ബിസിനസ് തുടങ്ങുന്നതിന് മുമ്പ് ഈ കാര്യം നിർബന്ധമായും ചെയ്യണം | FEASIBILITY STUDY | SIJU RAJAN

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 95

  • @renjithramesh7429
    @renjithramesh7429 4 роки тому +6

    Thank you for valuable information
    Business തുടങ്ങുന്നതിനു മുൻപ് കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ താങ്കളുടെ Video വളരെ സഹായിച്ചു .

  • @thomasjoseph2252
    @thomasjoseph2252 3 місяці тому

    How unique and superior is your product compared to your competitors , cost evaluations, mark ups, location advantages, gestation period , budget etc . Very good!!

  • @MATHEWKURIANS
    @MATHEWKURIANS 3 роки тому +4

    Thank you, these informations are greatly appreciated. God bless you !

  • @atozvlogs8206
    @atozvlogs8206 4 роки тому +1

    എന്റെ മനസ്സിലുള്ള എല്ലാ കാര്യവും നിങ്ങൾ പറഞ്ഞു കാരണം ഞാൻ ഒരു പ്രവാസിയാൻ നാട്ടിൽ വന്ന് എതെങ്കിലും ഒരു ബിസിനസ് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുകയാൺ ഏത് ചെയ്യണം എന്ന കാര്യത്തിൽ ഒരു തീരുമാനം കിട്ടുന്നില്ല thangu

  • @safewaykannur9433
    @safewaykannur9433 4 роки тому +4

    Good effort...
    Valuable contents...

  • @oceans3473
    @oceans3473 4 роки тому +5

    Hi siji,
    Enik oru doubt und. Home made items like bakery items, ari podi, even dosa mavu. Eva pack cheythu oru brand name cheythu shop Kalil sale cheyan. Enthaa vendath. Oru video cheyumo detail ayi. For branding

  • @abcdulrahimank4856
    @abcdulrahimank4856 4 роки тому +4

    Really valuable information thanks

  • @faizalma6
    @faizalma6 4 місяці тому

    Very Good Speech 🎉. “GOD” Bless You ❤

  • @alnahda2010
    @alnahda2010 Місяць тому

    Thank you so much 🙏

  • @nisarekmnisar1801
    @nisarekmnisar1801 4 роки тому

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച വിഡിയോ thanks Bro

  • @Arun242242
    @Arun242242 4 роки тому +1

    ലോക്കൽ ഗ്രോസറി സ്റ്റോർ തുടങ്ങുന്നത് സംബന്ധിച്ച് ( home delivery ) ഒരു വീഡിയോ ചെയ്യാമോ

  • @Rahul-MMA
    @Rahul-MMA 4 роки тому +17

    ചേട്ടാ.. You are an unique 😘💓

  • @bibinthomas3509
    @bibinthomas3509 4 роки тому +2

    Beautiful talk great information

  • @jishank1127
    @jishank1127 2 місяці тому

    Thank you very much

  • @johnsajis2301
    @johnsajis2301 4 роки тому +2

    കിഡിലന്‍ പുതിയ അറിവുകള്‍ ... thank you dear ...

  • @sachinmathew6000
    @sachinmathew6000 4 роки тому +2

    Nyc class😍😇. Thanks

  • @reenareenus5561
    @reenareenus5561 4 роки тому +2

    Super speech

  • @nujeebsalahudeen2503
    @nujeebsalahudeen2503 3 місяці тому

    What about political union fecibility study ? Like citu

  • @shyleshnair6969
    @shyleshnair6969 4 роки тому +1

    Brother ... great...thanks

  • @sheejapambavasan1091
    @sheejapambavasan1091 2 роки тому

    Registrationekurichu chethichapol sir nannayi manasilakunnapole parangu thannu oru paadu thanks ewaran anugrahikkate

  • @sachindasan6824
    @sachindasan6824 3 роки тому

    നല്ല അവതരണം...

  • @muthu6103
    @muthu6103 4 роки тому +1

    Engane venam samsarikkan keep it up

  • @brinjithvs3239
    @brinjithvs3239 4 роки тому +2

    Great,

  • @satisfy5063
    @satisfy5063 3 місяці тому

    Sir oru startup idea stagil ninne R&D ilekke pokimbol enganeyellam prepared akanam endellam sredhikkanam pls respond

  • @AmeenWildGraphics
    @AmeenWildGraphics Рік тому

    Buisness loanukalla kurich oru video cheyo

  • @Shibinshashorts
    @Shibinshashorts Рік тому

    Orupaad ishtam ❤

  • @sajilsr6091
    @sajilsr6091 4 роки тому +1

    Thanks 👌👌👌

  • @pradeepkumarkumar1454
    @pradeepkumarkumar1454 4 роки тому

    പ്രിയ സിജു
    കോവിഡ് സമയമായ ഈ 9 മാസവും നിങ്ങളുടെ വിഡിയൊയിൽ നിന്ന് ഒരു പാട് പഠിച്ചു .വാട്ട്സ് ഏപ്പിൽ തന്ന മറുപടിക്കും നന്ദി
    may god bless you

  • @haneefahaneefa3629
    @haneefahaneefa3629 4 роки тому +1

    Exland
    Good information

  • @SonyJoseph-in6xq
    @SonyJoseph-in6xq Рік тому

    Super video

  • @ashiquekm2047
    @ashiquekm2047 8 місяців тому

    good👍

  • @ajmal7371
    @ajmal7371 4 роки тому +3

    Startup company valuation enganeyanu calculate cheyyunnath...idea stage anu fundingn vendiyanu

    • @SijuRajan
      @SijuRajan  4 роки тому

      Onnu whatsapp il message ayakku

  • @abdulbasheerpulikkal7094
    @abdulbasheerpulikkal7094 4 роки тому

    Kindy send a link of how to prepre project report

  • @sahishprabhakar5940
    @sahishprabhakar5940 4 роки тому +1

    super,,,,,,,,,,,,,,,,,,,,,,,

  • @kirankkadr
    @kirankkadr 4 роки тому

    You are great and unique

  • @sonythomas9033
    @sonythomas9033 4 роки тому +1

    Superrr ♥♥

  • @muhash6945
    @muhash6945 4 роки тому +4

    ചെക്കൻ പോളിയാണ്

    • @SijuRajan
      @SijuRajan  4 роки тому +4

      ചർമ്മം കണ്ടാൽ പ്രായം തോന്നിക്കുന്നില്ലലെ... 😍😍 😂😂

    • @otoovoindia
      @otoovoindia 4 роки тому +5

      ചെക്കൻ പോളിതന്നെ അതു ചെക്കനറിയത്തില്ല. ഞാൻ വർഷങ്ങളായി ബിസിനസ് സാമന്തമായ വീഡിയോകൾ കണ്ടുവരുന്നു അതും മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മറാട്ടി, കന്നട,പിന്നെ പുറം രാജ്യങ്ങളിൽനിന്നും അങ്ങനെ 92 ഓളം പ്രസിദം ആയതു അല്ലാത്ത ആൾക്കാരുടെയും സബ്സ്ക്രൈബറണ് ആൾക്കാരുടെ പുതിയ വീഡിയോകൾ ഞാൻ ദിവസവും കാണാറുണ്ട് പലരും മറ്റുള്ളവരിൽ നിന്നും കോപ്പിയടിയാണ്. എന്നാൽ ഇന്ത്യയിൽലേ ടോപ്പ് കണ്ടന്റ്ഉള്ള 25 എപ്പിസോഡ് എടുത്തൽ ആരും പറയാത്ത കാര്യങ്ങൾ പറഞ്ഞ ഇവന്റെ എപ്പിസോഡും അതിൽ കാണും ഉറപ്പ്. പക്ഷെ അതു മനസിലാക്കണം എങ്കിൽ പല ഭാഷകൾ അറിഞ്ഞിരിക്കണം. പല വളരെ വളരെ എസ്പിരിയന്സായിട്ടുള്ള മുതിർന്ന ആൾകാർ പറയാൻ മറന്നുപോയതും ഇവന്റെ കൈയിൽ നിന്നു കിട്ടി.ഞാൻ ഇവനെ കുറിച്ച് അതിശയിച്ചുപോയ നിമിഷം വരെ ഉണ്ട്. പക്ഷെ അറിയത്തില്ല ഈ ഇടയായി പുതിയ ചെറുപ്പക്കാര് പള്ളേര് പറയുന്നതിൽ കണ്ടന്റുകൾ പുതിയതാണ്. ഇവരെ ബിസിനസ്‌ പഠിപ്പിച്ചു വിട്ട ആദ്യപകരുടെ മിടുക്കണോ എന്നും അറിയില്ല. ചില നല്ല കഴിവുള്ള പയ്യന്മാർ കാരണം ഇല്ലാതയോ പറയതയോ വിഡിയോ ഇടുന്നതു നിർതുകയാണ് പതിവ്. എന്നാൽ ഇവനിപ്പോൾ വീട്ടിന്റ മുകളിൽ കയറിയപ്പോൾ അല്പം ഡൗൺണാ. മലയാളത്തിൽ ഒരുത്തൻ ഉണ്ട് വിവേക് ബിന്ദിരാ യുടെ അച്ഛൻ എന്നും പാറഞാണൂ നടക്കുന്നത് ഒരു കാര്യം തന്നേ തിരിച്ചും മറിച്ചും പറഞ്ഞു ദി സെയിൽസ് മേൻ എന്നു പറയും ഒരിക്കലും ആവനേ പോലാകാത്തിരുനാൽ കൊള്ളാം. താങ്കളേ ദൈവം അനുഗ്രഹിക്കട്ടെ.....

    • @SijuRajan
      @SijuRajan  4 роки тому +2

      @@otoovoindia വളരെയധികം പ്രചോദനം തരുന്നതാണ് അങ്ങയുടെ വാക്കുകൾ. നന്ദി പറയുന്നില്ല.. സ്നേഹം മാത്രം. 😊🙏

    • @sufiyanlubbi5126
      @sufiyanlubbi5126 4 роки тому

      @@otoovoindia i

  • @sibybaby7564
    @sibybaby7564 4 роки тому

    Siju sir.....Ethra clear cut ay oru bussiness feasibility njn kettittilla....ellam njn ezhuthi eduthu
    Katta waiting for next bussiness videos.....kindly request....Nilavil chila villagil market kuraulla product eg: Rabbit meat marketing koottan ulla Technic oru video chyumo???

    • @SijuRajan
      @SijuRajan  4 роки тому +1

      അതിനെക്കുറിച്ച് ഞാൻ പഠിച്ചിട്ടില്ല... പഠിച്ചിട്ട് ചെയ്യാം

  • @lijinsebastian6698
    @lijinsebastian6698 4 роки тому

    thank you

  • @gokultnair3889
    @gokultnair3889 4 роки тому +2

    👍

  • @beena2169
    @beena2169 4 роки тому +3

    25000 ത്തിൽ താഴെ മാത്രം മുടക്കി വീട്ടിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു ചെറിയ unit ന് ഇത്രയൊക്കെ ശ്രദ്ധിക്കേണ്ടതുണ്ടോ - ദയവായി reply തരണം

    • @nzrk04
      @nzrk04 Рік тому +1

      ഒന്നും വേണ്ട കോൺഫിഡന്റ് മതി. തളരില്ല എന്നുള്ള ഒറപ്പ് മതി

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 4 роки тому +1

    Super 😁 🌹

  • @msalihudeen
    @msalihudeen 4 роки тому

    Any good company who does feasibility

  • @sreethachandana
    @sreethachandana Рік тому

    Adipoly

  • @jasheclr2650
    @jasheclr2650 4 роки тому

    ഞൻ oru gen shope തുടങ്ങാൻ ആഗ്രഹിക്കുന്നു പക്ഷെ എങ്ങനെ തുടങ്ങണം എന്നാ ഒരു idea ഇല്ല എനിക്ക് 20age ആയി ഇത് തുടങ്ങിയാൽ click ആവോ ഇല്ലയോ എന്നാ ideas ഇല്ല

  • @oboscomenobosco5245
    @oboscomenobosco5245 3 роки тому

    Msme global martnekurich oru vidieo cheyyamo

  • @vinodkumar-lk4sm
    @vinodkumar-lk4sm 3 роки тому

    Super bro

  • @praveenvasudevan2236
    @praveenvasudevan2236 2 роки тому

    Project management

  • @albinsjohn1002
    @albinsjohn1002 4 роки тому

    Pwoli💯💙

  • @muhammadiqbal2676
    @muhammadiqbal2676 4 роки тому

    Good

  • @annasavio5159
    @annasavio5159 2 роки тому

    👍👍👍

  • @santhoshjoseph2430
    @santhoshjoseph2430 4 роки тому +3

    Bro ഒരു കാർ ഡീറ്റൈലിങ് സെന്റർ സ്കോപ്പ്‌ ഒന്നു പറയാമോ

    • @SijuRajan
      @SijuRajan  4 роки тому

      Onnu whatsapp il message ayakku

    • @noufal5525
      @noufal5525 4 роки тому +1

      Franchise edukunnathanu nallath

  • @mustafaa5518
    @mustafaa5518 4 роки тому +2

    very useful information.You have explained simplly. Can you help me by giving address of a professional team doing Feasibility study?

  • @eldhosepjose1059
    @eldhosepjose1059 4 роки тому +1

    സത്യായിട്ടും വളരെ പ്രയോജനപ്പെട്ട വീഡിയോ

  • @villagefoodfactor9347
    @villagefoodfactor9347 4 роки тому +1

    Boss ningal business vallathum cheyyunnundo?

    • @SijuRajan
      @SijuRajan  4 роки тому

      ഉണ്ടല്ലോ.... 2 videos ൽ പറഞ്ഞിട്ടുണ്ട്

    • @villagefoodfactor9347
      @villagefoodfactor9347 4 роки тому

      @@SijuRajan link tharumo

  • @rajeevmattummal1314
    @rajeevmattummal1314 4 роки тому

    😍😍😍

  • @maneshkmadhumanesh5015
    @maneshkmadhumanesh5015 4 роки тому

    🥰🥰🥰🥰

  • @Lucky_billionaire
    @Lucky_billionaire 4 роки тому

    Enik ecommerce cheyta mati

  • @Asmenshvloc
    @Asmenshvloc 4 роки тому +2

    ഓരോ ബിസിനസ്സിനും ഓരോ വിധി ഉണ്ട്.
    ഇതൊക്കെ പഠിപ്പിച്ചു കൊടുക്കുന്ന അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്സിറ്റി പോലും ബിസ്നസ് തുടങ്ങി പാളിസായിട്ടുണ്ട്.

    • @SijuRajan
      @SijuRajan  4 роки тому +2

      അടിപൊളി. 😂🙏

    • @Asmenshvloc
      @Asmenshvloc 4 роки тому

      @@SijuRajan അതെ സിജു രാജൻ ആ വിധി ഉള്ളത് കൊണ്ടാണ് ഫോർച്യുണ് 500 കമ്പനികളിൽ 40% അടുത്ത അഞ്ചു വർഷം കൊണ്ട് ഇല്ലതാവും എന്ന് അമേരിക്കയിലെ റേറ്റിങ്‌ എജൻസികൾ പറയുന്നത് .

    • @SijuRajan
      @SijuRajan  4 роки тому +2

      അതു വിധി അല്ല. കാലത്തിന് അനുസരിച്ച് മാറ്റം ബിസിനസ്സിൽ വരുത്താതതുകൊണ്ടാണ്. നമ്മൾ ഇവിടെ സംസാരിക്കുന്നത് ജീവിക്കാൻ മാർഗ്ഗം ഇല്ലാതെ സ്വന്തമായി ബിസിനസ്സ് ചെയ്തു കുടുംബം നോക്കാൻ ആഗ്രഹിക്കുന്നവരെയാണ്.

    • @Asmenshvloc
      @Asmenshvloc 4 роки тому +1

      @@SijuRajan മാറ്റം വരുത്താൻ പറ്റാത്തത് ആയിരിക്കും. പക്ഷെ ഈ കമ്പനികളുടെ സിഇഒ മാരും ഷെയർ ഹോള്ഡസും, ഇതൊന്നും അറിയാത്ത വിഡ്ഢികള്ളവാൻ
      ഒരിക്കലും സാധ്യത ഇല്ല.

    • @tharunmangattil2759
      @tharunmangattil2759 4 роки тому

      @@Asmenshvloc
      Not taking risk is the biggest risk in life

  • @abdullahanwar8343
    @abdullahanwar8343 4 роки тому +1

    Project reportine kurich oru video cheyyumo??

    • @SijuRajan
      @SijuRajan  4 роки тому +1

      Already cheythittund

  • @akhilvnarayanankutty5741
    @akhilvnarayanankutty5741 4 роки тому

    👍👌👌👌👌👌👌👌

  • @abbasabbas.anwari5649
    @abbasabbas.anwari5649 3 роки тому

    Diract celling4

  • @Hemanthcjohn
    @Hemanthcjohn 4 роки тому +1

    Boss. Why you shouldn't start a basic class about business..For the new comers.

    • @SijuRajan
      @SijuRajan  4 роки тому +2

      I have already done many videos on that starting from base.

    • @Hemanthcjohn
      @Hemanthcjohn 4 роки тому

      I mean a course with affordable fee.

    • @SijuRajan
      @SijuRajan  4 роки тому +2

      @@Hemanthcjohn തീർച്ചയായും അതിന്റെ പ്ലാനിംഗ് നടന്നുവരികയാണ്. ക്ലാസ് മാത്രമല്ല ഉദ്ദേശിക്കുന്നത്.. തീർച്ചയായും ചെയ്യുന്നതായിരിക്കും...

  • @abdulmajeed851
    @abdulmajeed851 4 роки тому +2

    കേരളത്തിൽ ബിസിനസ് ചെയ്യാൻ പേടിയാണ് ചേട്ടാ, കൊടികുത്താൻ വന്നാൽ എന്ത് ചെയ്യും

  • @adhino1
    @adhino1 4 роки тому

    Mr.suju g നിങ്ങളെ കോൾ ചെയ്താൽ ഫോൺ എടുക്കുമോ

  • @Ashrafpc-zi7yw
    @Ashrafpc-zi7yw 4 місяці тому

    Thanks

  • @harismuhammed7101
    @harismuhammed7101 3 роки тому +2

    😍😍😍

  • @anuraja6762
    @anuraja6762 2 роки тому

    👍👍

  • @sreeharshan2014
    @sreeharshan2014 4 роки тому +1

    Nice