പ്രവാചക ജീവചരിത്രം-Part-71/ഉഹ്ദ് യുദ്ധം-3/Battle of Uhud-3/Life History Of Prophet ﷺ

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 219

  • @alfurqan4991
    @alfurqan4991  3 роки тому +42

    ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ ua-cam.com/play/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt.html

    • @shailanasar3824
      @shailanasar3824 3 роки тому +3

      MashaAllah

    • @ranimunavar2616
      @ranimunavar2616 3 роки тому +4

      Alhamdulillah.Ustadinu deergayussum poorna arogyavum Padachavan nalkattey.Ameen.

    • @sharafsharf7546
      @sharafsharf7546 3 роки тому +3

      Masha Allah 👍👍👍

    • @thasniajith8753
      @thasniajith8753 3 роки тому +1

      @@ranimunavar2616 .. Aameen

    • @basheerkung-fu8787
      @basheerkung-fu8787 3 роки тому +1

      പിൻചെയ്തത് നന്നായി. അൽഹംദുലില്ലാഹ് 🤩

  • @liyakathali8744
    @liyakathali8744 3 роки тому +40

    വളരെ സന്തോഷം...
    അള്ളാഹു....
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻ...

  • @rafeenaashkar9362
    @rafeenaashkar9362 Рік тому +1

    جزاك الله خيرا كثيرا

  • @ABGFRPK
    @ABGFRPK 3 роки тому +49

    السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ
    ഹബ്ബാബ് (റ), ജഹ്ഫർ (റ), അങ്ങനെ നിരവധി സ്വാഹാബികളുടെ ചരിത്രം ഈ സീറയിൽ നിന്നും ഞങ്ങൾക്ക് പഠിക്കാൻ സാധിക്കുന്നുണ്ട്. എത്ര സമയം എടുത്തിട്ടായാലും എത്ര വർഷങ്ങൾ വേണ്ടി വന്നാലും നമുക്ക് ഈ പ്രവാചക ചരിത്രം ഇത് പോലെ വളരെ വിശാലമായ ഗഹനപടണം നടത്തി പുമ്പോട്ട് പോവാം. إِنْ شَاءَ ٱللَّهُ
    ഒരു ചരിത്ര പരമ്പര കാണുന്നത് പോലെ ഇത് എത്രയും പെട്ടെന്ന് തീർത്ത് സലാം പറഞ്ഞു പോകാൻ ആരും തിടുക്കം കാണിക്കരുത് എന്ന് അപേക്ഷിക്കുന്നു جزاك اللهُ خيرًا
    ആർക്കെങ്കിലും ഓരോ ഭാഗത്തിനും ഇടയിൽ ദീർഘ സമയം ഇടവേള വരുന്നുണ്ട് എന്ന് തോന്നുന്നുവെങ്കിൽ, കഴിഞ്ഞു പോയ ഭാഗങ്ങൾ വീണ്ടും വീക്ഷിച്ചു പഠിക്കണം എന്നോർമിക്കുന്നു.
    السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ 🤝

    • @yousefkp1838
      @yousefkp1838 3 роки тому +1

      വ അലൈകും സലാം വ റഹ്മതുല്ലാഹി വബറകാതുഹു. ഇൻഷാ അള്ളാഹ്

    • @shoukathhussain9480
      @shoukathhussain9480 3 роки тому +1

      Wa'alaikkummussalam warahmathullah wabarakathuhu

    • @magicrevealed6023
      @magicrevealed6023 3 роки тому +2

      Insha allah..veendum,veendum kelken thonunna parampara.ith ellarkum onne kelkan thonniyirunnenkil enne agrahikunnu.allahu anugrahikumaragate.ameen

  • @RBB_Media
    @RBB_Media Рік тому +1

    Hamza (R) ❤️

  • @muhammedshareef7545
    @muhammedshareef7545 3 роки тому +14

    Al hamdulillah
    ഉസ്താദ് എത്തി
    കാത്തിരിക്കുകയായിരുന്നു

  • @HyderAli-wx5ml
    @HyderAli-wx5ml 3 роки тому +4

    ഉസ്താതിനും, സഹപ്രവർത്തകർക്കും, ഒരു
    ലക്ഷം നന്ദി ഈ 71 സീറാ ഭാഗത്തിനും നൽകുന്നു.
    അള്ളാഹു നമ്മിലെല്ലാം
    ഹിദായത്ത് നിലനിർത്തി തരികയും, ബർക്കത്ത്
    ചൊരിയുകയും ചെയ്യട്ടേ - ആമീൻ.

  • @sklatheef8587
    @sklatheef8587 2 роки тому +1

    Barakallah

  • @ramlakv2908
    @ramlakv2908 3 роки тому +10

    വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ള അൽഹംദുലില്ലാഹ്
    മാഷാ അല്ലാഹ്

  • @basheerkung-fu8787
    @basheerkung-fu8787 3 роки тому +15

    കുറേ നാൾ ശേഷം ഈ ശബ്ദം കേട്ടപ്പോൾ ഒരു ഭയങ്കര സന്തോഷം 💝

    • @nasarmoozhikkal4474
      @nasarmoozhikkal4474 3 роки тому +2

      ഇദ്ദേഹത്തിന്റെ ശബ്ദം തന്നേ ഒരു ഗംബീരവും ഹൃദയത്തിൽ കൊള്ളുന്നവയുമാണ്

  • @AbdulGafoor-sv8lw
    @AbdulGafoor-sv8lw 3 роки тому +6

    و عليكم السلام ورحمة الله وبركاته أ
    After a long period
    الحمدلله

  • @rasheedptb2009
    @rasheedptb2009 3 роки тому +46

    എനിക്ക് അല്ലാഹുവുമായി കൂടുതൽ അടുക്കാൻ കാരണമായ താങ്കളുടെ ഈ സീറ പരമ്പര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു...

  • @aliaralam
    @aliaralam 3 роки тому +4

    ഇത്തവണ കുറെ താമസിച്ചു പോയി, കാത്ത് കാത്ത് അക്ഷമയോടെ കാത്തിരിക്കുന്ന ഒരു വലിയ ആളുകൾ ഇവിടെ ഉണ്ട്,

  • @mytutor985
    @mytutor985 3 роки тому +11

    Masha allah
    കാത്തിരിപ്പിന് വിരാമം💖

  • @RBB_Media
    @RBB_Media Рік тому +1

    പോർക്കളത്തിൽ കൊടുങ്കാറ്റുപോലെ നിറഞ്ഞാടിയ അബു ദുജാന 🔥❤️

  • @nasarmoozhikkal4474
    @nasarmoozhikkal4474 3 роки тому +4

    الحمد لِللٌه

  • @magicrevealed6023
    @magicrevealed6023 3 роки тому +1

    Waalaikumusalam warahmathullahi vabarakathuhu

  • @SOAOLSRY
    @SOAOLSRY 3 роки тому +2

    കാത്തിരിപ്പ് തന്നെ... എന്തായാലും സുഖമുള്ള ചരിത്ര വായന. കണ്ണിൽ കാണുന്ന പോലെ. ജസാകല്ലാഹ്

    • @illyasmon4359
      @illyasmon4359 3 роки тому +1

      وعليكم السلام ورحمة الله وبركاته
      الحمد الله
      الحمد الله
      الحمد الله
      جزاك الله خير
      آمين يارب العالمين🤲🤲

  • @sathsab9931
    @sathsab9931 3 роки тому +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...

  • @rayyan1304
    @rayyan1304 3 роки тому +10

    Masha Allah

  • @rahilarahila7078
    @rahilarahila7078 3 роки тому +3

    Duayil ulpeduthanea

  • @cpnaufal1083
    @cpnaufal1083 3 роки тому +9

    Al hamdhulillah

  • @RBB_Media
    @RBB_Media Рік тому

    Military Genius -Rasool (S) ❤️❤️❤️❤️❤️❤️

  • @shoukathhussain9480
    @shoukathhussain9480 3 роки тому +3

    Ameen ameen ya rabb wa'alaikkummussalam warahmathullahi. Jazakallah khair for posting and will listen to the next episode. Insha'Allah khair

  • @simi9926
    @simi9926 3 роки тому +3

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @naflariyas7245
    @naflariyas7245 3 роки тому +8

    MashaAllah, Alhamdulillah
    جزاك الله خير ا

  • @abdulazeez3775
    @abdulazeez3775 Місяць тому +1

    alhamdulillah alhamdulillah alhamdulillah

  • @fathimanaja9977
    @fathimanaja9977 3 роки тому +2

    ماشاء الله ،الحمد لله...جزاك الله خيرا
    Allahu ഉസ്താദിൻ്റെ സമയത്തിൽ barkath നൽകട്ടെ..اللهم امين....

  • @syedrazi5085
    @syedrazi5085 3 роки тому +7

    و عليكم السلام و رحمة الله و بركاته

  • @liyakathali8744
    @liyakathali8744 3 роки тому +8

    وعليكم السلام ورحمة الله وبركاته....
    ماشاء الله....جزاكم الله خيرا و جزاء.....

  • @muhammadmusthafa6323
    @muhammadmusthafa6323 3 роки тому +3

    അൽ ഹംദുലില്ലാ

  • @MuneerMuneer-bs4lu
    @MuneerMuneer-bs4lu 3 роки тому +6

    ഓരോ പരമ്പരകൾക്കിടയിലും അധികം ദിവസങ്ങൾ ഇല്ലായിരുന്നുവെങ്ങിൽ അൽഹംദുലില്ലാഹ്. 🙂.

  • @mubeenashameem2004
    @mubeenashameem2004 2 роки тому +1

    pravachaka charithram innu muzhuvanum kettu alhamdulillah, koodathe njanith ante 10 vayassaya makanum paranju kodukkunund,adutha bhagam udan prathekshikunnu,allahu khair cheyyatte aameen ya rabb..

  • @koyaavee9317
    @koyaavee9317 3 роки тому +7

    മാഷാ അല്ലാഹ്

  • @iqbal8446
    @iqbal8446 3 роки тому +7

    Allahua Akbar
    Masha Allah🇸🇦

  • @remyakrishna88
    @remyakrishna88 3 місяці тому

    സുബ്ഹാനള്ളാ 🙏

  • @justalayman61
    @justalayman61 3 роки тому +22

    എവിടെയായിരുന്നു ഉസ്താദേ...
    സീറയുടെ ഗ്രന്ഥത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ❤️

  • @nisarchempazhanthy4905
    @nisarchempazhanthy4905 3 роки тому +7

    Subaahanallah.assalamualaikumyarasulullaha.allahummaameen💓

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 3 роки тому +3

    Ningalude prasangam waite cheyyuka ayirunu Alhamdulillah valare santhoshmundu

  • @abdurahmankv273
    @abdurahmankv273 3 роки тому +4

    الحمد للله

  • @raheesrahees1977
    @raheesrahees1977 3 роки тому +4

    Mashaallah thabarakallah barakallah

  • @sayedaboobaker
    @sayedaboobaker 3 роки тому +5

    Jazaak allah khair

  • @muhammedshafeeqkaithakath7090
    @muhammedshafeeqkaithakath7090 Рік тому +1

    ❤❤❤❤🎉🎉🎉🎉🎉

  • @mohammadriyaz240
    @mohammadriyaz240 3 роки тому +4

    وعليكم السلام ورحمة الله وبركاته
    الله جزاك خير

  • @shameerali1990
    @shameerali1990 3 роки тому +4

    وعليكم السلام ورحمة الله

  • @spsainu3647
    @spsainu3647 3 роки тому +7

    Masha allah...

  • @muhammedshamil2302
    @muhammedshamil2302 3 роки тому +4

    അല്ലാഹു അക്ബർ ❤

  • @yokoobottayil5925
    @yokoobottayil5925 3 роки тому +3

    Alhamdulillah. Khair.

  • @bashirbawa554
    @bashirbawa554 3 роки тому +6

    അൽഹംദുലില്ലാഹ്..സന്തോഷം 🥰🥰

  • @imthiyazkurikkal
    @imthiyazkurikkal 3 роки тому +9

    മാഷാഅല്ലാഹ്‌.....

  • @നന്മയുള്ളകേരളം-ദ9ഹ

    മാഷാ അള്ളാഹ് 💐

  • @ussainkeelath3091
    @ussainkeelath3091 3 роки тому +4

    Mashaallah allah subhanah barak feek

  • @abdulnasar369
    @abdulnasar369 3 роки тому +3

    Mashaa Allah.....

  • @kareemkak4346
    @kareemkak4346 3 роки тому +9

    Masha Allah thank you Usthad God bless you and your family

  • @basheerkung-fu8787
    @basheerkung-fu8787 3 роки тому +4

    കാത്തിരിപ്പ് വെറുതെ ആയില്ല.
    അൽഹംദുലില്ലാഹ് 😍💞🎉🎉🎉🌟

  • @mohammedkutty1352
    @mohammedkutty1352 3 роки тому +2

    മാഷാ അള്ളാ ഹബീബ് മുത്ത് നബിയുടെ അവിടുത്തെ അസ്ഹാബ് എന്റെയും ചരിത്രം പറഞ്ഞു തരുന്ന ഉസ്താദ് നെയും കേൾക്കുന്ന എല്ലാവരെയും കുടുംബത്തോടു കൂടി സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ അവര് ഹഖ് ജാഹ് ബർക്കത്ത് കൊണ്ട്

  • @ashrafmohdhaneefa5913
    @ashrafmohdhaneefa5913 3 роки тому +3

    MASHA ALLAHH.. BARAKALLAHU, JAZAKALLHU HAIR......

  • @dr.aneesap9319
    @dr.aneesap9319 3 роки тому +7

    Respected Usthad, Your explanation makes us feel that we are one among the UHD battle. SUBHANALLAH ......
    JAZAKALLAHU KHAIRAN…

  • @quick-takes1
    @quick-takes1 3 роки тому +13

    Masha Allah ❤️❤️

  • @fathimahuda9693
    @fathimahuda9693 3 роки тому +2

    Alhamdulillah 🤲

  • @nazeernazeer1286
    @nazeernazeer1286 3 роки тому +3

    Mashallah allhuakbar vaalayikuom salam

  • @شریفةشانو
    @شریفةشانو 3 роки тому +4

    Masha allah❤️
    Alhamdulillah ❤️

  • @minnumaanu1765
    @minnumaanu1765 3 роки тому +4

    Wa alikkumussalaam

  • @binthibraheem2691
    @binthibraheem2691 3 роки тому +2

    അൽഹംദുലില്ലാഹ് jazaakallah 💚💚💚👍

  • @noorudheenmv2814
    @noorudheenmv2814 3 роки тому +3

    مَاشَاءَ الله
    جَزَاكَ اللهُ خَيْرًا كَثِيرًا

  • @anwarcp4442
    @anwarcp4442 2 роки тому

    ما شاء الله ...

  • @raeefmontmv4532
    @raeefmontmv4532 3 роки тому +4

    Masha allaaa...

  • @hadihaju3446
    @hadihaju3446 2 роки тому

    Wa aliekumussalam

  • @nehasa9672
    @nehasa9672 3 роки тому +2

    Masha Allah 🤲

  • @kingstarmalayalam1517
    @kingstarmalayalam1517 3 роки тому +1

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @ummerpp6418
    @ummerpp6418 3 роки тому +1

    ما شاء الله ما شاء الله ما شاء الله

  • @azimshafishafi8457
    @azimshafishafi8457 3 роки тому +5

    Aameen

  • @nazerpaan2606
    @nazerpaan2606 3 роки тому +6

    കാത്തിരിപ്പിനു വിരാമം. അൽഹംദുലില്ലാഹ്. 71 എത്തിയല്ലോ. തുടർഭാഗങ്ങൾ വൈകാതെ തരണേ

  • @Sabiathazhakunnu
    @Sabiathazhakunnu 3 роки тому +3

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
    جزاكم الله خبرا

  • @haneefautt8881
    @haneefautt8881 3 роки тому +3

    Alhamdhulillha

  • @malayalimaman4329
    @malayalimaman4329 3 роки тому +4

    وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ orupadu long ayallo upadate

  • @irfanmuhammad6726
    @irfanmuhammad6726 3 роки тому +2

    അസ്സലാമുഅലൈക്കും വരഹ്മതുല്ലഹി വബറകാതുഹു. പ്രിയ ഗുരു താങ്കൾ ഈ ചരിത്ര പരമ്പര ഒരു പുസ്തക രൂപത്തിൽ ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ. അതിൽ കഴിയുന്നതും സോഹാബിമാരുടെ ചരിത്രം ഓരോന്നായി ഉൾകൊള്ളിച്ചാലും.ഉസ്താദ്‌ മറുവടി തന്നാൽ വളരെ സന്തോഷം

  • @abckermar
    @abckermar 3 роки тому +1

    ماشاء الله പ്രദീക്ഷയോടെ കാത്തിരിക്കുകയായിരുന്നു

  • @a.thahak.abubaker674
    @a.thahak.abubaker674 3 роки тому +2

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. JAZZAKKALLA HIR

  • @rasheedtps
    @rasheedtps 3 роки тому +2

    Allahu Akbar

  • @nasdubai123nasar4
    @nasdubai123nasar4 3 роки тому +4

    Alhamdulillah

  • @abdulazeezambalasuveetil7435
    @abdulazeezambalasuveetil7435 3 роки тому +2

    Jazakalha hair

  • @aircondskoduvally7645
    @aircondskoduvally7645 3 роки тому +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @farhadfighter165
    @farhadfighter165 3 роки тому +3

    Al Hamdu lillah ♥️

  • @amanuhibha1785
    @amanuhibha1785 3 роки тому +3

    بارك الله فيكم

  • @rashidppmtr
    @rashidppmtr 3 роки тому +1

    ماشاللة بارك الله

  • @ihsanphudafathima55
    @ihsanphudafathima55 3 роки тому +2

    Super

  • @abdulazeezsajeev961
    @abdulazeezsajeev961 3 роки тому +1

    Masha Allah
    May Allah bless you

  • @ashfakarshad6624
    @ashfakarshad6624 Рік тому

    Ameem

  • @majeedpk3187
    @majeedpk3187 3 роки тому +3

    കാത്തിരുന്നു മടുത്തു. അടുത്ത എപ്പിസോഡ് വേഗം പബ്ലിഷ് ചെയ്യണമെന്നപേക്ഷിക്കുന്നു

  • @saniyyavlog7502
    @saniyyavlog7502 3 роки тому +15

    സൂറത് യൂസുഫ് ബാക്കി കാത്തിരിക്കുന്നു pls

  • @sulaimankunji7597
    @sulaimankunji7597 3 роки тому +4

    അൽഹംദുലില്ലാഹ്

  • @Kadhishanu
    @Kadhishanu 2 роки тому

    جزاك الله خيرا❤

  • @zinegirlscookingandcrafts5732
    @zinegirlscookingandcrafts5732 3 роки тому +2

    👍👍👌👌

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 3 роки тому +1

    Mashaallah ALLAHU AKBAR

  • @noufu136
    @noufu136 3 роки тому +4

    അൽഹംദുലില്ലാഹ് 🫀🫀🥰🥰

  • @jamsheermundodan5664
    @jamsheermundodan5664 3 роки тому +1

    Ma shaa Allah 👍🌹

  • @umermanima2979
    @umermanima2979 3 роки тому +3

    വ അലൈകും അസ്സലാം

  • @ABGFRPK
    @ABGFRPK 3 роки тому +11

    وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ

  • @green4star251
    @green4star251 2 роки тому

    Ameen