✨DM Wims Wayanad ✨ ❤️❤️❤️❤️ ഞാൻ കണ്ട മെഡിക്കൽ കോളേജ് ഷോർട്ട് ഫിലിമുകളിൽ മറക്കാൻ കഴിയാത്ത ഒന്ന് , ഒപ്പം ഈ ഗാനം കേൾക്കുമ്പോൾ വിരികൾ എഴുതുന്ന ,ആ വരികൾ പാടുന്ന, പാടാൻ ഈണം നൽകിയ ഓരോ ഡോക്ടർമാരും എത്രയധികം കഴിവുള്ളവരാണെന്ന് ഞാൻ ഓർത്തു പോകുന്നു , പഠനത്തിനൊപ്പം ഇത്തരം ഉല്ലാസം കണ്ടെത്തുന്നു നിങ്ങൾ , അതിന് നിങ്ങളിൽ ഞാൻ അഭിമാനം കൊള്ളുന്നു...... അതോടൊപ്പം കോടമഞ്ഞിൻ ശീതളത്തിൽ പൊതിഞ്ഞ , തേയില പൊടി തൻ ഗന്ധവുമായ് പാഞ്ഞ് നടക്കും മന്ദമാരുതൻ നിറഞ്ഞ ഈ കോളേജിൽ പഠിക്കാൻ എന്നെ ആഗ്രഹിപ്പിച്ച നിങ്ങൾക്ക് ഒരുപാട് നന്ദി..... ❤️❤️❤️ ഇൻശാ അല്ലാഹ് one day ❤️.

will miss u dear doctors...
Really proud of guys.... will miss u all....!!!
💞💞💞💞
😍😍
അടിപൊളി 😍😍😍
😍👌
🤩✌️