മുസ്‌ലിം പ്രഭാഷകരുടെ മുന്നിൽ സ്വാമിയുടെ തകർപ്പൻ പ്രഭാഷണം | Swami Gururethnam Jnana Thapaswi

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 94

  • @shilpasangeeth2066
    @shilpasangeeth2066 2 роки тому +50

    ഇതാണ് നമ്മുടെ രാജ്യം

    • @sadathsaji3263
      @sadathsaji3263 2 роки тому +3

      ഇതാണ് എന്നല്ല ഇതാവണം എന്ന് ഓർമിപ്പിക്കേണ്ട അവസ്ഥ ചില സ്ഥലങ്ങളിലൊക്കെ വന്നിട്ടുണ്ട്

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 2 роки тому +48

    🙏🏻🙏🏻🙏🏻 എങ്ങും സമാധാന അന്തരീക്ഷം നില നിൽക്കട്ടെ 👌

  • @shajivarghese6408
    @shajivarghese6408 2 роки тому +20

    സ്വാമിജിയോട് വളരെ സ്നേഹാദരങ്ങൾ. സൗമ്യമായ സംഭാഷണം 👏🏻👏🏻👏🏻👏🏻👏🏻

  • @hussainmm5520
    @hussainmm5520 2 роки тому +27

    സൗഹാർദ്ദത്തിന്റെ സമത്വവും സാഹോദര്യവും ചില വാക്കുകളിൽ ഒതുക്കിയ സ്വാമികൾ .... അങ്ങേക്ക് സ്നേഹാദരങ്ങൾ ....

  • @Nimmi-gz3nv
    @Nimmi-gz3nv 11 місяців тому +2

    സ്വാമിജി 🌹🌹🌹

  • @rafikavungal5817
    @rafikavungal5817 Рік тому +5

    സ്വാമി വേറെ ലെവലാണ് .നന്മയുള്ള മനുഷ്യൻ

  • @saidalavimp8927
    @saidalavimp8927 2 роки тому +18

    ഇങ്ങിനെയുള്ള സൗഹൃദ കൂട്ടായ്മ കളാണ് ഉണ്ടാകേണ്ടത് 💞💞💞💞

  • @MTii412
    @MTii412 2 роки тому +31

    അല്ലാഹു നമ്മുടെ രാജ്യത്തിന്റെ മതസൗഹാർദം നിലനിർത്തട്ടെ ആമീൻ

    • @abdulrasak256
      @abdulrasak256 2 роки тому +3

      മത സൗഹാർതമല്ല, മനുഷ്യസംഹാർദം എന്ന് പറയൂ

    • @ashifambalathashif6668
      @ashifambalathashif6668 2 роки тому

      Allahuvinda Malayalapadhamanthan

    • @nparla4763
      @nparla4763 2 роки тому

      @@abdulrasak256 മതം മനുഷ്യന് വേണം എന്നാൽ രാഷ്ട്രീയ മതക്കാരാണ് തീവ്രവാദികൾ! നിങ്ങൾ എല്ലാ മതങ്ങളെയും പഠിക്കുക

    • @nparla4763
      @nparla4763 2 роки тому

      @@ashifambalathashif6668 ദൈവം ഈശ്വരൻ.. ജഗന്നിയന്താവ് ...

  • @smkd9853
    @smkd9853 2 роки тому +5

    സാമി എല്ലാവരെയും എത്ര നല്ല രീതിയിലാണ് ആദരവു ചെയ്യുന്നത് 👍🏻👍🏻👍🏻

  • @hamedyousaf2516
    @hamedyousaf2516 2 роки тому +21

    എല്ലാവർക്കും എന്നും നല്ലത് വരട്ടെ

  • @rajujayakumar7422
    @rajujayakumar7422 Рік тому +3

    All respect to Dr M P Abdul samad samadani and Swami Gururatnam Gyanathapaswi .❤️🙏🙏❤️🙏❤️Great KERALAM

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +9

    നമ്മുടെ കേരളം💕🙏💥 സുന്ദരം💥🔥

  • @kasimkp462
    @kasimkp462 2 роки тому +5

    Swamiji polichu allahu anugrahikkette

  • @jamsheedshan7569
    @jamsheedshan7569 2 роки тому +6

    നല്ല സൗണ്ട്

  • @kesavadas5502
    @kesavadas5502 Рік тому +1

    നമ്മൾ നല്ല മാനുഷർ ആണ്

  • @KUBAISWORLD
    @KUBAISWORLD 2 роки тому +4

    മാഷാ അല്ലാഹ് 😍😍

  • @aboobackerpk2710
    @aboobackerpk2710 2 роки тому +3

    Swamiji-namaskaram. Allavarkum.
    👍👍👍nallad👌👌👌varattea. 💚🌷💜

  • @sudheerkuwait5842
    @sudheerkuwait5842 2 роки тому +3

    നല്ല പ്രസംഗം

  • @hassankuttymp368
    @hassankuttymp368 2 роки тому +10

    ഇത്തരംയധാർത്ഥഹിന്ദുക്കളുള്ളത്കൊണ്ടാണ്ഈരാജ്യത്ത്മതേതരത്വംഅൽപമെങ്കിലുനിലനിൽക്കുന്നത്.ഇദ്ധേഹത്തിന് ലോകനാഥൻആയുറാരോഗ്യംനൽകട്ടെയെന്ന്പ്രാർത്ഥിക്കുന്നു.

    • @parthivgurumithran599
      @parthivgurumithran599 4 місяці тому +1

      സ്വാമി മാനവികതയ പ്രധിനിധാനം ചെയുന്നു

  • @abufasel6763
    @abufasel6763 2 роки тому +3

    കേരളസംസ്കാരം.... ലോകം അറിയണം. നന്മകൾ പൂക്കുന്ന യാമം...

  • @saifumaslu7352
    @saifumaslu7352 10 місяців тому +1

    Super 👍

  • @mohammadmohammd8088
    @mohammadmohammd8088 2 роки тому +5

    ഇങ്ങിനെയാവണം നമ്മൾ. ഈ നാട്ടിൽ സഹോദര്യത്തോടെ ജീവിക്കണം.

    • @whiteandwhite545
      @whiteandwhite545 Рік тому

      അപ്പോ കാഫിർ ഇല്ല അല്ലെ?,
      സാഹോദര്യം?,

  • @madeenabiz1779
    @madeenabiz1779 2 роки тому +11

    ഇവിടെമതസ്പർദ്ദവളർത്തുന്നത് സാധാരണക്കാരല്ല.രാഷ്ട്രീയനേട്ടത്തിന് വേണ്ടിവർഗീയതപറഞ്ഞ്ജനത്തെതെറ്റിക്കുകയാണ്.ഇത് മാറണമെങ്കിൽസ്വാമിയെപ്പോലെയുള്ളവർരംഗത്തിറങ്ങിസ്നേഹംമനസ്സിൽനിറക്കണം.☝️👍😍

  • @aboobackerpk2710
    @aboobackerpk2710 2 роки тому +4

    Very.good.swamiji-taghlkum
    Allahuvedea.angram.annum.udgtta. 👍👌💚💜🌷

  • @manojgurusooktham6350
    @manojgurusooktham6350 2 роки тому +8

    Fantastic

  • @latheefpk9387
    @latheefpk9387 2 роки тому +4

    Good luck swami

  • @hasanahamad3997
    @hasanahamad3997 2 роки тому

    Well speach ,honourable swamiji ,wish u allthe best,wish u wellbieng health ,wealth and longable,loveble life

  • @ahmadabdullah4149
    @ahmadabdullah4149 2 роки тому +7

    മനുഷ്യരുടെ ഹൃദയത്തിൽ വിഷവിത്തുകൾ പാകിയവരെ ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!

    • @nparla4763
      @nparla4763 2 роки тому

      അത് സോഷ്യൽ മിഡിയയിൽ ഉണ്ട് ഇതാ 👉 ഇതിട്ടാമതി (💪) 😁 പുറത്ത് ഒരു ശവങ്ങളും ഇല്ല

  • @mhdfadil3981
    @mhdfadil3981 2 роки тому +10

    ഞാൻ ഒരു ഹൈന്ദവ നേ കൂടി കേട്ടു.

  • @jayaprakashnp3775
    @jayaprakashnp3775 Рік тому

    🌹🌹🙏🏻🙏🏻🌹🌹

  • @TCKalamcod
    @TCKalamcod 2 роки тому +4

    Congratulations 💕💕💕

  • @muhammedshemeer2300
    @muhammedshemeer2300 2 роки тому +10

    👍👍👍

  • @Shajitha-vr5qy
    @Shajitha-vr5qy 3 місяці тому

    ❤❤❤❤❤❤❤❤❤❤❤

  • @shajinandhanam4117
    @shajinandhanam4117 Рік тому

    ലോകാ സമസ്താ സുഖിനോ ഭവന്തു 🌹🌹🌹👍🙏

  • @AkbarSha-d7p
    @AkbarSha-d7p Місяць тому

    🎉🎉🎉maja.alllllllla

  • @herbalworld5690
    @herbalworld5690 2 роки тому +6

    ഒരുമക്കായൊരുമിക്കുക...!!

  • @rashidaatm6489
    @rashidaatm6489 2 роки тому +4

    Ennum epozhum ellavarum santhoshathode samadhanam aayitt munnott pogatte

  • @KBFC_edits_2
    @KBFC_edits_2 Рік тому

    🙏🙏🙏🙏🙏❤❤❤❤

  • @soujathkm5588
    @soujathkm5588 2 роки тому +7

    ❤️👍🥰

  • @alavialavi8137
    @alavialavi8137 2 роки тому +2

    ellavarkum.nallath.varat.aameen

  • @ViratKohli011
    @ViratKohli011 Рік тому

    ❤❤❤❤❤❤ I ❤ my india

  • @majuskitchen1102
    @majuskitchen1102 2 роки тому +1

    Super voice

  • @premkumarkrishnan2013
    @premkumarkrishnan2013 Рік тому

    Nice👌👌

  • @ajoosvlog6905
    @ajoosvlog6905 2 роки тому +5

    💕💕❤️❤️

  • @fatimariyapc7443
    @fatimariyapc7443 2 роки тому +2

    👍👍🤲🌹🌹

  • @joykuttyjacob8824
    @joykuttyjacob8824 2 роки тому

    Motivational meetings spreading boundless love that eradicate the hatred and revenge.....🙏

  • @Rasiyasamad-vu5db
    @Rasiyasamad-vu5db Рік тому

    സാമി ടെ അഡ്രസ് കിട്ടാൻ എന്താണ് വഴി 🙏🙏പ്ലീസ് ഷെയർ

  • @abdulrasak256
    @abdulrasak256 2 роки тому +15

    സംഘികളും , കാസാ ക്രി സംഘികളും 😂 ഇതെങ്ങനെ സഹിക്കും

    • @nazeer5562
      @nazeer5562 2 роки тому +1

      അവരുടെ കൂട്ടത്തിൽ വിവരവും ബോധവും ഉളളവർ ഉണ്ടോ

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 роки тому

      അപ്പോൾ സുഡാപ്പികളോ... അവരെ നിങ്ങൾ അങ്ങെടുത്തല്ലേ... 😅🤣

  • @moideenkutty9330
    @moideenkutty9330 9 місяців тому

    Brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @SunilKumar-ud6jf
    @SunilKumar-ud6jf 2 роки тому

    Samy chidka nalla manzilkum

  • @salamkp7328
    @salamkp7328 2 роки тому

    Annum nila nilkum

  • @insight1541
    @insight1541 2 роки тому

    SECTARIAN BLOOD IS THE GREATEST CURSE.SAMADANI IS A SUPERFICIAL ORATOR.

  • @rajeevpu1271
    @rajeevpu1271 2 роки тому +2

    WE can ONLY WIN by FRINDSHIP , SHIP on the SEA , SEA on EARTH, earth on the,,,,,,,,we dont know

  • @herbalworld5690
    @herbalworld5690 2 роки тому +2

    വലിതാകുന്നത് ചെറുതാകുന്നത് കൊണ്ടാണ്...!!

  • @sunishavatakara8794
    @sunishavatakara8794 Рік тому

    ഏതെങ്കിലും ഒരു മതം, ഒരു പ്രസ്ഥാനം വളർണമെങ്കിൽ ജനസംഖ്യ വർധിപ്പിക്കുക എന്നത് ശരിയായ നടപടി അല്ല.... ഒരു കുഞ്ഞിനെ നാടിന്റെ നന്മയ്ക്കു കൂടി ഉതകുന്ന രീതിയിൽ വളർത്തി വലുതാക്കുകയാണ് വേണ്ടത്..... ആളിന്റെ എണ്ണമല്ല ആളിന്റെ ബലമാണ് കൂട്ടേണ്ടത് എന്ന് വാസ്തവം..... മതമായാലും പ്രസ്ഥാനമായാലും അത് രാജ്യത്തിന്റെ നന്മയ്ക്കുതകുന്നതെങ്കിൽ വളർന്ന് പന്തലിക്കുക തന്നെ വേണം..... തിന്മയുള്ള ഒന്നും അധിക കാലം ഒരിടത്തും പിടിച്ചു നിൽക്കില്ല.....പരസ്പര വൈരാഗ്യം വെടിഞ്ഞ്, മത്സരബുദ്ധി വെടിഞ്ഞ് ഏതൊരു മനുഷ്യനും അവരവരുടെ മതത്തെ, പ്രസ്ഥാനത്തെ വളർത്തുന്നുവോ അങ്ങനെ ഒരു നാടിനെയാണ് നമ്മൾ സ്വപ്നം കാണേണ്ടത്....... നമ്മൾ ഒരു മതത്തെയോ ഒരു വ്യക്തിയേയോ കുറ്റം പറയുമ്പോൾ നേരിട്ട് മനസ്സിലാക്കിയിട്ട് പറയുന്നത് ഉചിതമാവും...... ഒരു മതത്തേക്കുറിച്ച് അറിയാതെ.. ഒരു വ്യക്തിയെക്കുറിച്ച് കാര്യമായി ഒന്നും മനസ്സിലാക്കാതെ... ആരോ എവിടെയോ നേരംപോക്ക് പറഞ്ഞത് മാത്രം കെട്ട് പ്രതികരിക്കുന്നത് ശരിയായ നടപടി അല്ല.സ്വാമിയെ പോലുള്ളവർ നാടിന് മുതൽക്കൂട്ടാവുന്നു........ ഇവിടെ വന്ന ചില കമന്റുകൾ വളരെ ദുഃഖകരം.

  • @sanilkumarpn4810
    @sanilkumarpn4810 2 роки тому

    ഫിനോയിൽ രമേശന്റെ മറ്റൊരു അനുയായി.

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 2 роки тому +2

    മതേതരം പുഴുങ്ങി തിന്ന് ഹിന്ദു ഒരു പരുവം ആയി മതത്തെ തരം പോലെ ഉപയോഗിക്കുന്നു ഹിന്ദുക്കൾ അതിൽ പരാജയം ആണ്

    • @anasadora1119
      @anasadora1119 2 роки тому

      എന്ത് പരുവം ആയീന്ന് ?
      മതേതരത്വം കുഴിച്ച് മൂടി ഹിന്ദുത്വം സ്ഥാപിക്കാൻ ഇറങ്ങി തിരിച്ചവന്മാരെ കൊണ്ട് ഈ രാജ്യം കുട്ടിചോറായി.
      അമ്പാനിക്കും അദാനിക്കുമല്ലാതെ ഈ നാറിയ ഭരണം കൊണ്ട് ആർക്കാണ് നേട്ടം.
      പിന്നെ ഹിന്ദു പ്രശ്നത്തിലാണ്...... ഹിന്ദു പ്രശ്നത്തിലാണ് എന്നിങ്ങനെ ഇടക്കിടക്ക് പുലമ്പികൊണ്ടിരുന്നില്ലെങ്കിൽ ഹിന്ദുവിനേയും മുസ്ലിമിനേയും തമ്മിൽ തല്ലിച്ച് അധികാരത്തിൻ്റെ ശ്രീകോവിലിൽ കയറിയിരിക്കുന്നവർക്ക് ഇരിപ്പുറക്കില്ല.

    • @abdullatheefc8430
      @abdullatheefc8430 2 роки тому

      ഹിന്ദു ഐക്യ വേദി 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @fayazfaz9449
      @fayazfaz9449 2 роки тому

      Poda vaaname

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 роки тому

    One question one answer.... An aircraft working with the fuel called ATF... aviation turbine fuel? An electronic machine works with electrical energy....., How does the planet Earth rotating punctually?..... any body can answer....

    • @jithu__1474
      @jithu__1474 5 місяців тому

      Because of the magnetic field

  • @chandrabhanun6988
    @chandrabhanun6988 2 роки тому

    Yelam Nalathu Nadakum

  • @RadhaKrishnan-ws7tt
    @RadhaKrishnan-ws7tt 2 роки тому +5

    ഹൈന്ദവർ ഭൂരിപക്ഷം ഉള്ളതു കൊണ്ട് പരസ്പര സ്നേഹം നിറയുന്നു. ഭൂരിപക്ഷം കുറഞ്ഞാൽ നമ്മുടെ അവസ്ഥ വളരെ പരിതാപകരമായിരിക്കും. പാകിസ്ഥാനിലേക്ക് നോക്കൂ. അവിടെ അമുസ്ലീങ്ങളുടെ അവസ്ഥ എന്താണ് . അതുകൊണ്ട് ഭൂരിപക്ഷം ഒരിക്കലും കുറയാൻ അനുവദിക്കരുത്.

    • @sathyantk8996
      @sathyantk8996 2 роки тому

      ഹൈന്ദവ സംസ്കാരത്തിലൂടെയുള്ള ഏകത്വമാണു് നടപ്പിലാകേണ്ടത് ഭാരത മണ്ണിൽ പക്ഷെ അത് ന്യൂനപക്ഷമായി മാറികൊണ്ടിരിക്കുകയാണ് എന്തൊക്കെ മതേതരത്വം പ്രസംഗിച്ചാലും സംഘടിത മതങ്ങൾ അവരെരുമിച്ച് നിൽക്കാനുള്ള സംഘബലം അവരിലുണ്ട് ഹിന്ദു മതത്തിനില്ലാത്തതും ഈ ഐക്യമില്ലായ്മയും മതപരമായ ആരാധന സംവിധാനവും ചര്യയും ഒന്നും അത് ഏക രൂപമാക്കുകയോ വിശ്വാസികൾക്ക് ഒരു സുരക്ഷ തത്വവുമില്ല എന്നത് യാഥാർത്യമാണ്

    • @Sureshkumar-yi7xp
      @Sureshkumar-yi7xp 2 роки тому +1

      വളരെ സത്യം

    • @whiteandwhite545
      @whiteandwhite545 Рік тому

      ഈ ചിന്ത എന്നും വേണം 🙏

  • @amalamalamalama4450
    @amalamalamalama4450 2 роки тому

    സന്ധിഗിരിയിലെ ഫ്രാങ്കോ ഗജ രക്തം 🙁🙁🙁🙁🙁🙁🙁🙁🙁🙁🔥🔥🔥😎😎😎😎😎

  • @itz.measwanth
    @itz.measwanth Рік тому

    ചിലത് ശരിയാവും ചിലത് ശരിയാവില്ല 🤣🤣

  • @sukumarapillai2490
    @sukumarapillai2490 2 роки тому

    🤔.... ഇവൻ ഇതിന് മുൻപേ ഇതിനേക്കാൾ വലിയ പ്രസംഗം മുഹമ്മത് മഹോന്നതനായി പ്രസംഗിച്ചത് കേട്ടാൽ വലിയ മൗലവിമാർ സ്വയം അറിവുകേടിൽ നാണിക്കും . എന്തുകൊണ്ട് ഇവൻ മതം മാറിയില്ലാ എന്ന് നിങ്ങളും ചിന്തിച്ചു പോകുന്നിടത്തു ഉത്തരം ഉണ്ട് . ഇവൻ ശരിക്കും ഒരു കുറുക്കനാണ് എന്ന് മനസിലാകും . ( ഇവന്റെ ചാരിത്ര്യ ശുദ്ധി യു ട്യൂബിൽ തന്നെ കിട്ടും )

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 2 роки тому

    Swami ennathil arthamilla ,,,sanyasi varyan ennathil arthamunde ethra vedangal chernathane brahmajary sanyasam ennu ee swamiyode chothichal ariyan paadanane,,orginal sanyasi oru vaku paranjal athu kurik kollumpole kollum sabichal athilapuram ,,,omkaram muzhakunna sanyasiyum swamiyum vethyasamunde ,,,madrasayil usthathum ,,athipata usthathum thamilulla matam atrayollu pandithan ayalporaa paandithyamkoodi venam

  • @kitchunaushad2491
    @kitchunaushad2491 2 роки тому +1

    👍👍👍

  • @noushadputhalath9181
    @noushadputhalath9181 2 роки тому +2

    ❤️❤️❤️

  • @georgypaul2947
    @georgypaul2947 3 місяці тому

    ❤❤❤

  • @nisasana7342
    @nisasana7342 2 роки тому +4

    👍👍👍👍