21 വയസ്സിൽ ആണുങ്ങൾക്ക് വിവാഹപ്രായം നിശ്ചയിച്ചത് പക്വത വരാനാണ് ഇനിയും അത് കൂട്ടണമെന്നാണ് സാധാരണ പറയുന്നത് അത് എന്താ സുഹൃത്തെ 18 വയസ്സിൽ ആണിനും പെണ്ണിനും തുല്യമായി വിവാഹം കഴിച്ചൂടെ
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.. ചില ആളുകൾ ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണം കേവലം അനുകരണ അടിസ്ഥാനത്തിൽ ഉള്ള വിശ്വാസം ആയതുകൊണ്ടാണ് അതിൽ നിന്ന് മാറി അനുഭവ അടിസ്ഥാനത്തിലുള്ള വിശ്വാസത്തിലേക്ക് വരുമ്പോൾ ഒരാളും പരിശുദ്ധമായ ദീൻ വിട്ടു പോവില്ല... അഥവാ അല്ലാഹുവിനെ അനുഭവിക്കണം കേവലം അള്ളാഹു ഉണ്ട് എന്ന് വിശ്വസിച്ചാൽ മാത്രം വിശ്വാസി ആവില്ല അതിന് അല്ലാഹുവിനെ അനുഭവിച്ച വരോടൊപ്പം കൂടുക തന്നെ വേണം.. അങ്ങിനെ അല്ലാഹുവിനെ അനുഭവിപ്പിക്കാൻ പറ്റുന്ന ആളുകൾ ഇന്നും നമുക്കിടയിൽ തന്നെ ഉണ്ട്.. രണ്ടും രണ്ടും നാല് എന്നതുപോലെ അള്ളാഹു ഉണ്ട് എന്ന് ഉറപ്പാവണം.. ആർകെങ്കിലും അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ ബന്ധപ്പെടാവുന്നതാണ്.. 🙏
അവനെ പറഞ്ഞു പറഞ്ഞു വലുത് ആകേണ്ട. ദീനി പ്രാസംഘികർ അട്ടഹാസിച്ചും നീട്ടി പരത്തിയും ലാഗ് ആക്കി 10 മിനിറ്റ് പറയേണ്ടത് 45 മിനിറ്റ് ആക്കും അതൊക്കെ മാറ്റിയാൽ ഒരുപാട് ആളുകൾ ദീനി പ്രസംഗം കേൾക്കും
ഇജ്ജിന്റെ വിചാരം ഇതും ആറാം നൂറ്റാണ്ടിൽ ആണ് മനുഷ്യർ ജീവിക്കുന്നതെന്നാണ്.... ഇത് സോഷ്യൽ മീഡിയ യുടെ കാലം ആണ്.. വിദ്യാഭ്യാസവും ബോധവും ഉള്ള ഒരു കാലം... പണ്ട് ഈ കിത്താബുകൾ മുസ്‌ലിയാക്കന്മാരുടെ കയ്യിൽ ആയിരുന്നു.... ഇന്ന് ഈ കിതാബുകൾ എല്ലാവരുടെയും കയ്യിൽ ഉണ്ട്..... ഉസ്താദ് പിച്ചിയതിന് ആരും ഇസ്ലാമിൽ നിന്ന് പോകില്ല, നിങ്ങൾ പറയുന്നത് പോലെ.... പണ്ട് ഖുർആൻ പരിഭാഷ പാടില്ലായെന്ന് കുറേ പാതിരിമാർ വാശി പിടിച്ചു... അതിന്റെ കാരണം ഇപ്പോൾ ആണ് മനസിലായത്.... ഇത് ആളുകൾ മനസിലാക്കും...... യുക്തിവാദികൾ സത്യ സന്തർ ആണ്, നിങ്ങൾ ജനങ്ങളിൽ നിന്ന് സത്യാവസ്ഥ മറച്ചു പിടിക്കുന്നു... അത് ഏറെ കാലം നിൽക്കില്ല... ആളുകൾ ഇസ്ലാമിലേക്ക് വരുന്നുണ്ട് അതുപോലെ പോകുന്നുമുണ്ട്.......ഇസ്ലാമിലേക്ക് വന്ന എത്ര പേർക്ക് ഇസ്ലാമിനെ അറിയാം എന്ന് കൂടി പരിശോധന നടത്തണം.... ഇത് പഠിച്ച പണ്ഡിതന്മാർ ഇസ്ലാമിൽ നിന്ന് പോയിട്ടില്ലേ.... Isis ൽ പോലും ചേർന്ന Moosa cerentorio, ആസ്‌ത്രേലിയൻ പണ്ഡിതൻ..... ഗൂഗിൾ അടിച്ച് നോക്ക്........കെട്ടു കഥകൾ പറഞ്ഞ് മനുഷ്യനെ പേടിപ്പിച്ചു നിർത്താമെന്ന് വിചാരിക്കണ്ട..... ..1400 കൊല്ലം പ്രസംഗിച്ചു എന്നിട്ട് എന്തായി ലോക ജന സംഖ്യ യിൽ നാലിൽ ഒരു ഭാഗം മാത്രം മുസ്ലിം ഉള്ളു എന്ന് കൂടി ജനങ്ങളോട് പറയാൻ മടി കാട്ടണ്ട...........പരസ്യമായി മതം വിടാത്ത ഒരുപാട് പേർ അണിയറയിൽ ഉണ്ടെന്ന കാര്യവും മറക്കണ്ട.... നല്ലതേ നിലനിക്കൂ...............മോശപ്പെട്ടതും ലോക മനഃസാക്ഷിക്കും, സംസ്കാരത്തിനും യോജിക്കാത്ത കാര്യങ്ങൾ ഇസ്ലാമിന്റെ ഭാഗമല്ല, അതൊക്കെ നാട്ടുകാരായ അറബികൾ കടത്തി കൂട്ടിയതാണെന്ന് മനസിലാക്കി ഇസ്ലാമിന്റെ കിത്താബിൽ നിന്ന് ഒഴിവാക്കി, പരിഷ്കാരിച്ച ഇസ്ലാമിന്റെ ഒരു പതിപ്പ് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുക...
നിങ്ങൾ ഒരു x മുസ്ലിം ആണെങ്കിൽ എന്ത് കൊണ്ടാണ് ഇസ്ലാം മതം വിട്ടത്...? നിങ്ങളുടെ കുടുംബത്തിൽ ഉള്ളവർ എല്ലാം മതം വിട്ടവർ ആണെന്ന് എനിക്ക് തോന്നുന്നില്ല... എന്താ അവർക്ക് നിങ്ങളെ പോലെ മതം വിട്ടാൽ...? അവർക്ക് യുക്തി ഇല്ലാത്തത് കൊണ്ടാണോ...?
@@sha_chamravattom അവർക്ക് പഠനവും, ചിന്തയും കുറവാണ്..... അതുകൊണ്ടു വിട്ടില്ല.... അപ്പോൾ ചോദിക്കും പഠനവും, ചിന്തയും ഉള്ളവർ മതം വിടുന്നില്ലല്ലോ എന്ന്... അവർക്ക് സ്വാർത്ഥ താല്പര്യവും ഭയവും കാണും.........
ഇസ്ലാമിലേക്ക് ആളെ കൂട്ടാൻ ഇവിടെ ഒരു ഉസ്താദും പ്രസംഗിക്കുന്നില്ല . പ്രസംഗിച്ചിട്ടുമില്ല . മുസ്ലിങ്ങൾക്ക്, പഠിക്കാൻ വേണ്ടിയാണ് വഅള് (മതപ്റസംഗം ) നടത്തുന്നത്..അതിൽ എക്സും,വൈയും ഇസഡും ഒന്നും വേവലാതിപ്പെടേണ്ട കാര്യമില്ല..നിങ്ങൾ വിമർശിച്ചോളൂ ചില എക്സുകൾ ഇനിയും പോകാനുണ്ടാവാം .. പക്ഷെ. ഇസ്ളാം അന്ത്യനാൾ വരെ നില നിൽക്കുക തന്നെ ചെയ്യും.പഠിച്ചു മനസ്സിലാക്കി ഇസ്ലാമിലേക്ക് കടന്നു വരുന്നവർ തുടർന്ന് കൊണ്ടേയിരിക്കുന്നു.. അതാണ് നിങ്ങളേയൊക്കെ അസ്വസ്ഥരാക്കുന്നത് ..
ആയിരം ആലിമിനോട് സംസാരിക്കാം അര ജാഹിലിനോട് സംസാരിച്ചൂട. മദ്രസ്സ രണ്ടാം ക്‌ളാസ് പഠിക്കുന്ന കുഞ്ഞിന്റെ അറിവ് പോലും ഇല്ലാത്തവരോട് സംസാരിച്ചു സ്വന്തം വെല കളയണോ.? അവരുടെ ബാലിശമായ സംസാരം മറുപടി അർഹിക്കുന്നില്ല...
എക്സ് മുസ്ലീം എന്ന പേര് ഉണ്ടായാൽ 💋തോന്നിവാസം കളിക്കുന്നതിന് മുമ്പ് എക്സ് മുസ്ലീം 💋തോന്നിവാസം കളിച്ചാലൊ അവര് മുസ്ലീം!! അതിന് വേണ്ടിയാണ് പേര് മാറ്റാത്തത് !!
ഉമ്മതിൻ്റെയും വിശ്വാസികളുടെയും പ്രതികാര മനോഭവങ്ങളെ എതിർത്ത് ജീവിക്കുന്ന ഒരു മനുഷ്യൻ എന്നാണ് സിംപിൾ ആയി മനസ്സിലാവുക.അങ്ങനെയുള്ള പരിഗണന യാണ് കിട്ടുക .താങ്കൾ പറയുന്ന പോലെ ആണെങ്കിൽ എക്സ് മുസ്ലിം ആയിരിക്കും ഇസ്ലാമിൻ്റെ ബ്രാൻഡ് അംബാസഡർ അങ്ങനെ എങ്കിൽ എല്ല മഹല്ലുകളിലും എക്സ് മുസ്ലിംസ് ന് സ്വീകരണം കൊടുക്കണം
അസ്കർ അലിയുടെ ബുദ്ധി പോലും നിങ്ങൾക്കില്ലല്ലോ.. പക്വതയില്ലാതെ വൈകാരികമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത്.. ഈ സ്വഭാവംകൊണ്ടാണ് നിങ്ങളെ എല്ലാവരും വെറുക്കുന്നത്.
ഇതു.. main ayi avan eta oru comment anu.... നിങളുടേ ഖണ്ഡനകൾകു match ആകുന്നുണ്ടോ എനനു ഒനനു check cheydeku. 👍21 century എല്ലാ സുകസോകര്യങളോടു ജീവിക്കുന്ന ഒരുതതനു... 1400 Yr back ലോകം എങനേ ആയിരുന്നു എന്നു ചിന്തിക്കാനുളള യുകതി ബോധം വളരാത്ത ഒനനും...അതിനേ താങാൻ cb comentolikalum🤦 peedanaveeranmarude കുരു പോട്ടുമലോ...സ്വാഭാവികം🤷♂️ പെണ്ണ് എന്ന genderine use ചെയ്തു വലിച്ചെറിയുന്ന കാലതത് ,, അതിനേ ലോകതതിതതിറ്റേ മുനനിൽ മാറ്റം വരുത്തിയ പ്രവാജകൻ... 2 . സ്ത്രീയേ സ്പർശികകണം എകിൽ സംരക്ഷണ ബാധ്യത ഏറ്റെടുക്കുക എന്നു പഠിപ്പിച്ച വ്യക്തിത്വം.. 3.വിധവകൾ തീയിൽ ചാടി മരികകണം എന്ന കാലഘടതതിൽ വീണ്ടും വിവാഹം ചെയ്തു, (തെറ്റിലേക്ക് പോകാതേ) പാതിവ്റിത ആയി സന്തോഷതോടേ ജീവിക്കാം എനനു ലോകതതിനു പഠിപ്പിച്ച മഹാൻ 4. പെണണിനു പുരുഷനേകാൾ പരികണനയും സംരക്ഷണവും നീതിക്കും ന്യായതതിനും എനതിനു അധികം വാർത്യക്യതതിൽ ഉപേക്ഷിച്ച കിളവികളേ പോലും സംരക്ഷണ ബാധ്യത ഏറ്റെടുക്കുനനവർകു ദൈവത്തിന്റെ കോടതിയിൽ ഏറ്റവും നല്ല പ്രധിഫലം ഉണ്ടാകുന്ന ഒനനാണ് എനനു മനസ്സിലാക്കിതനന വ്യക്തിത്വ അവഹേളിചിലെകിൽ ഈ ലോകം ഒരുപാട് അങു നന്നായി പോകില്ലേ....🤦🤷♂️..
അവൻ ഷോക്ക്& ലോക്ക് ആയതാ വിവരം കെട്ടവൻ സ്വാമി ചോദിച്ചതിന് വ്യക്തമായ മറുപടി കൊടുക്കാൻ അവന് കഴിഞ്ഞില്ല എന്നാണവൻ പറയുന്നത് ചീള് ചെക്കൻ അവന് അത്രയേ വിവര മൊള്ളു അത് കൊണ്ട് അവൻ മതം കടിച്ചിട്ടു തിന്ന പ്ലെയറ്റിൽ തൂറുന്നവൻ
താൻ വിശ്വസിച്ചത് തീവ്രവാദ മാത്രമാണെന്ന് അർഥം മനസിലാക്കി പഠിച്ചു, മനസിലായി അവർ രണ്ടുപേരും പുറത്തുപോയി, നിങ്ങളും ഖുർആനും ഹദീസും മലയാളത്തിൽ വായിച്ചാൽ നിങ്ങളും പുറത്തുപോകും
സഹോദരാ ഊരിപിടിച്ചവാളുമായ് മുഹമ്മദിന്റ തലഞാനെടുക്കുമെന്ന് ആക്രോശിച്ചു അട്ടഹസിച്ചു വലിയ ശൗര്യത്തോടെ യാത്രതിരിച്ച ഉമർഎന്ന ധീരയോദ്ധാവ് വലിയ അനുസരണയോടെ പാശ്ചാതാപ കണ്ണുനീരോടെ ആ മുഹമ്മദ്നബിയുടെ സന്നിതിയിൽ വന്നു വിശ്വാസം സ്വീകരിക്കുക മാത്രമല്ല ഇസ്ലാമിന്റ സുന്ദര മാതൃകാ നീതിമാനായ ഭരണാധികാരിയെന്ന് ലോക ചരിത്രത്തിലിടം പിടിക്കുക കൂടിചെയ്തത് വിശുദ്ധ ഖുർആന്റ വചനന ന്മയേ അനന്തരംഗം പരിവർത്തനം ആയതിലൂടെയാണ്. ഇതുപോലെ എത്രയെത്ര അനുഭവം ഇന്നുംനടക്കുന്നു. പൈശാചിക ദുർബോധിതർക്ക് നന്മകണ്ടെത്താൻ സാധ്യമാകാനും ആ അന്തരംഗം ഒന്നു തുറന്നുവെച്ചു ശത്രുക്കൾ കള്ളമായി ഇറക്കാത്ത ശരിയായ ഖുർആനിലേക്ക് ഒന്നുകണ്ണും മനസുമോടിച്ചാൽ ബോധ്യമാകും.നിങ്ങളും ഒരുപക്ഷേ ഇസ്ലാമിലേക്ക് വരാം. അതാണ് ദൈവിക സത്യദർശന പ്രകാശം
ഒരാളല്ല ഇഷ്ടം മാതിരി ആൾക്കാർ ഇതിൽനിന്ന് വിട്ടുപോയി തുടങ്ങി കാരണം ഖുർആൻ വെളുപ്പിക്കാൻ ആയി ഓരോ പോയിന്റ് കൾ തേടി നടക്കേണ്ട അവസ്ഥ വന്ന് നിന്ന് കരഞ്ഞുകൊണ്ട് പറയുകയാണ് ഒരു വിഷമവും ഇല്ലാന്ന് എന്റെ അറിവിൽ പള്ളിയിൽ പോകാത്തത് തന്നെ കുറെ ആൾക്കാരുണ്ട് മുസ്ലീങ്ങൾ കാലക്രമേണ ഈ വക പ്രസംഗ കേൾക്കാനും ആൾക്കാർ ഉണ്ടാവില്ല എന്തെല്ലാം നല്ല കാര്യങ്ങൾ കേൾക്കാനിരിക്കുന്നു പിന്നെയാണോ ഈ മണ്ടത്തരങ്ങൾ കേൾക്കാൻ ജനം ഉണ്ടാവുക
@@saleemmp7097 ഈ ദോഷങ്ങളെല്ലാം മാറാൻ ഇസ്ലാം മതത്തിൽ പരിഹാരകർമ്മങ്ങൾ ഒന്നുമില്ലേ ഞാൻ അറിഞ്ഞത് അങ്ങനെയല്ല തൂറുക യും മുള്ളുകളും ചെയ്യാത്ത ഹൂറികൾ ആണ് അള്ളാ കൊടുക്കുന്നത് അതിനു സ്വർഗ്ഗത്തിൻ ആയി കാത്തിരിക്കേണ്ട ആവശ്യം ഇല്ലല്ലോ ഇവിടെ അമേരിക്കൻ ടോയ്സ് കിട്ടുമല്ലോ എന്തിനാണ് പ്ലാസ്റ്റിക് പ്രതിമകൾ ആയ ഹൂറികൾ ക്ക് ആയി സ്വർഗത്തിൽ പോകണം എന്ന് കരുതിയിട്ടാവും തീട്ടസുഡാപ്പികൾ ക്ക് ദേഷ്യം വരുന്നുണ്ടോ
ഇസ്ലാം എല്ലാ തെമ്മാടിത്തത്തിനും എതിരാണ്. ജീവിതത്തിൽ തെമ്മാടിത്തരം ആഗ്രഹിക്കുന്നവർ ഇസ്ലാമിനെ നിരാകരിക്കുന്നു ഇസ്ലാമിനെ മാറ്റിവെച്ചാൽ എന്ത് വൃത്തികേടും ചെയ്യാമല്ലോ 😭
Hats off Askar ali and jamitha teacher
ജാമിതയുടെ ഒരു ക്വാളിറ്റി പറയു
😂😂
😂😂.enthin?
@@amalhafiz9465 തുണ്ട് നബിയെ തള്ളിപ്പറഞ്ഞതിന്
വിഷമം മനസിലാവുന്നുണ്ട് സാരമില്ല പോട്ടെ ഉസ്താദേ കട പൂട്ടാൻ അധികം താമസില്ല
😂😂😂😂😂😂😂
ഇപ്പോൾ അല്ല നേരത്തെ ആയിരുന്നു വിവരക്കേട് പറയാതെ ടാ
അല്ലാഹു അക്ബർ
👍നവാസ്. മാന്നാനി... ഉസ്താദ് ന്. ദീർഘായുസ് ഉം ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ
കുട്ടി വീട്ടിൽ കൊണ്ടുപോക്കോ 🤪🤪
اسلام عليكم
يااستاذ نحن ندعوك بخير وعافية انشاء الله
Currect,usthade
Currect❌️, correct✔️.
അൽഹംദുലില്ലാഹ്
ALLAHU AKBAR
👍👍
Masha allh
മീശ മുളച്ചതോണ്ട് എന്താ കാര്യം??
പ്രതേകിച്ചു കാര്യമൊന്നുമില്ല, പക്ഷെ തലക്ക് വെളിവ് വച്ചാൽ ഉസ്താതിന്റെ ഊക്കിന് നിന്നു കൊടുക്കാതെ ഇറങ്ങിപോരാണെങ്കിലും പറ്റും.. 😂😂
21 വയസ്സിൽ ആണുങ്ങൾക്ക് വിവാഹപ്രായം നിശ്ചയിച്ചത് പക്വത വരാനാണ് ഇനിയും അത് കൂട്ടണമെന്നാണ് സാധാരണ പറയുന്നത് അത് എന്താ സുഹൃത്തെ 18 വയസ്സിൽ ആണിനും പെണ്ണിനും തുല്യമായി വിവാഹം കഴിച്ചൂടെ
@@ibrahimp5255 പെൺകുട്ടികൾക്ക് വിവാഹ പ്രായം 21 ആക്കാം അപ്പൊ അവർക്ക് രണ്ട് പേർക്കും തുല്ല്യ പ്രായത്തിൽ വിവാഹം ചെയ്യാമല്ലോ
അത് അവൻ സ്വയം പറഞ്ഞതല്ല, അവന്റെ നാവ് സത്യം പറഞ്ഞു
Uvvo?
അടുത്ത ex Muslim നിങ്ങൾ ആണല്ലേ ..
Masallah usthad
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.. ചില ആളുകൾ ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണം കേവലം അനുകരണ അടിസ്ഥാനത്തിൽ ഉള്ള വിശ്വാസം ആയതുകൊണ്ടാണ് അതിൽ നിന്ന് മാറി അനുഭവ അടിസ്ഥാനത്തിലുള്ള വിശ്വാസത്തിലേക്ക് വരുമ്പോൾ ഒരാളും പരിശുദ്ധമായ ദീൻ വിട്ടു പോവില്ല... അഥവാ അല്ലാഹുവിനെ അനുഭവിക്കണം കേവലം അള്ളാഹു ഉണ്ട് എന്ന് വിശ്വസിച്ചാൽ മാത്രം വിശ്വാസി ആവില്ല അതിന് അല്ലാഹുവിനെ അനുഭവിച്ച വരോടൊപ്പം കൂടുക തന്നെ വേണം.. അങ്ങിനെ അല്ലാഹുവിനെ അനുഭവിപ്പിക്കാൻ പറ്റുന്ന ആളുകൾ ഇന്നും നമുക്കിടയിൽ തന്നെ ഉണ്ട്.. രണ്ടും രണ്ടും നാല് എന്നതുപോലെ അള്ളാഹു ഉണ്ട് എന്ന് ഉറപ്പാവണം.. ആർകെങ്കിലും അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ ബന്ധപ്പെടാവുന്നതാണ്.. 🙏
😀😀😀
@@kottakkal868 🤔
Me
ഇല്ലാത്ത സാധനത്തെ എങ്ങനെ അനുഭവിക്കാൻ പറ്റും...
@@kshathriyan ഇല്ലാത്തതിനെ അനുഭവിക്കാൻ പറ്റുമെന്ന് ആരാ പറഞ്ഞത്??
അവനെ പറഞ്ഞു പറഞ്ഞു വലുത് ആകേണ്ട. ദീനി പ്രാസംഘികർ അട്ടഹാസിച്ചും നീട്ടി പരത്തിയും ലാഗ് ആക്കി 10 മിനിറ്റ് പറയേണ്ടത് 45 മിനിറ്റ് ആക്കും അതൊക്കെ മാറ്റിയാൽ ഒരുപാട് ആളുകൾ ദീനി പ്രസംഗം കേൾക്കും
നി പോയി സിനിമ കണ്ടോ ഇത് കേൾക്കേണ്ടപ്രഭാഷണം കേൾക്കും അല്ലെങ്കില് ഇങ്ങനെ പറയണം അങ്ങനെ പറയണം എന്നൊന്നില്ല
ഉസ്താദിന് 100 💐💐
Why your allah hAs two right hNds.. Where is the left hand. Quran 5:, 64..
ഉസ്താതേ.
കഞ്ഞികുടിമുട്ടിച്ചു അല്ലെ.
Enthe nee kanji kudichilley?
പോയാൽ വൃത്തികെട്ടവൻ
വന്നാൽ നല്ല വർ
പോയത്.വിവരം ഇല്ലാത്തത്.കൊണ്ട് വരുന്നത്.വിവരം.ഉള്ളവൻ.
ജീവൻ.ആരുണ്ടാക്കി.അതിനു.ഉത്തരംപറയാൻ.കഴിയുമോ
Translate to english....the speech...
Usthad super
ഇജ്ജിന്റെ വിചാരം ഇതും ആറാം നൂറ്റാണ്ടിൽ ആണ് മനുഷ്യർ ജീവിക്കുന്നതെന്നാണ്.... ഇത് സോഷ്യൽ മീഡിയ യുടെ കാലം ആണ്.. വിദ്യാഭ്യാസവും ബോധവും ഉള്ള ഒരു കാലം... പണ്ട് ഈ കിത്താബുകൾ മുസ്‌ലിയാക്കന്മാരുടെ കയ്യിൽ ആയിരുന്നു.... ഇന്ന് ഈ കിതാബുകൾ എല്ലാവരുടെയും കയ്യിൽ ഉണ്ട്..... ഉസ്താദ് പിച്ചിയതിന് ആരും ഇസ്ലാമിൽ നിന്ന് പോകില്ല, നിങ്ങൾ പറയുന്നത് പോലെ.... പണ്ട് ഖുർആൻ പരിഭാഷ പാടില്ലായെന്ന് കുറേ പാതിരിമാർ വാശി പിടിച്ചു... അതിന്റെ കാരണം ഇപ്പോൾ ആണ് മനസിലായത്.... ഇത് ആളുകൾ മനസിലാക്കും...... യുക്തിവാദികൾ സത്യ സന്തർ ആണ്, നിങ്ങൾ ജനങ്ങളിൽ നിന്ന് സത്യാവസ്ഥ മറച്ചു പിടിക്കുന്നു... അത് ഏറെ കാലം നിൽക്കില്ല... ആളുകൾ ഇസ്ലാമിലേക്ക് വരുന്നുണ്ട് അതുപോലെ പോകുന്നുമുണ്ട്.......ഇസ്ലാമിലേക്ക് വന്ന എത്ര പേർക്ക് ഇസ്ലാമിനെ അറിയാം എന്ന് കൂടി പരിശോധന നടത്തണം.... ഇത് പഠിച്ച പണ്ഡിതന്മാർ ഇസ്ലാമിൽ നിന്ന് പോയിട്ടില്ലേ.... Isis ൽ പോലും ചേർന്ന Moosa cerentorio, ആസ്‌ത്രേലിയൻ പണ്ഡിതൻ..... ഗൂഗിൾ അടിച്ച് നോക്ക്........കെട്ടു കഥകൾ പറഞ്ഞ് മനുഷ്യനെ പേടിപ്പിച്ചു നിർത്താമെന്ന് വിചാരിക്കണ്ട.....
..1400 കൊല്ലം പ്രസംഗിച്ചു എന്നിട്ട് എന്തായി ലോക ജന സംഖ്യ യിൽ നാലിൽ ഒരു ഭാഗം മാത്രം മുസ്ലിം ഉള്ളു എന്ന് കൂടി ജനങ്ങളോട് പറയാൻ മടി കാട്ടണ്ട...........പരസ്യമായി മതം വിടാത്ത ഒരുപാട് പേർ അണിയറയിൽ ഉണ്ടെന്ന കാര്യവും മറക്കണ്ട.... നല്ലതേ നിലനിക്കൂ...............മോശപ്പെട്ടതും ലോക മനഃസാക്ഷിക്കും, സംസ്കാരത്തിനും യോജിക്കാത്ത കാര്യങ്ങൾ ഇസ്ലാമിന്റെ ഭാഗമല്ല, അതൊക്കെ നാട്ടുകാരായ അറബികൾ കടത്തി കൂട്ടിയതാണെന്ന് മനസിലാക്കി ഇസ്ലാമിന്റെ കിത്താബിൽ നിന്ന് ഒഴിവാക്കി, പരിഷ്കാരിച്ച ഇസ്ലാമിന്റെ ഒരു പതിപ്പ് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുക...
നിങ്ങൾ ഒരു x മുസ്ലിം ആണെങ്കിൽ എന്ത് കൊണ്ടാണ് ഇസ്ലാം മതം വിട്ടത്...?
നിങ്ങളുടെ കുടുംബത്തിൽ ഉള്ളവർ എല്ലാം മതം വിട്ടവർ ആണെന്ന് എനിക്ക് തോന്നുന്നില്ല...
എന്താ അവർക്ക് നിങ്ങളെ പോലെ മതം വിട്ടാൽ...?
അവർക്ക് യുക്തി ഇല്ലാത്തത് കൊണ്ടാണോ...?
@@sha_chamravattom അവർക്ക് പഠനവും, ചിന്തയും കുറവാണ്..... അതുകൊണ്ടു വിട്ടില്ല.... അപ്പോൾ ചോദിക്കും പഠനവും, ചിന്തയും ഉള്ളവർ മതം വിടുന്നില്ലല്ലോ എന്ന്... അവർക്ക് സ്വാർത്ഥ താല്പര്യവും ഭയവും കാണും.........
പേടിയാണ് സർവ്വ ശക്തനായ അള്ളാഹു വിനെ...100% സത്യം തന്നെ അത്
അങ്ങനെ ആണോ ബ്രോ അറബികൾ.
കൂട്ടിച്ചേ ർത്തത് ഉണ്ടോ???
ഇസ്ലാമിലേക്ക് ആളെ കൂട്ടാൻ ഇവിടെ ഒരു ഉസ്താദും പ്രസംഗിക്കുന്നില്ല . പ്രസംഗിച്ചിട്ടുമില്ല . മുസ്ലിങ്ങൾക്ക്, പഠിക്കാൻ വേണ്ടിയാണ് വഅള് (മതപ്റസംഗം ) നടത്തുന്നത്..അതിൽ എക്സും,വൈയും ഇസഡും ഒന്നും വേവലാതിപ്പെടേണ്ട കാര്യമില്ല..നിങ്ങൾ വിമർശിച്ചോളൂ ചില എക്സുകൾ ഇനിയും പോകാനുണ്ടാവാം .. പക്ഷെ. ഇസ്ളാം അന്ത്യനാൾ വരെ നില നിൽക്കുക തന്നെ ചെയ്യും.പഠിച്ചു മനസ്സിലാക്കി ഇസ്ലാമിലേക്ക് കടന്നു വരുന്നവർ തുടർന്ന് കൊണ്ടേയിരിക്കുന്നു.. അതാണ് നിങ്ങളേയൊക്കെ അസ്വസ്ഥരാക്കുന്നത് ..
അന്വേഷിച്ചോ
മതം വിട്ട് പോയ
കാരണം അവരെ
ഒന്നിച്ചിരുത്തി
സംസാരിച്ചോ
Ithano Askar parayunna putti adi?
അവൻ മീശ മുളയ്ക്കുമ്പോൾ തിരിച്ചു വരും
Andrew Tate converted to islam ❤️
ബുദ്ദിയില്ലാത്ത ചെക്കൻ ആരൊ വശീകരിച്ചതാണ് സ്വതന്ത്ര ബുദ്ദി ഉണ്ടാകുമ്പോൾ തിരിച്ചുവരും
..
രവി ദൈവം iphone കൊടുത്ത് അവനെ ചാക്കിലാക്കി
ഇസ്ലാമിൽ 15 വയസ്സിൽ ബുദ്ധി ഉറക്കുമല്ലോ
സ്വതന്ത്ര ബുദ്ധി ഉണ്ടായത് കൊണ്ടാണ് പോയത്....!
നീയും ആരെ കൊണ്ടെങ്കിലും വശീകരിപിച്ച് രക്ഷപെടാൻ നോക്ക്....
ആ പയ്യൻ പോട്ടെ, എന്തിനാ അവനെ വലുതാക്കുന്നത്, അവൻ പോയത് കൊണ്ട് ഇസ്‌ലാമിന് ഒന്നും സംഭവിക്കില്ല, ഇന്ന് ലോകത്തിൽ ഏറ്റവും പ്രചാരമുള്ള മതം ഇസ്‌ലാമാണ്
ചണ്ടികൾ പോകുക തന്നെ വേണം. M. Ali. Pmna
ഇസ്ലാമിൽ ആരും ഇല്ലെങ്കിലും ഇസ്ലാമിന് ഒന്നുമില്ല 😂
Is it 😂 millions are leaving islam and islam country wil bur itself like Iran .
Christian matham alle
Pottitharikunna matham
അഹ് ചെക്കനുള്ള ബോധം തനിക്കില്ലാത്തത്തു കൊണ്ടാണ് ഇങ്ങനെ കോമാളി വേഷം കെട്ടി ഇല്ലാത്ത ദൈവത്തെയും വിളിച്ചു നിക്കുന്നെ
കേരള സമൂഹമേ പെൺകുട്ടികളെ വരെകൊടുക്കരുതേ
👍
Mashallah
ആയിരം ആലിമിനോട് സംസാരിക്കാം
അര ജാഹിലിനോട് സംസാരിച്ചൂട.
മദ്രസ്സ രണ്ടാം ക്‌ളാസ് പഠിക്കുന്ന കുഞ്ഞിന്റെ അറിവ് പോലും ഇല്ലാത്തവരോട് സംസാരിച്ചു സ്വന്തം വെല കളയണോ.?
അവരുടെ ബാലിശമായ സംസാരം മറുപടി അർഹിക്കുന്നില്ല...
കാശിനു വേണ്ടി വീട് വിട്ട് ഇറങ്ങി
അങ്ങനെ അല്ലഅന്തസായി പണിയെടുത്തു ജീവിക്കാൻ വേണ്ടി വീട് വീട്ടിറങ്ങി 🤩🤩🤩🤩
Hi navas
Prayunnathil karyam undello, ullathalle chekkan paranjathe. Pinne entha oru kadi.
🌹🌹🌹
സുലൈമാൻ പാതിരി(ദാരിമി)പോയി അത് പോലെ പഠിച്ചു എന്ന്പറഞ്ഞ്പലരും എന്നിട്ട് ഇസ്ലാമിന് എന്ത് പറ്റി ?
ഇസ്ലാം 👍👍👍👍👍👍👍👍
ENDA PARAYUVA SAMMATHIKKANAM
Haskralie virtie ketavan havne. Poate
എക്സ് മുസ്ലീം എന്ന പേര് ഉണ്ടായാൽ 💋തോന്നിവാസം കളിക്കുന്നതിന് മുമ്പ് എക്സ് മുസ്ലീം 💋തോന്നിവാസം കളിച്ചാലൊ അവര് മുസ്ലീം!! അതിന് വേണ്ടിയാണ് പേര് മാറ്റാത്തത് !!
തോന്നിയ വാസം കാണിക്കാൻ തന്റെ മതം പോലെ വേറെ ഏതുണ്ട് ബഹ്ഹ്ഹ്ഹ്ഹ്ഹ്
@@Toms.Georgeബഹ് ബഹ് അല്ല ബൗ ബൗ ബൗ ബൗ അതാണ് നിന്റെയൊക്കെ മഹത്വം
ഉസ്താതേ താൻ അക്സർ അലിയുടെ വീഡിയോ കാണൂ.നിങ്ങൾ മീശവടിച്ചിട്ട് താടി വയ്ക്കുന്നവർ അല്ലെ നിങ്ങൾ 🤣🤣🤣
എന്ത് ഊളത്തരം ആട നീ പറയുന്നേ 😂😂😂😂😂😂
Aana mandatharam paranj thanne aanallo thudakkam
😂😂😂😂😂😂😂😂😂😂😂കഷ്ടം ഉസ്തു
Usthadin alla kashtam.askarn thanneyan kashtam
ഉമ്മതിൻ്റെയും വിശ്വാസികളുടെയും പ്രതികാര മനോഭവങ്ങളെ എതിർത്ത് ജീവിക്കുന്ന ഒരു മനുഷ്യൻ എന്നാണ് സിംപിൾ ആയി മനസ്സിലാവുക.അങ്ങനെയുള്ള പരിഗണന യാണ് കിട്ടുക .താങ്കൾ പറയുന്ന പോലെ ആണെങ്കിൽ എക്സ് മുസ്ലിം ആയിരിക്കും ഇസ്ലാമിൻ്റെ ബ്രാൻഡ് അംബാസഡർ അങ്ങനെ എങ്കിൽ എല്ല മഹല്ലുകളിലും എക്സ് മുസ്ലിംസ് ന് സ്വീകരണം കൊടുക്കണം
കക്കൂസ് കുഴിയിൽ വീണ രക്ഷപെട്ടവൻ ഞാൻ കക്കൂസിൽ വീണെന്ന് ബുദ്ധിയുള്ള വൻ പറയില്ല.
അസ്കർ അലിയുടെ ബുദ്ധി പോലും നിങ്ങൾക്കില്ലല്ലോ..
പക്വതയില്ലാതെ വൈകാരികമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത്..
ഈ സ്വഭാവംകൊണ്ടാണ് നിങ്ങളെ എല്ലാവരും വെറുക്കുന്നത്.
അസ്കർ അലിയെ അവഹേളിച്ചു .... ശരി, അല്ലാതെ അസ്കർ അലി പൊതു സമൂഹത്തിൽ വ്യക്തമാക്കിയ ആശയത്തെ ഖണ്ഡിക്കാൻ ഈ ഉസ്താദിനു കഴിഞ്ഞോ ?.... ഇല്ല .
🙄ആശയതേ ഖണ്ഡികകാൻ കവി എനതാണു ഉദെശിചത്🤔
അവനുളള exact ansr എസ്സൻസിറ്റേ channel coment etapol delete cheyyukayum block cheyyukayanu cheydad..appol enne polulla ethraperude coment hide cheyyukayum blocked akkitundakum❓️ സത്യതേ ഒളിപ്പിച്ചു വെക്കാൻ ചിലരുടെ ഒരു പെടാപാട്🤦🤷♂️
ഇതു.. main ayi avan eta oru comment anu.... നിങളുടേ ഖണ്ഡനകൾകു match ആകുന്നുണ്ടോ എനനു ഒനനു check cheydeku. 👍21 century എല്ലാ സുകസോകര്യങളോടു ജീവിക്കുന്ന ഒരുതതനു... 1400 Yr back ലോകം എങനേ ആയിരുന്നു എന്നു ചിന്തിക്കാനുളള യുകതി ബോധം വളരാത്ത ഒനനും...അതിനേ താങാൻ cb comentolikalum🤦 peedanaveeranmarude കുരു പോട്ടുമലോ...സ്വാഭാവികം🤷♂️ പെണ്ണ് എന്ന genderine use ചെയ്തു വലിച്ചെറിയുന്ന കാലതത് ,, അതിനേ ലോകതതിതതിറ്റേ മുനനിൽ മാറ്റം വരുത്തിയ പ്രവാജകൻ...
2 . സ്ത്രീയേ സ്പർശികകണം എകിൽ സംരക്ഷണ ബാധ്യത ഏറ്റെടുക്കുക എന്നു പഠിപ്പിച്ച വ്യക്തിത്വം..
3.വിധവകൾ തീയിൽ ചാടി മരികകണം എന്ന കാലഘടതതിൽ വീണ്ടും വിവാഹം ചെയ്തു, (തെറ്റിലേക്ക് പോകാതേ) പാതിവ്റിത ആയി സന്തോഷതോടേ ജീവിക്കാം എനനു ലോകതതിനു പഠിപ്പിച്ച മഹാൻ
4. പെണണിനു പുരുഷനേകാൾ പരികണനയും സംരക്ഷണവും നീതിക്കും ന്യായതതിനും എനതിനു അധികം വാർത്യക്യതതിൽ ഉപേക്ഷിച്ച കിളവികളേ പോലും സംരക്ഷണ ബാധ്യത ഏറ്റെടുക്കുനനവർകു ദൈവത്തിന്റെ കോടതിയിൽ ഏറ്റവും നല്ല പ്രധിഫലം ഉണ്ടാകുന്ന ഒനനാണ് എനനു മനസ്സിലാക്കിതനന വ്യക്തിത്വ അവഹേളിചിലെകിൽ ഈ ലോകം ഒരുപാട് അങു നന്നായി പോകില്ലേ....🤦🤷♂️..
അവൻ ഷോക്ക്& ലോക്ക് ആയതാ വിവരം കെട്ടവൻ സ്വാമി ചോദിച്ചതിന് വ്യക്തമായ മറുപടി കൊടുക്കാൻ അവന് കഴിഞ്ഞില്ല എന്നാണവൻ പറയുന്നത് ചീള് ചെക്കൻ അവന് അത്രയേ വിവര മൊള്ളു അത് കൊണ്ട് അവൻ മതം കടിച്ചിട്ടു തിന്ന പ്ലെയറ്റിൽ തൂറുന്നവൻ
താൻ വിശ്വസിച്ചത് തീവ്രവാദ മാത്രമാണെന്ന് അർഥം മനസിലാക്കി പഠിച്ചു, മനസിലായി അവർ രണ്ടുപേരും പുറത്തുപോയി, നിങ്ങളും ഖുർആനും ഹദീസും മലയാളത്തിൽ വായിച്ചാൽ നിങ്ങളും പുറത്തുപോകും
സഹോദരാ ഊരിപിടിച്ചവാളുമായ് മുഹമ്മദിന്റ തലഞാനെടുക്കുമെന്ന് ആക്രോശിച്ചു അട്ടഹസിച്ചു വലിയ ശൗര്യത്തോടെ യാത്രതിരിച്ച ഉമർഎന്ന ധീരയോദ്ധാവ് വലിയ അനുസരണയോടെ പാശ്ചാതാപ കണ്ണുനീരോടെ ആ മുഹമ്മദ്നബിയുടെ സന്നിതിയിൽ വന്നു വിശ്വാസം സ്വീകരിക്കുക മാത്രമല്ല ഇസ്ലാമിന്റ സുന്ദര മാതൃകാ നീതിമാനായ ഭരണാധികാരിയെന്ന് ലോക ചരിത്രത്തിലിടം പിടിക്കുക കൂടിചെയ്തത് വിശുദ്ധ ഖുർആന്റ വചനന ന്മയേ അനന്തരംഗം പരിവർത്തനം ആയതിലൂടെയാണ്. ഇതുപോലെ എത്രയെത്ര അനുഭവം ഇന്നുംനടക്കുന്നു. പൈശാചിക ദുർബോധിതർക്ക് നന്മകണ്ടെത്താൻ സാധ്യമാകാനും ആ അന്തരംഗം ഒന്നു തുറന്നുവെച്ചു ശത്രുക്കൾ കള്ളമായി ഇറക്കാത്ത ശരിയായ ഖുർആനിലേക്ക് ഒന്നുകണ്ണും മനസുമോടിച്ചാൽ ബോധ്യമാകും.നിങ്ങളും ഒരുപക്ഷേ ഇസ്ലാമിലേക്ക് വരാം. അതാണ് ദൈവിക സത്യദർശന പ്രകാശം
@@mohamedshareef3361 ആ ഹദീസ് റഫറൻസ് ഒന്ന് തരാമോ ഞാൻ വായിക്കട്ടെ
ആട്ടെ ഉമ്മർ എന്തിനാണ് നബിയെ കൊല്ലാൻ പോയത് 🤔
ഇതൊക്ക കേട്ട് കൊണ്ടിരുന്നാൽ കേൾക്കുന്നവനു ഭ്രാന്തു പിടിക്കും . വെറുതെ അല്ല കുറെ എണ്ണം കൊല്ലാനും ചകാനുമായി ഇറങ്ങി ഇരിക്കുന്നത് .
👏👏👏👏
Ayyo ee baalokke kettu maduthu muiliare sebastiane polothavark marupadi kodkkappa
No askarali hayypan
പോടോ സ്റ്റുപ്പിഡ്
😆😆😆
Onnu podo Usthaade
Nallea comedy😃😃
ഒരാളല്ല ഇഷ്ടം മാതിരി ആൾക്കാർ ഇതിൽനിന്ന് വിട്ടുപോയി തുടങ്ങി കാരണം ഖുർആൻ വെളുപ്പിക്കാൻ ആയി ഓരോ പോയിന്റ് കൾ തേടി നടക്കേണ്ട അവസ്ഥ വന്ന് നിന്ന് കരഞ്ഞുകൊണ്ട് പറയുകയാണ് ഒരു വിഷമവും ഇല്ലാന്ന് എന്റെ അറിവിൽ പള്ളിയിൽ പോകാത്തത് തന്നെ കുറെ ആൾക്കാരുണ്ട് മുസ്ലീങ്ങൾ കാലക്രമേണ ഈ വക പ്രസംഗ കേൾക്കാനും ആൾക്കാർ ഉണ്ടാവില്ല എന്തെല്ലാം നല്ല കാര്യങ്ങൾ കേൾക്കാനിരിക്കുന്നു പിന്നെയാണോ ഈ മണ്ടത്തരങ്ങൾ കേൾക്കാൻ ജനം ഉണ്ടാവുക
അവൻ പോയത് ചൊവ്വാ ദോഷവും, നാഗ ദോഷവും, ശനി പിഴയും ജാതക പൊരുത്തവും ഇല്ലാത്തത് കൊണ്ടാണ്.
പോകുന്നത് പോകട്ടെ. പുതിയത് വരും
പോയവർ 🤣മണ്ണാങ്കട്ട...... തീട്ട വർത്തമാനം അല്ലാതെ എന്തു
@@saleemmp7097 ഈ ദോഷങ്ങളെല്ലാം മാറാൻ ഇസ്ലാം മതത്തിൽ പരിഹാരകർമ്മങ്ങൾ ഒന്നുമില്ലേ ഞാൻ അറിഞ്ഞത് അങ്ങനെയല്ല തൂറുക യും മുള്ളുകളും ചെയ്യാത്ത ഹൂറികൾ ആണ് അള്ളാ കൊടുക്കുന്നത് അതിനു സ്വർഗ്ഗത്തിൻ ആയി കാത്തിരിക്കേണ്ട ആവശ്യം ഇല്ലല്ലോ ഇവിടെ അമേരിക്കൻ ടോയ്സ് കിട്ടുമല്ലോ എന്തിനാണ് പ്ലാസ്റ്റിക് പ്രതിമകൾ ആയ ഹൂറികൾ ക്ക് ആയി സ്വർഗത്തിൽ പോകണം എന്ന് കരുതിയിട്ടാവും തീട്ടസുഡാപ്പികൾ ക്ക് ദേഷ്യം വരുന്നുണ്ടോ
Pokunnavrde iratti ingot varunnund. Ath mathi
ഇസ്ലാം എല്ലാ തെമ്മാടിത്തത്തിനും എതിരാണ്. ജീവിതത്തിൽ തെമ്മാടിത്തരം ആഗ്രഹിക്കുന്നവർ ഇസ്ലാമിനെ നിരാകരിക്കുന്നു
ഇസ്ലാമിനെ മാറ്റിവെച്ചാൽ എന്ത് വൃത്തികേടും ചെയ്യാമല്ലോ 😭