അമ്മച്ചീ.... നന്നായിട്ടുണ്ട്.ഇത് തെക്കൻ കേരളത്തിൽ ഇല്ല. കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.കഴിച്ചിട്ടുമില്ല. ഇത്തരം വെറൈറ്റി ഐറ്റംസ് ആണ് എന്നെപ്പോലുള്ളവർ ഉറ്റുനോക്കുന്നത്. ദയവായി അമ്മച്ചിയുടെ ഓർമ്മയിൽ വരുന്ന അത്തരം നാടൻ രുചികൾ പരിചയപ്പെടുത്തുക. വളരെ നന്ദി .അമ്മച്ചിയും കുടുംബവും ഒരുപാടു കാലം ആയുരാരോഗ്യത്തോടെ സുഖമായി ഇരിക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. ഒരു പാട് ഇഷ്ടത്തോടെ ....
ശോ ഒരുപാട് ചിക്കി ചികഞ്ഞു നോക്കിയ റെസിപ്പി.... ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട്.... എന്തായാലും ഈ വിഭവം ഉണ്ടാക്കി കാണിച്ചു തന്ന അമ്മൂമ്മമ്മയ്ക് ഒരുപാട് താങ്ക്സ്😘😘
തരിവട്ട് കൊള്ളാം ആദ്യമായിട്ട്
കാണുകയും കേൾക്കുകയും
ചെയ്യുന്നവർ ഉണ്ടോ 😍😍😃👌
S
ഞാനും ആദ്യം കേൾക്കുവാ
ഇത് വയനാട്ടിലെ ചായക്കടകളിൽകണ്ണാടിക്കൂട്ടിൽ പണ്ടൊക്കെ ഉണ്ടായിരുന്നു 😔😊😊😊
ഇത് നമ്മുടെ നാട്ടിൽ (വയനാട്ടിൽ )എന്റെ കുട്ടിക്കാലത്ത് ചായക്കടയിൽ ഉണ്ടായിരുന്നു
@@neethub6938 yv
Super snack.njan first time kàanunathum kelkunnathum aaya snack.kollaaam
ഇ അമ്മച്ചിയെ കാണുമ്പോൾ എന്തോ നല്ല സന്തോഷം. അൽഹംദുലില്ലാഹ്
🥰
Adyamayitt kaanunnu ingane oru palaharam .
അമ്മേ ഞാൻ കേട്ടിട്ട് പോലുമില്ല. കൊള്ളാം ഉറപ്പായി ഉണ്ടാക്കി നോക്കാം...
പുതിയ ഒരു പലഹാരം. ഉണ്ടാക്കി നോക്കട്ടെ.
പേരു് കേട്ടപ്പോൾ ഇതെന്തായിരിക്കുമെന്ന് ആലോചിച്ചു . അടിപൊളി . പോരട്ടെ അമ്മച്ചിയുടേതായ വിഭങ്ങൾ .
Superr. Ammachiyuda varthamanam kelkan nalla rasama
ചേടത്തീ, തരിവട്ട് നല്ല ഇടിവെട്ട് പലഹാരം തന്നെ ട്ടോ. നാവിൽ വെള്ളമൂറുന്നു.
Njan undakki correct kitti super ayittunnu ellarkum eshttayi
Annammachettathiyude special recipe adipoliyannallo💗💗💗💗💗
MO
Ahaaa, tharivattu kidukki thimirthu...ippo kandu kettu, ammachiye sammathichu
മകന്റെ അല്ലേ അമ്മേ എന്ന വിളി 👍
ഞാൻ ഉണ്ടാക്കി അടിപൊളി
തരിവട്ടു പൊളിച്ചുട്ടോ❤️ആദ്യമായിട്ട് കേൾക്കുകയും കാണുകയും ചെയ്യുന്ന ഐറ്റം😘😍
അമ്മച്ചിയുടെ പലഹാരം സൂപ്പർ.. പക്ഷേ പ്രമേഹമുള്ളവർ പഞ്ചസാര ചേർത്തത് എങ്ങനെ കഴിക്കും?,
Ammachee ammachikedo ഒരു aarogyakkuravu പോലെ കാണുന്നുണ്ട് മുമ്പോക്കെയുള്ള ഉശരില്ല adu kond kurachu rastedukkoo ആരോഗ്യം ഏറ്റവും വലിയ സ്വത്താണ്.
ammachikkendo ശീണം പിടിച്ച പോലെ തോന്നുന്നു !!!!
Iiì8to
@@sainychandradas8399 t5
kollallo...firsttime aanu kelkunath ...tharivattu....enthayalum super
അമ്മയുടെയും മകന്റെ സ്നേഹം അവരുണ്ടാകുന്ന വിഭവവും അമ്മേ മനസ്സു നിറഞ്ഞു
Ammachi undakkunnathu kanumbol kothiyavunnu🤤🤤
എന്റെ നാട്ടിൽ. കേട്ടിട്ടില്ല തരി വട്ട്. അമ്മയ്ക്ക് ഒരായിരം ഉമ്മ. നല്ല. ആരോഗ്യം ഉണ്ടാവട്ടെ.
Supper ayittund undakki nokam amma
അമ്മയേം മോനെയും കാണാൻ തന്നെ സന്തോഷം. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
@@mubisvlog7893 👍
@@mubisvlog7893 channel kittilla
SUPPER 👍
Appam super ammchhi super
@@sreedevis2010😂
Z😮
🎉o
Adyamayita ingnae oru plaaharam kanunnatum kelkunnatum. Kollam kto
ബാബു ചേട്ടൻ fans like
66r3
ഇഷ്ടം ആയി ഉണ്ടാക്കി നോകാം
അമ്മാമേ.... സൂപ്പർ 🥰🥰ഞാനും ഇതിപോലെ യുണ്ടാക്കും അമ്മാമ സൂപ്പർ ദൈവം ആരോഗ്യവും ആയുസ്സും തരട്ടെന്നു പ്രാർത്ഥിക്കുന്നു 🤲🤲🤲
👌👌
Adyayittanu inganoru palaharam kanunne, Ammachi super
Ee ammachiye yenikku tharuvoo..nghan nokikolam..😇😍😍
super test an njangal undakkarund
നിഷ്കളങ്കമായ സംസാരം വിഡിയോ കണ്ടപ്പോത്തന്നെ സസ്ക്രൈബ് ചെയ്തു
Adipoli
Annamma chedathi polichu👋👋👋
പുതിയ പലഹാരം കാണിച്ചു തന്ന അമ്മച്ചിയ്ക്ക് ഒത്തിരി നന്ദി. 🙏🙏🙏🙏🙏
@@mubisvlog7893 ee Chanel support cheyyumo pleas
Nice amma
❤🎉😂😢😮😢😮😅😊
Ammachee tharivattu adipoli
ആദ്യമായിട്ടാണ് ഇത് കാണുന്നത്..കഴിച്ചിട്ടുമില്ല...എന്തായാലും ചെയ്യാം
ua-cam.com/video/GctP-NiVP2A/v-deo.html😍😍😍
Yygtu
Aadhyam ayitta ingane oru palaharam kanunne 🥰😍😍try cheythu nokkam ammachi
ഇത് ആദ്യമായിട്ട് കാണുന്ന താ!
തരി വട്ട് കൊള്ളാം.
തരിയുണ്ട' ഉണ്ട്.
അമ്മച്ചിയുടെയും മോന്റെയും അവതാരണരീതിയും റെസിപിയും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
സൂപ്പർ ഐറ്റം. ഇതു ഞാൻ ആദ്യമായി കേൾക്ക്കുകയും. കാണുകയും ആണ്
ua-cam.com/video/15S64U6iOCc/v-deo.html,,,
ua-cam.com/video/15S64U6iOCc/v-deo.html,,
Ammachi super aayi
Ammachiyeyum recipeyum valare ishtamayi
ഈ അമ്മച്ചിയുടെ video ഇഷ്ടപ്പെട്ടവർ like അടി....❤❤❤👌👌👌👌🙏
അടിപൊളി..🌹🌹🌹🌹
Super
Eee ammachi alla nammude ammachi aanu
Super
@@sathiyanr4285 '''''''''''''''''''''''................. :iiiiiiiiiiiiii
Adyamayitane tarivet laminate sooper ammachi undakinokum
ഞങ്ങൾ കേട്ടിട്ടില്ല കണ്ടിട്ടുമില്ല നല്ല സൂപ്പർ സൂപ്പർ
കപ്പയും ,കുട്ടനാടൻ ചേറു മീൻ കറിയും | Kuttanadan Cheru meen Curry & TAPIOCA ua-cam.com/video/vZE7Cok0ASw/v-deo.html
Try ചെയ്തിട്ട് പറയാം
Super,ippol kelkunnu kollamallo😍😍😍🤗🤗
Simple recipe.... Super snack ....super ammachiii🥰🥰🥰😍😍
Ammacheede samsaaram kettondirikkan nalla rasamaa....annaammachii adipoli paachakamzzz....
എനിക്ക് ആ പലഹാരത്തിന്റെ പേര് ആണ് ഇഷ്ട്ടമായത് :: "തരിവട്ട് "
787
Io
അടിപൊളി അമ്മയും മോനും തരിവെട്ടിനെ ക്കാൾ ഇഷ്ട്ടായി ഇതും ഇഷ്ട്ടായി ട്ടോ
ആദ്യമായിട്ടാണ് തരിവട്ട് കാണുന്നത്. ഒരു variety പലഹാരം
Ammachide tharivattu pwolichu too. Nice 😍
First time hearing this palaharam, will try surely
🥰🥰🥰👌👍❤️❤️❤️ undaki nokaam ammachi ee snack aadhyamayi kanuva🥰🥰
അമ്മച്ചിടെ പുതിയ പലഹാരം കൊള്ളാം, ആദ്യമായിട്ട് കാണുകയാ, സംഗതി പൊളിച്ചു ട്ടോ.
ഇത് ഉണ്ടാക്കി നോക്കാം
Tharivatt aadyamayi kelkkunnavar like adi😍
Adyayittanu kanunnathum ariyunnathum.. ammachii tharivattu undakki nokkunnundu 💖😍..
അമ്മച്ചിയെ ഒത്തിരി ഇഷ്ടപ്പെട്ടു😘😘
Enikum bynkara ishtaa😋😋🤩
അമ്മച്ചീ.... നന്നായിട്ടുണ്ട്.ഇത് തെക്കൻ കേരളത്തിൽ ഇല്ല. കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.കഴിച്ചിട്ടുമില്ല. ഇത്തരം വെറൈറ്റി ഐറ്റംസ് ആണ് എന്നെപ്പോലുള്ളവർ ഉറ്റുനോക്കുന്നത്. ദയവായി അമ്മച്ചിയുടെ ഓർമ്മയിൽ വരുന്ന അത്തരം നാടൻ രുചികൾ പരിചയപ്പെടുത്തുക. വളരെ നന്ദി .അമ്മച്ചിയും കുടുംബവും ഒരുപാടു കാലം ആയുരാരോഗ്യത്തോടെ സുഖമായി ഇരിക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. ഒരു പാട് ഇഷ്ടത്തോടെ ....
കേരളത്തിൽ പണ്ടു മുതൽകാക്കനാട് ഉണ്ട്. ഉരുണ്ട വയ്പ് എന്ന് മാത്രം. ( കോഴിക്കോട്ടാണ്)
Undakki nokkatto.....
ശോ ഒരുപാട് ചിക്കി ചികഞ്ഞു നോക്കിയ റെസിപ്പി.... ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട്.... എന്തായാലും ഈ വിഭവം ഉണ്ടാക്കി കാണിച്ചു തന്ന അമ്മൂമ്മമ്മയ്ക് ഒരുപാട് താങ്ക്സ്😘😘
Good one ☝️ Ammachi Tharivattu
Ammachi u are just rocking. 👍
Ammada tharivattu adipoli...👌
ITHUM test cheyyaam.
അമ്മച്ചിയും ബാബു ചേട്ടനും കാണുന്നത് സന്തോഷം
Super Ammachi. Try cheyyanam
Very nicely prepared Amachi. I liked it and I will definitely try
Ammachi Nan undakki supperrrr..😋👍👍👍👍👍👍
ഇത് kanditt ഇപ്പൊ എനിക്ക വട്ട് ആയെ കൊതി മൂത്
ഉമ്മച്ചി അടിപൊളിയായിട്ടുണ്ട് ട്ടോ ചെയ്തു നോക്കാം
ആദ്യമായി കേൾക്കുകയും കാണുകയും ചെയ്യുന്ന പലഹാരം. Super 👍👍. ഒരുകളരി മുറയുടെ പേര് പോലെയുണ്ട്. പുഴികടകൻ എന്നൊക്കെ പറയുന്നത് പോലെ 😎
😁
Balls avatharanam. Kalankamilatha samsaravum.thani madam palagarangal.super
തരിവട്ട് അടിപൊളി പലഹാരം
Tharivatte is good njan undakkum
തരി വട്ടും അമ്മച്ചിനേം ഒത്തിരി ഇഷ്ടായി 👌👌👌👌
Tharivattu, nalla peru.njan aadvayittanu kelkkunnathu,kandittu kothi varunnu.thank u ammachi njan urapayitum undakkum. ammachide varthanam kelkan nalla rasama
Adipoli...must try recipe for grandparents and kids...from 6 to 60years
Ammedeyum monteyum Samsaram nalla ishtamayi
എന്റെ അമ്മച്ചിയെ എന്ത് രസാണ് അമ്മച്ചീടെ വർത്താനം ,അമ്മച്ചീടെ ഫാൻ ആയിപ്പോയി ഞങ്ങള്😊😊😊😊😊😘😘😘
👍
Puthiya palaharam njan kazhichittilla adipoli. Vattuthari ennu Mon paranje kettu amma parayunnathu enthu rasam😍
അമ്മയെയും മോനെയുംകണ്ടതിൽ സന്തോഷം സ്വന്തം അമ്മ യുടെ ഓർമകൾ വരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ
Tharivattu കണ്ടട്ടു കൊതിവരുന്നു ഞാൻ ഇത് ഉണ്ടാക്കും
Ammachi fans like adi👇👇
Ee Chanel support cheyyumo pleas
@@magicalpetals4131 of course
@@magicalpetals4131 തന്നെ
അന്നമ്മചേടത്തിയുടെ കിടിലൻ പലഹാരം കൊള്ളാം
അമ്മാ ഞാൻ ഇത് ആദ്യമായി കാണുകയാണ്. ഞങ്ങളുടെ തിരുവനന്തപുരത്ത് ഈ പലഹാരം ഇല്ല കേട്ടോ. കൊല്ലത്തും ഇല്ല. ഞാൻ എന്തായാലും ഇത് ഉണ്ടാക്കും
Kollath und. Iyaalu kananjittaa
തിരുവനന്തപുരത്തു ഉണ്ട്
Njyanum kettattilla
Hotelil kandittund pandokke
Nice,........
Kollamallo tharivattu super
ചായക്കടയിലെ കണ്ണാടി ക്കൂട്ടിൽ നോക്കി ഒത്തിരി കൊതി വിട്ട സാധനം. ആഹാ പൊളിച്ചു അമ്മച്ചീ 🙏🙏🙏
എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ
ഞാൻ aadhyamayitu കേൾക്കുന്ന ഐറ്റം. കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു. ഇനി ഉണ്ടാക്കി നോക്കണം. അമ്മച്ചി സരികും ഒരു പാചക റാണി യാണ്. ലൗ u അമ്മച്ചി.
ഞാൻ ആദ്യമായി കേക്കാണ്...സൂപ്പർ
അമ്മച്ചി സൂപ്പർ🥰
Kollam. Nalla ammachi
Very nice. First time I am hearing about this sweet recipe. Will surely try it out.👌👍
Super ☺☺☺☺☺💪😎
നല്ല രസം അന്ന് കഴിക്കാൻ,
അമ്മച്ചി അടിപൊളി പലഹാരം.
Ammachinte samsaara tharivatine kaalum supet
Nice ammachi to tell us about our kerala dishes. I am hearing this name for the first time .thanks
Enikk eshttapetta snack ann Thanku ammachi
Super 💖💖💖💖
Ammachi inghal super 🤟