അമ്മയുടെ അടിയന്തിര സദ്യ കഴിഞ്ഞു.... /AJU'S WORLD

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 667

  • @sreelatha642
    @sreelatha642 Рік тому +58

    മിക്കവാറും ഞങ്ങൾ കാണുന്ന സ്നേഹനിധിയായ അമ്മ പോയപ്പോൾ ഞങ്ങടെ വീട്ടിലെ ആരോ നഷ്ടപ്പെട്ട ഒരു വിങ്ങൽ ആ സുന്ദരിയായ അമ്മയ്ക്ക് നിത്യശാന്തി നേരുന്നു അച്ഛന്റെ അമ്മയുടെ ആത്മാവ് എന്നും നിങ്ങൾക്ക് വഴികാട്ടിയായിട്ട് കൂടെ കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

    • @vasanthyraman5652
      @vasanthyraman5652 Рік тому +3

      സ്നേഹം നിറഞ്ഞ അമ്മകെ പ്രണാമം 🙏🙏🌹🌹

  • @SanojTArjunan
    @SanojTArjunan Рік тому +33

    മരണാനന്തരം അമ്മയുടെ അവസാന ചടങ്ങുകളിൽ ഒന്നായ അടിയന്തരം,,, അമ്മയും അച്ഛനും സ്വരുക്കൂട്ടിയ മണ്ണിൽ മക്കളെല്ലാം ചേർന്ന് നിന്നുകൊണ്ട് അമ്മയ്ക്കുവേണ്ടി സമർപ്പിച്ചപ്പോൾ മക്കളുടെ സംതൃപ്തി അമ്മയുടെ ആത്മാവിന്റെ ശാന്തി🙏🏻 ഒരുക്കങ്ങളും ചടങ്ങുകളും എല്ലാം ഗംഭീരമായിട്ടുണ്ട്,,,, വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം,,,നേരിട്ട് വരാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നതോടൊപ്പം അമ്മയുടെ ആത്മാവിൽ മുന്നിൽ പ്രണാമം🌹🌹🌹🙏🏻🙏🏻🙏🏻

  • @anniemani9800
    @anniemani9800 Рік тому +187

    പ്രണാമം , മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന സമയം ആണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം , അവർ പോയാൽ പിന്നെ ആകെ ഒരു ശൂന്യതയാണ് ..പ്രത്യേകിച്ചും അമ്മ ..എല്ലാരേയും ഒരുമിപ്പിക്കുന്ന കണ്ണിയാണ് മാതൃസ്നേഹം ..കണ്ണു നിറഞ്ഞുപോയി ഒടുവിൽ ..പ്രത്യേകിച്ചു ആ മ്യൂസിക് അതെപ്പോഴും ഒരു വിങ്ങൽ ആണ് മനസ്സിലുണ്ടാക്കുക

    • @sunilkp4117
      @sunilkp4117 Рік тому +3

      👍👍👍👍👍👍

    • @syamasdreamland414
      @syamasdreamland414 Рік тому +2

      Athe

    • @ranipm4535
      @ranipm4535 Рік тому +1

      സത്യം 😔

    • @rasilulu4295
      @rasilulu4295 Рік тому +1

      സത്യം 🤲

    • @FoodandtravelbyAkhilSreenath
      @FoodandtravelbyAkhilSreenath Рік тому +2

      അമ്മയാണ് നമ്മുടെ ജീവിതത്തിലെ ആദ്യത്തെ വ്യക്തി. നമ്മുടെ ജീവിതത്തിൽ സ്നേഹവും അഭിനിവേശവും പഠിപ്പിക്കുന്ന ആദ്യത്തെ വ്യക്തി അവളാണ്. അവളുടെ ഇടം നിറയ്ക്കാൻ ഒന്നിനും കഴിയില്ല.. ഓം ശാന്തി

  • @ithupoleyannavar
    @ithupoleyannavar Рік тому +53

    ഭാഗ്യവാതിയായ അമ്മ അമ്മക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Рік тому +66

    ഭാഗ്യവതിയായ അമ്മ 🙏🙏നല്ല മക്കളും മരുമക്കളും ഇത് ഒക്കെ കണ്ട് അമ്മയുടെ ആത്മാവ് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും, എനിക്ക് ഇത് ഒക്കെ കണ്ടപ്പോൾ കരച്ചിലാണ് വന്നത് കാരണം എന്റെ അച്ഛൻ പോയപ്പോൾ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിവുണ്ടായിരുന്നില്ല ഈ കമന്റ്‌ എഴുതുമ്പോൾ ഞാൻ അറിയാതെ കരയുക ആയിരുന്നു അജുചേട്ടാ 😭😭😭അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ചേട്ടന്റെ അമ്മ ഭാഗ്യവതി ആണെന്ന് 😭😭

    • @lathasajeev7382
      @lathasajeev7382 Рік тому +2

      അമ്മയുടെ അഭാവം 🙏ആ അമ്മയുടെ ഭാഗ്യം. അമ്മയുള്ളപ്പോൾ നല്ലപോലെ നിങ്ങൾ അമ്മയെ സംരക്ഷിച്ചു 🙏അമ്മക്ക് നിത്യശാന്തി ലഭിക്കട്ടെ 🙏 ഇനിയൊരുജന്മമുടെങ്കിൽ നിങ്ങളെ തന്നെ മക്കളായി ലഭിക്കട്ടെ 🙏😔🙏🥰

    • @midhuna4646
      @midhuna4646 Рік тому +3

      Jivichu iruna po cheytha mathi atha ettvum vallthu

  • @prathapanpalasseri576
    @prathapanpalasseri576 Рік тому +86

    സ്‌നേഹനിധിയായ അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ അനന്തകോടി പ്രണാമം 🙏🥰

  • @ushadeviramachandran3240
    @ushadeviramachandran3240 Рік тому +10

    നിങ്ങളുടെ എല്ലാവരുടെയും വളർച്ചയും, സ്നേഹവും, സഹകരണവും ഒക്കെ കണ്ടു ആത്‍മസംതൃപ്തിയോടാണ് അമ്മ പോയത്. ഭാഗ്യവതി ആയ അമ്മ. പ്രണാമം 🙏

  • @kingnaattalan6941
    @kingnaattalan6941 Рік тому +12

    വീണ്ടും അമ്മ ഇത്രയും സ്‌നേഹമുള്ള മക്കൾക്ക് വേണ്ടി പുനർജനിക്കട്ടെ 💖❤️♥️💗💝💚💛💙💜💓🧡💘💟❣️💞💕💖❤️♥️💗💝💚💙💛💓💜🧡💓💜💙💛💝💚❤️💕💞💖💗♥️❤️💚💝💛💙💜💓🧡

  • @vidhya470
    @vidhya470 Рік тому +31

    പ്രണാമം 🙏. ഓ കാണുമ്പോൾ വിഷമം വരുന്നു. അമ്മയെ ഓർമിക്കുന്നട്ടോ, aa vlogle oro കാര്യങ്ങൾ ഓർമിക്കുന്നു. അവസാനമായി സ്മിതയുടെ umma, athu മറകില്ലാട്ടോ, entha ചെയ്യുക, ellaverkum oru ഡേയ്‌സ് illele. എന്നാലും ഇത്രയും ഗംഭീരമായി മക്കൾ അടിയന്തിരം നടത്തിലോ, അതിനൊരു valiya 🙏🙏🙏🙏🙏🙏.

    • @devadevanchalissery6922
      @devadevanchalissery6922 Рік тому +10

      ആ ഉമ്മ തന്നെയാണെന്ന് തോന്നുന്നു മരണ കാരണവും. പാവം അമ്മ. ഓർമയില്ലാത്തതു കൊണ്ടല്ലേ അതിനെ കൊണ്ട് ഈ വിഡ്ഢി വേഷം കെട്ടിച്ചത്. അത്ര അവശ നിലയിൽ പോലും..... 😔😔😔
      എത്ര സ്നേഹമുണ്ടെങ്കിലും വായ്ക്കകത്തു കേറി ആരെങ്കിലും ഉമ്മ കൊടുക്കുമോ...!!😔😔😔😔😔😔 കഷ്ടം😪😪😪😪 എന്തായാലും കൂടുതൽ കോപ്രായങ്ങൾക്ക് നിൽക്കാതെ ആ അമ്മ സ്വർഗ്ഗലോകം പൂകി. അമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു..... ❤️

    • @sujith.p.rsujithramakrishn7211
      @sujith.p.rsujithramakrishn7211 Рік тому +6

      @@devadevanchalissery6922 അതേ,ശരിയാണ് താങ്കൾ പറഞ്ഞത് .. പണകൊതിയും, ആർഭാടവും കാണിക്കാൻ, ഓർമ്മയും, ബോധവും നഷ്ട്ടപെട്ട സ്വന്തം മാതാപിതാക്കളെ ആരും ഉപയോഗിക്കരുത്.എല്ലാരും ചെയ്യുന്നത്, ഞാനും ചെയ്യും എന്നുള്ളത്തിലല്ല കാര്യം, ഞാനത് ചെയ്യേണ്ടതുണ്ടോ..... എന്ന് ചിന്തിച്ചാൽ, എല്ലാറ്റിനും പരിഹാരമാകും. 🙏

    • @teslamyhero8581
      @teslamyhero8581 Рік тому +5

      @@devadevanchalissery6922 അതു ഞാനെന്ന മരുമകൾക്കാണ് ഏറ്റവും കൂടുതൽ സ്നേഹം എന്ന് കാഴ്ചക്കാരെ കാണിക്കാനാവും. 😏

    • @ajithasivan2547
      @ajithasivan2547 Рік тому +2

      Jeevichirikumbol avare nokunnathu valiyoru karyam thanneyanu.smithayude a video njanum kandirunnu.othiri santhosham thonni.ethoru ammayum agrahikunna oru karyam.ella makkalum nannayi thanne avare nokiyille.athoru valiya karyam thanne

  • @sudarsanampayyeri613
    @sudarsanampayyeri613 Рік тому +2

    അജു.... സരിത.... എന്റെ കുഞ്ഞനിയനും. അനിയത്തിയും.... നിങ്ങളുടെ മിക്കവാറും എല്ലാ എപ്പിസോഡുകളും കാണാറുണ്ട്..... പക്ഷെ അമ്മ പോയത് ഞാൻ ഇന്നാണ് അറിഞ്ഞത്.. അതിനിടയിൽ ഞാൻ കുറച്ചു തിരക്കിലായി പോയി. എന്റെ കുഞ്ഞമ്മ മരിച്ചു....... ഭാഗ്യവതിയായ അമ്മ. ഒത്തൊരുമയുള്ള മക്കളും മരുമക്കളും.... ഇക്കാലത്തു എല്ലാവരും കാണേണ്ട ഒരു കുടുംബം... ദൈവാനുഗ്രഹമുള്ള കുടുംബം....അമ്മയുടെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.... അച്ഛനും അമ്മയും നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും..... ഈശ്വരനും.... 🙏🙏🙏🙏

  • @shahinasudheer3098
    @shahinasudheer3098 Рік тому +7

    സത്യം പറഞ്ഞാൽ ആ ട്യൂൺ കേട്ടപ്പോൾ തന്നെ അറിയാതെ കണ്ണ് നിറഞ്ഞു പോയി love you amma😢😭

  • @naufarathzareena311
    @naufarathzareena311 Рік тому +4

    ജീവിച്ചിരിക്കുമ്പോൾ അച്ഛനും അമ്മയ്ക്കും ലഭിക്കുന്ന അപൂർവ ഭാഗ്യമാണ് മക്കളുടെയും മരുമക്കളുടെയും പരസ്പര സ്നേഹവും സഹോദര്യവും. അത് അമ്മക്ക് നൽകിയ നല്ല മക്കൾ ക്കു 🙏

  • @Ashokworld9592
    @Ashokworld9592 Рік тому +21

    അമ്മയ്ക്ക്.... കോടാനുകോടി പ്രണാമം... 🙏ഈ bgm കേൾക്കുമ്പോൾ മനസ്സിൽ അമ്മയുടെ ഓരോ മുഖങ്ങൾ ഓർമ്മവരുന്നു.. എല്ലാകാര്യങ്ങളും മംഗളമാകട്ടെ... 👌🙏🙏🙏💙💙💙❤️💚💚💚🌼👍

  • @muhammedjunaid5233
    @muhammedjunaid5233 Рік тому +5

    മനുഷ്യൻ എന്നത് വല്ലാത്തൊരു പ്രതിഭാസമാണ് ജനിച്ചാൽ മരണം എന്നത് സത്യമായി തന്നെ നില നിൽക്കുന്നു കുറ്റമായി പറയുന്നില്ല ഈ വിഡിയോയിൽ ഒരാൾക്കു പോലും മുഖത്ത് ദുഃഖ ഭാവം കണ്ടില്ല എല്ലാവരും വളരെ ചിരിച്ച മുഖത്തോടെയാണ് കണ്ടത് അതാണ് മനുഷ്യൻ കുറേ കഴിയുമ്പോൾ മരണമെന്നത് അനിവര്യമായി തന്നെ നാം ഏറ്റെടുക്കും ഇത്രയൊള്ളു നിസ്സഹായരായ മനുഷ്യന്റെ ഭൂമി ജീവിതം...
    "..അമ്മയ്ക്ക് പ്രണാമം. "

  • @jinesh9957
    @jinesh9957 Рік тому +14

    അമ്മക്ക് വയ്യാ എന്ന് അറിയാമായിരുന്നു എന്നാലും പെട്ടെന്ന് ഇങ്ങനെ കേൾക്കേണ്ടി വരുമെന്ന് ഓർത്തില്ല അത് കൊണ്ട് തന്നെ പെട്ടെന്ന് കേട്ടപ്പോൾ ഷോക്കായി പോയി ഭൂമിയിൽ ഭർത്താവിനോടും മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും ഒപ്പം സന്തോഷവതി ആയി ജീവിച്ച അമ്മയാണ് സ്വർഗ്ഗത്തിലും അമ്മക്ക് സന്തോഷത്തോടെ ഇരിക്കാം കാലം എത്ര കഴിഞ്ഞാലും എന്റെ മനസ്സിൽ അമ്മയുടെ ചിരിയും സംസാരവും എല്ലാം അതു പോലെ തന്നെ ഉണ്ടാകും 🙏🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +10

    Amma nighalude മാത്രം അല്ല ഞങളുടെ മനസ്സിലും ആ അമ്മയെ പറ്റിയുള്ള ഓർമകൾ ഉണ്ടാവും. Ammaku പ്രണാമം🌹

  • @inSearchOfZen392
    @inSearchOfZen392 Рік тому +13

    മക്കൾ തമ്മിൽ ഉള്ള ഐക്യം ഒരിക്കലും നഷ്ടപ്പെടാതെ ഇരിക്കട്ടെ. Usually parents are the bond between siblings

  • @parimalavelayudhan7141
    @parimalavelayudhan7141 Рік тому +11

    അമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു അമ്മ ഭാഗ്യവതി ആണ് ❤️🙏🙏

  • @harikrishnanmpillai3101
    @harikrishnanmpillai3101 Рік тому +3

    അജുന്റെ വീഡിയോ ൽ അവിടെ യും ഇവിടെയും ഒക്കെ അമ്മയെ കാണുന്നത് വല്യ സന്തോഷം ആയിരുന്നു. നിങ്ങളോടൊപ്പം അമ്മയെ നമ്മളും miss ചെയുന്നു. പ്രാർത്ഥന 🙏🏿

  • @lijinasatheesh6774
    @lijinasatheesh6774 Рік тому +4

    എന്താണെന്നറിയില്ല ajueattaa ആ ബിജിഎം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.ആ അമ്മ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ഫീൽ. അമ്മക്ക് നിത്യ ശാന്തി ഉണ്ടാവട്ടെ 🙏

  • @sreeami2563
    @sreeami2563 Рік тому +17

    🙏🙏🙏അമ്മക്ക് പ്രണാമം, അവസാന ഭാഗം കണ്ടു കണ്ണു നിറഞ്ഞു 😔

  • @mercyjacobc6982
    @mercyjacobc6982 Рік тому +1

    ഇനി അമ്മയില്ലാത്ത ലോകം, ഏൽക്ക സഹോദരങ്ങളും ഭാര്യമാശരും ഒത്തൊരുമയോടെ ജീവിക്കണം, എല്ലാവരും ഒന്നിച്ചു ജീവിക്കണം എന്ന് വിചാസരിച്ചു എല്ലാവരെയും ഉൾകൊള്ളാൻ പാലത്തിൽ ബുദ്ധിമാനായ അച്ഛൻ ഈ വലിയ സ്ഥലം നിങ്ങൾക്ക് വേണ്ടോ കരുതി വെച്ചു, നമുക്കും ആ കടപ്പാടുണ്ട് 🥰അമ്മയുടെ അൽമാവിന് നിത്യ ശാന്തി നേരുന്നു 🙏നിങ്ങളുടെ എല്ലാ വീഡിയോവും ഞാൻ കാണാറില്ല എങ്കിലും അവരെ ഞാൻ ഓർക്കാറുണ്ട്🥰, അവരുടെ സമാധാനം ഉള്ള മുഖം എന്റെ മനസ്സിലുണ്ട് 🙏

  • @priyav1720
    @priyav1720 Рік тому +7

    അമ്മയൂടെ വേർപാടിൽ വളരെയധികം ദുഃഖം ഉണ്ട്, അമ്മക്ക് പ്രണാമം 🙏🙏🙏🌹

  • @raginidevimr4337
    @raginidevimr4337 Рік тому +5

    അമ്മ ഇല്ലാത്ത അവസ്ഥ... അതു ഒരു തീരാനഷ്ടമാണ്. ഞാൻ ഇന്ന് അതു അനുഭവിക്കുന്ന ആളാണ്‌. ഒരു ധര്യ മാണ് അമ്മ ഉണ്ടെങ്കിൽ.
    അജുവിന്റെ അമ്മക്ക് എന്റെ പ്രണാമം 🙏.

  • @sobhadayanand4835
    @sobhadayanand4835 Рік тому +9

    പ്രണാമം. എആഗ്രഹമായിരുന്നു. അ ജു ഇങ്ങിനെ ഒരു വീഡിയൊ ഇടണമെന്ന് .അമ്മയ്ക്ക് വേണ്ടിയുള്ള കർമ്മങ്ങളിൽ ഞങ്ങൾക്ക് പങ്കെടുക്കുവാൻ സാധിച്ചില്ല. അമ്മയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.

    • @sujith.p.rsujithramakrishn7211
      @sujith.p.rsujithramakrishn7211 Рік тому

      കണ്ടുകൊണ്ട് ഓർമ്മിക്കാൻ ഇതൊരു നല്ല മീഡിയ. 🤝🤝🤝👌👍🙏

  • @rjkottakkal
    @rjkottakkal Рік тому +6

    അമ്മക്ക് ആരോഗ്യമുള്ള സമയം മുതൽ നിങ്ങളുടെ വീഡിയോ കാണാറുള്ളതാണ് നല്ല പരിചരണവും ഭാഗ്യവും കിട്ടിയ അമ്മയാണ്

  • @sobhadayanand4835
    @sobhadayanand4835 Рік тому +5

    പണ്ടത്തെ സദ്യകളുടെ ഓർമ്മകൾ ഈ വീഡിയോയിലൂടെ കാണുവാൻ സാധിച്ചതിൽ അതിയായ സംതൃപ്തി. 20 വർഷങ്ങൾക്കപ്പുറത്തേക്ക് കൂട്ടികൊണ്ടു പോയതുപോലെ.

  • @meenasuresh7751
    @meenasuresh7751 Рік тому +1

    അജു എന്ന നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത് മുതൽ നിങ്ങളെയും , സരിത , ജെഗ്ഗു, പിന്നെ ആ അമ്മയെയും കാണാനുള്ള ഭാഗ്യം ഉണ്ടായി. അമ്മയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. 🙏🙏🙏🙏🙏🙏

  • @FoodandtravelbyAkhilSreenath
    @FoodandtravelbyAkhilSreenath Рік тому +1

    അമ്മയാണ് നമ്മുടെ ജീവിതത്തിലെ ആദ്യത്തെ വ്യക്തി. നമ്മുടെ ജീവിതത്തിൽ സ്നേഹവും അഭിനിവേശവും പഠിപ്പിക്കുന്ന ആദ്യത്തെ വ്യക്തി അവളാണ്. അവളുടെ ഇടം നിറയ്ക്കാൻ ഒന്നിനും കഴിയില്ല.. ഓം ശാന്തി

  • @Peter-kp2dg
    @Peter-kp2dg Рік тому +5

    അയ്യോ, പാവം, എത്ര സ്നഹംമുള്ള അമ്മയായിരുന്നു. ഞാൻ ഇപ്പോഴാണ് അറിയുന്നത്

  • @anoopk.a2954
    @anoopk.a2954 Рік тому +3

    സ്നേഹനിധിയായ അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു. അമ്മയുടെ ആത്മാവിന് നിത്യശാന്തി നൽകണേ എന്ന പ്രാർത്ഥനയോട് കൂടി പ്രണാമം 🙏🙏🙏

  • @lalithams4394
    @lalithams4394 Рік тому +3

    കണ്ടപ്പോൾ അമ്മയേ ഓർത്തു വല്ലാത്ത ഒരു വിഷമം തോന്നി 👏

  • @jyothimolr7934
    @jyothimolr7934 Рік тому +10

    അമ്മയ്ക്ക പ്രണാമം.🙏🙏🙏🙏♥️

  • @commentred6413
    @commentred6413 Рік тому +2

    പ്രണാമം 🙏 🥰 അമ്മ പോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എന്നും നിങ്ങളുടെ നടക്കുന്ന എന്തോ ഒരു വിശേഷം പോലെ തോന്നുന്നു 🌹🌹🌹

  • @valsammajoseph5497
    @valsammajoseph5497 Рік тому +1

    കുറേ നാളുകളായി നിങ്ങളുടെ video കണ്ടിട്ട്. ഇന്നലെ കണ്ട ഒരു വിഡിയോയിൽ ചായമൻസ തോരൻ വച്ചതു അമ്മ വന്നു കഴിക്കുന്നത്‌ കണ്ടിരുന്നു. അടിയന്തിരമെന്നു കേട്ടപ്പോൾ ഒരു shock ആയിപ്പോയി. ആദരാജ്ഞലികൾ. May her soul RIP. 🙏🙏🙏🙏🙏🙏

  • @sarithak6760
    @sarithak6760 Рік тому +10

    ഭാഗ്യം ചെയ്ത അമ്മ 🙏🙏🌹🌹

  • @shobanamohanan7917
    @shobanamohanan7917 Рік тому +1

    അമ്മ എങ്ങും പോയിട്ടില്ല ഇത്രയും സ്നേഹ നിധി കളായ മക്കളെ വിട്ടു എവിടെ പോകാൻ 🙏🙏🙏🙏

  • @minimohandas7130
    @minimohandas7130 Рік тому +19

    അമ്മക്ക് പ്രണാമം🙏🙏🙏 ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @nishavijayan94
    @nishavijayan94 Рік тому +14

    അമ്മക്ക് പ്രണാമം 🌹🌹🌹

    • @reenamundadan5305
      @reenamundadan5305 Рік тому

      അമ്മയെന്ന പുണ്യആത്മാവിന് 🙏🏻🙏🏻🙏🏻🙏🏻🙇‍♀️.

  • @silu4479
    @silu4479 Рік тому +1

    അമ്മയെ കാണുമ്പോൾ വിഷമം ഉണ്ട് പക്ഷേ ഒത്തൊരുമ ഉള്ള മക്കളെയും മരുമക്കളെയും കിട്ടിയതിൽ അമ്മ ഭാഗ്യവതിയാണ് ❤

  • @SBKVLOGZ
    @SBKVLOGZ Рік тому +1

    പ്രണാമം, വേർപാടിൻ്റെ വേദന അനുഭവിക്കുമ്പോൾ മാത്രമേ അറിയു.ജഗദീശ്വരനോടു നന്മയുണ്ടാവാൻ പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും ദുഖത്തിൽ ഞാനും എൻ്റെ കുടുംബവും പങ്കു ചേരുന്നു.

  • @vineethajibin9579
    @vineethajibin9579 Рік тому +3

    ഒത്തിരി സ്നേഹത്തോടെ അമ്മക്ക് പ്രണാമം......

  • @sujithrv2845
    @sujithrv2845 Рік тому +1

    Aju bai njan arrinjirunnilla aadhyam kanda vediosile ammaye kanditundu ini ammayude ormaghal mathram dhukathil panku cherunnu

  • @anilarajan6240
    @anilarajan6240 Рік тому +1

    അമ്മ മരിച്ചോ 😔😔അമ്മയെ ഇഷ്ടമായിരുന്നു. അമ്മുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ.

  • @padminivettath2500
    @padminivettath2500 Рік тому +4

    Ammakku Pranamam! Lucky mother !

  • @MrsMenon-bv3ut
    @MrsMenon-bv3ut Рік тому +1

    Bhagyavathi aaya Amma. Jeevichu irunappol makkal nallavannan nokkitund. Athu thanne aanu oru ammakk vendath. Ammayude vidayu vere areyum kondu nikathaan pattilla.. pranamam 🙏🙏

  • @adhidevpr6947
    @adhidevpr6947 Рік тому +3

    Ellarudeyum chiri kando

  • @sahirabanv4499
    @sahirabanv4499 Рік тому +1

    Veedindeyum makkaludeyum ayswarymaayirunnu amma❤Aa vilaku ennekumayi ananhu poyi..ennalum nammude ammachan mansil nilaviĺaku pole undavum👏

  • @kanthikurup4556
    @kanthikurup4556 Рік тому +1

    Prnamam ammkku,itu kandappol ammye orttu orupad sankadam tonni,amma itokke kandu santhoshikknnudakam.nalla makkal,ammye orupad snehikkunna 🤩🤩🤩🤩❤

  • @shobhanashobha5611
    @shobhanashobha5611 Рік тому +8

    മരിച്ചു പോയ അമ്മയെ ഓർത്ത് എല്ലാവരും സ്നേഹത്തോടെ,, ഒത്തൊരുമയോടെ , ഈഗോ മാറ്റിവെച്ച് സന്തോഷത്തോടെ കഴിയണം ,

  • @vaijayanthy581
    @vaijayanthy581 Рік тому +16

    അമ്മക്ക് പ്രണാമം 🙏🙏🙏

    • @preethanandan7003
      @preethanandan7003 Рік тому

      അമ്മക്ക് പ്രണാമം🙏🙏🙏

    • @sylajareghunath494
      @sylajareghunath494 Рік тому

      അജു ഇന്നാണ് ഞാൻ അറിഞ്ഞത് അമ്മ പോയത്, sorry കുറച്ചു ദിവസമായി ഒന്നും നോക്കാറില്ലായിരുന്നു, അമ്മക്ക് ആയിരം ആയിരം പ്രണാമം, അമ്മ നല്ല ഭാഗ്യം ചെയ്ത ആളാണ്, എല്ലാ മക്കളുടെയും കൂടെ നിറഞ്ഞു നിന്ന് നിങ്ങളെ കാത്തല്ലേ, അമ്മയെ എല്ലാരും അറിയാൻ ajus world നല്ല ഒരു നിമിത്തമായി, എല്ലാവരോടും ഒരു പോലെ പെരുമാറാൻ കഴിയുന്ന അമ്മ, പുണ്യം ചെയ്ത മരുമക്കൾ, ഇത്രയും അടുത്ത് കിടന്നിട്ട് ഞാൻ അറിയാതെ പോയി ഈ വിവരം, സുഖമില്ലാതെ ഇരിക്കുകയായിരുന്നു ഞാൻ, ഒരിക്കൽ കൂടി അമ്മയുടെ ആൽമാവിന് നിത്യശാന്തി നേരുന്നു 💐💐💐🙏🏻🙏🏻🙏🏻

  • @lathaanilkumar7122
    @lathaanilkumar7122 Рік тому +3

    അമ്മയുടെ മരണാനന്തര കർമങ്ങൾ കാണാനും ആഗ്രഹം ഉണ്ടായിരുന്നു. കാരണം ആ അമ്മയെ ഒരു പാട് ഇഷ്ടമായിരുന്നു എനിക്കും

  • @mullashabeer4575
    @mullashabeer4575 Рік тому +1

    അജേട്ടന്റെ വീഡിയോകളിൽ ഇനി അമ്മയില്ലലോ എന്നോർക്കുമ്പോൾ..
    ഉള്ളിൽ ഒരു നീറ്റൽ...

  • @madhuputhoor6961
    @madhuputhoor6961 Рік тому +3

    അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @shinjucheroth1606
    @shinjucheroth1606 Рік тому

    ammmak pranamam nalla ishwaryamulla mukhamulla amma ayirunnu. pakshe function kanan nallathayengilum orumathiri kalyana function pole arbhadam vettukar polum bhayangara santhoshathil kalich chirichokke. ente parentsnte nirbhandhamund avar poyi kazhinja arbhadamayi nattukare full vilichu valiya function aayi venda ella chadangukalum annu thanne theerkanam njan aanu adhyam marikunnathengilum ingane thanne venam ennu avarodum paranju

  • @Shyl906
    @Shyl906 Рік тому

    Pranamam.kanditt vishamayi.ethrakalayi ningade vlog l ammene kananu.ethravayasa.kuzhimadam kanikkane.namadkarikkana

  • @Uesr927
    @Uesr927 Рік тому +1

    Edonnum vedio edandayerunnu Aju
    Ammak prannamam 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @baijuthottungal3696
    @baijuthottungal3696 Рік тому +1

    അജു ഈ പാട്ട് എന്നും മനസ്സിൽ മായാതെ നിൽക്കും ❤

  • @renuviswanathan2739
    @renuviswanathan2739 Рік тому +1

    അജൂ.. കാണാൻ വയ്യ.. ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായിരുന്ന പോലെ അമ്മ... 🙏🙏🙏🙏

  • @sujith.p.rsujithramakrishn7211

    ജീവിതത്തിൽ അമ്മ എന്ന പ്രപഞ്ചസത്യം,....ഏവരുടെയും അവകാശവും, സ്നേഹവുമാണ്. ആ..... ദീപനാളം....... ഭൂമിയിൽ അവസാനിച്ചാലും, മനസ്സിൽ മൗനമായ മായാത്ത ദീപ ജ്വാലയായി എന്നും നിലനിൽക്കും.അമ്മയുടെ നാമത്തിൽ മക്കൾക്ക്‌ അവസാനമായി ചെയ്യാനുള്ള കർമ്മം. അന്നദാനം........ നിങ്ങളുടെ സ്നേഹവും, സമാധാനവും, സൗഹാർദവും നിറഞ്ഞ ഈ ദിവസത്തെ ഓർമ്മയിൽ ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹത്തോടെ ഞാനും പങ്കാളിയാകുന്നു. ഒരിക്കൽക്കൂടി അമ്മക്ക് പ്രണാമം.... 🙏🙏🙏🙏🙏🌹.

  • @antonyf2023
    @antonyf2023 Рік тому

    സ്നേഹനിധിയായ ആ മാതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം... Loss on eath but its "to life"

  • @komalamrajanbabu7598
    @komalamrajanbabu7598 Рік тому +1

    പ്രണാമം അമ്മേ. പ്രിയ മക്കൾക്ക് അമ്മയുടെ വേർപാട് സഹിക്കാൻ ഉള്ള കരുത്ത് ഈശ്വരൻ നൽകട്ടെ.

  • @rajugeorge7771
    @rajugeorge7771 Рік тому +1

    Anikku orupadu snehavum oppam vishamavum vannu

  • @miniushus5464
    @miniushus5464 Рік тому +2

    അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏

  • @premakrishnan8269
    @premakrishnan8269 Рік тому +1

    കൊതി തോന്നി അമ്മ യുടെ ഒരു പിടി ചോറ് വിളമ്പി കഴിക്കാൻ😥😍🙏

  • @pmpnair9530
    @pmpnair9530 Рік тому +1

    ആദരാജ്ഞലികൾ!
    അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @rajeevkurup1926
    @rajeevkurup1926 Рік тому +1

    നമ്മുടെ ചുറ്റുവട്ടത്ത് ഈ അമ്മമാർ ഉണ്ടായിരുന്നു... വെള്ള മുണ്ടും കളർ ബ്ലൗസും പിന്നെ ഒരു തോർത്തും... ഇടക്കൊക്കെ വെറുതെ ഒന്നു ചവക്കുകയും ചെയ്യും... അമ്മയെ കാണാൻ മാത്രം എപ്പിസോഡുകൾ കണ്ടിട്ടുണ്ട്... മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമത്രയും നമ്മൾ കുട്ടികൾ തന്നെ.... അമ്മക്ക് പ്രണാമം 🙏

  • @swapnasiji8966
    @swapnasiji8966 Рік тому +3

    അമ്മക്ക് പ്രണാമം 🙏🙏🌹,സ്നേഹനിധിയായ അമ്മ

  • @AppleApple-kx3hr
    @AppleApple-kx3hr Рік тому

    Ayyoo daivam.e ipoll anu ipozhanu.arinjath.ammene.orupad ishttamayirunnu.nithiya shanti. Labhikate

  • @windyday8852
    @windyday8852 Рік тому +1

    Angane... oru jevithanubhavangalude kalavarayaayirunna oru janmam paramathmavil layichu.... Jeevitham oru vichithram ennu nammale manasilaakkikkunnathaanu poornathayilethiyittu ulla Maranam!

  • @sarojadevithanka6474
    @sarojadevithanka6474 Рік тому +1

    Avide vechu amma marichathu

  • @sanooppazhassi5656
    @sanooppazhassi5656 Рік тому +1

    അമ്മ ആദരാഞ്ജലികൾ 🌹🌹🌹ഇനി വീഡിയോസിൽ അമ്മയെ കാണില്ല എന്ന ഒരു വിഷമം

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Рік тому +4

    അമ്മ പോയി എന്ന അപ്രതീക്ഷിതവാർത്ത കേട്ടിട്ട് സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി നാല് വർഷത്തോളമായി അജുവേട്ടന്റെ ചാനലിൽ അമ്മയെ കാണാൻ തുടങ്ങിയിട്ട് സത്യം പറയാലോ സ്വന്തം കുടുംബത്തിൽ നിന്നും ആരോ മരണപ്പെട്ടത് പോലെ കാണുമ്പോൾ ഇപ്പോഴും ഉള്ളിൽ ഒരു എന്തോ ഒരിത് അമ്മയുടെ നിത്യശാന്തിക്കായി നമുക്ക് പ്രാർഥിക്കാം 🙏🏽😥🌹🌹🌹പ്രണാമം

  • @shijiullas5952
    @shijiullas5952 Рік тому +1

    പ്രണാമം .ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി🙏

  • @LECHUS_CREATION
    @LECHUS_CREATION Рік тому

    അമ്മ ഇനി ഇല്ലാ എന്നോർക്കുന്നോൾ ഒരു വിങ്ങലാണ് അജ്യ വേട്ടാ

  • @nasinass7288
    @nasinass7288 Рік тому +3

    അമ്മയുടെ ആ ചിരിക്കുന്ന മുഖം ഇപ്പോഴും മനസ്സിലുണ്ട് അമ്മക് പ്രണാമം

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Рік тому +2

    Ammmaykku pranamam🌷🌷🌷
    😢😢😢😢😢
    Photo kandappol vallathoru vingal😢😢😢😢

  • @rajigabrial7768
    @rajigabrial7768 Рік тому +5

    അമ്മ 🙏🙏🙏

  • @NachozWorld
    @NachozWorld Рік тому +1

    Amma ennum manasil jeevichirikunnund🙏🙏

  • @indulekha7059
    @indulekha7059 Рік тому +7

    വീഡിയോ കാണിച്ചതിൽ സന്തോഷം, അമ്മയുടെ അവാസന ചടങ്ങ് ❤️❤️🙏🏻

    • @pramodmefab8760
      @pramodmefab8760 Рік тому

      അമ്മക്ക് പ്രണാമം 🙏🙏🙏🙏

  • @thankav6808
    @thankav6808 Рік тому +1

    Ammayute photo kandette poye enne toonnunnella 🙏🏽🙏🏽

  • @cheerbai44
    @cheerbai44 Рік тому +1

    പ്രണാമം.. പിന്നെ സുരേഷേട്ടൻ തേങ്ങ വളരെ വേഗതയിലാണല്ലോ പൊളിക്കുന്നത്

  • @dreamsandideasofrudra3887
    @dreamsandideasofrudra3887 Рік тому +1

    Ennum video kaaeundu but amma poyatharinjilla Ellam sahikanulla shakthi bhagavan tharatte

  • @__love._.birds__
    @__love._.birds__ Рік тому

    വീഡിയോ കണ്ടപ്പോൾ ഒരു കൊഴപ്പം ഇല്ലായിരുന്നു അല്ലോ പെട്ടന്ന് എന്താ പറ്റിയത് 😢❤❤❤🙏🌹🌹🌹

  • @ashaletha6140
    @ashaletha6140 Рік тому +1

    Blessed Mother She was. Lived with all sons . Mother is the AISWARYAM of any family.

  • @josevincent6319
    @josevincent6319 Рік тому

    ഓരോമരണങ്ങളും അവരവരുടെ വേണ്ടപ്പെട്ടവർക്കു വലിയ നഷ്ടങ്ങൾ ആണ്. അമ്മ ഇനി നിങ്ങളുടെ കൂടെ ഇല്ലാ എന്നു അറിയുമ്പോൾ ഞങ്ങൾക്ക് തന്നെ വലിയ വിഷമം തോന്നുന്നു. അപ്പോൾ നിങ്ങൾ എന്തുമാത്രം ദുഃഖം അനുഭവിക്കുന്നുണ്ടാകും. പ്രണാമം അമ്മക്ക് 🙏🌹

  • @aswathyvyjeshaswathyvyjesh4109

    അയ്യോ... പാവം അച്ഛമ്മ

  • @remyanairyoutubechanal6599
    @remyanairyoutubechanal6599 Рік тому +2

    അമ്മക്ക് എന്താ പെട്ടെന്ന് ആയിരുന്നോ സംഭവച്ചത്🙏

  • @anniejoseph4874
    @anniejoseph4874 Рік тому +3

    Ensure the bond between sibilings remain forever. Very few families have it . May Amma's soul rest in peace. 🙏

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs Рік тому +3

    ഭാഗ്യം ചെയ്ത അമ്മ 🙏

  • @sunitharaj1490
    @sunitharaj1490 Рік тому +1

    ❤️❤️ഫസ്റ്റ് കമന്റ്‌. ♥♥ അമ്മ ❤️❤️

  • @അന്ന്യൻ
    @അന്ന്യൻ Рік тому +1

    ചേട്ടന്റെ അമ്മ ഭാഗ്യം ചെയ്ത അമ്മയാണ് miss you amma

  • @binduvalsan9185
    @binduvalsan9185 Рік тому +2

    Amma poyatharanjilla 😰🙏
    RIP 🙏

  • @ambilikmAmbili
    @ambilikmAmbili Рік тому +1

    പ്രണാമം. അറിഞ്ഞതില്ല.അമ്മയെ ഒരുപാട് ഇഷ്ടം ആയിരുന്നു

  • @roseed8816
    @roseed8816 Рік тому +1

    So sad! Could not believe this Amma has gone. Mother is the binding factor of a family. Love your parents when they are alive. Once they leave, we are just orphans.

  • @nitheeshdevarajan954
    @nitheeshdevarajan954 Рік тому +2

    അയ്യോ മരിച്ചോ?

  • @sobhanakp4871
    @sobhanakp4871 Рік тому +1

    പ്രിയപ്പെട്ട അമ്മയ്ക്ക് പ്രണാമം 🙏🙏🙏

  • @Inmyhobeez
    @Inmyhobeez Рік тому +1

    അമ്മയുടെ ഫോട്ടോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @bijuks3439
    @bijuks3439 Рік тому

    പ്രണാമം 🌹.... 🙏...
    മരണവിവരം അറിഞ്ഞില്ല... കണ്ടപ്പോൾ ഷോക്കിങ് ആയി..... നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു 🙏😓

  • @talebroypranatha4042
    @talebroypranatha4042 Рік тому

    Aju chetta, pallilachan anugrahikkatte