്തൻ കഴിക്കു ബന്ധപെടുന്നതിന്റെ ഒരു മണിക്കൂർ മുൻപ് കഴിച്ചാൽ മതി നല്ല ടൈമിംഗ് ഉണ്ടാകും 100% ഉറപ്പ്

  • @manoharankollarayath7948
    @manoharankollarayath7948 5 років тому

    Very good information Doctor I do same way start to slowly first make happy pankali then

    • @manoharankollarayath7948
      @manoharankollarayath7948 5 років тому +1

      ഡോക്ടർ പറഞ്ഞ പോലെ വൈഫ് നമ്മുടെ മുകളിൽ കയറി യാൽ അവർ നല്ല സറ്റിസഫി ആകും നമ്മൾക്ക് ടൈം കിട്ടുകയും chyum25 മിനുറ്റ്30 ച്ചയം എന്റെ അനുഭത്തിൽ നിന്നും പറയുന്നു

  • @asharafasharafvm3994
    @asharafasharafvm3994 5 років тому +6

    പല കമെന്റുകളും ഒരു കളിയാക്കളായി തോന്നുന്നു....എന്തിനാണത്. ഉപകാരപ്പെടുന്നവർ ഉണ്ടാവും....

  • @aneeshmobius4411
    @aneeshmobius4411 4 роки тому +10

    സാധനത്തിൽ കുറച്ചു petrol ഒഴിച്ചു നോക്കുക , എന്നിട്ട് കിട്ടുനില്ലെൻങ്കിൽ അങ്ങു കത്തിക്കുക എല്ലാതെ പിന്നെ എന്തിനാ കുണ്ടു നടക്കുന്നെ

  • @HaneefaHaneefa-cl1dr
    @HaneefaHaneefa-cl1dr Рік тому

    ബദ്ധപ്പെടുന്ന സമയത്ത് കൃസരിയിൽ സ്ത്രീക്ക് സ്വന്തം വിരൽ കൊണ്ട് ഉത്തേജിപ്പിക്കാമൊ പുരുഷൻ ആണോ ചെയ്ത് കൊടുക്കേണ്ടത്?

  • @yakoob7479
    @yakoob7479 4 роки тому +3

    Himcolin ഉപയോഗിക്കുന്നത് കൊണ്ട് വല്ല സൈഡ് എഫെക്റ്റും ഉണ്ടോ

    • @sadhikubaidh4508
      @sadhikubaidh4508 4 роки тому

      viagra poleyulla medicine aaano ithu?

    • @yakoob7479
      @yakoob7479 4 роки тому

      @@sadhikubaidh4508
      പുറമെ പുരട്ടുന്ന ലോഷൻ
      Himalaya himcolin
      സൈഡ് എഫക്ട് ഉണ്ടോ എന്ന് അറിയില്ല

    • @sadhikubaidh4508
      @sadhikubaidh4508 4 роки тому

      @@yakoob7479 enthinu purattunnatha

  • @mohamedasharudheen928
    @mohamedasharudheen928 5 років тому +3

    Good video Sir

  • @amalgosh8836
    @amalgosh8836 5 років тому +1

    How to consult or take medications, in this matter..

  • @soorajmp4149
    @soorajmp4149 5 років тому +70

    എന്റെ പ്രശ്നം ബന്ധപ്പെടാൻ ആളെ കിട്ടാത്തതാണ് അതിനു ഇപ്പോൾ എന്താ വഴി എന്ന് ആലോചിക്കുകയാണ്

    • @Minuminumol
      @Minuminumol 5 років тому +3

      .. ........

    • @musafirmalabari6814
      @musafirmalabari6814 5 років тому +5

      ഒരു കല്ല്യാണം കഴിക്ക് ബ്രൊ

    • @soorajmp4149
      @soorajmp4149 5 років тому +3

      @@musafirmalabari6814 pennu kitamde sahodhara kazhikan aarka agraham ellathath

    • @musafirmalabari6814
      @musafirmalabari6814 5 років тому +2

      @@soorajmp4149
      എന്താണ് കാരണം
      ജാതക പ്രശ്ണമുണ്ടൊ

    • @soorajmp4149
      @soorajmp4149 5 років тому +19

      @@musafirmalabari6814 ഒന്നാമത് എല്ലാ പെൺകുട്ടികൾക്കും സർക്കാർ ഉദ്യോഗസ്ഥരെ ആണ് വേണ്ടത്. ഇനി അത് നോക്കാത്തവർ സാമ്പത്തിക സ്ഥിതി ആണ് നോക്കുന്നത് എന്റെ ജോലി ഓട്ടോ ഓടിക്കൽ ആണ്. പിന്നെ സാമ്പത്തികം തീരെ ഇല്ലെങ്കിലും സാമ്പത്തിക ബാധ്യത വേണ്ടുവോളം ഉണ്ട്. പിന്നെ വീട് ടൗണിൽ നിന്ന് 1km ചുറ്റളവിൽ ആണ് വീട് ഒരു 20 സെന്റ് സ്ഥലത്തു ഒരറ്റ വീടാണ് വില്കുകയാണെങ്കിൽ സെന്റിന് ഒരു 25 ലക്ഷം കളി ഇല്ലാതെ കിട്ടും പക്ഷെ ഹൗസ് ഓണർക്കാണ് എന്ന് മാത്രം. ഇനി നീ പറ എങ്ങനെ എനിക്ക് പെണ്ണ് കിട്ടും

  • @enjoyyourlife4333
    @enjoyyourlife4333 5 років тому +20

    പടച്ചോൻ അനുഗ്രഹിച്ച് എനിക്ക് അതിൽ യാതൊരു problems ഇല്ല ഞാനും എന്റെ വൈഫും തൃപ്തരാണ്.. പലപ്പോഴും time കൂടിയിട്ട് പാവത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതാണ് സത്യം അതുകൊണ്ട് doctore time കൂടിയാലും പ്രശ്നാ..

  • @suhailt1955
    @suhailt1955 4 роки тому +2

    ഞാൻ സ്വയം ഭോഗം ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ ഒക്കെ ചെയ്യുന്നതാണ്. സ്വയം ഭോഗം ചെയ്യാതിരുന്നാൽ പിന്നീട് കല്യാണശേഷം ഭാര്യയുമായി ബന്ധപെടുമ്പോൾ പെട്ടെന്ന് സ്കലനം നടക്കുക. അല്ലെങ്കിൽ ടൈമിംഗ് കിട്ടാതെ വരിക അങ്ങനെ വല്ലതും സംഭവിക്കുമോ.

  • @rajeevmannarkkad5031
    @rajeevmannarkkad5031 5 років тому +7

    എന്തായാലും daily സ്വയംഭോഗം നിർത്തി ഇനി ആഴ്ചയിൽ മാത്രം 😋😋😋

    • @vijinkumar5708
      @vijinkumar5708 5 років тому +1

      Njanum nirthi 😅

    • @arifvkm161
      @arifvkm161 4 роки тому +2

      പ്രവാസികൾ എങ്ങനെയാ നിറുത്തുക

  • @shijin3642
    @shijin3642 Рік тому +1

    എനിക്കും grl ഫ്രണ്ട് ആയി കളിച്ചപ്പോൾ ഫാസ്റ്റ് വായിൽ കൊടുത്തു തന്നെ പെട്ടന്ന് പോയ്‌

  • @azeezazeez1794
    @azeezazeez1794 3 роки тому +8

    100 മുതൽ പിറകിലേക്ക് എണ്ണുക 😄..

  • @VishnuS-nl4wu
    @VishnuS-nl4wu 4 роки тому +10

    ടൈറ്റാൻ പ്ലസ്. എന്നൊരു tablet ഇപ്പോൾ വിപണിയിൽ ഉണ്ട് ഇതിനെപറ്റി ഒന്ന് പറയാമോ sir.

  • @shameeraj1466
    @shameeraj1466 5 років тому +6

    സംസ്‌കൃത വേദക്കാരെ ഇത് വിഷ്ണുയാസ് സുമതി ദമ്പതികൾക്ക് പിറന്ന പത്താമത്തെ അവതാരമായ കൽക്കി മഹാമദയുടെ ജീവിത മാതൃകയാവുന്നു.

    • @RajeshRaj-zo3yh
      @RajeshRaj-zo3yh 3 роки тому

      നേരിൽ കാണാൻ കഴിയുമോ
      ഫോൺ നമ്പർ തരാമോ

  • @nasi1018
    @nasi1018 5 років тому +3

    Sir good

  • @akhilghosh1794
    @akhilghosh1794 4 роки тому +7

    Enthina ippo time kootune.. Onnu kazhinjal pinne oru 5 min kazhinj veendum cheytha pore..

  • @sajinsha
    @sajinsha 3 роки тому

    Dr paranjathu valare sheriyaya karyamanu.

  • @kannankumar5675
    @kannankumar5675 4 роки тому

    Valare nalla orariv 👍

  • @1touchcars804
    @1touchcars804 5 років тому +13

    Sir
    ഒരു പുരുഷൻ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ,..
    തന്റെ ഇണയെ കുറിച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും വിശദീകരിക്കാമോ ??

  • @shabdayamounam9625
    @shabdayamounam9625 5 років тому +8

    ഒരു പരിധി വരെ, ഭോഗത്തിനു മുൻപുള്ള ആകാംക്ഷ സമയം കുറക്കുന്നു

  • @sabiashirash
    @sabiashirash 8 місяців тому

    Dr paranjath sathyam anu.ithokke sraddich akrandam kurachal 1 manikkur enkilum kittum

  • @amritharajeesh3947
    @amritharajeesh3947 5 років тому +4

    Egg donation thapryam ullavar msg please.

  • @vichukichu8265
    @vichukichu8265 3 роки тому

    Seriyaan🥰