കോഴി വേസ്റ്റ് വരാൽ വളർത്തൽ

Поділитися
Вставка
  • Опубліковано 16 лип 2023
  • #waste #feed #aquaculture

КОМЕНТАРІ • 14

  • @jijopv9683
    @jijopv9683 Рік тому +2

    അടിയന്തിരമായി ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യമാണ് ഇത്. തുടക്കത്തിലേ നുള്ളിയാൽ വലിയ വിപത്തിൽ നിന്നും രക്ഷ നേടാം. നല്ല വിഷയം. 👍 ഇനിയും ചർച്ച ചെയ്യേണ്ട വിഷയം ആണിത്

  • @user-pg4jb9lf1s
    @user-pg4jb9lf1s Рік тому +1

    Very good topic

  • @thayamkerildamodaransuresh4791

    Beautiful analysis. In addition, fishes grown with the chicken waste leaves a very bad after taste, not only in the mouth but also in the memory. Thilopia is a very tasty fish. Because of the bad after taste, many people stopped consuming Thilopia and nutter.

  • @ameerasalim7509
    @ameerasalim7509 Рік тому +1

    Very good topic, authorities should take action.
    Feeding of poultry waste and animal manure to fish is a risky practice that is prohibited in many countries.
    There are a number of reasons for this, including the potential for human health risks, environmental impacts, and sustainability concerns.

    • @stemsystemstories
      @stemsystemstories  Рік тому +1

      Hi Ameera can you please share your contact, or contact me through any other platform
      WhatsApp: 9544553253
      E mail: arund1999@gmail.com
      Instagram: stemkochi

    • @ameerasalim7509
      @ameerasalim7509 Рік тому

      @@stemsystemstories Thanks, may be later

  • @anilthomasanil3185
    @anilthomasanil3185 Рік тому +1

    ✌️👍💪👌🙏❤️

  • @rijeeshrajan2861
    @rijeeshrajan2861 Рік тому +2

    ബ്രോ ഞാൻ ഇതിനോട് പൂർണമായി യോജിക്കുന്നില്ല. പുഴ കടൽ മീനുകൾ എന്തൊക്കെ കഴിക്കുന്നത് എന്ന് ആർകെങ്കിലും അറിയോ. ഞാൻ പറയുന്നു ഈ കോഴി വേസ്റ്റിനെ മറ്റുള്ള ധന്യങ്ങൾ ചേർത്ത് പോഷകമാകാൻ കഴിയില്ലേ

    • @stemsystemstories
      @stemsystemstories  Рік тому +2

      മനുഷ്യനെ ഭക്ഷിയോഗ്യവും അല്ലാത്തവമായ മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ളത് അറിഞ്ഞിട്ടുള്ളതുമായിട്ടുള്ള എല്ലാ മത്സ്യങ്ങളുടെയും ഫുഡ് ആൻഡ് ഫീഡിങ് ഹാബിറ്റേറ്റ് പഠനവിധേയമായിട്ടുള്ളതാണ് അത് fao , fish base എന്നിവിടങ്ങളിൽ കാണാവുന്നതാണ്. കാണുന്നതെല്ലാം കഴിക്കുന്ന രീതിയിലായിരുന്നുവെങ്കിൽ മനുഷ്യൻ സർവൈവ് ചെയ്യാൻ പറ്റുകയില്ലായിരുന്നു അതുകൊണ്ടാണ് നാം കൃത്യമായ ഭക്ഷണം രീതികൾ ഉണ്ടാക്കിയെടുത്തത്. ചിക്കൻ വേസ്റ്റ് ഡയറക്റ്റ് കൊടുക്കാതെ അതിന് ആവശ്യമായിട്ടുള്ള പോഷക ഘടകങ്ങൾ ചേർത്തുകൊണ്ട് എങ്ങനെ തീറ്റ ഉണ്ടാക്കാം എന്ന് വീഡിയോ നമ്മുടെ ചാനലിൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ചിക്കൻ വേസ്റ്റ് മാത്രമല്ല പശു ആട് മാട് പന്നി അങ്ങനെയുള്ള എല്ലാത്തരം മാംസം ഉണ്ടാവുന്ന വേസ്റ്റ് ഉപയോഗിച്ച് തീറ്റ ഉണ്ടാക്കാവുന്നതാണ്

  • @rajkirankarunakaran9450
    @rajkirankarunakaran9450 11 місяців тому +1

    Dried shrimps waste kond fish food undakamo??

  • @gdgggfg3516
    @gdgggfg3516 11 місяців тому

    ദുബായ് അബുദാബി ഷാർജ എന്നീ വലിയ മാർക്കറ്റുകളിലെ അരവുവെസ്റ്റും മീൻ വേസ്റ്റുംഎല്ലാം അബുദാബി യിൽ ഒരു ഫാക്റട്ടറിയിൽ കൊണ്ടുപോയി മീൻ തീറ്റയായി വരുന്നുണ്ട്