നൂറു മേനി വിളവ് ഉറപ്പാണ് കഞ്ഞിവെള്ളത്തിൽ ഇത് ഒരു നുള്ള് ചേർക്കൂ l Pour this liquid Fertilser plants

Поділитися
Вставка
  • Опубліковано 28 вер 2024
  • നൂറു മേനി വിളവ് ഉറപ്പാണ് കഞ്ഞിവെള്ളത്തിൽ ഇത് ഒരു നുള്ള് ചേർക്കൂ l Pour this liquid Fertilser plants
    Top10 air puritying plnts
    • Top10 Air Purifying In...
    best 10 flowring plants
    • Best 10 flowering plan...
    How to grow chrysanthamum flower from cutting
    • How to grow Chrysanthe...
    flowering booster
    • 7 ദിവസംമതി ജെമന്തിനിറച...
    how to increase bogainvilla flowering
    • How to increase bogain...
    how to grow flowering chinese balsam
    • How to grow flowering ...
    best 10 flowering plants for December
    • Best 10 flowering plan...
    grow coleus from stem cutting
    • How to grow Coleus pla...

КОМЕНТАРІ • 325

  • @pappayatv4972
    @pappayatv4972 2 роки тому +3

    ഇതു ഞാനു ചെയ്യുന്നുണ്ട് നല്ല വളം ആണ് വീഡിയോ ഫുൾ കണ്ടു നല്ല രസായിരുന്നു 👍🤝🥰അങ്ങോട്ടു വരണെ ചങ്ങാതി മറക്കല്ലെ🙏

  • @treasaskitchen7958
    @treasaskitchen7958 2 роки тому +3

    ഞാൻ ഇതു ആ ഴ്യിൽ ഒരിക്കൽ ചെയ്യും നല്ല result ആണ് ഉള്ളത് കൂടെ ഒരു പിടി വേപ്പിൻ പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും ചേർക്കും സൂപ്പർ result കിട്ടും

  • @kkitchen4583
    @kkitchen4583 2 роки тому +13

    Valarie upakarapradhamaya video aanu othiri eshttapettu thanks for sharing eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane

  • @kunjipalupaul7152
    @kunjipalupaul7152 2 роки тому +4

    Very good idea valarie estappettu,thank u so much Mrs. Paul.

  • @karthiayanipnair9564
    @karthiayanipnair9564 2 роки тому +4

    പച്ചക്കറി വേസ്റ്റ് മിക്സിയിൽ ഒന്നടിച്ച് അതിന് ശേഷം വളരെയധികം നേർപ്പിച്ചിട്ടാണ് ഞാൻ ഉപയോഗിക്കുന്നത്. എനിക്ക് നല്ല വിളവ് കിട്ടുന്നുണ്ട്.

  • @udayanmb7075
    @udayanmb7075 7 місяців тому +2

    Othiri eshattapettu ketto

  • @priyanka6339
    @priyanka6339 2 роки тому +1

    Thankzzz miss ,very useful vedeo

  • @jancyvargees1590
    @jancyvargees1590 Рік тому +3

    Thank u 4 ur valuable advice

  • @majidhafarvin
    @majidhafarvin 5 місяців тому

    ഞാനും ഇങ്ങനെ കൊടുക്കാറുണ്ട്

  • @razeeck4534
    @razeeck4534 2 роки тому +4

    Oranginte tholi oru kashnam ittaal mathi kanjivellathil.badsmell undaavilla.

  • @saleenas9366
    @saleenas9366 2 роки тому +2

    ഞാനും കഞ്ഞിവെള്ളത്തിൽ സത്യം, sm സാൾട്ട് ചേർത്ത് ഒഴിച്ചു കൊടുക്കാറുണ്ട്

  • @philominajohny4893
    @philominajohny4893 Рік тому +1

    Valara nannayi ee ariv😄👍

  • @deepamathew7063
    @deepamathew7063 2 роки тому +2

    Lincy Njan eppozhum ingane kodukarundu nalla result anu

  • @sreedevisaseendran5734
    @sreedevisaseendran5734 2 роки тому +3

    വളെരെ നല്ല വീഡിയോ താങ്ക്സ്

  • @chandrikachandran5834
    @chandrikachandran5834 2 роки тому

    നല്ല അറിവ് താങ്ക്സ് മോള്

  • @dilshadshajahan2056
    @dilshadshajahan2056 2 роки тому +3

    Njan cheyyarund nalla reslt ann👍

  • @rajank5355
    @rajank5355 7 місяців тому

    സൂപ്പർ 👍❤️❤️❤️❤️

  • @pratheeshparameswaran3859
    @pratheeshparameswaran3859 2 роки тому +11

    Thanks for your valuable advice on how to grow any plant in such an easier way.

  • @remanireghunath1888
    @remanireghunath1888 2 роки тому +7

    Beautiful garden Marigold flowers enthu bhangi nalla valippavum. Etha sthalam? Variety colours ille yellow mathrame kandilu. Good presentation. Thank you for yr valuable information.

  • @geethamanoharan9070
    @geethamanoharan9070 5 місяців тому

    Very good informative

  • @soniaganatra4431
    @soniaganatra4431 2 роки тому +1

    Very informative.

  • @shinykurian1041
    @shinykurian1041 Рік тому +1

    Super

  • @abijeetsv-v5q
    @abijeetsv-v5q 8 місяців тому

    very good information

  • @palakkadsareenathatha1235
    @palakkadsareenathatha1235 2 роки тому +1

    Thanks

  • @sudhakumaryps2958
    @sudhakumaryps2958 2 роки тому +1

    ഞാൻ കഞ്ഞി വെള്ളത്തിൽ പച്ചക്കറി ക ബോസ്റ്റിന്റെ സ്ലറി ഒഴിച്ചാണ് ഒഴിക്കുന്നത്.

  • @jamsi3611
    @jamsi3611 Рік тому +2

    Elakalil spray cheyyarund

  • @fousiyafousi5596
    @fousiyafousi5596 2 роки тому +3

    Epsam salt leafy plants nu kodukkuvan pattumo? Engine , Monthly ethra thavana apply cheyyanam?

    • @Lincyslink
      @Lincyslink  2 роки тому

      Monthly twice.. ഇല ചെടികൾക്കും കൊടുക്കാം 👍🏻😍

  • @sugathap7612
    @sugathap7612 2 роки тому +1

    Atipoli. Nallasprayer evidekittum

  • @alanbabu26
    @alanbabu26 2 роки тому +4

    Jamandhi Kadu pole valarum but ppokkunnilla enth cheyan patum

  • @Flowers303
    @Flowers303 2 роки тому

    very good🌹🌹🌹🌹

  • @karthikskumar7866
    @karthikskumar7866 2 роки тому +3

    Sooooper

  • @vasanthivk5994
    @vasanthivk5994 2 роки тому

    Very nice 🙏🙏

  • @nimifas5445
    @nimifas5445 Рік тому +1

    Leaves kurudichu mulakunnathu enthukonda?

    • @Lincyslink
      @Lincyslink  Рік тому

      മണ്ണിൽ അത്യാവശ്യ മൂലകങ്ങളുടെ കുറവാണ്. 😊

  • @elsamageorge4931
    @elsamageorge4931 2 роки тому +1

    Good

  • @priyaajeed1441
    @priyaajeed1441 2 роки тому +2

    Indoor plants edu upayogikamo chechi

    • @Lincyslink
      @Lincyslink  2 роки тому +1

      Yes keep outside എന്നിട്ട് ഒഴിക്കുക 👍🏻

    • @priyaajeed1441
      @priyaajeed1441 2 роки тому

      @@Lincyslink thankyou for your replay❤️

  • @raniharikumar3498
    @raniharikumar3498 Рік тому

    ചേച്ചി പനിനീർ റോസ് വേര് പിടിപ്പിക്കുന്നത് പറഞ്ഞു തരാമോ?

    • @factfeast4362
      @factfeast4362 6 місяців тому

      Rose kampu vetty athinte chevidu kathikondu chethukki athil shakalam then puratty nadanam kampile mullum ellam odichu kalyanam ennite nadavoo

  • @radhamonywarrier8809
    @radhamonywarrier8809 2 роки тому +1

    Onnumariyillenkilpolum.njanethupolechaiyyarunde.chedikalum.kaikanikalum.nannayivararunde.vereoruvalathinteumaavasiyamilla.

  • @dilshad8569
    @dilshad8569 2 роки тому +3

    👌👌👌👌👍

  • @ravindranathkt8861
    @ravindranathkt8861 2 роки тому +8

    Very informative narration. Best wishes.

  • @rasheedak1942
    @rasheedak1942 Рік тому +5

    ഈ വെള്ളം കറിവേപ്പില, മുളകും തൈ ഇതിനൊക്കെ ഒഴിച്ചു കൊടുക്കാൻ പറ്റുമോ 😊

  • @smithachandran8772
    @smithachandran8772 Рік тому +21

    6 ദിവസം പുളിപ്പിച്ച് ഒഴിച്ചപ്പോൾ ചെടി ഉണങ്ങിപ്പോയി. നല്ല പോലെ നേർപ്പിച്ചതാണ്.

  • @Aniestrials031
    @Aniestrials031 2 роки тому +4

    കൊന്ന ഇല, വാഴ ഇല, മുരിങ്ങ ഇല ഇട്ട് ആണ് ഞാൻ അതിൽ കഞ്ഞി വെള്ളം ഒഴിച്ചു വച്ചാണ് ഞാൻ ഇടുന്നത്

    • @Lincyslink
      @Lincyslink  2 роки тому

      😄🙏🏻best വളമാണ് 👍🏻

    • @PradeepKumar-gg6ev
      @PradeepKumar-gg6ev Рік тому

      ഇതെങ്ങിയാണ് ഉണ്ടാക്കുന്നത്

  • @ummiyumnjanum8352
    @ummiyumnjanum8352 2 роки тому +1

    നല്ല information 👌

  • @abdullatheef-ut8qx
    @abdullatheef-ut8qx Рік тому +2

    👍🏻👍🏻👍🏻👍🏻

  • @ganga146
    @ganga146 2 роки тому +4

    എത്ര ദിവസം കൂടുമ്പോൾ ചെയ്യണം

    • @Lincyslink
      @Lincyslink  2 роки тому

      രണ്ടാഴ്ചയിൽ ഒന്ന് 👍🏻

  • @jamshiparvin8756
    @jamshiparvin8756 2 роки тому +2

    Niz video 👌

  • @sakeerpallimuttath5218
    @sakeerpallimuttath5218 2 роки тому +8

    തക്കാളി ഉണ്ടാക്കിയിട്ട് നല്ല പൂക്കൾ ഉണ്ടാകുന്നുണ്ട് പക്ഷേ കായ ഉണ്ടാവാൻ എന്ത് ചെയ്യും

    • @basheerkuttoth1610
      @basheerkuttoth1610 2 роки тому

      S m salte, എന്നാൽ lemen സലേറ്റ് ആണോ

    • @seethapillia7295
      @seethapillia7295 2 роки тому

      സൂപ്പർ സൂപ്പർ ഞാനിത് ചെയ്തുനോക്കി പക്ഷേ ഒരു റോസാപ്പൂ ഒട്ടും പൂക്കുന്നില്ല ബാക്കി എല്ലാ ചെടിക്കും ഗുണം ആയിരുന്നു

  • @dilrumi1
    @dilrumi1 2 роки тому +2

    കഞ്ഞി വെള്ളത്തിൽ ശർക്കര, വെണ്ണീർ , വേപ്പിൻപിണ്ണാക്ക്, മുരിങ്ങയില ചേർക്കാറുണ്ട്.

  • @AimyandMe
    @AimyandMe 2 роки тому +2

    എന്നും കഞ്ഞി വെള്ളം oyichal kuyapamundo?

    • @Lincyslink
      @Lincyslink  2 роки тому

      എന്നും ഒഴിക്കേണ്ട

  • @reethavarghese4512
    @reethavarghese4512 2 роки тому +1

    👍

  • @shemeenariyas6650
    @shemeenariyas6650 2 роки тому +2

    Rose ela muradip maranum plants growth akanum entha cheyyendath

    • @Lincyslink
      @Lincyslink  2 роки тому +1

      ഇത് try ചെയ്യൂ put onion peel 👍🏻

  • @sweetponnu7130
    @sweetponnu7130 2 роки тому +1

    വീഡിയോയിൽ കാണുന്ന പോലെ ജമന്തി ബുഷി ആയി നിൽക്കാൻ എന്താണ് ചെയ്യേണ്ടത്?

    • @Lincyslink
      @Lincyslink  2 роки тому

      Timely fertiliser and prunning 😃👍🏻

    • @sweetponnu7130
      @sweetponnu7130 2 роки тому

      @@Lincyslink ജമന്തി ചെടിയും പ്രൂൺ ചെയ്യണോ?ചെയ്യണമോ?...

  • @kmsikombanvlog4228
    @kmsikombanvlog4228 2 роки тому +2

    Ninga parayunna yellaa kaaryangalum cheyyunnund.. Yendhu cheidalum plants ningaludepoleyavunnillaaaa... 😢😢😢

    • @Lincyslink
      @Lincyslink  2 роки тому

      Plants growth depends on soil, sunlight, watering, Fertilser and atmosphere etc..

  • @sainabamubarak8434
    @sainabamubarak8434 Рік тому +1

    💪💪

  • @anniesaji3001
    @anniesaji3001 6 місяців тому

    0000

  • @MantraCurryWorld
    @MantraCurryWorld 2 роки тому +1

    Super

  • @sampvarghese8570
    @sampvarghese8570 2 роки тому +3

    Thank you

  • @basheerpm2418
    @basheerpm2418 Рік тому +2

    തെങ്ങിന് ഉണക്ക്മീനിലുള്ള ഉപ്പ് ഇടാറുണ്ടല്ലോ

  • @ranykv7860
    @ranykv7860 7 місяців тому

    👍👍👌

  • @priyaprasannan3687
    @priyaprasannan3687 2 роки тому +1

    Super

  • @avtobs2784
    @avtobs2784 2 роки тому +1

    Super

  • @yamunakumari2721
    @yamunakumari2721 2 місяці тому +1

    👍👍

  • @rahmathmoideen6505
    @rahmathmoideen6505 2 роки тому +3

    Supper

  • @Sujatha-q9q
    @Sujatha-q9q 5 місяців тому

    Njan Kanji vellom kalayilla ..cotton,sariyum allathasariyum Muku...sari udukunnavarum unde..sarimuki virikum.micham chediyude chuvattil ozhikum

  • @PadmaSudarsan-du3co
    @PadmaSudarsan-du3co Рік тому +1

    Pachacurry vaste pulicha kanjivallathil arinjeitte kalakki ozhikkum kuzhappamundo

  • @sajeeshkumar2187
    @sajeeshkumar2187 6 місяців тому

    Hi ma'am
    ഇതിനകത്ത് നാരങ്ങയൂടെ തൊണ്ടuകൾ add ചെയ്യയു ന്നതിൽ കുഴപ്പം ഉണ്ടോ . Please reply.

  • @jinivarghese5726
    @jinivarghese5726 2 роки тому +2

    ഇത് njan sthiram cheyyunnathanu chechi, chechiyude വീട് evideya, njanum pathanamthitta vettoor aanu veedu

  • @risariyas4311
    @risariyas4311 Рік тому +2

    Epsom Salt വാങ്ങിച്ചു yellow കളറാ പോക്ക് പൊട്ടിച്ചപ്പോ കിട്ടിയേ അത് ഉപയോഗിക്കാമോ ചേച്ചി.

    • @Lincyslink
      @Lincyslink  Рік тому

      ഞാൻ കണ്ടിട്ടുള്ളത് colour white ആണ് 🥰🥰

  • @rajendranpalvelicham5995
    @rajendranpalvelicham5995 9 місяців тому

    പച്ചക്കറികൾക്ക് കഞ്ഞിവെള്ളത്തിൽ മഗ്നീഷ്യം സൾഫേറ്റ് ഇട്ടതിനു ശേഷം
    ഒഴിക്കാനും സ്പ്രേ ചെയ്യാനും പറ്റുമോ?

  • @ravindranathkt8861
    @ravindranathkt8861 Рік тому +1

    ഇത്‌ ആവശ്യം കഴിഞ്ഞ് ബാക്കി സൂക്ഷിച്ച് വെയ്ക്കാൻ പറ്റുമോ

    • @Lincyslink
      @Lincyslink  Рік тому

      😊 ഒരാഴ്ചയിൽ കൂടുതൽ പറ്റില്ല 🙏

    • @ravindranathkt8861
      @ravindranathkt8861 Рік тому

      @@Lincyslink Thank you

  • @achamma578
    @achamma578 Рік тому +2

    Good sharing. Subscribed. 🥰🥰

  • @JalajaSathyavan
    @JalajaSathyavan 8 місяців тому

    Kanjivellavum pachakkarivestum cherthle arich ozhichu kodukkarunde

  • @V.CVijayan
    @V.CVijayan 6 місяців тому +1

    👍Thank you lincy

  • @rejijustin9286
    @rejijustin9286 2 роки тому +4

    ഞാൻ കഞ്ഞി വെള്ളം ഇതു പോലെ ചെയ്യാറുണ്ടായിരുന്നു. സ്മെല്ല് വളരെ പ്രശ്നമായിരുന്നതു കൊണ്ട് മനസ്സിന് വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു , ഇനി ശർക്കരയൊന്ന് പരീക്ഷിച്ച് നോക്കണം , കഞ്ഞി വെള്ളത്തിലിട്ട പച്ചക്കറി വേസ്റ്റ് ഞാൻ ചാക്കിൽ മണ്ണ് നിറച്ച് അതിൽ കുഴിച്ചിടും പിന്നീട്പുതിയ ചെടി നടാൻ വേണ്ടി വളക്കൂറുള്ള ആ മണ്ണ്ഉപയോഗിക്കും

  • @joeljoy7875
    @joeljoy7875 2 роки тому +1

    Eee vedio enikku nannayi estapettu njan chedikaleyum pukkalum estapedunna oralamnu eniumethupole kure valangal onnu parayanam ok thank you

  • @clxudiistxr574
    @clxudiistxr574 Рік тому +1

    Chena tholi pulippikaan ittu veykamo

  • @shahirabanu7569
    @shahirabanu7569 Рік тому +1

    Kanji vellam pulippichu Jaan ozichukodukkarndu

  • @presannabalan8608
    @presannabalan8608 Рік тому +1

    L

  • @PresennaKumari-e8j
    @PresennaKumari-e8j 4 місяці тому

    Thanks Mole nalla arivu paranju thannathinu thanks ❤

  • @annammageorge6308
    @annammageorge6308 8 місяців тому +1

    👌🎉🌹

  • @upqgaming8246
    @upqgaming8246 7 місяців тому

    എൻ്റെ റോസാപൂവിടുന്നില്ല

  • @joeljoy7875
    @joeljoy7875 2 роки тому +1

    Othri estapettu ee vidio ennium ethupole nalla arrive puklekum chedium valaran paranjathil othri thanks o

  • @sangeethavenket5483
    @sangeethavenket5483 Рік тому

    കറിവേപ്പ് നന്നായി പിടിച്ചു വളരാൻ എന്തൊക്കെ ചെയ്യണം

  • @shylajamoosan5865
    @shylajamoosan5865 2 роки тому +1

    ഇതിൽ തേയിലyude mattu ചേർക്കാമോ

  • @minnucraftandworldrasheedc1961

    Najmathinte makal rifaya ariyoo lincy

    • @Lincyslink
      @Lincyslink  Рік тому

      കണ്ടാൽ അറിയുമായിരിക്കും 😊💐

  • @ambikak2214
    @ambikak2214 8 місяців тому

    പുകയിലകഷായം എങ്ങനെ യാണ് ഉണ്ടാകുന്നത്

  • @aleyammakuttappan9681
    @aleyammakuttappan9681 5 місяців тому

    Mogainvills kum ozhikkaamo

  • @bindhubindhu8537
    @bindhubindhu8537 2 роки тому +1

    Marriegold തണ്ട് ഒടിച്ചുകുത്തിയതാണോ. നന്നായി പൊക്കം കുറഞ്ഞ് നല്ലപോലെ പൂ പിടിച്ചിട്ടുണ്ടല്ലോ. നല്ല ഭംഗിയുണ്ട് കാണാൻ. നല്ല Use full video

  • @binduat9160
    @binduat9160 Рік тому +2

    👍

  • @bindumk3876
    @bindumk3876 9 місяців тому

    പച്ചക്കറി വേസ്റ്റ് എന്തു ചെയ്യണം

  • @nimifas5445
    @nimifas5445 Рік тому

    Ethra divasam koodumbol ozhikanam

  • @fawazck3616
    @fawazck3616 2 роки тому +2

    Chechi ചെണ്ട് മല്ലി വിത്ത് സൈൽ ഉണ്ടോ 😂😂

    • @Lincyslink
      @Lincyslink  2 роки тому +1

      Sale ഇല്ല 😄👍🏻

    • @shobhakumar3145
      @shobhakumar3145 2 роки тому

      Sale Venda, vith undo, envelope ayakkam

  • @geethababu7332
    @geethababu7332 2 роки тому +1

    We reethiyil njan cheithittunde valere nallathanu ente wife we valam vellam dilute cheyyathe vangiya rosin ozhichu rose coplet karinju poyi vellam dilute cheyyunna Maryam paranjathu high lite tip thanks

  • @lalithaabraham9490
    @lalithaabraham9490 7 місяців тому

    I am daily doing it but not enough sunlight

  • @annammageorgeagsong330
    @annammageorgeagsong330 2 роки тому +1

    annammageorge

  • @sasikalasujith502
    @sasikalasujith502 Рік тому +1

    ഞാന്‍ ഇത് ചെയ്യാറുണ്ട്

  • @kunjimohammed1107
    @kunjimohammed1107 Рік тому +1

    Wayanad ano place?

  • @shinynavas5190
    @shinynavas5190 2 роки тому +4

    Vedeo ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. നല്ലൊരു tips ആണ്.. ഒരുപാട് ഇഷ്ടമായി

  • @malathiamma8461
    @malathiamma8461 Рік тому +1

    ട്രൈ ചെയ്തു നോക്കട്ടെ

  • @mumthaska9458
    @mumthaska9458 Рік тому +6

    നിങ്ങളുടെ സൗമ്യമായ സംസാരം കൂടുതൽ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിച്ചു