ഒരു ആണിനും പെണ്ണിനും ഒരിക്കലും വർഷങ്ങളോളം സുഹൃത്തുക്കളായി മാത്രം തുടരാൻ കഴിയില്ലേ?

Поділитися
Вставка
  • Опубліковано 26 сер 2024
  • PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING - AHAMMED SHAFEEQ CHERUKUNN
    #ShahulMalayil

КОМЕНТАРІ • 169

  • @jiju466
    @jiju466 Рік тому +25

    ഭാഗ്യം ചെയ്തവളാണ് പ്രിയ ഇതുപോലൊരു കൂട്ടുകാരനെ കിട്ടിയല്ലോ 🤗🤗🤗. സന്തോഷത്തിൽ കൂടെ നിൽക്കുന്നവരല്ല റിയൽ ഫ്രണ്ട്‌സ് ആപത്തിൽ കൂട്ട് നിൽക്കുന്നവരാണ് റിയൽ റിയൽ ഫ്രണ്ട്‌സ് ♥️♥️♥️♥️

    • @niha__nazzzz5710
      @niha__nazzzz5710 Рік тому +3

      അതെ പോലെ ഒരു പ്രിയ ആണ് ഞാനും... എനിക്ക് ഉണ്ട് ഇങ്ങന്നെ ഒരു frd❤️🥺😍

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому

      സ്നേഹം 🥰🥰

  • @ancyfathima5943
    @ancyfathima5943 Рік тому +20

    മനോഹരമായൊരു സൗഹൃദ കഥ ♥️ഏത് സാഹചര്യത്തിലും കൂടെ നില്കുന്ന കൂട്ടുകാരെ കിട്ടുക എന്നത് ഭാഗ്യം തന്നെയാണ്. സൂപ്പർ ഇക്കാ ♥️

  • @binduk1933
    @binduk1933 Рік тому +15

    👌👌ഫ്രണ്ട്സ് ആയാൽ ഇങ്ങനെയാണ് വേണ്ടത് നമ്മുടെ നന്മ മാത്രം ആഗ്രഹിക്കണം. അല്ലാതെ എല്ലാകള്ളത്തരത്തിനും കൂട്ട് നിൽക്കുന്നവരാ യിരിക്കരുത്

  • @reshmaachu122
    @reshmaachu122 Рік тому +86

    ഒരുപാട് ടൈം കൂടിയ സ്റ്റോറി കേൾക്കാൻ എന്നെ പോലെ ഇഷ്ടമുള്ളവർ ഉണ്ടോ 🥰🥰🥰🥰🥰🥰

  • @sachus5197
    @sachus5197 Рік тому +10

    ചിലരുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടാൽ തന്നെ അറിയാം ഇതാരോ കാണാൻ വേണ്ടിയാണെന്ന്..... 😍👍🏻

  • @ahammedshafeeque1296
    @ahammedshafeeque1296 Рік тому +9

    ശാഹുൽക്കയുടെ മാന്ത്രിക ശബ്ദത്തിൽ എന്റെ ഒരു രചന കൂടി....
    ജീവിതത്തിന്റെ ഒരു ഏടിൽ നിന്നും കൊത്തിയെടുത്ത കുറച്ചു സംഭവ വികാസങ്ങൾ കൊണ്ടൊരു രചന...
    ശാഹുൽക്കയുടെ ശബ്ദത്തിൽ അതിന് വല്ലാത്തൊരു ഫീലായിരുന്നു...
    ഒരുപാട് സ്നേഹം 🥰

    • @Naizumer
      @Naizumer Рік тому +3

      നല്ല സ്റ്റോറി

    • @faseelashouku9991
      @faseelashouku9991 Рік тому +1

      Super story

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому

      @@Naizumer Thank uu🥰🥰

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому

      @@faseelashouku9991 Thank uu🥰

    • @nourin723
      @nourin723 Рік тому +1

      Story spr bro 👍🏻👍🏻👍🏻👍🏻സുന്ദരമായ സൗഹൃദങ്ങൾ ❤️❤️❤️❤️

  • @soumyaos6990
    @soumyaos6990 Рік тому +11

    നല്ല സ്നേഹം ഉള്ളോടാത്തെ നല്ല സൗഹൃദം ഉള്ളു ❤❤❤❤❤

  • @jaseenan7382
    @jaseenan7382 Рік тому +8

    സൂപ്പർ സ്റ്റോറി മനസിനെഒന്ന് പിടിച്ചുലച്ചു 💞💞💞💞

  • @ancyfathima5943
    @ancyfathima5943 Рік тому +9

    വന്നു ഞാൻ ♥️കേട്ടിട്ട് വരാം ♥️

  • @nourin723
    @nourin723 Рік тому +3

    കഥ spr👍🏻👍🏻👍🏻👍🏻പ്രണയത്തെക്കാൾ സുന്ദരമാണ് ചില സൗഹൃദങ്ങൾ ❤️❤️❤️എനിക്കുമുണ്ടായിരുന്നു ഇതുപോലെയൊരു കൂട്ട് എന്തിനും ഏതിനും എനിക്ക് കട്ട സപ്പോർട്ടായി അവനും അവൻ ഞാനും എന്റെ പ്രണയത്തിനും വിവാഹത്തിനുമെല്ലാം കട്ട സപ്പോർട്ടായി കൂടെയുണ്ടായിരുന്നു....ഇടക്ക് രണ്ടുപേരും ജീവിത്തിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടപ്പോൾ ഇടക്ക് കുറച്ചു കാലം പരസ്പരം contct ഇല്ലായിരുന്നു ഇപ്പൊ വീണ്ടും തപ്പിപിടിച്ചു ആ ബന്ധം തുടരുന്നു..... ഇത് പ്രണയമായിരുന്നെങ്കിൽ വീണ്ടും കണ്ടുമുട്ടുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു നീറ്റലാവും bt ഇത് മനസ്സിൽ വല്ലാത്ത സന്തോഷം തരും miss u Ashi 😍😍😍

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому +1

      താൻ പറഞ്ഞത് പോലെ കുറേ സൗഹൃദങ്ങൾ ഇല്ലാതായിട്ടുണ്ട്...
      ഒരു കാരണവുമില്ലാതെ, കാലത്തിന്റെ വേഗതയിൽ അണഞ്ഞു പോയ ബന്ധങ്ങൾ...
      തിരിച്ചു കിട്ടി എന്നറിഞ്ഞതിൽ സന്തോഷം 🥰🥰
      സ്നേഹം 🥰🥰

    • @nourin723
      @nourin723 Рік тому +1

      @@ahammedshafeeque1296 😍😍😍😍

  • @seminasar9089
    @seminasar9089 10 місяців тому +1

    എനിക്കും ഉണ്ട് ഇതുപോലൊരു frnd
    ഒരു ആണിനും പെണ്ണിനും എന്നും നല്ല സുഹൃത്തുക്കൾ മാത്രമായിരിക്കാൻ പറ്റില്ലെന്ന് പറയുന്നവരോട് പുച്ഛം മാത്രം
    പ്രണയത്തെക്കാൾ എത്രയോ മനോഹരമാണ് സൗഹൃദം

  • @itsme-pk1ed
    @itsme-pk1ed Рік тому +11

    Kakka കുറെ വർഷം ആയി നിങ്ങളുടെ സ്റ്റോറി കേൾക്കുന്നു. ഒരു അപേക്ഷ ആണ് abortion നെ കുറച്ചു ഒരു സ്റ്റോറി ചെയ്യോ pls. എന്റെ മാര്യേജ് കഴിഞ്ഞു 1വർഷം ആയി മാര്യേജ് കഴിഞ്ഞു 3മാസം ആയമ്പോൾ ഞാൻ pregant ആയി. പക്ഷെ 2മാസം കഴിഞ്ഞു abortion ആയി. പിന്നെ അങ്ങോട്ട് വേദന ആയിരുന്നു എല്ലാരുടെയും കുത്തു വാക്കുകൾ അങ്ങനെ കുറെ ആദ്യം കുറച്ചു മാസം hus കൂടെ ഉണ്ടായിരുന്നു. പിന്നെ pregnant ആവാൻ നോക്കി അപ്പോൾ എനിക്ക് ചെറിയ പ്രോബ്ലം പിന്നെ hus എന്നെ ഒഴിവ് ആകുവാ. ജീവിക്കണോ മരിക്കണോ എന്ന് അറിയാതെ അവസ്ഥ. എങ്ങനെ എന്നെ പോലെ ഒരുപാട് പേര് ഉണ്ട് അവർക്ക് എല്ലാർക്കും മനസ്സിൽ ആകണം abortion കഴിഞ്ഞ് ജീവിക്കുന്ന കുഞ്ഞു ഇല്ലാത്തവരുടെ അവസ്ഥ. Pls ഒന്ന് ചെയ്യോ 😭😭🙏🙏🙏🙏

  • @ammuthrikkakara2824
    @ammuthrikkakara2824 Рік тому +7

    ഇതാണ് യഥാർത്ഥ സ്നേഹം

  • @anjanaanjana6875
    @anjanaanjana6875 Рік тому +3

    Entho orupad ishtamayi ee story😍🥰🥰😍😍

  • @farzanasidhique2150
    @farzanasidhique2150 Рік тому +1

    Shafeeyude ezhuthum shahul ikkayude presentationum othu cherumbol🥰👌Oru rakshayilla

  • @devuponnu4554
    @devuponnu4554 Рік тому +1

    നല്ല ഫീൽ

  • @sreejasathian1150
    @sreejasathian1150 Рік тому +1

    കഥയും അവതരണവും മനോഹരം..

  • @sony-cs9cc
    @sony-cs9cc Рік тому +3

    നല്ല കഥ ❤ഇക്കാ

  • @reshmavijayan4193
    @reshmavijayan4193 Рік тому +2

    Avalu varum priya varum🥰🥰🥰🥰👍👍👍👍👍

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +5

    സൂപ്പർ സ്റ്റോറി 💞

  • @supriyajp6585
    @supriyajp6585 Рік тому +1

    Actually this story need second part. Waiting for that. Really it is a nice friendship.

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому +1

      അങ്ങനെ ഒരു പാർട്ട്‌ ഉണ്ടാവട്ടെ...
      🥰🥰
      സ്നേഹം 💞💞

  • @ashiabrar2931
    @ashiabrar2931 Рік тому +1

    സത്യം അന്ന് boy and girl സുഹൃത്തേ അവൻ പറ്റൂല്ല

  • @fazil9332
    @fazil9332 Рік тому +2

    Polichu. Ikka❤️

  • @niyajohny4207
    @niyajohny4207 Рік тому +2

    Super story adipoli

  • @greeshmavijayan8344
    @greeshmavijayan8344 Рік тому +3

    Real love❣️

  • @nishanthbabu502
    @nishanthbabu502 Рік тому

    ഇക്ക വോയിസ്‌ ഒരു രക്ഷയും ഇല്ല 🥰

  • @jasminjasna1404
    @jasminjasna1404 Рік тому +1

    Super

  • @fousian7408
    @fousian7408 Рік тому +2

    Njn epozha story keetath. Njn oru story eduzhuna thirikillabu inshaallah udane ente story shahulikde voiceio kelkam

  • @semeenasemeena2252
    @semeenasemeena2252 Рік тому +3

    Super story ❤️❤️

  • @_akxsh.z1_
    @_akxsh.z1_ Рік тому +1

    സൂപ്പർ

  • @ashwathikolliyan5542
    @ashwathikolliyan5542 Рік тому +2

    Super story 😍

  • @fishing7091
    @fishing7091 Рік тому +1

    Super ❤️❤️❤️❤️❤️❤️❤️❤️

  • @aryaomanakuttan7043
    @aryaomanakuttan7043 Рік тому +2

    😊😊

  • @kavithavarghese5816
    @kavithavarghese5816 Рік тому +1

    Good story

  • @shubamani6365
    @shubamani6365 Рік тому +2

    ഇതുപോലെ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്

  • @Mufeedasafvan4906
    @Mufeedasafvan4906 Рік тому +2

    ❤️❤️❤️❤️

  • @SameeraThajudheen
    @SameeraThajudheen Рік тому +1

    Nice

  • @vichus1109
    @vichus1109 Рік тому +3

    ♥️♥️

  • @rashidabushair333
    @rashidabushair333 Рік тому

    Super 😊

  • @nussusiddi914
    @nussusiddi914 Рік тому +1

    ❤️❤️❤️❤️❤️❤️

  • @Bindhuqueen
    @Bindhuqueen Рік тому +1

    Supr

  • @roufinaabid1289
    @roufinaabid1289 Рік тому +1

    ♥️♥️♥️

  • @shajimpshajimp6665
    @shajimpshajimp6665 Рік тому +1

    💓

  • @faseelashouku9991
    @faseelashouku9991 Рік тому +1

    Kadhayikkey super aayirunnu.but avaruday frd ship ullil odhukkadhey onnu kandu samsarikkamaayirunnu 2 perkkum

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому

      പല തവണ ശ്രമിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു...
      പിന്നെ അവൾക്ക് ശല്യം ആകുന്നുവെന്ന് തോന്നിയപ്പോൾ അവൻ മാറി നിന്നു എന്നും പറയുന്നുണ്ട്... 🥰
      സ്നേഹം 💞💞

    • @faseelashouku9991
      @faseelashouku9991 Рік тому +1

      @@ahammedshafeeque1296 last avar onnichu samsarikkamaayirunnu ennanu paranjadu.avalkku aanallo deshyam appol pinney avar kandillallo .appol aval vilikkukayum kanukayum cheydal polichene.

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому

      ​@@faseelashouku9991 താൻ പറഞ്ഞത് മനസ്സിലായി...
      പക്ഷേ, ഇതൊരു കഥയായിരുന്നെങ്കിൽ താൻ പറഞ്ഞത് പോലെ ചെയ്യാമായിരുന്നു... 🥰
      But..

    • @faseelashouku9991
      @faseelashouku9991 Рік тому +1

      @@ahammedshafeeque1296 appol edhu sherikkum ulladano.aa frd eni thaan aano.enkil onnum koodi try cheydu nokku frd mindiyaalo

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому

      ​@@faseelashouku9991 ശരിക്കും ഉള്ളതാണ്.... 🥰🥰
      എങ്കിലും ആരുടെ എന്നുള്ളത് രഹസ്യമായിരിക്കട്ടെ 🥰😃
      ഒരിക്കൽ എല്ലാം കലങ്ങിത്തെളിയും 💞

  • @aparnarenjith6837
    @aparnarenjith6837 Рік тому +1

    🥺💯

  • @ajithapanathur8042
    @ajithapanathur8042 Рік тому +1

    Enikumumdu ithupoloru friend 15year friendship

  • @navyajaison3426
    @navyajaison3426 Рік тому +1

    ❤❤❤

  • @sreelakshmivv2879
    @sreelakshmivv2879 Рік тому +1

    ❤️❤️❤️❤️❤️

  • @faisalbabu3563
    @faisalbabu3563 Рік тому +1

    👍👍👍

  • @hajirae.n205
    @hajirae.n205 Рік тому +1

    PRASAND✋ SUPPR 👍❤️

  • @shylapillai7368
    @shylapillai7368 Рік тому +1

    പിണക്കം മാറി പ്രിയ വരും

  • @deepthichinju9671
    @deepthichinju9671 Рік тому +2

    നിറം സിനിമ പോലെ ഉണ്ട് എന്നു തോന്നിയവർ ഉണ്ടോ

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому

      നിറം സിനിമയിൽ മാത്രം ഒതുങ്ങില്ല എന്ന് മനസ്സിലായില്ലേ 😄😄
      അവിടെ പ്രണയം വന്നിട്ടുണ്ട് അവർ തമ്മിൽ..

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nilani100
    @nilani100 Рік тому

    🥰🥰

  • @rajeenarajeens8408
    @rajeenarajeens8408 Рік тому +1

    🥰🥰🥰🥰😂

  • @shahanzzarts6393
    @shahanzzarts6393 Рік тому +2

    Niram sinima pole

  • @fayisp7175
    @fayisp7175 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @roshneyrajan4516
    @roshneyrajan4516 Рік тому +1

    Avanu maathre aa friendship ullu.. avalku illa .. athra thanne

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому

      ഒരിക്കലുമല്ല... അവൾക്കുമുണ്ട് 🥰
      അത്രയും വിശ്വസിച്ചവനിൽ നിന്ന് അവൾ ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ലായിരുന്നു...
      അത് അവളുടെ നല്ലതിനാണെന്ന് മനസ്സിലായെങ്കിലും...
      അന്നത്തെ ഷോക്ക് ഇപ്പോഴുമുണ്ട്, എങ്കിൽ അവനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ്

    • @roshneyrajan4516
      @roshneyrajan4516 Рік тому +1

      @@ahammedshafeeque1296 aadyame undakum... illannu parayunnilla.. pakshe nammude nallathinu aanu cheythennu poorna bodyam vannittum kshamikkan pattiyillel athu eanthu friendship aanu??? eanne sambandhichu athu ego maathranu

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому

      ​@@roshneyrajan4516 ക്ഷമിച്ചില്ല എന്നാര് പറഞ്ഞു...
      ക്ഷമിച്ചില്ലെങ്കിൽ അവന്റെ കുടുംബത്തോട് ബന്ധം വെക്കുമായിരുന്നോ..
      അവന്റെ ഓരോ ചലനങ്ങളും അറിയുമായിരുന്നോ...
      Face ചെയ്യാനുള്ള ഒരു ബുദ്ധിമുട്ട്... അത് ദിവസം കഴിയുന്തോറും നീണ്ടു പോയ്‌...
      അതാകാം...
      ഈഗോ ഇല്ലെന്ന് പറയുന്നില്ല...
      പക്ഷേ, സൗഹൃദം ഇല്ലെന്ന് പറയരുത്

    • @roshneyrajan4516
      @roshneyrajan4516 Рік тому +1

      @@ahammedshafeeque1296 family umayi avarku pandum bandam undu athu randu perum continue cheythu... athum ithum thammil yathoru bandavum illa.. ithu friendship orikalumalla... avante life il theerumanngal aval eadukum arunnu.. eannittu avan avalodu aa relation vendannu paranjittu ketto??? Porathathinu kaamukan paranjathu anusarichu mindathe irunnaval thannalle??? Friendship nte aazham avide ariyaan pattum

    • @ahammedshafeeque1296
      @ahammedshafeeque1296 Рік тому

      @@roshneyrajan4516 പ്രണയിച്ചിട്ടുണ്ടോ...
      എങ്കിൽ ചിലപ്പോൾ മനസിലാകും...
      പ്രണയം മനുഷ്യനെ ചിലപ്പോ അന്ധതയിലാക്കും..
      അപ്പോൾ ആ സൗഹൃദം മറന്നു...
      അത് സത്യമാണ്..
      പക്ഷേ, പിന്നീട് തിരിച്ചറിഞ്ഞു...
      കഥയിൽ മുഴുവനും പറയാൻ പറ്റിയെന്നു വരില്ലല്ലോ...
      അവൾക്കും ആ സ്നേഹം ഉണ്ട്...
      ഒന്ന് വിശ്വസിക്കെടോ 😄

  • @anaghapradheesh5670
    @anaghapradheesh5670 Рік тому +1

    😍💞😍💞💞😍💕💞💞😍😍💞💞💕💕💕💕💞💞💞💞💕💞💞💞😍💞😍💞😍😍💞😍💞😍💞💞😍😍😍😍💞😍💞😍💞😍💞😍💞

  • @irfana8360
    @irfana8360 Рік тому +3

    ♥️❤️❤️

  • @Ajay-nm5tt
    @Ajay-nm5tt Рік тому +1

    ♥️♥️

  • @sruthisivankutty
    @sruthisivankutty 5 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 Рік тому +1

    ❤️❤️