First pile correct aanu thirty party und kure വിഷമിച്ചു ഞാൻ ഇപ്പൊൾ. ഞാൻ സെൽഫ് ലൗ പ്രാക്ടീസ് ചെയ്യുന്നു Im happy now തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കില്ല അത് പ്രപഞ്ച ശക്തിയോട് പ്രതിജ്ഞ ചെയ്തതാണ് അത്ര മാത്രം വേദനിപ്പിച്ചു അവള് എൻ്റെ ഹൃദയത്തെ
Mam ഞാൻ ഇന്നാണ് ഈ റീഡിങ് കേൾക്കുന്നത്.. സെക്കന്റ് pile ആണ് സെലക്ട് ചെയ്തേ.. എനിക്ക് അതിശയം തോന്നിപോയി. കാരണം ഞാൻ ജോലിക്ക് പോകുന്ന സ്‌ഥലത്തു എന്നെ കുറേ മാസങ്ങളായി ഒരാൾ നോക്കി നിൽക്കാറുണ്ട്.. ഇയാൾ എന്തിനാ എന്നെ ഇങ്ങനെ വാച്ച് ചെയ്യുന്നത് എന്ന് ഞാൻ ചിന്തിക്കാറും ഉണ്ട്.. എന്നെ കാണാൻ വേണ്ടി ഞാൻ പോകുന്നിടത്ത് ഒക്കെ നിൽക്കാറുണ്ട്.. എന്നോട് സംസാരിച്ചിട്ടില്ല, ചിരിച്ചിട്ട് പോലും ഇല്ല.. പക്ഷെ ഒരു 6 മാസത്തിൽ കൂടുതൽ ആയിട്ട് ഞാൻ ശ്രെദ്ധിക്കുന്നുണ്ട്... ഒരു രക്ഷയും ഇല്ലാത്ത റീഡിങ് ആണ് mam.. 👌👌👌👌 thank you mam.. 🥰🥰🥰🥰❤️❤️❤️❤️❤️❤️
Hai, Good morning 💗 പറഞ്ഞ കാര്യങങളെല്ലാം എൻ്റെ ഭർത്താവിൻ്റെ karyangal ആണ്,നോ contact ആണ്,third party connection ഉണ്ട്, തിരിച്ച് വരുമെന്ന് മനസ്സ് പറയുന്നു, ശെരിക്കും ഈ റീഡിംഗ് എനിക്കുള്ളത് ആണ് എന്നു തോന്നുന്നു, Thank U universe 🙏 Thank U angels 🙏 Thank u sister 🙏❤️
സുഹൃത്തുക്കളെ ഒന്ന് പറയാം നമ്മുടെ ജീവിതം ആണ് പ്രധാനം നമ്മുടെ സന്തോഷം ആണ് വലുത് ഇന്നത്തെ ലോകം ഇങ്ങനെയാണ് അമിതമായി ആരെയാണോ സ്നേഹിച്ചത് അവർ തരുന്നത് ആഴത്തിലുള്ള മുറിവുകൾ മാത്രമാണ് ആദ്യം സ്വന്തം ഹൃദയത്തെ സ്നേഹിക്കുക ശാന്തിയും സമാധാനവും ആനന്ദവും തന്നെ വരും ഗുഡ് night ....
Pile 2 resonated...we met in workspace..proposal vanu..relationship ayi but third party ind...epo oru tower moment annu...let's see Thank you so much..wait chiyano or move anno enu video edamo
Hi Mam pile 1 anu...college arunnu,x lover arunnu..but ipo third-party und,no contact 9 months ayitu.. ennodu koodi samsarikumbol comfortable, happy okke ayiru nnu...but,....😒 I hope.... oru best friend ayitu enkilum ente koode venam ennu agrahikarund...but no contact.. Univerce athinu anugrahikatte... Thankyou mam Thankyou univerce...
🙏1" 100% സമ്മാനം ശരിയാണ് മാഡം 🙏🙏🙏( പഴയ ജീവിതത്തിലേക്ക് ഇനി ഞാൻ ഒരിക്കലും ഇല്ല 🙏( ഞാൻ ജീവനുതുല്യം ആയി സ്നേഹിക്കുന്നു എന്റെ കുട്ടിയാണെന്ന് എനിക്കിഷ്ടം അവർ ഈ ലോകത്തിന്റെ ഏത് അറ്റത്ത് ഇരുന്നാലും, അവരെയാണ് എന്റെ ദൈവം തന്നതായി ഞാൻ കണക്കാക്കുന്നത്🙏 ശേഷമുള്ള ജീവിതം അത് മാത്രം മതി 🙏❤️🙏
Purple color aanu kooduthal attract cheythathu,but kettappol 2 um resonate aayathu polle..he's a Capricorn, had a past relationship,attracted sexually too,abroad pokan chance kooduthal aanu,(transfer) So I think pile 2 resonated more..thanks 4 the reading 💜
Card 1 leo its true we was in relationship i let go now. Because there is something happened in b/w us because of a third party situation... Now im not clear about the situation so i let go with this situation and move forward... Through a frnd we contacted.
തിരിച്ചു വരും എന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. പക്ഷേ എനിക്കിനി വേണ്ട. അയാൾ നന്നായിരിക്കാൻ വേണ്ട എല്ലാ സഹായങ്ങളും ഞാൻ ചെയ്യും - മാനുഷിക പരിഗണന കൊടുത്തിട്ടു. അല്ലാതെ ഇനിയെന്റെ ലൈഫിൽ വേണ്ട
@@unnir8668 പഴയ പോലെ എല്ലാ ബന്ധങ്ങളും മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല. പക്ഷേ അയാളുടെ ജീവിത്തിൽ എന്തെങ്കിലും സഹായം ഞാൻ ചെയ്യണം എന്ന് യൂണിവേഴ്‌സ് തീരുമാനിച്ചു എന്നെ നിയോഗിച്ചിട്ടുണ്ട് എങ്കിൽ അത് ഞാൻ ചെയ്തു കൊടുക്കും പക്ഷേ ഇനിയും പഴയ പോലെ അയാളെന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന്.
@@ammuvaishali8254 എൻറെ ജീവിതവും ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണ്. കിടപ്പാടവും സ്ത്രീധനവും ഇല്ലാത്ത ഒരു പാവപ്പെട്ട വീട്ടിലെ ഒരു പെണ്ണിനെയാണ് ഞാൻ കല്യാണം കഴിച്ചത് ഒരു മാസത്തെ വിവാഹ ബന്ധം ഇപ്പോൾ ഡൈവേഴ്സിന് കേസ് കൊടുത്തിരിക്കുന്നു 2021 സെപ്റ്റംബറിൽ ആയിരുന്നു ഞങ്ങളുടെ കല്യാണം ആത്മാർത്ഥമായിട്ട് സ്നേഹിച്ചു ഞാൻ അവളെ അവൾ എന്നെ ചതിച്ചു😔😔
Pile 1 പറഞ്ഞപോലെ tap ചെയ്ത leo ആള് എനിക്കാറില്ല.. But capricorn ആണ് ആള്.... Tap ചെയ്ത energy അല്ലാതെ ബാക്കി പറഞ്ഞതൊക്കെ എനിക്ക് accept ചെയ്യാലോ അല്ലെ ചേച്ചി.. Pls reply me 🙏
First pile correct aanu thirty party und kure വിഷമിച്ചു ഞാൻ ഇപ്പൊൾ. ഞാൻ സെൽഫ് ലൗ പ്രാക്ടീസ് ചെയ്യുന്നു Im happy now തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കില്ല അത് പ്രപഞ്ച ശക്തിയോട് പ്രതിജ്ഞ ചെയ്തതാണ് അത്ര മാത്രം വേദനിപ്പിച്ചു അവള് എൻ്റെ ഹൃദയത്തെ
🙂
Mam ഞാൻ ഇന്നാണ് ഈ റീഡിങ് കേൾക്കുന്നത്.. സെക്കന്റ് pile ആണ് സെലക്ട് ചെയ്തേ.. എനിക്ക് അതിശയം തോന്നിപോയി. കാരണം ഞാൻ ജോലിക്ക് പോകുന്ന സ്‌ഥലത്തു എന്നെ കുറേ മാസങ്ങളായി ഒരാൾ നോക്കി നിൽക്കാറുണ്ട്.. ഇയാൾ എന്തിനാ എന്നെ ഇങ്ങനെ വാച്ച് ചെയ്യുന്നത് എന്ന് ഞാൻ ചിന്തിക്കാറും ഉണ്ട്.. എന്നെ കാണാൻ വേണ്ടി ഞാൻ പോകുന്നിടത്ത് ഒക്കെ നിൽക്കാറുണ്ട്.. എന്നോട് സംസാരിച്ചിട്ടില്ല, ചിരിച്ചിട്ട് പോലും ഇല്ല.. പക്ഷെ ഒരു 6 മാസത്തിൽ കൂടുതൽ ആയിട്ട് ഞാൻ ശ്രെദ്ധിക്കുന്നുണ്ട്... ഒരു രക്ഷയും ഇല്ലാത്ത റീഡിങ് ആണ് mam.. 👌👌👌👌 thank you mam.. 🥰🥰🥰🥰❤️❤️❤️❤️❤️❤️
hai mam goodmorning 🌹have a nice day🙏🏻ഞങ്ങളിലേക് reading എത്തിക്കുന്ന mam നെയും ഫാമിലിലെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
Thnk u dear
താങ്കളുടെ ഈ vedio കാണുമ്പോഴാണ് മനസിന് ആശ്വാസം 🙏🙏🙏
2 very correct 😍
Thank U 🙏
Thank U ❤️ Universe🙏
100% reading for me. Thank you 🤝👏🥰
Thaku so Mach . Very thanks.
Pile 1 വളരെ വളരെ ശെരിയാണ്. No contact. long distance. Family problem. ഇത് എല്ലാം ശെരിയാണ്.. Better days coming ന് വേണ്ടി വെയിറ്റ് ചെയുന്നു
ഒന്നും പറയാനില്ല..,
ഫസ്റ്റ് pile 100% resonate 🙏🙏🙏
എല്ലാം നല്ല രീതിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤️
Thangyou. Univers❤️❤️❤️🙏🙏🙏
❤❤❤Thank you so much 🥰🥰🥰🥰🥰100%👍👍👍🥰❤Love you ❤🥰🥰🥰🥰
Pile 1 correct reading, thank u mam
NO 1 പറഞ്ഞത് സത്യം
Hai,
Good morning 💗
പറഞ്ഞ കാര്യങങളെല്ലാം എൻ്റെ ഭർത്താവിൻ്റെ karyangal ആണ്,നോ contact ആണ്,third party connection ഉണ്ട്, തിരിച്ച് വരുമെന്ന് മനസ്സ് പറയുന്നു,
ശെരിക്കും ഈ റീഡിംഗ് എനിക്കുള്ളത് ആണ് എന്നു തോന്നുന്നു, Thank U universe 🙏 Thank U angels 🙏
Thank u sister 🙏❤️
പറഞ്ഞത് എല്ലാം വളരെ ശരിയാണ്
Pile 2 ഞാൻ ketu നോക്കി അതിലും ചിലതൊക്കെ എനിക്ക് resonated ആണ് 😍
Pile 1 highly resonate I claim this
Pile 2 പറഞ്ഞതൊക്കെ 100% ശെരിയാണ് 💓🙏thank you chechi💞🙏
Thank you Angels💓🙏
Thank you divine💞
Sorry ചേച്ചി ഞാൻ pile 1 ആണ് എടുത്തത് typ ചെയ്തപ്പോൾ pile 2 തെറ്റിപോയതാ 🙏
Thank you..... ♥️♥️♥️♥️personal reading ഉണ്ടോ
Yes.. dm in instagram
Purple_spirituality
Pile. 1&2.പറയുന്നത് 100%. സത്യം മാണ്. താങ്ക്. മാം. താങ്ക്. Univers 🙏🙏🙏🙏❤️❤️❤️
Resonate 2nd👍
1,on👌👌👌👌സൂപ്പർ ഗുഡ് 🙏🙏🙏🙏
1 pile good reading Thankyou
സുഹൃത്തുക്കളെ ഒന്ന് പറയാം നമ്മുടെ ജീവിതം ആണ് പ്രധാനം നമ്മുടെ സന്തോഷം ആണ് വലുത് ഇന്നത്തെ ലോകം ഇങ്ങനെയാണ് അമിതമായി ആരെയാണോ സ്നേഹിച്ചത് അവർ തരുന്നത് ആഴത്തിലുള്ള മുറിവുകൾ മാത്രമാണ് ആദ്യം സ്വന്തം ഹൃദയത്തെ സ്നേഹിക്കുക ശാന്തിയും സമാധാനവും ആനന്ദവും തന്നെ വരും ഗുഡ് night ....
Pile no 1....thankyou universe ❤🌸
Pile 2 100 percent correct thank u mam
thankyou universe🙏🏻
thankyou god
thankyou universe🙏🏻
thankyouuniverse🙏🏻
Thakyou 🙏thankyou🙏❤️
Thankyou univers❤️🙏🙏
Thank god❤️🙏🙏🙏
Pile 1
Thanks ma'am ✨💖
Pile 1 റീഡിങ് എല്ലാം കറക്റ്റ് 🙏🙏🙏🌹🌹
Thank you so much 🥰. Pile 1 resonate
Thanku universe ❣️❣️thanku mam 🥰🥰 enik resanate aayi 👍✌️
Thanks mam
Sky blue feather resonated. Mam... Hats of u.... Dear mam 🙏🙏🙏🙏
Pile 1 resonated 🙂 thank you universe
Pile 2 resonated...we met in workspace..proposal vanu..relationship ayi but third party ind...epo oru tower moment annu...let's see
Thank you so much..wait chiyano or move anno enu video edamo
1st pile correct 💯 aa avanumay no contact anu
Tagyou 1🥰💕
2 pile.. 🙏
1,2 pile enigmatic resonate ann❤thank you Angel😇
Thank you universe 🙏 thank you sii
Pile 1 and 2. Good reading. Thank you.
ok മാഡംpil.1. വളരെ ശരിയാണ് പഴയത് തന്നെ തുടരും
Nalla reading 2 pileilum different zodiac anu vannathu
Pile 2 correct
Thank you univers
വരട്ടെ നോക്കാം
Thank you ❤️
Thank you Universe ❤️
Pile 1 thank you💖😍😍
Pile 1.wow super sesonate for me. 🥰🥰
File1
3d party പോകുമോ എന്നാ tarrot ചെയ്യാമോ
No 1 enikk resonate aane thank you mam
Ellam sheriya mam thanks
I choose 2 nd pile but 1&2 resonate with me. Thank you.
Card no.1❤thank you universe 😍thank you mam 🥰correct anu mam ♥
Resonated 💕🙏thanks dear🥰
സത്യം.. 🙏🏻🙏🏻🙏🏻
😍😍😍😍👍🏻👍🏻👍🏻
Good morning have a nicce day Absolutely correct Thank you
Thank you universe ✨
Sathyam ayirikkate.. Ente intusion ekadesham shariyanennu thonnunu ee reading kettappol 🥰feather 2❤🙏thank you for Reading chechii😍❤🙏
Thanku univers
Good reading💙💙💙thanku universe 💙💙💙💙
Thank you universe 🙏 tnx dear 😊❤️😊
Thank you mam 🙏🙏🙏🙏🤝🤝🤝🤝🤝🤝
Hi Mam pile 1 anu...college arunnu,x lover arunnu..but ipo third-party und,no contact 9 months ayitu.. ennodu koodi samsarikumbol comfortable, happy okke ayiru nnu...but,....😒
I hope.... oru best friend ayitu enkilum ente koode venam ennu agrahikarund...but no contact..
Univerce athinu anugrahikatte...
Thankyou mam
Thankyou univerce...
17.50 pile 2💕
Future spouse nte reading cheyamo age difference job okke relate cheyth
Yes .. sure
Pile 1.thank you
Thank u❤️❤️❤️❤️
Hi mam,thank you
First card അടിപൊളി reading ആയിരുന്നു
Thank you universe
🙏1" 100% സമ്മാനം ശരിയാണ് മാഡം 🙏🙏🙏( പഴയ ജീവിതത്തിലേക്ക് ഇനി ഞാൻ ഒരിക്കലും ഇല്ല 🙏( ഞാൻ ജീവനുതുല്യം ആയി സ്നേഹിക്കുന്നു എന്റെ കുട്ടിയാണെന്ന് എനിക്കിഷ്ടം അവർ ഈ ലോകത്തിന്റെ ഏത് അറ്റത്ത് ഇരുന്നാലും, അവരെയാണ് എന്റെ ദൈവം തന്നതായി ഞാൻ കണക്കാക്കുന്നത്🙏 ശേഷമുള്ള ജീവിതം അത് മാത്രം മതി 🙏❤️🙏
Thank. U
Pile1❤❤❤nice reading tnku universe
Resonate cheyunund. .thnku so much mam
1st pile resonate thank you universe 🙏❤️
Thankyou universe
Second pile resonate anu..
Purple color aanu kooduthal attract cheythathu,but kettappol 2 um resonate aayathu polle..he's a Capricorn, had a past relationship,attracted sexually too,abroad pokan chance kooduthal aanu,(transfer) So I think pile 2 resonated more..thanks 4 the reading 💜
❤️❤️😭😭😭😭
reading correct
Thank you
🙏🙏🙏🙏👍👍👍❤️❤️❤️❤️❤️
Pile 1 very reasonated💜
Card 1 leo its true we was in relationship i let go now. Because there is something happened in b/w us because of a third party situation...
Now im not clear about the situation so i let go with this situation and move forward... Through a frnd we contacted.
തിരിച്ചു വരും എന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. പക്ഷേ എനിക്കിനി വേണ്ട. അയാൾ നന്നായിരിക്കാൻ വേണ്ട എല്ലാ സഹായങ്ങളും ഞാൻ ചെയ്യും - മാനുഷിക പരിഗണന കൊടുത്തിട്ടു. അല്ലാതെ ഇനിയെന്റെ ലൈഫിൽ വേണ്ട
എൻറെ ലൈഫിൽ വേണ്ട എല്ലാ സഹായങ്ങളും ചെയ്യും അതെന്താ അങ്ങനെ
@@unnir8668 പഴയ പോലെ എല്ലാ ബന്ധങ്ങളും മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല. പക്ഷേ അയാളുടെ ജീവിത്തിൽ എന്തെങ്കിലും സഹായം ഞാൻ ചെയ്യണം എന്ന് യൂണിവേഴ്‌സ് തീരുമാനിച്ചു എന്നെ നിയോഗിച്ചിട്ടുണ്ട് എങ്കിൽ അത് ഞാൻ ചെയ്തു കൊടുക്കും പക്ഷേ ഇനിയും പഴയ പോലെ അയാളെന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന്.
@@ammuvaishali8254 എൻറെ ജീവിതവും ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണ്. കിടപ്പാടവും സ്ത്രീധനവും ഇല്ലാത്ത ഒരു പാവപ്പെട്ട വീട്ടിലെ ഒരു പെണ്ണിനെയാണ് ഞാൻ കല്യാണം കഴിച്ചത് ഒരു മാസത്തെ വിവാഹ ബന്ധം ഇപ്പോൾ ഡൈവേഴ്സിന് കേസ് കൊടുത്തിരിക്കുന്നു 2021 സെപ്റ്റംബറിൽ ആയിരുന്നു ഞങ്ങളുടെ കല്യാണം ആത്മാർത്ഥമായിട്ട് സ്നേഹിച്ചു ഞാൻ അവളെ അവൾ എന്നെ ചതിച്ചു😔😔
Thankyou ♥️♥️🥰 mam
Maam njn instyl msg ittu onnu nokamo
ഞാൻ ചോദിക്കാൻ ഇരുന്ന റീഡിംങ്ങ് ആയിരുന്നു ചേച്ചീ ഇത് ചേച്ചീ യുടെ പേര് എന്താ ഒന്ന് പറയാമോ
Oru peril enthirikunnu… ishtam ullath vilicholu😃
@@purplespirituality5116 എന്താ ചേച്ചീ എറ്റവും വലിയ ചാനൽ ആണ് 333 ആ ചേച്ചി വരെ പേര് പറഞ്ഞു തന്നു ദിവ്യാ എന്ന് പിന്നെന്താ ?
ശരിയാണ് pail 1
17:58
Chechi onnum parayanilla second pile correct anu thanks chechi
Pile 2❤❤❤❤❤❤🌹🌹🌹👍👍
Maminte reading positivity tharunnunnd daivam anugrahikatte❤
Thank u…🙏🏻
Pile 1 പറഞ്ഞപോലെ tap ചെയ്ത leo ആള് എനിക്കാറില്ല.. But capricorn ആണ് ആള്.... Tap ചെയ്ത energy അല്ലാതെ ബാക്കി പറഞ്ഞതൊക്കെ എനിക്ക് accept ചെയ്യാലോ അല്ലെ ചേച്ചി.. Pls reply me 🙏
Yes… resonate cheyunath edukam
@@purplespirituality5116 💓🙏
👍👍
Mam good morning have a nice day
👌
🌹❤️🙏
1🙏👍👍👍👍👍👍👍👍
Carect. Mam