After long time watching your channel. Shruti i was always fond of your all remedies, your all vedios are awesome. Specially your houses, kitchen, your talks and you both are very coordinated, Nalla rasam anu randuperum orupole supporttive ayi nilkunnath kaanaan. Waiting for more vedios
Halo ശ്രുതി സുഖമാണോ 🥰 ഞാൻ ബയോട്ടിൻ powder വീട്ടിൽ ചെയ്തു 250 ഗ്രാം വീതം സാധനങ്ങൾ ചേർത്ത് ഞാൻ മൈസൂർ ദാൽ, walnut, പയർ, badham, cashew, penut, pumpkin seed 200gm sunflower seed 200 gm oats അങ്ങനെ എല്ലാം പൊടികളിൽ coco powder ചേർത്തില്ല കിട്ടിയില്ല പക്ഷേ ടാ മില്ലിൽ ഞാൻ എല്ലാം ഒരുമിച്ചിട്ടാണ് കൊടുത്തു വിട്ടത് നന്നായി പൊടിഞ്ഞതും ഇല്ല മാത്രമല്ല കട്ട പിടിച്ചു പോയി എനിയ്ക്കു ആകെ വിഷമം ആയി പോയി. ബാക്കി പിടിക്കാതെ തിരികെ കൊടുത്തു വിട്ടു😢 കട്ട പിടിക്കുന്നു മേഷനിൽ നിന്നും വീഴില്ല എന്ന് പറഞ്ഞിട്ടു 😢പിന്നെ ഞാൻ കുറേച്ചേ എടുത്തു മിക്സിയുടെ ജാറിൽ ഇട്ടു പൊടിച്ചു അരിച്ചു എടുത്തു. കട്ട പിടിച്ചു കൊണ്ട് വന്നതിൽ നിന്നും കുറച്ചു വീതം എടുത്തു റാഗി പൊടിയും banana powder ശർക്കര യും ചേർത്ത് ചെറുതായി പ്രെസ്സ് ബട്ടൺ അമർത്തി എടുത്തു ഭാഗ്യത്തിന് powder ഫോമ്മിൽ കിട്ടി അപ്പോൾ ഒരു സമാധാനം ആയി. ഇപ്പോൾ അതാണ് കഴിക്കുന്നത് ഇവിടെ ലഡ്ഡു ഫോമ്മിൽ കഴിക്കാനാ മക്കൾക്കിഷ്ടം അതുകൊണ്ട് അങ്ങനെയാ ചെയുന്നത് 😂❤ പിന്നെ എനിക്കൊരു request ഉണ്ട് പെൺ കുട്ടികൾ ആദ്യ മായി പീരിയഡ്‌സ് ആകുമ്പോൾ കൊടുക്കേണ്ട മരുന്നുകൾ കൊടുക്കേണ്ട വിധം ചെയേണ്ട രീതികൾ അതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ?? പ്ലീസ് ശ്രുതി അതു എന്നെ പോലുള്ള ഒരുപാട് അമ്മമാർക്ക് ഉപകാരമാകും. പറ്റുമെങ്കിൽ അമ്മയെ കൂടി കൂട്ടാമോ ഒത്തിരി നാളായി ശ്രുതിയുടെ അമ്മയെ കണ്ടിട്ടു പ്ലീസ് ഇതു എന്റെ ഒരു request ആണ് 🙏🏻🙏🏻
Gents vendi oil and hair moisturizer next videoyil kanikkam enn chechi paranjhirunnu ith vere kanichilla😢. Hus nn gulfilott koduthayakkan vendi aayirunnu pls replyy.
ശ്രുതി. ഞാൻ മുടിക്ക് വേണ്ടി പലതും ചെയിതു എനിക്ക് റിസൾട്ട് കിട്ടിയതും ആണ് പക്ഷെ ഇപ്പൊ സൈനസൈറ്റിസ്. ഉള്ളത് കൊണ്ട് ഒരു മാസം ആയി.. മെഡിസിന്റ ഉപയോഗം കൊണ്ടും പ്യാക് ഒന്നും ഇടാത്തത് കൊണ്ടും ശെരിക്കും മുടി കൊഴിയുന്നു 😭.. ഈ അസുഖം ഉള്ളവർ ഏത് പ്യാക് ആണ് ഇടാൻ നല്ലത് പറഞ്ഞു തരുമോ
ചേച്ചി ചേച്ചി de alovera feengeeek ക്രീം ഞ use cheyyunnd അതിന്റെ karijirakam oil ഉം vitamin e capsule കൂടെ mix ചെയ്തു use akamo job ollond oil ഒക്കെ etitt pack ഇടാൻ ഒള്ള സമയം ellthond ആണ്
ഹലോ ശ്രുതിക്കുട്ടി ... എനിക്ക് 52 വയസുണ്ട്. നേരത്തെ നല്ല മുടി ഉണ്ടായിരുന്നു. ഇപ്പോൾ മുടി പൊട്ടി പോകുന്നു. മുടിയ്ക്ക് കട്ടി കുറവുമാണ് ' മുടി കൊഴിച്ചിൽ അധികമായില്ല. മുടിയ്ക്ക് നീളവും വയ്ക്കുന്നില്ല. ഞാൻ മിക്ക ദിവസവും തല massage ചെയ്യാറുണ്ട്. മുടിയുടെ ഉള്ള് കൂട്ടാൻ എന്ത് ചെയ്യണം please reply ❤❤🥰
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ protein and vitamin d kooduthal വേണം അതുപോലെ നല്ലെണ്ണ പ്ലസ് ആവണക്ക് എണ്ണ മിക്സ് ചെറു ചൂടാക്കി use cheyyam weekly once mathi
Hi chechi,ഞാൻ കരിംജീരകം എണ്ണ ആണ് use ചെയ്യുന്നത്. തലമുടി നന്നായി വളരുന്നു. ഉടനെ തന്നെ കൊഴിയുന്നു, ചെറിയ മുടികൾ. എനിക്ക് അലർജി, തുമ്മൽ, ശ്വസം മുട്ടൽ ഉണ്ട്, തണുപ്പ് പ്രോബ്ലം ആണ്. എനിക്ക് ചേച്ചിയുടെ product എന്തൊക്കെ use ചെയ്യാൻ കഴിയും, biotin പൌഡർ use cheiyamo, എണ്ണ മറ്റേണ്ടതായിട്ടുണ്ടോ. പ്ലീസ് rply. ഈ ലേഖ്യം ഓക്കേ ആകുമോ.
ഹലോ ശ്രുതി, എന്റെ മോൾ ഇപ്പൊ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്നു. MSW പഠിക്കാൻ ആഗ്രഹിക്കുന്നു after degree. ഈ കോഴ്സ് ചെയ്താലുള്ള ജോലി സാദ്ധ്യതകളെക്കുറിച്ചു അറിയുമോ,കേരളത്തിലെ അവസരങ്ങളാണ് ട്ടോ ചോദിച്ചത് 😊
Always opportunity,scop ഇതെല്ലാം നമ്മുടെ caliber,പഠനം കഴിഞ്ഞ് നമ്മൾ എടുക്കുന്ന decisions,പഠിച്ച കോളജ് ഇതിനെ എല്ലാം depend ചെയ്തിരിക്കും ഇവിടുത്തെകാൾ opportunity and salary is there but expense also high ആണ് എന്നാലും എൻ്റെ അഭിപ്രായത്തിൽ MSW better course ആണ് especially active ആയ വർക്ക് കുറച്ച് സർവീസ് മൈൻഡ് ഉണ്ടാകണം but professionally നിൽക്കാനും പറ്റണം ഇല്ലെങ്കില് ബുദ്ധിമുട്ട് ആകും...മകളോട് അതിനു വേണ്ടി ഒരുങ്ങാൻ പറയൂ 😘🫂
ഞാൻ ഇപ്പൊ ഗർഭിണി ആണ് ചേച്ചി 3മാസം ആകുന്നു ഉള്ളു എനിക്ക് ഇത് കഴിക്കാൻ പറ്റോ, ഒരുപാട് മുടി ഉണ്ടായിരുന്നു ഇപ്പൊ പോയി, പിന്നെ എനിക്ക് വിറ്റാമിൻ ഡി വളരെ കുറവ് ആണ് dr പറഞ്ഞു, ഞാൻ നോൺ ഒന്നും കഴിക്കില്ല, അതാണ് പറഞ്ഞു എനിക്ക് ഒരു റിപ്ലൈ തരോ പ്ലീസ്

❤😍😍 2 perude vannappo onnude color ayi video 😍😍❤️
നല്ല വീഡിയോ ഇഷ്ടപ്പെട്ടു 👌 ചെയ്തുനോക്കണം
Cook cheytha vitamin c nashtapedum
Vannam vekkan venditt oru video cheyumo..
Chechi kanmashi super anutto😊 love u so much❤❤
Thanku 👌👌👌🌹🌹🌹👍
Sruthy,njnnkure നാലയിരുന്ന് കണ്ടിട്ട്.u looking soo beautiful.engneya etraum coliur വെച്ചത്.ചിട്ടയായ ജീവിത രീതി കൊണ്ടാവും lle.❤❤ee recipe chethu nokkanam.
Wow great nutritious laghyam dear outstanding 👏👏👏 healthy recipe 😋 thanks a lot ❤
Super...👍...Sruthii ente mol BAMS pass ayi tto...House surgeoncy period aanu ...ini oru 3 months koodiyund..🙏
വീട്ടിൽ ഡെലിവറി ടൈമിൽ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് super ടേസ്റ്റ് ആണ് 😋😋😋
Music sound kurach cheyta nannayirunu ☺️
🥰കുറക്കാലോ
Ithu kollallo. Ithum sure aayi njan try cheythirikkum
❤❤🥰🥰 try cheyyam ❤️❤️
chechi പറഞ്ഞപോലെ biotin powder undaaki kudichu thudangi kurach weight koodi but mudi oru maattavum illa. Ottum valarunniilla. Oil change cheythu. Enik maduthu thudangi enth cheythittum mudi nannavunnilla. Eni entha cheyyuka
Vitamin d check cheythu nokku vitamin d kurav anenkil mudikozhichil undakum mudi valaran paad ayirikkum vitamin d normal ayal mudi valarnollum
Halo ശ്രുതി സുഖമാണോ 🥰 ഞാൻ ബയോട്ടിൻ powder വീട്ടിൽ ചെയ്തു 250 ഗ്രാം വീതം സാധനങ്ങൾ ചേർത്ത് ഞാൻ മൈസൂർ ദാൽ, walnut, പയർ, badham, cashew, penut, pumpkin seed 200gm sunflower seed 200 gm oats അങ്ങനെ എല്ലാം പൊടികളിൽ coco powder ചേർത്തില്ല കിട്ടിയില്ല പക്ഷേ ടാ മില്ലിൽ ഞാൻ എല്ലാം ഒരുമിച്ചിട്ടാണ് കൊടുത്തു വിട്ടത് നന്നായി പൊടിഞ്ഞതും ഇല്ല മാത്രമല്ല കട്ട പിടിച്ചു പോയി എനിയ്ക്കു ആകെ വിഷമം ആയി പോയി. ബാക്കി പിടിക്കാതെ തിരികെ കൊടുത്തു വിട്ടു😢 കട്ട പിടിക്കുന്നു മേഷനിൽ നിന്നും വീഴില്ല എന്ന് പറഞ്ഞിട്ടു 😢പിന്നെ ഞാൻ കുറേച്ചേ എടുത്തു മിക്സിയുടെ ജാറിൽ ഇട്ടു പൊടിച്ചു അരിച്ചു എടുത്തു. കട്ട പിടിച്ചു കൊണ്ട് വന്നതിൽ നിന്നും കുറച്ചു വീതം എടുത്തു റാഗി പൊടിയും banana powder ശർക്കര യും ചേർത്ത് ചെറുതായി പ്രെസ്സ് ബട്ടൺ അമർത്തി എടുത്തു ഭാഗ്യത്തിന് powder ഫോമ്മിൽ കിട്ടി അപ്പോൾ ഒരു സമാധാനം ആയി. ഇപ്പോൾ അതാണ് കഴിക്കുന്നത് ഇവിടെ ലഡ്ഡു ഫോമ്മിൽ കഴിക്കാനാ മക്കൾക്കിഷ്ടം അതുകൊണ്ട് അങ്ങനെയാ ചെയുന്നത് 😂❤ പിന്നെ എനിക്കൊരു request ഉണ്ട് പെൺ കുട്ടികൾ ആദ്യ മായി പീരിയഡ്‌സ് ആകുമ്പോൾ കൊടുക്കേണ്ട മരുന്നുകൾ കൊടുക്കേണ്ട വിധം ചെയേണ്ട രീതികൾ അതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ?? പ്ലീസ് ശ്രുതി അതു എന്നെ പോലുള്ള ഒരുപാട് അമ്മമാർക്ക് ഉപകാരമാകും. പറ്റുമെങ്കിൽ അമ്മയെ കൂടി കൂട്ടാമോ ഒത്തിരി നാളായി ശ്രുതിയുടെ അമ്മയെ കണ്ടിട്ടു പ്ലീസ് ഇതു എന്റെ ഒരു request ആണ് 🙏🏻🙏🏻
ചെയ്യാലോ
@@Sruthysworld 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻thanks dear നമ്മുടെ അമ്മക്കുട്ടിയെ കൂടി കൂട്ടാൻ ശ്രെമിക്കോ 🥰🥰
Ente molkum vendi njn paranjirunnu ,prayam thikanja kuttikalk vendi. Pettennu cheyyanee
Weight koodumo
Hlo sruthy. Ente monu 1 year ayi. Mudi kalanjitt 2 masathil kuduthalayi.ithu vave mudi kilurkkunnilla. Mudi varan vaikyyappol veendum onnude cheythirunnu. Ippozhum panji mudi kuttiyayi nilkkukayanu. Etha cheyyadennu parayamo.
Hair fall maaranulla oil engana order cheyya
Please replay
Super thanku dear
Adiyam ms ayi video❤
Madam,skin whitening cream or oil. any .madam prepare cheitha sail ulla solution delivery cheyyamo.athine endhu. Cheyyanam.name,price parayamo
ചേച്ചി താരൻ പോകാൻ എന്തേലും വഴി പറഞ്ഞു tarumo?
സൂപ്പർ 👍
Hi sugamalle face hair povanulla video edumo
Chiche face yoga videos chathellallo
😊full kanathappo comment vidananam ennu sramichinu. Pinne kure linkh serch chaidu😮kittiyilla
ipo happy
Hello sruthy ive ordered some products im from ernakulam when will i receive the product,coz i will be traveling to abroad by 27th
White strectchmark maran ndelum paranj tharo
Sruthy xandagum online vanghikunatinte peru parayumo please atu pole vegetable glycerin peruparayu njan kazhija vedio chodichitundarnu please upoyogikuna xandagum, vegetable glycerin Peru parayu Dearrr ❤❤❤❤❤
Vegetable glycerine ഏത് brandum use ചെയ്യാം
Xanthum gum and glycerine nalla brand onnu parayu chechi ...
സ്റ്റീo ചെയ്താൽ vit c നഷ്ടപ്പെടില്ലേ
Can you tell me the fruit name pls
👌👌👌
Gents vendi oil and hair moisturizer next videoyil kanikkam enn chechi paranjhirunnu ith vere kanichilla😢. Hus nn gulfilott koduthayakkan vendi aayirunnu pls replyy.
Good video.. Mumbai 😊
Ithu etra naal kedakathe irikum?
Aloe vera gel fridge il sukshikkano
Vendaatto
ചേച്ചി കുറെ നാൾ ആയി ഞാൻ ഓർഡർ തരനായി നോക്കുന്നു വാട്സ് ആപ് ഓർഡർ എടുക്കില്ലേ... എനിക്ക് വെബ്സൈറ്റിൽ ഓർഡർ ചെയ്യാൻ പറ്റുന്നില്ല
Website il oronintem quantity etra anen idathath enthanu😊
നെയ് ചേർക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
Uruk velichenna vangan nikit price matram und ettra ml nu anu 1000 rs enu ariyande
Hello , Sruthy 14 th Nov order cheyta products dispatch ennan enn parayamo, order tracking labhikkumo
Chechi hair valarunnuu but fall kirayunnillaa one day ethra hair pokam chevhide polathe hair type anu❤
100 strands
Ethu any time kazhikkamo
Use engana chechii
there is some issue with website. not able to order.
sruthysworld.com/
my oil got almost over. need to place order.
@@Sruthysworld no dear... i have sent the screenshot to whatsap chat. there is some error. i have tried in laptop n 2 fones.
Super🙏
ശ്രുതി. ഞാൻ മുടിക്ക് വേണ്ടി പലതും ചെയിതു എനിക്ക് റിസൾട്ട് കിട്ടിയതും ആണ് പക്ഷെ ഇപ്പൊ സൈനസൈറ്റിസ്. ഉള്ളത് കൊണ്ട് ഒരു മാസം ആയി.. മെഡിസിന്റ ഉപയോഗം കൊണ്ടും പ്യാക് ഒന്നും ഇടാത്തത് കൊണ്ടും ശെരിക്കും മുടി കൊഴിയുന്നു 😭.. ഈ അസുഖം ഉള്ളവർ ഏത് പ്യാക് ആണ് ഇടാൻ നല്ലത് പറഞ്ഞു തരുമോ
Same avsta
Allergy enthenkilum ഉണ്ടോ....
ഇതുവരെ അങ്ങനെ ഒന്നുമില്ല യിരുന്നു.. ഇപ്പൊ ഒരു 2മാസം കൊണ്ട് ആണ് തുമ്മൽ ഒന്നും ഇല്ല
He is my sir in school
മോൾടെ പേരെന്താ?
Rayaz Roshan thrissur JTS stdt
Haiii doctor ❤️ കുങ്കുമപ്പൂവ് പാലിൽ ചേർത്ത് കുടിച്ചാൽ എന്തെങ്കിലും ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടാകുമോ? Sugar ഉണ്ടാവാൻ കാരണമാവുമോ?
കുഴപ്പം ഒന്നും ഇല്ല പക്ഷെ കുംകുമപ്പൂവ് ശരീരത്തിന് ചൂടാണ് സൊ ചൂടുകാലത്തൊക്കെ ഒഴിവാകാം
Chechi, oil book cheyyunnathu engeneyaa
Dear pls check our website or WhatsApp to 6238953410
Pregnant women inu biotin powder kazhikkamo
Ente perakuttyum2nt year digree anu B S W k pg M S W chayanam keralathil joli kuravanu ennanu arinjath purath nalla sadiatha undennu parayunnu
Hi njan skin te karyam chodichu onnu paraumo
Chechi njan nov 14 kajal order cheytharunu....ennathek item receive akum....pls reply
Chudakkiyal nellikkayude gunam pokille
super
❤
10,12 വയസുള്ള ആൺകുട്ടികൾ ക് kodukamo
Replay പ്രതീക്ഷിക്കുന്നു
Kollalo innu uchakku njan indakkiyathe ullu but dates illathae
ചേച്ചി ശർക്കര ഇങ്ങനെ ഇടുമ്പോൾ മണ്ണ് കടിക്കില്ലേ
ഇല്ല ഇത് organic ആണ് biotin powder lekk എടുക്കുന്നത് മണ്ണ് അഴുക്ക്ഇല്ല
Ennu mashine kalathil erakki le😂😂😂😂😂
ശ്രുതി വിമലയിൽ പഠിച്ചിട്ടുണ്ട് അല്ലേ 👍
ഉണ്ട്...degree അവിടെ ആയിരുന്നു
Enddhapazam ഇട്ടാൽ sugar ഉണ്ടകുമോ അത് skip cheyymo
Skip ചെയ്യാം
ചേച്ചി ചേച്ചി de alovera feengeeek ക്രീം ഞ use cheyyunnd അതിന്റെ karijirakam oil ഉം vitamin e capsule കൂടെ mix ചെയ്തു use akamo job ollond oil ഒക്കെ etitt pack ഇടാൻ ഒള്ള സമയം ellthond ആണ്
@@ayanamadhu292 idaalo..
@@Sruthysworld thanks ചേച്ചി
Hi sruthi എനിക്ക് ഭയങ്കര hairfall ആണ് നിങ്ങളുടെ കരിജീരകം oil ഞാൻ order ചെയ്തിട്ടുണ്ട് എനിക്ക് അത് ok ആകുമോ plz reply
ചൂടക്കുമ്പോൾ vitc നഷ്ടാവില്ലേ
Pregnancy il use cheyyamo or after delivery?
Hiiiii❤❤❤❤❤
ആൺകുട്ടികൾക്കും കഴിക്കാമോ ഇത്
Supper
ഹലോ ശ്രുതിക്കുട്ടി ... എനിക്ക് 52 വയസുണ്ട്. നേരത്തെ നല്ല മുടി ഉണ്ടായിരുന്നു. ഇപ്പോൾ മുടി പൊട്ടി പോകുന്നു. മുടിയ്ക്ക് കട്ടി കുറവുമാണ് ' മുടി കൊഴിച്ചിൽ അധികമായില്ല. മുടിയ്ക്ക് നീളവും വയ്ക്കുന്നില്ല. ഞാൻ മിക്ക ദിവസവും തല massage ചെയ്യാറുണ്ട്. മുടിയുടെ ഉള്ള് കൂട്ടാൻ എന്ത് ചെയ്യണം please reply ❤❤🥰
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ protein and vitamin d kooduthal വേണം അതുപോലെ നല്ലെണ്ണ പ്ലസ് ആവണക്ക് എണ്ണ മിക്സ് ചെറു ചൂടാക്കി use cheyyam weekly once mathi
Hi chechi,ഞാൻ കരിംജീരകം എണ്ണ ആണ് use ചെയ്യുന്നത്. തലമുടി നന്നായി വളരുന്നു. ഉടനെ തന്നെ കൊഴിയുന്നു, ചെറിയ മുടികൾ. എനിക്ക് അലർജി, തുമ്മൽ, ശ്വസം മുട്ടൽ ഉണ്ട്, തണുപ്പ് പ്രോബ്ലം ആണ്. എനിക്ക് ചേച്ചിയുടെ product എന്തൊക്കെ use ചെയ്യാൻ കഴിയും, biotin പൌഡർ use cheiyamo, എണ്ണ മറ്റേണ്ടതായിട്ടുണ്ടോ. പ്ലീസ് rply. ഈ ലേഖ്യം ഓക്കേ ആകുമോ.
35 age.
Mollu your hair has grown
Yes...🤩
@@Sruthysworld Mollu how long are you going to grow your hair
Haiiii
How many days can store
U can store in shelf even upto 3 months
ഹലോ ശ്രുതി, എന്റെ മോൾ ഇപ്പൊ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്നു. MSW പഠിക്കാൻ ആഗ്രഹിക്കുന്നു after degree. ഈ കോഴ്സ് ചെയ്താലുള്ള ജോലി സാദ്ധ്യതകളെക്കുറിച്ചു അറിയുമോ,കേരളത്തിലെ അവസരങ്ങളാണ് ട്ടോ ചോദിച്ചത് 😊
abroad aanu scope kooduthal avde doctorsnte same value kittum salary also ... ivde athu kittilla
@@montfortedu ok thank you😊🙏
Always opportunity,scop ഇതെല്ലാം നമ്മുടെ caliber,പഠനം കഴിഞ്ഞ് നമ്മൾ എടുക്കുന്ന decisions,പഠിച്ച കോളജ് ഇതിനെ എല്ലാം depend ചെയ്തിരിക്കും ഇവിടുത്തെകാൾ opportunity and salary is there but expense also high ആണ് എന്നാലും എൻ്റെ അഭിപ്രായത്തിൽ MSW better course ആണ് especially active ആയ വർക്ക് കുറച്ച് സർവീസ് മൈൻഡ് ഉണ്ടാകണം but professionally നിൽക്കാനും പറ്റണം ഇല്ലെങ്കില് ബുദ്ധിമുട്ട് ആകും...മകളോട് അതിനു വേണ്ടി ഒരുങ്ങാൻ പറയൂ 😘🫂
Ente brother and Cousin also working in Uk as MSW social workers. Here in UK its highly paid and its a good profession
@@Sruthysworld thank you😊🙏
ഇപ്പൊ നല്ല ശർക്കര കിട്ടാനുണ്ടോ
പത്തനംതിട്ട, ഓമല്ലൂർ എന്നാ സ്ഥലത്ത് ഒരു കർഷകൻ ഉണ്ടാക്കുന്നുണ്ട് ശർക്കര, നമ്മുക്ക് നേരിട്ട് ആ വീട്ടിൽ നിന്നും വാങ്ങാൻ കിട്ടും
ഞാൻ ഇപ്പൊ ഗർഭിണി ആണ് ചേച്ചി 3മാസം ആകുന്നു ഉള്ളു എനിക്ക് ഇത് കഴിക്കാൻ പറ്റോ, ഒരുപാട് മുടി ഉണ്ടായിരുന്നു ഇപ്പൊ പോയി, പിന്നെ എനിക്ക് വിറ്റാമിൻ ഡി വളരെ കുറവ് ആണ് dr പറഞ്ഞു, ഞാൻ നോൺ ഒന്നും കഴിക്കില്ല, അതാണ് പറഞ്ഞു എനിക്ക് ഒരു റിപ്ലൈ തരോ പ്ലീസ്
❤omallur sarkara evidey kittum nmbr plzzzz
എണ്ണ sale ആയോ
Hiii
താങ്കളുടെ മുടി ഇനി വളരില്ല. ഉറപ്പാണ്.....
Enth dusta manas aado, kastam 😏
മണ്ണ് ഇല്ലാത്ത ശർക്കര കിട്ടും
മറയൂർ ശർക്കര നല്ലതാണ്
❤❤❤❤❤
♥️♥️♥️
❤❤❤