ഒരു സെൽഫ് ഗോളിൽ തളരില്ല അൻവർ അലി | Anwar Ali | Indian Football

Поділитися
Вставка
  • Опубліковано 28 вер 2024
  • ഇന്ത്യൻ ഫുട്ബോളിലെ പ്രതിരോധ കരുത്ത് അതാണ് അൻവർ അലി. മികവുറ്റ പോരാട്ടങ്ങൾ നടത്തുന്ന അൻവർ ദുരിത പൂർണമായ പഴയകാലത്തെ കടന്നാണ് ഇന്ന് മികവുറ്റ താരമായത്. കുവൈറ്റിനെതിരെ വഴങ്ങിയ ഒരു സെൽഫ് ഗോളിൽ വീണ് പോകുന്നവനല്ല അൻവർ അലി
    Anwar Ali is the new star in Indian football. His life story is greatest motivation for all football players and football lovers.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive

КОМЕНТАРІ • 295

  • @fasil2295
    @fasil2295 Рік тому +456

    ഇന്ത്യ അര്ജന്റീനയെ തോൽപിച്ച മാച്ചിൽ free kick goal നേടിയത് അലി ആയിരുന്നു ❤

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Рік тому +367

    സ്വന്ധം ഹൃദയതിനേക്കാൾ അദ്ദേഹം മദ്ര്രാജ്യത്തിന് പ്രാധാന്യം നൽകി . തീ 💥💥അൻവർ അലി🇮🇳🤩💥

    • @aseemkhader2273
      @aseemkhader2273 Рік тому

      ​@visakhmukundan9347sangi spotted

    • @ranishbabu4043
      @ranishbabu4043 Рік тому +4

      ​@visakhmukundan9347 🤣 visakhmu kundan

    • @Arun_____s96
      @Arun_____s96 Рік тому +2

      അൻവർ അലി ❤️🔥🔥🔥

    • @kingfisher2964
      @kingfisher2964 Рік тому +2

      ​@visakhmukundan9347endonnadey

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Рік тому

      @visakhmukundan9347 കിള്ളി പാറിപോയി. അല്ലെ കിള്ളി😭😂😂🤣🤣

  • @Rajugosling6282
    @Rajugosling6282 Рік тому +360

    Own ഗോൾ അടിച്ചാലും അങ്ങേരുടെ കളി ആണ് കുവൈറ്റ്‌ നെ വിറപ്പിച്ചത് 🥺❤

    • @YadavTheja235
      @YadavTheja235 Рік тому +31

      Own goal അടിച്ചതല്ല വഴങ്ങിതാണ് അതും ഡിഫെൻസ് ആണ്. 50-50 ചാൻസ് മാത്രമേ ഒള്ളു.ഇയാൾ വേറെ ലെവൽ ആണ് ജിങ്കൻ + അൻവർ അലി = 🧱

    • @rishanleo3978
      @rishanleo3978 Рік тому +3

      @@YadavTheja235 athe 🔥🔥

    • @dream8725
      @dream8725 Рік тому +2

      @@YadavTheja235 thanks to modi ji 🤍

    • @YadavTheja235
      @YadavTheja235 Рік тому +8

      @@dream8725മോദി അല്ല കളിച്ചത് എന്നിട്ട് ഇന്ത്യയിൽ എവിടെ ഒരു പ്രോപ്പർ ഫുട്ബോൾ സ്റ്റേഡിയം.

    • @sinadameenebrahim8690
      @sinadameenebrahim8690 Рік тому +8

      @@dream8725 മോദിയെല്ല അൻവറിനെ വളർത്തിയത്

  • @amalshyam9062
    @amalshyam9062 Рік тому +95

    അൻവർ അലി🔥 കഴിഞ്ഞ കളിയിൽ ഒരു ക്ലിയറൻസ് പാളി സെൽഫ് ഗോൾ വഴങ്ങി, നോർത്ത് ഇന്ത്യക്കാർക് ക്രിക്കറ്റിനോട് ഉള്ള ഒരു കണക്ഷൻ ഫുട്ബോളിനോട് ഇല്ലാത്തത് കൊണ്ട് പുള്ളിക്ക് കൂടുതൽ തെറിവിളി ഒന്നും വന്നില്ല, ക്യാപ്റ്റൻ ചേത്രി അടക്കം അത് അയാളുടെ പിഴ അല്ല ടീം വഴങ്ങിയ ഗോൾ എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ കൂടെ നിന്നു... ഇന്ന് സാഫ് കപ്പ് സെമിയിൽ ലെബനാനെ തോൽപിച്ചു ഫൈനൽ കടകുമ്പോൾ ഇന്ത്യയുടെ കുന്തമുന ഇങ്ങേർ ആയിരുന്നു.. കോൺഫിഡൻസ് ഓവർ ദി ബാൾ ലോകോത്തര നിലവാരം... അത് മാത്രമല്ല അൻവർ അലി.. ഹൃദയ സംബന്ധമായ രോഗം കാരണം കളിക്കാൻ വിലക്കി തന്റെ കരിയർ അവസാനിക്കും എന്ന് വന്നപ്പോൾ ഗ്രൗണ്ടിൽ എനിക്കെന്ത് പറ്റിയാലും ഞാനല്ലാതെ വേറെ ആർക്കും ഉത്തരവാദിത്തം ഇല്ല എന്ന് പറഞ്ഞു വിലക്കിന്‌ എതിരെ പോരാടി വീണ്ടും ടീമിൽ എത്തി.. ഇപ്പൊൾ ഇന്ത്യയുടെ മികച്ച സെന്റർ ബാക്🔥 ഈ കഥ ഒകെ യൂറോപ്പിൽ ആയിരുന്നേൽ നമ്മൾ തന്നെ ബിജിഎം ഇട്ട് പാടി പുകഴ്ത്തിയേനെ..

  • @siddisking3053
    @siddisking3053 Рік тому +470

    ഫകിസ്തൻ എതിരെ നാലാമത്തെ ഗോളിൻ ബാക്കിൽ നിന്ന് ഒരു അസ്സിസ്റ്റ് ഉണ്ട് ആ അസ്സിസ്റ്റ് പൊളിച്ചു

  • @shafeek63
    @shafeek63 Рік тому +5

    ക്രിക്കറ്റിന് ചിലവാകുന്നതിന്റെ പകുതി യെങ്കിലും ഫുട്ബാളിന് ചിലവാക്കിയാൽ ഇന്ത്യൻ ഫുട്ബാൾ ഉയരങ്ങൾ കീഴടക്കും ആ നല്ല നാളുകൾക്കായ് കാത്തിരിക്കാം ❤❤❤❤

  • @variousstatusvideoschanel789
    @variousstatusvideoschanel789 Рік тому +31

    ഇന്ന് ഞാൻ കണ്ടു അൻവർലി യുടെ കളി പൊളിച്ച് ❤❤

  • @kochuarivu6921
    @kochuarivu6921 Рік тому +17

    Anwar Ali🥺💥

  • @saleemnarikkulam3967
    @saleemnarikkulam3967 Рік тому +47

    Good Player... Best Deffender 👍
    ഇന്ത്യൻ ഫുട്ബോൾ വളരുകയാണ്... നമ്മൾ എല്ലാവരുടെയും support വലിയതോതിൽ ഉണ്ടാവട്ടെ...
    Chethri ബായ് പറഞ്ഞത് പോലെ ഒരു നാൾ ഒരു നാൾ... വേൾഡ് കപ്പിലും... അത് വിദൂരമല്ല 👌👌👌

  • @mohammedriyas6025
    @mohammedriyas6025 Рік тому +7

    ബജാജ് അണ്ണൻ കൊടുത്ത സപ്പോർട്ട് ഒരിക്കലും മറക്കാൻ കഴിയില്ല....

  • @jisonmathew5195
    @jisonmathew5195 Рік тому +34

    Now he is the face of new indian football ❤🔥🔥🔥

  • @PPA577
    @PPA577 Рік тому +4

    ആരോഗ്യം നിലനിർത്തണേ റബ്ബേ

  • @ajithkumarep103
    @ajithkumarep103 Рік тому +16

    Anwar Ali❤🔥🔥🔥

  • @Manjithindian
    @Manjithindian Рік тому +2

    അർഹിക്കുന്ന വീഡിയോ,അൻവർ അലിയെക്കുറിച്ച് ചെറുതെങ്കിലും നല്ലൊരു വീഡിയോ ചെയ്തതിനു 24 ചാനലിന് എന്റെ ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്.

  • @C_N_A_N
    @C_N_A_N Рік тому +10

    Anwer Ali...🔥

  • @ithu_njan_allA
    @ithu_njan_allA Рік тому +6

    Anvar ali🇮🇳🇮🇳💙💙

  • @muhammadirfan8441
    @muhammadirfan8441 Рік тому +2

    Anwar ali 💎🇮🇳💪

  • @aswinashvy
    @aswinashvy Рік тому +5

    Anwar and Jingan best combo aanu... Ball playing CB + Ball Stopper CB🤩🤩🤩🤩

  • @rishanleo3978
    @rishanleo3978 Рік тому +1

    Anwar ali indian best central back 🔥🔥💯

  • @haseenahamza2045
    @haseenahamza2045 Рік тому

    ഇന്ത്യൻ ഫുട്ബോൾ വളരുകയാണ്

  • @jisonmathew5195
    @jisonmathew5195 Рік тому +3

    Innum chumma🔥 pakka class world class 🔥 🔥

  • @ajitnair5272
    @ajitnair5272 Рік тому +2

    We love Anwar Ali❤

  • @Farhanfarhan-yt7jm
    @Farhanfarhan-yt7jm Рік тому +1

    Anwar Ali 😊✨🥲🇮🇳💥👑😌

  • @halamadrid5636
    @halamadrid5636 Рік тому +2

    Anwar ali can caption india in future

  • @Akhil_Madathil
    @Akhil_Madathil Рік тому +9

    യൂറോപ്പിലെ ഏതേലും പ്ലയർ ആയിരുന്നെങ്കിൽ Bgm കുത്തിക്കേറ്റി status ഇട്ട് നടക്കാൻ ഇവിടെ ആളുണ്ടായേനെ😤

  • @alvinpjose9869
    @alvinpjose9869 Рік тому +2

    Best ball playing defender of Asia🎉❤

  • @noufalkoorad5920
    @noufalkoorad5920 Рік тому

    Anwar ali ഇഷ്ടം

  • @Areekatt.sf6-
    @Areekatt.sf6- Рік тому

    Ball playing center back
    Anwer ali
    world class player
    ❤❤❤

  • @shihabkk5488
    @shihabkk5488 Рік тому +5

    Anwar ali the king

  • @Bro-td6yt
    @Bro-td6yt Рік тому +1

    " അലി " ഒരു പവഫുൾ name ആണ്‌ ❤

  • @SwissSarcasm7761
    @SwissSarcasm7761 Рік тому +1

    ഇന്ത്യൻ ഫുട്ബോൾ ടീം❤️💪

  • @najeevm.k3083
    @najeevm.k3083 Рік тому

    Anwar Ali❤️

  • @Indian-m1p
    @Indian-m1p Рік тому

    Anver Ali ❤❤❤

  • @allworldwide5347
    @allworldwide5347 Рік тому

    The real hero or unhero. But he scoring crucial goal ❤ today ❤ salute

  • @shamrasheed790
    @shamrasheed790 Рік тому

    🔥Big Salute ❤️❤️❤️

  • @safarullakp5470
    @safarullakp5470 Рік тому +2

    💙💙💙💙💯👍👍

  • @faran2554
    @faran2554 Рік тому

    No 4 🔥

  • @soccergramindia
    @soccergramindia Рік тому

    That goal against Argentina was 🔥

  • @nps7742
    @nps7742 Рік тому +1

    Careless clearing ayirunnu he has to improve, 6 oh 7 kaliyalle kalichitullu sheri akum

  • @lijin1155
    @lijin1155 Рік тому +1

    💙🐅

  • @S_12creasionz
    @S_12creasionz Рік тому

    അവന്റെ തിരിച്ചുവരവ് ഇന്ത്യയുടെ കൂടിയാണ് 🥰

  • @mufeedvlog
    @mufeedvlog Рік тому

    Today also super performance ali

  • @hamimthwayyib9446
    @hamimthwayyib9446 Рік тому

    💝😍

  • @ebinxaviour7053
    @ebinxaviour7053 Рік тому

  • @Roshan-mv7rc
    @Roshan-mv7rc Рік тому +1

    അൻവർ ഫാൻസ്‌ like here🔥🔥

  • @abrahammathew5872
    @abrahammathew5872 Рік тому

    India's only goal scorer against Argentina. 🔥🔥❤❤

  • @arunvijayan7642
    @arunvijayan7642 Рік тому +1

    💙🇮🇳

  • @nisarek9197
    @nisarek9197 Рік тому +1

    🔥

  • @ArshaqAk
    @ArshaqAk Рік тому

    Great

  • @ResearcherHub
    @ResearcherHub Рік тому

    😢😢❤

  • @anuinfinity153
    @anuinfinity153 Рік тому

    Anwar Ali ❤❤❤

  • @indian7479
    @indian7479 Рік тому

    ❤️🔥🔥🇮🇳

  • @junaispp6640
    @junaispp6640 Рік тому

    🇮🇳❣️

  • @arjunarj5169
    @arjunarj5169 Рік тому

    ❤️‍🔥

  • @subinsabu117
    @subinsabu117 Рік тому

    🥰🥰🥰🥰

  • @മൊഞ്ചത്തി1234

    ❤️❤️❤️🔥🔥🔥അൻവർ

  • @rameezrameez7974
    @rameezrameez7974 Рік тому

    🇮🇳❤️

  • @lapulga1872
    @lapulga1872 Рік тому

    European touch

  • @vijeeshpakkuz1030
    @vijeeshpakkuz1030 Рік тому

    🇮🇳💪

  • @vivekramesh4890
    @vivekramesh4890 Рік тому +171

    Currently India's Best Ball Playing Defender Anwar Ali ❤

  • @akhilkrishnans3047
    @akhilkrishnans3047 Рік тому +1

    🔥

  • @ചിരിയുംചിന്തയും-ങ5ങ

    അൻവർ അലി 🌹കിടു ❤

  • @sreeramanadhancs4876
    @sreeramanadhancs4876 Рік тому

    ❤❤❤❤

  • @nandu765kl
    @nandu765kl Рік тому

    ♥️

  • @fasil2295
    @fasil2295 Рік тому +214

    Indian ഫുട്ബോൾ വളരുകയാണ്. Indian ഫുട്ബോൾ താരങ്ങളെ പറ്റിയുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്(exceot Chetri). ഇത് തന്നെ ഒരു ശുഭ സൂചനയാണ്

    • @Akshaiiii-h6f
      @Akshaiiii-h6f Рік тому +6

      But ippolum indain footballinte live match telecast chyunilla 🥺

    • @hiker7720
      @hiker7720 Рік тому +4

      Ys 20k esterdays attendance much improved

    • @aravindgs550
      @aravindgs550 Рік тому +5

      @@Akshaiiii-h6f ond DD sports and phonil Kanan fan code enn app ond

    • @Akhil_Madathil
      @Akhil_Madathil Рік тому +2

      @@Akshaiiii-h6f undallo😶

    • @jessonjoseph6272
      @jessonjoseph6272 Рік тому

      ഞാൻ ഇടാൻ വന്ന കമന്റ്‌ 😀♥️♥️😘

  • @twinklevincent5558
    @twinklevincent5558 Рік тому +96

    ഇന്ത്യയിലെ ഏറ്റവും നല്ല ball playing defender .

  • @YadavTheja235
    @YadavTheja235 Рік тому +136

    ഇയാളെ കുറിച്ച് ഇത്രയൊക്കെ അറിഞ്ഞപ്പോൾ ഇഷ്ട്ടം ഒന്നൂടെ കൂടി 😢 ❤️🇮🇳👍🏻

  • @sportscastle11
    @sportscastle11 Рік тому +29

    ഇന്ന് കേരളത്തിലെ ചില ഫാൻസ് argentina മൽസരം ഉപേക്ഷിച്ചത് മണ്ടത്തരം എന്ന് പറയുന്നല്ല്ലോ . 3 വർഷം മുന്നേ സാക്ഷാൽ സ്കാളിനിയുടെ അർജൻ്റീന u20 ടീമിന് എതിരേ 2-1 വിജയത്തിൽ എത്തിക്കാൻ 70 അം മിനിറ്റിൽ ഉളള അൻവറിൻ്റെ ഫ്രീ quick goal ആഹാ അന്തസ്സ്, കാണാത്തവർ പോയി കാണൂ...

  • @നെൽകതിർ
    @നെൽകതിർ Рік тому +128

    സെൽഫ് ഗോൾ ഒക്കെ ഫുടബോളിന്റെ ഭാഗമാണ് .ആത്മാർഥമായി കൈ മെയ് മറന്ന് ടീമിനായി നന്നായി കളിക്കുന്നവരുടെ അടുക്കൽ നിന്നാണ് സെൽഫ് ഗോൾ വരിക എന്ന് ലോക ഫുടബോൾ ചരിത്രത്തിൽ നോക്കിയാൽ കാണാം.അൻവർ അലിയും ഇന്ത്യൻ ഫുട്‍ബോളും എല്ലാം വളരുകയാണ് അതിന്റെ സന്തോഷത്തിൽ ആണ് ഫുടബോൾ ആരാധകർ

    • @sinadameenebrahim8690
      @sinadameenebrahim8690 Рік тому

      ​@visakhmukundan9347ഇതിലെന്താ ഇത്ര ചിരിക്കാൻ 🙄

    • @savithav1268
      @savithav1268 Рік тому +1

      @visakhmukundan9347 ethrem chirikkan comedy onnum illalo

    • @vakkutty8220
      @vakkutty8220 Рік тому

      Yes bro

    • @hari00J98
      @hari00J98 Рік тому

      ​@visakhmukundan9347ഇതിൽ എന്താ ചിരിക്കാൻ ഉള്ളത് .
      Pity on you 🥴😏

  • @kannapan9428
    @kannapan9428 Рік тому +46

    അൻവർ അലിക്കൊപ്പം ഇന്ത്യൻ ഫുട്ബോളും വളർന്നുകൊണ്ടിരിക്കുന്നു ജീവിത പരാജയങ്ങളിൽ പൊരുതി മുന്നേറിക്കൊണ്ടിരിക്കുന്ന അൻവറലിക്കും 🎉

  • @jishnur1034
    @jishnur1034 Рік тому +64

    Anwar ali future legend🙌❤️‍🔥

  • @shafeekahammed9068
    @shafeekahammed9068 Рік тому +3

    കാടൻ ക്ലീറൻസും പന്ത് സ്വന്തം ഹാഫിൽ നിന്ന് എങ്ങോട്ടെങ്കിലും തട്ടിയാൽ മതി എന്ന ഇന്ത്യൻ ഡിഫെൻസിന്റ മുന്നിലേക്ക് ഇതല്ല കളി പന്ത് ധൈര്യത്തോടെ കയ്യിൽ വെച് ഒരു തളികയിലെന്ന പോലെ മുന്നേറ്റ താരങ്ങൾക്ക് കൈമാറണം എന്ന ലോകോത്തര കളി കാഴ്ച വെച് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ് ഈ നാലാം നമ്പർ കുപ്പായക്കാരൻ ❤‍🔥

  • @adarshap5051
    @adarshap5051 Рік тому +123

    Anwar Ali, the boy who scored the winning goal against Argentina

  • @stranger18778
    @stranger18778 Рік тому +55

    India യിൽ നിന്ന് യൂറോപ്പിൽ പോയി കളിക്കാൻ ഏറ്റവും കൂടുതൽ യോഗ്യതയുള്ള 3 താരങ്ങൾ 1)Gurpreeth singh sandu 2) Anwer ali 3)chaangthe

    • @abdulsathar5590
      @abdulsathar5590 Рік тому +5

      Ashique 22

    • @kirannnnnn3974
      @kirannnnnn3974 Рік тому +6

      @@abdulsathar5590 ashique average aanu. Mukalil paranja listilekk apuiae koodi cherkkaam

    • @rishanleo3978
      @rishanleo3978 Рік тому +2

      Sahal >>>>

    • @rishanleo3978
      @rishanleo3978 Рік тому +3

      @@abdulsathar5590 Aashiq europe il kalichittundu b teamil , chhangthe okke nalla poole europe il kalikkenda player Aan

    • @rishanleo3978
      @rishanleo3978 Рік тому +4

      @@kirannnnnn3974 sahalinte atra varilla mukalil ulla Aarum , dribbling , skill Aake ariyunnathum sahalin maatram Aan

  • @kunnummelindustries5429
    @kunnummelindustries5429 Рік тому +50

    Anwar Ali ❤💙⚽️🇮🇳

  • @saneeshkumar7037
    @saneeshkumar7037 Рік тому +6

    സൂപ്പർ പ്ലെയർ. ❤
    ലെബനോനെതിരെ എടുത്ത ആ ബുള്ളറ്റ്‌ പെനാൽറ്റി മതി ആ കളി മികവറിയാൻ. ❤

  • @muhammedniyas7708
    @muhammedniyas7708 Рік тому +7

    ഭാരതം എന്ന ഒരേ ഒരു വികാരം 🇮🇳💪

  • @epictoaster5638
    @epictoaster5638 Рік тому +22

    ഇന്ത്യയുടെ വന്മതിൽ 💙🇮🇳

  • @SobiNPMaani
    @SobiNPMaani Рік тому +25

    One of my favourite player in Indian footballer..❤.. Anwer Ali... (Long pass ellam super👌🏽..)

  • @Cheravamsham
    @Cheravamsham Рік тому +19

    അൻവർ 🔥🥰

  • @firunisha6868
    @firunisha6868 Рік тому +16

    അൻവർ അലി ❤

  • @sunojlasik71
    @sunojlasik71 Рік тому +5

    നമ്മുടെ under17 world cup products അൻവർ അലി ജെൻസൺ സിംഗ്.....❤❤❤❤

  • @sonymathai2264
    @sonymathai2264 Рік тому +12

    U r my hero🎉Anwar..I'm following this boy from his u17 days..

  • @Akhil_Madathil
    @Akhil_Madathil Рік тому +6

    That freekick against Scalonis Argentina U20 team🤌🏻🔥

  • @ismailnp419
    @ismailnp419 Рік тому +3

    Enniyum Indian football ne kurche paryuga. Medium supportum Indian football ne avshaman

  • @adarshkm6595
    @adarshkm6595 Рік тому +13

    Anvar Ali🇮🇳🔥🔥

  • @akhilkrishnans3047
    @akhilkrishnans3047 Рік тому +7

    അൻവർ 🔥😘

  • @satanxavier777
    @satanxavier777 Рік тому +10

    Today's Man of the Match❤

  • @tonyheis4819
    @tonyheis4819 Рік тому +4

    Argentina u21 teamnuethire anwar adicha free kick goal

  • @hareeshkumar3660
    @hareeshkumar3660 Рік тому +6

    Anwar Ali🇮🇳💪

  • @Ajithsreekuttan006
    @Ajithsreekuttan006 Рік тому +11

    The best anwali ali💙💥

  • @adhilafarsana3497
    @adhilafarsana3497 Рік тому +2

    ഇവനെ കാണുമ്പോ സന്ദോഷം ഉണ്ട് ഞാൻ വിചാരിച്ചു ഇന്ത്യ വിദേശികളെ ടീമിൽ എടുത്ത് തുടങ്ങി എന്ന് കളികൊണ്ടും ശാരീരിക പ്രതിപ കൊണ്ടും ❤👍👆🔥🔥

  • @adheera5072
    @adheera5072 Рік тому +5

    Anwar Ali🇮🇳🔥

  • @-anuranj-jr3318
    @-anuranj-jr3318 Рік тому +5

    Today i proud of our indian football team🥰💞. Now india in to the Saff Cup Final🔥

  • @adheera5072
    @adheera5072 Рік тому +2

    സന്തോഷ് അല്ലെടെ santhesh 🥴 അവിടെ മാത്രം നശിപ്പിച്ച്

  • @Sayoo76
    @Sayoo76 Рік тому +7

    Indian football rise🔥👏

  • @adarshkuttu4226
    @adarshkuttu4226 Рік тому +5

    Anwar ali ❤️💚😘

  • @YousafNilgiri
    @YousafNilgiri Рік тому +1

    🥰🥰🥰👍🏻👍🏻❤️❤️

  • @arjunaravindan947
    @arjunaravindan947 Рік тому +20

    indian football is developing ❤

  • @rafiv2267
    @rafiv2267 Рік тому

    ഇവൻ ഉന്നതങ്ങളിൽ എത്തും ..... പല പ്രമുഖ താരങ്ങളുടെ പിറകിലും ഇങ്ങനെ ഒരു കഥയുണ്ടാവും