പ്ലസ് വൺ തുല്യത ക്ലാസ്സ്‌ പുതിയ ബാച്ച് എന്ന് തുടങ്ങും | Thulyatha New Batch Class

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 41

  • @sabitha5007
    @sabitha5007 Місяць тому

    Sir plus two notes njangalkkavasyaund enthanu cheyendath

  • @sanvikas324
    @sanvikas324 2 місяці тому +3

    സർ പ്ലസ് 2ക്ലാസ്സ്‌ ഇന്ന് തുടങ്ങി കുന്നംകുളം സെന്ററിൽ. ഗെയ്ഡ് റെഡി ആയിട്ടുണ്ടോ സർ

  • @sandhyapreman6843
    @sandhyapreman6843 2 місяці тому

    Ok sir

  • @muhi786idian7
    @muhi786idian7 2 місяці тому

    Sir,
    എന്റെ മകൻ 10 കഴിഞ്ഞു നേരെ പോളിയിൽ പോയി ഇപ്പോൾ ഈ വർഷം കംമ്പ്യൂട്ടർഎഞ്ചിനിയറിങ് ഡിപ്ലോമ കഴിഞ്ഞു.
    അടുത്ത വർഷം bca എടുക്കണം എന്ന് കരുതുന്നു.
    അതിനിടയിൽ +2 തുല്യത പരീക്ഷ എഴുതണം എന്ന് അവൻ പറയുന്നു എന്താണ് മാർഗ്ഗം.
    മറുപടി പ്ലീസ്.

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому

      തുല്യത കോഴ്സിന് 2025 ആണ് ഇനി അഡ്മിഷൻ ഉണ്ടാവുക

    • @SharafaliK
      @SharafaliK 2 місяці тому

      ​@@AnilKumarECONLABsir +1 thulyatha 2025 registration kazhinho...

  • @gokulamvlogs7773
    @gokulamvlogs7773 2 місяці тому

    Sir sslc thullytha e varsham regester cheyyan pattumo extra fees pay cheythittanenkulum

  • @muhammedparambath9005
    @muhammedparambath9005 2 місяці тому

    Sir +2 thuliyatha compartment exam result 2024 innum vannillallo ini enthu cheyyum sir

  • @albertfrancis7479
    @albertfrancis7479 2 місяці тому +1

    Plus2 thulyatha Guide book ready aayo Sir....

  • @KUTTANcGAMING
    @KUTTANcGAMING 2 місяці тому

    ഈ വർഷത്തെ sslc പരീക്ഷ എപ്പോഴായിരിക്കും ഒന്നു പറയുമോ

  • @bestbest2278
    @bestbest2278 2 місяці тому

    സെപ്റ്റംബർ 1 ന് തുടങ്ങും

  • @suneersuneer3056
    @suneersuneer3056 2 місяці тому

    Sir 10class തുല്യത എപ്പോഴാ തുടങ്ങുക ഫീസ് അടച്ചു ഇനിയും vilichila

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому +1

      കോർഡിനേറ്റർ മായി കോൺടാക്ട് ചെയ്യൂ

  • @trollicmaster7681
    @trollicmaster7681 2 місяці тому

    Hello sir say certificate enn kittum

  • @AnjithaVg
    @AnjithaVg 2 місяці тому

    പ്ലസ് ടു ക്ലാസ്സ്‌ എന്നാ തുടങ്ങ സാർ

  • @SobhaWilson-s5i
    @SobhaWilson-s5i 2 місяці тому

    +2 class udane nadathane

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому

      +2 ഇക്കണോമിക്സ് ക്ലാസ്സ്‌ ഇപ്പോൾ തുടങ്ങിയിട്ടുണ്ട്

  • @jaleelpa3447
    @jaleelpa3447 2 місяці тому +1

    Sir plus to bukk veanam

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому

      അടുത്ത മാസം റെഡി ആവും

  • @rafiyathrasheed250
    @rafiyathrasheed250 2 місяці тому

    Sir+1 ന് apply ചെയ്യാൻ ആണ്അക്ഷയ വഴി ആണോ ചെയ്യുന്നത്

    • @fasiminha1991
      @fasiminha1991 2 місяці тому

      Municipality, panjayath

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому

      എന്റെ ചാനലിൽ സംശയം ചോദിക്കുന്നവർക്ക് മറുപടി നൽകാൻ ഞാൻ ആരെയും ഏർപ്പാടാക്കിയിട്ടില്ല
      അങ്ങനെ താല്പര്യം ഉണ്ടെങ്കിൽ എല്ലാത്തിനും മറുപടി നൽകിക്കോണം

  • @sheenakallukalayil1431
    @sheenakallukalayil1431 2 місяці тому

    സാർ പ്ലസ് ടൂ ഗൈഡ് റെഡി ആയോ ?

  • @rafiyathrasheed250
    @rafiyathrasheed250 2 місяці тому

    ഇനി +1 ന് register ചെയ്യാൻ പറ്റോ ടir

  • @rafiyathrasheed250
    @rafiyathrasheed250 2 місяці тому +3

    Sir fees എത്രയാകും

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому

      നിങ്ങളുടെ ആദ്യ ചോദ്യത്തിന് മറുപടി നൽകിയവർ പറഞ്ഞു തരും

    • @sunivellila
      @sunivellila 2 місяці тому +1

      ​@@AnilKumarECONLABഅതിവരുടെ കുറ്റമാണോ ...?
      സംശയം ചോദിക്കുന്നവരോട് പ്രതികരിക്കേണ്ടത് ഇങ്ങനെയൊക്കെയാണോ ....

    • @sivaprasadarun4642
      @sivaprasadarun4642 2 місяці тому +1

      Enth manushyanananvo

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому

      എന്റെ ചാനലിൽ വന്നു സംശയം ചോദിക്കുന്നവർക്ക് നാട്ടു കാരാണോ മറുപടി നൽകേണ്ടത്? ആളുകൾ എന്നോട് ആണ് ഡൌട്ട് ചോദിക്കുന്നത് അതിന് ഞാൻ ആണ് മറുപടി പറയേണ്ടത്
      ആവശ്യമില്ലാത്തിടത്തു വന്നു കാണാകുണാ വാർത്താനം പറയരുത്

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому

      @sivaprasadarun4642
      നല്ല മനുഷ്യൻ തന്നെ ആണ്
      നിങ്ങളായിട്ട് മാറ്റരുത്

  • @sebiparammel2086
    @sebiparammel2086 2 місяці тому

    First

  • @അക്ഷരം
    @അക്ഷരം 2 місяці тому

    സാക്ഷരതാമിഷൻ തുല്യതാ ക്ലാസ്സ് സംബന്ധിച്ച് അഭിപ്രായം പറയാൻ ഇയാൾക്ക് എന്തറിയാം.
    അതിന് സാക്ഷരതാമിഷൻ്റെ ഉത്തരവാദപ്പെട്ടവർ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സാക്ഷരതാ പ്രേരക്മാരുണ്ട്. എല്ലാ ജില്ലയിലും ജില്ലാമിഷൻ ഓഫിസുകളുണ്ട്. ആധികാരികമായ വിവരങ്ങൾക്ക് ഇവരെ സമീപിക്കുക.

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому +11

      സന്തോഷം
      ഒരു മറുപടി എഴുതിയതിന്
      താങ്കൾ ആരാണ് എന്ന് എനിക്ക് മനസ്സിലായില്ല
      കഴിയുമെങ്കിൽ ഒന്ന് വെളിപ്പെടുത്തുക
      സാക്ഷരത മിഷൻ അതൊരിറ്റി യുമായി എന്ത് ബന്ധം എന്ന് കൂടി പറഞ്ഞാൽ നന്നാകുമായിരുന്നു ഒന്ന് അറിയാനാണ്
      എന്നെ പോലെ എന്റെ പഠി താക്കൾക്കും അതിൽ താല്പര്യം ഉണ്ടാവും
      പിന്നെ താങ്കൾ ഏതെങ്കിലും പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ കോര്പറേഷനിലോ ഇത് മായി ബന്ധപ്പെട്ട സ്ഥാനം വഹിക്കുന്ന ആളാണെങ്കിൽ തുല്യതക്ക് രജിസ്റ്റർ ചെയ്ത ആളുകൾ അടുത്ത ക്ലാസ്സ്‌ എപ്പോൾ തുടങ്ങും എന്ന് ചോദിച്ചു എന്റെ അടുത്ത് വരില്ലായിരുന്നു
      താങ്കളുടെ സ്ഥലത്തുള്ളവർ വരെ എന്നെ കോൺടാക്ട് ചെയ്തിട്ടുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു
      പിന്നെ സാക്ഷരത മിഷനെ കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് എന്ത് അറിയാം അതിനുള്ള ഉത്തരം നേരിട്ട് കിട്ടണമെങ്കിൽ 8113929490
      ഈ നമ്പറിൽ വിളിക്കാം വിശദമായി പറഞ്ഞു തരാം
      കഴിഞ്ഞ 7 വർഷമായി സാക്ഷരത മിഷനിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ജോലി ചെയ്യുന്നു
      കൃത്യമായി വർഷം എണ്ണാൻ നിൽക്കുന്നില്ല
      2002 മുതൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു
      ഇപ്പോഴും അദ്ധ്യാപകനായി ജോലിയിൽ തുടരുന്നു, റിസോഴ്സ് പേഴ്സൺ ആണ്
      എല്ലാം ഇവിടെ വിവരിക്കുന്നില്ല
      കൂടുതൽ അറിയാൻ നമ്പർ മുകളിൽ ഉണ്ട് കോൺടാക്ട് ചെയ്യാം
      സാക്ഷരത മിഷൻ സംബന്ധിച്ച വിഷയങ്ങൾ വീഡിയോ ചെയ്യുന്നത് കൃത്യമായി അന്വേഷിച്ചു തന്നെ ആണ് കണ്ണിൽ കണ്ടവരോട് അല്ല
      എന്നെപ്പോലെ ഉത്തരവാദിത്തം ഉള്ളവരോട് ചോദിച്ചു മനസ്സിലാക്കിയിട്ട് തന്നെയാണ്
      അപ്പോൾ നമ്പർ മുകളിൽ ഉണ്ട് കൂടുതൽ അറിയാൻ വിളിക്കാൻ മറക്കണ്ട
      എനിക്കും എന്റെ subscribers നും താങ്കളെ അറിയാനും ആഗ്രഹം ഉണ്ട്