വിട്ടുമാറാത്ത മുസ്വീബത്തുകൾ, കാരണവും പരിഹാരവും | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 20 жов 2024
  • Vittumaratha Musweebathukal; Karanavum Pariharavum
    #musweebath #prashnangal #pariharam
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    chat.whatsapp....
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

КОМЕНТАРІ • 191

  • @masas916
    @masas916 Рік тому +48

    അല്ലാഹുവിന്റെ പരീക്ഷണങ്ങളിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഞാൻ, വര്ഷങ്ങളായി അലച്ചിൽ തുടങ്ങിയിട്ട് ഇന്ന് ഈ നിമിഷം വരെയും മാറ്റം വന്നിട്ടില്ല. ഇൻ ശാ അല്ലാഹ് അല്ലാഹ് ഉദ്ദേശിച്ചാൽ എന്റെ ഇപ്പോഴുള്ള ഈ പ്രയാസം മാറി എന്നും നിലനിൽക്കുന്ന വലയിയൊരു സന്തോഷമായി എന്നിലേക്ക് വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഈമാൻ നില നിർത്തിത്തരണേ അല്ലാഹ് 🤲

  • @SameehaSami-c3w
    @SameehaSami-c3w Рік тому +15

    എന്റെ എല്ലാ പ്രതിസന്ധികളിലും.. അള്ളാഹു. കൂടെ ഉണ്ടെന്നു തോണിട്ടുണ്ട്.. വിഷമിക്കേണ്ടി വന്നാലും

  • @thajmahal4540
    @thajmahal4540 Рік тому +105

    എത്രയോ ദുഷ്ടത്തരങ്ങൾ ചെയ്തു ദുനിയാവിൽ സുഖമായി എത്രയോ പേർ ജീവിക്കുന്നു. എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഇത്രയും മറ്റുള്ളവരെ വേദനിപ്പിച്ചിട്ടും ഒരു മുസീബത്തും ഇവർക്കൊന്നും ബാധിക്കുന്നില്ലലോ. എനിക്ക് മനസിലായത് ദുഷ്ടന്മാർക്കുള്ളതാണ് ഈ ദുനിയാവ്.

    • @jazza....6126
      @jazza....6126 Рік тому +3

      Satyam idokke kanubol njngal end nallad cheydalum orh sugavum ilaa😢

    • @FathimaFathima-mw7dg
      @FathimaFathima-mw7dg Рік тому

      Correct

    • @liya7505
      @liya7505 Рік тому +10

      പരീക്ഷണങ്ങൾ ആവാം. ഫിർഔനും അബൂജഹലിനേയും അള്ളാഹു വളർത്തിയില്ലേ അത് ചിന്തിച്ചാൽ മതി അള്ളാഹു കഷ്ടപ്പെടുത്തണമെങ്കിൽ അവരെ യല്ലേ കഷ്ടപ്പെടുത്തേണ്ടത് . അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ നമ്മൾ വിജയിക്കട്ടെ ആമീൻ 🤲

    • @gullyboy0073
      @gullyboy0073 Рік тому +13

      സുഖമായി ജീവിക്കുന്നു എന്നൊന്നും പറയല്ലേ.... അവർക്ക് ഭയങ്കര സുഖം ആണെന്ന് അവർ പറഞ്ഞോ..?
      നീ നല്ലത് ചെയ്താൽ നിനക്ക് കിട്ടുന്ന സമാധാനം ഉണ്ടല്ലോ.. ആ സമാധാനം അവർക്ക് കിട്ടില്ല, അവർക്ക് സമാധാനം ഇല്ല, സമാധാനം കെട്ട ജീവിതം അത് ദാരിദ്ര്യത്തെക്കാൾ ദുരിതമാണ്...

    • @zubaidakb7929
      @zubaidakb7929 Рік тому

      Yes.ynikum aganne thonninu

  • @alameen6685
    @alameen6685 Рік тому +15

    അല്ലാഹു ഇഷ്ടപ്പെടുന്ന വരെ അല്ലാഹു പരീക്ഷിക്കും ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണം മുഹമ്മദ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളാണ്

    • @FathimaFebin-cs4lh
      @FathimaFebin-cs4lh 7 місяців тому

      അങ്ങനെയാണെങ്കിൽ നബിക്ക് ഒരു പ്രയാസവും ഉണ്ടാവരുതല്ലോ

  • @Rose_petals666
    @Rose_petals666 Рік тому +9

    നന്മ ചെയ്യുന്നവർക്കാണ് ദുരിതങ്ങൾ മുഴുവനും കിട്ടുന്നത്

  • @Aess01
    @Aess01 Рік тому +11

    ഈ ഖുർആൻ ആയത് എത്രയോ സത്യം എൻ്റെ തെറ്റ് കാരണം നാൻ മുസീബത്തിൽ പെട്ട് അല്ലാഹു പൊറുത്ത് തരണേ നല്ല ഭാവി തരണേ ദുഃഅ ചെയാണെ എന്നിക് വേണ്ടി

  • @adiz3500
    @adiz3500 Рік тому +51

    Allahu parannath sathyamaan.. Nan nallonam thett cheythirunnu.. Bodhyam vannappol nan kure thouba cheythu, maximum thettil ninn maari nilkkunnu.. Allahu ente duakk utharam tharatte.. Aameen..

  • @rosepetal7371
    @rosepetal7371 Рік тому +20

    ഉസ്താദെ 15 വയസു മുതൽ എനിക്ക് മുസീബത് മാത്രമേ ഉള്ളൂ 😔ചെറുപ്പം മുതലേ ഞാൻ ഒരു നല്ല കുട്ടി ആണ്. 😔പരമാവധി അല്ലാഹുവിനെ സൂക്ഷിച്ചു തന്നെ ആണ് ഇതുവരെ ജീവിച്ചു പോന്നത് 😢 അറിഞ്ഞു കൊണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല 😢. ഇപ്പോൾ 40 വയസ് 😏. പരീക്ഷണങ്ങൾക് ഒരു കുറവും ഇല്ല. ഈ പ്രഭാഷണം കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. കാരുണ്യവാനായ അള്ളാഹു എന്നെ മാത്രമെന്തെ ഇങ്ങനെ കണ്ണീരു കുടിപ്പിക്കുന്നു 😢😢.

    • @rajeenabindseethy66
      @rajeenabindseethy66 Рік тому +1

      മുൻ തലമുറയിൽ പെട്ട വ൪ ആരെങ്കിലും െതററ് ചെയ്തു എങ്കിലും ഇങ്ങനെ ഉണ്ടാകു൦
      7തലമുറയിേലക് ശിക്ഷ കിട്ടു൦

    • @zuhair8828
      @zuhair8828 Рік тому +1

      Theliv nalgiyalum

    • @rajeenabindseethy66
      @rajeenabindseethy66 Рік тому

      @@zuhair8828
      Ath allahuvin ariyalo mattareyum bodhippikkenda avashya illa

    • @Shamsu.m.i
      @Shamsu.m.i Рік тому

      @@rajeenabindseethy66 വിഡ്ഢിത്തരം

    • @Aess01
      @Aess01 Рік тому +1

      Maximum ഇസ്തിഗ്ഫാർ ചൊല്ല്, ഖുർആൻ ദിക്കിർ ഒക്കെ ഓതു അല്ലാഹു നിങ്ങൾക്ക് ബർകത് റഹ്മത്ത് കാരുണ്യം ഇറക്കട്ടെ ആമീൻ

  • @mallutalks09
    @mallutalks09 Рік тому +2

    Usthaathe enik ante orma vecha naal muthale ente ummaye kadakaari aaytanu kandath.... Innu kaanunnnathum kadathil mungiya uppayeyum ummayeyum aanu... Athin purame vittumaaratha rogangalum... Athum cheriya rogam alla.... Porathathil izzath nashtapettu...uppante kadayile kachavadam kuranju......... Porathathin maaratha cheethaperum kekkandi vannu... Kazhinitillla jail jeeevithavum thudarcha aayi preeyapettavare thedi vannu.... Inn ante kalynam kayinju usthathe..... Kalyaanathinu sheeshavum museeebath kooodi.... Ethrayum preshnangalkidayilum enne oral sweegarichu alhamdulillah... Pakshe aaa veetil polum anik thaala uyyarthi keri chelllaaan aavunilllla... Njn cheytha thettallla engil polum ath anne allle nallonam baathichath... Allahu samaaadhanam therum enna dyrathil munnot povunnu.... Maranathe pediyaanu.... Qabar jeeevitham pediyaanu..... Chodhyngalum utharangalum pediyaaanu..... Duniyaavineyum pedi aaavunnu🥺🥺🥺🥺🥺🥺

  • @dreamgirl5533
    @dreamgirl5533 Рік тому +32

    എത്ര നല്ല ആളുകൾക്ക് എത്ര വിഷമങ്ങൾ ഉണ്ടാകുന്നു,എത്ര ദുഷ്ട്ടത്തരം കാണിച്ചവർ എത്ര നന്നായി ജീവിക്കുന്നു,

    • @fnk3222
      @fnk3222 Рік тому +4

      ശെരിയാണ് ഞാനും വീചാരിക്കാറുണ്ട്

    • @rajeenabindseethy66
      @rajeenabindseethy66 Рік тому +7

      അളളാഹു ഒരാളെ ഇഷ്ട പെട്ടാൽ പല പരീക്ഷണങ്ങൾ ഉണ്ടാകു൦ അതിൽ ക്ഷമിച്ചാൽ swargathinte ഉന്നതി യിൽ പ്രവേശിപ്പിക്കുകയും െചയു൬ താണ്

    • @M_ilitary_
      @M_ilitary_ Рік тому

      അപ്പൊ നല്ല ആളുകൾക്കു മുസീബത്തുകൾ വരില്ല എന്നാണോ...പല തെമ്മാടികളും നല്ല നിലയിൽ ജീവിക്കുന്നവരുമുണ്ട്

    • @rajilanbm4164
      @rajilanbm4164 Рік тому +2

      ചിലപ്പപ്പോൾ നമ്മൾ കാണാത്ത നന്മ കാണും അവരിൽ അല്ലെങ്കിൽ അല്ലാഹുവിന്റെ പരീക്ഷണമാവും

    • @neslinshiju8961
      @neslinshiju8961 Рік тому +2

      Ummathil eetavum kooduthal musibathukal neeritta pravachakan nabi sallallahu alaihi va sallathintem adhehathinte sahabakalum anubhavicha museebathukal orthal nannavum inshallah

  • @FathimaFebin-cs4lh
    @FathimaFebin-cs4lh 7 місяців тому

    എന്റെ അടുത്ത് കൊലയും അക്രമവും ചെയ്ത ആൾക്ക് ഒരു പാട് കാലം ഒരു പ്രയാസവും ഇല്ലാതെ ജീവിച്ചു പക്ഷെ അവസാന സമയത്ത് രോഗം കൊണ്ട് പ്രയാസപ്പെടുന്നു അള്ളാഹു കാക്കട്ടെ. കണ്ണേ ർ ഫലിച്ചാലും പ്രയാസം ഉണ്ടാകുമെന്ന് മൗലവിയുടെ പ്രസംഗത്തിൽ കേട്ടു

  • @sabeenamohamed7222
    @sabeenamohamed7222 Рік тому +6

    ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എത്ര സത്യമാണ് എനിക്ക് ചുറ്റും ഉള്ള അടുത്ത ബന്ധം ഉള്ളവരിൽ ഇപറഞ്ഞകാര്യങ്ങൾ എല്ലാമുണ്ട് 😢

  • @usamaths147
    @usamaths147 Рік тому +1

    Barakallah feekum

  • @fahmaskitchen6910
    @fahmaskitchen6910 Рік тому +18

    അറിഞ്ഞു കൊണ്ട് ഒരു പാപവും ചെയ്തില്ല 😔എന്നിട്ടും റബ്ബ് എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു 😢എന്നെ ഒരുപാട് ദ്രോഹിച്ചവർ എന്റെ മുന്നിൽ സുഖമായി ജീവിക്കുന്നു 😮ചെറുപ്പം മുതലേ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചു ജീവിച്ചു.. എന്നിട്ടും....😢😢

    • @izaaaanu
      @izaaaanu Рік тому +5

      സാരല്ലെടോ..... എല്ലാം ഒരു നാൾ ശെരിയാവും.

    • @rajeenabindseethy66
      @rajeenabindseethy66 Рік тому +5

      ഖുർആനിൽ പറയുന്ന വിധത്തിൽ വിധി വിലക്കുകൾ അനുസരിച്ചു ഒരുവിധത്തിലും ഒരു െതററു൦ വന്നിട്ടില്ലാ എന്നു ഉറപ്പാ േണാ
      അങ്ങനെ െയകിൽ അളളാഹു നിങ്ങൾ പ്രതീക്ഷിക്കാത്ത എന്തെങ്കിലും നന്മ നലകു൦
      ഈ േലാ കത് സുഖം ആയി ജീവികു൬വരു െട പരേലാക൦ സൂഖ൦ആകു െമ൬് ഉറപ്പില്ല േലാ
      അതുകൊണ്ടു അളളാഹു വി ന് വേണ്ടി ക്ഷമിക്കുക അളളാഹു വി െന കുറിച്ചു നല്ല ത് ചിന്തിക്കുക

    • @ilikeinnovation9763
      @ilikeinnovation9763 Рік тому +1

      Shookshamadha paalikkuga.kalb shudheegarikkuga.kshamikkuga .oru time varum ellaam sheriyaavum. Kalb sheriyaanengil kshamich wait cheyyaa. Nalloru time varum inshaallah. Ulladhil gratitude marakkarudh

    • @fiWithKG
      @fiWithKG Рік тому

      😢

    • @Thahir_1987
      @Thahir_1987 Рік тому +3

      സ്വർഗം എന്നത് വെറുതെ അങ്ങ് കിട്ടുന്ന ഒന്നല്ല അതിന് പല പരീക്ഷണങ്ങളും കടക്കേണ്ടതുണ്ട്, മുൻകാമികൾ അനുഭവിച്ചത് അനുഭവിക്കാതെ വെറുതെ സ്വർഗം കിട്ടുമെന്നാണോ നിങ്ങൾ വിചാരിക്കുന്നത് എന്നാണ് ഖുർആൻ ചോദിച്ചത്,ക്ഷമിക്കുക റബ്ബ് പ്രതിഫലം നൽകും പരാതി പറഞ്ഞാൽ നഷ്ടപ്പെടും

  • @rajeenabindseethy66
    @rajeenabindseethy66 Рік тому +7

    اللهم اني طلمت نفسي ظلم كثيرا ولا يغفر الذنوب الا انت فغفرلي مغفرة من عندك ورحمني انك انت الغفور الرحيم،
    ربغفولي وتب الي انك انت الغفور الرحيم،
    يا زالجلال والاكرام رب اغفرلي، يا الله،

  • @alhamdulilahalhamdulila-gd4ry
    @alhamdulilahalhamdulila-gd4ry Рік тому +1

    Mashaallah alhamdhulillah.
    Usthadinte voice eniku eshtamanu❤❤❤

  • @sajisaji1978
    @sajisaji1978 Рік тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ വ ള രേ കറ ക് റ്റാ ണ് ഈ ഉസ്താദ്‌ സംസാരിക്കുന്ന ദ് അദ് കൊണ്ട് റബ്ബേ നീ അനുഗ്രഹിക്കണേ അള്ളാ

  • @faisalgurukkal8833
    @faisalgurukkal8833 11 місяців тому +1

    Alhamdulillah
    Zubuhanallah
    Allahu Akbar

  • @rafeeqv2191
    @rafeeqv2191 Рік тому +1

    അൽഹംദുലില്ലാഹ് നല്ല ക്‌ളാസ്

  • @AYAN10.
    @AYAN10. Рік тому +1

    ചിലരെ അല്ലാഹു ക്ഷമ പരീക്ഷിക്കും പരലോകം നന്നാകാൻ വേണ്ടി 🤲🤲

  • @SfiyaBasheer-d5m
    @SfiyaBasheer-d5m 11 місяців тому

    Aameen

  • @nanokitchen1594
    @nanokitchen1594 Рік тому +3

    എനിക്ക് ഭയമാ കുന്നു അള്ളഹു കാത്ത് രക്ഷിക്കുമാറാകട്ടേ

  • @nanokitchen1594
    @nanokitchen1594 Рік тому +2

    ദു ആ ചേയ്യണേ കുറേ ദുഖഭാരം ഉണ്ട്

  • @MaharoofMaaphi-hq2pr
    @MaharoofMaaphi-hq2pr Рік тому

    Allahu ellavareyum kaathu rakshikkatte

  • @shabnafasal8387
    @shabnafasal8387 Рік тому

    Jazakallah Khair ഉസ്താദ്

  • @allualhansvlog5688
    @allualhansvlog5688 Рік тому

    അൽഹംദുലില്ലാഹ്...

  • @muhammedramsan6841
    @muhammedramsan6841 Рік тому +7

    എന്റെ കാര്യത്തിൽ ഇത്‌ 100%കറക്റ്റ് ആണ്.

    • @rajeenabindseethy66
      @rajeenabindseethy66 Рік тому

      Ente karyathilum
      Njan allahuvinod paranchittund ente papangalellam paripoornamayi poruthu thannitt marippichal mathiyenn
      Athkond than e oru asugham marumbol thanne ini aduthathine kuri ch njan chinthikkum ennalum kabaril manasamadhanathode kidakkamallo enn oru valiya sandhosham,

  • @shahinanoushad5848
    @shahinanoushad5848 Рік тому

    MashaAllah....barakallah

  • @Abdulraheem-dc5mq
    @Abdulraheem-dc5mq Рік тому +4

    നല്ല voice മാഷാഅല്ലാഹ്‌

  • @mullakollam
    @mullakollam Рік тому +1

    جزاك الله خيرا الجزاء

  • @ربِّزدنيعلما-ن8ض

    💐 بارك الله فيكم فى الدّنيا والآخرة...آمين

  • @mohiyadeen333
    @mohiyadeen333 Рік тому +2

    ماشاء الله

  • @shainalbadusha5611
    @shainalbadusha5611 Рік тому +2

    Al-Hadid 57:22
    مَآ أَصَابَ مِن مُّصِيبَةٍ فِى ٱلۡأَرۡضِ وَلَا فِىٓ أَنفُسِكُمۡ إِلَّا فِى كِتَٰبٍ مِّن قَبۡلِ أَن نَّبۡرَأَهَآۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
    ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.
    Al-Hadid 57:23
    لِّكَيۡلَا تَأۡسَوۡاْ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُواْ بِمَآ ءَاتَىٰكُمْۗ وَٱللَّهُ لَا يُحِبُّ كُلَّ مُخۡتَالٍ فَخُورٍ
    (ഇങ്ങനെ നാം ചെയ്തത്‌,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ (പരിധിവിട്ട്) ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌.[1] അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല.

  • @hssm977
    @hssm977 Рік тому

    In sha Allah... ❤️... Aameen

  • @Zemi_800
    @Zemi_800 Рік тому +2

    Good topic

  • @shahidaashik
    @shahidaashik Рік тому +1

    Ethra sathyam

  • @riyaskannur6531
    @riyaskannur6531 Рік тому

    Mshaalla👍🏻🌹👌

  • @Anas.A.R99
    @Anas.A.R99 Рік тому +1

    Assalamualaikum 🤲 usthad ♥️ usthad ♥️ Allaha ♥️ Haleel 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🤲🤲🤲🤲🤲

  • @safoorack8449
    @safoorack8449 Рік тому +2

    masha alllah❤❤

  • @umnh2f
    @umnh2f Рік тому

    آمين يا رب العالمين...

  • @uha7338
    @uha7338 Рік тому

    Maasha Allah

  • @mizriyas6770
    @mizriyas6770 Рік тому +2

    👍

  • @dhanishzulkqr5652
    @dhanishzulkqr5652 Рік тому

    Ma. Sha. Allha. ✌👌

  • @b4abudhabi
    @b4abudhabi Рік тому

    💯% correct

  • @suhailnp5763
    @suhailnp5763 Рік тому

    😢😢😢 Enshaa Allah...

  • @sidhikibrahim9248
    @sidhikibrahim9248 Рік тому

    Aalhamdulilla ❤

  • @shahabanaazeez9644
    @shahabanaazeez9644 Рік тому

    🤲🤲🤲🤲🤲

  • @justwork9846
    @justwork9846 Рік тому +1

    ഞാൻ വിചാരിച്ചു ബഹുമാനപ്പെട്ട അങ്ങ് സൂറത്തുൽ സൂറ ദിവസവും ഓതാൻ കൽപ്പിക്കും എന്ന് പക്ഷേ അതുണ്ടാകുന്ന അവസ്ത പറഞ്ഞി നിർത്തു കയാണ് ഉണ്ടായത്

  • @a.thahak.abubaker674
    @a.thahak.abubaker674 Рік тому

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @rinurinu459
    @rinurinu459 Рік тому

    ❤️

  • @alwayswithaperson4737
    @alwayswithaperson4737 Рік тому

    جزاكم الله خير الله يعطيك العافيه.

  • @x_-fm7zx
    @x_-fm7zx Рік тому

    Carect🎉👍👍👍

  • @limararaheem7712
    @limararaheem7712 5 місяців тому

    Dusha hasbant sugamae jeevrkunnu നീച്ചപ്രവർത്തേമത്രം

  • @muhammedck4497
    @muhammedck4497 Рік тому +1

    Chila pandithan mar prayunnu allahuvil adukkum thoorum museebathukal kond preeshikkum
    But ningal parayunnu Allahuvil adukkum thoorum museebathukal kurayum (it is positive energy) but aruprayunnath vishwasikkanam
    Pl make one clarification video also

    • @rajeenabindseethy66
      @rajeenabindseethy66 Рік тому +1

      Randu perum parYunnath vishwaaikkam
      1,yathoru thertum cheyyatha allahuvilekk ettavum aduthavark museebathukal allahuvinte anugrahaman , avarudekshamaye pareekshikkunnathin vendi ma thram aan avark
      Kodutha prayasangal,
      2,thettukal cheythavark museebatgukal allahhvinte shikshayan, athil kshamikkunnavark papamochanavum, swargathile unnathapadhavi yum kittum,
      Angane kure budhimuttukal vannathinshesham avarude papangal porukkappedukYum allahuvilekkkooduthal adukkukayym, museebathukal kurayukayum,samadhanam kittukayum cheyyum, ,

    • @rajeenabindseethy66
      @rajeenabindseethy66 Рік тому

      ua-cam.com/video/mVb0Gw6taK4/v-deo.html

  • @aslamaslu2171
    @aslamaslu2171 Рік тому

    ❤️💯

  • @thansishafeekshafeek6779
    @thansishafeekshafeek6779 10 місяців тому

    3:54

  • @sahida4090
    @sahida4090 Рік тому +4

    വളരെ നല്ല നല്ല ആളുകൾക്കു മുസീബത്
    സംഭവിക്കുന്നത് കാണുന്നു അത് എന്തുകൊണ്ടാണ്

    • @mohammedthayyib4646
      @mohammedthayyib4646 Рік тому +6

      ആ വ്യക്തിക്ക് നല്ല ആളാണെന്ന് അദ്ദേഹത്തിന് തന്നെ ഉറപ്പുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നുളള ഒരു പരീക്ഷണം ആയിരിക്കും ...
      Surah Al-Anbiya’ (الأنبياء), verses: 35
      كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ
      Translation: ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.

    • @saleelakt3791
      @saleelakt3791 Рік тому +7

      അല്ലാഹുവിന് ഇഷ്ടമുള്ളവരെ അള്ളാഹു നന്നായി പരീക്ഷിക്കും

    • @abumusfira3416
      @abumusfira3416 Рік тому +7

      അത്തരം പരീക്ഷണങ്ങൾ അവർ ക്ഷമയോടെ സ്വീകരിക്കും അത് അവർക്ക് സ്വർഗത്തിൽ പദവി ഉയരാൻ കാരണമാവും. ഉസ്താദ് വിശദീകരിച്ചത് ശിക്ഷയുടെ പരീക്ഷണം. രണ്ടും രണ്ടാണ്.

    • @ajmaldsngworld1272
      @ajmaldsngworld1272 Рік тому

      Allahuvinte pareekshanamayirikkum?

    • @mohamedthaha1538
      @mohamedthaha1538 Рік тому +1

      Valare valare nallavar ennu naam enthinte adisthaanathil theerumaanikkum...Allahu aalam

  • @mohammedrayyan2900
    @mohammedrayyan2900 Рік тому +1

    Assalamualai

  • @Moon_______light978
    @Moon_______light978 Рік тому +6

    ഇതൊക്കെ എല്ലാരും മനസ്സിലാക്കിയിരുന്നങ്കിൽ ജനങ്ങളെ ചൂഷണം ചെയുന്നവരിൽ നിന്ന് കുറെ പേര് രക്ഷപെട്ടേനെ.

  • @ShakeelaShakeela-io6qb
    @ShakeelaShakeela-io6qb Рік тому

    Paranjathu sathyaman.

  • @littleboy197
    @littleboy197 Рік тому +7

    വേദന അനുഭവിക്കുന്നവർ മറ്റുള്ളവരുടെ കണ്ണിൽ തെറ്റുകാരാകും. കഷ്ടം 🥺

    • @hassen605
      @hassen605 Рік тому +1

      വിട്ടു മാറാത്ത ലോക മുസീബത്
      ആണ് വഹാബിസം

    • @shaashaa3006
      @shaashaa3006 Рік тому

      sheriyanu

    • @shajib5615
      @shajib5615 Рік тому

      അത് എന്താണ് എന്നുപടിക്കുക അപ്മനസ്സിലാകുമെന്താണ് മുസീബത് എന്ന് അല്ലാഹുവനുഗ്രഹിക്കട്ടെ...

  • @examecho
    @examecho Рік тому

    എത്ര വാസ്തവം

  • @Balu-o9r
    @Balu-o9r Рік тому +3

    ബാലുവൈനിയെക്കാൾ വലിയ വിട്ട് മാറാത്ത മുസീബത് ഈ സമുദായത്തിന് വേറെ ഏതാണുള്ളത്?
    ഉസ്താദ് സംസാരിക്കുമ്പോൾ നല്ല രസമാണ് കണ്ടിരിക്കാൻ po ത്ത് വായ അങ്ങോട്ടും ഇങ്ങോട്ടും ചെരിച്ചു വൈകോൽ തിന്നുന്ന അതേ സ്റ്റൈൽ മാഷാ അല്ലാഹ് 🤩
    സൗണ്ടാണെങ്കിൽ വെളഞ്ഞ മൂരി കുട്ടന്റേതും,
    ഈദ് മുബാറക് 💐❤️

  • @floccinaucinihilipilification0

    അപ്പോ അമ്പാനി അദാനിമാ൪...
    താടി ജി

  • @andrumanappa7531
    @andrumanappa7531 Рік тому

    അള്ളാഹുപറഞതെത്രസതൃം

  • @subjascp6176
    @subjascp6176 Рік тому +2

    More we sin, more we will be under stress. Always try to eat and mak to eat family from good halal earning. Must avoide loan, interest, cheating.
    Alhamthulila. Even if Allah put us on trail and if we are on best of religion followers, we can over come those trail from Allah. And Allah has told, he wont test human beyond he/she can not bear.

  • @mohammedm9023
    @mohammedm9023 Рік тому

    L wa

  • @shajahanshajahan6620
    @shajahanshajahan6620 Рік тому

    Asalamualayikkum.usttad.valrekkaalamkondu.alachilum.kashttappadum.aane.naan.nall.padachavanil.vishvasium.allahuvil.dua.chyitu.jeevikkumnna.oraalaane.enikkuveendi.dua.cheyanam.usttade

  • @faiselpponline
    @faiselpponline Рік тому +1

    പാവപ്പെട്ട ധാരാളം ജനങ്ങൾ ദുരിതം അനുഭവിക്കുന്നത് അവരുടെ പ്രവർത്തി കാരണം ആണോ, അപോൾ പരീക്ഷണം എന്ന ഒന്ന് ഇല്ലേ? ദുനിയവിലെ ജീവിതം പരീക്ഷണം എന്നാണ് പ്രവാചകന് പഠിപ്പിച്ചത്, ഇദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ അല്ലാഹു ഇഹ ലോകത്ത് തന്നെ പ്രതിഫലം നൽകുകയാണ് എന്ന് തോന്നും !! അപ്പൊൾ പിന്നെ സാധുക്കൾ അനുഭവിച്ച ദുരിതങ്ങൾ എല്ലാം വെറുതെ ആയി!! ഇഹ ലോകത്ത് തന്നെ ശിക്ഷ നൽകുമെനകിൽ പരലോകതിൻ്റെ പ്രസക്തി??

  • @angel-81..
    @angel-81.. Рік тому

    ശരിക്കുള്ള സമയം ആണ് ഇത് കാണുന്നത്

  • @___meowcat___8183
    @___meowcat___8183 Рік тому +1

    Ayyoob nabi Younis nabi yousaf thudangiya pravajakanmar enthanavo cheithath

    • @THUG560
      @THUG560 Рік тому

      Avarude jeevithathil ennum preshnam allayirunnu...!!

    • @jiyas415
      @jiyas415 Рік тому

      അപ്പോ മുഹമ്മദ് നബിക്കോ..full കേട്ടോ

    • @rajeenabindseethy66
      @rajeenabindseethy66 Рік тому

      Ithinte answer usthadh last parayunnund
      Shradhichu kelkkuka

  • @salamnalakath6634
    @salamnalakath6634 Рік тому +1

    ജിന്ന് വിഷയത്തിൽ ഒരു പാട് പേരെ താങ്കൾ പിഴപിച്ചിട്ടുണ്ട് അതിനു എന്താണ് പരിഹാരം,,

  • @user-f793me
    @user-f793me Рік тому

    Paksha ippo museebath okkeyum nallavarka...ningal e paranja swabhavangal okkeyum ullavark oru museebathum illa....allaa vazhigalum thuran kodth padachone avare uyarthunund
    Avar lulm cheyida alkar...allare munnilum thot thagarn nilkunum und....idil endan ningalule vishadeekaranam...onn paraju...tharumo? Padachonte kadril urach vishwasiknavark e museebathugal vedanayavn illa .. ennal museebat badich thagarn poyavark idin oru utharam kittade... padachonil ninn agan povna avastha kanunund

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 Рік тому +1

    Business cheating padunnatho

  • @limararaheem7712
    @limararaheem7712 5 місяців тому

    പൊരുത്തമില്ലാത്ത muthalumperi

  • @jamesthomas8484
    @jamesthomas8484 Рік тому

    🙈🙊🙉

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux Рік тому

    ഗ്രൂപ്പ് മുസീബത്ത് മാറ്റിക്കിട്ടാൻ എന്ത് ചെയ്യണം

  • @mohammedthayyib4646
    @mohammedthayyib4646 Рік тому +17

    ഒരാൾക്ക് തിന്മ ബാധിക്കുന്നത് രണ്ട് കാരണങ്ങളാലാണ് ഒന്നുകിൽ ശിക്ഷയായി ,അല്ലെങ്കിൽ പരീക്ഷണമായി .
    1 പരീക്ഷണമായി 👇
    Surah Al-Anbiya’ (الأنبياء), verses: 35
    كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ
    Translation: ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
    2 ശിക്ഷയായി👇
    Surah Ash-Shura (الشّورى), verses: 30
    وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ
    Translation: നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.
    ഒരാൾക്ക് നന്മയായി എന്തെങ്കിലും ലഭിക്കുന്നുവെങ്കിൽ അതും രണ്ട് കാരണങ്ങളാലാണ് ,ഒന്നുകിൽ പ്രതിഫലമായി അല്ലെങ്കിൽ പരീക്ഷണമായി
    1പ്രതിഫലമായി👇
    Surah An-Nahl (النّحل), verses: 97
    مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً
    Translation: ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌.
    പ്രതിഫലമായുളളതിന് ഉദാ: സമാധാനം, എളുപ്പം , ബറക്കത്ത് മുതലായവ
    2 പരീക്ഷണമായി 👇
    Surah Al-Anbiya’ (الأنبياء), verses: 35
    كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ
    Translation: ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
    പരീക്ഷണമായതിന് ഉദാ: സമ്പത്ത്, മക്കൾ മുതലായവ
    Surah Al-Anfal (الأنفال), verses: 28
    وَٱعْلَمُوٓا۟ أَنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ وَأَنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌ
    Translation: നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
    Surah Al-Anbiya’ (الأنبياء), verses: 35
    كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ
    Translation: ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.

    • @esmu-800-z-x
      @esmu-800-z-x Рік тому

      👍👍👍👍👍👍

    • @mahaboobm.v.p9542
      @mahaboobm.v.p9542 Рік тому

      അറിയുവാൻ വേണ്ടി ചോദിക്കുകയാണ്
      അപ്പോൾ നബിമാർക് ഉണ്ടായ മുസീബത്തുകൾ അവർ തിന്മ ചെയ്തത് കൊണ്ടാണോ
      ഉത്ദാ,/നബിയുടെ (സ്വാ )കുട്ടികൾ
      വഫാത്തായത്, അയൂബ് നബിയുടെ രോഗം

    • @esmu-800-z-x
      @esmu-800-z-x Рік тому

      @@mahaboobm.v.p9542 ua-cam.com/play/PLEMT7g5NsFuUbNG3vWS5cFxSlg5K9OgKy.html

    • @mohammedthayyib4646
      @mohammedthayyib4646 Рік тому

      @@mahaboobm.v.p9542 ദൈവത്തിൽ നിന്നുളള പരീക്ഷണമാകാം 👇
      Surah Al-Baqarah (البقرة), verses: 155
      وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ وَبَشِّرِ ٱلصَّٰبِرِينَ
      Translation: കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.
      Surah Al-Anbiya’ (الأنبياء), verses: 35
      كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ
      Translation: ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 Рік тому

    നോളേജ് സിറ്റി യിൽ റൂം വാടകക്ക് കിട്ടുമോ???

    • @esmu-800-z-x
      @esmu-800-z-x Рік тому +3

      Knoledge city തന്നെ വാടകക്ക് കിട്ടും

  • @pkmohammed6610
    @pkmohammed6610 Рік тому

    എല്ലാ മുസ്വീബത്തുകളും വിട്ടൊഴിയാൻ പിഴച്ച സലഫീ ആശയങ്ങൾ പാടെ വലിച്ചെറിയുക
    എന്നാൽ ആഖിറവും രക്ഷപ്പെടും

  • @Shajanea
    @Shajanea Рік тому +1

    Aameen

  • @ayshaziya.
    @ayshaziya. Рік тому +2

    Barakallahu feekum

  • @abiraja9675
    @abiraja9675 Рік тому

    Masha Allah

  • @Riyasdd1000
    @Riyasdd1000 Рік тому

    👍

  • @shahidaashik
    @shahidaashik Рік тому

    5:20

  • @rinurinu459
    @rinurinu459 Рік тому

    ❤️

  • @m.m.minshad1365
    @m.m.minshad1365 Рік тому

    Ameen

  • @saleenasadath8407
    @saleenasadath8407 Рік тому

    Aameen

  • @Wisdomidukki
    @Wisdomidukki Рік тому

    Masha Allah

  • @fathimathzuhara8010
    @fathimathzuhara8010 Рік тому

    👍

  • @mohammedmushthafa395
    @mohammedmushthafa395 Рік тому

    Aameen