ഗ്രിൽഡ് ചിക്കൻ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം!! How To Make Grilled Chicken Easily at Home

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 3,5 тис.

  • @nidhinsdiary2000
    @nidhinsdiary2000 Рік тому +550

    5 വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ

  • @vishnumohan3634
    @vishnumohan3634 6 років тому +222

    കാണുമ്പോഴേ അറിയാം ഇദ്ദേഹം ഒരു സഹൃദയൻ തന്നെയാണ്‌.... നല്ല അവതരണവും....

  • @skgamer6389
    @skgamer6389 Рік тому +177

    4വർഷം
    കഴിഞ്ഞു കാണുന്നവർ ഉണ്ടോ

  • @sajeenasidhikh9440
    @sajeenasidhikh9440 4 роки тому +1218

    2 years കഴിഞ്ഞു video കാണുന്നവരുണ്ടോ

  • @drjacobkarakadujob5159
    @drjacobkarakadujob5159 6 років тому +480

    Grilled chicken അല്ല മുഖൃം, മനുഷ്യർക്ക് മനസിലാക്കിക്കൊടുത്ത
    രീതിയാണു Super. !!!!!

  • @bloodybeggar3663
    @bloodybeggar3663 4 роки тому +292

    നിങ്ങളുടെ അയൽവാസിയോ, കൂട്ടുകാരനോ ആയാൽ മതിയായിരുന്നു 🥰🥰

  • @muzammilmohammed2677
    @muzammilmohammed2677 6 років тому +1045

    ചിക്കൻ ഉണ്ടാക്കി എല്ലാർക്കും കൊടുക്കുന്ന ആ മനസ്സ് ആരും കാണാതെ പോകരുത്

  • @rajeevkkmnd481
    @rajeevkkmnd481 5 років тому +1106

    ക്യാമറ പിടിക്കുന്ന ചെങ്ങായി കഴിക്കുന്നത്‌ കാണാൻ ആഗ്രഹമുള്ളവർ എത്രപേരുണ്ട്..?

    • @nanduraj1998.
      @nanduraj1998. 4 роки тому +10

      Standil vachitt kazhikkan vannu

    • @vinayankannur4564
      @vinayankannur4564 4 роки тому +7

      കഴിച്ചോണ്ടാ വീഡിയോ എടുക്കുന്നെ

    • @aflanec6383
      @aflanec6383 4 роки тому +3

      എന്തിനാണ് അത് കണ്ടു നുണ yano😆

    • @youme9124
      @youme9124 4 роки тому +1

      ഞാനും

    • @uchuzworld6695
      @uchuzworld6695 4 роки тому

      ua-cam.com/video/ewajxs8PTfE/v-deo.html

  • @mufiayy123
    @mufiayy123 6 років тому +342

    നിങ്ങൾ യൂട്യൂബ് നടത്തുന്നത് കൊണ്ട് നിങ്ങളുടെ ചെങ്ങായിമാർക്ക് ഭയകര ലാഭമാണ് അവർക്ക് തിന്ന് മുടിക്കാമല്ലോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 років тому +9

      ഹഹഹ...😀😀😁😅

    • @musthafakuttiyil2614
      @musthafakuttiyil2614 6 років тому +4

      അതിന് ഇങ്ങേർക്ക് UA-cam ക്യാഷ് കൊടുക്കുന്നുമുണ്ട് വെറുതെയല്ല..

    • @cr7theking462
      @cr7theking462 6 років тому

      @@musthafakuttiyil2614 മാസത്തിൽ ഏകദേശം എത്ര കിട്ടും bro...

    • @akshayrio8685
      @akshayrio8685 6 років тому +1

      Oru onn onnara kittum

    • @shajahankunju4807
      @shajahankunju4807 6 років тому +5

      എല്ലാം കൊള്ളാം കഴിക്കുന്നത് ഒരു ഇല ഇട്ടിട്ട് താഴെ ഇരുന്നു കഴിക്കണം

  • @shameempkp6704
    @shameempkp6704 2 роки тому +183

    3 വർഷം കഴിഞ്ഞു കാണുന്നവരുണ്ടോ 😂

  • @raveendrano4285
    @raveendrano4285 5 років тому +2

    എല്ലാം വീഡിയോയുടെ യും ലൊക്കേഷൻ സൂപ്പറാണ് പിന്നെ ഒരുപാട് ആളുകൾക്കു ഭക്ഷണം കൊടുക്കുന്ന തും വളരെ നല്ല കാര്യം ഇനി ഒരു നേരത്തെ ഭക്ഷണ ത്തിനു ബുദ്ധി മുട്ടുന്നവരെ കണ്ടെത്തി ഒപ്പം ചേർത്ത് വിഡിയോകൾ ചെയ്യണം എല്ലാം നന്മകളും ഉണ്ടാവട്ടെ 👏👏👏👏👏👍👍👍👍💪💪💪💪💪😀😀😀😀😀😀😀😀😀😀😀😀

  • @shyamjilshyam3565
    @shyamjilshyam3565 4 роки тому +231

    Corona lockdown timil ithoke kand vellam irakkunna *Njan🤤

  • @ameenedavanna4230
    @ameenedavanna4230 3 роки тому +112

    2021 ജൂൺ മാസത്തിൽ കാണുന്നവുണ്ടോ ലോക്ക് ടൗണിൽ

  • @HDHighlightsss
    @HDHighlightsss 2 дні тому +1

    6 year കയിഞ്ഞു കാണുന്നവർ ഉണ്ടോ

  • @yoosafyoosaf9184
    @yoosafyoosaf9184 Рік тому +7

    5yers കഴിഞ്ഞും കാണുന്നു 😍😍

  • @ThyagElias
    @ThyagElias 4 роки тому +5

    ഗ്രിൽഡ് ചിക്കൻ അടിപൊളി കണ്ടാൽ കൊതിയാകുംപോലെ ഉണ്ടാക്കി സൂപ്പർ 🌷🌷🌷👌👌🌷🌷🌷🌷

  • @btspinkgirls2171
    @btspinkgirls2171 3 роки тому +3

    ഞാൻ ഇന്ന് ഗ്രിൽ ഉണ്ടാക്കുന്നുണ്ട് സൂപ്പറാട്ടാ thanku

  • @user-ri2hp3oo9n
    @user-ri2hp3oo9n 5 років тому +9

    അടിപൊളി , ചെറുപ്പക്കാർക്ക് ഒരു salute ..ശബ്ദത്തിന് കൊടുക്കണം ഒരു full grilled chicken.

    • @uchuzworld6695
      @uchuzworld6695 4 роки тому

      Plsss watch and subscribe
      ua-cam.com/video/ewajxs8PTfE/v-deo.html

  • @goodwilassociates4195
    @goodwilassociates4195 5 років тому +23

    ഫിറോസ് ഭായ്,,, നിങ്ങൾ ഒരു സംഭവം തന്നെ,,,,

  • @KochuC
    @KochuC 6 місяців тому +25

    2025 ൽ കാണുന്നവർ ഉണ്ടോ 😅

  • @binduthomas7331
    @binduthomas7331 6 років тому +62

    ഇക്കാ നിങ്ങളുടെ ശബ്ദം കിടുവാണ് നല്ല പൗരഷം കൊള്ളാം താങ്കളെ എല്ലാവർക്കും ഇഷ്ട്ടമാണ് പിന്നെ എനിക്കും

  • @haneefveliyamcode9365
    @haneefveliyamcode9365 4 роки тому +1

    താങ്കളുടെ വിഡിയോ കണ്ടിട്ട് ഞാനും Grill ചിക്കൻ ഉണ്ടാക്കി നോക്കി, അടിപൊളി, സൂപ്പറായിട്ടുണ്ട് 👍Thanks Bro 👌

  • @rahulgopal3882
    @rahulgopal3882 6 років тому +581

    ആ പഞ്ചായത്ത് മൊത്തോം ഉണ്ടല്ലേ?bro👈😁😁😁👍👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 років тому +18

      ഹഹഹ..😀😁😅😉😉

    • @shibu.kjoseph447
      @shibu.kjoseph447 6 років тому +2

      Txg. Vvv
      .. 🚷🚶🚵🚻🚷🚶🚵🚵🚻🚴🚺🚼🚼🚴🚴🚴🚴🚴🚴🚴🚴🚴🚻🚵🚵🚵🚴🚵🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚻🚻🚻🚼🚵🚻🚻🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴

    • @rahulgopal3882
      @rahulgopal3882 6 років тому

      @@shibu.kjoseph447 😀

    • @appuamal887
      @appuamal887 6 років тому +8

      Firoz ikkka kidu aaayi...... Last elllarum koodi kazhikkunna scene aaanu super....

    • @rahulgopal3882
      @rahulgopal3882 6 років тому +2

      @@appuamal887 😀👍

  • @c4comments129
    @c4comments129 Рік тому +4

    ഇക്കാടെ വീഡിയോ 10yrs കഴിഞ്ഞാലും കാണുന്നവർ ഉണ്ടാകും, പിന്നെ അല്ലേ 2yrs,4yrs ഒക്കെ 😀😀

  • @vysakhsivan5780
    @vysakhsivan5780 6 років тому +21

    തികച്ചും ലളിതമായ അവതരണരീതി തന്നെയാണ് താങ്കളുടെ ഈ യു ട്യൂബ് ചാനലിനെ വ്യത്യസ്തമാകുന്നത്.
    All the best. Keep going.

  • @DeLsOn375
    @DeLsOn375 6 років тому +8

    വിടിയോയ്ക്ക് നല്ല ക്ലാരിറ്റി ഉം ചേട്ടന്റെ നല്ല അവതരണവും ഉം എനിക്കിഷ്ടമാണ്

  • @kartikajs9766
    @kartikajs9766 4 роки тому

    Njan cheythu ..adipoli...oru rakshayumillatha abhiprayam...chettayi🙏🙏🙏vazhikatti...❤️❤️❤️❤️

  • @yathrikan4270
    @yathrikan4270 6 років тому +125

    പഞ്ചായത്ത് മൊത്തം ഉണ്ടല്ലോ ചേട്ടയി......വീഡിയോ കിടുക്കി

  • @beardboy5991
    @beardboy5991 3 роки тому +3

    2 years nu munb 2 kg chicken vach pani thudanhgya firoz ikka ipo 20kg oka vacha pani.....firoz ikka pever🥰🥰🥰

  • @bonybenny9585
    @bonybenny9585 5 років тому +12

    ഇത്ര ലളിതമായി ഒരു ഷോയിലും അവതരിപ്പിക്കില്ല.
    നിങ്ങടെ ആ മനസ്, അഭിനന്ദനങ്ങൾ ഫിറോസ്ക്ക😍😍

  • @ihsirok
    @ihsirok Рік тому +5

    5yers കഴിഞ്ഞ് വിഡിയോ കാണുന്നവർ ഉണ്ടോ 👀

  • @sajilamr2301
    @sajilamr2301 6 років тому +8

    Superbbb
    Ithaanuu mashee nammude naadan grilled chicken....
    Waiting for next video...

  • @devikapradeepm8108
    @devikapradeepm8108 4 роки тому

    njan chettante mikka reciepesum try cheythu nokkiyittundu ithum try cheythu ella itemsum onninonnu mikacha taste aayirunnu onnum parayanilla u r simply awesome njanum ente husbandum chettante valiya aaradhakaranu

  • @anuroopgame_killer9350
    @anuroopgame_killer9350 6 років тому +350

    മണ്ണെണ്ണ ഒഴിക്കരുത് ബ്രോ ..
    മണ്ണെണ്ണ എത്ര കത്തിയാലും ആ ചൊവ വരും .. തീ ചെറുതായി കത്തിച്ച് പിന്നേ ഊതി ഊതി കനൽ ആകുന്നതാണ് ബുദ്ധി .. കഷ്ടപ്പാട് ആണേലും അതാണ് ബെസ്റ്റ് ✌

  • @Arshi1688
    @Arshi1688 4 роки тому

    ഞങ്ങൾ കൊടൈക്കനാൽ tripp പോയപ്പോ ഈ വീഡിയോ കണ്ട് ഇത് പോലെ ഉണ്ടാക്കി അടി poli ആയിരുന്നു ഇത്രേം കാലം ഗ്രിൽ ചിക്കൻ ഉണ്ടാക്കീട്ടുണ്ടെങ്കിലും ഇത് ഒരു diffrent taste ആയിരുന്നു

  • @Ameen..123
    @Ameen..123 5 років тому +4

    ഇത് കാണുമ്പോൾ വർഗിയ വാദികൾക്ക് ചൊറിച്ചിലാണ്... മനുഷ്യർ എല്ലാം ഒന്നാണ്.. ഇവിടെ നിറമില്ല ഭാഷയില്ല, വർഗമില്ല.-എല്ലാ മതക്കാരും വേണം..ഫിറോസിക്ക നിങ്ങളുടെ ഓരോ വീഡിയോയും വലിയ പാഠമാണ്... വരും തലമുറക്ക് വർഗീയതയോട് പൊരുതാനുള്ള പാഠം... ഈ മതസൗഹാർദ്ദം ഇനിയും വളരട്ടെ...

  • @akashp.p9854
    @akashp.p9854 4 роки тому +114

    ഇങ്ങളെ ചെങ്ങായി ആയ മതിയാർന്ന്

  • @ambarishprakash4058
    @ambarishprakash4058 2 роки тому +1

    Hai Village Food channel Ningaludae video kandu valarae Nannaitundu Ningalninnum iniyum pala Puthiya Video Pradeekshikunnu kidilan super ok

  • @mohammedhafisk5075
    @mohammedhafisk5075 3 роки тому +35

    ഇവിടെ നിന്നാണ് ഫിറോസ്ക്ക ഫുഡിൽ ജൈത്ര യാത്ര തുടങ്ങുന്നത്. ഫിറോസ്ക്ക ഫാൻസ്‌ വയനാട് മാനന്തവാടി ഘടകം ഇവിടെ ഹാജർ ❤❤❤❤❤❤❤❤❤

    • @mohammedhafisk5075
      @mohammedhafisk5075 3 роки тому

      @@പൊങ്കാലപാപ്പി ആറാം മൈൽ ഘടകം

    • @stev2346
      @stev2346 3 роки тому

      @@mohammedhafisk5075 ayin

    • @stev2346
      @stev2346 3 роки тому

      @@പൊങ്കാലപാപ്പി Ayin

  • @f.fgaming2577
    @f.fgaming2577 4 роки тому +6

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി
    😋😋😋😋😋😋

  • @divinfobz8350
    @divinfobz8350 4 роки тому

    inn e recipe try chythu.... Firoz ikkaa... poli ayin

  • @vishaktr5937
    @vishaktr5937 6 років тому +5

    Njan chettante Ella videos um kaanunna oru bhakthan aanu video pwolichu

  • @PriyaPrasad-t7z
    @PriyaPrasad-t7z Рік тому +8

    5 varsham kazhinju kanunnavar undo

  • @xnov18
    @xnov18 29 днів тому +1

    2025 ൽ കാണുന്നവർ ഉണ്ടോ

  • @AkshayBala__007
    @AkshayBala__007 6 років тому +7

    നാടൻ ഗ്രിൽ ചിക്കൻ പൊളിച്ചു..😁✌❤

  • @sajadsajadps7555
    @sajadsajadps7555 4 роки тому +28

    Hi ഞങ്ങൾ ഇന്ന് ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കി സൂപ്പർ ആയി താങ്സ്

  • @vaishnav-nk7pf
    @vaishnav-nk7pf 3 роки тому

    വളരെ നന്ദി ചേട്ടാ ഇത് എന്റെ വീട്ടിൽ ഉണ്ടാക്കി നല്ല രുചിയുണ്ടായിരുന്നു very very thank you ഏട്ടാ

  • @sangeetham744
    @sangeetham744 4 роки тому +4

    ഞങ്ങൾ ഇത് ഇന്ന് ഒന്ന് ട്രൈ ചെയ്തു സംഭവം പൊളി ആണ്. ഒരു രക്ഷേം ഇല്ല. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. താങ്ക്സ് ബ്രോ.. 😃

  • @anilajobin
    @anilajobin 2 місяці тому +4

    2024 കാണുന്നവർ ഉണ്ടോ

  • @volley4life267
    @volley4life267 4 роки тому

    Njn inn ithundakkan vendi aaan ee video ipo kandath....... ithe method thanne use cheyth inn njn undakkum..... undakki kazhinj... engine undennn theerchayayum abhiprayam parayum..... 😇😇😇

  • @shafeequek5029
    @shafeequek5029 4 роки тому +10

    ഫിറോസ്ക്കാ സംഭവം അടിപൊളിയായി വീട്ടിൽ ഞാനും ഉണ്ടാക്കി💪

  • @basi__mlk__3632
    @basi__mlk__3632 2 роки тому +8

    3 yers കഴിഞ് വീഡിയോ kanunnavar ഉണ്ടോ 😂

  • @sureshkumar-hx2lh
    @sureshkumar-hx2lh 4 роки тому

    Hi chetta
    Njan ee recipe try cheiythaairnu
    Adipoli recipe
    Hotel lu kittana katilum veetill ee recipe cheiythapole serikinum kidulan recipe 😍😍

  • @Hijabreel1.0
    @Hijabreel1.0 Рік тому +3

    നാലുവർഷം കഴിഞ്ഞ് വീഡിയോ കാണുന്നവർ ഉണ്ടോ

  • @fousisaji
    @fousisaji 4 роки тому +4

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും 😋😋😋😋😋👌👌👌👌👌💯💯💯💯💯👏👏👏👏👏

  • @sreejithks2318
    @sreejithks2318 4 роки тому +1

    Ikkaaa njangl undaki kidu aayirunuuu.....

  • @neeshooperada
    @neeshooperada Рік тому +3

    4 years കഴിഞ്ഞിട്ടും കാണുന്നവർ undo

  • @noufalkaithodu556
    @noufalkaithodu556 6 років тому +75

    നിങ്ങള് മാസ്സാണ്...സംസാര ശൈലിയും കിടുവാണ്...നിഷ്കളങ്കമായ അവതരണ ശൈലി...

  • @hamnav.v6847
    @hamnav.v6847 4 роки тому +1

    Idhehathinn ente vaka oru salute☺☺☺☺

  • @RamlathNK-rt4md
    @RamlathNK-rt4md Рік тому +3

    4 year kayige kanunnavar undo..❤

  • @dioust.t4350
    @dioust.t4350 6 років тому +4

    Bro polikkuvanallo.... super cooking polichuu

  • @abiraj2823
    @abiraj2823 5 років тому +1

    Ikka njan orudivasam nattileku varam anniku ithokey undakkan onnu padipichuthayoo♥️♥️♥️♥️♥️♥️

  • @Luka-f8j
    @Luka-f8j Місяць тому +4

    2028il kanunnavar indo

  • @navaneethunnikkuttan2546
    @navaneethunnikkuttan2546 5 років тому +8

    ചേട്ടൻ മരണമാസ് ആണ്........
    Big Fan Of You
    ur Great

  • @remarajesh289
    @remarajesh289 5 років тому +2

    ഫുഡ് നോട് വലിയ താല്‍പര്യം ഇല്ലാത്ത ഞാന്‍ ഈ ചാനൽ കാണാന്‍ തുടങ്ങിയപ്പോൾ തീറ്റി തുടങ്ങി.. ഇതൊക്കെ കണ്ടാല്‍ അറിയാതെ വിശപ്പ് വരും താങ്ക്സ് bro..

  • @ponnammageorge4703
    @ponnammageorge4703 5 років тому +13

    Nice recipe. Long awaited. Thank you.

  • @abhinavabhi420
    @abhinavabhi420 6 років тому +4

    1st view

  • @ashishcs3415
    @ashishcs3415 5 років тому +2

    Firoz ikka ningal vere leval anu.. sadhran petta pacha aya manushan...

  • @premjith623
    @premjith623 6 років тому +6

    നിമിഷങ്ങൾക്കകം ഗ്രിൽഡ് ചിക്കൻ തീർന്നു . അപ്പോളതിന്റെ സ്വാദൊന്നു വേറെ തന്നെ !...

  • @bbingo-q4l
    @bbingo-q4l Рік тому +9

    5 Varsham kayinit kannunavarundo

  • @ThePathseeker
    @ThePathseeker 5 років тому +2

    ഇക്ക, നിങ്ങടെ ആ കളങ്കമില്ലാത്ത അവതരണവും, കലർപ്പില്ലാത്ത cooking ഉം.... ഇഷ്ടം

  • @aswin..
    @aswin.. 4 роки тому +85

    ഇവിടെ എത്താൻ കുറച്ച് വൈകി.... ഇനി ഇവിടന്ന് പോകില്ല.''🤣🤣🤣🤣😊😊😊😊😊

  • @cjalal-ke3mr
    @cjalal-ke3mr 3 роки тому +12

    2021 ൽ കാണുന്നവർ ഉണ്ടോ

  • @symonanthony6180
    @symonanthony6180 4 роки тому

    പൊളി ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി kidu item

  • @jonsnow098
    @jonsnow098 5 років тому +68

    11:23 ആ പഹയന്‍ അതാ അതിൽ വെച്ച തക്കാളി അടക്കം വാരി കൊണ്ട്‌ പോകുന്നു 😂😂
    ബല്ലാത്ത ജാതി

  • @manulalkb8034
    @manulalkb8034 5 років тому +7

    ഭക്ഷണം ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുന്നത് കാണുന്നതുതന്നെ ഒരു സന്ദോഷമാണ് 😍😍

  • @mariyamsworld3776
    @mariyamsworld3776 3 роки тому

    Ella videosum kaanan kollam...👍👍👍

  • @arjunpbabu1888
    @arjunpbabu1888 3 роки тому +4

    4 years kayij kanunnavr indoo(prethekich new year annu)

  • @saidharis7618
    @saidharis7618 Рік тому +3

    5year kayinu kanunnavar undoooi

  • @sajidaansari9151
    @sajidaansari9151 Рік тому +2

    5 years kyinj kaanunavr ondo😂❤

  • @kunjimonpi1421
    @kunjimonpi1421 3 роки тому +11

    Your simplicity is great mr Firoz.

  • @sadhiksadhi8773
    @sadhiksadhi8773 3 роки тому +9

    വൃത്തി ആകുന്ന കാര്യത്തിൽ ഫിറോസ് ഇക്ക കഴിഞ്ഞേ ആരും ഉള്ളു FIROS IKKA UYIR💥

  • @esakkimuthu9925
    @esakkimuthu9925 2 роки тому +1

    Brother i am from tamilnadu Kanniyakumari your videos super brother all videos usefull all ladies thank you so much

  • @mumtazismail298
    @mumtazismail298 2 роки тому +6

    Thanks a lot for this excellent recipe 👍👍👍👍

  • @rhjjchgcvv6068
    @rhjjchgcvv6068 6 років тому +4

    ഗ്രിൽ ചിക്കൻ നന്നായിട്ടുണ്ട്. പൊളിച്ചു

  • @kabeerpvl77
    @kabeerpvl77 4 роки тому

    🤩😍🤤🤤Undaakki tto...... pwli🤤🤤🤤

  • @Gru2.
    @Gru2. Місяць тому +3

    6 years time flies🤚

  • @techformalayalam8106
    @techformalayalam8106 6 років тому +4

    What food new food I like it food 😍😍. Like 👍👍

  • @btspinkgirls2171
    @btspinkgirls2171 3 роки тому

    ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്

  • @swapnaramesh1340
    @swapnaramesh1340 6 років тому +5

    Great job i love your nadan Style cooking👍 all the best ✌🎉🎉

  • @RiyaMol-k6v
    @RiyaMol-k6v 4 місяці тому +4

    6varsham kayinju kanunnavarundo

  • @coopersuper4413
    @coopersuper4413 4 роки тому

    Adipoli mass.....vayill vellam varunnalloo..nattilthey ormagall...

  • @shamsudeenvayambathodi3507
    @shamsudeenvayambathodi3507 Рік тому +2

    4 years kazhinju kanunnavar... baaaa ethilee

  • @shibuk4757
    @shibuk4757 Рік тому +3

    2023 il kaanunnavar😅

  • @Unkown._x7
    @Unkown._x7 2 місяці тому +1

    6 years kazhinjj kannunavar indoo😂

  • @pavanvlogs4562
    @pavanvlogs4562 6 років тому +6

    Adipoli ikka........
    ningalode explaination super and clear ayitundu...

  • @shaheerclt9777
    @shaheerclt9777 3 роки тому +4

    ഞാൻ ഉണ്ടാക്കി.. സൂപ്പർ...

  • @VortexVoltaris
    @VortexVoltaris Рік тому +2

    Annuuu super sanam

  • @muhammedsinan699
    @muhammedsinan699 Рік тому +4

    5 varsham കഴിഞ്ഞു കാണുന്നവർ ഉണ്ടോ

  • @jokerthekingmaker6834
    @jokerthekingmaker6834 6 років тому +12

    വന്നു കണ്ടു like അടിച്ചു waiting for next one