Part1/2 | എന്റെ FIRST inauguration -ന് ഒരു call വന്നിരുന്നു...DILSHA PRASANNAN

Поділитися
Вставка
  • Опубліковано 17 жов 2023
  • Dilsha Prasannan is an Indian Actor and Dancer who works in Malayalam Film Industry. She came into the limelight with several Dance Shows like Super Dancer, D4 Dance. She was the first female winner of Bigg Boss Malayalam Season 4. She has huge following on social media. Her dance reels especially with dancer/Actor Ramzan hit a million views instantaneously.
    Dilsha has been a contestant on several reality shows on television, and she has acted in serials as well. She is now playing the lead opposite actor Anoop Menon in the movie Ohh! Cinderalla.
    In this two-part series Dilsha Prasannan talks about her journey as a dancer and how she grew to become a very popular celebrity that she is today. She talks about Bigg Boss Season4 and how she had to handle tough situations in the Bigg Boss house. Dilsha was the target of cyber bullying and cyber-attacks. She has had to struggle to make her way through the hate that came her way after winning the Bigg Boss title. She also talks about why it is so important to make an informed decision when it comes to marriage. Why consent and the right to say Yes or No is so important. She talks about her friendship with Ramzan and how they go about creating the dance content that they do.
    #dilshaprasannan #dilshaprasannanlatestinterview #iamwithdhanyavarma #dilshaprasannaninstagram #dilshadancereels #biggbossmalayalam #biggbossmalayalamseason4 #dilshabiggboss #dishadance #dhanyavarma
    #dhanyavarmalatestinterview #dhanyavarmayoutubechannel #iamdhanyavarma #interview #malayalam
    Game Cards: Vanessa (Ovanmeister@gmail.com)
    Customized Furniture: The Sofa Company ( the_sofa_compan...)
    Equipment: Red Studios (www.redstudios.in)
    For sponsorship associations pls mail@dhanyavarma.com
    Now you can hear these conversations on THE DHANYA VARMA PODCAST on Spotify/ Amazon Music/ Google Podcasts as well.
    About this channel, I AM with Dhanya Varma.
    This is the official UA-cam channel of Dhanya Varma, a talk show host, actor, emcee, a TEDx speaker based out of Kochi Kerala. She was the host of the very popular show The Happiness Project on Kappa Tv. The channel has two shows I AM with Dhanya Varma, which profiles the guest and In Focus with Dhanya Varma which primarily looks at various topics of interest to us viewers.
    I AM with Dhanya Varma is the flagship talk show on the channel. It is a candid conversation /Talk show in Malayalam, that hopes to bring out stories from the lives of various people, featured as guests on this show. It covers a person`s personal and professional journey. The interview show hopes to bring out aspects from people`s lives that could inspire/motivate you and help better your lives. This Malayalam Talk Show while being entertaining also hopes to add value to your life by bringing in new thoughts, ideas and start conversations around the same. I AM hopes to bring you life lessons and motivational ideas that you could apply in your life.
    Team I AM
    Producer and Host: Dhanya Varma
    Camera: Shanavas, Amal, Amrith Nath
    Editing: Jose Tom John
    Audio: Anupam, Adarsh
    Production Assistant: Adithya, Arjun
    Do stay connected with me on:
    Instagram: iamdhanyava...
    Facebook page: / iamdhanyavarma
    Disclaimer: The views expressed in this channel are the Guests alone.
    || ANTI-PIRACY WARNING || This content is Copyrighted to the owner of this channel. Any unauthorized reproduction, redistribution or re-upload is strictly not permitted. Legal action will be taken against those who violate the same.

КОМЕНТАРІ • 1,1 тис.

  • @user-fh6eq1zz6o
    @user-fh6eq1zz6o 8 місяців тому +209

    ഇത്രക് ഡീഗ്രേഡ്ങ്ങും പരിഹാസവും നേരിട്ട പെൺകുട്ടി ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട് ഇല്ല അതിൽ നിന്നും ഉയർത്തു എഴുനേറ്റു ഇന്ന് അനൂപ് മേനോന്റെ സിനിമയിലെ നായിക ആയി മാറിയ ദിൽഷയെ ഇന്ന് പലർക്കും മാതൃക ആണ് 🙌❤️

    • @outspoken1614
      @outspoken1614 8 місяців тому +31

      Dey dey അതികം victim card ഇറക്കാതെടെ ഇപ്പോഴും ആ amala shaji ഒക്കെ എന്തോരം degrade കിട്ടുന്നുണ്ട് എന്ന് അവളുടെ ഒരു video എങ്കിലും എടുത്ത് കണ്ട് നോക്ക് but ഇവളെയും ഫാൻസിനെയും പോലെ ഏത് നേരവും ഈ victim card ഇറക്കി സഹതാപം വാങ്ങാൻ നോക്കാറില്ല

    • @veenasatheesh1853
      @veenasatheesh1853 8 місяців тому +7

      ​@@outspoken1614avrde family adakam oru descision parenjathin vrithiketta kadha parenj degrading neridendi vanit ila😂 pine victim card ara erakar..ath oro preshnm Vann interview van..rand perum koodi jathi victim angne illatha mothm card erakne kanar ond .vere arum ath cheith kndatila😂

    • @outspoken1614
      @outspoken1614 8 місяців тому

      @@veenasatheesh1853 🙄

    • @Fida768
      @Fida768 8 місяців тому +1

      Ya correcttt😻❤️

    • @smithabiju9001
      @smithabiju9001 8 місяців тому +12

      Victim card ennu onnu stop cheyum kashtam 😅movie promotion nu vendi next playing..

  • @SudeepShaam
    @SudeepShaam 8 місяців тому +938

    അന്ന് നോ പറഞ്ഞത് കൊണ്ട് ജീവിതം രക്ഷപെട്ടു ദിൽഷ 🙌❤️. ടോക്സിക് ഫാൻസിനെ വക വെക്കാതെ സ്വന്തം ജീവിതം തീരുമാനിച്ച ധീരമായ പെൺകുട്ടി 👏

    • @shaisekumar2710
      @shaisekumar2710 8 місяців тому +1

      @@appu2217അവളുടെ ജീവിതം രക്ഷപെടാൻ റോബിനും toxic ഫാൻസും വേണമായിരുന്നു അവളും അവളുടെ വീട്ടുകാരും തന്നെ പറഞ്ഞു one weekil out ആകുമെന്ന് അവിടെ നിന്ന് winner ആക്കിയത് റോബിനും ദില്ഷായും തമ്മിൽ ഉണ്ടായിരുന്ന relation ആയിരുന്നു .റോബിൻ പറഞ്ഞിട്ടാണ് അവളെ winner ആക്കിയതും അതിന്റെ ബാക്കിയാണ് അവളുടെ ജീവിതത്തിൽ വന്നതും .ഇനി സിനിമ അവളുടെ fans കണ്ട് വിജയിപ്പിച്ചോളും

    • @shejas454
      @shejas454 8 місяців тому +27

      @@appu2217 athinulladu aval anubavichu...ini immathiri koora comments idandiriku....

    • @vineetha6942
      @vineetha6942 8 місяців тому

      ​@@appu2217Not an excuse to be classless idiots who expect someone to make a huge life decision based off of THEIR interests 😅 Weirdos. Ugh 🤢

    • @algaanand
      @algaanand 8 місяців тому +34

      ​@@appu2217aval paranjio avalkku trophy vaangi kodukkan... മറ്റൊരാളുടെ ego രക്ഷിക്കാന്‍ കുറെ ബോധമില്ലാതെ fans ചെയതത് അല്ലെ... pinne swantham കഴിവില്‍ വിശ്വാസം ഉണ്ടെങ്കില്‍ fame എങ്ങനെയും വരും...

    • @divyaramakrishnan5977
      @divyaramakrishnan5977 8 місяців тому +14

      ​@@shejas454എന്നാൽ എന്താ life ഇൽ വിജയിച്ചു തന്നെ അല്ലെ നില്കുന്നത്. ചില കഷ്ടകാലങ്ങൾ ചില മനുഷ്യരുടെ രൂപത്തിൽ വരും. എന്ത് ചെയ്യാനാ

  • @sujathas2419
    @sujathas2419 7 місяців тому +229

    ദിൽഷയ്ക്ക് ഒരു നല്ലഭാവി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരിൽ ഒരാള് ആണ് ഞാനും ഇപ്പോൾ സന്തോഷം ആയി ❤❤❤

  • @user-tx7oq7wz7t
    @user-tx7oq7wz7t 8 місяців тому +559

    ഞാൻ ദിൽഷയുടെ ഫാൻ അല്ല. പക്ഷെ ഈ കുട്ടി വളരെ genuine ആണ് പാവം. സ്വന്തം ഫാമിലികു വേണ്ടി ജീവിക്കുന്ന കുട്ടി

    • @muthumon729
      @muthumon729 8 місяців тому +23

      അതെ 🤣🤣ഞാൻ ദിൽഷയുടെ ഫാൻ അല്ല എന്ന് പറഞ്ഞപ്പോ തന്നെ മനസ്സിലായി ആരുടെ fan ആണെന്ന് 😅. Crooked ദിൽ fan 🤧

    • @shejas454
      @shejas454 8 місяців тому +32

      @@muthumon729 dilshede fan anengil mathramaano dilshaye support cheyyan pattallo...enthu durantham anado thaan....oraale ishtapedanamengil ayaale support cheyyanamengil fan avenda karyam onnum illa....

    • @GC-wt4fl
      @GC-wt4fl 8 місяців тому +9

      She has the capability to project that way.but she is not genuine

    • @matphil261
      @matphil261 8 місяців тому +2

      @@GC-wt4fl oh yeah ennu oru robin andham

    • @aparna719
      @aparna719 7 місяців тому

      ​@@muthumon729😂😂😂

  • @Globetrotter924
    @Globetrotter924 8 місяців тому +281

    Wasn't a fan of Dilsha during BB but post BB how Dilsha handled the internet bullies and how she has risen above hate is phenomenal. No words to mention her grand talent in dancing. Best wishes!

    • @matphil261
      @matphil261 8 місяців тому +7

      Exactly!!

    • @avd7166
      @avd7166 7 місяців тому +6

      Me too.. I was against toxc fans and so as to dilsha. But now i respect her

    • @TheKatChat47
      @TheKatChat47 7 місяців тому +5

      Me to..when she said no to him, my respect for her ↗️

  • @rvk1268
    @rvk1268 8 місяців тому +89

    ബിഗ്‌ബോസിൽ ഞാൻ ദിൽഷയുടെ ഫാൻ അല്ലായിരുന്നു. But പുറത്തിറങ്ങി ദിൽഷ നേരിട്ട ക്രൂരമായ സൈബർ ബുള്ളിയിങ്ങും അതിനെ overcome ചെയ്ത രീതിയുമാണ് ദിൽഷയുടെ ഫാൻ ആക്കി മാറ്റിയത്..Now im your biggest fan..Iam so proud of you dilsha.. You are such an amazing girl.. ❤

  • @manuvargees6712
    @manuvargees6712 8 місяців тому +41

    Bigboss housil 100 ദിവസം പിടിച്ചു നിൽക്കുക എന്നുള്ളത് തന്നെ ഏറ്റവും struggle ഉള്ള പരിപാടിയാണ് bb5 winner അഖിൽ മാരർ തന്നെ പറഞ്ഞത് 70 ദിവസം ആയപ്പോൾ തന്നെ quiet ചെയ്യാൻ പോയ തന്നെന്നു 🤔ആര് എന്തു പറന്നാലും dilu അടിപൊളിയാണ് one and only lady bigboss 👏👏❤️❤️

  • @nithyakrishna5565
    @nithyakrishna5565 8 місяців тому +32

    ധന്യ ma'amന്റെ പല interviews താഴെ ഞാൻ comment ഇട്ടിട്ടുണ്ട് ദിൽഷയെ interview ചെയ്യൂ എന്ന് .. അതിന്റെ താഴെ അവളെ ഒക്കെ interview ചെയ്യണ്ട കാര്യമെന്ത് എന്ന തരത്തിൽ ഒരുപാട് ആൾകാർ കളിയാക്കി comments ഇട്ടിട്ടുണ്ട് ... അന്നൊക്കെ ഞാൻ ഓർത്തു എന്തിനാണ് ഈ കുട്ടിയെ ഇങ്ങനെ കളിയാക്കുന്നതെന്ന് ...
    പക്ഷെ later I realised അങ്ങനെ ഉള്ള കുറച്ചു പേർ എങ്കിലും ചുറ്റും വേണം എന്നാലേ lifeil ഒരു motivation ഉണ്ടാകൂ .. fly high girl ❤🔥

    • @nidheeshs7647
      @nidheeshs7647 8 місяців тому +4

      അത് പിന്നെ സ്വാഭാവികം ആണ്. റോബിനെയോ ബ്ലെസ്ലി യെയോ ചെയ്യൂ എന്ന് പറഞ്ഞാലും ഇതൊക്കെ തന്നെ കാണും.

  • @whitewolf_00_
    @whitewolf_00_ 8 місяців тому +171

    ഫെയിമിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുള്ള ഈ ലോകത്തിൽ വർഷങ്ങളോളം കഷ്ടപ്പെട്ട് നേരായ വഴിയിലൂടെ ഉണ്ടാക്കിയെടുത്ത ഈ ഫെയിം എന്നും നിലനിർത്താനാവട്ടെ☺️❤.അന്ന് വലിച്ചു കീറാൻ വന്ന സൈബർ വേട്ടപട്ടികൾക്ക് മുമ്പിൽ ഇന്നൊരു സിനിമ നടിയായി മാറി കാണിച്ചു കൊടുത്ത ഹീറോയിസത്തിനും ആരെയും കൂസാതെ അന്നെടുത്ത ജീവിതത്തിലെ വഴിത്തിരിവായ ആ തീരുമാനത്തിനും ബിഗ് സല്യൂട്ട് 🖖🔥.All the best Dilsha Prasannan👏

    • @ktleena7564
      @ktleena7564 7 місяців тому +4

      കപ്പിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പെൺകുട്ടി

    • @mailtosalam
      @mailtosalam 7 місяців тому

      ​@@ktleena7564പൊളിച്ചു 😄😄😄.

    • @Malavika-cd4zk
      @Malavika-cd4zk 5 місяців тому

      ​@@ktleena7564ആര് അമ്മച്ചിയോ

  • @aswathyshree-lx6en
    @aswathyshree-lx6en 8 місяців тому +287

    സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടെങ്കിൽ ലൈഫിൽ ജയിക്കാം എന്ന് കാണിച്ചു തന്ന കുട്ടി 🫶❤. എന്താണ് അറിയില്ല ഒരുപാട് ഇഷ്ടം ആണ് എനിക്ക് ദിൽഷയെ 🫶😍

  • @harris662
    @harris662 8 місяців тому +34

    ജീവിതത്തിൽ ഒരുപാട് struggle ചെയ്തു എത്തിയവർ മാത്രമേ സിനിമ മേഖലയിൽ പിടിച്ചു നിന്നിട്ടുള്ള ദിൽഷയും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപെട്ടാണ് ഇവിടെ വരെ എത്തിയത് അതു കൊണ്ട് ദിൽഷയിലും വലിയ പ്രദീക്ഷ യുണ്ട് ♥️♥️♥️♥️♥️♥️♥️

  • @gallant649
    @gallant649 8 місяців тому +97

    ഇന്നേവരെ ഒരു സെലിബ്രിറ്റിയേയും ഞാൻ ഇത്രയും സ്നേഹിച്ചിട്ടില്ല. ഒരു കുടുംബാംഗത്തെ പോലെ എനിക്ക് തോന്നിയ ആദ്യ സെലിബ്രിറ്റി ആണ് ദിൽഷ❤️ വളരെ genuine ആയ എല്ലാവരേയും respect ചെയ്യുന്ന വ്യക്തിത്വം 🥰Love u dear❤️ iam proud of you 💞

  • @silpakm212
    @silpakm212 8 місяців тому +58

    ഈ കുട്ടി ഒരുപാട് മെന്റൽ ട്രോമ അനുഭവിച്ചിട്ടുണ്ട് അതിൽ നിന്ന് ഒരു ഫോണിസ് പക്ഷിയെ പോല്ലേ തിരിച്ചു വന്നു. Dhanya chechi one of best interview here with dillu.❤

  • @sindusivan729
    @sindusivan729 8 місяців тому +103

    ഡിലുന്റെ ഇന്നത്തെ st തെരേസ കോളേജിലെ promortion കണ്ടു... എന്തു ഭംഗിയാണ് dilune കാണാൻ... Also she was so happy ❤❤... ദിലു ലവ് you soo much.. Favourite for ever ❤❤you are like my elder sister ❤❤❤❤😘😘😘😘😘😘waiting for your movie... We dont have big expectation's... Bcz we knew that your first step... More way to go❤❤❤

    • @matphil261
      @matphil261 8 місяців тому

      Exactly, she will grow in career slow and steady like an oak tree!!

  • @jasnahameem-gr8yo
    @jasnahameem-gr8yo 8 місяців тому +163

    കുറ്റം പറഞ്ഞവരെ കൊണ്ട് തന്നെ നീ ആണ് ശെരി എന്ന് മാറ്റി പറയിപ്പിച്ച കുട്ടി !. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ ദിൽഷ നിനക്ക്

    • @DLPR-il6kp
      @DLPR-il6kp 8 місяців тому +17

      aaru paranju😂. comments idunnavar incidents nu anusarich bully cheyyum support cheyyum.athra thannaaa😂 .

    • @divyaramakrishnan5977
      @divyaramakrishnan5977 8 місяців тому +15

      ​@@DLPR-il6kpപക്ഷെ ആ bulling ചെയ്‌തവരെയും മാറ്റി പറയിച്ച മിടുക്കി ആണ്. അവർ ആരോടും ഒന്നും അലറി പറയാൻ പോയിട്ടില്ല. എല്ലാം life ഇൽ ചെയ്തു കാണിച്ചിട്ടേ ഉള്ളൂ. കുറെ തള്ളി മറിക്കുന്നതിൽ അല്ല കാര്യം പ്രവർത്തിച്ചു കാണിക്കുന്നതാണ് മിടുക്ക്.

    • @aparna719
      @aparna719 8 місяців тому +13

      Alari parajittilla .but nallathu polea acting ariyam athu Bigg Boss el kandatha.kuppi ,cup.achaned ammaed koode kidakku ente deivame enthokkaya eval parajathu.😂

    • @madhvi6474
      @madhvi6474 8 місяців тому

      Dil❤

    • @divyaramakrishnan5977
      @divyaramakrishnan5977 8 місяців тому +3

      @@aparna719 അവർ പുറത്ത് ഇറങ്ങിട്ടും എപ്പോഴും അച്ഛന്റെയും അമ്മയുടെയും കൂടെ തന്നെ അല്ലെ? കൃഷ്ണ കുമാർ, wife & 4 girls ഒരേ bed ഇൽ ആണ് ഇപോഴും കിടക്കുന്നത് എന്ന് പറയുന്നു. എന്ത് കൊണ്ട് അത് പോലെ Dilsha ക്ക് അവരുടെ parents ന്റെ കൂടെ കിടന്നൂടാ? That is their wish. ഞാൻ കല്യാണം കഴിഞ്ഞ് baby ഉണ്ടായിട്ടു പോലും എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് കൊഞ്ചും. അത് എനിക്കും അവർക്കും ഇഷ്ടം ആണ്. അതിനു ആർക്കാണ് problem? Same like that. അത് പോലെ ഉള്ള parents ഉണ്ടെങ്കിൽ എല്ലാവരും അങ്ങനെ തന്നെ ആവും. ഇയാളുടെ parents strict ആയതിനു എന്ത് ചെയ്യാൻ പറ്റും?

  • @leenatv5856
    @leenatv5856 8 місяців тому +102

    റോബിനും രക്ഷ പെട്ടു ദിൽഷയ യും രക്ഷപെട്ടു. രണ്ടു പേർക്കും നല്ല ജീവിതം ഉണ്ടായി . മീഡിയ ഉണ്ടാക്കിയ കാര്യങ്ങൾ ഇവരെ ഒരുപാട് വേദനിപ്പിച്ചി. Good bless you.

    • @job195
      @job195 7 місяців тому +6

      👏👏👏

  • @GC-wt4fl
    @GC-wt4fl 7 місяців тому +22

    Dilsha is fake her body language says it all!So immature,not genuine. Simply projecting her family as something special, the same thing did in BB.A parasite nature, especially clings with guys with guys like bleslee acting cute.She is trap for certain guys.Ramzan is the latest victim.She did not have any control over playing with emotions with bleslee.Fake person.😂😂😂😂😂😂

    • @matphil261
      @matphil261 7 місяців тому +10

      She has been in the media for over a decade.. still held on close to her family all these years.. that stayed same.. She has known ramzaan since d 4 days.... They are good friends ...to stamp Dilsha as fake is a hobby for certain type of toxic fans.. Being friends with someone in her same field - how can that be a parasite?? Is she living in his income?? Everyone needs someone!! stop bullying dilsha with the rest of your fake toxic family!

  • @renimolpr8878
    @renimolpr8878 8 місяців тому +86

    എനിക്ക് ഒരു മകൾ ആണ് ഉള്ളത്...അവൾ ദിൽഷയെ പോലൊരു മിടുക്കി ആവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു...

  • @sherin8822
    @sherin8822 8 місяців тому +107

    The toxicity and bullying in social media platforms is frightening. I'm glad Dilsha and family overcame it together. Fly high Dilsha.❤

    • @mathewsmalayil7415
      @mathewsmalayil7415 7 місяців тому +4

      Lesson: For every action there is an equal and opposite reaction.

  • @neethuaravindh
    @neethuaravindh 8 місяців тому +46

    ഞാൻ ഒരുപാട് ആഗ്രഹിച്ച ഇൻ്റർവ്യൂ ആണിത് വളരെ സന്തോഷം❤dhanya ചേച്ചിയുടെ ഇൻ്റർവ്യൂ അത് കണ്ടിരിക്കുന്നവർക്ക് വളരെ നല്ല ഒരു experience ആണ് ❤ and dilu❤

  • @T1b2250
    @T1b2250 8 місяців тому +164

    ജീവിതം ഒന്നെ ഒള്ളു അത് നല്ല പോലെ ജീവിക്കണം മറ്റുള്ളവർ പറയുന്നത് കേട്ട് ജീവിച്ചാൽ ഒരിക്കലും നമുക്ക് ജീവിതം ആസ്വദിക്കാൻ കഴിയില്ല❤

  • @aachu6555
    @aachu6555 8 місяців тому +149

    Bring Rimi to the show , will be more interesting as she will have more things to speak up as she didn’t get much space to open up

  • @eleenageorge1922
    @eleenageorge1922 8 місяців тому +65

    ദിൽഷ വലിയ dancer actress ആരായാലും ശരി നമ്മുടെ വീട്ടിൽ ഉള്ള ഒരു കുട്ടിയെ പോലെയാണ് ദിൽഷയെ കാണുന്നത് ഒരുപാട് ambitions ഉള്ള കുട്ടിയാണ് ദിൽഷ അതെല്ലാം സാധിച്ചെടുക്കാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു ♥️♥️♥️♥️

  • @user-zs4sq6iy7p
    @user-zs4sq6iy7p 8 місяців тому +115

    D4 ഡാൻസ് മുതലേ ഒള്ള ഇഷ്ടം ആണ് ദിൽഷയോട് 🥰. ഇന്ന് ഇവിടെ വരെ എത്തിയത് കാണുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു ❤️

    • @shamsismahs7319
      @shamsismahs7319 4 місяці тому

      Enikum... Ende relativunde veedinde aduthaanu kaanarum und

  • @gallant649
    @gallant649 8 місяців тому +72

    The Queen of hearts 💗 Dilsha 😍 truly inspiring.. ഒരുപാട് ഇഷ്ടമാണ് ദിൽഷയെ അന്നും ഇന്നും എന്നും ❤ ഭീകരമായ സൈബർ അറ്റാക്കിനെ ചെറു പുഞ്ചിരിയാൽ നേരിട്ട് സ്വന്തം കഴിവും പ്രയത്നവും കൊണ്ട് ഉയർന്നു വന്ന പ്രതിഭ🔥 truly deserving BB winner 🏆

    • @matphil261
      @matphil261 8 місяців тому +2

      Yes queen of heart she is !!

    • @Fida768
      @Fida768 8 місяців тому +1

      Ya deserve anenn theliyich kondirikukayan dilsha🫶 respected😻

  • @bibin5794
    @bibin5794 8 місяців тому +66

    ദിൽഷ ഇനി ഒരിക്കലും classic dance വിട്ടുകളയരുത് ഇനിയുള്ള സിനിമ career വളരെ അത്യാവശ്യം ആണ് ♥️♥️♥️♥️♥️♥️♥️♥️♥️

  • @Anime3eLover
    @Anime3eLover 8 місяців тому +105

    Not giving up attitude after all that cyber attack made me Dilsha admirer! Way to go lady❤

    • @bzlee143
      @bzlee143 8 місяців тому +6

      What cyber attack she got lol

    • @aiswarya410
      @aiswarya410 8 місяців тому +19

      ​@@bzlee143athe ariyamayirunnengil thangal ingne samsarikkilarnu

    • @divyaramakrishnan5977
      @divyaramakrishnan5977 8 місяців тому +2

      ​@@bzlee143Hhmmm super. അപ്പോൾ അതൊന്നും അറിയാതെ ഈ interview കണ്ടിട്ട് ഒരു കാര്യവും ഇല്ല.

    • @veenasatheesh1853
      @veenasatheesh1853 8 місяців тому +2

      ​@@bzlee143avrde pazhaya comment box..Robin support inf channel nte anathe video nokya mathy 😂

    • @krm8645
      @krm8645 7 місяців тому +2

      lol how long are you going to portray her as victim😂it's long before...many people have went through social media cyber bullying..nothing new

  • @divya6455
    @divya6455 7 місяців тому +29

    ബിഗ്‌ബോസിനു പുറത്ത് നോ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല പക്ഷെ എന്തുകൊണ്ട് ബിഗ്‌ബോസിൽ ബോൾഡ് ആയിട്ട് കാര്യങ്ങളെ ഡീൽ ചെയ്തില്ല...അവിടെ ജനുവിൻ ആയി നിൽക്കാഞ്ഞത് എന്തുകൊണ്ടായിരുന്നു

    • @positivelife_2023
      @positivelife_2023 7 місяців тому +12

      Bcz she want to win the show for that she need his votes that was her game strategy...
      As a gamer she won...she was a good gamer

    • @minichacko8142
      @minichacko8142 7 місяців тому +6

      Aadyam athoru game aanennulla bodham ellavarkkum venamarunnu.Dilshaykku aa bodham undarunnu so avaru kalichu.

  • @ashkarcomrade7763
    @ashkarcomrade7763 8 місяців тому +75

    ദിൽഷയെ പോലെയുള്ള നല്ല talented strong attitude ഉള്ളവരെയാണ് ഇനി സിനിമക്ക് ആവശ്യം up coming lady super star ❤️❤️❤️❤️❤️

  • @shakeela1056
    @shakeela1056 8 місяців тому +132

    ധന്യ ചേച്ചിയുടെ ഇന്റർവ്യൂ പലതും കണ്ടിട് ഉണ്ട് അന്ന് ഓക്കേ ദിൽഷയെ കൊണ്ട് വരണം എന്ന് മനസ് കൊണ്ട് ആഗ്രഹിച്ചിരുന്നു ഇപോ ദേ ദിൽഷ thank you 😍

  • @aji9803
    @aji9803 8 місяців тому +51

    Ponnu mole sammathichirikunnu ithrem pressure undaitum stern aayi ninnu No paranjalo 👏🏻👏🏻👏🏻 Social media le show off alla sherikulla love.... You are blessed.... Nalla oru family le kutty aanu ❤️ God bless you..... Uyarangal ethatte... You deserve more ❤️❤️❤️Bigboss le winner anenu irangum vare accept akan patila bt your attitude after the show 🔥🔥🔥 Lady BB 👏🏻👏🏻

  • @minuspk2446
    @minuspk2446 8 місяців тому +49

    Was a dilsha hater in BB. But after she took the fair decision, I started liking her.

    • @krm8645
      @krm8645 7 місяців тому

      whoes fan were you in bigboss

  • @marthak3090
    @marthak3090 8 місяців тому +50

    Strong lady. You stood up to all the hatred around you and overcame❤❤

  • @Annuscaria
    @Annuscaria 8 місяців тому +48

    Very genuine person!🤍 Girl who struggled a lot and now her efforts paid off well. Huge respect Dilsha Chechi!😇

  • @biggbosseason
    @biggbosseason 8 місяців тому +81

    I'm Proud Of You Dilu ❤️
    You're braver than you believe
    stronger than you seem and smarter than you think.

  • @haritahars7834
    @haritahars7834 8 місяців тому +44

    I was not a dilsha fan..but ippo Dilsha...really proud of you...valare santhosham thonnunnu❤❤

  • @user-qo4it2yb7d
    @user-qo4it2yb7d 8 місяців тому +169

    ദിൽഷയെ പോലെ ഒരു കുട്ടിയെ കിട്ടിയ ദിൽഷയുടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ ആണ് 🤗

  • @nidheeshs7647
    @nidheeshs7647 8 місяців тому +39

    ആദ്യ സമയത്ത് പറഞ്ഞു നോ പറഞ്ഞു എന്ന്. പിന്നെ മറ്റേ കല്യാണ ഉറപ്പീര് സമയത്ത് പറഞ്ഞു സമയം വേണം എന്നാണ് ചോദിച്ചതെന്നും പക്ഷേ മറ്റെയാൾ സമ്മതിച്ചില്ല എന്ന്.ഇപ്പൊ ദേണ്ടേ വീണ്ടും നോ പറഞ്ഞു എന്ന്. സത്യത്തിൽ സംഭവങ്ങൾക്ക് ഒരു ക്ലാരിറ്റി ഉണ്ടായാൽ തന്നെ പകുതി പ്രശ്നം അന്നേ തീർന്നേനെ. അവിടെയാണ് നിങ്ങൾ രണ്ടാൾക്കും പറ്റിയത്.
    ബന്ധുക്കളും കൂട്ടുകാരും അല്ല അവനവൻ തന്നെ സത്യസന്ധമായി തുറന്നു പറഞ്ഞാൽ തന്നെ ഇത്രയും വിവാദം രണ്ടു പേർക്കുമുണ്ടാകില്ലായിരുന്നു.
    പിന്നെ പ്രശ്നം ആയതു സൂരജ് ന്റ് വോയ്‌സ് ലീക്ക് ആയതു മൂലമാണ്. അതും ചിലപ്പോൾ ഇനി സൂരജ് ന്റ് അറിവോടെയല്ലെങ്കിൽ പോലും. അതിനും ഒരാഴ്ച മുന്നേ ഇവർ പിരിഞ്ഞത് പോലും പിന്നീട് ആണ് എല്ലാരും അറിഞ്ഞത് തന്നെ.

    • @sasikalasreeram1861
      @sasikalasreeram1861 8 місяців тому +8

      She said No in the right beginning,later matteaal was thrown out of BB , and he started claiming that he would marry Dilsha which led people to believe that Dilsha had given him a positive response. Then he asked his fans to vote for her made mookkamanda video and that led to his fans confirming that she would marry him, So when she won people and him started forcing her to say YES again.
      SHE ALWAYS SAID VERY CLEARLY THAT SHE NEVER LOVED HIM, BUT LATER SHE WAS FORCED TO THINK ABOUT HIM AND THEN SHE ASKED FOR TIME

    • @nidheeshs7647
      @nidheeshs7647 8 місяців тому +2

      @@sasikalasreeram1861 അവൾക്ക് സമ്മതം ആണേൽ എന്ന കാര്യവും കൂടെ പറഞ്ഞിരുന്നു. പിന്നെ ഇപ്പറഞ്ഞ അവൾ പിന്നീട് വെളിയിൽ ഇറങ്ങി പലരും ചോദിച്ചിട്ട് കേട്ടില്ല എന്ന് പറഞ്ഞില്ലല്ലോ.
      അതെന്താ
      പിന്നെ ഇതൊക്കെ അവർ അവസാനിപ്പിച്ചു രണ്ടു വഴിക്കായപ്പോൾ ഒരു വോയ്‌സ് കാൾ ഉം ഒരു ലൈവ് ഉം വന്നിരുന്നു. അതിനെക്കുറിച് എന്താ അഭിപ്രായം. അത് വന്ന ശേഷം ആണ് പ്രശ്നം ഉണ്ടായതും സൈബർ അറ്റാക്ക് വരുന്നതും. അതുവരെ ഇവർ പിരിഞ്ഞ ദിവസം പോലും പലരും അറിഞ്ഞത് പോലുമില്ല.

    • @madhvi6474
      @madhvi6474 8 місяців тому

      ​@@sasikalasreeram1861💯💯🙌🏻

    • @aparna719
      @aparna719 8 місяців тому +13

      Sathyam eval thanne paraju No paraju ennu pinne paraum 2 year chodichu koduthilla ennu .pinne Dr ed engegment nu story ittu ture love ennu.sathyam paraja evalum Evalde fansum enthokkaya paraunnathu🤣.

    • @nidheeshs7647
      @nidheeshs7647 8 місяців тому +5

      @@aparna719 അവർക്ക് പോലും അറിയില്ല. നാളെ മാറ്റിപറഞ്ഞാൽ അങ്ങനെയും പറയും.

  • @sarithasamuel5838
    @sarithasamuel5838 8 місяців тому +56

    Dilsha with dhanya varma ❤️❤️❤️
    Big fan of both of u😍😍😍😍

  • @Kerala__360
    @Kerala__360 8 місяців тому +150

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. You deserve more🤍🤍

  • @user-zi6eu1ki1p
    @user-zi6eu1ki1p 8 місяців тому +59

    Dilsha and ramzan is my fav 😘😘🥰🥰🥰🥰🥰🥰🥰🥰🥰

  • @sindusivan729
    @sindusivan729 8 місяців тому +72

    Laddy biggboss.... Our Cinderella ❤❤❤❤❤

    • @ksadique3964
      @ksadique3964 8 місяців тому +2

      By doctr robin radhakrishnan only she is

    • @deepanair007
      @deepanair007 8 місяців тому +1

      Who ??

    • @sindusivan729
      @sindusivan729 8 місяців тому +1

      @@ksadique3964 she is acting in cinderlla movie bcz of robin radhakrishnan 🤣🤣 grat news... Pinne ningalkku nanamille ippolum ayalude peru paranju nadakkan സ്വന്തം ഫാൻസിനെ തന്നെ ഇമോഷണലി കോൺടെന്റ് ഉണ്ടാക്കാൻ വോമിറ്റിംഗ് നാടകം കളിക്കുന്ന മഹാൻ..... ഹാ ഇനിയും താങ്ങി നടക്കു.... 🤣🤣🤣🤣🤣

    • @aparna719
      @aparna719 7 місяців тому

      @@sindusivan729 ayal arude kayil ninnum cash thattippu ithu vereum nadathiltilla enthayalum .money scam ndathilla aha cash pinne oru UA-camr kodukkendium vannittilla . secret agent ayalde account el ninnum koduthu 20000 .areum vettichum thattichum cash undakilla athumathi .pinne oru fansned emotions vechu ayal kalichitilla eppo manasil ayyi ara evide movie release akumbol victim card erakkunnathu ennu🤣.

  • @renjanagnayar9556
    @renjanagnayar9556 8 місяців тому +26

    It was a nice interview. Dilu seems sooo comfortable with the interviewer.

  • @zanhasherin8961
    @zanhasherin8961 7 місяців тому +7

    Love you dilsha❤❤❤ love you so much ❤❤❤❤❤❤❤ അത്രയും ഇഷ്ടം ആയി ഈ ഇന്റർവ്യൂ കാരണം അത്രയും ക്രിസ്റ്റൽ ക്ലിയർ ആയിട്ട് ചേച്ചി സംസാരിച്ചു മനസ്സ് തുറന്ന് സംസാരിച്ചപ്പോൾ വെറുത്തവർ പോലും സ്നേഹിച്ച് തുടങ്ങി
    ധന്യ മാം thank you so much ഈ ഇന്റർവ്യൂ ചെയ്തതിന് 👍🏻👍🏻

  • @user-fh6eq1zz6o
    @user-fh6eq1zz6o 8 місяців тому +44

    Dhanaya dilsha 😍🥰. Wow nice interview ❤️

  • @user-hu1dr6kl1p
    @user-hu1dr6kl1p 8 місяців тому +59

    Filim റിവ്യൂ ചെയ്യുന്ന aswanth kokk ദിൽഷയെ പറ്റി പറഞ്ഞ ഒരു കാര്യം ഉണ്ട്‌ ദിൽഷ വളരെ matured ആയിട്ടാണ് തന്റെ carier കാണുന്നത് കലിപ്പന്റെ കാന്താരി കളിക്കാൻ ഒന്നും ദിൽഷയെ കിട്ടില്ല talent ഉള്ളത് കൊണ്ട് കൃത്യമായി plase ചെയ്യപ്പെടും ദിൽഷക്ക് ദൈവത്തിന്റെ അനുഗ്രഹം ഉള്ളത് അതു പോലെ തന്നെ സംഭവിച്ചു ❤️❤️❤️❤️❤️❤️❤️

    • @martinsam8787
      @martinsam8787 8 місяців тому +24

      Lol😂😂 dilshaye jaypichath Robin annu ennu ithe kok thanne paranju. Pinne oh cindrella dilsha acting kandal nov 3 sesham ithe kok thanne ivale airil kettum

    • @martinsam8787
      @martinsam8787 8 місяців тому +10

      Pinne kok bb4 kurich randu abhiprayam annu paranjaa.adhyam robine okkiyapol bb4 weak season ennu paranju pinned randamath robine okkiyapol blelsee okke mikacha content maker ennu paranju

    • @Appu____879
      @Appu____879 8 місяців тому +11

      Appol bigbossil kaanichath enthuvaa.pinne padam iraguvalle kok ookikolum😂😂😂

    • @mirac410
      @mirac410 8 місяців тому +2

      ​@@Appu____879atleast movie iragunklum undalo alathe poster adichiraki ookuvaguvalalo

    • @mirac410
      @mirac410 8 місяців тому +3

      ​@@martinsam8787atleast movie iragid ale alathe poster iraki aalkaru pogala idunath allalo😂

  • @princess_september1465
    @princess_september1465 8 місяців тому +47

    Such a nice interview ✨
    Speaking from the heart❤️

  • @pathus196
    @pathus196 8 місяців тому +35

    Such a lovely , strong, beautiful person❤

  • @Chippi697
    @Chippi697 8 місяців тому +59

    Dilsha❤

  • @sindusivan729
    @sindusivan729 8 місяців тому +24

    Dilune chechi interview cheyyunathu kanan orupaadu agrahichirunnu😍😍rfinally it happened 😍😍😍

  • @meeenasuresh2214
    @meeenasuresh2214 8 місяців тому +53

    ബിഗ് ബോസ് സീസൺ 4 കൊണ്ട് ഇത്രക് successful ആയി ദിൽഷ🫶🤍. Happy that 😍

  • @anusree2385
    @anusree2385 7 місяців тому +12

    Love u dilsha....u are such a gem....and robin nod no paragathil u rakshapetu...u are a brave and bold lady living with ur dreams

  • @meghanair6810
    @meghanair6810 8 місяців тому +18

    Please bring actor,Mr.Manoj K U,one of the purest and genuine souls❤

  • @muhsinameer8126
    @muhsinameer8126 7 місяців тому +11

    Feeling too much respect towards dilsha....❤❤

  • @anupamaa2342
    @anupamaa2342 8 місяців тому +16

    Admire your dressing sense dear... Ethu dress ittalum athu dilshaku vendi undakiyathu pole athra perfect and beautiful oro dressum different... Keralathil veroru celebrityilum kanathathu👏👏👌🥰😍😍

    • @adiza1830
      @adiza1830 8 місяців тому +3

      Sathyam.

    • @user-gk9yb8bo6c
      @user-gk9yb8bo6c 3 місяці тому

      bbil nalla bangi ayirunnu, eppol valland melinjupoi,a bangi kanunilla.ajitha hare padiya a singer gouriye pole thonnun

  • @Aim-bz6do
    @Aim-bz6do 8 місяців тому +68

    Dilsha♥️ the bold and btful 🔥she is the one who showed how to enjoy our own life😍

  • @rijidiya7910
    @rijidiya7910 6 місяців тому +3

    ദിൽഷ ഇടവിട്ട് പറയുന്ന സത്യം പറയാണെങ്കിൽ എന്ന വാചകം ഞാനും പലപ്പോഴും പറയാറുണ്ട്. അത് ശരിക്കും സത്യമായ കാര്യം പറയുന്നത് കൊണ്ടാണ്. ❤️❤❤❤ ❤❤

  • @polichmuthgames5003
    @polichmuthgames5003 8 місяців тому +42

    Dilsha and dhanya nice interview

  • @user-kh8ru8to2n
    @user-kh8ru8to2n 8 місяців тому +53

    Our Dilu🥹❤️

  • @Remyasan76
    @Remyasan76 8 місяців тому +18

    Swantham kazhivilum viswasathilum munnotte povuka 🥰👍👍👍parayunnavar avde kidanne paranjolum🙏love u diluuuu🥰🥰🥰

  • @T1b2250
    @T1b2250 8 місяців тому +35

    Wow nice interview ❤

  • @abn0073
    @abn0073 7 місяців тому +9

    What happened Dhanya. Really didn't get anything from this interview.

  • @Kerala__360
    @Kerala__360 8 місяців тому +32

    Dilu❤ gem she is🥰🥰🥰🥰

  • @lvarghese8605
    @lvarghese8605 8 місяців тому +93

    Beautiful interview!! Very impressed by the way Dhanya made the host feel comfortable 💖💖💖

    • @iamwithdhanyavarma
      @iamwithdhanyavarma  8 місяців тому +16

      Thanks..pls share

    • @bindhujose6844
      @bindhujose6844 8 місяців тому +5

      Beautiful interview ❤Dhanya as a host you are wonderful ❤

    • @amalrajpc2876
      @amalrajpc2876 7 місяців тому

      ​@@iamwithdhanyavarmaധന്യ ചേച്ചീ ഇതാണ് റൈറ്റ് ടൈം . ഒരു നാണയത്തിന്റെ രണ്ടു വശം എന്നു പറയുന്ന പോലെ റോബിന്റെയും ഒരിന്റർ വ്യൂ. എന്നാലേ ദിൽഷയുടെ ഈ നല്ല ഇന്റർവ്യൂവിന് പൂർണത വരൂ.please chechi try to make it happen.

  • @megh4154
    @megh4154 8 місяців тому +39

    Katta waiting. Love this girl and wanted you to interview her

  • @userbot123
    @userbot123 8 місяців тому +193

    The best decision Dilsha made in her life was saying NO to robin 👍

    • @shareefahira3490
      @shareefahira3490 8 місяців тому +20

      correct because both have different characters and suffer will be worser than ever

    • @Appu____879
      @Appu____879 8 місяців тому +21

      Anaal aa 50 lakh koodi thirich koduk athalle mass

    • @Appu____879
      @Appu____879 8 місяців тому +4

      ​@@shareefahira3490we loath elaavarudetum swabavam different aanu mister😂.everyone is unique

    • @appu2217
      @appu2217 8 місяців тому +22

      Yes dr got better partner

    • @martinsam8787
      @martinsam8787 8 місяців тому +19

      Ok then she should have form start itself keep max distance from Robin I mean she should not have entertained him at all . But she did not why? Just to win that title. So she played a dirty game to win so she used Robin blelsee and their emotions and guess what .Robin and blelsee where the 2 most famous gamers in bb4 with huge fan base so majority of bb 4 audinece too where betrayed by dilsha .

  • @bismisamad5118
    @bismisamad5118 8 місяців тому +36

    I am big fan of your interviews. All guests are different and the conversations are very well articulated . ❤Please bring rimi tomy, I have never seen her on the other side of the table.

    • @martinsam8787
      @martinsam8787 8 місяців тому +5

      But dilsha interview crap

    • @shahalmuhammed4624
      @shahalmuhammed4624 8 місяців тому +1

      ​@@martinsam8787endhonnadeeey inganeyum aaalukal kidann karayumooo... Ninakk okke peak level frustration aaanallooo.... 😂njan thanne ethra cb kalil ninakk reply thannittund 2 year aavaaraayittum theeeraatha karachil.. Thante logic vech kurach stories create cheyth oraale degrade cheythond angane nadakkunnu... Swandham life il valladhum cheyyan nokk 24×7 insta and UA-cam dilsha de ella cbyilum duty eduthond nadakkadhe

    • @divyaramakrishnan5977
      @divyaramakrishnan5977 8 місяців тому +12

      ​@@martinsam8787അത് ഇയാളുടെ mentality ഒന്ന് മാറ്റിയാൽ മാറാവുന്ന പ്രശ്നമേ ഉള്ളൂ. Crap interview ഉം കുത്തി ഇരുന്ന് കാണുന്ന ചേട്ടാ അത് തന്നെ ആണ് Dilsha യുടെ വിജയം.

    • @sujithpillai1554
      @sujithpillai1554 7 місяців тому

      ​@@divyaramakrishnan5977സത്യം

  • @stellatony6678
    @stellatony6678 8 місяців тому +21

    Well done dilsha, god bless you

  • @geethadathan7092
    @geethadathan7092 7 місяців тому +40

    Dilsha is very Genuine and Brave💪.The way she handles the cyberbullying is very impressive.Good luck dear for your future endeavours❤

  • @adhils526
    @adhils526 8 місяців тому +55

    Our lady bigboss.❤❤❤❤Our Queen 💗

  • @aiswarya410
    @aiswarya410 8 місяців тому +21

    Uh are a strong and bold lady diluuu.uh are a great inspiration🔥

  • @Irena-yr7fb
    @Irena-yr7fb 8 місяців тому +13

    Very nice onterview danya chachy.your interviews are the best of malayalam interviews

  • @arun-ho9ns
    @arun-ho9ns 8 місяців тому +17

    Big boss enna show kondu life change aaya penkutty dilsha 😍

  • @sahla7559
    @sahla7559 8 місяців тому +16

    Amazing conversation

  • @anjumurugan3514
    @anjumurugan3514 8 місяців тому +23

    Such a nyc interview 🥰☺️

  • @Kerala__360
    @Kerala__360 8 місяців тому +26

    Nalloru interview... Dilu🤍

  • @user-zi6eu1ki1p
    @user-zi6eu1ki1p 8 місяців тому +30

    Dilsha kutty 😘❤️

  • @user-hj5qz4bk2s
    @user-hj5qz4bk2s 8 місяців тому +80

    അർഹിച്ച വിജയി തന്നെ ആയിരുന്നു ദിൽഷ the lady big boss ✌️❤️

  • @matphil261
    @matphil261 8 місяців тому +43

    Such a terrific interview!! Open ended questions helping the interviewee open up. Thank you for interviewing our Dilsha!!

  • @jayalakshmiv2247
    @jayalakshmiv2247 8 місяців тому +67

    Dilsha.......മോൾക് നല്ലതേ വരു ,ഗുരുവായൂരപ്പനെ അത്രമാത്രം പ്രാർത്ഥിക്കുന്ന വിശ്വസിക്കുന്നവർക്ക് ആദ്യം കുറച് ബുദ്ധിമുട്ടുണ്ടാവും പിന്നീട് നല്ലതു മാത്രേ വരു

  • @malayalistriker8773
    @malayalistriker8773 8 місяців тому +17

    Nice interview

  • @user-to2uw6bi3g
    @user-to2uw6bi3g 8 місяців тому +42

    Mole dilu 😘😘❤️❤️

  • @imthihasnk4874
    @imthihasnk4874 8 місяців тому +12

    സൂപ്പർ interview❤❤❤

  • @dilshafansofficial
    @dilshafansofficial 8 місяців тому +34

    Dilu ❤🥰

  • @annaadem7264
    @annaadem7264 8 місяців тому +17

    20:48 finally you could overcome all this and more successfull than who put you down

  • @VacationVistas-Chinz
    @VacationVistas-Chinz 6 місяців тому +8

    So proud of you dilsha❤

  • @sona4904
    @sona4904 8 місяців тому +41

    You are truly an inspiration dear... My Favvv

  • @sonajose366
    @sonajose366 8 місяців тому +18

    You are the best dilsha❤

  • @Chippi697
    @Chippi697 8 місяців тому +43

    Dilsha njan e interview kandu karanju.. Ithrem bullying neridendi Vannelo athum oru thettum cheyathe . Now am happy njan oraldeyum oru cinemakayi ithra wait cheythitilla cinema nallatho moshamo ennullathalla dilsha oru heroine akunu athu thanne annu dilshede success ❤️

    • @Appu____879
      @Appu____879 8 місяців тому +12

      Bb2 arya,sobha elaarkum nanaayi bullying kitiyitund why dilsha only special

    • @Chippi697
      @Chippi697 8 місяців тому +5

      She is very much innocent

    • @martinsam8787
      @martinsam8787 8 місяців тому +6

      No dilsha did not set boundries

    • @Chippi697
      @Chippi697 8 місяців тому +1

      @@martinsam8787 no is no pinne athil vere endhu boundary venam

    • @martinsam8787
      @martinsam8787 8 місяців тому +4

      @@Chippi697 actions speak louder than words. So her no by mouth went totally ineffective when her actions by body where indicating a YES

  • @saluprakash2857
    @saluprakash2857 8 місяців тому +51

    Beautiful episode ❤😊

  • @AvaniKambrath
    @AvaniKambrath 7 місяців тому +14

    Forever dilsha ❤

  • @jinninte_malakha
    @jinninte_malakha 8 місяців тому +8

    Shyy പെട്ടെന്നു തീർന്നു😢ആ flow യിൽ കണ്ടോണ്ട് ഇരിക്കുവായിരുന്നു..
    Anyway adipwoli interview🤩Really loved it❤️

  • @nandanats4351
    @nandanats4351 8 місяців тому +22

    Proud of you dilsha ❤🔥😘

  • @aryasuresh4724
    @aryasuresh4724 8 місяців тому +13

    Nice interview ❤😍

  • @haritham334
    @haritham334 7 місяців тому +12

    More wishes to ur future dilsha❤️

  • @sumeeramurali9264
    @sumeeramurali9264 7 місяців тому +14

    Proud of u dilsha ❤

  • @silpachippu2983
    @silpachippu2983 8 місяців тому +38

    ❤❤

  • @powerangel5110
    @powerangel5110 7 місяців тому +22

    Dilsha ❤️❤️❤️❤️

  • @ashrinkl1431
    @ashrinkl1431 8 місяців тому +38

  • @nikhilakollayil250
    @nikhilakollayil250 7 місяців тому +9

    My inspiration.... that's u .... Dilshaas❤❤