പൊട്ടിയ ചട്ടി ഇങ്ങനെ ചെയ്താൽ വീണ്ടും ഉപയോഗിക്കാം/money saving tips/amazing kitchen hacks/useful tips

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 322

  • @jayalekhat8829
    @jayalekhat8829 9 місяців тому +118

    ചെറുപ്പത്തിൽ അമ്മ ചെയ്യുന്നത് കണ്ടതും കൃത്യമായി എന്തുചെയ്യണം എന്നറിയാത്തതുകൊണ്ട് മൂന്ന് ദിവസം മുൻപ് കലം നിർമാണക്കാരനോട് ചോദിച്ചിട്ടും കിട്ടാതിരുന്ന വിവരം. വളരെ നന്ദി വളരെ ഉപകാരപ്രദം

  • @sathianv3872
    @sathianv3872 8 місяців тому +6

    പഴയ കാലത്ത് എന്റെ അമ്മൂമ്മ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. വീണ്ടും ഓർമകളിലേക്ക് ഒരു യാത്ര ചെയ്യാൻ കഴിഞ്ഞതിൽ നന്ദി.

  • @suhrakallada3874
    @suhrakallada3874 5 місяців тому +3

    പൊട്ടിയ ചട്ടി ഒട്ടിച്ച് വീണ്ടും ഉപയോഗ യോഗ്യമാക്കാനുള്ള ടിപ്പ് ഉപകാരപ്രദമായി. കുട്ടിക്കാലത്ത് ഉമ്മ ഇതുപോലെ ചെയ്തത് ഓർമ്മിപ്പിച്ചതിന് നന്ദി❤

  • @12me34
    @12me34 8 місяців тому +4

    വീണ്ടും ഓർമ്മിപ്പിച്ചതിന് thanks

  • @elsyantony9398
    @elsyantony9398 9 місяців тому +26

    വളരെ നന്ദി ഇത് നല്ലൊരു അറിവാണ് ഞാനൊരുപാട് നാളായി കാത്തിരുന്ന കാരിയം അണ്

  • @silviprasad6934
    @silviprasad6934 9 місяців тому +32

    ചെറുപ്പത്തിൽ കണ്ട് മറന്നുപോയ ഒരു കാര്യം. ഓർമിപ്പിച്ചതിന് thanks

  • @jameelakalathil2701
    @jameelakalathil2701 8 місяців тому +3

    ചെറുപ്പത്തിൽ കണ്ടു മറന്നു പോയ കാര്യങ്ങൾ ഓർമിപ്പിച്ചതിന് വളരെ നന്ദി 👍❤️

  • @hajusfoods
    @hajusfoods 8 місяців тому +2

    Super dear. I was searching this idea. ❤❤👍👍

  • @raibanasrin9397
    @raibanasrin9397 5 місяців тому +6

    ചട്ടിയുടെ കാര്യം എനിയ്ക് പുതിയ അറിവാ ഒത്തിരി thanks , നല്ല ചട്ടികൾ ലീക് ഉള്ളോണ്ട് കളയാൻ തോന്നാതെ മാറ്റിവെച്ചിട്ടുണ്ട് ഇനി ഇത് പരീക്ഷിക്കാം 🥰

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 3 місяці тому +1

    Madam super tips anu keep it up👍👍👍👍👍👍👍

  • @safaahh6784
    @safaahh6784 8 місяців тому +8

    ചട്ടി ലീക്കായാൽ തന്നെ കളയാറാണ് പതിവ്. ഇനി എന്തായാലും ഒന്നു ട്രൈ ചെയ്ത് നോക്കണം പുതിയ അറിവുകൾ പകർന്ന് നൽകിയ ചേച്ചിക്ക് ഒരായിരം നന്ദി

  • @subimolkamal1899
    @subimolkamal1899 2 місяці тому +1

    Useful video🥰🥰

  • @rajeshnair1221
    @rajeshnair1221 6 місяців тому +1

    നല്ല usefull vedio കേട്ടോ. പൊട്ടിയ ചട്ടി എന്ത് ചെയ്യും എന്ന് കുറേ നാളായി you ട്യൂബിൽ തിരയുന്നു ❤

  • @devinarayanan931
    @devinarayanan931 9 місяців тому +4

    Very useful vedio.Thank you for sharing

  • @zoomzoom-p1d
    @zoomzoom-p1d 8 місяців тому +1

    , പുതിയ ഒരറിവ് കിട്ടി നന്ദി

  • @kunjattasworld9945
    @kunjattasworld9945 8 місяців тому +2

    Very useful വീഡിയോ 🙏🙏👏👏👏

    • @asiyahameed9766
      @asiyahameed9766 8 місяців тому

      അധ്യുമായിട്ട് മഞ്ചട്ടി ഇങ്ങനെ നന്നക്കുന്ന്ധു കാണുന്നു

    • @asiyahameed9766
      @asiyahameed9766 8 місяців тому

      Very thanks

  • @angelgirl9801
    @angelgirl9801 9 місяців тому +6

    നല്ല ഉപകാരമായി👍👍

  • @remadevi6389
    @remadevi6389 7 місяців тому +1

    Very informative,chanel

  • @momentumwave4607
    @momentumwave4607 7 місяців тому +1

    Nice and usefull.

  • @shamshadrahman2150
    @shamshadrahman2150 8 місяців тому +1

    Very good information

  • @ashabissac6854
    @ashabissac6854 11 днів тому +1

    Spr

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 8 місяців тому +1

    Wonderful tips. വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്
    Thanks for sharing. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു്. നന്ദി. നമസ്ക്കാരം.

  • @vijayangovindan6917
    @vijayangovindan6917 8 місяців тому +2

    very very super

  • @girijantube
    @girijantube 7 місяців тому +1

    വളരെ നന്ദി ഇത് നല്ലൊരു അറിവാണ്

  • @steephenp.m4767
    @steephenp.m4767 9 місяців тому

    Super Thanks for your super tips

  • @salinikp2424
    @salinikp2424 9 місяців тому +1

    നമസ്ക്കാരം, ഞങ്ങളുടെ വീട്ടിലും മൺപാത്രങ്ങൾ, അലൂമിനയം പാത്രങ്ങൾ ഓട്ടപ്പെട്ടാൽ ആറ്റുമണലിൽ ശർക്കര അരിഞ്ഞിട്ട് നല്ല പോലെ കുഴച്ച് നേരിയ തീയ്യിൽ അകവും പുറവും ചൂടാക്കി ശർക്കര ഉരുകി വരുമ്പോൾ സ്ഫൂൺകൊണ്ട് കുറേശ്ശേ അമർത്തി മണൽ പൊടി പുറത്ത് വിതറി കൊടുക്കും.

  • @jameelakalathil2701
    @jameelakalathil2701 8 місяців тому +1

    👍👍ടിപ്പുകൾ സൂപ്പറായിട്ടുണ്ട് ശ്രുതി ❤️

  • @specialfastkitchen5475
    @specialfastkitchen5475 5 місяців тому +1

    പുതിയ അറിവ് താങ്ക്യൂ

  • @bincey8046
    @bincey8046 8 місяців тому +3

    Useful video

  • @beemasheriff9901
    @beemasheriff9901 8 місяців тому +1

    Thank you very good anduse full,chennai

  • @safiyamajid9947
    @safiyamajid9947 8 місяців тому +2

    Ellam nannayi adipoli ❤

  • @KrishnaKrishna1957-j1u
    @KrishnaKrishna1957-j1u 9 місяців тому +3

    നല്ല ഉപകാരപ്പെടുന്ന അറിവ്❤

  • @KIDSSpecial-yw7dn
    @KIDSSpecial-yw7dn 9 місяців тому +5

    Orupade useful tips 👌 thanks for sharing

  • @LailaSafar-d1g
    @LailaSafar-d1g 8 місяців тому +4

    Useful tips👍

  • @Mammusvlogs
    @Mammusvlogs 7 місяців тому +2

    കൊള്ളാം സബ് ലൈക് ചെയ്തു

  • @pinkyvinaya2112
    @pinkyvinaya2112 9 місяців тому +2

    nalla useful video aanallo kollam dear eshtamayi

  • @vtube8208
    @vtube8208 8 місяців тому +8

    എന്റെ അമ്മചെയ്യുന്നത് ചെറിയ ഓർമയുണ്ട്🥰❤️👌👌👍nice tips👌👌❤️❤️

  • @sana_shorts5725
    @sana_shorts5725 7 місяців тому +1

    എന്റെ പോന്നോ pwoli

  • @sundarinatrajan4392
    @sundarinatrajan4392 9 місяців тому +2

    Thank u for d very useful tips.

  • @RosalindFrancis-us8ux
    @RosalindFrancis-us8ux 9 місяців тому +1

    Super

  • @pushpasagar1414
    @pushpasagar1414 9 місяців тому +1

    Verey good idea. I remember my mother

  • @jollygeorge2293
    @jollygeorge2293 8 місяців тому +1

    Valare ishtam aayi ktto

  • @nirmalb1536
    @nirmalb1536 8 місяців тому +1

    Nice ,Very thanks.

  • @KK-kx8ir
    @KK-kx8ir 9 місяців тому +4

    Good idea🎉🎉🎉🎉❤❤

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 8 місяців тому +1

    കൊള്ളാല്ലോ എനിക്കി ഇവിടെ ഉണ്ട് പൊട്ടിയ ചട്ടി നോക്കാമെ 😍

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 6 місяців тому +1

    😂❤❤❤❤ ethara nalla vakkukal thanks sister bless you all time favourite ❤

    • @sruthisvlog5474
      @sruthisvlog5474  6 місяців тому

      Thanks dear❤️❤️❤️❤️❤️❤️

  • @anuashrafashraf565
    @anuashrafashraf565 9 місяців тому +1

    Anike nigala Sasaram eshtamayi

  • @BushraBush-j3i
    @BushraBush-j3i 8 місяців тому +1

    നല്ല ഉപകാരമായി

  • @salymathew7777
    @salymathew7777 7 місяців тому +1

    👍🏻💐🎉 super

  • @chithrar4048
    @chithrar4048 7 місяців тому +1

    പഴയ കാല ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി

  • @mariasarthoaimypaily8709
    @mariasarthoaimypaily8709 9 місяців тому +1

    Very useful tips. Thank you❤❤❤❤🌹🌹🌹

  • @sreedevivp5293
    @sreedevivp5293 8 місяців тому +1

    Amma paranjuthanne njaanum ingine cheythitunde.Aluminium pathrangalum ingine cheyyaam.

  • @ranithomas8538
    @ranithomas8538 7 місяців тому +1

    Chechi❤thanks

  • @UpsidemYosuf
    @UpsidemYosuf 9 місяців тому +2

    Thanks adi poli tip cheachi❤

  • @rukkiyaup9266
    @rukkiyaup9266 4 місяці тому +1

    Kalchatti igane cheyyao

  • @ZidaanPs
    @ZidaanPs 9 місяців тому +4

    Very useful vedio 🎉❤thanku 🎉😊

  • @mihjusworld2887
    @mihjusworld2887 9 місяців тому +2

    നല്ല ഉപകാരം ആയി 👍

  • @omanamariyamma9047
    @omanamariyamma9047 5 місяців тому +1

    Thanks

  • @khadijaabdulsalam9710
    @khadijaabdulsalam9710 9 місяців тому +1

    എൻ്റെ ഉമ്മ ഇതുപോലെ ചെയ്യുന്നതു കണ്ടിട്ടുണ്ട്.❤

  • @jagadammar7440
    @jagadammar7440 9 місяців тому +9

    👌🏻 എല്ലാവർക്കും ഉപകാരം ഉള്ള ഒരു ടിപ്സ് വളരെ നന്ദി

  • @ajithaR-ii3zv
    @ajithaR-ii3zv 9 місяців тому

    Thanks chachi very useful vedio lengthy akkathay short aye karayam matrem parayanem

  • @kaladevihardhas4213
    @kaladevihardhas4213 9 місяців тому +1

    Thankuchechi ❤️🥰🌹❤️🥰😘

  • @T0134om
    @T0134om 9 місяців тому +3

    സൂപ്പർ 👌❤❤

  • @PastimeTales
    @PastimeTales 2 місяці тому +1

    ഉപകാരപ്രദം

  • @subairpanamood2496
    @subairpanamood2496 9 місяців тому +1

    വളരെ നല്ല വിദ്യ

  • @SanthaKunjitty
    @SanthaKunjitty 8 місяців тому +1

    Ishtayi

  • @Seby617
    @Seby617 6 місяців тому +1

    Adi പൊളി

  • @mxzacksir2.0
    @mxzacksir2.0 8 місяців тому +1

    Thanks dear

  • @binumurali9436
    @binumurali9436 8 місяців тому +1

    Vellaramkalluevidekittum

  • @MurukesanP-o1l
    @MurukesanP-o1l 6 місяців тому +1

    SUPER

  • @mercyjacobc6982
    @mercyjacobc6982 8 місяців тому +1

    പുതിയ അറിവ്

  • @JasmineGayu
    @JasmineGayu 9 місяців тому +2

    all tips r really useful...great sharing...keep rocking...

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 9 місяців тому +3

    ഒത്തിരി ഉപകാരപ്രേതമായ വീഡിയോ ഇഷ്ടം ആയിട്ടോ
    🤝👍

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 7 місяців тому +1

    ശ്രമിച്ചു നോക്കാം ❤

  • @sreedevisomanathan2832
    @sreedevisomanathan2832 8 місяців тому +1

    Super idea❤

  • @savithrykk2584
    @savithrykk2584 8 місяців тому

    Njangal nellu puzhungubol gĺass athil vakkum

  • @sreeharisathyabhama6654
    @sreeharisathyabhama6654 6 місяців тому +1

    എന്റെ അമ്മമ്മ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്

  • @PichipooSange
    @PichipooSange 8 місяців тому +1

    usful

  • @AmmusS-lm2st
    @AmmusS-lm2st 7 місяців тому +1

    Watch cheyyunna ellavarkkum useful video

  • @jollyp4231
    @jollyp4231 9 місяців тому

    ഇവിടെ അമ്മച്ചി ഇങ്ങനെ ചെയ്യാറുണ്ട്. . thanku 🥰🥰🥰🥰

  • @RosalindFrancis-us8ux
    @RosalindFrancis-us8ux 9 місяців тому +1

    Super !!

  • @roshinisatheesan562
    @roshinisatheesan562 8 місяців тому +4

    👏👏👏🤝👍 നമ്മുടെ മുല്ലപ്പെരിയാർ അണക്കെട്ട് ഇതുപോലെ ശർക്കരയും ചുണ്ണാമ്പ് കല്ലും സുർക്കയും കൂടിയ കൂട്ടാണത്രേ പണ്ട് പറഞ്ഞു കേട്ടതാ

    • @Changathikuttam12345
      @Changathikuttam12345 8 місяців тому +2

      Yes പൊട്ടി വരുമ്പോൾ ഇഷ്ടം പോലെ ശർക്കര perukkam

  • @usharajasekar9453
    @usharajasekar9453 9 місяців тому

    Simentl sarkara uruki nalla mix cheythu Holes adakum. Pazhaya kalathe ormayanu.

  • @mollymohan9615
    @mollymohan9615 9 місяців тому

    ഇത് നല്ല ഒരു അറിവാണ് ചെയ്ത് നോക്കും. സ്റ്റീൽ പാത്രത്തിന് ഓട്ട വീണാൽ ഏങ്ങനെ അടക്കാം അതു് വീണ്ടും കുക്കിംഗിന് ഉപയോഗിക്കാൻ പാകത്തിന്?

  • @aminaka4
    @aminaka4 9 місяців тому +1

    സൂപ്പർ മെസേജ് 👍👍👍👍

  • @jayasankaranp4729
    @jayasankaranp4729 9 місяців тому +2

    വെള്ളാരം കല്ലിനു പകരം ഓട് ( പുര മേയുന്ന ഓട്)പൊടിച്ച പൊടി ഉപയോഗിക്കാറുണ്ട്

  • @suharabipc6995
    @suharabipc6995 9 місяців тому +1

    എൻ റ മനസിലും പെറിയ ഒരു രൂപം ഉണ്ടായിരുന്നു ഇപ്പ ക്ലിയറായി. Thank You

  • @benantaantony9872
    @benantaantony9872 7 місяців тому +2

    കാക്ക കാൽ വന്നാൽ എന്തു ചെയ്യും ❤❤❤

  • @joyaa5391
    @joyaa5391 8 місяців тому +1

    ശ്രുതി കുട്ടി mല്ല അവതരണം വലിച് നിട്ടിയില്ല നന്ദി

  • @SumaS-l3y
    @SumaS-l3y 5 місяців тому +1

    👍verygood👍🌹🌹🌹

  • @gangothri8117
    @gangothri8117 8 місяців тому +6

    അടിപൊളി സിസ്റ്റർ 👌🏻🥰👍🏻

  • @creative7928
    @creative7928 8 місяців тому +3

    വെള്ളാരം കല്ല് ചകിരി നാരിൽ പൊതിഞ്ഞ് ഇടിച്ചു പോടിച്ചാൽ മതി

  • @deva.p7174
    @deva.p7174 9 місяців тому +14

    ഗ്ലാസ് ചൂടുവെള്ളം ഒഴിക്കുമ്പോൾ പൊട്ടാ നുള്ള കാരണം ഗ്ലാസിൽ തണുത്ത വെള്ളത്തിന്റെ അംശം ഉള്ളത് കൊണ്ടാണ് തണുത്തിരിക്കുന്നഗ്ലാസിൽ ചുടുവെള്ളം ഒഴിക്കുമ്പോൾ ഗ്ലാസ് പുർണമായി ചൂ ടാ വില്ല അപ്പോൾ തണു ത്ത ഭാഗം ചുരുങ്ങുകയും ചൂടാ യ ഭാഗം വികസിക്കുന്നു അതു കൊണ്ടാണ് ഗ്ലാസ് പൊട്ടി പ്പോകുന്നത്. പിന്നെ പഴയ കാലത്ത് മുത്തശ്ശി മാർ ഉപയോഗിച്ചിരുന്ന വിദ്യ ആണ് ശർ ക്കരയും മണലും കൂട്ടി അമ്മിക്കല്ലിൽ വെള്ളം ചേർക്കാതെ അര ച്ചു കിഴിഞ്ഞ ഭഗത്തു വച്ചു അതു കരി യുന്നത് വരെ ചുടാ ക്കുക വലിയ ഹോൾ ആണെങ്കിൽ പൊട്ടിയ ചട്ടി യുടെ കഷ്ണം ഉര ച്ചു ഷെയപ് ആക്കി വച്ചു അതിനു ചുറ്റും മ ണലും ശർ ക്കരയുംവച്ചു കരി ച്ചെടുക്കുക. കിഴിഞ്ഞ അലുമിനിയം പാത്രവും ഇങ്ങനെ ചെയ്തു എടുക്കാം അത്രയും ഭാഗം ക റു തിരിക്കുമെന്ന് മാത്രം. 👍

  • @sobav6039
    @sobav6039 9 місяців тому +1

    സൂപ്പർ

  • @SreelathaAP-q3p
    @SreelathaAP-q3p 9 місяців тому +1

    വളരെ ഉപകാരം

  • @hashirhashi9432
    @hashirhashi9432 8 місяців тому +1

    അലൂമിനിയം പാത്രങ്ങൾ ഓട്ടയടക്കാൻ പറ്റുമോ

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 9 місяців тому

    Manalum sharkarayum koodi mix Ali cheithoode

  • @RoyalTamilLondon-2010
    @RoyalTamilLondon-2010 9 місяців тому +1

    Very useful video very interesting and wonderful idea sister nice tips

  • @stinya-pp7bp
    @stinya-pp7bp 8 місяців тому +1

    Supper❤❤

  • @jubairy5722
    @jubairy5722 9 місяців тому +1

    Villaramķallu Vandana kittumo