കുറുവാ സംഘത്തെ പിടിക്കാൻ തുനിഞ്ഞിറങ്ങി പൊലീസ്, ഒപ്പം ട്വന്റിഫോർ സംഘവും | Kuruva Gang | Kerala Police

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 189

  • @habikoniyath1575
    @habikoniyath1575 19 годин тому +497

    കള്ളന്മാരെ വിവരം അറിയിച്ചു അവരെതന്നെ തിരയുന്നു... അടിപൊളി 😇😂😂😂😂

    • @prajeeshp9347
      @prajeeshp9347 11 годин тому +2

      😂😂😂😅

    • @DhanyaDinesh12
      @DhanyaDinesh12 8 годин тому

      correct

    • @naturesvegrecipes
      @naturesvegrecipes 7 годин тому

      😂😂😂കറക്റ്റ് ഇനി 🙄അറിയാൻ ആരും ഇല്ല 🤭

    • @devilalsahadevan4675
      @devilalsahadevan4675 6 годин тому

      Ey അവന്മാർക്ക് മലയാളം കേട്ടാൽ മനസ്സിൽ ആവൂല 😹

    • @musthafizur
      @musthafizur 5 годин тому

      ​@@devilalsahadevan4675thamil malayalam 2 perkkum oru vitham manassilavum😂

  • @Ronald-qd9wz
    @Ronald-qd9wz 19 годин тому +308

    പോലീസിൻ്റെ പ്ലാൻ കുറുവ സംഘത്തിന് ലൈവ് ആയി എത്തിച്ചു കൊടുത്ത് മുണ്ട് മടക്കിക്കുത്തി മാസ്സ് കാണിച്ചു 24 മാതൃക ആയി🎉

    • @soorajrmaranadu3344
      @soorajrmaranadu3344 17 годин тому +15

      അതിന് ഇത് ലൈവ് അല്ലായിരുന്നു.. രാത്രി ഷൂട്ട്‌ ചെയ്തത് രാവിലെ ഇടുന്നതാണോ ലൈവ്.എന്തിനും ഏതിനും കുറ്റം കണ്ടു പിടിച്ചോ.. നല്ലതാ..

    • @Ronald-qd9wz
      @Ronald-qd9wz 17 годин тому

      @soorajrmaranadu3344 ലൈവ് ആയിരുന്നു എന്ന് പറഞ്ഞത് ആണോ പ്രശ്നം. അതു മാറ്റാം.. പോലീസിൻ്റെ പ്ലാൻ എത്തിച്ചു കൊടുത്തു എന്ന് മാത്രം ആക്കാം. അപ്പോ ശരിയാകുമോ?
      പിന്നെ എന്തിനും ഏതിനും കുറ്റം മാത്രം കണ്ട് പിടിക്കുന്നു എന്ന്...
      ഒരാൾ പ്രതി എന്ന് സംശയിക്ക പെടുന്നു എന്ന് പറയുമ്പോഴേ അയാളുടെ ഫോട്ടോയും കുടുംബ ചരിത്രം മുഴുവനും ലൈവ് ആയിട്ടു കാണിക്കുന്ന, ഫേക്ക് ന്യൂസ് വിട്ടു കാഴ്ച കാരെ കൂട്ടുന്ന, ചാനലുകളുടെ ഗണത്തിൽ 24 ഉം ഉണ്ട് എന്ന് ഒന്നു ഓർത്തോളൂ

    • @soorajrmaranadu3344
      @soorajrmaranadu3344 17 годин тому

      @@Ronald-qd9wz ഇവിടെ ലൈവ് ആയി കാണിച്ചു എന്നതാണ് ഞാൻ പറഞ്ഞത്.. പിന്നെ പോലീസിന്റെ പ്ലാൻ ആണെങ്കിൽ അവർ ദൃശ്യങ്ങൾ പുറത്ത് വിടരുതെന്ന് അവരോട് തന്നെ അപ്പോൾ പറയും..

    • @prajeeshp9347
      @prajeeshp9347 11 годин тому

      😂😂😅😅😂😂

  • @ദിനേശൻ
    @ദിനേശൻ 17 годин тому +83

    ലെ ടീം കുറുവ : താങ്ക്യു 24😂

  • @rishirk1762
    @rishirk1762 18 годин тому +102

    ലുങ്കിയുടുത്ത് റിപ്പോർട്ട് ചെയ്യാൻ പറ്റിയത് ഇവന്മാർക്ക് മാത്രം ആയിരിക്കും 😂

  • @ashiqueash3731
    @ashiqueash3731 15 годин тому +24

    ആഹാ... സൂപ്പർ... അവന്മാർക്ക് കൃത്യമായി വിവരങ്ങൾ എത്തിച്ചുകൊടുത്ത ഇരുപതിനാലിനും ടീമിനും അഭിനന്ദനങ്ങൾ 😂👍🏻👍🏻

  • @Firerouts000
    @Firerouts000 17 годин тому +72

    പൊളിച്ചു. അവർ ന്യൂസ്‌ കണ്ടു നാട് വിട്ടു കാണും 😂😂😂😂

    • @santhoshk.andrews7002
      @santhoshk.andrews7002 11 годин тому

      ❤.....anghneyum.....oru.....gunam.....undaayi.....24ne.....kkondu....😅

  • @sheebapanoli5039
    @sheebapanoli5039 19 годин тому +65

    24 സംഘം ലൈവായി പോലീസ് എവിടെ ഉണ്ടെന്നു കാണിച്ചു കൊടുത്തു നാട്ടുകാരെയും പോലീസിനെയും വഞ്ചിക്കുന്നതായി എനിക് തോന്നുന്നു.😢😢😢😢😢

  • @RRNVLOGS2255
    @RRNVLOGS2255 18 годин тому +64

    അടുത്ത വാർത്ത
    ന്യൂസ്‌ കവർ ചെയ്യാൻ പോയ 24 ടീമിന്റെ ക്യാമറ പെർസ് എനിവ കുറുവ സംഗം അടിച്ചു മാറ്റി 😂😂

    • @beenageo
      @beenageo 12 годин тому

      😂😂😂

  • @RKV-f7f
    @RKV-f7f 18 годин тому +67

    പോലീസിന്റെ പരാജയം ആണ് ഇവിടെ കുറവാ സംഘം വിലസാൻ കാരണം 👍👍👍

    • @josethomas6380
      @josethomas6380 15 годин тому +4

      Police ivde illenki ammavante veeti kayari ammayiye panith moshanam nadaathi avaru poyene

    • @green8224
      @green8224 13 годин тому

      S

  • @sumithranraji7978
    @sumithranraji7978 15 годин тому +21

    ഇതര സംസ്ഥാന തൊഴിലാളികളെ താരാട്ട് പാടുന്നവന്മാർ മിണ്ടുന്നില്ല.

  • @nishanthviru5360
    @nishanthviru5360 18 годин тому +21

    നമ്മളെ നിയമത്തിന്റെ പ്രശ്നം ആണ് ആർക്കും ഒരു പേടി ഇല്ലാത്തത് നിയമത്തിന് വിട്ടു കൊടുത്തിട്ട് കാര്യം ഇല്ല നാട്ടുകാർ പെരുമാറി വിടുക 🤨👊

  • @FasnaFasna-sp9nu
    @FasnaFasna-sp9nu 18 годин тому +21

    ഇങ്ങള് ഇവിടെ കഥയും പറഞ്ഞു ഇരുന്നോ അവർ എതെകിലും വീട്ടിൽ കേറിക്കാണും ഇപ്പോൾ 😂😂

  • @salammannara2768
    @salammannara2768 14 годин тому +14

    ഒരു ബാൻഡ് സെറ്റ് കൂടെ കൂട്ടമായിരുന്നു

  • @s.adarsh5678
    @s.adarsh5678 14 годин тому +18

    കുറുവ സംഗം tv കാണാത്തവർ ആയ കൊണ്ട് പെട്ടെന്ന് പിടിക്കാൻ പറ്റും 😂

  • @SajiCJohn
    @SajiCJohn 17 годин тому +26

    നിങ്ങളെ കണ്ടാൽ കുറവ സംഘം ആണന്നേ തോന്നു 😂

  • @taradeepam
    @taradeepam 9 годин тому +3

    ഇത് ജനശ്രദ്ധ തിരിക്കാനുള്ള ടെക്‌നിക് ആണെന്ന് പറയാതെ വയ്യ... കേരള police intelligence പൊളി ❤യാണ്.. കിടു.... അവർ വിചാരിച്ചാൽ ചെയ്യാനാവാത്ത കാര്യം ഇല്ല.. ഇത് ജനങ്ങളെ ഭയപ്പെടുത്തി ഉൾപ്പെടുത്തി സുഖപ്പെടുത്താനുള്ള പ്രവർത്തി ആണ് ❤❤❤😂

  • @nabilunj9614
    @nabilunj9614 19 годин тому +18

    നന്നായി അതാകുമ്പോ അവരെങ്ങനേലും അറിഞ്ഞോളും 😂

  • @NazerMon-g4r
    @NazerMon-g4r 7 годин тому +4

    വാടക ലോഡ്ജ്‌ റൂമുകൾ മൊത്തമായും ഉദ്യോഗസ്ഥരും നാട്ടുകാരും കൂടി റൈഡ് നടത്തണം നിർബന്ധമാണ്
    അപ്പോൾ ഏത് മാരഗായുതങ്ങളുംപ്രതികളെയും പിടിക്കപ്പെടാനാകുകയും ചെയ്യും
    അതാണ് ഏറ്റവും നല്ലമാർഗം 😄

  • @binsonantony6142
    @binsonantony6142 19 годин тому +11

    കുറുവാ പിടിക്കാൻ അതിലെ നടന്നിട്ട് ഒരു കാര്യവും ഇല്ല, ആ പാടത്തിലൂടെ ഒറ്റാലുമായി പോയാൽ മതി

  • @soorajrmaranadu3344
    @soorajrmaranadu3344 17 годин тому +8

    ചിലർ പറയുന്നു ലൈവ് ആയി ഇവർ കാണിച്ചു കൊടുത്തു എന്ന്.. അതിന് ഇത് ലൈവ് അല്ല. രാത്രി ഷൂട്ട്‌ ചെയ്തത് രാവിലെ കാണിച്ചതാണ്... അവർക്കൊക്കെ ഇവിടിരുന്ന് ഇങ്ങനെ കുറ്റം പറയാൻ അല്ലേ അറിയൂ. അത് ചെയ്യട്ടെ..

  • @shajikochukunju9233
    @shajikochukunju9233 8 годин тому +4

    Best 😂😂 കള്ളൻമാരെ അറിയിച്ചു കൊണ്ടുള്ള അന്വേഷണം എന്ത് പൊട്ടമ്മാരാണടെ ഈ മളയാളിസ്😂😂😂😂😂😂😂

  • @ziyavlogs97
    @ziyavlogs97 18 годин тому +8

    ഇനീ അവരെ അവിടെ തിരയണ്ട വേറെ സ്ഥലം നോക്കി പോയിക്കാണും

  • @zhmk9306
    @zhmk9306 7 годин тому +1

    വല്ലാത്തൊരു കള്ളനെ പിടിയാണ്...., 🙏ഇതിന് പറ്റിയ അവാർഡ് ഏതുണ്ട്....?

  • @Snehak.p676
    @Snehak.p676 17 годин тому +12

    ആറുമാസം സംസ്ഥാന ഭരണം സൽമാൻ രാജാവിന് കൊടുക്കുക കുറുവാ സംഘവും ഉണ്ടാവില്ല കമ്പനികൾ വരും എല്ലാവർക്കും ജോലി കിട്ടും സമരങ്ങൾ ഉണ്ടാവില്ല നാട് പുരോഗമിക്കും

  • @ar-gp7dj
    @ar-gp7dj 18 годин тому +5

    Aa ingane ellam ariyich nadakku appo vannu pidi tharuvarikum

  • @shiyancr7594
    @shiyancr7594 17 годин тому +8

    24 ന്റെ ബോർഡ് വെച്ച്കുറുവസംഗതിന്റെ പിന്നാലെ പോയാൽമതി

  • @Sector3062
    @Sector3062 10 годин тому +2

    എവിടെയൊക്കെയാണ് നിൽക്കുന്നത് എന്ന് കൃത്ത്യമായി പറഞ്ഞ് കൊടുക്ക്.. ഇവന്മാർക്ക് ഇത് നന്നായി Enjoy ചെയ്യുകയാണ്.. 😂

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 18 годин тому +6

    Ethu kaanunna Kuruvaaaaasssss😂😂😂😂

  • @ShafeeqShafeeq-q5p
    @ShafeeqShafeeq-q5p 12 годин тому +2

    അവരൊക്കെ ഇനി അവിടെ വരാതിരിക്കാൻ ആണ് ഈ ന്യൂസ്‌ അല്ലാതെ അവർക്ക് രക്ഷപെടാൻ ഉള്ളതല്ല

  • @bijukumar9364
    @bijukumar9364 17 годин тому +2

    അതെ കുറുവൻ മാർ ഇവരെ കൂടെ അന്നെഷിക്കാൻ ഇറങ്ങും

  • @laluparambil8755
    @laluparambil8755 14 годин тому +1

    നല്ല മാതൃക, നാണമില്ലേ,24

  • @RejilaSachu
    @RejilaSachu 12 годин тому +1

    ശെരിക്കും ഉറക്കം പോയി 😒😒

  • @MubasheerMubu-g2o
    @MubasheerMubu-g2o 19 годин тому +3

    Mannarkkattil ninnum poyo avar....ariyoor aayirunnu main

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 14 годин тому +2

    അവരെ കിട്ടിയാൽ ഒരിക്കലും പുറത്ത് വിടല്ലേ സാർ,🤔🤔🤔

  • @Hashioachira
    @Hashioachira 12 годин тому +1

    ടേയ് ജീപ്പിൽ നടന്നിട്ട് കാര്യം ഇല്ല എല്ലാ വീട്ടുകാരും ഒരു ദിവസം ഒരുമിച്ച് ഉണർന്ന് ഇരിക്കു

  • @human9938
    @human9938 6 годин тому +1

    കിട്ടിയാൽ മുട്ടുകാലിന്റെ ചിരട്ട അടിച്ചു പൊളിക്കണം

  • @bagavathi5767
    @bagavathi5767 18 годин тому +3

    Live ആയി പറഞ്ഞു തിരയു അപ്പോൾ അവർക്ക് വേഗം മുങ്ങാം

  • @tomkjoseph6326
    @tomkjoseph6326 19 годин тому +11

    പോലിസ് സൈറൺവരെ ഇട് ബീക്കൺ ലൈറ്റുകളും ഇട്ടാണോ തിരയുന്നത്

  • @premrajnarayanan8735
    @premrajnarayanan8735 17 годин тому +3

    Police r sleeping very nicely. They must get good rest. Urva group is not dangerous, but our Politicians r dangerous. V should be very careful.

  • @ismuksd
    @ismuksd 6 годин тому

    ആ നാട്ടിൽ അണലി പാമ്പ് ഒന്നും ഇല്ലേ ആ പറമ്പിൽ

  • @helloworld6100
    @helloworld6100 7 годин тому +1

    അവന്മാർ ഇപ്പോ സംസ്ഥാനം വിട്ടു കാണും

  • @Inspector_Balram.
    @Inspector_Balram. 40 хвилин тому

    കുറുവ live ആയി 24 ന്യുസ് കാണുന്നെന്നാ കേട്ടത്

  • @reneeshraveendra7182
    @reneeshraveendra7182 15 годин тому +1

    ക്യാമറ പിടിച്ചു നടക്കുമ്പോ പിടിച്ചോ പറഞ്ഞു ഇപ്പൊ മുമ്പിൽ വരും

  • @kjrslifestyle748
    @kjrslifestyle748 17 годин тому +3

    Do not share your chasing or movement to any thieves or any robbery team. They will change the route ok. Media can get good attention and views ok. Kuruva team also watching the step of Police ok. So please 😅

  • @lawrenceittoop8081
    @lawrenceittoop8081 8 годин тому +1

    മലയാളിസ് ഉബൻമാർ

  • @AyaanAnha-kt6ly
    @AyaanAnha-kt6ly 9 годин тому +1

    Super neeyoke mike vech video yum eaduth nadano avanmark entha bhudiyille

  • @rickdalton4890
    @rickdalton4890 4 години тому

    പുര കത്തുമ്പോൾ ബീഡി കത്തിച്ചു 24 ന്യൂസ് 😂

  • @azrav.m869
    @azrav.m869 12 годин тому

    ഇനി പേടിക്കണ്ട. കുറുവ സംഘത്തിന്റെ കാര്യത്തിൽ തീരുമാനമായി. 24 സംഘം ഇറങ്ങിയെന്ന് കുറുവ സംഘം അറിഞ്ഞാൽ അവർ രാജ്യം വിടും

  • @RAJ-fb3ps
    @RAJ-fb3ps 2 години тому

    ആഹാ കൊള്ളാമല്ലോ 😂😂 ഒരു കാര്യം കൂടി ചെയ്യ് 4000 നോട്ടീസ് അടിച്ച് കുറുവാ സംഘത്തിനും കൂടി കൊടുത്തിട്ട് തിരയാൻ ഇറങ്ങ് 😂😂
    എന്ത് പ്രഹസനമാണ് സജി

  • @knowledgepower5419
    @knowledgepower5419 12 годин тому +2

    കുറുവ നിങ്ങളെ അന്വേഷിച്ചിരുന്നു 😁😁

  • @higuitclub
    @higuitclub 6 годин тому

    Punnapra police കൂടുതൽ ഹെൽമെറ്റ്‌ വേട്ട, കാക്കി വേട്ട... അല്ലാതെ ഈ പറഞ്ഞ കേസ് ഒരു കോപ്പും നടക്കില്ല.

  • @muhammedrafi-pv5lz
    @muhammedrafi-pv5lz 9 годин тому

    കുറുവ ഇപ്പോൾ ന്യൂസ്‌ കാണുന്നുണ്ടാവും

  • @saifunneesa9785
    @saifunneesa9785 16 годин тому

    ചിലപ്പോൾ നിരയാനും ഇവർ കാണും

  • @gkshorts3445
    @gkshorts3445 10 годин тому

    കുറുവ സംഗം മലപ്പുറത്തേക്ക് കടന്നതിനാൽ ബസ്മതി സംഗം ആയി

  • @mathewtj1432
    @mathewtj1432 8 годин тому

    ഹാഷ്മിയെക്കൊണ്ടൊരു intro പറയിച്ചാൽ മതി കുറുവാ സംഘത്തെ പറ്റി അവൻ മാരീ രാജ്യം വിട്ടു പൊയ്ക്കോളും

  • @avaranavarankutty8344
    @avaranavarankutty8344 17 годин тому +3

    Sk ഒരു വടിയുമായി ഇറങ്ങി... 💪💪

  • @arifplr8335
    @arifplr8335 7 годин тому

    നിങ്ങൾ പോകുന്നു ഏരിയ പെട്ടന്ന് അവർക്ക് അറിയിച്ചുകൊടുക്കൂ എന്നാലോ അവർക്ക് മറ്റൊരു ഭാഗത്തു പോയി കവർച്ച നടത്താൻ പറ്റൂ 🤭ഇങ്ങനെയുള്ള കാര്യങ്ങൾ ആ നാട്ടിലെ ക്ലബ്ബിന്റെ ഗ്രൂപ്പിലോ അതോ അല്ലേൽ അവിടെയുള്ള രാഷ്ട്രീയ ഗ്രൂപ്പിലെ അറിയിച്ചാലോ ഇവരെയൊക്കെ പിടിക്കാൻ പറ്റൂ അല്ലാതെ നിങ്ങളിങ്ങനെ ലൈവായി തെരച്ചിൽ നടത്തിയാൽ കുറുവാ ടീമിന്റെ ക്യാപ്റ്റൻ 24 ലൈവ് ന്യൂസ് കണ്ടു അവരുടെ ടീമിനെ വിവരമറിയിക്കും അങ്ങനെ അവർ എസ്‌കേപ്പാകും 🤭🤭🤭

  • @ui526
    @ui526 8 годин тому

    6.50 : എസ്പി പറഞ്ഞത് കൊണ്ടാണ്, അത് കൊണ്ട് മാത്രം, അല്ലാതെ അയ്യേ

  • @kripanectum2198
    @kripanectum2198 13 годин тому

    Kerala kuruva team

  • @muhammedlabeebpp8317
    @muhammedlabeebpp8317 19 годин тому +3

    ശശിയുടെ പുതിയ സംരംഭം ആയിരിക്കും 😂😂😂അജിത് കുമാറിന്റെ ടീം കുറുവ

  • @jamsheerkodiyammal7737
    @jamsheerkodiyammal7737 14 годин тому +1

    ആഹാ ബെസ്റ്റ് ആ സംഗതിനു വഴി കാട്ടി 24

  • @nishadnishad3141
    @nishadnishad3141 14 годин тому

    ഇത് ഇവന്മാരുടെ ഒരു കളിയാണ് കാരണം കള്ളനെ പിടിക്കരുത് അപ്പോൾ സർക്കാരിന്റെ തലയിലും കയറാം ഇവർക്ക് വാർത്തയുമായി പിടിച്ചു കഴിഞ്ഞാൽ രണ്ടും ഇല്ലല്ലോ

  • @afiachu821
    @afiachu821 18 годин тому +4

    ഒന്ന് കൊല്ലത്തോട്ട് വരുമോ 😂

    • @farhanpv2718
      @farhanpv2718 11 годин тому

      വരാം നെക്സ്റ്റ് 👍

    • @afiachu821
      @afiachu821 10 годин тому

      @farhanpv2718 കൊല്ലത്തെ പേടിയാ അവർക്ക് 😂

  • @athirasuresh8186
    @athirasuresh8186 8 годин тому

    Nth oru prahasanam a shaji

  • @KrishnaKumar-lw8qx
    @KrishnaKumar-lw8qx 14 годин тому

    കൂടെ തിരയാൻ അവരും കാണും 😂

  • @AsmathThasni
    @AsmathThasni 17 годин тому +15

    മലപ്പുറത്തോട്ട് ഒന്നും വരല്ലേ കുറവാ 🙏🏻🙏🏻🙏🏻

    • @beenachandra530
      @beenachandra530 16 годин тому

      😂😂😂

    • @saifunneesa9785
      @saifunneesa9785 16 годин тому +2

      പർസ്പരം സഹകരിക്കുന്നവരാണ് മലപ്പും കാർ കുറുവക്ക്‌ പ്രയാസമാകും മലപുറം

    • @Karthik-sy2pn
      @Karthik-sy2pn 14 годин тому

      @@AsmathThasni ശെരിയാ കുറുവയെ സ്നേഹം കൊണ്ട് ഒതുക്കും 😂😂

    • @AsmathThasni
      @AsmathThasni 13 годин тому

      @@Karthik-sy2pn എന്താ സംശയം 👍🏻

    • @AsmathThasni
      @AsmathThasni 13 годин тому

      @@saifunneesa9785 😀😀

  • @muneershavlogs
    @muneershavlogs 10 годин тому

    അവർ വീട്ടിൽ എത്തി കാണും 😂

  • @shajahanpk6998
    @shajahanpk6998 7 годин тому

    ആ ലൈറ്റും അലാറവും കുറുവ യെ ഇപ്പൊ കിട്ടും.😅

  • @saifudheen262
    @saifudheen262 14 годин тому

    നമ്മളെപ്പോലെ അവരും Phone യൂസ് ചെയ്യുന്നവരാണ്

  • @babubabu6968
    @babubabu6968 7 годин тому

    വണ്ടിയും ലൈറ്റും😂😂
    കുറവാ

  • @leelamohanan6513
    @leelamohanan6513 13 годин тому

    You should not have disclosed it

  • @jithufeminamikhamirash
    @jithufeminamikhamirash 12 годин тому

    കൊച്ചുണ്ണി ചേട്ടൻ ഇല്ലാഞ്ഞിട്ട അല്ലെ ആരും ഈ കായംകുളത്തു വരില്ല

  • @mwoftraing
    @mwoftraing 19 годин тому

    Kashtam

  • @RinziMehrin
    @RinziMehrin 17 годин тому +1

    കയ്യിൽ.വടി.കരുതണം😂😂😂😂

  • @sunnyvc9923
    @sunnyvc9923 15 годин тому

    അല്പം കൂടെ പബ്ലിസിറ്റി കൊടുത്തിട്ട് തിരയാമായിരുന്നു !

  • @narayanannm8238
    @narayanannm8238 14 годин тому

    ട്വൻടി ഫോറെ,അങ്ങനെയാണെങ്കിൽ ഇവിടെ പോലീസ് സംവിധാനം വേണ്ടല്ലോ പോലീസിന്,കുപ്പി യും പെണ്ണും ചിക്കനും കൊടുത്താൽ എന്തുo നടക്കുന്ന നാടാണ് കേരളം

  • @Mullapoov
    @Mullapoov 12 годин тому

    ന്യൂസ്‌ കാരുടെ നാടകം

  • @divyaramakrishnan5977
    @divyaramakrishnan5977 13 годин тому

    News channel live nokki kuruva sangathinu route map ready aakam.

  • @minikurien5467
    @minikurien5467 18 годин тому

    Good

  • @ashikappuz2881
    @ashikappuz2881 13 годин тому

    Glouse kiteetum avare kandethanayille?

  • @PR.Gokulnath
    @PR.Gokulnath 15 годин тому

    ഇനി ഇവന്മാരെങ്ങാനും...
    ഏയ്‌

  • @abhilashpeniel
    @abhilashpeniel 14 годин тому

    Mic vachu announce cheythal nallathyirikum... police pR nirthi pidikan nok

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 14 годин тому

    പോലീസ് ഈ ലൈറ്റും അലാറവുമൊക്കെ ഇട്ടോണ്ട് പോയാൽ അവര് മുന്നിൽ വന്ന് തൊഴുത് നിന്നോളും 😂

  • @saranpulpally6107
    @saranpulpally6107 7 годин тому

    Ellam newsil paranjal avark... New idea edukallo... Good news

  • @jeromvava
    @jeromvava 9 годин тому

    രാവിലെ വരേ കാറിൽ ഇരിക്ക്

  • @leelamohanan6513
    @leelamohanan6513 13 годин тому

    Very interesting 😅

  • @taradeepam
    @taradeepam 9 годин тому +1

    എല്ലാ വീടുകളിലും ഏകദേശം നാനൂറ് വിലയുള്ള ഒരു hooter alarm വയ്ക്കുകയും... യഥാ സമയം ഉപയോഗിക്കുക യും ചെയ്താൽ മതിയെന്ന് തോന്നുന്നു ❤

  • @BeenakgsSarojiniamma
    @BeenakgsSarojiniamma 14 годин тому

    അങ്ങനെ നല്ലത് ചെയ്യൂ

  • @bijumathew2519
    @bijumathew2519 7 годин тому

    Army ഇറങ്ങണം

  • @antiquity7281
    @antiquity7281 17 годин тому

    ഇനി കോട്ടയം അരിക്കും place

  • @KRKARUNACHARYA
    @KRKARUNACHARYA 14 годин тому +2

    എല്ലാ വർഷവും ശബരിമല സീസൺ ആകുമ്പോൾ ഇങ്ങനെ ഓരോന്ന് ഇറങ്ങും 🤔🤔 ബ്ലാക്ക് man കഴിഞ്ഞപ്പോൾ ഇത്. 🤔🤔🤔🤔

  • @naseemklr
    @naseemklr 14 годин тому

    Jagadiyude scene ormma varunnu...vilich parayathe vedi vazhipad kazhikkan patto😂😂😊

  • @saranpulpally6107
    @saranpulpally6107 7 годин тому

    24 ullathu kondu avark plan.. Matallo😅..

  • @faseelapp8309
    @faseelapp8309 18 годин тому

    അങ്ങിനെ നല്ല കാര്യം chey

  • @arunimarenju1471
    @arunimarenju1471 9 годин тому

    mrng time cctv visuals noknm avar pakal valla akri parukal kaaryt vannitundkaam

  • @ishaquehassan9824
    @ishaquehassan9824 14 годин тому

    Oru drone use cheyyyu guys ennit try cheyy

  • @rowdybaby3789
    @rowdybaby3789 16 годин тому

    Helmet വേണോ കുറുവ വേണോ?

  • @abshirk4868
    @abshirk4868 16 годин тому

    Athellam cheyyuntha kuruva sangam allangiloo....
    Enthatalum orunal piddikkum

  • @Bat_mon__returns
    @Bat_mon__returns 13 годин тому

    കിട്ടിയോ

  • @vinuvikraman5199
    @vinuvikraman5199 6 годин тому

    Vivarangal ellam live aayi kanichukondirikunna 24 nu nanni ariyichu kuruva sankam😂😂😂😂
    Ini sreekandan nayar ano ntho kuruva sankathinte thalavan😂😂😂😂