ഏത് സാരികൾക്കും അനുയോജ്യമായ ബ്ലൗസ്മെറ്റീരിയൽ/Brocade Blouse material/Brocade design Bloues/Options
Вставка
- Опубліковано 9 лют 2025
- withblouse കേടായ സാരികൾക്ക് പറ്റിയ brocade blouse മെറ്റീരിയൽ പരിചയപ്പെടുത്തുന്നു. മെറ്റീരിയൽ വാങ്ങാൻ പറ്റിയ നല്ല ഷോപ്പ് കാണാം
ഇത്തരം വ്യത്യസ്ത മായ വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു. സൂപ്പർ 👍🏻. ജോലിക്കാർക്ക് വളരെ ഉപകാരപ്പെടും.
താങ്ക്യൂ ഡിയർ ❤❤❤
Eneetille venamarunnu
വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ 👍 ഞാനും ഇതുപോലെയുള്ള blouse ആണ് ഉപയോഗിക്കുന്നത്
👍👍❤❤താങ്ക്യൂ
Thanks ma'am for your valuable information 💕
Our house is near to options
Next vacation definitely will visit 😉
എല്ലാം ഇഷ്ടപ്പെട്ടു ബ്ലൗസ് കട്ടിംങ്ങ് കാണിക്കണം സംശയങ്ങൾ തീർക്കാമല്ലോ നല്ല വീഡിയോ ആയിരുന്നു
കാണിക്കാം.... ടൈം വേണം ❤❤👍
Perumbavoor options same aano
വളരെ ഉപകാരപ്രദമായിരുന്നു
Njan vere thuni eduthanu veendum thaikkunnathu. Ingane oru ariyu thannathinu othiri nandi 😘
very useful video about saree blouses...thank you👍👌
താങ്ക്യൂ ❤❤🙏
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ ആണ് ഇത്. 🥰
ഒത്തിരി സന്തോഷം 🙏🙏❤
Use ful video thank you ❤️ waiting for cutting and stitching video
Blouse stitching video valare ishtaayi. Nan same methodil aanu stitch cheyyunnathu. Thrissuril Seethaaram matching centre shopil poojasilk and other varieties undu
നല്ല അറിവ്. നന്നായി അവതരിപ്പിച്ചു. വീഡിയോ കാണാൻ വൈകി.
👍👍❤❤ താങ്ക്യൂ dear
Useful video
അതെ ഒരുപാട് variety collection.. super
നല്ല collection 👌
Options 👌 njangal avide pokarund. Angamali 👌👌
👍👍
Blouse cutting and stitching kanikamo
Your collections are so good. Useful information. Thank you
Wonderful collections
Ma'am ith poly cotton ano.
എൻറടുത്തും ഉണ്ട് കുറെ silk sarees.but blouse size correct അല്ല.matching blouse Kure nokki. ഒന്നും കിട്ടുന്നില്ല
പൊളികോട്ടൻ നല്ലത് ആണ്, പൂജസിൽക്ക് നല്ലത് ആണ്,, പൊളിസിൽക്ക് കിട്ടും.. നല്ല കടകളിൽ ഉണ്ടാകും
Very useful video 👍
Jancy Mam blouse ellam nalla bhangi. Sareeyum blousum nannaayirikkunnu
താങ്ക്യൂ ❤❤🙏
ഇത്തരത്തിൽ variety vedioes പോരട്ടെ..
താങ്ക്യൂ Tilly 🙏🙏❤
Kalamkari.udho
Wow beautiful collections of saree and blouses you have..
Blue clour blouse name enta.?
Cotton silk thanneyano polysilk??
Useful video 👍
Super..
Useful vedeo madam
Very useful video 👍 thanks
Super dressing janci👌👌
താങ്ക്യൂ
❤very nice
നല്ല വീഡിയോ ഇഷ്ടപ്പെട്ടു
🙏🙏❤❤
ഉപകാരപ്രദമായ വീഡിയോ
Very useful video
Where is this shop
Super ❤️❤️
വളരെ ഉപകാരപ്രദമായ വീഡിയോ പൊളിച്ചു
ഇതെവിടെയാ
Mam എന്ത് cute ആണ് 👍👍👍👍
താങ്ക്യൂ ഡിയർ ❤❤🙏
helpful video
Very useful vdo...thank u
❤❤🙏
Very usefull vodio❤
Kattori cut ano cbechi etbokke rlpy
മനസിലായില്ല കേട്ടോ
@@jancysparadise blouse kattori cutting ano ennanu chodhichadh
Chehi stitching cheyunu do?
എന്റെ മാത്രം ചെയ്യാൻ ടൈം ഉള്ളൂ.. ഒരു ഓഫീസിൽ ജോലി ഉണ്ട്
Super 🌷
ഞാൻ എടുത്തിട്ടുണ്ട്
Good 🌹
Shop evidayaan
Useful video🌹
Good information 👌👌😍
ഏത് കട . കടയുടെ പേര് എന്താ
Madam എവിടെ ബ്ലൗസ് തുന്നിയാലും ശെരിയാവില്ല നല്ല ഒരു ടൈലറിങ് shop പറഞ്ഞു തരുമോ
ഞാൻ ഇത് വരെ പുറത്ത് കൊടുത്തു തൈച്ചിട്ടില്ല കേട്ടോ ❤🙏
Super,
Saree blouse stitching video ഇടണേ ചേച്ചി
Pala shaji udea sister ano?
അടിപൊളി
സൂപ്പർ
Good video
🙏🙏❤
Super collections.
Ma'am, where are u working?
Silk cotton blouse aanu
Thankyou Mam
വിഡിയോ വളരെ ഇഷ്ടമായി very use full പൂജ സിൽക്ക് very cut, mam, pooja silk 1meetaer എത്രയാ vila
100 നടുത്തു ആകൂ...
Super
Kanchi kotten ano medam
Very nice Super 😘😂❤️💖💖🎉
Place evidae
ചാലക്കുടി
Price parayanam
കൊള്ളാം
Shop undo ente blouse onnum sariyayi stick cheyan ayirunu njan perumbavoor anu
ഷോപ്പ് ഇല്ലാട്ടോ.. ജോലിയാണ് ksrtc supdt ആണ്
@@jancysparadise 👍
Blouse cutting kanikkumo
Yes.... ❤🙏
Super👍, nadevideya
ചാലക്കുടി
Angamali ulla poonoli silks enganaanu.Nalla collections aano.Genuine opinion pratheekshikkunnu.
കുറച്ചു വില കൂടുതൽ ഉണ്ടെന്ന് തോന്നുന്നു... പക്ഷെ ഒത്തിരി സെലെക്ഷൻ ഉണ്ട് അവിടെ
@@jancysparadise thank you so much for your reply
👌Angamali vittu orukaliyumillalle😜
😜.. നമ്മുടെ നാട് ആണേ....
ചേച്ചി എവിടെയാണ് വർക് ചെയ്യുന്നേ
Ksrtc.. ഓഫീസിൽ
Chechy Saree dry clean cheythu kittiyappo bhayangara stiff aayi irikkuva, athu mattan oru solution paranju tharamo
പുറത്തു അഴ ഉണ്ടേ.. രണ്ടു ദിവസം തണുപ്പ് കൊള്ളാൻ ഇട്ടാൽ മതി 😄😄
ഷോൾഡർ വിരിവു ഉള്ളവർ ബോട്ട് നെക്ക് ഇട്ടാൽ ചേരുമോ
നന്നായിരിക്കും
സംസാരം കൂടുതൽ
ഇഷ്ടപ്പെട്ടുട്ടാ
🙏🙏❤
സാരി ഉടുക്കുമ്പോൾ കൈ നീളമുള്ള ബ്ളൗസാണോ നല്ലത് ഭംഗി ഏതാണ്
അത് ചിലരുടെ ശരീരപ്രകൃതി അനുസരിച്ചു ഇരിക്കും... കുറച്ചു കൂടുതൽ ഭംഗി മുട്ട് വരെ ഇറക്കം ആണെന്ന് തോന്നുന്നു
❤️❤️❤️
Ellam നല്ലതാണ് ഒത്തിരി saree ഉണ്ടല്ലോ എല്ലാം കാണിച്ചു തരണേ
തീർച്ചയായും കാണിക്കും
Ethara....pala Shaji sari uduthapolea....e lady yea kandal
ആരാണ് pala shaji.. ഞാൻ അറിയില്ല കേട്ടോ
Voice lana pola undu arkengilum thonniyo...
Lena aanu
അ കടയിൽ nalla😭saree കിടക്കുന്നു
ഉണ്ട്
ു
Very useful video
Useful video
Informative video 👍
Very useful video 👍
Useful video