സ്കൂളിൽ നിന്നും മാജിക് കാണിച്ചു വൈറൽ ആയ കുട്ടിയെ കാണാൻ ചെന്നപ്പോൾ.

Поділитися
Вставка
  • Опубліковано 22 сер 2024
  • #girl
    #magic
    #malappuram
    #school
    #boy
    #baseworld
    #magician
    സ്കൂളിൽ നിന്നും മാജിക് കാണിച്ചു വൈറലായ ഷഹസാദ് എന്ന് പറയുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് നമ്മൾ കണ്ടിട്ടുള്ളത് മാജിക് കാണിക്കുന്നതിലൂടെ സയൻസ് എന്താണെന്ന് പഠിപ്പിക്കുകയാണ് ഈ കുട്ടിയും മാഷും ഇത് ആദ്യമായിട്ടാവും ഒരു സ്കൂളിൽ നിന്നും മാജിക്കിലൂടെ കുട്ടികളെ ഒരു അധ്യാപകൻ മോട്ടിവേറ്റ് ചെയ്യുന്നത്വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ഷെയർ ചെയ്തു നിങ്ങളെ കൂട്ടുകാരിലേക്ക് എത്തിക്കുക അതോടൊപ്പം തന്നെ ചാനൽ ഫോളോ ചെയ്യാനും മറക്കണ്ട.

КОМЕНТАРІ • 206

  • @user-qp9os4sn8z
    @user-qp9os4sn8z 6 місяців тому +14

    ഇനിയും ഇത്തരം നിരവധി നേട്ടങ്ങൾ ഉണ്ടാക്കി ലോകത്തെ പ്രകാശിപ്പിക്കുന്ന മഹാനായ അധ്യാപകർക്ക് എൻ്റെ പ്രണാമം🫡

  • @aneeshm7088
    @aneeshm7088 6 місяців тому +33

    കുറേ നേരം അവന്റെ അവതരണം കണ്ടിരുന്നു, പെട്ടന്നാണ് അതൊന്നു പകർത്താൻ തോന്നിയത്... മുഴുവൻ ഓഡിയൻസും കൈയടിച്ചുകൊണ്ടാണ് ആ പ്രോഗ്രാം ആസ്വദിച്ചത്, ആ വീഡിയോ ഇത്രയും വൈറൽ ആയതു കാണുമ്പോൾ വലിയ സന്തോഷം ❤

    • @Baseworld
      @Baseworld  6 місяців тому +4

      Thank you bro👍❤️❤️

    • @user-rz9xu7oy1y
      @user-rz9xu7oy1y 6 місяців тому

      ​@@Baseworldmundakkulam up school 7b യിലെ rana, അബ്ദുറഹ്മാൻ എന്നിവർ നന്നയി പാട്ട് പാടും..... Plzzzzzz onnu varamo 😢😢

    • @user-rz9xu7oy1y
      @user-rz9xu7oy1y 6 місяців тому

      ​@@Baseworldpinne 7b class ലെ minha നന്നായി കഥ എഴുതും plzzzzzzz onnu varamo (school mundakkulam up )
      Aval 2 novel and 25 katha ❤❤❤

    • @abunaeem313abdurahman5
      @abunaeem313abdurahman5 6 місяців тому

      zha parayan sheelikanam

  • @Magicillusionuser-magicpoint
    @Magicillusionuser-magicpoint 6 місяців тому +24

    ഇനിയും പുതിയ അൽഭുദങ്ങൾ ഷഹസാദിൻ്റെ കൈകളിൽ നിന്നും ഉൽഭവിക്കട്ടെ,, നാളെ കേരളം അറിയപ്പടുന്ന ഒരു മാന്ത്രികൻ ആവട്ടെ....

  • @user-zv9mh6nz7z
    @user-zv9mh6nz7z 6 місяців тому +36

    എല്ലാം കണ്ട് സന്തോഷിക്കുന്ന സാർ. ഇങ്ങനെയാകണം സാർമാർ.❤

    • @Baseworld
      @Baseworld  6 місяців тому +1

      👍👍👍👍

    • @subadithasubu
      @subadithasubu 6 місяців тому

      👍👍👍👍👍👍👍👍​@@Baseworld

  • @user-vi6sk7ls4y
    @user-vi6sk7ls4y 6 місяців тому +48

    മാജിക് super but ഈ കുട്ടിയെകൊണ്ട് കുട്ടിച്ചാത്തനെ വിളിപ്പിക്കുന്നത് ശെരിയല്ല

    • @mohammedzakkeerkv3744
      @mohammedzakkeerkv3744 6 місяців тому

      Kuttikkalla vittekk bhai

    • @hashimnajmi8501
      @hashimnajmi8501 6 місяців тому

      വിളി വിശ്വാസമാകാതിരുന്നാൽ മതി

    • @rahmanhabeeb201gmail
      @rahmanhabeeb201gmail 6 місяців тому +3

      കുട്ടികളല്ലെ സാരമില്ല... പോട്ടെ

    • @prasadvarghese3023
      @prasadvarghese3023 6 місяців тому

      കുട്ടിച്ചാത്തൻ വെറും 5 വയസുള്ള ഒരു കുട്ടിയല്ലേ കുട്ടികൾ കുട്ടികളുമായി അല്ലേ ചെങ്ങാതം കൂടുക അതിൽ തൂങ്ങി കയറണോ

    • @harikrishnant5934
      @harikrishnant5934 6 місяців тому

      😅😅😅😅ippol Manassilayille muslim☪️️ nte correct mind set😅😅😅😅😅

  • @user-qp9os4sn8z
    @user-qp9os4sn8z 6 місяців тому +4

    പകലിനെ പ്രകാശിപ്പിക്കുന്ന ആ സൂര്യൻ്റെ കാൽപ്പാടുകളിൽ.😊🫡🌷🌿🌿Ever calm, ever merciful, the garden of peace is yours..Keep trying and don't stop .Make a happy decision

  • @user-qp9os4sn8z
    @user-qp9os4sn8z 6 місяців тому +7

    Nalla master and teacher..valare istamai

  • @ManchuMansoor-ui6xs
    @ManchuMansoor-ui6xs 6 місяців тому +3

    വിശ്വാസം മനസ്സിലാണ് പടചോൻ നോക്കുന്നത് ഹ്യദയത്തിലെക്കും അമലും മാണ് കുട്ടികളുടെ കഴിവിനെ പ്രേൽ സാഹിപ്പിക്കുക പടച്ചവൻ കാക്കട്ടെ

  • @5starlife142
    @5starlife142 6 місяців тому +6

    പൊളി 👍🏻

  • @steach4463
    @steach4463 6 місяців тому +5

    ❤ അടി പൊളി ❤

  • @haneefa-re8or
    @haneefa-re8or 6 місяців тому

    ഒരു സൂപ്പർ കമ്പ്യൂട്ടർ ആയി പ്രവർത്തിക്കാൻ കഴിവുള്ളവരാണ് ഓരോ വ്യക്തിയും, പ്രത്യേകിച്ച് കുട്ടികൾ. മറ്റു പലതിനും വിധേയമാക്കപ്പെടുന്ന ഓരോരുത്തരും തന്റെ കഴിവുകളിൽ പത്തു ശതമാനം പോലും പ്രകടിപ്പിക്കുന്നില്ല എന്നതാണ് സത്യം.

  • @user-xm7th3oc1c
    @user-xm7th3oc1c 6 місяців тому +3

    മനോജ് സാറേ പുതുപ്പറമ്പ് സ്കൂളിന് പോയിട്ട് രാജാവാണ് ഞാൻ കാണുന്നത്

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 6 місяців тому +4

    മിടുക്കൻ❤❤❤

  • @subairpanamood2496
    @subairpanamood2496 5 місяців тому +2

    ഇതിനെല്ലാം കാരണം അറിവിനൊപ്പം ക്ഷമയും ബുദ്ധിയും അർപ്പണ മനോഭാവവും ഉള്ള ഗുരുനാഥന്മാർ തന്നെയാണ്. 100 ആശംസകൾ !!🙋🙋🙋

  • @beegum.p4282
    @beegum.p4282 6 місяців тому +3

    Wow 👍🏻👍🏻

  • @mujeebmujeeb7144
    @mujeebmujeeb7144 6 місяців тому +10

    തൊപ്പിയും കുട്ടിച്ചാത്തനും ഒരിക്കലും യോജിക്കുകയില്ല

    • @milumirfa5305
      @milumirfa5305 6 місяців тому

      😂😂😂😂😂😂

    • @Baseworld
      @Baseworld  6 місяців тому

      ഇതിൽ മതം കസര്തല്ലേ bro 🔥❤️

    • @4thepeople929
      @4thepeople929 6 місяців тому +1

      മാജിക്കും കുട്ടിച്ചാത്തനും യോജിക്കും. അത് മതി.

    • @Muhsinvlogs1234
      @Muhsinvlogs1234 6 місяців тому

  • @maanuvalanchere9686
    @maanuvalanchere9686 6 місяців тому +9

    ആ തൊപ്പിയും അവന്റെ മന്ത്രങ്ങളും ഒരിക്കലും യോജിക്കുന്നില്ല ആ കുട്ടിക്ക് നല്ല ഉപദേശങ്ങൾ നൽകൂ ജംഷീറേ

    • @Baseworld
      @Baseworld  6 місяців тому +5

      ഇതൊരു സ്റ്റഡി ക്ലാസ്സ്‌ ആണ് മതം കലർത്തരുത് 🔥🔥

    • @anasthalalappuzha
      @anasthalalappuzha 6 місяців тому

      ​@@saluvlog3329അതൊരു അലങ്കാരിക പദം എന്ന് മാത്രം മാത്രമല്ല വിശ്വാസികൾ മാജിക്ക കാണിച്ച് ജീവിക്കുന്നവര്ല്ല അതിനാൽ അവർക്ക് യോചിച്ച പേരും ലഭിക്കില്ല അതാണ് ഈ പേര് ഉപയോഗിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ❤❤❤❤❤ എന്തായാലും ഈ മാൻ തെറ്റാതെ മുന്നോട്ട് പോകാൻ ശ്രമിക്കുക നല്ല ചിന്തയും നല്ല പ്രവൃത്തിയും നല്ല ജീവിതവും നയിക്കുക ഈ ജീവിതം '😢 നൈമശികം മാത്രം എന്ന് എൻ്റെ പൊന്ന് മോൻ മനസ്സിലാക്കുക ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @abdulmuneer7204
    @abdulmuneer7204 6 місяців тому +3

    Manoj sir❤❤❤❤❤

  • @aliyikoramangalath2097
    @aliyikoramangalath2097 6 місяців тому

    അദ്ധ്യാപകൻ വിദ്യാർത്ഥി കൾ തമ്മിലുള്ള ബന്ധം ഗുരു ഷിശ്യ ബന്ധം 👌

  • @saluvlog3329
    @saluvlog3329 6 місяців тому +3

    Thank you base world ♥️♥️♥️♥️♥️♥️♥️♥️♥️

    • @Baseworld
      @Baseworld  6 місяців тому +2

      Welcome 👍

    • @saluvlog3329
      @saluvlog3329 6 місяців тому

      എങ്ങനെയുണ്ട് എന്ന് അഭിപ്രായം പറയാമോ

    • @saluvlog3329
      @saluvlog3329 6 місяців тому

      ♥️♥️♥️

  • @user-ic7ub9tr2t
    @user-ic7ub9tr2t 4 місяці тому

    🎉🎉 മാറി നിന്ന് ✋

  • @tknasartknasar9106
    @tknasartknasar9106 6 місяців тому +1

    ആശംസകൾ നേരുന്നു🎉

  • @gamingjappuzz5806
    @gamingjappuzz5806 5 місяців тому +1

    Ullil steel glass 😊

  • @gamingjappuzz5806
    @gamingjappuzz5806 5 місяців тому +1

    Raja😊s

  • @MuhammedAli-eg1is
    @MuhammedAli-eg1is 6 місяців тому +2

    കുട്ടികൾക്ക് നല്ല അറിവ് പകർന്നു കൊടുക്കുന്ന അധ്യാപക നെയാണ് വളർത്തേണ്ടത് അവരാണ് നാടിൻ്റെ മുത്ത് സത്യം ജയിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @MujthabaFairooz-bq8ls
    @MujthabaFairooz-bq8ls 5 місяців тому

    Super

  • @shahabmangaden8361
    @shahabmangaden8361 6 місяців тому +4

    ❤❤❤

  • @muhammedsalim2500
    @muhammedsalim2500 6 місяців тому

    Good

  • @MuhammadAli-sw3re
    @MuhammadAli-sw3re 6 місяців тому

    Well done

  • @abdulqadar2117
    @abdulqadar2117 6 місяців тому +8

    നല്ല ട്ടി ച്ചർ ഇത് എല്ലാം ഒരു തമാശ ആയി കാണണം അല്ലാതെ മതം കൊണ്ട് വരണ്ട

    • @Baseworld
      @Baseworld  6 місяців тому +1

      Gud information bro👍

    • @saluvlog3329
      @saluvlog3329 6 місяців тому

      ♥️♥️♥️♥️

  • @SHASVLOG7379
    @SHASVLOG7379 6 місяців тому +2

    👍👍👍👍👍👍

  • @MohammadArshadN-gk1cs
    @MohammadArshadN-gk1cs 6 місяців тому +2

    Rajas ❤

  • @shakiraap196
    @shakiraap196 6 місяців тому +2

    👍👍

  • @SakeenaUsman-wp4en
    @SakeenaUsman-wp4en 6 місяців тому +2

    സൂപ്പർ

    • @Baseworld
      @Baseworld  6 місяців тому +1

      Thank you❤️

  • @firozvkd2955
    @firozvkd2955 6 місяців тому

    നല്ല ഭംഗിയുള്ള സ്കൂൾ

  • @reshmareshu9956
    @reshmareshu9956 6 місяців тому +3

    Hloo ♥️♥️♥️

  • @soudhabip2271
    @soudhabip2271 6 місяців тому

    Ith enn indayatha ipoum indo ah Sir avide

  • @rahnausman3820
    @rahnausman3820 5 місяців тому

    I'm proud of my school. Govt rajahs higher secondary school

  • @sajujosesajujose1352
    @sajujosesajujose1352 6 місяців тому

    സന്തോഷമായി ❤❤

  • @musthafaubaidulla632
    @musthafaubaidulla632 6 місяців тому +6

    മാജികനെ ഒരു കലയായി പഠിപ്പിക്കണം, കുട്ടി ചാത്തനും സിധനും സേവ കാക്കരുത്ത്

  • @subairrahi852
    @subairrahi852 6 місяців тому

    ഇതാണ് മാഷ് 👍👍👍👍

  • @noufalnoufal8521
    @noufalnoufal8521 6 місяців тому +1

    യമുന ആയിരുന്നോ? 🤔 ഞാൻ കേട്ടത് മൈമൂന എന്നായിരുന്നു.. ഏതായാലും മാജിക് കലക്കി. പയ്യന് ഭാവിയുണ്ട്

  • @ummerbp7806
    @ummerbp7806 6 місяців тому +2

    🥰🥰🥰🥰👍👍👍

  • @shanushebu896
    @shanushebu896 6 місяців тому +5

    അതിൽ വെള്ളം ഒഴിച്ചു വെച്ചിട്ടുണ്ടാകും

  • @ishalgallerymedia6028
    @ishalgallerymedia6028 6 місяців тому

    ❤🎉😊

  • @s_gamer699
    @s_gamer699 6 місяців тому

    Ha chembil hole undu holes ninu kai vidumbol vellam nirayum pidichi nilkum ee megic eniku ariyam second megic colour change wateril mukiya agunad first thane floweril ad chaiyum pinned athil Avan thane mukum arkum petanu parayan pathathe chodhiyam choikum

  • @sirajch6146
    @sirajch6146 6 місяців тому

    🥰👍🥰

  • @user-qp9os4sn8z
    @user-qp9os4sn8z 6 місяців тому

    Nammakk inanthoru teacher's master's kittilla enn cherngane veshamunadi 😅😊

  • @misumonus2866
    @misumonus2866 6 місяців тому

    എന്റെ മക്കൾ പഠിക്കുന്ന സ്കൂൾ.. 👍❤

  • @mayinpukkunnummal4834
    @mayinpukkunnummal4834 6 місяців тому

    മിടുക്കൻ

  • @shailanasar3824
    @shailanasar3824 6 місяців тому +1

    👍👍🥰🥰🤲🏻🤲🏻🤲🏻

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep 6 місяців тому

    Supoar

  • @user-ys8vx3sb3c
    @user-ys8vx3sb3c 6 місяців тому +8

    ആ മന്ത്രം ഒരു തമാശയായി കണ്ടാൽ മതി അതിനെ മതവൽക്കരിക്കാൻ നിക്കരുത് 😊

    • @haneefa-re8or
      @haneefa-re8or 6 місяців тому +1

      ഇതിൽ എന്ത് മതം?.

    • @basheercheekod5186
      @basheercheekod5186 6 місяців тому

      മന്ത്രത്തിൽ വല്ല അറബിപദവും ഉണ്ടായിരുന്നങ്കിൽ അതിനെ മതവൽകരിക്കാമായിരുന്നു

  • @haseenasayyidabad9516
    @haseenasayyidabad9516 6 місяців тому

    👍👍👍

  • @shareef1044
    @shareef1044 6 місяців тому

    അടിപൊളി 👍👍👍🤲🤲🤲😁😁😁

  • @akbar3870
    @akbar3870 6 місяців тому

    ആ പാത്രത്തിനു അറകളുണ്ട്. അതാണ് സയൻസ് 😂

  • @ahmedkozhisseri2571
    @ahmedkozhisseri2571 6 місяців тому +3

    നദി യുടെ. പേര് മാത്രം മാറുന്നുള്ളു. വെള്ളം. ഏതോ കിണറ്റിലെ. വെള്ളം.

    • @Baseworld
      @Baseworld  6 місяців тому

      കുട്ടികൾ അല്ലെ ബായി ❤️

  • @alimadanikcvavoor7965
    @alimadanikcvavoor7965 6 місяців тому +1

    കുട്ടിച്ചാത്തനും പിശാചും ദൈവവും ശാസ്ത്ര പരിധിയിൽ വരുന്നതല്ല. തൊപ്പി വെച്ച കുട്ടിയെ കൊണ്ട് അവൻ്റെ വിശ്വാസത്തിന് വിരുദ്ധമായ കാര്യം പറയിപ്പിക്കുകയാണ് ചെയ്യുന്നത്.

  • @followyourdreamz3559
    @followyourdreamz3559 4 місяці тому

    Aa kalam ചരിക്ക് ennitt magic kan
    ikk

  • @subairm4449
    @subairm4449 6 місяців тому +2

    ❤❤❤❤

  • @mariyammaliyakkal9719
    @mariyammaliyakkal9719 6 місяців тому

    കുട്ടി ഉച്ചാരണ ശുദ്ധി വേണം sir

  • @sahadiyapt6305
    @sahadiyapt6305 6 місяців тому +15

    ഈമാൻ തെറ്റാതിരിക്കട്ടെ

    • @Baseworld
      @Baseworld  6 місяців тому

      ഇതൊരു പഠന ക്ലാസ്സ്‌ ആണ് ❤️

  • @AbdulJalal-dl8bj
    @AbdulJalal-dl8bj 6 місяців тому

    കടലിലുള്ള വെള്ളം ചോദിച്ചു നോക്ക് എന്നിട്ട് ആ വെള്ളം കുടിച്ചു നോക്ക് 😊

  • @abbaskoya2191
    @abbaskoya2191 6 місяців тому

    കുട്ടിച്ചാത്തൻ വിളി ഒരിക്കലും വിശ്വാസ വരമായി ന്യായീകരിക്കാൻ പറ്റുമോ

  • @Magicillusionuser-magicpoint
    @Magicillusionuser-magicpoint 6 місяців тому +8

    നന്നയിട്ടുണ്ട് മോനേ ,,,മദ്രസ തൊപ്പി മാജികിൽ ഉപയേഗിക്കരുത്,,,,

    • @saluvlog3329
      @saluvlog3329 6 місяців тому +2

      ഞാനത് മാജിക്കനായിട്ട് ഇട്ടതല്ല 😊😊 ഞാൻ എല്ലാ ദിവസവും അത് ഇടാറുണ്ട് ❤❤❤

    • @Magicillusionuser-magicpoint
      @Magicillusionuser-magicpoint 6 місяців тому

      മേൻ്റെ വീട് എവിടെ ?

    • @saluvlog3329
      @saluvlog3329 6 місяців тому +1

      സ്കൂളിന്റെ അടുത്ത് തന്നെയാണ് പറമ്പിലങ്ങാടി♥️♥️

    • @saluvlog3329
      @saluvlog3329 6 місяців тому

      എനിക്കൊരു യൂട്യൂബ് ചാനൽ ഉണ്ട്

    • @Magicillusionuser-magicpoint
      @Magicillusionuser-magicpoint 6 місяців тому

      @@saluvlog3329 കാണാം,,, ഞാനും ഒരു മജീഷൻ ആണ്,,,

  • @ullasvadakan449
    @ullasvadakan449 6 місяців тому +1

    അത് വലിയ കാര്യമില്ല ആ പത്രത്തിന്റെ പ്രതേകതയന്ന് അത് 2 ലെയർ പത്രമാണ് അതിന് ഒരു ചെറിയ ഹോൾ ഉണ്ട് അത് അടച്ചാൽ വെള്ളം വരില്ല തുറന്നാൽ വെള്ളം വരും അത് വിരൽ കൊണ്ട് അടച് പിടിക്കും എയർ കയറുമ്പോൾ വെള്ളം ഫ്ലോ ഉണ്ടാകും എയർ കയറുന്നത് അടച്ചാൽ ഫ്ലോ നില്കും ഒരു ചെറിയ ഹോൾ വിരൽ കൊണ്ട് നിയന്ത്രി ക്കും

    • @Baseworld
      @Baseworld  6 місяців тому

      കുട്ടികൾ അല്ലെ ബായി വിട്ട് കൊടുക്കോ support ❤️

    • @ullasvadakan449
      @ullasvadakan449 6 місяців тому

      @@Baseworld മ്മ്

  • @majee.p.k1976
    @majee.p.k1976 6 місяців тому

    👍👍👍👍😂😂

  • @shahidkasaragod
    @shahidkasaragod 5 місяців тому

    Chekkan nalla ikhlaas indnn thonn n kuttichaathane vilikkumbo thoppiyokke vechittund ketoo 😅

  • @jaseersha_tirur
    @jaseersha_tirur 6 місяців тому

    ആ കുടത്തിന്റെ പ്രേതെകതയാണ്

  • @zakkizaaki5227
    @zakkizaaki5227 5 місяців тому

    Kuttti chatha muthricheth aaaavam😂

  • @moosakutty9125
    @moosakutty9125 6 місяців тому

    ഇമേജ് ഒക്കെ എനിക്കറിയാം അതിനൊരു അതിലൂടെയാണ് വെള്ളം വരുന്നത് ആദ്യം വെള്ളം നിറച്ചു പിന്നീട് ക്ലാസ്സിന്റെ ഇടയിൽ ഒരു തുണയുണ്ട്

  • @abdulrahmanmusliyar6794
    @abdulrahmanmusliyar6794 6 місяців тому

    കുട്ടിച്ചാത്തൻ തന്നെ വേണോ വേറെ എന്തെങ്കിലും പേര് പറഞ്ഞാൽ വരുമോ

  • @Razaaa1111
    @Razaaa1111 6 місяців тому +5

    ആധ്യ വിദ്യാഭ്യാസ മന്ത്രി
    അബുൽ കലാം ആസാദി ആണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 місяців тому

      ആദ്യ
      അബുൽ കലാം ആസാദ്

    • @saluvlog3329
      @saluvlog3329 6 місяців тому +1

      കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആരാണ്
      ജോസഫ് മുണ്ടശ്ശേരി സാർ ok

    • @mubashirali5055
      @mubashirali5055 5 місяців тому

      India and kerala

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 місяців тому

      @@saluvlog3329 കേരളത്തിൽ ആദ്യ വിദ്യാഭ്യാസ മന്ത്രി സി ഛ്. മുഹമ്മദ്‌കോയ

  • @JKK669
    @JKK669 6 місяців тому +1

    Chathane aru vilichalum vellam varum

  • @muhiyudheene4510
    @muhiyudheene4510 6 місяців тому

    കുട്ടിച്ചാത്തൻ ശാസ്ത്രനാമമാണോ? ലുട്ടാപ്പി അടിക്കും

  • @user-zr5fx4er3q
    @user-zr5fx4er3q 6 місяців тому +3

    👍🏻

  • @abdullatangal-lb6zh
    @abdullatangal-lb6zh 6 місяців тому +1

    മുസ്ലിം കുട്ടികളുടെ ഈമാൻതെറ്റിക്കുന്ന കുട്ടിച്ചാത്തൻ വേണ്ടിയിരുന്നില്ല.

  • @mumthabdu1510
    @mumthabdu1510 6 місяців тому +1

    Chaanano

  • @abumariyam6092
    @abumariyam6092 6 місяців тому +4

    എന്നിട്ട് ഏതെങ്കിലും ഒരു മാജിക്‌ പഠിച്ചോ ജംഷീ...?

    • @Baseworld
      @Baseworld  6 місяців тому +1

      ഇല്ല 😄😄

    • @abumariyam6092
      @abumariyam6092 6 місяців тому +2

      @@Baseworld അപ്പൊ സയൻസ് പഠിച്ചേ മതിയാവൂ... അല്ലേ.. 😜

  • @sirukdy6557
    @sirukdy6557 6 місяців тому

    ആ ബക്കറ്റിൽ വെള്ളം നിറയുന്നില്ലല്ലോ. കുറച്ച് നദികളിലെ വെള്ളം വന്നതൊക്കെ ആ ബക്കറ്റിൽ അല്ലേ ഒഴിച്ചത് 😂

  • @user-hh6uq3jz5v
    @user-hh6uq3jz5v 6 місяців тому +5

    കുട്ടിച്ചാത്തൻ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു

  • @fasil6588
    @fasil6588 6 місяців тому +2

    പുവിന്റെ രഹസ്യം അറിയാം

  • @abdullakkt
    @abdullakkt 5 місяців тому

    Innalillah

  • @abdulmajeedt195
    @abdulmajeedt195 6 місяців тому

    ആ പാത്രത്തിന് ഉള്ളില്ലേ‌ക് നോക്കു കാര്യം മനസിലാവും

  • @asarafpa6290
    @asarafpa6290 5 місяців тому

    ഇത് പുതിയ ത് അല്ല ഈ പത്രം ത്തിനകത്ത് വേറെ അറ നിർമിക്കണം എന്നിട്ട് ചെരിച്ചു പിടിച്ചു അത് ആദ്യം മറക്കും പിന്നീട് വെള്ളം പുറത്ത് വരാൻ പിന്നെയും വേറെ ബാകം ചേർക്കണം

  • @SoudaAshraf-vs6xg
    @SoudaAshraf-vs6xg 4 місяці тому

    Kuttichathane vilikkalla mone allahne vilicho mone

  • @muhammedbishir3073
    @muhammedbishir3073 6 місяців тому

    Ith llo nallath thenne but kutti chaathena enth kond vilichu vere onnu vilikaan kitti ille 🤔

  • @user-jg1id5to6i
    @user-jg1id5to6i 6 місяців тому

    ഒരു തൊപ്പി വെച്ച കുട്ടിയെ കൊണ്ട് കുട്ടിയാത്താ എന്ന് വിളിപ്പിച്ചത് ആരോചകമായി തോന്നുന്നു

  • @ShareefIra-hq8dp
    @ShareefIra-hq8dp 6 місяців тому

    ഒരു മുസ്ലിം കുട്ടി കുട്ടിച്ചാത്ത എന്ന് വിളിച്ച് തേടുന്നത് ഒഴിവാക്കിയിരുന്നെങ്കിൽ.
    വിശ്വാസപരമായി കുഴപ്പമുള്ള ഒരു വാക്കാണ് അത്

  • @zahiz20
    @zahiz20 6 місяців тому +1

    കുട്ടിച്ചാത്തൻ aara.. പേര് മാറ്റിപിടിക്ക് bro പൊട്ടത്തരം മാത്രം പറയല്ല.. Magic 👍🏻

  • @user-tc3np3no9y
    @user-tc3np3no9y 6 місяців тому +5

    Aa kudukkayill adye vallam undakum enn thonniyavar like addi

  • @user-ty4iu8tz2p
    @user-ty4iu8tz2p 6 місяців тому +1

    അതിന് എന്തിനാ കുട്ടിച്ചാതന്നെ വിളിക്കുന്നത്. ഇത്ര ബുദ്ധി യൊള്ളു.

  • @budgossinan17
    @budgossinan17 6 місяців тому +1

    Enikk ningalumayi oru contact vekkanam. Enikkum und oru kayiv. Mentalism

    • @Baseworld
      @Baseworld  6 місяців тому

      7736433046 wtsp

    • @budgossinan17
      @budgossinan17 6 місяців тому

      @@Baseworld broyude place evideya

  • @user-gk8mm5pq2d
    @user-gk8mm5pq2d 6 місяців тому

    Adinde ullu arum parishodichillallo

  • @user-pm2qv4fs4n
    @user-pm2qv4fs4n 6 місяців тому

    👌👌👌👏👏👏👏

  • @raheemraheem4575
    @raheemraheem4575 6 місяців тому +6

    ആ പാത്രത്തിലുള്ള ഒരു പാത്രം കൂടി ഉണ്ട് അതിലാണ് വെള്ളം

    • @Baseworld
      @Baseworld  6 місяців тому +1

      കഥയിൽ ചോദ്യം ഇല്ല 👍

  • @user-cl3kt5cy2l
    @user-cl3kt5cy2l 5 місяців тому

    അവൻ രഹസ്യം പറഞ്ഞെങ്കിൽ പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല പാത്രം ഒന്ന് വാങ്ങി നോക്കിക്കൂടെ നിനക്ക് അതിൻറെ രഹസ്യം ആ പാത്രത്തിൽ തന്നെയുണ്ട്

  • @user-gk8mm5pq2d
    @user-gk8mm5pq2d 6 місяців тому

    Topii itt kuttijjatha enn parayunnad endinan

  • @user-iq1tn1ep9j
    @user-iq1tn1ep9j 5 місяців тому

    Ith paccha vellam niracvhthaaan

  • @sakeerali4677
    @sakeerali4677 6 місяців тому

    മുതുകാടിന്റെ രീതിയിൽ വരരുത്