Editing വീഡിയോ ചെയ്യണമെന്ന് കുറച്ചുപേർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഈ വീഡിയോ ചെയ്തത്. എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക😊 (കാക്കയുടെ കരച്ചിൽ ഒഴിച്ച്😬😬😬)
Bro പോളിയാണ് .....എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് മച്ചാനെ വീഡിയോ ഇടുന്നത് ...... ഓൾ ദ ബെസ്റ്റ് ഇനിയും ഉയരങ്ങളിലേക്ക്..... മച്ചാൻ എത്തട്ടെ എന്ന് ഞാൻ ആശംസകൾ നേരുന്നു.......🙏🏻✌🏻😘
നിങ്ങളിതെവിടാരുന്നു? നേരത്തെ വരണ്ടേ.... ബാക്കിയുള്ളവൻ എടുത്ത ഫോട്ടോ മുഴുവൻ എഡിറ്റോടു എഡിറ്റ്.. ബട്ട് ഫുൾ കുളമായി... ഇപ്പഴല്ലേ ടെക്‌നിക് പിടികിട്ടിയത്... പറഞ്ഞുതരാൻ ആളുണ്ടങ്കിൽ പ്രവർത്തിക്കാൻ ഒരു ഇത് ഉള്ളു
മൂന്നു നാല് ദിവസം മുമ്പാണ് ഞാൻ ഈ ചാനൽ ആദ്യമായിട്ട് കാണുന്നത് (eechacopy episod). അന്ന് ഞാൻ subscrib ചെയ്യുമ്പോ 3.7k ആയിരുന്നു ഈ ചാനലിന്റെ subscribers... അടുത്ത ദിവസം വീണ്ടും ഒരു വീഡിയോ കാണാൻ ഇടയായി അപ്പൊ നോക്കിയപ്പോ 4.2k ആയി subscribers.... ഇന്നിതാ നോക്കുമ്പഴോ 7k aayirikkunnuu.....സിമ്പിൾ ആയാ അവതരണ ശൈലി കൊണ്ട് വെത്യസ്തമായ ഈ channel ന്റെ subscibersintae എണ്ണം ഇനിയും കൂടി കൂടി വരട്ടെ എന്ന് ആശംസിക്കുന്നു........
Hi, njn oru photo pranthi aan🤗😁ippozha ee channel kaanunne...otta irippil thanne ella video um kand theerthu... Any way nice chettaaaa.....🤗all the best...
Bro ന്റെ വീഡിയോസ് കൊള്ളാം, ഒരു ചെറിയ suggestion, ബാക്കിലേക്ക് ഇരുന്ന് ഫ്രെയിമിൽ പകുതി ശരീരം മൊത്തം വരുന്ന രീതിയിൽ ഷൂട്ട് ചെയ്യുന്നത് ഇത്തിരി കൂടി നല്ലതാണ്... ഇപ്പോഴത്തെ രീതിയിൽ തല ഫുൾ ഇല്ലല്ലോ
Lightroom CC + Snapseed =🔥 🔥 Lightroom is a quite underrated app that most people even don't know,but it has far more potential in terms of RAW editing
Editing വീഡിയോ ചെയ്യണമെന്ന് കുറച്ചുപേർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഈ വീഡിയോ ചെയ്തത്.
എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക😊
(കാക്കയുടെ കരച്ചിൽ ഒഴിച്ച്😬😬😬)
Bro video pakka .. aahnu pwoli
Chetta nice annu
Broo pcil editing katti tharuoo....... color grading
Awesome Video Man !
Poli video.eniki bynra ishtayi bro intea videos😍
പൊളിയാണ് ബ്രോ.. 😘
Hai bro support chayamo
Idh ndha idh like um comment onum ilalo
@@cyborg3851 he doesn't verified when thus commented
ullas bro adipoliyatto
😍😍😍
Ullas 🔥🔥
Snapseed is One of the best editing app 💥
അനിയാ.. നീ പൊളിയാണ്. നീ നല്ല വ്യക്തമായി ആണ് അവതരിപ്പിക്കുന്നത്. എല്ലാവർക്കം. പെട്ടെന്ന് മനസിലാകും നീ ആണ് ഇനി എന്റെ ആശാൻ. അഭിനന്ദനങ്ങൾ:
💕💕💕
ഈ വീഡിയോ കാണുന്ന സമയത്ത് തന്നെ ഞാനും എഡിറ്റ് ചെയ്തു പഠിച്ചു അത് വാട്സാപ്പിൽ എന്റെ വേറെ നമ്പറിൽ സേവ് ചെയ്യുകയും ചെയ്തു... ചേട്ടായി സൂപ്പറാ 😘😘😘😘😘😘😘😘
ചേട്ടൻ കിടു ആണ്.... കുറച്ചു സമയത്തിനുള്ളിൽ ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്... Thankz a lot
congratulations 1k adichooloo.
*happy to see your subscribers count*
💕💕💕
Ithu kalakki🔝👌Njan naatil alla. Athu kondu thanne background il birds nte sound sharikkum oru nostalgic feel tharunnu. Super video bro🤗💯
Bro, nice work, nice presentation. Simple and straight forward. Keep it up bro 🎉🎊👏
എഡിറ്റിംഗ് വീഡിയോസ് കൂടുതൽ ആഡ് ചെയ്യണം ബ്രോ 😍👏
👍🏼👍🏼
Bro chey my channel also if you like please support
Bro പോളിയാണ് .....എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് മച്ചാനെ വീഡിയോ ഇടുന്നത് ...... ഓൾ ദ ബെസ്റ്റ് ഇനിയും ഉയരങ്ങളിലേക്ക്..... മച്ചാൻ എത്തട്ടെ എന്ന് ഞാൻ ആശംസകൾ നേരുന്നു.......🙏🏻✌🏻😘
നിങ്ങൾ poliya കേട്ടോ ellam എനിക്ക് ഇഷ്ട്ടം ആയി
Machane nice ayitude video..
Machanaa your aa good photogher 💕💯
😁😁😁
ullasOnline njan fan ayiii😘
Machan suppara 😍😍😍
Polichu❤❤❤❤❤❤
Nannaittund... Keep it up
Ethila bro videos editing pinne polipoan channel subscribed🔥😍
കൊള്ളാം പൊളി സാധനം #.@₹@
Nalla pandra da...nice... keep it up from TN
Lightroom mobile um adipoli aaanu... Njan Lightroom+ Snapseed ആണ് use cheyyunne... Anyway video പൊളിച്ചു... അവതരണം അടിപൊളി... Simply man ❤️
Lightroom pc aa enikk ishttam😌
കൊള്ളാം നന്നാവുന്നുണ്ട് നിന്റെ പരിപാടി
awesome.I m tamil guy..but can easily catch wat u saying..grt work
Snapshedil poto edit cheyunnath ipoyan padichath
Thanks for review
adipoli broo..kooduthal editing videos expect cheyunu
പൊളിച്ചുട്ടോ 👌💕💪👍
Arinjilla aarum parunjum illa. Ingana oru channel ne kurich😍😍
😂😂😂
നിങ്ങളിതെവിടാരുന്നു?
നേരത്തെ വരണ്ടേ....
ബാക്കിയുള്ളവൻ എടുത്ത ഫോട്ടോ മുഴുവൻ എഡിറ്റോടു എഡിറ്റ്.. ബട്ട് ഫുൾ കുളമായി...
ഇപ്പഴല്ലേ ടെക്‌നിക് പിടികിട്ടിയത്...
പറഞ്ഞുതരാൻ ആളുണ്ടങ്കിൽ
പ്രവർത്തിക്കാൻ ഒരു ഇത് ഉള്ളു
😁😁😁
Super aakunnund aniyaaa....
Nannaayvarette tto.......👍💓
എനിക്ക് എഡിറ്റിംഗും ഫോട്ടോഗ്രാഫിയും ഒന്നും അറിയില്ല. എന്നാലും നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. അതു നിങ്ങളുടെ അവതരണ ശൈലി ആണ്..
#ഇഷ്ടം#
😘😘😘
Best Malayalam channel
Adipoli broii
evide aayirunnu mone itrem kaalam!! kurach nerathe ee ppd tudangiyirunnenki ippo nee vere lvl aayene.😍
nthaayalum ippolenkilum vannallo namk pwolikam❤
Machane heavy 😘😘
ഒരു രക്ഷയും ഇല്ലാ...
pakka
Da വീഡിയോ എല്ലാം സൂപ്പർ ആണ്.gd luck
💕💕💕
Pwoli pwoli 😍😍😍😍😍
ഇജ്ജ് പൊളിയാണ്. .അന്റെ കൂടെണ്ട് ഞമ്മള് .full support👍👍😍😍
😘😘😘
വളരെ clear ആയി പറഞ്ഞു തന്നു.thankyou 🥰
😊😊😊
GOOD VIDEO WAITING FOR NEXT VIDEO 💖
😘😘😘
ഹായ്,ഞാൻ ആദ്യമായി ഇ ചാനൽ കാണുന്നത്, വളരെ നല്ല ടിപ്സ് ആണ് തരുന്നത്, ഗുഡ് 👌👌ഇനിയും നല്ല വീഡിയോ ചെയുക.
ഞാൻ ഈ app use ചെയ്യുന്നുണ്ട്...... കിടു ആണ്...
Nice bro njn test cheyithu nokatte 👍
Thats awesome buddy.... 😍
മൂന്നു നാല് ദിവസം മുമ്പാണ് ഞാൻ ഈ ചാനൽ ആദ്യമായിട്ട് കാണുന്നത് (eechacopy episod). അന്ന് ഞാൻ subscrib ചെയ്യുമ്പോ 3.7k ആയിരുന്നു ഈ ചാനലിന്റെ subscribers... അടുത്ത ദിവസം വീണ്ടും ഒരു വീഡിയോ കാണാൻ ഇടയായി അപ്പൊ നോക്കിയപ്പോ 4.2k ആയി subscribers.... ഇന്നിതാ നോക്കുമ്പഴോ 7k aayirikkunnuu.....സിമ്പിൾ ആയാ അവതരണ ശൈലി കൊണ്ട് വെത്യസ്തമായ ഈ channel ന്റെ subscibersintae എണ്ണം ഇനിയും കൂടി കൂടി വരട്ടെ എന്ന് ആശംസിക്കുന്നു........
💕💕💕
ഏട്ടൻ പോളിയാണ്
സൂപ്പർ.... വളരെ ഉപകാരപ്രദമായി....
Thank you😍
Really useful... Thank you so much bro
Nee nammade muthanu...
Ishttayi ishttayi 👍👌😍
Super bro
kure kalamayi snapseed use cheyyunnu
Pakshe ithu enikku ippozhanu manassilaye
Edited superr👍👍👍👍👌
Tnkz for the information.... ipzha sambhavam pidikittiyee
Hi, njn oru photo pranthi aan🤗😁ippozha ee channel kaanunne...otta irippil thanne ella video um kand theerthu... Any way nice chettaaaa.....🤗all the best...
Thank you 😁😁😁
Kidu😍😍
Bro ന്റെ വീഡിയോസ് കൊള്ളാം, ഒരു ചെറിയ suggestion, ബാക്കിലേക്ക് ഇരുന്ന് ഫ്രെയിമിൽ പകുതി ശരീരം മൊത്തം വരുന്ന രീതിയിൽ ഷൂട്ട് ചെയ്യുന്നത് ഇത്തിരി കൂടി നല്ലതാണ്... ഇപ്പോഴത്തെ രീതിയിൽ തല ഫുൾ ഇല്ലല്ലോ
Audio kurachenkilum clear aayi kittan vendiya aduth irikkunnath.
Enthayalum kurachoode purakilott irikkan sremikkam👍🏼👍🏼👍🏼
@@ullasonline Mike vaangikk broo
കൊള്ളാം പൊളി സാനം 💥💯
Thank u bro...
Kure naalayit ee App ente phn il und...
But edit cheyyan ariyillarnnu...
❤❤😇
SUBSCRIBED !!!
ഇത്ര ചെറിയ പ്രായത്തിൽ ഇതുപോലെ ഫോട്ടോഗ്രാഫിയും എഡിറ്റിംഗും ചെയ്യുന്ന നിന്നെ നമിച്ചു കേട്ടോ ടാ🙏🙏🙌🙌
bro snapseed app powli an iam using this app.
eniyum ethupolathe video prethishikuunu full supportum undavum.
😘😘😘
മച്ചാനെ പൊളിച്ചു കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Nee poliyada muthee
😍😍😍
Ithinum mathram kakka ithevidunna .. machane pwoliyan edits..
Wow wow wow....do more like this..#pleasecomebackmaveli
Nte kayyil snapseed kore nalk munne thot ond.. ipol alle sambhavam manasilayee.. thankss ktoo
Cool mannn
അടിപൊളി.......👌👌👌👌👌👌
😘😘😘
Bro..... Editing Polich 💪😎😎✌️
thanks✌🏼✌🏼✌🏼😘
Good Work ...Bro nte channel iduna videos edit cheyyunna software ethaa???
Premiere pro
*ഇന്ന് ആണ് ബ്രോയെ യുട്യൂബിൽ കണ്ടത് subscribe ചെയ്തിട്ടുണ്ട്*
1k subs aayallo congratzz
Thank you😘😘😘
Polichu...... 😍
💕💕💕
Bro..
അടിപൊളിയായിട്ടുണ്ട് 👏👏👏
കാക്ക main🔥
സൂപ്പർ ആണ് chetta
Polichu kuduthal ethina ariju tnq bro😘
Lightroom CC + Snapseed =🔥 🔥
Lightroom is a quite underrated app that most people even don't know,but it has far more potential in terms of RAW editing
Lr🔥🔥🔥
Lightroom has more potential, but snapseed is easier to use - a better UI
i expecting the photoshop tutorials...
Kakkayude ozhich polich❤
😂😂😂
Big fane
Lightroom editing
Full tutorial edu bro 😍✌️
Poli machane
മച്ചാൻ പൊളിയാട്ടാ... 💖
Super app an video bro 👍👍👌
first time anu bro yude video kanunnatha. subscribed!! pinne , ee photo edukkan dslr ano phone ano use cheythe? (phone anel etha model?)😅
Very nice video dear 👌🏼 Short, Sweet n Clear video👌🏼 👍🏼👍🏼
U are best photography
Super aliya
Pwoli aan 😍 ORU RAKSHAYUM ILLA 😎
Chettan kalakkunnund
I am now a subscriber
Eniyum uyarangalilettatte
😍😍😍
Bro
Snapseed ile Ella tools um eganaa use cheyee ennu parayuna oru video cheyyumo?????
Thank you😍😍 nalla oru editting app tappi nadakkuvaarunnu
Oru rakshayum illa bro.. kidukkan
Iniyum ith pole photography tips njn pretheekshikkunnu
Ee photoyil ulla scooterinte toy enganeyaan kittuka njan flipkartil kure nokki onnu paranju tharaamo bro
www.ullasonline.com/amazonstore
@@ullasonline ok
Polich. Njn ipo snapseedilanu edit cheyyunne
Adipoli bro🙇❤
Adipowli
Very use full machane